Tyre പുതിയത് തന്നെ വാങ്ങുതാണ് ആണ് എപ്പോഴും നല്ലത്. സ്റ്റെപ്പിനി tyre വേണമെങ്കിൽ പഴയത് മേടിക്കാം. ഞാൻ എന്റെ കാറിന്റെ സ്റ്റെപ്പിനി tyre ആയി ഉപയോഗിക്കാൻ പഴയത് ആണ് മേടിച്ചത്. 600 rs ന് കിട്ടി.
പഴയ ടയർ വാങ്ങാതിരുന്നത് നല്ലത്. ഇത് റൂട്ട് ബസ്സ് വാർത്ത കണ്ടിരുന്നു അതും നല്ലതല്ല. ഇത് വണ്ടി ഉപയോഗിക്കുന്നവരും വഴിയിൽ പോകുന്ന സാധാരണകർക്കും അപകടം ഉണ്ടാക്കും. Be safe ❤
ഇവിടെ ഒക്കെ ട്രാക്കിൽ ഓടിയ ടയർ ആണ് എന്ന് പറഞ്ഞു used tyre കിട്ടും... Above 50 percent tread കാണും... പകുതിയിൽ താഴെ വിലയിൽ കിട്ടും... വരച്ച ടയർ അല്ല... Genuine tread...
@@QueenOnWheels അതിനു ഞാനും വണ്ടിയും ഖത്തറിൽ ആണ്. വലിയ വണ്ടിയാ. Like fortuner cheverolet Trailblazer 2008, വണ്ടി start ആവുന്നില്ല. Battery 3 months ആയിട്ടേ ഉള്ളൂ. അതാ സംശയമായെ. Alternator നല്ല വിലയാവും.
ഞാൻ യുസ് ഒരെണം മേടിച്ചു ഇനി പുതിയ ടെയർ ഇടുത്തൊള്ളുംgreat video full support 🥰
❤️😊
Tyre പുതിയത് തന്നെ വാങ്ങുതാണ് ആണ് എപ്പോഴും നല്ലത്. സ്റ്റെപ്പിനി tyre വേണമെങ്കിൽ പഴയത് മേടിക്കാം. ഞാൻ എന്റെ കാറിന്റെ സ്റ്റെപ്പിനി tyre ആയി ഉപയോഗിക്കാൻ പഴയത് ആണ് മേടിച്ചത്. 600 rs ന് കിട്ടി.
Ingnis delta or wagonr zxi suggest please?
പഴയ ടയർ വാങ്ങാതിരുന്നത് നല്ലത്. ഇത് റൂട്ട് ബസ്സ് വാർത്ത കണ്ടിരുന്നു അതും നല്ലതല്ല.
ഇത് വണ്ടി ഉപയോഗിക്കുന്നവരും വഴിയിൽ പോകുന്ന സാധാരണകർക്കും അപകടം ഉണ്ടാക്കും.
Be safe ❤
❤️
Second hand car medikumbo enthokke karyamgal nokkanam athinte pattti oru video cheyyo chechii
Ok
Hi I'm starting video watch pressure water pump sefty nandi miss you
good performance and informative,.....
Thank you very much
6:57 മലപ്പുറം ജില്ലയിൽ Emi കൊടുക്കുന്ന ഒരു 2 കടയുടെ ഡീറ്റെയ്ൽസ് തരാൻ പറ്റുമോ ഒരു 3 ടയർ വാങ്ങണം.
ഞങ്ങൾ കോട്ടയം ആണ്
Ente vandeede gear bhayangara tight ayi second hand vangichatha ayal gear oil mattiyitilla tight remove cheyyan vella vazhi undo
Queene tyre upsizing nte oru vedeo chey
Ok
Car stabilizer pro ne kurichu oru video cheyyanam plz
Ok
Good good
Thanks
Waynad Kerala disaster which district
Off road training two tyre belance ing machine nandi
Good 🥰
🤗
❤
😊
ഇവിടെ ഒക്കെ ട്രാക്കിൽ ഓടിയ ടയർ ആണ് എന്ന് പറഞ്ഞു used tyre കിട്ടും... Above 50 percent tread കാണും... പകുതിയിൽ താഴെ വിലയിൽ കിട്ടും... വരച്ച ടയർ അല്ല... Genuine tread...
എവിടെ
@@QueenOnWheels Tvpm varkala
Hi
Hi
തന്റെ വണ്ടിയുടെ alloy wheel മാറ്റിയോ?
യസ്
@@QueenOnWheels എന്തുപറ്റി
Alternator struck ആവുമ്പോൾ പുതിയത് വാങ്ങണോ ശരിയാക്കാൻ കഴിയുമോ എന്നൊന്ന് explain ചെയ്യുമോ. പുതിയത് നല്ല വിലയുണ്ട്
Chila കേസിൽ നന്നാക്കാൻ പറ്റും. എന്താണ് ഇഷ്യൂ എന്ന് നോക്കണം.
@@QueenOnWheels അതിനു ഞാനും വണ്ടിയും ഖത്തറിൽ ആണ്. വലിയ വണ്ടിയാ. Like fortuner cheverolet Trailblazer 2008, വണ്ടി start ആവുന്നില്ല. Battery 3 months ആയിട്ടേ ഉള്ളൂ. അതാ സംശയമായെ. Alternator നല്ല വിലയാവും.
അവതാരികയെ...
തന്നെ സൂക്ഷിക്കണം..
അത്ര ശരിയല്ല...
Used tyre vangi kalippil pettu
😌🥺
Mvd ടെ കാർ നോക്കണം ഈ ടയർ തന്നെ ആയിരിക്കും 😂
😊
First vi
❤️
❤
Off road training two tyre belance ing machine nandi