Rajendra Arlekar രാജ്ഭവനില്‍ എത്തിയിരിക്കണം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 105

  • @josephmathew2086
    @josephmathew2086 День тому +109

    ഗവർണർക്ക് അഭിനന്ദനങ്ങൾ! സർവ്വ കലാശാലകളെ പാർട്ടി ക്കാരുടെ പിടിയിൽനിന്ന് മോചിപ്പിക്കണം!

  • @ravindran-ew6zd
    @ravindran-ew6zd День тому +56

    പാർട്ടി നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റെധു ചെയ്യണം

  • @gopinathannair3179
    @gopinathannair3179 День тому +52

    ജോലി സൈഡ് ബിസിനസ് ആയും അടിപിടി രാഷ്ട്രീയവും, പോക്ക്രിത്തരവും വിദ്യാർത്ഥികളെ വഴി തെറ്റിക്കലും മുഖ്യ തൊഴിലുമായി നടക്കുകയും ചെയ്യുന്ന കുറെ അധ്യാപകരെയും നിലയ്ക്ക് നിർത്താൻ പുതിയ ഗവർണർ ഇനി കാര്യമായി ശ്രമിക്കണം.

    • @sasidharannair7133
      @sasidharannair7133 День тому

      അതെന്താ, പുതിയ കെവര്‍ണ്ണന്‍ രാഷ്ട്രീയക്കാരനല്ലേ ? അയാളും കപടരാഷ്ട്രീയക്കാരന്‍തന്നെ.

    • @mkrajeev5523
      @mkrajeev5523 18 годин тому

      Cheapiyemminte Kapada mukham moodi governor keeri eriyum.

  • @LintoKL
    @LintoKL День тому +28

    പൊളിച്ചു എടുക്കണം പാർട്ടി ഓഫീസ്

  • @jacobmathai2928
    @jacobmathai2928 День тому +96

    പഠിക്കാൻ പോകുന്ന കുട്ടികൾക്ക് എന്ത് രാഷ്ട്രീയം.
    അത്ര
    നിർബന്ധമാണെങ്കിൽ
    പഠിത്തം കഴിഞ്ഞു അവർ രാഷ്ട്ട്രീയത്തിൽ ഇറങ്ങാട്ടെ.

    • @Vamadevan-c7w
      @Vamadevan-c7w День тому +6

      Very true 👍 💯🥰💐🎊🛕🎈🇮🇳👏❤️

  • @pillairc9428
    @pillairc9428 День тому +43

    ആരിഫ് ഖാനു സമ്മർത്ഥം കേന്ദ്രത്തിൽ നിന്നുമായിരുന്നു.സർവകലാശാലയിൽ ഒരു പാർട്ടിയെയും അകത്തു കയറാൻ അനുവദിക്കരുതെ. സർവകലാശാലകളിൽ തെമ്മാടി രാഷ്ട്രീയം നിരോധിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @sasindranathan
    @sasindranathan День тому +49

    സർവ്വകലാശാലകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ പ്രവർത്തനം മുഴുവനും നിർത്തലാക്കാൻ പുതിയ ഗവർണർ പ്രവർത്തിക്കും എന്ന് ആഗ്രഹിക്കുന്ന . അങ്ങിനെ വിദ്യാഭ്യാസ രംഗം രാഷ്ട്രീയ മുക്തമാകും എന്ന് പ്രതീക്ഷിക്കുന്നു .

    • @ravic724
      @ravic724 День тому +1

      For that, majority of the teaching staff have to be dismissed as they are highly politicised including in private colleges.

  • @sasidharants7349
    @sasidharants7349 19 годин тому +10

    സർക്കാർ സ്ഥാപനങ്ങളിലെ യൂണിയൻ ആഫീസുകൾ ഒഴിവാക്കണം. പുറത്തു പ്രവർത്തിക്കാൻ സൗകര്യം ഉണ്ടാക്കട്ടെ. ഗവമെന്റിന്റെ ശബളം, ആനുകൂല്യം പറ്റി തിന്നു് ചെവി കടിക്കുന്നു.

  • @chakkocp8486
    @chakkocp8486 День тому +16

    ഇതാണ് പറയുന്നത് വല്ലാണ്ടായാൽ ഇല്ലാണ്ടാവും എന്ന്

  • @SudersanamNirmallyam
    @SudersanamNirmallyam День тому +42

    🙏 well done Hon'ble Governor.

