I have a wagon r car, when I start the car, it vibrates & turn off, but if I give acceleration for couple of minutes then it won't turn off, I am talking about when turning on the car, for the first time. Can you please tell what could be the issue?
Oil മാറുക കൂട്ടത്തിൽ plug കൂടി clean ചെയ്യുന്നതും നന്നാകും Ignitor ന്റെ ഉള്ളിലെ spring ഇൽ ക്ലാവ് ഇല്ലെന്നു ഉറപ്പു വരുത്തുന്നതും നല്ലത് പൊതുവെ mileage കുറഞ്ഞ വണ്ടികളിൽ fuel contamination കൂടും തെയ്മാനം വർധിക്കുകയും ചെയ്യും
ഈ പ്രശ്നം എൻ്റെ വണ്ടിക്കും ഉണ്ടെന്ന് തോന്നുന്നു, check engine light കത്തികിടക്കുന്നുണ്ട് ഇതിൻ്റെ connector Shake ചെയ്യുമ്പോൾ light brightness കുറയുന്നുണ്ട് , milage കുറവ് ഉണ്ട് ഇതായിരിക്കാം കാരണം അല്ലെ?🤔
എന്റെ കയ്യിൽ indigo cs deisel ആണ്...അതിന്റെ പ്രശനം രാവിലെ എടുക്കുമ്പോൾ start ആകുന്നില്ല...2nd ഗിയർ ഇൽ start ചെയ്താൽ പെട്ടെന്ന് സ്റ്റാർട് ആകും.....പിന്നെ off ചെയ്താൽ നോർമൽ കീ കൊണ്ട് തന്നെ സ്റ്റാർട് ആകുകയും ചെയ്യും.... ബാറ്ററി complaint ഇല്ല.... എന്തായിരിക്കും കാരണം?
ഓക്സിജൻ sensor work ചെയ്യാതെ നൂറോളം വണ്ടികൾ നിരത്തിൽ ഓടുന്നുണ്ട് ഓക്സിജൻ സെൻസറിന്റെ വയർ മുറിഞ്ഞു പോയ വണ്ടികളും നിരത്തിൽ കുറെ ഉണ്ട് 20 വർഷത്തെ എന്റെ മെക്കാനിക് ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ഓക്സിജൻ സെൻസർ complaint ആയി missing വരുന്നത് വീഡിയോ ചെയ്യാൻ content ഇല്ലെങ്കിൽ ഓരോ ഉഡായിപ്പും ആയിട്ട് ഇറങ്ങിക്കോളും ആരാണ് മോൾക്ക് ഈ വിവരക്കേടൊക്കെ പറഞ്ഞ് തരുന്നത്
IAT സെൻസർ malfunction കാണിച്ചിട്ട് സെൻസർ മാറിയപ്പോൾ ok ആയി.P0113 പിന്നീട് വന്നിട്ടുമില്ല misfire ഉണ്ടായിരുന്നത് മാറി. ക്യാഷ് മുടക്കി എന്റെ വണ്ടിയിൽ തന്നെ പണിത് ആൾക്കാരെ പറ്റിക്കാൻ എനിക്ക് വട്ടില്ല vro. .20 വർഷത്തെ experience കൊണ്ട് ബ്രോ എല്ലാം പഠിച്ചത് നന്നായി നമ്പർ തന്നാൽ ഇനി എന്റെ വണ്ടി നിങ്ങളെ കൊണ്ട് പണിയിക്കാം 😌
@@QueenOnWheels malfuction കാണിക്കും error കോഡും ഉണ്ടാകും പക്ഷെ അതുകൊണ്ട് miss fire ആകില്ല missing വരില്ല പിന്നെ മോള് പറഞ്ഞല്ലോ ഫ്യൂലും ഓക്സിജനും കണ്ട്രോൾ ചെയ്യുന്നത് ഈ സെൻസർ ആണെന്ന് ആരാണ് ഈ പൊട്ടത്തരങ്ങൾ മോൾക്ക് പറഞ്ഞു തരുന്നത് ECM ആണ് എല്ലാം കണ്ട്രോൾ ചെയ്യുന്നത് ഈ സെൻസർ ആണ് അതിന്റെ റീഡിങ് എടുക്കുന്നത് അതെങ്കിലും ആദ്യം മനസിലാക്കു വീട്ടിലെ Electricity meter ആണ് നമ്മുക്ക് electricity തരുന്നത് എന്ന് പറഞ്ഞാൽ അത് സത്യം ആകുമോ അതൊരു റീഡിങ് മീറ്റർ മാത്രമാണ്
ഇതിൽ പറയുന്നത് ഓക്സിജൻ സെൻസറിനെക്കുറിച്ചല്ലല്ലോ, എന്റെ alto ക്കു മൈലേജ് തീരെ കുറവായി, വലി കൂടി നിന്നു 4th ഗിയറിൽ സെക്കന്റിന്റെ സ്പീഡിൽ പോയാലും ജോയിന്റടിക്കാതെ വണ്ടി പോയികൊണ്ടിരിക്കും, ഓക്സിജൻ സെൻസർ മാറിയതോടെ ഈ പ്രോബ്ലം മാറി, മൈലേജ് കൂടി 👍
