How Does Car A/c Work / Queen on wheels

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,1 тис.

  • @QueenOnWheels
    @QueenOnWheels  3 роки тому +211

    വീഡിയോ ഉപകാരമെന്ന് തോന്നിയാൽ ഒന്ന് കമൻ്റ് ചെയ്യാമോ☺️ ..plz

    • @manumohan1351
      @manumohan1351 3 роки тому +2

      I m a big fan of you 👍🏾👍🏾👍🏾👍🏾

    • @QueenOnWheels
      @QueenOnWheels  3 роки тому +2

      🥰

    • @hakkicollectionshakeemc.a1994
      @hakkicollectionshakeemc.a1994 3 роки тому +3

      എനിക്ക് ഒരുപാട് ഇഷ്ടായി....

    • @hakkicollectionshakeemc.a1994
      @hakkicollectionshakeemc.a1994 3 роки тому +2

      Njn ഒരുപാട് search ചെയ്യാറുണ്ടായിരുന്നു ഇത് പോലെ perfectayi vehicle related ആയിട്ടുള്ള വിവരണങ്ങൾക് vendi

    • @QueenOnWheels
      @QueenOnWheels  3 роки тому

      🥰🥰

  • @DrInterior
    @DrInterior 3 роки тому +112

    ശരിക്കും ഇത് പോലുള്ള വീഡിയോസ് ആണ് ചെയ്യേണ്ടത്, Autovlog ചെയ്യുന്ന ഒരുപാട് പേരുണ്ട് but ഇങ്ങനെ different ആയിട്ടുള്ള വീഡിയോ ചെയ്യുന്നതാണ് ഒരു സാധാരണ ക്കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം ❣️❣️❣️❣️

    • @choriyanpuzhu9606
      @choriyanpuzhu9606 3 роки тому +3

      ഈ ഫൂൾജറ്റ് കഴിഞ്ഞേ ഉള്ളു.

    • @QueenOnWheels
      @QueenOnWheels  3 роки тому +2

      🥰🥰 ആം ഇനി സെറ്റ് ആക്കാം

    • @DrInterior
      @DrInterior 3 роки тому +2

      @@QueenOnWheels ❣️❣️❣️

    • @DrInterior
      @DrInterior 3 роки тому

      @@choriyanpuzhu9606 😂😂😂

    • @rajeevraghavan7844
      @rajeevraghavan7844 Рік тому

      അതാണ് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിച്ചവരും പഠിക്കത്തവരും തമ്മിലുള്ള വ്യത്യാസം

  • @vinodpn6316
    @vinodpn6316 3 роки тому +66

    അത്ര ബേസിക് അറിവ് ഒന്നും അല്ല മോളെ... 😀.
    നന്നായി സംസാരിച്ചു. കറക്റ്റ് ആയിട്ടുള്ള കര്യങ്ങൾ ആണ് അവതരിപ്പിച്ചത്. 💝

    • @QueenOnWheels
      @QueenOnWheels  3 роки тому +3

      ഒരുപാട് നന്ദി 😍

  • @Kiranwarrior-
    @Kiranwarrior- Рік тому +8

    Refrigeration and aircondition ക്ലാസിൽ പോയി ഒരു കൊല്ലം പഠിച്ചത് 10 മിനിറ്റ് കൊണ്ട് അടിപൊളിയായി നമ്മുടെ നാട്ടുകാർക്ക് പറഞ്ഞുകൊടുത്ത കൂട്ടുകാരിക്ക് എന്റെ അഭിനന്ദനങ്ങൾ 👌♥️

  • @Peekeyentertainment
    @Peekeyentertainment 3 роки тому +45

    ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു. ന്റമ്മോ സമ്മതിക്കണം u r great sister 👍👍👍

    • @QueenOnWheels
      @QueenOnWheels  3 роки тому +5

      🥰 ജീവിക്കണ്ടേ..

