കബാലിയെ കാണാൻ മലക്കപ്പാറക്ക് | Trip To Malakkappara To Meet Kabali Elephant & Vazhachal Waterfalls

Поділитися
Вставка
  • Опубліковано 23 сер 2024
  • for promotions 8078189318 (whatsapp only)
    Kabali is a wild elephant of Malakkapara forest in Sholayar division.
    കബാലി എന്ന ആനയുടെ പുറകേ.... മലക്കപ്പാറക്ക്

КОМЕНТАРІ • 133

  • @rajeshet6649
    @rajeshet6649 Рік тому +4

    ഹൃദയ രാഗത്തിന്റെ മനം കവരുന്ന മ്യൂസിക് ഇന്ന് കേട്ടില്ലല്ലോ

  • @travelwithneermathalam9153
    @travelwithneermathalam9153 Рік тому +10

    മഴ കണ്ടട്ട് sunday ആയിരുന്നു യാത്ര എന്ന് തോന്നുന്നല്ലോ 😀 വീണ്ടും നമ്മടെ നാട്ടിൽ വന്നതിൽ സന്തോഷം 😍😍

  • @ratheeshr6858
    @ratheeshr6858 Рік тому +2

    Spr 👍😍 polichuuuuu jithin chetto view spr 👍😍 yennathe poleyum adipoli

  • @manjucc1823
    @manjucc1823 Рік тому +22

    ചൊക്കന യാത്രകണ്ട് ആനയെ കാണാൻ പോയി ഇന്ന് കുറെ പശുക്കളെ കണ്ട് തിരിച്ചു പോന്നു

  • @vipinanmattammal9923
    @vipinanmattammal9923 Рік тому +2

    കോടമഞ്ഞും മഴയും , കെട്ടിപ്പുണരുന്നൊരു കാഴ്ചമനോഹരം തന്നെ 🌹

  • @VISHNU...
    @VISHNU... Рік тому +2

    6വർഷം മുൻപ് ആതിരപ്പള്ളി waterfall കാണാൻ പോയിരുന്നു അന്ന് വാഴച്ചാൽ പോയില്ല അന്ന് ജിതിൻ മച്ചാൻ പോയപ്പോൾ കോവിഡ് issue പിന്നെ വേറെ ഏതോ ചാനലിൽ കേറി കണ്ടിരുന്നു ഇപ്പൊ കണ്ടതിൽ സന്തോഷം 🥰

  • @chimminikomban
    @chimminikomban Рік тому +6

    ചൊക്കനയിൽ പറയാൻ ബാക്കിവച്ച കാര്യങ്ങൾ ഈ വീഡിയോയിൽ ഉൾപെടുത്തിയതിനു ആദ്യം നന്ദി ♥️ ജിതിന്റെ ചൊക്കന വീഡിയോയിൽ ചിമ്മിണി വഴിയിൽ എന്റെ വാഹനവും പെട്ടിട്ടുണ്ട്. ആന വീഡിയോ എടുക്കുവാൻ പോകുന്നവർ ശ്രെദ്ധിക്കേണ്ടുന്ന ഇനിയും കുറെ കാര്യങ്ങൾ ഉണ്ട് അടുത്ത വീഡിയോയിൽ ജിതിൻ ഭായ് വിശദമായി പറയണം 👍🏻 . 200 mtr എങ്കിലും ദൂരം നമ്മൾ ആനകളുമായി അകലം പാലിക്കാൻ ശ്രദ്ധിക്കണം. എന്റെ അനുഭവത്തിൽ നിന്നുമാണ് ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. ( റബ്ബർ തോട്ടങ്ങളിൽ ആനകൾ മാത്രമല്ല പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, അണലി ഇവയെ ഒക്കെ ടാപ്പിംങ് തൊഴിലാളികൾ കാണാറുണ്ട്. നല്ല ചൂട് ഉള്ള സമയങ്ങളിൽ പുഴവക്കത്തു ചൂടകറ്റാൻ വേറെയും കൂട്ടുകാർ ഉണ്ടാവും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വീഡിയോ അവതരണം സൂപ്പർ. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️♥️

