Fr Daniel Poovannathil Adoration

Поділитися
Вставка
  • Опубліковано 8 лют 2025
  • mount Carmel Retreat Centre

КОМЕНТАРІ • 559

  • @edwinshijo8380
    @edwinshijo8380 17 днів тому

    ദിവ്യകാരുണ്യഈശോയെ എൻറെ മക്കളുടെ മേൽ കരുണയായിരിക്കണമേ ഞാൻ വിഷമിക്കുന്ന കാര്യങ്ങളിൽ ഇടപെടണമേ പത്താം ക്ലാസിലെ പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ

  • @shinyjohny6244
    @shinyjohny6244 2 роки тому +7

    യേശുവേ.. ഞങ്ങളുടെ ദേശം ലഹരി വസ്തുക്കളുടെ ഉപയോഗം അസൻമാർഗ്ഗികതയുടെ പിടിയിലാണ്. കർത്താവേ ഞങ്ങളുടെ ദേശത്തെ തന്നെയും ലോകത്തേയും സകല പാപങ്ങളിൽ നിന്നും കാത്ത് രക്ഷിക്കേണമേ .........🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 роки тому +5

    ഈശോയെ ജീവിതത്തിൻ്റെ ഒരോ നിമിഷവും ഞങ്ങളെ വഴി നടത്തണമെ .

    • @juliajacob1367
      @juliajacob1367 Рік тому

      tbhitbhi totbhitbhi tobe one Tbhitohtbhitbhito beonetbhi Tbhi tohkya hua hua Tbhitoh kya huatha Tbhitoh Tbhi tohtbhitbhi tbhi toh kya kya hhocduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyduckyducky duckandduckyducky duckyducky duckduckyducky duckyduckyduckyduckyduckyducky duckyduckyduckyduckyduckyducky duckyduckyduckyduckyducky

  • @EnteKalvari
    @EnteKalvari 5 місяців тому +1

    ഈശോയെ എൻ്റെ മക്കൾക്ക് പരിശുദ്ധാത്മാവിനെ കൊടുക്കണ മേ .അഭിഷേകത്താൽ നിറയ്കണമെ. അമ്മേൻ

  • @bindhuraju631
    @bindhuraju631 7 місяців тому +1

    എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയേട് കരുണ തോണമെ

  • @binugeorge9158
    @binugeorge9158 4 роки тому +1

    Ente eeshoye njangal ninne othiri othiri snehikkunnu Daniel achaniloode tharunna anugrahangalkk kodi kodi nanni

  • @rosammajoseph3080
    @rosammajoseph3080 4 роки тому +4

    ഈശോയെ അവിടുത്തെ നാമം മാകത്തപ്പെടുത്താൻ എന്നെ edayakkaname

  • @achammamathew2849
    @achammamathew2849 4 місяці тому

    ദൈവമേ ഇന്നത്തെ ലോകത്തിൻ്റെ പ്രത്യേകിച്ച് യുവതലമുറയുടെ അധപതനത്തിൽ ന അവിടുത്തെ രാജനീതി നടത്തി തരണമേ പിതാവേ ഹല്ലേലുയ്യാ

  • @NaliniSugunan
    @NaliniSugunan 7 місяців тому

    സർവ്വ ശക്‌തനാ പിതാവേ സ്തുതി സ്തുതിസ്തോത്രം സ്തോത്രം

  • @AmuzAmuz
    @AmuzAmuz 6 місяців тому

    Nale muthal B. Ed nte 2nd year critisis class teaching pratises thudanganne pokukayanne ellam vijayapratham akanne vendi prathikkanne achaa eshoyeee
    Botham njannam vivejanna sakthi ormasakthi bhoodhi daivam samreshanam parishutha athmavinte samreshanam lebhikkunnathin vendhi prathikkanne. Ente depression rokham mattennamme. Nalk ore bhavanam lebhikkunnathinnne vendhi. Nagal thamasikkunna veetil nagalle samrekshikkanne. Eshoye mathave eshoyeee prathanakallum aveshakkallum kett anugrahikkanne.

  • @EnteKalvari
    @EnteKalvari 5 місяців тому +1

    ഡാനിയേൽ അച്ചൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ.