    • @asokkumar9232
      @asokkumar9232 3 роки тому

      പെൺകുട്ടികൾക്ക്‌ ടെക്നിക്കൽ കാര്യങ്ങൾ അതികം അറിയില്ല

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      അറിയാവുന്നവരും ഉണ്ട്

  • @binoyvargheese5744
    @binoyvargheese5744 3 роки тому +13

    I am an Air conditioning technician..
    Simply ( but powerful)explained refrigeration and air conditioning cycle
    In all refrigeration and air conditioning appliances same principle using for cool
    You are so brilliant and also a good Teacher..
    Highly appreciated 🙏
    We can reduce the mileage short in a simple way
    1 set the temperature control and fan speed at medium and make sure its works properly ( cut in and cut off)
    2 clean the condenser regularly
    3 make sure the windows closed properly
    4 switch off the Ac by manually while climbing the hill roads for few minutes.
    5 make sure that there is no leak or shortage of refrigerant gas in your system
    If there is a leak compressor will not cut
    off and it will run continuously with Engine that reduces your engine life and consume more fuel ..
    God bless you...Dear Teacher
    Waiting for an another viedio

    • @QueenOnWheels
      @QueenOnWheels  3 роки тому

      thanks a lot 🥰

    • @abhiram01
      @abhiram01 Рік тому

      Wagon R 2011 vxi. Compressor cutoff akunilla. Continuously working aanu. What would be the issue?

  • @highrangerailways2019
    @highrangerailways2019 3 роки тому +18

    നല്ല informative ആയ കാര്യം പറഞ്ഞു തന്ന കുഞ്ഞിന് എന്റെ വക ഒരു all the best

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 роки тому +14

    സൂപ്പർ ക്ലാസ്സ്‌... ശരിക്കും മനസ്സിലായി. നല്ലൊരു ടീച്ചർ. അഭിനന്ദനങ്ങൾ.

  • @twenty4minimarketpeeveesar944
    @twenty4minimarketpeeveesar944 3 роки тому +10

    2 വർഷം ac mechanic പഠിച്ച എനിക്ക് ഇപ്പഴാ മനസിലായത്. നീ ആള് സൂപ്പർ.

  • @subashb418
    @subashb418 3 роки тому +12

    ആത്മവിശ്വാസം അതല്ലേ എല്ലാം.
    നല്ല അറിവിൻറെ ലക്ഷണം.
    സൂപ്പർ അവതരണം. ടീച്ചിംഗ് മേഖല തെരഞ്ഞെടുത്താൽ ധാരാളം കുട്ടികൾക്ക് ഉപകാരമാകും.
    Congratulations 👏👏👏

  • @saudikaaran3604
    @saudikaaran3604 3 роки тому +9

    ഭയങ്കരീ... ഒരു രക്ഷയും ഇല്ല അവതരണം.... എവിടുന്ന് കിട്ടി ഇത്രയും വിവരം... ഇനിയും വർധിപ്പിച്ചു തരട്ടെ 👍👍👍

  • @gauthamanvs0864
    @gauthamanvs0864 3 роки тому +44

    പ്രതിഭയല്ല പ്രതിഭാസമാണ് queen 👑👍👍❤️❤️

  • @BOB-ft5bd
    @BOB-ft5bd 3 роки тому +12

    ഇതിൽ കൂടുതൽ ആര് പറഞ്ഞു തരും നിങ്ങൾ പൊളിയല്ലേ 💪🏻💪🏻💪🏻💪🏻

  • @hameednaseema9145
    @hameednaseema9145 Рік тому +2

    Good Example but you are a great thanks for you my sister

  • @roshlalbahulayen9228
    @roshlalbahulayen9228 3 роки тому +3

    പൊളിച്ചു മുത്തെ. തനിക്ക് നല്ല അധ്യാപന പരിചയം ഉണ്ട്.keep it up

  • @ashokkumare3407
    @ashokkumare3407 3 роки тому +2

    മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ഇതുപോലെ ക്ലാസ്സ് എടുത്തു കൊടുക്കുകയാണെങ്കിൽ, ഒരിക്കലും മറക്കാതെ ഏതു പരീക്ഷയും ജയിക്കാൻ അവർക്കാവും.
    ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ചാനൽ ശ്രദ്ധയിൽപ്പെട്ടത്. വണ്ടി ഓടിക്കുന്നു എന്നതിനപ്പുറം വണ്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എനിക്ക് ഈ കൊച്ചു മിടുക്കിയുടെ ക്ലാസുകൾ നന്നായി ഉപയോഗപ്പെടുന്നുണ്ട്.
    Congrats.....

