അപ്പാ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധത്മാവ് കൊണ്ട് ജീവിത പങ്കാളിയെയും ജിത്തു മോനെയും നിറക്കണമേ എനിക്ക് അതുമാത്രം മതി ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹല്ലേലുയ
പരിശുദ്ധാൽമവേ എന്നിലും മക്കളിലും കുഞ്ഞു മക്കളിലും നിറയണമേ. ഞങ്ങളിലുള്ള എല്ലാ അശുദ്ധിയും, രോഗങ്ങളും തടസ്സങ്ങളും മാറ്റി ആത്മാവിൽ ജ്വാലിക്കുന്നവരാകാൻ അനുഗ്രഹിക്കണമേ യേശുവേ....
അമ്മേ മാതാവേ എൻറെ മകളുടെ എക്സാം ഇന്ന് ഒൻപതു മണിക്ക് തുടങ്ങും മാതാവ് അവളെ അനുഗ്രഹിക്കട്ടെ പഠിച്ച കാര്യങ്ങൾ ഓർമയിൽ ഇരിക്കുവാനും എഴുതുവാനും ഉള്ള ഓർമയും ബുദ്ധിയും കൊടുക്കണമേ നല്ല ഉന്നത വിജയം കൈവരിക്കുവാൻ മാതാവ് കൂടെ ഉണ്ടാവണം
A Christian life very hard but God blessings allways with us. Viduthal yesuve kripavenam appa. My son please come to retreat bandikane bahishkarkane viswasam tharene njan attu adukunnu
ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. പുറപ്പാട് 20 : 1-6 എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോത്തേയോസ് 2 : 4-5 ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. ജ്‌ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്, അശുദ്‌ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന് എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്, ആമേന്‍. റോമാ 1 : 19-25
അപ്പാ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധത്മാവ് കൊണ്ട് ജീവിത പങ്കാളിയെയും ജിത്തു മോനെയും നിറക്കണമേ എനിക്ക് അതുമാത്രം മതി ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹല്ലേലുയ
പരിശുദ്ധതമാവേ ഒരു കൊടുങ്കാറ്റായി അഗ്നിയായി ജീവിത പങ്കാളിയിൽ ആജ്ഞടിക്കണമേ ഹല്ലേലുയ ആമേൻ
പരിശുദ്ധാൽമവേ എന്നിലും മക്കളിലും കുഞ്ഞു മക്കളിലും നിറയണമേ. ഞങ്ങളിലുള്ള എല്ലാ അശുദ്ധിയും, രോഗങ്ങളും തടസ്സങ്ങളും മാറ്റി ആത്മാവിൽ ജ്വാലിക്കുന്നവരാകാൻ അനുഗ്രഹിക്കണമേ യേശുവേ....
😂😂😂😂❤❤❤❤
പരിശുദ്ധതമാവേ ഒരു കൊടുങ്കാറ്റായി അഗ്നിയായി ജിത്തുമൊന്റ് ചങ്കിൽ ആജ്ഞടിക്കണമേ ഹല്ലേലുയ ആമേൻ
അമ്മേ മാതാവേ എൻറെ മകളുടെ എക്സാം ഇന്ന് ഒൻപതു മണിക്ക് തുടങ്ങും മാതാവ് അവളെ അനുഗ്രഹിക്കട്ടെ പഠിച്ച കാര്യങ്ങൾ ഓർമയിൽ ഇരിക്കുവാനും എഴുതുവാനും ഉള്ള ഓർമയും ബുദ്ധിയും കൊടുക്കണമേ നല്ല ഉന്നത വിജയം കൈവരിക്കുവാൻ മാതാവ് കൂടെ ഉണ്ടാവണം
ഈശോയേ...... കരുണയായിരിക്കേണമേ....