  • @Umachandrika--
    @Umachandrika-- 8 місяців тому

    Dearest Acho prayers for my son cure back pain..severe body pain Appa Appa Appa have mercy on us..Amen

  • @sujawilfred3883
    @sujawilfred3883 7 місяців тому +2

    ഈശോയെ മേരിയുടെ പരീക്ഷയുടെ റിസൾട്ട് ആയി കാത്തിരിക്കുന്നു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും ഞാൻ ഏൽപ്പിക്കുന്നു

  • @laligeorge8171
    @laligeorge8171 5 років тому +8

    എന്റെ ഈശോയെ, ഒരു മാസമായി ഞാൻ ശരിരം വേദന കൊണ്ട് കഷ്ടപ്പെടുന്നു, എന്നിൽ കരുണ തോന്നണേ, കൈ, കാൽ, ജോയിൻസ് വേദന മാറ്റി തരണേ,ഉറക്കം കിട്ടണേ, എന്റെ കുടുംബത്തിൽ ഉള്ളവരുടെ യും ബന്ധന ങ്ങൾ അഴിക്കാണെ, ഹല്ലേലുയ, ഹല്ലേലുയ, "

  • @pushpavarghese8619
    @pushpavarghese8619 7 місяців тому

    Karthave ante muttuvedana vedana sowkhyamakaname 🙏🏻

  • @EnteKalvari
    @EnteKalvari 5 місяців тому +1

    വിശ്വാസമില്ലാത്ത എല്ലാ യുവജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ.

  • @jobintomy2112
    @jobintomy2112 5 місяців тому

    ❤️ ഈശോയേ ഏറ്റെടുക്കണമെ 😊 ✝️

  • @phoncypalatty2496
    @phoncypalatty2496 2 роки тому

    യേശുവേ തലകറക്കത്തെ സമർപ്പിക്കുന്നു സൗഖ്യ നൽകി അനുഗ്രഹിക്കണം

  • @JisskThankachan
    @JisskThankachan Рік тому +1

    നിത്യ വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏❤❤❤❤

  • @sonystudio3304
    @sonystudio3304 2 місяці тому

    ഈശോയെ, അനേകം മക്കൾ വിശ്വാസം ഉപേക്ഷിച്ചു പോകുമ്പോൾ, അവരോടു കരുണ കാണിക്കണമേ. അവരെ വിശ്വാസത്തെ വലുതാക്കണമേ. 🙏

  • @shantyjacob2511
    @shantyjacob2511 3 роки тому

    ഈശോയെ ഞങ്ങൾക്കു കുഞ്ഞെനെ തരണേ

  • @alwinchacko6763
    @alwinchacko6763 3 роки тому

    എൻ്റെ ഈശോയെ ഞങ്ങളുടെ കൂടെ എപ്പോഴും വരണ്ടു.

    • @alwinchacko6763
      @alwinchacko6763 3 роки тому

      ഈശോയെ കൂടെ വരണമെ

  • @AnilaLinjo
    @AnilaLinjo 2 місяці тому

    ഏൻറ ദൈവമേ എൻറ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.

  • @rexamalrajraj5496
    @rexamalrajraj5496 2 роки тому +1

    Thank you Jesus Amen hallelujah hallelujah hallelujah hallelujah hallelujah hallelujah God bless you father

  • @maryjaison8870
    @maryjaison8870 3 роки тому

    എൻറെ യേശുവേ എന്നെ അങ്ങയുടെ അങ്ങയുടെ വചനം വായിക്കുമ്പോൾ ഓർമ്മ നിൽക്കുവാൻ കൃപ നൽകണമേ

    • @maryjaison8870
      @maryjaison8870 3 роки тому

      എൻറെ യേശുവേ അങ്ങേക്ക് നന്ദി എൻറെ ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച അച്ഛന് യൂ ഈശോയുടെ ശക്തിയാൽ പൊതിഞ്ഞു സൂക്ഷിക്കണം

