കർണ്ണഗാഥ... കർണ്ണൻ ആനയുടെ ജീവിതവഴിയിലൂടെ... Mangalamkunnu Karnan | Uttara Unny

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 132

  • @sujeeshkumars9517
    @sujeeshkumars9517 3 роки тому +75

    നിലവ് കൊണ്ട് മായാജാലം തീർത്ത സൂര്യപുത്രൻ കർണ്ണൻ 💪💪💪 😔😔😔

  • @thiriyadans4u
    @thiriyadans4u 3 роки тому +47

    ഇനിയില്ല ഇതുപോലൊരു ഗജം

  • @ramdasunni661
    @ramdasunni661 3 роки тому +45

    ഇനി എന്നേ തിരയേണ്ട രാമാ.. ഇനി നിന്റെ എതിരോ,.. നിന്റെ ഓപ്പമോ ഇടതോ വലതോ നിൽക്കാനോ ഇനി ഞാൻ ഉണ്ടാകില്ല.... എന്റെ രാമ.. ഇനി നീ എന്നെങ്കിലും ഈ സൂര്യലോകത്തേക്ക് വരുകയാണെങ്കിൽ നമുക്ക് കാണാം. എന്ന് എന്റെ രാജാവിന്റെ സ്വന്തം തമ്പുരാൻ....😭

    • @alves6562
      @alves6562 3 роки тому +1

      😭😭😭😭കർണ്ണാപ്പി

    • @Bad602
      @Bad602 2 роки тому

      Nice cmnt

  • @unnikuttan1910
    @unnikuttan1910 3 роки тому +46

    പട്ടാമ്പി ബാലനാരയണൻ അഥവാ കണ്ടമ്പുള്ളി ബാലനാരയണൻ
    ഏഷ്യയിലെ അളവിൽ ഏറ്റവും വലിയ ആനയാണെന്ന് ഓർക്കണം. അവനെയാണ് കർണ്ണൻ തോൽപ്പിച്ചത്.
    അവനാണ് കർണ്ണൻ.. നിലവിന്റെ തമ്പുരാൻ ❤️

    • @A.K.CREATIONS4444
      @A.K.CREATIONS4444 3 роки тому +3

      Karnan uyir

    • @ananthankg1802
      @ananthankg1802 3 роки тому +6

      Kandambully balanarayanan aanye karnan tholpichittilla ennu parayunnavarkayi unni chetande vakkukal samarppikkunnu .🔥karnan🔥

    • @only1458
      @only1458 3 роки тому +3

      @@ananthankg1802 bro kure peru tharkinunund karanan tholpichitilla ennu satyathil. Tholpichitundo enik arila keto atha chodicha ethi yearil. Anu tholpichenu ariyavo

    • @BTSARMY-kook
      @BTSARMY-kook 3 роки тому +3

      @@only1458 malsarapoorangalil balane karnan tholpichattillaa ennanu ente oru arivu

    • @only1458
      @only1458 3 роки тому +1

      @@BTSARMY-kook ✌🏻️👍

  • @Makeup_by_sg
    @Makeup_by_sg 3 роки тому +5

    കർണ്ണചരിതം രചിച്ച യുഗത്തിൽ ജനിക്കാൻ കഴിഞ്ഞത് മുജന്മ സുകൃതം 🖤 ഒറ്റ നിലവിന്റെ തമ്പുരാൻ, ഞങ്ങളെ പോലെ ഉള്ളവരുടെ മനസ്സിൽ അവൻ കഴിഞ്ഞേ ഒള്ളു വേറെ ഏത് ആനയും. മരിക്കുന്ന നാൾ വരെയും മറക്കില്ല കർണ്ണാ 🖤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +31