കഷ്ട്ടം ഇപ്പോളും ആ 10 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം. ചേട്ടന്റെ ഭാര്യക്കും പെൺപിള്ളേർ ഉണ്ടേൽ അവർക്കും ഒരു അവാർഡ് കൊടുക്കണം കൂടെ ജീവിക്കുന്നതിന് 😂 അയ്യേ
എത്ര മനോഹരമായാണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുന്നത് അഭിനന്ദനങ്ങൾ
ഇങ്ങളോട് എനിക്ക് വലിയ ബഹുമാനം തോന്നുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤
നന്ദി
ഇത്രയും deep ആയിട്ട് മറ്റാരും വിശദീകരിക്കുന്നത് കേട്ടിട്ടില്ല. 👍🏻🙏🏻🙏🏻🙏🏻. Thankyou.
❤️🤩
എന്തായാലും ഈ പ്രാവശ്യത്തെ അവതരണം വളരെ പവർഫുൾ ആയിരുന്നു മോളേ
Thank you 😍❤️
Such detailed knowledge appreciated...
Thanks ❤️🥰
ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ട് വിമർശിക്കാറുണ്ടായിരുന്നു. പക്ഷേ ഈ വീഡിയോ മറ്റുള്ളവർക്ക് ഉപയോമുള്ളതും അവതരണം നന്നായിട്ടുള്ളതും ആയത് കൊണ്ട് 😊
Thanks 🥰❤️
You again Lady? you are doing an outstanding job!!!
❤️
Smart mechanic! Thank you and God bless
You're welcome!
Very good explanation.
Wish you all the best. Very intelligent. 👍🏻👍🏻👍🏻👍🏻👍🏻✅
Thanks a lot
I have a wagon r car, when I start the car, it vibrates & turn off, but if I give acceleration for couple of minutes then it won't turn off, I am talking about when turning on the car, for the first time. Can you please tell what could be the issue?
Oil മാറുക കൂട്ടത്തിൽ plug കൂടി clean ചെയ്യുന്നതും നന്നാകും
Ignitor ന്റെ ഉള്ളിലെ spring ഇൽ ക്ലാവ് ഇല്ലെന്നു ഉറപ്പു വരുത്തുന്നതും നല്ലത്
പൊതുവെ mileage കുറഞ്ഞ വണ്ടികളിൽ fuel contamination കൂടും തെയ്മാനം വർധിക്കുകയും ചെയ്യും
Ys👍
Hi could you please make some videos about innova car complaints if possible.
K
Hi, i have a daughter and i would like to teach her mechanical things. How did you learn all these things
If she has passion for it then its easy to understand mechanical things just refer articles, videos etc thats the simple way to gain knowledge
@@QueenOnWheels okay thank you got it.
Did you study all these things in college. How do you have access to all these vehicles ?
Iat sensor check cheiyan pattumo
വളരെ നന്നായിരിക്കുന്നു.പലർക്കും ഉപകാരപ്പെടും.
❤️
നിങ്ങൾ ആളൊരു സംഭവമാണ് ട്ടൊ
🤩
എവിടെയാണ് താങ്കളുടെ ആസ്ഥാനം. എന്റെ swift diesel ന് ചില problems ഉണ്ട്
Swift nte same area il ano ithullath. Orickkal check engine kanichu. Ee paranja issue thonneettund.