    • @maryjaison8870
      @maryjaison8870 3 роки тому

      എൻറെ ഈശോയെ ഡിക്സൺ മോനേ കാത്തോളണേ

  • @jolyjoseph8262
    @jolyjoseph8262 2 роки тому

    കർത്താവെ ഇപ്പോൾ എന്റെ മകൻ എഴുതുന്ന പരീക്ഷ നീ എളുപ്പം അക്കണമെ 🙏🙏🙏

  • @Merry_Rahul2021
    @Merry_Rahul2021 4 місяці тому

    യേശുവേ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @beenajose8543
    @beenajose8543 3 роки тому +1

    Ente nalla Easow karunayakaname Shijuntemel Karunayakaname. Shirinte mel Karunayakaname. Shinetemel karunayakaname

  • @ShobhaJames-x5v
    @ShobhaJames-x5v 5 місяців тому

    ഈ ശ്ശോ എന്റെ മക്കളെ സമർപ്പ് പe

  • @rosammajoseph3080
    @rosammajoseph3080 4 роки тому +2

    യേശുവേ സുഖം പ്രസവം കൊടുത്ത് എന്റെമകളെ kathukollaname

  • @sabishaju7462
    @sabishaju7462 3 роки тому

    വയറിലെ ഗ്യാസ് മാറാനും ശ്യാസ തടസം നോർമൽആവാനും ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാത്തിരിക്കാനും പ്രാർത്ഥിക്കുന്നു

  • @laligeorge8171
    @laligeorge8171 5 років тому +44

    യേശുവേ, ദേശത്തെ അനുഗ്രഹിക്കണെഎല്ലാ , ലഹരി യുടെ ഉപയോഗം കൊണ്ട് ഇവിടെ ഉള്ള മക്കൾ നശിച്ചു കൊണ്ടിരിക്കുന്നു, എന്റെ 2 മക്കളെ യും സമർപ്പിക്കുന്നു,അവരെ ചീത്ത കൂട്ടു കെട്ടിൽ പെടാതെ രക്ഷി ക്കണേ, 🙏🙏🙏

    • @pailymidhun6767
      @pailymidhun6767 5 років тому +2

      Not yours only .rest of all children

    • @bennymathew1063
      @bennymathew1063 3 роки тому +2

      @@pailymidhun6767in this fUu p

    • @mariyammapaul4732
      @mariyammapaul4732 3 роки тому

      @@bennymathew1063 ഹല്ലേലൂയാ

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 роки тому

      @@pailymidhun6767 ua-cam.com/video/Y7pgpN8VHbo/v-deo.html

    • @padayattiljoseph3548
      @padayattiljoseph3548 3 роки тому

      ഞങ്ങളുടെ മക്കളെയും ഞങ്ങളുമായി ഇടപഴകുന്ന എല്ലാവരെയും അവിടെത്തെ തിരുരക്തം കൊണ്ട് എല്ലായിപ്പോഴും കഴുകി വിശുദ്ധികരിക്കണമേ.
      എന്നെയും എന്റെ ഭാര്യയെയും കഴുകി വിശുദ്ധികരിക്കാനാമേ.

  • @jessysiby5960
    @jessysiby5960 5 років тому +15

    എന്നെ അങ്ങയുടെ ചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കുന്ന എന്റെ കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു

  • @bindujose4309
    @bindujose4309 3 роки тому

    ഈശോയെ, ഈശോയെ ആരാധന

  • @jessysiby5960
    @jessysiby5960 5 років тому +9

    എന്റെ ഈശോയെ അങ്ങയുടെ സ്നേഹത്തിലേക്ക് ഞങ്ങളെ എത്തിക്കുന്ന ഡാനിയേലച്ചൻ. അങ്ങയെ അറിയുവാൻ അച്ഛനെ തന്ന ഈശോയെ നന്ദി

  • @mariammageorge8046
    @mariammageorge8046 Рік тому +1

    Thank you Jesus for your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 Рік тому

    ഈ ദൈവമെന്റെ ദൈവം
    എൻപിതാവല്ലൊ എന്താനന്ദം🙏

  • @AibyMathew
    @AibyMathew 3 місяці тому

    Our Lord Jesus Bless me and my family.Hàllelujah.Amen.