    ജീവൻ പോയന്നേ ഒള്ളു ചെയ്തികളൊക്കെ ഇപ്പോഴും ഉണ്ട് ഓർമകളിൽ. ഊട്ടറ ഉണ്ണിയേട്ടൻ 💓💓💓

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 3 роки тому +19

    ദൈവമേ :- കുറച്ച് സന്തോഷം നീ നൽകുമ്പോൾ.. അറിഞ്ഞില്ല... പിന്നിൽ ഒരായിരം വേദന ഹൃദയത്തിൽ ഏറ്റു വാങ്ങേണ്ടി വരുമെന്ന്.. നേരം വെളുത്തപ്പോൾ ആദ്യം കേട്ട വാർത്ത കർണൻ പോയി എന്നതാണ്... ഒരിക്കലും കേൾക്കാൻ ആഗ്രഹിച്ച വാർത്ത ആയിരുന്നില്ല അത്.. ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല... കർണൻ പോയി എന്നത്... ഇല്ല അവൻ എവിടെയും പോയിട്ടില്ല... ഇവിടെ തന്നെ ഉണ്ട്... ഈ ആനകേരളത്തിൽ അവൻ ഉണ്ട്... കോടികണക്കിന് ഉത്സവപ്രേമികളുടെ ഹൃദയത്തിൽ എന്നും അവൻ ഉണ്ട്... അങ്ങനെ ഞാൻ എന്റെ മനസ്സിനെ പാക പെടുത്തിയെടുക്കും... "എടൊ നിലവിന്റെ തമ്പുരാനെ.. താൻ എങ്ങോട്ടും പോയിട്ടില്ലടോ.. മംഗലാംകുന്നു തറവാട്ടിൽ താൻ എന്നും നിറഞ്ഞു നിൽക്കും.. ഈ ഗജലോകത്തും.. എല്ലാത്തിനും അപ്പുറം നിന്നെ സ്നേഹിക്കുന്ന, നിന്നെ ഹൃദയത്തിൽ പ്രതിഷിടിച്ച എല്ലാ ആനപ്രേമികളുടെയും മനസ്സിൽ".. ഇതിഹാസ ചക്രവർത്തി... കർണൻ..💔💔💔😭😢😢😭🖤🖤

  • @rahulrajendran9592
    @rahulrajendran9592 3 роки тому +35

    ഇനി ഇല്ല ഇനി ഉണ്ടാവുകയും ഇല്ല. കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം. മറക്കില്ല കർണ മരണം വരെ ♥♥♥

  • @rajeshkiran7084
    @rajeshkiran7084 3 роки тому +22

    ധാനവും ധർമ്മവും നീതിയും കർമ്മപതമാക്കിയ ഇതിഹാസ പുത്രൻ കർണൻ ❤️ സൂര്യ പുത്രൻ കർണ്ണൻ 💥

  • @deepakk.v8821
    @deepakk.v8821 3 роки тому +16

    ദൈവ ..ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല...😥 കർണ്ണാ നിനക്ക് പകരം നീ തന്നെ..വേറെ ആരും വന്നിട്ട് കാര്യം ഇല്ലാ... ഇനി പിറക്കുമോ.. ഇത് പോലെ ഇത് പോലെ..ഇതിഹസം..💥🤘🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +4

    മരിച്ചിട്ട് പത്തു മാസവും മൂന്ന് ദിവസവും കഴിഞ്ഞിരിക്കുന്നു..... പക്ഷെ കർണ്ണനെങ്ങനെ മരിക്കാൻ പറ്റും.. ജീവിക്കുകയല്ലേ ഇതുപോലെ... ഇന്നും എന്നും... സങ്കടം ഒരുപാട് ണ്ട് കേട്ടത് തന്നെയാണ് കേൾക്കുന്നത് എന്നാലും കേട്ടുപോവും... അതങ്ങനെയാ

  • @mahshookmahshu3954
    @mahshookmahshu3954 3 роки тому +13

    കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു ഒരു ഇതിഹാസം.......
    കർണ്ണാപ്പി.........

  • @rohinig8669
    @rohinig8669 3 роки тому +6

    എന്നും നിലവിന്റെ തമ്പുരാൻ
    നമ്മുടെ കർണ്ണൻ......🙏🙏🌹🌹

  • @binukuttan5626
    @binukuttan5626 3 роки тому +16

    കർണൻ 💗💗💗💗💗💗💗❤❤❤❤❤

  • @OrimminiNostalgia
    @OrimminiNostalgia 3 роки тому +15

    ലളിതം, ഹൃദയസ്പർശം....
    വേദനിപ്പിക്കുന്ന കാഴ്‌ച്ചകളില്ലാതെ നല്ലൊരു സമർപ്പണം 🙏🙏🙏