ഏകദേശം സെയിം ഭാഗം.. സ്കാൻ ചെയ്യുക ആദ്യം
Nice presentation , all the best
Thank you so much 🙂
Swift vdi diseal 2013 which oil is best give two option
MOTUL or shell
ഈ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട് വളരെ നന്നിയുണ്ട് 👍👍👍👍👍👍👍
mm
"നന്ദി "
Wagno r 2010 model vandik normel mileage kittum
2008 alto kk e sensori undo
Ntem wagon r aan
2013 model
Intial lag vayangara kooduthal aan onn move aay kitiya vandi pick cheyyum
Bt initial vayangara lag aan
First il oke itt edukumbo vayangara lag and odukathe vibration aan
Pettan vibration maari vandi move chyth thudangumbo vaynagra silent aavum vandi off aay povana pole feel avum bt off avilla payye payye move aay vrum
Chila samayath clutch full release chyth kainjatum vandi payye move aavu full trotle koduth aan edukane
Bt full throtile koduthalum vandi raise aavilla payye paye moving aay kaijale raise aavu
Apozhekuk njn throtle release cheyyum
Vandik cheriya motion olla stage il ithonum illa nirthitt edukumbo keytathil edukumbo oke aan preshnam
Onn vandi slow aay 2nd gear il onm edukan patilaa 1st thane idande avsta aan
Bt move aay kittiya vandi parakum 😎😂
Ithin vella prathividhi indo 🙂
Well explained. Ayushman Bhava..❤
നന്ദി ❤️
Hi.. Take care your hairs while working inside engine room.
Keep it up.
All your videos are informative.
Ok. Thanks❤️
താൻ പോളിയാണ് ❤
❤️
Ntem ee same wagonr 3 cylinder annu power lag, missing onnum illa
But milega drop scn aa almost 12 okke kittunollu ath nthaa
അയ്യോ അത് കിട്ടിയാൽ പോരാ. എത്ര km ഓടി വണ്ടി
Honda jazz D Blinking why please explain queen .
പല കാരണം ആവാം സ്കാൻ ചെയ്താൽ അറിയാൻ പറ്റും
ടാറ്റാ നാനോ റേഡിയേറ്റർ ഫാൻ റിലേ തുടർച്ചയായി കമ്പ്ലൈന്റ് ആകുന്നത് എങ്ങനെ പരിഹരിക്കാൻ പറ്റും എന്ന് ഒന്ന് പറയാമോ
ഫ്രീ ആയി യൂസ് ചെയ്യാൻ പറ്റുന്ന obd2 scan സോഫ്റ്റ്‌വെയർ ഏതാണ്
Torque crack
പൊല്ല്യൂഷൻ ടെസ്റ് കിട്ടുന്നില്ല ഇനി എന്ത് ചെയ്യണം ,ഓയിൽ എല്ലാ ഫിൽറ്റർ സ്പെയ്ക് ഫ്ലഗ് ,
എല്ലാം മാറ്റി
ഏതാ കാർ എത്ര ഓടി
Car alto 800 ,2017 modal,60000km ഓടിയിട്ടുണ്ട്
Good demo thanks
നന്ദി 😊
ചേച്ചി സൂപ്പർ.. 🔥🔥❤️❤️
🤩
സെൻസർ കംപ്ലയിന്റ് ആണെങ്കിൽ വാണിംഗ് lamb കത്തില്ലേ 🤔
Omni 2010 inu ee sensor unddo kuttiee
ഇല്ലന്നാ തോന്നുന്നേ കൃത്യം അറീല
Good review moluoo
❤️
Ford figo 2011 model same issue now millege and power problem
Onn scan cheyyu
Sensor complaint കുറച്ച് വലുതാക്കി കാണിച്ചാൽ നന്നായിരുന്നു
ന്ത്
Ente 2016 maruti alto k10 milage 10km/ lit. What is the problem. Can.u reply
U can call us 9746050966
എന്തായിരുന്നുകബ്ലൈൻഡ് കമ്ബ്ലൈൻഡ് ശെരി ആയോ
വളരെ നല്ല അവതരണം
❤️
Scanner evide kittum
9746050966
ഈ പ്രശ്നം എൻ്റെ വണ്ടിക്കും ഉണ്ടെന്ന് തോന്നുന്നു, check engine light കത്തികിടക്കുന്നുണ്ട് ഇതിൻ്റെ connector Shake ചെയ്യുമ്പോൾ light brightness കുറയുന്നുണ്ട് , milage കുറവ് ഉണ്ട് ഇതായിരിക്കാം കാരണം അല്ലെ?🤔
ഒന്ന് സ്കാൻ ചെയ് ബ്രോ
@@QueenOnWheels mmm, ഒരു scaner വാങ്ങണം
Congrats..