  • @itzrjvlogs3234
    @itzrjvlogs3234 Рік тому +2

    ആനക്കയം അല്ല പവർ ഹൌസ് റോഡ് മുതൽ ഷോളയാർ വ്യൂ പോയിന്റ് ആണ് കബാലി യുടെ വിളയാട്ട കേന്ദ്രം.. ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് പെൻസ്റ്റോക്ക് മുതൽ വ്യൂ പോയിന്റ് വരെ.. ഏറ്റവും കൂടുതൽ മാഷാ നഷ്ടം ഉണ്ടാക്കിയതും അവിടെ തന്നെ..

  • @nikkus45
    @nikkus45 Рік тому +1

    Music kitttan Valla Vashi undo ringtone edayirunnu fvt baground music Poli feel 😍

  • @safarfriends3831
    @safarfriends3831 Рік тому +2

    മനോഹരമായ കാഴ്ചകൾ ഇൻഷാ അള്ളാ ഒന്ന് പോകണം ഇതുവരെ പോയിട്ടില്ല
    മിഠായിതെരുവിൽ നിന്നും സഹൃദയൻ

  • @thuglifee
    @thuglifee Рік тому +2

    ആനക്കയം പാലം ഒരിക്കലും മറക്കില്ല ഒരുതവണ അവിടെ വച്ച് ആനയുടെ മുൻപിൽ പെട്ടതാണ് ഭാഗ്യം കൊടുരക്ഷപെട്ടതാ

  • @dangerjack7165
    @dangerjack7165 Рік тому +3

    Real king of football christano ronaldo

  • @SUNIL.vettam
    @SUNIL.vettam Рік тому +2

    Good Evening All ഡാമിനെ വിട്ട് ആനയെ പിടിക്കാൻ ഇറങ്ങിയോ എന്തായാലും കബാലിയെ കാണാൻ പറ്റിയില്ലെങ്കിലും ഒരുമിച്ച് ഒരു പാട് ഫൈസൽമാരെ കാണാൻ പറ്റിയല്ലോ @ 17 : 12 : 2022

  • @sindhu106
    @sindhu106 Рік тому +6

    ജിതിന് ബോറടിച്ചതുപോലെ തന്നെ ആദ്യമായിട്ടാണ് ഹൃദയരാഗം കണ്ടിട്ട് ബോറടിച്ചത്.കണ്ട കാഴ്ചകൾ വീണ്ടും ആയതുകൊണ്ടാവാം അങ്ങനെയൊരു തോന്നൽ ഉണ്ടായത്. അടുത്ത വീഡിയോയിൽ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിച്ചുകൊണ്ട്.... 🙏

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഉള്ളത് തുറന്നു പറഞ്ഞതിന് ഒരുപാട് ഒരുപാട് നന്ദി സിന്ധുചേച്ചി 🙏🏼

    • @akhilaunni1750
      @akhilaunni1750 Рік тому +1

      Enikk boradiyonnum thonniyilla pashe munnott pokunna oro timilum aana indo munbil nikkunnundo enn tension adicha kandath. Kollam super vedio. Ee oru topic thanne theranjedukkan thonniya chettan kollatto.

  • @afsalashraf4033
    @afsalashraf4033 Рік тому +3

    മലക്കപ്പാറയിലേക്ക് ടു വീലർ കടത്തി വിടുന്നുണ്ടോ?..