  • @kargilnath8231
    @kargilnath8231 3 роки тому +2

    കേട്ടറിവിനേക്കാൾ വലുതാണ് കർണ്ണനെന്ന സത്യം🔥💖

  • @firstfirst8707
    @firstfirst8707 3 роки тому +3

    കേരളത്തിൽ ഇനി ഇതുപോലൊരു ആന ഉണ്ടാവില്ല... തമ്പുരാനാണെ സത്യം

  • @krishnadaskrishnadaskichu4972
    @krishnadaskrishnadaskichu4972 2 роки тому +1

    ഇന്നും ജീവിക്കുന്നു ഞങ്ങളിലൂടെ തമ്പുരാൻ 😘😘😘

  • @abhinandmanoj5147
    @abhinandmanoj5147 3 роки тому +3

    മറക്കാൻ കഴിയുനില്ല നിലാവിന്റെ തമ്പുരാനെ എന്നും മനസിലുണ്ടാവും 🥺🥺

  • @technoworld2334
    @technoworld2334 3 роки тому +3

    കർണ്ണാപ്പീ (.എൻ്റെ വീട്ടിലെ തത്തക്ക് ഈ പേര് ഇട്ടത് അത്രക്ക് കട്ട ഫാൻ ആണ് ഞാൻ വിഡിയോ ഇട്ടിട്ടുണ്ട്)

  • @govind8599
    @govind8599 3 роки тому +17

    Onnum nokiyilla notification vannappo ing vannu🥰🥰🥰

  • @vishnups7
    @vishnups7 3 роки тому +7

    💔 നിലവിൻ്റെ തമ്പുരാൻ 💔

  • @geetanair921
    @geetanair921 3 роки тому +11

    കര്‍ണ്ണന്‍♥♥♥♥

  • @akshaytnair3555
    @akshaytnair3555 3 роки тому +13

    സാധു മനുഷ്യൻ ❤

  • @abhijithvenugopal6184
    @abhijithvenugopal6184 3 роки тому +12

    🖤 കര്‍ണ്ണാ

  • @SUBHASH680
    @SUBHASH680 3 роки тому +2

    പ്രിയ്യപ്പെട്ട കർണ്ണാ.......

  • @sanalkumar8840
    @sanalkumar8840 3 роки тому +15

    Karnan💖💖💖💖😍😍😍😍

  • @sujithvalsan1416
    @sujithvalsan1416 3 роки тому +6

    കർണൻ 💞💞😘💓,💫🔥💥💥💥💥💥💥💥💥💥💥🎊🎉🎉💯

  • @kashifminhaj3470
    @kashifminhaj3470 3 роки тому +2

    Mangalamkunnu karnan❤️

  • @Kizheppadan
    @Kizheppadan 3 роки тому +9

    കർണൻ ❤️

  • @sandeepasokan2928
    @sandeepasokan2928 3 роки тому +9

    Karnan ishtam 🥰💪😭😭

  • @vishnuv-go2qp
    @vishnuv-go2qp 3 роки тому +4

    Karnappii marakkila marikkuolam ninny❤❤❤😔😔

  • @abhinandpr123
    @abhinandpr123 2 роки тому

    ✨️💥സൂര്യപുത്രനാമദേയൻ🌞❤️

  • @JVOSTORIES
    @JVOSTORIES 3 роки тому +5

    ഉണ്ണിയേട്ടൻ ❣️

  • @shahimmangad124
    @shahimmangad124 3 роки тому +7

    കർണ്ണൻ😍😘❤

  • @nithinkg329
    @nithinkg329 3 роки тому +3

    മംഗലംകുന്ന് കർണ്ണൻ 🙏❤️🐘

  • @bro-code6612
    @bro-code6612 3 роки тому +3

    കർണ്ണൻ 🥺

  • @Vs_sujith__aZ
    @Vs_sujith__aZ 3 роки тому +6

    💪❤️karnaapi

  • @aneeshanand2950
    @aneeshanand2950 3 роки тому +5

    ഇതിഹാസം 🙏🙏🙏

  • @sreejithag5091
    @sreejithag5091 3 роки тому +1

    ഇവനെ ഓർക്കാം. കുഞ്ഞൻ പക്ഷെ നിലവ് നിന്നാൽ ഇവൻ സ്വര്യപുത്രൻ. പിന്നെ ആരും എതിര് വേണ്ട. ഞാൻ കർണൻ