  • @sirajabdulmajeed2473
    @sirajabdulmajeed2473 3 роки тому +4

    ഇങ്ങനെ വേണം എന്തും പറഞ്ഞു തരാൻ മനസ്സിലാവാത്ത ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകും വിധം
    ഉദാഹരണം സഹിതം
    വളരെ നന്നായിട്ടുണ്ട് മോളെ
    ഇനിയും നല്ല വീഡിയോയുമായി വരിക good job

  • @santhoshprabhus
    @santhoshprabhus Рік тому +1

    Simply Brilliant !! way to go ! I wish public watches informative vdos like this rather than watch silly interview vdos of kili paranna actors

  • @nausherhassan6443
    @nausherhassan6443 3 роки тому +4

    വളരെ ഉപകാരപ്രദമായ വ്ലോഗ്, മനോഹരമായി പറയുന്ന പെർഫോം ചെയ്യുന്ന കുട്ടി തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു
    👍👍👍♥️♥️

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      thanks

    • @nausherhassan6443
      @nausherhassan6443 3 роки тому

      ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ആണൊ ?

  • @njangandharvan.
    @njangandharvan. 3 роки тому +2

    നീ കൊള്ളാല്ലോ ... തീപ്പെട്ടി കൊള്ളീ .... വേറെയും AC വീഡിയോ സ് പലതും കണ്ടിട്ടുണ്ട് ... പക്ഷേ ഇത് നല്ല ഭംഗിയായി വ്യക്തമായി ചെയ്തു....

  • @ponnutivlogss6950
    @ponnutivlogss6950 3 роки тому +4

    Ma'am njanum oru vehicle ac mechanic aaanu. Corect aaayit thanne theory explain cheyydhitunddd. Adipoliiiii🔥🔥🔥🔥

  • @criticview
    @criticview 3 роки тому +2

    Good, it's not a simple video. The explanation was so nice that even a layman can understand. I think your videos can be shown to Automobile Engg students for an easy understanding.
    Very good!

  • @jithinanto73
    @jithinanto73 3 роки тому +11

    മികച്ച അവതരണം, നല്ല അറിവുകൾ... എന്നാലും ഇതൊന്നും ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല 😂😂😂😂.. A/C ഇടുന്നു... പോകുന്നു.. 😁. ലത് മതി 😁😁

  • @abhilaashsreedharan9984
    @abhilaashsreedharan9984 3 роки тому +1

    ശരിക്കും അത്ഭുതപ്പെടുത്തി ... ശരിക്കും ഇത്തരത്തിലുള്ള ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ... ലളിതമായി എന്നു പറഞ്ഞ് തുടങ്ങി വിശദമായി തന്നെ അവതരിപ്പിച്ചു ... അഭിനന്ദനങ്ങൾ

  • @ansil762
    @ansil762 3 роки тому +4

    മോൾ നല്ല ഒരു Auto M eng ആണ് , എതെങ്കിലും വലിയ വാഹന നിർമ്മാതാക്കളുമായി ബന്ധപ്പെട്ട് വലിയ പ്രതിഭയാവണം ഭാവിയിലെ രാജ്യത്തിന്റെ സമ്പത്താണ് 👍👍

  • @harisnattukal
    @harisnattukal 3 роки тому +1

    പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ, വിലപ്പെട്ട ഒരു വീഡിയോയാണ് ഇത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെ സാങ്കേതികമായ വിവരണങ്ങളോടെത്തന്നെ ചെയ്യണം പ്ലീസ്.....

  • @abdulgafoort.p8067
    @abdulgafoort.p8067 3 роки тому +4

    നന്നായി മനസ്സിലാക്കി തന്നു അവതരണം സൂപ്പർ

  • @vinodbhuvanedran4952
    @vinodbhuvanedran4952 Рік тому +1

    Orupad upakaramulla vedio anu ellavarkum... Tank you..

  • @mikesons9604
    @mikesons9604 3 роки тому +3

    great knowledge,orderly flow and good presentation skills,keep doing more...all the best...