  • @Toxin_YT
    @Toxin_YT Рік тому +4

    മഴ + കാട് ❤️❤️🤗

  • @sreejishkuttan3637
    @sreejishkuttan3637 Рік тому +1

    Best 3rd travel channel after safari &sabari the traveller

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      അത്രക്ക് ഒക്കെ വേണോ 😂
      🥰🥰🥰🙏🙏🙏🙏

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +6

    Car ഒള്ളത് കൊണ്ട് എവിടെ വേണേലും പോകാമല്ലോ വീഡിയോ എടുക്കാൻ ബൈക്ക് ഉള്ളവർക് ആണ് വീഡിയോ എടുക്കാൻ പാട് 😌

  • @akilashammuammuappu7373
    @akilashammuammuappu7373 Рік тому +2

    Superb keep rocking,, brother, I'm Akilash from ,,, Chennai

  • @mrc9338
    @mrc9338 Рік тому +4

    കൊടകര,കുഴിക്കാണി പാലം❤️❤️❤️

  • @princemathew3354
    @princemathew3354 Рік тому +2

    Addipolii chetta

  • @Gopan4059
    @Gopan4059 Рік тому

    മലക്കപ്പാറ യാത്ര അതീവസുന്ദരം

  • @ashiqvh
    @ashiqvh Рік тому +1

    അതിരപ്പിള്ളി ഷോലയാർ ഇപ്പൊ പോകുവാൻ കഴിയുമോ? ചെക്പോസ്റ്റ് കടത്തി വിടുമോ

  • @infinityotapunna
    @infinityotapunna Рік тому +1

    vallathoru kabaali m oru thoyram onnu nirtho kabaa kabaali

  • @maheshs6277
    @maheshs6277 Рік тому +3

    haii

  • @afzalafzalck4143
    @afzalafzalck4143 Рік тому +1

    Ronaldo 🔥💥

  • @kareemabha8447
    @kareemabha8447 Рік тому +1

    അടിപൊളി യാത്ര

  • @user-vn9ni6si7g
    @user-vn9ni6si7g Рік тому +1

    മലക്കപ്പാറക്ക് വണ്ടി കയറ്റി വിടാൻ തുടങ്ങിയോ

  • @afzalafzalck4143
    @afzalafzalck4143 Рік тому +1

    Cr7 uyir ❤️❤️❤️❤️❤️

  • @soorajbininbinin497
    @soorajbininbinin497 Рік тому +3

    ഇപ്പോൾ ബൈക്ക് കടത്തിവിടുന്നു ഉണ്ടോ

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      ഇല്ലന്ന് പറഞ്ഞു. പക്ഷെ ബൈക്കുകൾ കണ്ടു

  • @asifasi11
    @asifasi11 Рік тому +1

    Vayachal forest eppalanu open akunnathu ?

  • @jishavijayan1696
    @jishavijayan1696 Рік тому +2

    സൂപ്പർ

  • @Ratheeshvelayudhanv1984
    @Ratheeshvelayudhanv1984 Рік тому

    ഒന്നോർക്കുമ്പോൾ റോഡ് പണിയാണ്ടി ഇരിക്കുന്നതാണ് നല്ലത് നമ്മുടെ നാട്ടിലുള്ള എല്ലാവരും മൃഗങ്ങളെ കാണാൻ അവിടെ പോയി മൃഗങ്ങളൊക്കെ നാട്ടിലാണ്

  • @naseef9742
    @naseef9742 Рік тому

    Oru tickettil randu sthalam Kanan patto

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому

    Valare nalloru video tto... Kollam

  • @unnigopinath
    @unnigopinath Рік тому

    ❤️🥰
    അതിരപ്പിള്ളി വരെ ഞാനും ഉണ്ടായിരുന്നു 😁..
    മഴ ആയതുകൊണ്ട്.. തിരിച്ചു പോന്നു 😔

  • @madasseri123
    @madasseri123 Рік тому +1

    Adipoli vibe ...💓.....
    Video background music oru pratheka feel Ann... Video ellam thanne adipoli....

  • @TasteNTravelsubeshkadammanitta

    Bro i phone മായി മൈക്ക് കണക്ട് ചെയ്യാൻ പറ്റിയോ

  • @RENJITHPALA
    @RENJITHPALA Рік тому +4

    🥰🥰

  • @sabupj17
    @sabupj17 Рік тому +3

    ഞാൻ.സാബു. കോഴിക്കോട്

  • @MADMAX-qu1gu
    @MADMAX-qu1gu Рік тому +1

    adipoly adipoliye........