  • @deepsJins
    @deepsJins 3 роки тому +4

    🙏🙏🙏🙏😘😘😘😘 happy that he lived in our time and will live through us forever🙏🙏

  • @IMCADHIKSHDS
    @IMCADHIKSHDS 3 роки тому +1

    നിലവിൻ്റെ തമ്പുരാൻ 🙏🙏🙏 സൂര്യ പുത്രൻ ❤️❤️❤️❤️😭

  • @sujeeshks6611
    @sujeeshks6611 3 роки тому +3

    കർണ്ണൻ🌹🙏🙏

  • @A.K.CREATIONS4444
    @A.K.CREATIONS4444 3 роки тому +1

    I love u karnaaaa😘😘😘😘😘😘😘🐘🐘🐘🌹🌹🌹

  • @akhilramachandran.c5355
    @akhilramachandran.c5355 3 роки тому +2

    Super....❤️❤️❤️❤️🎉🎉🎉👍👍👍

  • @visakhs6648
    @visakhs6648 3 роки тому +3

    കേരള കരയിലെ തമ്പുരാൻ......😢😢

  • @meghalayaexplorer9490
    @meghalayaexplorer9490 3 роки тому +2

    Thampuran ❤️

  • @allkeralaelephants8081
    @allkeralaelephants8081 3 роки тому +3

    Athe sathyam aane upill vechu thanne nalle nilavanne karnane

  • @zehen_editzz
    @zehen_editzz 3 роки тому +3

    കർണ്ണആ😢😭😩😫

  • @allkeralaelephants8081
    @allkeralaelephants8081 3 роки тому +3

    Nanni yellatha vannanalo karnan

  • @rejithvn9534
    @rejithvn9534 3 роки тому +3

    Unni🔥

  • @soubhagyamv738
    @soubhagyamv738 3 роки тому +1

    Karnan🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @shibinsreedharanp5022
    @shibinsreedharanp5022 3 роки тому +5

    ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു കർണ്ണ ൻ്റെ ഫുൾ എപ്പിസോഡ് ച്ചെയ്യാൻ പറ്റുമോ എന്ന് പക്ഷേ എനി ഇത് കണ്ണ് നിറയാതെ കാണാൻ പറ്റില്ലാലോ😢

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 роки тому +3

    അപ്പൊ ഉണ്ണി ഏട്ടനും പുലി ആണല്ലേ ആരൊക്കെ വന്നാലും എന്റെ ഹീറോ കടുവ തന്നെ

  • @aneeshunni9137
    @aneeshunni9137 Рік тому

    ❤❤❤

  • @deviprasadprasad6796
    @deviprasadprasad6796 3 роки тому +2

    Karnan 💔💔

  • @thehunter1923
    @thehunter1923 3 роки тому +2

    Waiting for part 2🥰

  • @akhillals.l5813
    @akhillals.l5813 3 роки тому +2

    കർണാപ്പി

  • @itsloadingtym1025
    @itsloadingtym1025 3 роки тому +3

    🔥

  • @wartex8168
    @wartex8168 3 роки тому +5

    Very sad

  • @sumalalsuman1088
    @sumalalsuman1088 3 роки тому +7

    ഊട്ടറച്ചൻ❤️❤️❤️

  • @HackerMedia
    @HackerMedia 3 роки тому +2

    Karnan

  • @saranvs4641
    @saranvs4641 3 роки тому +2

    🙏🙏🙏

  • @bibinbabyc4225
    @bibinbabyc4225 3 роки тому +1

    👏

  • @yokoff6666
    @yokoff6666 3 роки тому +3

    Karna 😭

  • @nimishasuresh2910
    @nimishasuresh2910 3 роки тому +3

    💔💔💔

  • @Sandeep-pb4bd
    @Sandeep-pb4bd 3 роки тому +2

    🥰🥰🙏

  • @viewfinder5682
    @viewfinder5682 3 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 роки тому +3