  • @ashifnafsilanu9541
    @ashifnafsilanu9541 3 роки тому +1

    വളരെ നല്ല അവതരണം. ഒരു പാട്. വണ്ടിയെക്കുറിച്ചു ഉള്ള അറിയാത്ത ഒരു പാട് വിവരം അറിയാൻ സാധിക്കുന്നു 😍

  • @unniunni7410
    @unniunni7410 3 роки тому +5

    സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം നന്നാവുന്നുണ്ട് ഇടക്കിടക്കുള്ള ചിരിയിലെ അതും നല്ലതാണ്

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      🤩🥰

    • @dilipkumar-ei5em
      @dilipkumar-ei5em 3 роки тому

      കാറിൽ ac ഉപയോഗിക്കുമെങ്കിലും ഇപ്പോഴാണ് ഇതേകുറിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കിയത്.

  • @prasadchandran41
    @prasadchandran41 Рік тому +1

    കൊണ്ടു നടന്ന ഒരു പാട് സംശയങ്ങൾ ക്ലിയറായി Thankuuuu👍👍👍👍

  • @muhsinea
    @muhsinea 3 роки тому +3

    Super..... ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു..... ❤

  • @karimbulivlogs8284
    @karimbulivlogs8284 10 місяців тому +1

    Oru രേക്ഷയും illatha അവതരണം...ഞൻ athyavashyamayit ഒരു വഴിക്ക് പോകാൻ iranguva അപോഴ vdo കണ്ടത് ...ഇത് full kett മനസ്സിലാക്കിയ ശേഷം ആണ് ഇറങ്ങിയത്...സോ അത്ര നല്ല അവതരണം....എല്ലാം മനസ്സിലാവുന്ന രീതിക്ക്.... അടിപൊളി സിസ്സ്....❤️❤️🙏👍👍👍👍

  • @josyvettikkattu6462
    @josyvettikkattu6462 3 роки тому +11

    ഈ എനർജി ഒക്കെ എങ്ങനെ കിട്ടുന്നു ? ശരിക്കും വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ💐

  • @AnilKumar-td8jz
    @AnilKumar-td8jz Рік тому +1

    Very good information... Thank you.. explained in the most simple manner so that all can understand..,

  • @mathewspurackal7748
    @mathewspurackal7748 3 роки тому +3

    You will have a future like Biju's. Seems there is good technical support from team. All the best.

  • @ananthuajay8040
    @ananthuajay8040 2 роки тому +2

    ഇതുവരെ കണ്ടതിൽ വച്ച് വളരെ useful ആയ video. skip cheyyan polum pattiyilla😂. super💥💥. നന്നായിട്ട് explain ചെയ്തു. 🚘🚘

  • @amarjithbhanu3447
    @amarjithbhanu3447 3 роки тому +6

    Informative video ആണ് മോളെ.. ഭാവിയിൽ ടീച്ചിങ് ഫീൽഡ് അവസരം കിട്ടിയാൽ അത് തിരഞ്ഞെടുക്കണം presentaion & attitude is so good..☺️

  • @karimbulivlogs8284
    @karimbulivlogs8284 10 місяців тому +1

    എത്ര clear ആയിട്ട് ആണ് സിസ്...പറഞ്ഞു തരുന്നത്.....സത്യം പറഞ്ഞ ഇപ്പഴാണ് vandide ac work avanenn manasilayi

  • @e-spotlight8952
    @e-spotlight8952 3 роки тому +7

    Good video

  • @padmakumarsoman7118
    @padmakumarsoman7118 3 роки тому +1

    Super explenation sister.....car ac kurichu ariyathavark simple aayi manassilavum

  • @e-spotlight8952
    @e-spotlight8952 3 роки тому +10

    Fan speed increase cheythal mileage kurayumo

    • @QueenOnWheels
      @QueenOnWheels  3 роки тому +6

      ഇല്ല്യ

    • @e-spotlight8952
      @e-spotlight8952 3 роки тому +1

      @@QueenOnWheels 👍

    • @sageeshdharmadamsageeshdha9550
      @sageeshdharmadamsageeshdha9550 3 роки тому +4

      ഞാൻ ചോദിക്കാനിരുന്ന ചോദ്യം

    • @Athul8055
      @Athul8055 3 роки тому +3

      Kurayum fanspeed koottumbo compresser cutoff time difference varum.

