700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island Kollam | മൺറോതുരുത്ത് | Peruman Train

Поділитися
Вставка
  • Опубліковано 8 вер 2024
  • 700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island കൊള്ളാം
    Munroe Island (Malayalam : മണ്‍റോത്തുരുത്ത്) or Mundrothuruthu is an inland island group located at the confluence of Ashtamudi Lake and the Kallada River, in Kollam district, Kerala, South India. It is a group of eight small islets comprising a total area of about 13.4 km2.[1] The island, accessible by road, rail and inland water navigation, is about 25 kilometres from Kollam by road, 38 kilometres north from Paravur, 12 kilometres west from Kundara and about 25 kilometres (16 mi) from Karunagapally. As of the 2011 Indian census, the administrative village of Mundrothuruth (which includes nearby small villages as well) has a total population of 9599, consisting of 4636 males and 4963 females.
    In the Peruman railway accident, the (Train No:26) Bangalore - Thiruvananthapuram Central Island Express train derailed on the Peruman bridge over Ashtamudi Lake, near Perinadu, Kollam, Kerala, India and fell into the lake, killing 105 people on 8 July 1988.

КОМЕНТАРІ • 198

  • @jithinhridayaragam
    @jithinhridayaragam  2 роки тому +28

    9847945653
    തമ്പി ചേട്ടൻ

  • @rajeshvismayanilackal5085
    @rajeshvismayanilackal5085 2 роки тому +12

    ജിതിൻ ,മൻഡ്രോ യുടെ നേർപകുതി കാഴ്ചകളെ ആയിട്ടുള്ളൂ.. കൈത്തോടുകളിൽ കൂടിയുള്ള വള്ളത്തിലെ യാത്രയാണ് മനോഹരം..

  • @arunpj6121
    @arunpj6121 2 роки тому +13

    വെള്ളം പൊങ്ങിയാൽ അവിടെ താമസം വളരെ ബുദ്ധിമുട്ട് ആണല്ലോ 😪. ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഉണ്ട് അടിപൊളി ❤❤❤👍👍👍. വീഡിയോ തീരുന്നത് അറിയില്ല ❤❤

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      ഒരുപാട് നീളം കൂടിപ്പോയി എന്നോർത്ത് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു.
      Thank You 🌹Arun

  • @christiblemthomas4493
    @christiblemthomas4493 2 роки тому +14

    അടിപൊളി ആയിരുന്നു. തമ്പിചേട്ടനെയും കുടുംബത്തെയും സമ്മതിക്കണം. 😢😢😢.

  • @vinodvinu9688
    @vinodvinu9688 2 роки тому +6

    ഇങ്ങനെ ഒരു കാഴ്ചാ ആദ്യം മായിട്ടാണ്. അടിപൊളി കേരളം 💚💚💚💚

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🌹നന്ദി മിസ്റ്റർ വിനോദ്

  • @PulsarmachaN
    @PulsarmachaN 2 роки тому +7

    Veendum upload cheythathu nannayi👍..
    Kollàaam..
    Allenkilum njnangade KOLLAM Supparaa❤❤

  • @aswathyravindrannair2097
    @aswathyravindrannair2097 2 роки тому +4

    എത്രയോ വ്യത്യസ്ഥങ്ങളാണ് ഓരോ ഭൂ പ്രദേശങ്ങളും.... അവിടുത്തെ ജീവിതങ്ങളും... big salut ❤️രാഗം..... 🙏🙏🙏

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +10

    തകർപ്പൻ എപ്പിസോഡ്❤️❤️

  • @ajualbert7444
    @ajualbert7444 2 роки тому +5

    എൻ്റ വീടിൻ്റെ തൊട്ടു അപ്പുറം ഒള്ള തുരുത്ത് ഇത്രേം ഭംഗി ഒണ്ട് എന്ന് ഇവിടെ പ്രവാസി ആയി ഇരുന്നു യൂട്യൂബലെ കാണുമ്പോൾ നയന മനോഹരം 😜

  • @ancybiju4481
    @ancybiju4481 2 роки тому +1

    Thankaluday വിഡിയോ സൂപ്പർ ആണ് ചരിത്രം കേട്ടപ്പോൾ പണ്ട് സ്കൂളിൽ പോയത് പോലെ തോന്നി kandal kadum പള്ളിയും എല്ലാം charnnu കാഴ്ചകൾ കിടു ആയി പക്ഷേ ഇത്രയും അപകടം നിറഞ്ഞ വഴിയിൽ കൂടി ലൈഫ് ജാക്കറ്റ് edathai പോയത് വലിയ വിഷമം ആയി ഞങ്ങൾക്ക് vilappattathu ആണ് 👍👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😄😄😄😄
      അതെ വളരെ വിലയുള്ളതാണ്