    Pooraprabhille idhihassm, karnnan

  • @RoshithC-k8k
    @RoshithC-k8k 3 роки тому +2

    😔😔😔

  • @binuradhakrishnan187
    @binuradhakrishnan187 2 роки тому

    😭😭😭😭😭😭😭😭😭💐💐💐💔💔💔🐘🐘🐘

  • @rahul_raghav_mp
    @rahul_raghav_mp 3 роки тому +2

    Unniyettan

  • @sreejith.t431
    @sreejith.t431 3 роки тому

    💙

  • @jinuchandran6071
    @jinuchandran6071 3 роки тому +2

    😢😢

  • @Chefanandculinarytravel
    @Chefanandculinarytravel 3 роки тому +2

    ❤️💔

  • @yavanika3875
    @yavanika3875 3 роки тому +1

    Karnappi😭

  • @aswinbabuaswin7663
    @aswinbabuaswin7663 3 роки тому +12

    Ramatten part 2 ena release

  • @acsedits1399
    @acsedits1399 3 роки тому +1

    🥺💔❣️

  • @sivaprasad5838
    @sivaprasad5838 3 роки тому +4

    Adatha pravashihyam kumki elephant's series please🙏🙏🙏. you Tuber please reply this comment🙏🙏🙏🙏🙏

    • @Aanatthaara
      @Aanatthaara  3 роки тому +2

      തീർച്ചയായും ഉടൻ തന്നെ വരുന്നുണ്ട്...

  • @c46dhamugamingyt59
    @c46dhamugamingyt59 3 роки тому +2

    😢😞

  • @solobgmlove8096
    @solobgmlove8096 3 роки тому +2

    😭

  • @kunjannammamammen678
    @kunjannammamammen678 3 роки тому +3

    Ethu egana kanum kazhiyilla.....

  • @sarafudheenkk7005
    @sarafudheenkk7005 3 роки тому +3

    😓😓

  • @believeinyou7007
    @believeinyou7007 3 роки тому

    Oo

  • @ashfaqahamed226
    @ashfaqahamed226 3 роки тому +2

    കവജ കുണ്ഡലം അഴിച്ചുവെച് കർണൻ 🤐

  • @oyascosoul7966
    @oyascosoul7966 3 роки тому +1

    കർണ്ണൻ എല്ലാം ആക്കിയത് ഇയാൾ ആണ് ബാക്കി ആരും കർണ്ണൻ നിലവ് പഠിപ്പിച്ചിട്ടില്ല എന്നാ പുള്ളിടാ മസ് ആണ് എല്ലാം

  • @sajid97473
    @sajid97473 3 роки тому +2

    Manarkkad rajettan ulpaduthu

    • @Aanatthaara
      @Aanatthaara  3 роки тому

      തീർച്ചയായും...

  • @govind8599
    @govind8599 3 роки тому +4

    Rajavinte aanayude real name enthaanu ippo jeevichiruppundo

    • @A.K.CREATIONS4444
      @A.K.CREATIONS4444 3 роки тому +1

      Ni entha karnane kaliyakkuvano😠😠😠😠😠😠😠😠

    • @govind8599
      @govind8599 3 роки тому +2

      @@A.K.CREATIONS4444 njan karnane kaliyaakiyathala rajavinte aana ennu parayunnath karnante oppam vittupoya oru aanayaanu aa aanayude life onnum aarum cheythattila informative aavum ennu vachaanu ittath allathe karnane kaliyakkiyilla

    • @A.K.CREATIONS4444
      @A.K.CREATIONS4444 3 роки тому +1

      @@govind8599 ok than angane paranjapo vishamam ayi.ennod kshamichare. Karnane atraykk eshtamullonda angane paranje. rajavinte anayo athu etha

    • @govind8599
      @govind8599 3 роки тому +2

      @@A.K.CREATIONS4444 atha ariyannavarodu parayan paranje

    • @A.K.CREATIONS4444
      @A.K.CREATIONS4444 3 роки тому

      @@govind8599 ath ethu aana🙄

  • @ananthuvs7922
    @ananthuvs7922 3 роки тому +3

    രാജാവിന്റെ ആന ഏതാണ്

  • @syamkrishnang9810
    @syamkrishnang9810 Рік тому

    Karanna nee poyath sahikkan avunnilla ennum ennnum nee thanna nilavinta thamburaan

  • @kuttanpravi7194
    @kuttanpravi7194 3 роки тому

    ഉണ്ണിയേട്ടന്റെ വീട് എവിടെ ആണ്

  • @Sahyaputhran7
    @Sahyaputhran7 3 роки тому +2

    വീഡിയോ ക്വാളിറ്റി ഇല്ലല്ലോ

    • @Aanatthaara
      @Aanatthaara  3 роки тому +1

      ക്ഷമിക്കണം...