Well explained..
Indepth technical knowledge..
Be safe with untied hair when working in the engine room...
Keep going...
Thanks a ton
Is it same as mass airflow sensor
Not same
മോളേ, സൂപ്പർ ആയി, മെക്കാനിക്കൽ Be Tech കോഴ്സ് എടുക്കണേ
Thanks ❤️
താങ്ക്സ് മോളൂസ് എന്റെ ആൾട്ടോ വണ്ടിക്കും ഇതേ കംപ്ലൈന്റുകൾ ഒക്കെ ഉണ്ട് ഇനി ഒന്ന് ചെക്ക് ചെയ്യട്ടെ എന്നിട്ട് ബാക്കി
😍
ചൂട് കൂടുമ്പോൾ ഡെൻസിറ്റിയും കൂടുക അല്ലെ ചെയ്യുന്നത്, ഈ അറിവ് പെട്രോൾ പമ്പിൽ നിന്നും കിട്ടിയതാണ്.
കുറയും
അപ്പോൾ ആ കല്ല് എറിഞ്ഞത് ചേച്ചി ആയിരുന്നു അല്ലെ 😮😮
😄
Touch screen cheithapol cost etra ayi???
10
Innova l Cheyan etrayakum n ariyo
എവിടയാണ് scan ചെയ്യാൻ available ഉള്ളതു?
നല്ല സർവീസ് സെന്ററുകൾ
I am living in pathanamthitta dist. Where is near to me?
കൊള്ളാം.... Keep it up
🥰❤️
കൊച്ചേ എന്റെ വണ്ടി നാനോ ആണ് അതിന്റെ ഏത് ഭാഗത്താണ് ഈ സാധനം ?
അതിൽ ഇങ്ങനെ അല്ല
എവിടെന്ന വാങ്ങിയത് സെൻസർ
Popular
Vagan milage etra kittununde
14..18
Appreciate keep it up.
🤩❤️
എന്റെ കയ്യിൽ indigo cs deisel ആണ്...അതിന്റെ പ്രശനം രാവിലെ എടുക്കുമ്പോൾ start ആകുന്നില്ല...2nd ഗിയർ ഇൽ start ചെയ്താൽ പെട്ടെന്ന് സ്റ്റാർട് ആകും.....പിന്നെ off ചെയ്താൽ നോർമൽ കീ കൊണ്ട് തന്നെ സ്റ്റാർട് ആകുകയും ചെയ്യും.... ബാറ്ററി complaint ഇല്ല....
എന്തായിരിക്കും കാരണം?
Glow plug(heater plug) working anone nokuu.
excellent work
thanks ❤️
മിടുക്കി.good
നന്ദി 😄
Same wagon r undu
Njanum oru 310 rs mudakkattee
സ്കാൻ ചെയ്ത് നോക്കൂ ആദ്യം
Ithrem subscribers oo😮
😄
Super
Thanks
First viewers njaan
❤️🥰
Sound ok
❤️
Good information
Thanks 🥰
(MAF) Mass Air Flow Sensor.
It's IAT sensor air temperature sensor
Good ...
🥰❤️
മിടുക്കിപ്പെണ്ണേ, നിന്നെയിഷ്ടമായി.. നിന്റെ ചാനലിനെ!
