ശക്തമായ വിടുതൽ ആരാധന | Fr. Dominic Valanmanal

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 243

  • @alphonsape7906
    @alphonsape7906 25 днів тому

    ഈശോ അപ്പച്ചാ ഈ മക്കളുടെ രോഗപീഡകളിൽ നിന്ന് മോചനം നൽകണമെ മക്കളോട് കരുണയായിരിക്കണമെ🙏🙏🙏❤❤❤

  • @alphonsape7906
    @alphonsape7906 27 днів тому

    ഈശോ അപ്പച്ചാ ഞങ്ങളോട് കരുണയായിരിക്കണമെ🙏🙏🙏

  • @aida891
    @aida891 3 місяці тому +1

    Sambathikaprashnangalil ninnu rakshikane eeshoye

  • @teenak.b4663
    @teenak.b4663 3 місяці тому +5

    എന്റെ ഈശോയെ എന്റെ പപ്പ കൂട്ടുകൂടി മദ്യപിക്കാതെ വേഗം വീട്ടിലേക്കു വരുവാൻ ഇടയാക്കി തരേണ്ണമേ

  • @teenak.b4663
    @teenak.b4663 4 місяці тому +2

    amme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkenname amme mathave ente chechiyuku padikkanum nalla swabhavavum koddukkenname

  • @alism6554
    @alism6554 3 місяці тому +2

    ❤ എൻ്റെ മകളുടെ മാനസിക രോഗം മാറണേ❤

  • @sucy8471
    @sucy8471 2 місяці тому +4

    ഈശോയെ ദിനം പ്രതി കൂടിവരുന്നു ഈ രോഗത്തെ സുഖപ്പെടുത്തണേ.. എനിക്ക് ആയുസ്സ് തരണേ...

  • @ShailyPoulose
    @ShailyPoulose Місяць тому +3

    ഈശോയെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു ഞാൻ സ്തുതിക്കുന്നു ഞാൻ ആരാധിക്കുന്നു

  • @susammababu3489
    @susammababu3489 9 місяців тому +2

    Ella Achanmareyum aviduthye kripakullil kathukollaname❤❤❤

  • @angelshaju3790
    @angelshaju3790 9 місяців тому +4

    ഈശോയെ എന്നെ ഈ രോഗം എന്ന വേദനയിൽനിന്ന് മോചിപ്പിക്കണമെ

  • @brillymaria7873
    @brillymaria7873 Рік тому +5

    പപ്പയുടെ മദ്യപാനം മാറ്റി തരണമെ ഈശോയേ🙏🙏🙏🙏

  • @teenak.b4663
    @teenak.b4663 Місяць тому

    അമ്മേ മാതാവേ എന്റെ പപ്പ കുമ്പസാരിച്ചു കുർബാന സ്വികരിക്കാനും ഈ വരുന്ന ഞായറാഴ്ച കൃപാസനത്തിൽ വരുവാനും ഉള്ള മനസ്സും കൊടുക്കേണ്ണമേ

  • @leelammaalphonso7736
    @leelammaalphonso7736 3 місяці тому +1

    Elana &florane amen ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teenak.b4663
    @teenak.b4663 3 місяці тому +1

    എന്റെ പപ്പയ്ക്ക് കുമ്പസാരിച്ചു കുർബാന കൈകൊള്ളുവാൻ മനസ്സ് കൊടുക്കേണ്ണമേ

  • @leelammaalphonso7736
    @leelammaalphonso7736 3 місяці тому +1

    Leelamma frank elana florence amen ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShantyJacob-y1o
    @ShantyJacob-y1o 11 днів тому

    സഞ്ജു ഇപ്പോൾ നിരന്തരം കുടിച്ചു ബഹളമാണ്

  • @Jesuu_je
    @Jesuu_je 4 місяці тому +1

    അപ്പ... അപ്പ... അപ്പാ

  • @mollychacko6119
    @mollychacko6119 11 місяців тому +5

    ഈശോയെ എൻ്റെ മോടെ Mobile-ലെ വീഡിയോ കാണൽ എന്ന ബന്ധനത്തിൽ നിന്നും മോളെ അവിടുത്തെ നാമ ശക്തിയാൽ വിടുതൽ നൽകി അനുഗ്രഹിക്കണമെ❤❤

  • @teenak.b4663
    @teenak.b4663 2 місяці тому +2

    എന്റെ ഈശോയെ എന്റെ പപ്പ മദ്യപിക്കാതെ വേഗം വീട്ടിലേക്കു വരുവാനും പ്രാർത്ഥനയ്ക്ക് ഇരിക്കുവാനുള്ള മനസ്സ് കൊടുക്കേണ്ണമേ