    • @Athul8055
      @Athul8055 3 роки тому

      @SijO exactly cutoff interval different undu idle ittu nokkiyal manassilavvum

  • @mathewspurackal7748
    @mathewspurackal7748 3 роки тому +2

    Very talented smart girl, Simple brilliant explanation very crisp and clear. Best of luck to have a bright future. God bless. Can include tips to avoid fogging in wind shield while using air conditioner.

  • @issacabraham7046
    @issacabraham7046 3 роки тому +4

    ഭംഗി ആയിട്ടു അവതരിപ്പിച്ചു AC ഫിൽറ്ററും കൂളിംഗ് കോയിലും കൂടി വീഡിയോയിൽ കാണിക്കമായിരുന്നില്ലേ? അഭിനന്ദനങ്ങൾ...

  • @facthundred983
    @facthundred983 3 роки тому +1

    നല്ല അവതരണം കാര്യങ്ങൾ വ്യക്തമായി എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു ....നന്ദി🙏

  • @sanjaypm2756
    @sanjaypm2756 3 роки тому +4

    Good informative video. Have you used any cooling sticker on the glass.if so is it legally approved. Can you tell the specification, would be helpful.thanks

    • @Anithi19
      @Anithi19 3 роки тому +1

      Cooling film is prohibited on vehicles except for VVIPs and SPG protectees

  • @josephn4723
    @josephn4723 3 роки тому +2

    Good Information. thanks

  • @suneersingh1998
    @suneersingh1998 3 роки тому +7

    മിടുക്കി

  • @sashikp2975
    @sashikp2975 3 роки тому +2

    സമ്മതിച്ചു 🙏, ac യെ കുറിച്ച് a to z കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു 🙏thank you 🙏😍🙏

  • @kumardmm1237
    @kumardmm1237 3 роки тому +6

    പണ്ഡിത ആണേ.... സമ്മതിച്ചു..... 🙏🙏😘😘😘😘😘😘👌👌👌👌

  • @murugan.amurugan.a4742
    @murugan.amurugan.a4742 Рік тому

    Simple description, but commendably informative. Thank you. Keep it up.👍

  • @anandhupeethambaran1067
    @anandhupeethambaran1067 3 роки тому +3

    Wagon r ൽ 1 മണിക്കൂർ ac ഇട്ടാൽ എത്ര ലിറ്റർ പെട്രോൾ ആവിശ്യം വരും അറിയാമോ?.

    • @alfakk3578
      @alfakk3578 3 роки тому

      ടെസ്റ്റ് ചെയ്യൂ

  • @myheaven351
    @myheaven351 3 роки тому +1

    എല്ലാർക്കും മനസിലാകുന്ന പോലെ തന്നെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു ( ഇതിൽ capin filter ന്റ കാര്യം കൂടി പറയാമായിരുന്നു ) എല്ലാർക്കും ഉപകാരപ്രതമായ കാര്യങ്ങളാണ് അവതരിപ്പിച്ചത് super

  • @adhyaanishanish4993
    @adhyaanishanish4993 3 роки тому +3

    ❤VANDANA CHECHI UYIRRRRRRRR❤

  • @nasarachipra4036
    @nasarachipra4036 3 роки тому +2

    ഓടി കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ക്ലച് അമർത്താതെ ac ഓൺ ചെയ്താൽ അത് ac സിസ്റ്റത്തെ എങ്ങിനെ ബാധിക്കും എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു, ഈ അറിവ് പങ്ക് വെച്ച സഹോദരിക്ക് ഒരുപാട് താങ്ക്സ് 😍😍

  • @thesoloman8175
    @thesoloman8175 3 роки тому +4

    Chechi PIN♀️♀️🤡

  • @sreejithov1539
    @sreejithov1539 2 роки тому +1

    Nalla reethiyil paranju thannu.. Excellent mole

  • @spvlogs5346
    @spvlogs5346 3 роки тому +3

    👏🏻👏🏻👏🏻👏🏻👍🏻

  • @arunprasad952
    @arunprasad952 3 роки тому +2

    ഞാൻ ഒരു ഓട്ടോ എസി ടെക്‌നിഷൻ ആണ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരി ആണ് ഒരു സാമാന്യ മായ ആളുകൾക്ക് മനസിലാകും അവതരണം 👌👍🏻👍🏻ഇതിന്റ നോട്ടിഫിക്കേഷൻ ഒന്നും വന്നില്ലല്ലോ 🤔🤔🤔. ഇനിയും കൂടുതൽ വിവരങ്ങൾ ഉണ്ട് പക്ഷെ ഇത് മതി ധാരാളം 👍🏻👍🏻.