നിറയേണമേ നിറയേണമേ പരിശുദ്ധൽമവേ നിറയേണമേ
Yeshuve yeshuve yeshuve 🙏✝️
Eshoye❤
🙏Ente husband Abel Varghese Ichayanum Njangalude Appanum Aniyanum Chechikkum Mamanmarkkum kudumbathineyum ayusum arogyavum thannu anugrahikkaname eeshoye. Ella sathante upadravangalil ninnum njangale kudumbathine rakshikaname eeshoye🙏.Reshmayude Ella vishamangalil ninnum manasika roganagalil ninnum rakshikkaname ente eeshoye🙏
Eshoyeeee
Jesus bless Monica to get blessings
Yesuve karunayayirikkame sughappeduthaname yesuve nanni
Amen I received in the name of Jesus Amen
Eesoye ennilum makkalilum ulla
Banthanamgal mattename peationtinte bandhanangalil mattename amen 🙏
Amen amen 🙏🙏🙏
എന്റെ ഈശോയെ കാത്തോളണേ 🙏❤❤❤
😊😊
Yesuve sulekhayude pàichachika pravarthanakal negative energy kal yesuve bandhikane
🙏🙏🙏
Eshoye.entebhavanathil.daivasnehavum.manushyasnehavum.nalkename.ellapishachikashakthikal.neekkitharename
❤❤❤
Amen❤🙏✝️🪔✅
Amen 🙏
🙏
Yesuve sulekhayude andhakara shakthikaleyum negative energy kaleyum kurishin chuvatil eku bandhikunu
Entea thamburanea 🙏
A Christian life very hard but God blessings allways with us. Viduthal yesuve kripavenam appa. My son please come to retreat bandikane bahishkarkane viswasam tharene njan attu adukunnu
Amen
Ee bhumiyilek vegam vayooo ,
Kudumbathe samarppichu prarthikkunnu
Please pray for for reconciliation ❤
Eshoye ente kudumbathilekkadannuvaraname
🙏🙏🙏🙏🙏🙏
I am Nimmy Jacob bangalore Indian 5 people taking my gold and money they are not giving back please pray for me father
Bini🙏bibi🙏abel🙏joshua🙏mercy🙏
Jesus bless our family
😭😭😭🙏🙏🙏
Esohyaminnumoleanuargahikkannma
Ammen
ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്.
മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
പുറപ്പാട് 20 : 1-6
എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 4-5
ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല.
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
ജ്‌ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്, അശുദ്‌ധിക്ക് വിട്ടുകൊടുത്തു.
എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന് എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്, ആമേന്‍.
റോമാ 1 : 19-25
Eshoye.eshaayaa.35.5.entekelvikkuraam.maaattithaàe.ennu.yàchikkunnu
Amme nhagalude veetile negative shakthikal nashipichu kurishin chuvatil ayakane
To study well to win over this time RNM exam
Eshoye.bible.padikkunnathu.marannupokathe.ormashakthiyum.vachanam.palikkuvanulla.krepayum.tharename
Ninte rajyam ivide vazhan athunnathanaya yesuve pettannu vaayoo
Wonders through Holy Spirit
Eshoye.ente.bag.mosticha.kallane.ipppl.bandhikkename
Please block the spirit of addiction
Sulekhayude negative shakthikal yesuvite namathil bandhikunu.avale areyum upadravikan ida yakaruthe
AMME parisudayamme njangalude viswasam vardipikyane, bhoomy vilpana nadathi tharene
ഈശോയേ പാപിങ്ങളുടെ മേൽ കരുണയായിരിക്കേണമേ😂😂
😂😂😂😂😂😂😂😂😅
16:54 😂😂😢
🙏Ente husband Abel Varghese Ichayanum Njangalude Appanum Aniyanum Chechikkum Mamanmarkkum kudumbathineyum ayusum arogyavum thannu anugrahikkaname eeshoye. Ella sathante upadravangalil ninnum njangale kudumbathine rakshikaname eeshoye🙏.Reshmayude Ella vishamangalil ninnum manasika roganagalil ninnum rakshikkaname ente eeshoye🙏
Amen…🙏🙏🙏
Amen
🙏🏼🙏🏼🙏🏼
Amen
🙏🏼🙏🏼🙏🏼
🙏🙏