  • @sebastianantony4816
    @sebastianantony4816 Рік тому +14

    എന്റെ ഈശോയെ രോഗങ്ങളിൽ സൗഖ്യവും വേദനകളിൽ ആശ്വാസവും തരണമേ 🙏🌹🙏🌹🙏

  • @RaSheed-p3x
    @RaSheed-p3x 3 місяці тому +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളെ കാത്തുകൊള്ളണമേ എൻറെ മകളുടെ റിസൾട്ട് ഒക്ടോബർ എട്ടാം തീയതി വരും അവൾക്കുള്ള വിജയം കൈവരിക്കുവാൻ അവിടുന്ന് ഇടപെടണമെന്ന് അപേക്ഷിക്കുന്നു എൻറെ മകൻറെ പരീക്ഷ സെപ്റ്റംബർ 30ന് ഒക്ടോബർ 15 വരെയാണ് അവന് ബുദ്ധി ബോധം ഓർമ എഴുതാനുള്ള കഴിവ് സാമർത്ഥ്യം എല്ലാം കൊടുത്തു അവനെ അനുഗ്രഹിക്കണം

  • @beenamohan5908
    @beenamohan5908 Рік тому +2

    എന്റെ ഈശോയെ രോഗങ്ങളിൽ എനിക്ക് സൗഖ്യവും വേദനക്കളിൽ ആശ്വാസവും തരണമേ

  • @susanphilipose5663
    @susanphilipose5663 11 місяців тому +1

    യേശുവേ എന്റെ വീട്ടിൽ ഉപത്രവിക്കുന്ന പ്രേത പീഡനവും, ശത്രുക്കൾ ചെയ്തു കൊണ്ടിരിക്കുന്ന ദുർ മന്ത്രവാതവും, വിളിച്ചു നേർച്ചകൾ കർത്താവേ മാറ്റിത്ത രേണമേ 🙏😭

  • @mercymathew-yg8ve
    @mercymathew-yg8ve 6 місяців тому +2

    Jesus heal my mother's cancer

  • @chrystaljohn1281
    @chrystaljohn1281 Рік тому +2

    അപ്പാ എന്റെ ബ്ലെസിയെ രക്ഷിക്കണേ. നന്മയാൽ നിറയ്ക്കണമേ.അങ്ങയുടെ ശുശ്രൂഷയുടെ ഭാഗമാക്കണേ . ആമേൻ

  • @lukoseam
    @lukoseam 3 місяці тому +3

    ഈശോയെ തടസ്സങ്ങൾ മാറിക്കിട്ടുന്നതിനുംഅനുഗൃഹങ്ങൾലഭിക്കുന്നതിനും വേണ്ടി കരുണവർഷിക്കേണമേആമ്മേൻ

  • @roysebastian4882
    @roysebastian4882 11 місяців тому +7

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ച് അനുഗ്രഹിക്കണമേ

  • @divyavarghese3198
    @divyavarghese3198 2 місяці тому +1

    എന്റെ മക്കളെ തൊടണേ നാഥാ...സൗഖ്യം കൊടുക്കണേ നാഥാ.....makkal വേദന കൊണ്ടു വിഷമിപ്പിക്കുന്നെ കാണാൻ പറ്റുന്നില്ല നാഥാ...

  • @jeenasibi4609
    @jeenasibi4609 Місяць тому

    എന്റെ കുടുംബത്തെ അനു ഹിക്കണമെ🙏🏽

  • @daicycl648
    @daicycl648 2 місяці тому +1

    Karthavaya Deivame njagalude makan visudhiyilekkuthirichuvaran karunayakename🙏🏻🙏🏻🙏🏻

  • @susanphilipose5663
    @susanphilipose5663 6 місяців тому +1

    യേശുവേ

  • @albinmathew1957
    @albinmathew1957 5 місяців тому +1

    കുടുംബത്തിലെ രോഗങ്ങളെല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക കുടുംബ സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക സന്ധ്യാപ്രാർത്ഥന ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @sucy8471
    @sucy8471 2 місяці тому +1

    ഈശോയെ സുഖപ്പെടുത്തണേ

  • @sinibenny732
    @sinibenny732 Рік тому +6

    ഈശോയെ എന്റെ മോന്റെ എല്ലാ രോഗങ്ങൾ ളിൽ നിന്നും വിടുതലും എന്റെ മകൾ ജോലിക്കായ് പോകുന്നിടത്തെ ഒരു അനർത്തങ്ങളും ഉണ്ടാകാതെ ഈശോയുടെ തിരു കര ത്തിൽ കാക്കണമേ എന്റെ മനസിനെ അലട്ടുന്നു എല്ലാ പ്രശ്നം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാത്തിനും അവിടുന്നു മോചനം തരണേ 🙏🙏🙏🙏ഈശോയെ 🙏🙏🙏