  • @sajeevkumar7275
    @sajeevkumar7275 День тому +18

    നമ്മൾ അർലേക്കാർ വന്നപ്പോഴേ പറഞ്ഞിരുന്നു.
    അരിഫിനെക്കാൾ വലിയ പുള്ളിയാണ് വരുന്നതെന്ന്.
    ഓരോ ദിവസവും അതിന് ബലമേകുന്ന വാർത്തകളാണ് വരുന്നത്. പിണറായിയും ബിന്ദുവും ഇമ്മിണി പുളിക്കും!
    ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ.👍😂

  • @premdaspd.3965
    @premdaspd.3965 День тому +23

    പിടിച്ചതിലും വലുതാണോദൈവമേ അളയിൽ ഇരുന്നത്😢

  • @ratheeshkumart1690
    @ratheeshkumart1690 16 годин тому +4

    മുവ൯ പി൯വാതിൽ നിയമം തടയുക❤

  • @valsankk5400
    @valsankk5400 День тому +15

    നന്നാവുമെന്നു വിശികൃാമോ ഖേരളത്തിൽ. പുതു തലമുറയെങ്കിലും നന്നാവട്ടെ. ഈശ്വരോ രക്ഷതു.

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 День тому +6

    ആ പേരിനു തന്നെ ഒരു പവർ ഉണ്ട്

  • @Vamadevan-c7w
    @Vamadevan-c7w День тому +24

    Ban SFI & arrest Arsehol

  • @rajank5355
    @rajank5355 14 годин тому +2

    പുതിയ ഗവർണർ കലാലയ രാഷ്ട്രീയം നിരോധിക്കാൻ ശ്രമിക്കണം 🙏🙏🙏🙏

  • @raadhamenont8760
    @raadhamenont8760 День тому +7

    Pulikutty vannallo ! Nice!
    Waiting for u

  • @sunishkumar5497
    @sunishkumar5497 День тому +8

    ഇനി സുന്നത്ത് - ഖുർആൻ - ഹിജാബ് - പർദ്ദ ഗവേഷണ ഇസ്ലാമിക ചരിത്ര, വാരിയൻ കുണൻ ഗവേഷണ ഇസ്ലാമിക ഡോക്ടറേറ്റ് കാരായ ജലീൽ മാർ - ഷിജു ഖാൻ മാർ, കഞ്ചാവ് കോപ്പിയടി ജിംക്കി കമ്മൽ ഡോക്ടറേറ്റ് കാർ ഇനി എന്തു ചെയ്യും? മുസംഘി പോയി വന്നത് അതിലും വലിയ സംഘി യോ?❤

  • @alappatjayachandramenon
    @alappatjayachandramenon День тому +9

    Good

  • @മധുരമധുരഭാരതം

    മുരളിയെയും സുരേന്ദ്രനെയും പുറത്താക്കണം അവരാണ് ഇടനിലക്കാർ എന്നു തോന്നുന്നു

  • @pcchacko7873
    @pcchacko7873 День тому +6

    Right

  • @raveendranvp1179
    @raveendranvp1179 День тому +10

    പാർട്ടിക്കാരെ തിരുകി കയറ്റിയ എല്ലാത്തിനെയും പിരിച്ചു വിടണം

  • @babujose6678
    @babujose6678 День тому +7

    ജനദ്രോഹ നിയമം* നിയമസഭ പാസാക്കിയാൽ പോരല്ലോ - ബഹുമാനപ്പെട്ട ഗവർണർ ഒപ്പിടണമല്ലോ!!

  • @SreeramanKp
    @SreeramanKp День тому +2

    കാലിക്കറ്റ്‌ സർവ്കലാശാല ആദ്യം നോക്കിയാൽ 4 പാർട്ടി ഓഫീസിൽ ഇരിക്കുന്നു ജീവനക്കാർ

  • @noushadsa1280
    @noushadsa1280 День тому +7

    Hostell and college rooms ellam clear cheyyanam???? All Non students will be out Union offices must be daily checked by CR P F wing and loacated them ???

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День тому +11

    പക്ഷെ കേന്ദ്രം പിന്തുണ കൊടുക്കില്ല...

  • @ravindramalliav3628
    @ravindramalliav3628 6 годин тому

    What a hair style of the anchor? wonderful. great !! Report is fine !!