  • @aleykuttydavid8115
    @aleykuttydavid8115 11 місяців тому

    Thanks for the service please pray for my family and my children

  • @rosilythomas8093
    @rosilythomas8093 Рік тому

    എൻ്റെ ഈശോയേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 7 місяців тому

    Karthave Kevinte koodeyirikkaname , Anughrahikaname 🙏🏻

  • @rosilythomas8093
    @rosilythomas8093 Рік тому

    EnteYesuve എൻ്റെ കുഞ്ഞിമക്കളെ അനുഗ്രഹിക്കണമേ യേശുവേ Parisudhlmaval അവരെ nirakkaname

  • @mariammageorge8046
    @mariammageorge8046 Рік тому +1

    Jesus I place my building in to your alter please bless and save me and my family amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @philiproshni
    @philiproshni 3 роки тому

    Pithaveee entemel karunayayirikaname

  • @mercyantony4183
    @mercyantony4183 Рік тому +1

    This adoration helps many sinners to turn back to Lord Almighty thus creating a good world.

  • @mariammageorge8046
    @mariammageorge8046 Рік тому +1

    Jesus I believe in you I love you Jesus I place my family and my needs in to your heart fill me and my family with your blessings wisdom grace mercy amen 🙏🏿

  • @mariammageorge8046
    @mariammageorge8046 Рік тому

    Thank you Jesus amen 🙏🏿 ❤❤❤❤❤

  • @MaryThomas-v8j
    @MaryThomas-v8j 7 місяців тому

    Parisidzathmave arathanahaleluya mahathwmesoyenanni esoyenanni esoye

  • @mariammageorge8046
    @mariammageorge8046 Рік тому +1

    Jesus I place all our problems in to your heart ❣ please forgive me and my family have mercy on us amen 🙏🏿

  • @beenapeter1128
    @beenapeter1128 10 місяців тому

    ഈശോയെ എന്റെ കുടുംബത്തിൽ പരിശുട്ജൽമാവിൽ നിറയണമേ 🙏🙏

  • @soniaplasbo6535
    @soniaplasbo6535 4 місяці тому

    Living God , loving God , forever God , I love you Papa in the name of Jesus. Thank you Holy Spirit .

  • @Pxfrancis
    @Pxfrancis 8 місяців тому

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും അനുഗ്രഹം കൊണ്ട് നിറയെ ണെ

  • @stjosephsschoolwaidhan9944
    @stjosephsschoolwaidhan9944 4 роки тому +4

    My Lord, I love you adore you and surrender myself to you bless me and my community...Thank you dear Lord

  • @shoaibrahman165
    @shoaibrahman165 7 місяців тому

    Eshoye makkale anugrahikkaname 🙏🙏🙏🙏🙏♥️

  • @angeljose212
    @angeljose212 2 роки тому +1

    Hallelujah Hallelujah Bless my children God Protect my children My Husband Myself God🙏

  • @RemyaKR-q6i
    @RemyaKR-q6i 9 місяців тому

    എനിക്ക് പഴയപോലെ നല്ല ശക്കിത്തി യിൽ പ്രാർത്ഥിക്കാൻ കഴിയണം 🙏🙏🙏

  • @etherealcosmic
    @etherealcosmic 4 роки тому +1

    Joyce Chacko (Daniel) please pray for my job, Fr Daniel you are a blessing in my life, take care

  • @pushpavarghese8619
    @pushpavarghese8619 4 роки тому +10

    ഈശോയേ ഞങ്ങളിൽ കനിയണമേ

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    ഈശോയെ ഫ്രീ ഡാനിയേൽ അനുഗ്രഹിക്കണമേ ആകുസും ആരോഗ്യവും kodukkaname

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 4 роки тому +9

    Thank you dear Daniel Acha, God bless your Ministry. Always excellent services, wonderful adoration. Please pray for my family.