  • @jumolnobel495
    @jumolnobel495 Рік тому +4

    ഈശോയെ എന്റെ രോഗങ്ങൾ മാറ്റി തരേണമേ. 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @roysebastian4882
    @roysebastian4882 11 місяців тому +3

    എന്റെ മകന്റെ വർക്ക് പെർമിറ്റ് എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ

  • @georgemathew5638
    @georgemathew5638 6 місяців тому +1

    ആമ്മേൻ

  • @ushakumarimavelikara
    @ushakumarimavelikara 6 місяців тому +3

    എൻ്റെ ഈശോ അപ്പാ എൻ്റെ രോഗങ്ങളെ മാറ്റിത്തരണേ🙏

  • @thomassebastian1324
    @thomassebastian1324 Рік тому +5

    ഈശോയ.എന്റെ മക്കളെ സമർപ്പെകുന്നു അനുഗ്രഹിക്കണമാ 🙏🙏🙏😭😭😭😭🙏🙏

  • @josetk2271
    @josetk2271 11 місяців тому +2

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    Ldjfb

  • @kurianscreatives
    @kurianscreatives 7 місяців тому +2

    Ammen

  • @jintochacko348
    @jintochacko348 6 місяців тому +2

    Ennte esoye Ennte masilukale balapeduthanamme gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme anugrahikanamme anugrahikanamme

  • @seejafrancis979
    @seejafrancis979 5 місяців тому +1

    ഈശോയെ... അപ്പാ......... എന്റെ കാര്യത്തിൽ ദയവു ചെയ്തു ഒരു തീരുമാനം എടുക്കണേ.... 🙏

  • @lissypaul3457
    @lissypaul3457 Місяць тому

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന ഹാലേലൂയ

  • @teenak.b4663
    @teenak.b4663 4 місяці тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ തലയുടെ പിറകിൽ ഉള്ള വേദന മാറ്റി കൊടുക്കേണ്ണമേ amme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkenname amme mathave ente chechiyuku padikkanum nalla swabhavavum koddukkenname

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 20 днів тому

    ആമേൻ✝️✝️✝️

  • @sajiratheesh9806
    @sajiratheesh9806 Рік тому +5

    എൻ്റെ മകൾ കർത്താവിനെ സ്വന്ത രക്ഷിതാവ് ആയി സ്വീകരിക്കാന് പ്രാർത്ഥിക്കണമേ

  • @jincyjoshy9452
    @jincyjoshy9452 Рік тому +5

    Joshy, Jincy, Ajay, Amal
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹
    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @marykuttysebastian6579
    @marykuttysebastian6579 11 місяців тому

    Eesoye angude karunayel njangal asrayekenaun Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @linis.l8257
    @linis.l8257 3 місяці тому

    Enne bandikunna andakarathe mattitharane😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @BennyKS-gm6ov
    @BennyKS-gm6ov Місяць тому

    എന്റെ അമ്മച്ചി അൽഫോൻസായുടെ കണ്ണ് ഓപ്പറേഷൻ തടസം കുത്താതെ നവംബർ 19ന് തന്നെ ഈശോ നടത്തി തരണം എന്ന് പ്രാർത്ഥിക്കുന്നു

  • @89RajeshThulasi
    @89RajeshThulasi 6 місяців тому +2

    എന്റെ ദൈവമേ...... പേടി വീട്ടുമാർണമേ 🙏🙏🙏

  • @beenajoseph3188
    @beenajoseph3188 Рік тому +45

    അപ്പാ ente രോഗങ്ങളിൽ നിന്ന് മോചനം നെൽകേണമേ, കരുണ തോന്നാണമേ...... അമ്മേ മാതാവേ ഇടപെടന്മേ........

  • @Akshayakzfan
    @Akshayakzfan Рік тому +7

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

  • @Mariamma-qf1jg
    @Mariamma-qf1jg 6 місяців тому +2

    🙏🙏🙏

  • @RAJUJOSEPH-t2g
    @RAJUJOSEPH-t2g 7 місяців тому +1

    Praise the Lord

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 7 місяців тому

    Eesoye ente kanninte kazhchakkurav mattename makalkk padikkuvan kreupa nalkename makante lahari upayogangalil ninnum viduthal nalkename padikkuvan kreupa nalkename amen 🙏

  • @susanphilipose5663
    @susanphilipose5663 10 місяців тому +3

    കർത്താവേ സാമ്പത്തിക പ്രെയാസം മാറ്റി തരേണമേ 🙏

  • @BrigitBrijit
    @BrigitBrijit 4 місяці тому

    Ente kudumbathe poornamayum vishudheekarikkane.