  • @induraj8558
    @induraj8558 11 годин тому

    ❤❤❤ Universities should be free from all type of politics.

  • @rajantrivani3555
    @rajantrivani3555 День тому +4

    👏👏👏👏👏

  • @elsyphilip9739
    @elsyphilip9739 День тому +2

    Congratulation Governor Universities no need for sfi. let our children study peacefully instead of going foreign country and struggle. Our sithraths Murder still we cannot forget If you can do one favour to kerala ban sfi form universites

  • @achur9945
    @achur9945 13 годин тому

    👍🙏

  • @gopakumar50
    @gopakumar50 День тому +12

    ഏതായാലും പുതിയ കേന്ദ്ര നിയമം വരുന്നു ചാന്സലർ ആണ് യൂണിവേഴ്സിറ്റിയുടെ പരമധികാരി

  • @kunhiramanp4273
    @kunhiramanp4273 17 годин тому

    Great Great Great Great

  • @ThomasMc-z3u
    @ThomasMc-z3u День тому +3

    പവൻ പിണമാകുന്നു 😢

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 12 годин тому

    Univercity, ഒരു സ്വതന്ത്ര ഏജൻസിയുടെ കീഴിലായിരിക്കണം. അവിടെ രാഷ്ട്രിയ പാർട്ടികളുടെ അനാവശ്യ ഇടപെടലുകൾ ഉണ്ടാവരുത്. യൂണിവേഴ്‌സിറ്റി ഭരണത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും ഉണ്ടാവാൻ പാടില്ല.

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 18 годин тому

    Heartily welcome hobble governor arlaker who can do lot of changes in university and all. Wish him all success in this land.

  • @kkr476
    @kkr476 День тому +1

    Lizard is replaced by a crocodile😅😅😅😅😅 School's and colleges should be kept away from politics.

  • @amani9259
    @amani9259 17 годин тому

    🙏👍👍👍

  • @josephkainikkara4619
    @josephkainikkara4619 День тому +6

    ഒരു പുതുമയുമില്ലാത്ത, പഴയ കാര്യങ്ങളുടെ വെറും ആവർത്തനം !

  • @NishadgKaata-i5s
    @NishadgKaata-i5s 17 годин тому

    👌👌👌👌👌

  • @madhusoodhanan-l7p
    @madhusoodhanan-l7p 6 годин тому

    കൊക്കെത്ര കുളം കണ്ടതാ.. പുതിയ ആളല്ലേ.. എല്ലാം ശരി യായിക്കൊള്ളും.. അല്പം സമയമെടുക്കും.. അത്ര തന്നെ

  • @AbclkjM
    @AbclkjM День тому +2

    Newgovernorkeralapowermain.sirIndian❤❤❤❤❤❤❤😮😮😮😮

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt День тому +8

    കാത് കുത്തിയവൻ പോയപ്പോൾ കടുക്കൻ ഇട്ടവൻ വന്നു എന്ന് പറയുന്നതു ഇതിനാണോ 😜😜😜

  • @sudarsanangurukripa7370
    @sudarsanangurukripa7370 День тому +2

    🎉 🇮🇳 🎉

  • @shintocom
    @shintocom День тому

    UGC 👍

  • @sasikumarpv7610
    @sasikumarpv7610 23 години тому

    Molu you are a dare devil, like our old cricketer of 1980s Srikanth. Hat's off to you my dear molu.

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 День тому +4

    CPM നെ നശിപ്പിക്കാൻ SFI , എൻ്റെ ദുഃഖം അതാണ്

    • @shylantg4623
      @shylantg4623 День тому +1

      പോയിരുന്നു കുറച്ചു കരയു സുഹൃത്തേ 😂😂

  • @geethahari8080
    @geethahari8080 19 годин тому +2

    രാഷ്ട്രീയം സർവ്വ കലാശാലയിൽ വേണ്ട... കഴിവും വിദ്യാഭ്യാസവും ഉള്ളവർ മാത്രം അവിടെ മതി.RSS കാരന് ബിജെപി കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ എല്ലാം ഒരുപോലെ... Merit ഉണ്ടോ എന്നുമാത്രം!!!!

  • @mathewks3098
    @mathewks3098 День тому +1

    കുഞ്ഞളിയാ സുഖമാണോ?