  • @kusumamjoseph1829
    @kusumamjoseph1829 2 роки тому +2

    Thank you Jesus. You are the source of my strength , I love you, adore you. Let me live in you always. Bless Fr. Daniel and all those who are assisting him for the spread of the word of God.
    Jesus Pl bless my brother Joseph and all my family members. Amen 🙏

  • @RemyaKR-q6i
    @RemyaKR-q6i 9 місяців тому

    അമ്മേ മാതാവേ ഇന്ന് ഏറ്റവും കഷ്ടപ്പെടുന്ന വരെ സഹായിക്കണമേ 🙏🙏🙏

  • @rajanjoseph2871
    @rajanjoseph2871 Рік тому

    ആമേൻ ജീസസ് ആമേൻ.✋😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ

  • @jmjkcreations6050
    @jmjkcreations6050 5 років тому +8

    When u make us to call APPA we feel the love and presence of Jesus CHRIST
    thank you so much fr
    Every day morning 3:00 i will watch ur adoration
    Thank you so much LORD JESUS CHRIST

  • @mariammageorge8046
    @mariammageorge8046 Рік тому

    Jesus I place my son in to your heart fill him with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤ I love you i believe in you amen 🙏🏿 ❤❤❤❤

  • @noshiyadas8966
    @noshiyadas8966 4 роки тому +2

    Thank You Lord Jesus Precious Blood For Hlping Me Attend This Adorable Adoration Amen

  • @pushpavarghese8619
    @pushpavarghese8619 7 місяців тому

    Easowye , annodu karuna Thonaname 🙏🏻

  • @girlyraju8295
    @girlyraju8295 4 роки тому +1

    ഒത്തിരി നന്ദി അച്ചാ ഈശോ എന്റെ പൊന്നുതമ്പൂരാനേ ആ ബാ പിതാവേ അനുഗ്രഹിക്കണമെ.

  • @simmijames2079
    @simmijames2079 4 місяці тому +1

    Jamesine samerppikunnu anugrahikename visudeekarikan prathikename amen🙏🙏🙏🙏🙏

  • @sharonalex7630
    @sharonalex7630 3 роки тому

    Dhiviakarunnia esoye njangalude kudumbathil rajavayi vazhename njangalil nirayename 🙏🙏🏼🙏🙏🙏🏼

  • @wilseyabraham247
    @wilseyabraham247 3 роки тому

    Eshuve njangalude niravathyayulla Apekshakale angayude karangalil elppikunnu Amen

  • @RemyaKR-q6i
    @RemyaKR-q6i 9 місяців тому

    അമ്മേ മാതാവേ നാളെ തുടങ്ങനെരികുനാ അടുക്കള പണി ഒരു തടസവും ഇല്ലാതെ മുഴുവൻ പനിയും ആഗ്രഹിച്ചതുപോലെ പണി എടുപ്പിച്ചു തരണമേ 🙏🙏🙏

  • @mariammageorge8046
    @mariammageorge8046 Рік тому

    Jesus please forgive me and my family have mercy on us amen 🙏🏿 ❤❤❤❤❤❤

  • @chakravarthichavala2478
    @chakravarthichavala2478 3 роки тому +2

    we adore you Jesus.......my father....my mother.....my lord.....my saviour......my friend.....divya kaarunya prabhu.....we worship you with my body and soul.....AMEN..

  • @jaisammavarghese7355
    @jaisammavarghese7355 4 роки тому

    Parishudha paramaDivya karunathine ennaravum aradhana yum sthuthiyum pukachayum unddayerikatte ❤️🙏🙏🙏 amen amen 🙏

  • @rosammajoseph3080
    @rosammajoseph3080 4 роки тому

    ഈശോയെ കടങ്ങൾ വീട്ടി tharaname

  • @mariammageorge8046
    @mariammageorge8046 Рік тому +1

    Jesus I place my family in to your alter have mercy on us amen 🙏🏿 ❤❤❤❤❤❤❤

  • @jaisammavarghese7355
    @jaisammavarghese7355 4 роки тому +1

    Thirurathathal enne kazhukaname eshoea karunayakaname 🙏

  • @rosammajoseph3080
    @rosammajoseph3080 4 роки тому +2

    ഈശോയെ എന്റെ ജീവിതപങ്കാളിയെ സുഖപ്പെടുത്തണമേ എല്ലാം ആപത്തിൽ നിന്ന് kathukollaname

  • @subyxavier2596
    @subyxavier2596 9 місяців тому

    Entea yeshuvea entea randu makale samrpikunnu

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    എന്റെ അപ്പ പിതാവേ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ഈ മഹാമാരി ലോകത്തിൽ നിന്നും മാറ്റി rakhikkaname