👍❤️
nice
Thanks
ഓക്സിജൻ sensor work ചെയ്യാതെ നൂറോളം വണ്ടികൾ നിരത്തിൽ ഓടുന്നുണ്ട് ഓക്സിജൻ സെൻസറിന്റെ വയർ മുറിഞ്ഞു പോയ വണ്ടികളും നിരത്തിൽ കുറെ ഉണ്ട്
20 വർഷത്തെ എന്റെ മെക്കാനിക് ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ഓക്സിജൻ സെൻസർ complaint ആയി missing വരുന്നത്
വീഡിയോ ചെയ്യാൻ content ഇല്ലെങ്കിൽ ഓരോ ഉഡായിപ്പും ആയിട്ട് ഇറങ്ങിക്കോളും
ആരാണ് മോൾക്ക് ഈ വിവരക്കേടൊക്കെ പറഞ്ഞ് തരുന്നത്
IAT സെൻസർ malfunction കാണിച്ചിട്ട് സെൻസർ മാറിയപ്പോൾ ok ആയി.P0113 പിന്നീട് വന്നിട്ടുമില്ല misfire ഉണ്ടായിരുന്നത് മാറി. ക്യാഷ് മുടക്കി എന്റെ വണ്ടിയിൽ തന്നെ പണിത് ആൾക്കാരെ പറ്റിക്കാൻ എനിക്ക് വട്ടില്ല vro. .20 വർഷത്തെ experience കൊണ്ട് ബ്രോ എല്ലാം പഠിച്ചത് നന്നായി നമ്പർ തന്നാൽ ഇനി എന്റെ വണ്ടി നിങ്ങളെ കൊണ്ട് പണിയിക്കാം 😌
@@QueenOnWheels malfuction കാണിക്കും error കോഡും ഉണ്ടാകും പക്ഷെ അതുകൊണ്ട് miss fire ആകില്ല missing വരില്ല പിന്നെ മോള് പറഞ്ഞല്ലോ ഫ്യൂലും ഓക്സിജനും കണ്ട്രോൾ ചെയ്യുന്നത് ഈ സെൻസർ ആണെന്ന് ആരാണ് ഈ പൊട്ടത്തരങ്ങൾ മോൾക്ക് പറഞ്ഞു തരുന്നത് ECM ആണ് എല്ലാം കണ്ട്രോൾ ചെയ്യുന്നത് ഈ സെൻസർ ആണ് അതിന്റെ റീഡിങ് എടുക്കുന്നത് അതെങ്കിലും ആദ്യം മനസിലാക്കു
വീട്ടിലെ Electricity meter ആണ് നമ്മുക്ക് electricity തരുന്നത് എന്ന് പറഞ്ഞാൽ അത് സത്യം ആകുമോ അതൊരു റീഡിങ് മീറ്റർ മാത്രമാണ്
സുഹൃത്തേ ഈ വീഡിയോയിൽ ഓക്സിജൻ സെൻസറിനെ പ്പറ്റിയല്ലല്ലോ പറയുന്നത് . ഓക്സിജൻ സെൻസറിന്റെ location , intet manifold ൽ ആണെന്നാണോ താങ്കളുടെ അറിവ് ?
ഇതിൽ പറയുന്നത് ഓക്സിജൻ സെൻസറിനെക്കുറിച്ചല്ലല്ലോ,
എന്റെ alto ക്കു മൈലേജ് തീരെ കുറവായി, വലി കൂടി നിന്നു 4th ഗിയറിൽ സെക്കന്റിന്റെ സ്പീഡിൽ പോയാലും ജോയിന്റടിക്കാതെ വണ്ടി പോയികൊണ്ടിരിക്കും, ഓക്സിജൻ സെൻസർ മാറിയതോടെ ഈ പ്രോബ്ലം മാറി, മൈലേജ് കൂടി 👍
@@jayanmangattukunnel5875 IAT സെൻസർ ആയാലും ഓക്സിജൻ സെൻസർ ആയാലും രണ്ടും reader മാത്രം ആണ്
Chechiii❤❤
🥰❤️
ഓക്സിജൻ സെൻസർ അല്ലെ ഇത്
അത് വേറെ
👍
🥰❤️
കാക്കയെ ഏറിയുമ്പോൾ ആരുടെ യും തലക്കി കോള്ളടാാ... 😅😅😅😅
😇
@@QueenOnWheels madam... എങ്ങനെ യാണ് ഈ വണ്ടികളുടെ കാര്യങ്ങൾ പഠിച്ചത്..?
👍👍
❤️👍
👍👍👍👍👍
❤️
ഈ നിഷ്കു കുട്ടിയെ കാണാൻ വേണ്ടി മാത്രം വരുന്നവർ ലൈക് അടി 💕💕
😊❤️
❤
😍😍😍
🥰❤️
👍🙏
😍
😊 glamour ayittundallo pazhathilum 😅😅 facial chithoo
😂ഇല്ല
വീട്ടിൽ ആണുങ്ങളില്ലേ ഇതൊക്കെ പറയാൻ
കഷ്ട്ടം ഇപ്പോളും ആ 10 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം. ചേട്ടന്റെ ഭാര്യക്കും പെൺപിള്ളേർ ഉണ്ടേൽ അവർക്കും ഒരു അവാർഡ് കൊടുക്കണം കൂടെ ജീവിക്കുന്നതിന് 😂 അയ്യേ
Super
Thanks