  • @__green_spidey__vlogs9196
    @__green_spidey__vlogs9196 Рік тому +3

    Hlo

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Рік тому +1

    👍

  • @arunpj8765
    @arunpj8765 Рік тому

    അടിപൊളി 😍

  • @spknair
    @spknair Рік тому +2

    സ്ഥിരമായിട്ട് പോകുന്ന ആളല്ലേ ?
    അതിരപ്പള്ളി ആണോ അതിരപ്പിള്ളി ആണോ?

    • @jithinhridayaragam
      @jithinhridayaragam  Рік тому

      പിള്ളി ആയിരിക്കാം. പണ്ട് കാലത്തു ബുദ്ധമത സ്വാധീനം ഉണ്ടായിരുന്ന സ്ഥലങ്ങളാണ് പിള്ളി കൂട്ടി അറിയപ്പെട്ടിരുന്നത് എന്ന് കേട്ടിട്ടുണ്ട് . ഇപ്പോൾ അതെല്ലാം പള്ളി ആയി. ഉദാ. കാഞ്ഞിരപ്പിള്ളി ഇപ്പോൾ കാഞ്ഞിരപ്പള്ളി

    • @spknair
      @spknair Рік тому

      അന്നാട്ടുകാർക്ക് അവരുടെ സ്ഥലപ്പേര് അതിരപ്പിള്ളിയും പുറം നാട്ടുകാർക്ക് ആതിരപ്പള്ളിയും. ഞാൻ തെറ്റ് തിരുത്തിയിട്ട് ഏതാനും വർഷമേ ആയുള്ളൂ. അവിടത്തെ ബോർഡുകൾ കണ്ടപ്പോഴാണ് എന്റെ അബദ്ധം മനസ്സിലായത്. തിരുത്തുകയും ചെയ്തു.☺️

  • @nazeem206
    @nazeem206 Рік тому

    Malappuram 🎉😍

  • @manilams259
    @manilams259 Рік тому

    Kabaaali daaa🦋🌹🦋🌹🦋

  • @Mutumon1
    @Mutumon1 Рік тому +1

    മഴ പെളിയാണ് ബ്രോ പെയ്യട്ടേ

  • @jusin7218
    @jusin7218 Рік тому

    bike vidumo athil

  • @user-fk4yz1rz9j
    @user-fk4yz1rz9j Рік тому +1

    ❤️🤗

  • @libinkm.kl-0139
    @libinkm.kl-0139 Рік тому

    BGM lover 🥰🥰🥰

  • @Nivyamangalath993
    @Nivyamangalath993 Рік тому +1

    എന്റെ നാട് 😊

  • @sankar3275
    @sankar3275 Рік тому

    nice

  • @infinityotapunna
    @infinityotapunna Рік тому +1

    aana chuurum pidich irunno

  • @SoloRiderVloger
    @SoloRiderVloger Рік тому

    ഞാൻ ഒരു travel vloger ആണ്.....
    ഞാനും ഈ കഴിഞ്ഞ may മാസത്തിൽ മലക്കപ്പാറയിലേക്ക് പോയിരുന്നു
    അന്ന് ആന പോയിട്ട് ഒരു പാറ്റേ പോലും കണ്ടില്ല എന്നാണ് സത്യം

    • @Butterflykidscollection
      @Butterflykidscollection Рік тому

      മിനിഞ്ഞാന്ന് ഞങ്ങൾ പോയി കണ്ടു 3 ഇടത്തു

    • @muhammedfazil7
      @muhammedfazil7 Рік тому

      കാട്ടിനുള്ളിൽ മൃഗങ്ങളെ കൂടുതൽ കാണപ്പെടുന്നത് വയനാട് ബന്ദിപുർ മുതുമല വനമേഖലകളിലാണ്..ആന കടുവ കാട്ടുപോത്ത് കരടി മാൻ എല്ലാം..