  • @rahulmanikandan7856
    @rahulmanikandan7856 3 роки тому +2

    Sathyam parnja video athra പോരാ

    • @Aanatthaara
      @Aanatthaara  3 роки тому +1

      നന്നാക്കാൻ ശ്രമിക്കാം... നന്ദി...

    • @adwaithkb1451
      @adwaithkb1451 3 роки тому +1

      @@Aanatthaara eyyyyyyyy Nala vedio Anu💞

  • @nivedyanithin6604
    @nivedyanithin6604 3 роки тому +5

    Ponnu thamburan

  • @sandhyarajeshpearl1731
    @sandhyarajeshpearl1731 3 роки тому +7

    പോടാ 32 നീ നുണ പറയുന്നോ അന്ന് വെറും 22 23 വയസ്സ് ഉള്ളു

    • @nidheeshk4691
      @nidheeshk4691 3 роки тому +1

      ആനക്ക് ഇപ്പൊ 60 മുതൽ 67 വരെ ഒക്കെ അണ് പറഞ്ഞു കേട്ടത് മരിച്ചപ്പോൾ പിന്നെ കർണൻ കേരളത്തിൽ എത്തിയത് 89 90 കാലയളവിൽ അപ്പോൾ ഏത്ര ആയിരിക്കും

    • @sandhyarajeshpearl1731
      @sandhyarajeshpearl1731 3 роки тому

      ശ്രീ 4elephant il sreeattan പറഞ്ഞു അല്ലോ അവൻ വരുമ്പോ 22 23 വയസ്സു ആണ് എന്ന് അതു 1989 ഇൽ ഇപ്പോൾ കേരളത്തിൽ വന്നിട്ട് 32 വർഷം കഴിഞ്ഞു അപ്പൊ 2021 എത്ര വയസ്സു അവർ നന്ദകുമാർ രാജയെപ്പോലെ പലരെയും കണ്ടു തയ്യാർ ആക്കിയ വീഡിയോ ആണ് അതു അപ്പൊ ഏതു ആണ് ശരി

    • @adarshpv9047
      @adarshpv9047 3 роки тому

      @@sandhyarajeshpearl1731 അറിയാതെ ചുമ്മാ എടാ പോടാ എന്നു വിളിക്കരുത് 22 23 വയസ്സിയിരുന്നേൽ കർണ്ണൻ ചെരിയുമ്പോൾ വെറും 55 വയസ്സു പോലുമുണ്ടാവില്ല കണക്കാറിയുമെങ്കിൽ കൂട്ടിനോക്ക്. ഒറ്റ നോട്ടത്തിൽ തന്നെ 60 63 വയസ്സു ആനക്ക് ഉണ്ട് ചെവിയൊക്കെ ഒട്ടിത്തുടങ്ങി കണ്ണു വെള്ളകേറി കന്നം ഉള്ളോട്ടു കേറി തൊലി ചുളുങ്ങിയിട്ടുണ്ട് ആനക്ക്. Shree 4 elephants പറഞ്ഞത് ശെരിയല്ല അവർ പ്രായം എത്ര ശ്രദ്ധിച്ചിട്ടില്ല. ആന കേരളത്തിൽ വന്ന സമയത്തെ pic കണ്ടാൽ അറിയാം ചുരുങ്ങിയത് 30 വയസ്സുണ്ടാവുമെന്ന

    • @krishnacopycenter4745
      @krishnacopycenter4745 3 роки тому

      Aath correct

  • @abhijithm.a7730
    @abhijithm.a7730 3 роки тому +2

    ❤️❤️❤️

  • @anabkarnan2609
    @anabkarnan2609 3 роки тому +2

    Karnan

  • @rejithvn9534
    @rejithvn9534 3 роки тому +2

    ❤️

  • @RenjithPBalan
    @RenjithPBalan 3 роки тому +2

    ❤❤❤❤❤