  • @rosammajoseph3080
    @rosammajoseph3080 4 роки тому

    ഈശോയെ എന്റെ ശരീരത്തിന്റെ മരവിപ്പ് മാറ്റി tharaname

  • @daisyjacob7712
    @daisyjacob7712 4 роки тому +4

    Heavenly father please give me your grace to submit myself to the holy will of God

  • @subyxavier2596
    @subyxavier2596 9 місяців тому

    Yeshuvea entea husband samrpikunnu back headache samrpikunnu

  • @mercyjoseph349
    @mercyjoseph349 5 років тому

    ഈശോയെ എന്റെ അപ്പാ ഇഗ്നേയുടെയും സോനുവിന്റെയും ജീവിതത്തിൽ നീ ഇടപെടണമേ.സമാധാനം കൊടുക്കണമേ.ആമേൻ ഹല്ലേലുയ

  • @mariammageorge8046
    @mariammageorge8046 Рік тому

    Jesuhave mercy on us fill me and my family with your blessings wisdom grace mercy hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤❤

  • @kalangarageorge6517
    @kalangarageorge6517 3 роки тому +7

    Thank you Jesus, thank you Father for such a graceful and powerful adoration 🙏🙏🙏

    • @iylineaugustin8203
      @iylineaugustin8203 2 роки тому +1

      Praise and thank you jesus for your all blessings and healings amen

  • @mariammajacob130
    @mariammajacob130 4 роки тому

    Easoae Easoae Easoae ennae nalla munthiri akki mattenammae amen

  • @rosammajoseph3080
    @rosammajoseph3080 4 роки тому

    ഈശോയെ എന്റെ കോപംattitharaname

  • @jaisammavarghese7355
    @jaisammavarghese7355 4 роки тому

    Best adoration 🙏🙏 Daniel acha thanks 🙏 amen thanku Jesus ❤️❤️🙏 hallelujah hallelujah hallelujah amen 🙏

  • @minnusminnu8310
    @minnusminnu8310 4 роки тому

    Ente karthave ente daivame ente 2 makkaleyum samarppikkunnu

  • @rosammajoseph3080
    @rosammajoseph3080 4 роки тому

    യേശുവേ എന്റെ അമ്മേ sugappeduthaname

  • @ranialex3189
    @ranialex3189 4 роки тому

    ഈശോ എന്റെ വേദന എന്താ മാറാത്തത്? ഈശോ എന്റെ മേലും, മക്കളുടെ മേലും കരുണയായിരിക്കേണമേ. എന്റെ മകൻ Rijin നെ തിരുരക്ത്തത്താൽ കോട്ട കെട്ടി സംരക്ഷിക്കണമേ.

  • @rosammajoseph3080
    @rosammajoseph3080 4 роки тому

    ഈശോയെ എന്റെ മക്കളെയും അവരുടെ കുഞ്ഞിനേയും kathukollaname

  • @remyakr8020
    @remyakr8020 4 місяці тому +1

    രെക്ഷ്മിക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @angeljose212
    @angeljose212 2 роки тому

    Hallelujah Hallelujah Amen ente makal pareekshayil passakan prarthikkane 🙏

  • @remyakr8020
    @remyakr8020 4 місяці тому +1

    രെമ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girlyraju8295
    @girlyraju8295 4 роки тому

    അപ്പാ ആ ബാ പിതാവേ രക്ഷകാനായ ഈശോയെ പാപിയായ എന്നോടു കൂടെ എപ്പോഴും ആയിരിക്കേണമെ

  • @Thrisa-wy8rp
    @Thrisa-wy8rp 7 місяців тому

    Jesus I Trust in you 🙏🙏🙏 Njagalodu Karuna Thonnenamea 🙏🙏🙏

  • @Umachandrika--
    @Umachandrika-- 11 місяців тому

    Appa Appa Appa have mercy on my kids heal us all sicks..Amen