  • @uchiraroomah8507
    @uchiraroomah8507 Рік тому

    💚

  • @user-be6jw6jv6d
    @user-be6jw6jv6d 7 місяців тому

    Hi❤

  • @vipinchakkingal2454
    @vipinchakkingal2454 Рік тому +1

    കബാലി ആണോ പടയപ്പാ ആണോ

  • @vineethkallanikkavu7786
    @vineethkallanikkavu7786 Рік тому

    ❤❤❤

  • @Pfaizalpulickalakath1519
    @Pfaizalpulickalakath1519 Рік тому +1

    ഞാനും ആ ആനവണ്ടിയിൽ ഉണ്ടായിരുന്നു.

  • @prasanthkk9513
    @prasanthkk9513 Рік тому

    💖💖💖

  • @comewithmejafar3362
    @comewithmejafar3362 Рік тому

    ❤️🌹👍

  • @davisbabu3177
    @davisbabu3177 Рік тому

    ❤️

  • @Butterflykidscollection
    @Butterflykidscollection Рік тому +1

    ഞങ്ങൾ ആനയെ പേടിച്ചിട്ട് പൊള്ളാച്ചി വഴി പോയി തിരിച്ചു 😂😂

  • @najeebnajeeb2705
    @najeebnajeeb2705 Рік тому

    ചെന്ന് കേറി കൊടുത്താൽ മതി, കബാലി നിന്നു തരും കാര്യങ്ങൾ പറയാൻ. അതിനു മുൻപ് നിക്കർ ഇറുക്കി ഇടാൻ മറക്കരുത്, കാരണം ഓടാനുള്ളതാണ്. മറ്റൊന്നും തോന്നരുത്, Just a jok .. Ok

  • @Channel-fl2oz
    @Channel-fl2oz Рік тому +1

    ഫൈസൽ s അല്ല... ഫൈസൽസ്..
    ആ ആനവണ്ടിയിൽ full faisal എന്ന് പേരുള്ള വരായിരുന്നു... ജീവനക്കാർ ഉൾപ്പെടെ..

  • @salmanpari5419
    @salmanpari5419 Рік тому +1

    Cupum kond anpillar poy 😂

  • @-._._._.-
    @-._._._.- Рік тому

    7:13 മനോഹരം👌

    • @-._._._.-
      @-._._._.- Рік тому

      18:32 👌

    • @-._._._.-
      @-._._._.- Рік тому

      21:16 👌

    • @-._._._.-
      @-._._._.- Рік тому

      23:58 👌

    • @-._._._.-
      @-._._._.- Рік тому

      25:26 കീരിയാണെന്ന് തോന്നുന്നു

  • @rajeshraju2876
    @rajeshraju2876 Рік тому

    നീ അണ്ണന്നിട്ടു ഉണ്ടാക്കേണ്ട കേട്ടോ mi

  • @kumaranen5554
    @kumaranen5554 Рік тому

    നന്ദി നല്ലത്

  • @renjanpai4256
    @renjanpai4256 Рік тому

    Vazhachal is a rapid, not a waterfall.

  • @Mushthaq123muhammed
    @Mushthaq123muhammed Рік тому

    അത് പൊളിച്ചു കപ്പും കൊണ്ട് ആണ്പിള്ളേര് പോയി 😂😂

  • @harivijayharivijay1715
    @harivijayharivijay1715 Рік тому +1

    ബ്രോ കണ്ട കാഴ്‌ച തന്നെ കണ്ടു കൊണ്ടിരിക്കുന്നു 😐

  • @user-uu1bv6nu8y
    @user-uu1bv6nu8y Рік тому

    കേരളത്തിൽ ഉള്ള അനക്ക്... അണ്ണാച്ചി പേര് കൊടുത്തവർക്ക് 🖕🖕🖕🖕

  • @jesbinjames5258
    @jesbinjames5258 Рік тому

    Bro ningade number onnu tharavo

  • @tomypc8122
    @tomypc8122 Рік тому

    👍