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      നോട്ടിഫിക്കേഷൻ എന്തോ സീൻ ഉണ്ട്..😭 ഒരുപാട് detail ആയിട്ട് പറഞാൽ എല്ലാർക്കും ബോർ ആവില്ലേ

    • @arunprasad952
      @arunprasad952 3 роки тому

      @@QueenOnWheels അതാണ് പറഞ്ഞത് ഇത് മതി ധാരാളം എന്ന് 🤭🤭🤭

  • @kannarmala
    @kannarmala 3 роки тому +2

    തീർച്ചയായും ഒരുപാട് ഉപകാരപ്രദം ഒരു പാട് പഠിക്കാൻ കഴിഞ്ഞു Thanks മോളു 😍😍😍

  • @FIGHTERKING-l5p
    @FIGHTERKING-l5p 3 роки тому +1

    Ac ഉപയോഗിച്ചിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന് അറിയില്ല ആയിരുന്നു.. നല്ലൊരു അറിവ് പകർന്നു തന്നതിന് queen on wheelz ന് ഒത്തിരി thanni തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദമാണ്

  • @jain114
    @jain114 3 роки тому +2

    Eee kunju prayathil ithrem knowledge ,amazing

  • @byjupt9389
    @byjupt9389 3 роки тому +1

    Car ac yekurichu nannayi avatharipichu. Ariyatha palathum padikn sadichu. Thank you 😊

  • @SreelathaNS
    @SreelathaNS 2 роки тому +1

    Highly informative video..good presentation..Thank you mole ..

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 2 роки тому +1

    Wish u all the success for your channel.

  • @shibugeorge2329
    @shibugeorge2329 2 роки тому +1

    Wonderful explanation Queen on wheels.

  • @rishikeshmt1999
    @rishikeshmt1999 3 роки тому +2

    വളരെ ഉപകാരപ്രദമായി , നല്ല അവതരണം good keepit up.

  • @Mathewjob15
    @Mathewjob15 3 роки тому +1

    Very informative.... good attempt

  • @arpratheesh
    @arpratheesh 3 роки тому +1

    super avatharanam .. congrats

  • @aboobackermichu8570
    @aboobackermichu8570 3 роки тому +1

    പ്രാഥമീക മായ വിവരം അത്യാവശ്യമുള്ളത് കിട്ടി നന്ദി.
    അഭിനന്ദനങ്ങൾ

  • @salimnr8505
    @salimnr8505 3 роки тому +1

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ! Thanks a lot..

  • @sreejithpariyarath6638
    @sreejithpariyarath6638 2 роки тому +1

    നല്ല അറിവുകൾ,,
    സമ്മതിച്ചു 🙏🏻🙏🏻അഭിനന്ദനങ്ങൾ

  • @rmk8017
    @rmk8017 Рік тому +1

    വളരെ നല്ല വിവരണം. അടുത്ത വീഡിയോ വരുന്നതിന് കാത്തിരിക്കുന്നു.❤

  • @rojymathew12
    @rojymathew12 3 роки тому +1

    Orupadu mechanicsinte youtube channel kanditund.. but ithupole detail ayt oru functionum explain cheyunathu kanditilla.. evidunnu padikunnu ithokke, nice video

  • @sabar1895
    @sabar1895 3 роки тому +2

    വീഡിയോ വളരെ ഉപകാരപ്രദമായി.ക്വീൻ ഒരു പുപ്പുലി തന്നെയാണല്ലോ.

  • @anandakrishnan9852
    @anandakrishnan9852 3 роки тому +1

    വളരെ ഉപകാരപ്രദമായ അവതരണം.

  • @radhakrishnanmallapallilpr6632
    @radhakrishnanmallapallilpr6632 3 роки тому +1

    Excellent, good anchoring and useful vedeo.