  • @teenak.b4663
    @teenak.b4663 4 місяці тому +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ പനിയും ദേഹം വേദയും മാറ്റി തരേണ്ണമേ അമ്മേ മാതാവേ എന്റെ വായിലെ പുണ്ണ് മാറ്റി തരേണ്ണമേ

  • @sheebajames-i6v
    @sheebajames-i6v 11 днів тому

    Amma magan nalki avasha Maya Kashi amma nalki anugrahikanama amma

  • @teenak.b4663
    @teenak.b4663 5 місяців тому +1

    അമ്മേ മാതാവേ എന്റെ ചേച്ചിയ്ക്ക് നല്ല സ്വഭാവം കൊടുക്കേണ്ണമേഅമ്മേ മാതാവേ എന്റെ ചേച്ചിയുടെ തല വേദന മാറ്റി തരേണ്ണമേ

  • @ansammajose4518
    @ansammajose4518 10 місяців тому

    Divya karunia Easoye makkale anugrahikename Gistymole pass aki jeevitha vazhi thurannu koduth anugrahikename 🙏❤

  • @sijishaji9289
    @sijishaji9289 7 місяців тому +1

    Ente eshoye roganglil ninnu mochanam nalkaname amme mathave

  • @honeyfrancis4813
    @honeyfrancis4813 2 дні тому

    Appayude dushelangal poornamayum mattename ayusum arogavum nalkaname kudumbathinte anugraha thadasangal poornamayum mattename

  • @honeyfrancis4813
    @honeyfrancis4813 2 дні тому

    കടബാധ്യത poornamayum mattename Sambathika mekhala anugrahikkaname sthalem vilkkanum വാങ്ങാനും anugrahikkaname ശക്തമായി Edapedaname

  • @SibyA-xq3zp
    @SibyA-xq3zp 10 місяців тому +1

    എന്റെ കടം മാറ്റി തരണം

  • @princyvinod6507
    @princyvinod6507 10 місяців тому +1

    Esoye ente kudumbathe nasippikkunna sakala paisachika sakthikalil ninnum sapangalil ninnum njangale rakshikane🙏

  • @leemajose8405
    @leemajose8405 Рік тому +5

    എന്റെ esoyaee അനുഗ്രഹിക്കണേ esoyaee

  • @linis.l8257
    @linis.l8257 3 місяці тому

    Father please remember me in your prayers😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @kurianscreatives
    @kurianscreatives 8 місяців тому

    Yesuve ente kudumbathile parisudhalmave vanniraganame jagle Rekshickane

  • @mollychacko6119
    @mollychacko6119 Рік тому +8

    ഈശോയെ ഈ കു ടുംബത്തിലെ എല്ലാ ബന്ധനാവസ്ഥയിൽ നിന്നും മോചനം വിടുതൽ നൽകി അഭിഷേകം കൊണ്ട് നിറക്കണമെ

    • @manjujohnson995
      @manjujohnson995 Рік тому

      ഞങ്ങളുടെ കുടുംബത്തിലെ ബന്ധനങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ രക്ഷിക്കേണമേ കരുണതോന്നണമേ

  • @thomasjoseph5311
    @thomasjoseph5311 Рік тому +2

    യേശുവേ എന്നോട് കരുണ കാണിക്കണമേ

  • @lisamathewv
    @lisamathewv 9 місяців тому

    Jesus please Bless our son with your Holy Blood 🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Рік тому +9

    ഈശോ എനിക്ക് വിടുതൽ, എളിമാ ക്ഷേമ, അനുസറെണം, അനുദാപം വിശ്വസം, വിശുദ്ധി എന്നിവ വേണം ആപ്പാ 🙏🙏🙏🙏🙏🙏

  • @annieraju4979
    @annieraju4979 Рік тому +1

    Yeshuve ninte Divya karunniathil samarppikkunnu kathu kollane yeshuve 🙏✝️

  • @thressiammaiype4514
    @thressiammaiype4514 Рік тому +1

    Essoyea Attea Molea Sparshikkenamea Ammen Ammen Ammen, 🙏🙏🙏

  • @marykuttysebastian6579
    @marykuttysebastian6579 10 місяців тому +1

    Karthave kaniyanme papiyaya entmel karunayayirikename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniJohnson-f3r
    @MiniJohnson-f3r 16 днів тому