  • @UnnikrishnanNair-f5e
    @UnnikrishnanNair-f5e День тому

    ഹൈകോടതി ജെഡ്ജി മണിയർ പെൻഷൻ പോയപ്പോൾ ക്ലിഫ് ഹൗസ് വലിയ പാർട്ടി നടത്തി നാണം കേട്ട പിണറായി

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 17 годин тому

    സത്യമെങ്കിൽ വളരെ നല്ല കാര്യം പഠിക്കേണ്ട സമയം പഠിക്കണം ഈ കുട്ടികൾ കാട്ടി കൂട്ടുന്നത് കാണുമ്പോൾ വേദന തോന്നുന്നു

  • @ratnamrajan4202
    @ratnamrajan4202 19 годин тому

    Universitele Edmurigal ellam adichu thakrkuka

  • @sindhukn2535
    @sindhukn2535 День тому

    Wait and watch. It is Kerala, the most communal state of India. Pinarayi , DYFI, SFI and CPM will win in Universities in Kerala

  • @MuraleedharapaiPai-yt5cs
    @MuraleedharapaiPai-yt5cs 9 годин тому

    ❤😂

  • @sathosh1973
    @sathosh1973 День тому

    എവിടെയാ മോളെ കാണാനില്ലല്ലോ

  • @varghesepa2162
    @varghesepa2162 День тому

    Arleker veses അർഷോ

  • @RamachandranU-nw1mx
    @RamachandranU-nw1mx День тому +3

    പഠിക്കാതെയും പരീക്ഷ എഴുതാഅതെയും പാസാക്കാൻ പറ്റില്ല

  • @GsPillai-vj6mj
    @GsPillai-vj6mj День тому

    Neethiundakanam..sidarthanu

  • @xaviermanas
    @xaviermanas День тому

    അമിതാവേശം വേണോ കുഞ്ഞേ?!

  • @renukak7911
    @renukak7911 День тому +1

    Sevabharati

  • @sureshps.2157
    @sureshps.2157 5 годин тому

    ആർലേക്കർ ആരാ / ശ്രീരാമൻ്റെ അളിയനോ / മരുമോനോ. ഒരു ഉണ്ടയും കേരളത്തോട്ട് ചെയ്താൽ ലേക്കർ ലോക്കറിൽ ആവാൻ. ആണോ, നീയമം പഠിച്ചവർ കേരളത്തിലും ഉണ്ട്

  • @haridasmg5555
    @haridasmg5555 День тому

    Arshow. versus Arlakar.
    Politics need be eliminated out from Educational Institutions. who wins.

  • @dhanishmc6485
    @dhanishmc6485 5 годин тому

    ജയ്

  • @viswambharanchanganath1875
    @viswambharanchanganath1875 9 годин тому

    KEEP AT LEAST A MINIMUM STANDARD IN LANGUAGE. TKS.

  • @sasidharank1499
    @sasidharank1499 День тому +2

    Khan pora Arlekarolam varilla

  • @ravindrankm
    @ravindrankm 11 годин тому

    സർവകലാശാലകളിൽ " രാഷ്ട്രീയം കളി " ഭരണ കക്ഷിക്ക് ആകാമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?

  • @mathewpothenvarghese6989
    @mathewpothenvarghese6989 День тому

    Nothing happened because Vijayan and Modi bai..bai.

  • @pillaveed
    @pillaveed День тому

    Arif Muhammad khan was more democratic than Arlekhar 😂

  • @Babu.A-w3i
    @Babu.A-w3i День тому

    Kurey kalamai cpm parti valartan nokkittu idu nirthalakanam

  • @syamalaindeevaram511
    @syamalaindeevaram511 День тому

    Very good, very good.ഹ ഹ ഹാ

  • @sunilkumar.v.v7713
    @sunilkumar.v.v7713 День тому

    കേരളം രക്ഷപ്പെ ട്ടു

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 11 годин тому

    കമ്യൂണിസ്റ്റ് വിവരദോഷികളുടെ തോന്ന്യവാസങ്ങൾ യൂണിവേർസിറ്റികളിൽ അവദിക്കരുത്

  • @srajan2013
    @srajan2013 День тому

    Nee poyee padippikku! He will play

  • @GsPillai-vj6mj
    @GsPillai-vj6mj День тому +1

    Good

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr День тому +1

    👍👍👍

  • @roymonyelavilayil2056
    @roymonyelavilayil2056 День тому +1

    Good