  • @bhaskarmp5994
    @bhaskarmp5994 3 роки тому +1

    Very good technical information

  • @manuappukuttan7810
    @manuappukuttan7810 2 роки тому +1

    Good information...... 👍
    Gud job and all the best

  • @rahnaspk9036
    @rahnaspk9036 3 роки тому +2

    ഒന്നും പറയാനില്ല. പൊളിച്ചു.. Very Usefull. Keep going on👌🏻👍🏻

  • @praveenpaul7150
    @praveenpaul7150 3 роки тому +1

    molude video upakarapradamanyi. nalla reethiyil explain cheythu....Super...

  • @mohanachandran758
    @mohanachandran758 3 роки тому +2

    Excellent. Very good info. Congratulations and thanks a lot.

  • @shajilal1679
    @shajilal1679 3 роки тому +1

    മിടുക്കി...
    ഫലപ്രദമായ വീഡിയോ....
    നന്ദി...

  • @ഹിപ്പിലൈഫ്
    @ഹിപ്പിലൈഫ് 3 роки тому +1

    കുറെ കാര്യങ്ങൾ മനസ്സിലായി.
    നന്ദി.🌹

  • @ramachandrany9576
    @ramachandrany9576 3 роки тому +2

    Good presentation. Thank you. All my confusions and unawareness regarding car a/c operation is cleared.

  • @ISTHIHAARmedia
    @ISTHIHAARmedia 3 роки тому +1

    Good presentation politechnic padicha timil class attend cheithath orna vannu you are a good teacher

  • @shamnadshamnad1288
    @shamnadshamnad1288 2 роки тому +1

    Good information sister.

  • @rajanknb
    @rajanknb 2 роки тому +1

    മിടുക്കി 👌👌
    Good teacher. 👌👌👌💐💐💐

  • @akhilnathps4697
    @akhilnathps4697 3 роки тому +1

    ഇത്രയും വിശദീകരണം ആവശ്യമാണ്. Thanks

  • @susheelababu8717
    @susheelababu8717 3 роки тому +1

    This is an excellent vedeo. Good and worthfull information

  • @viewpoint4543
    @viewpoint4543 3 роки тому +2

    Informative and useful presentation

  • @arjunaravind8147
    @arjunaravind8147 2 роки тому +1

    Good teacher❤

  • @lovemyindianarmy6669
    @lovemyindianarmy6669 3 роки тому +2

    ഞാൻ ഒരു എയർ കണ്ടിഷൻ ടെക്നിഷൻ ആയി ജോലി ചെയ്യുന്നു...
    എയർകണ്ടിഷനിങ് സിസ്റ്റം എന്താണെന്നും അതിന്റ പ്രേവർത്തനം എങ്ങനെ ആണെന്നും നല്ല രീതിയിൽ അവതരിപ്പിച്ച നിങ്ങൾ ഒരു പുലി ആണ് 💥💥💥💥💥
    പിന്നെ ac vaccum ചെയ്തു gase ചാർജ് ചെയ്തു കൊടുക്കുന്നു.... low prise in calicut

  • @rasheedtck5157
    @rasheedtck5157 3 роки тому +1

    From where you got this much correct information ?

  • @muhammedkv5956
    @muhammedkv5956 3 роки тому +2

    Super vedio congratulations

  • @SP-sm1ho
    @SP-sm1ho 3 роки тому +1

    Valare nannayit paranju tharunnundalllo....last part more effective...thnks

  • @manojmanoj5045
    @manojmanoj5045 2 роки тому +1

    Good explanation

  • @abdulatheef2805
    @abdulatheef2805 3 роки тому +1

    Very good anta onnurand samshayangal theernu 👍👍👍😄

  • @sajithlal5127
    @sajithlal5127 3 роки тому +1

    കുറേ... കാര്യങ്ങൾ അറിയായിരുന്നു പറഞ്ഞതിൽ പക്ഷെ അറിയാത്ത ഒരു കാര്യം ഇണ്ട് റീ സർകുലേഷൻ മോടും പുറത്തുനിന്നുള്ള എയർ സർകുലേക്ഷൻ മോടും അതിന്റെ ഉപയോഗം മനസിലായി Thanks വന്ദന 🥰