    Eesoye agayude sakthamaya karam njangalude kudumbathithe mel undakaname

  • @ansammajose4518
    @ansammajose4518 10 місяців тому

    Karthave makale pass aki thanna krupaku nanni🙏

  • @mollychacko6119
    @mollychacko6119 Рік тому +1

    ഈശോയെ മക്കളെ അനുഗ്രഹിക്കണമെ അവർ നടക്കേണ്ട വഴി കാണിച്ചു തരണെമ
    അമ്മേ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകാൻ ഈശോയോട് പറയണെ
    അമ്മ തന്നെ മോനു ജോലി ക്രമപ്പെടുത്തി തരണമെ

  • @sheebajames-i6v
    @sheebajames-i6v 11 днів тому

    Alla makkala samarpichu parthikunu amma

  • @bijijiju579
    @bijijiju579 3 місяці тому

    Nte appa ente tenssion Matti enikku nalla urakam tharename 😭😭😭🙏🙏🙏

  • @babyov1270
    @babyov1270 Місяць тому

    Yesuae ene sugapeduthaname

  • @sarahkovoor4657
    @sarahkovoor4657 11 місяців тому

    Yesu appacha heal our sickness.

  • @leenaissac3098
    @leenaissac3098 4 місяці тому

    AMEN 🙏😢🙏🙏😢🙏🙏🙏🙏😢❤

  • @NeenuFrancis-q4s
    @NeenuFrancis-q4s 11 місяців тому +1

    എന്റെ യേശുവേ തന്ന നന്മകൾക്കെല്ലാം ഒരായിരം നന്ദി 🙏🙏🙏🙏

  • @sheebajames-i6v
    @sheebajames-i6v 11 днів тому

    Amma magan Uru apathil Padatha vagathil vitiligo athanama amma kudumpath samathanam nalki anugrahikanama amma magan dava pakthiyil valarthana amma magan

  • @josephjoseph9813
    @josephjoseph9813 10 місяців тому +1

    Prabu yesunada Karthvant anugrahiamanue deyvdasan samannam Ame'n
    Ame'n Parishuda Parma Divyakarunyathinuenner aradhana sthuthiyum pukazhchayum undayirikkette Ame'n
    THAMPURANA Ennodu karuana Thonane Ame'n
    Esho mishiha stuthiayviriktta Ame'n

  • @lisamathewv
    @lisamathewv 9 місяців тому +1

    Have Mercy on me Jesus 🙏🙏please cure me with your Holy Blood

  • @mercymathew-yg8ve
    @mercymathew-yg8ve 6 місяців тому

    Jesus have mercy on me and my family and future generations and ancestors

  • @Jesusleadme
    @Jesusleadme 5 місяців тому

    Eeshooooooooooooooooo🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mercymathew-yg8ve
    @mercymathew-yg8ve 6 місяців тому

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study bible

  • @honeyfrancis4813
    @honeyfrancis4813 2 дні тому

    Elizabeth നെ anugrahikkaname Emmanuel നെ anugrahikkaname

  • @linijaimon4386
    @linijaimon4386 Місяць тому

    എന്റെ അപ്പ ഞങ്ങളുടെ മകളുടെ വിവാഹം നടത്താനുള്ള സാമ്പത്തിക തടസം മാറ്റിത്തരണമേ അങ്ങ് കൂടെയിരുന്ന് വിവാഹം ഒരു തടസവും കൂടാതെ നടത്തിരണമേ🙏🙏🙏🙏🕯️🕯️🕯️

    • @sheebajames-i6v
      @sheebajames-i6v 11 днів тому

      Amma makkala payishajika kurukkukal ayichu tharanama amma maganda madhya Panama aduthu mattitharanama Maganda case vagathil uyuvayi kittanama udampadiyil vacha kariyankal sathichu tharanama amma

  • @anniethomas2010
    @anniethomas2010 6 місяців тому

    Nitha🙏

  • @jincybinoy
    @jincybinoy 23 дні тому

    Amen ❤❤❤❤

  • @marykuttysebastian6579
    @marykuttysebastian6579 11 місяців тому

    Eesoye aaradhana Eesoye sthuthi Eesye e sthothram njangule ellaverum anugrahikaneme Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @angelshaju3790
    @angelshaju3790 9 місяців тому

    ഈശോയെ examil passavan സഹായിക്കണമെ

  • @janeesshaju6598
    @janeesshaju6598 Рік тому

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽😔😔🙏🏽