  • @sanudivakaran5194
    @sanudivakaran5194 2 роки тому +2

    ഒരു ഡാം പോലെയല്ല ഒരു കായൽ, രണ്ടിലും വെള്ളമാണെങ്കിലും... വേറൊരു അനുഭവമായിരുന്നില്ലേ ജിതിൻചേട്ടാ? സൂപ്പറായിരുന്നു 👍👍👍🥰

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഒരു ഇടുക്കി കാരനോട് കായൽ വ്യത്യസ്തമായ അനുഭവമായിരുന്നോ എന്ന് ചോദിക്കേണ്ടതുണ്ടോ മിസ്റ്റർ സനു 😄

    • @sanudivakaran5194
      @sanudivakaran5194 2 роки тому

      @@jithinhridayaragam 😀😀

  • @abinraj6509
    @abinraj6509 2 роки тому +8

    അടിപൊളി കാണാൻ എന്താ സൂപ്പർ ❤❤❤❤❤

  • @mariabijo576
    @mariabijo576 2 роки тому +3

    ഹൃദയസ്പർശിയായ 'ഹൃദയരാഗം' ഒരുപാടിഷ്ടം

  • @sumiantony3515
    @sumiantony3515 2 роки тому +6

    pavam thampi Chettan nalla oru veed udankkan sadikkatte

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      Thank You❤Sumi

    • @sanjaysanjay4098
      @sanjaysanjay4098 2 роки тому +1

      Govt inganey ullavarku Veedu kodukkulla + kittum kitunnundo ? Ennu Aarkariyam ..🙄 poor man eniku sad & cry varuva ...🙏🙏🙏 bharikkunnavarku Kannu potipoyekkuva ...🙄

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😥

  • @prasanthkv4414
    @prasanthkv4414 2 роки тому +3

    സൂപ്പർ, അടിപൊളി വീണ്ടും വരണം 🥰🥰👌👌👌❤❤

  • @rejimb6659
    @rejimb6659 2 роки тому +1

    Ithuvare cheythathil ettavum Nalla episode thanks jithin bhai

  • @sumiantony3515
    @sumiantony3515 2 роки тому +4

    super u are good hardworker 👌

  • @akhilcpchalunkal3680
    @akhilcpchalunkal3680 2 роки тому +2

    ദൈവമേ ഞാൻ ഈ 42:33 ഹിസ്റ്ററി ക്ലാസ്സിൽ ആണോ ഇരുന്നത്....വളരെ നല്ല അവതരണം👏👏👏👏

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      😀
      🌹നന്ദി അഖിൽ

    • @akhilcpchalunkal3680
      @akhilcpchalunkal3680 2 роки тому +1

      Unexpected ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് പിന്നെ 42min ഇവിടെ പിടിച്ച് ഇരുത്തി...കണ്ട് തീർന്നപ്പോൾ തന്നെ subscribe ചെയ്തു good presentation jithin chettaa👏👏👏

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰akhil
      Thank you ❤

  • @sindhu106
    @sindhu106 2 роки тому +1

    പെരുമൺ അപകടത്തിൽ പെട്ട ട്രെയിനിൽ എന്റെ ഒരു സഹോദരനും ഉണ്ടായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.
    അപകടത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾഅദ്ദേഹം ഇന്നും അനുഭവിക്കുന്നുണ്ട്.
    ഈ ഭാഗത്തു കൂടി ട്രെയിനിൽ പോകുമ്പോൾ കയർ ഉത്പാദനത്തിന് വേണ്ടി തൊണ്ട് കൂട്ടമായി വട്ടത്തിൽ കെട്ടി ചെളിയൊക്ക മൂടിവച്ചിടുന്ന കാഴ്ചകൾ മുൻപ് കാണാമായിരുന്നു. ഇന്ന് അവിടെയെല്ലാം ചെമ്മീൻ കൃഷി ആണെന്ന് തോന്നുന്നു. ട്രെയിനിൽ ഇരുന്നു കാണുന്ന കാഴ്ച്ചകൾ കണ്ടിട്ടുള്ളതല്ലാതെ,നേരിട്ട് ഉൾഭാഗങ്ങളിലെ കാഴ്ച്ചകൾ കാണിച്ചു തന്നതിൽ വളരെയധികം നന്ദി ബ്രദർ. Goodluck👍🏻

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      താങ്കൾ ഇതു നാട്ടുകാരി ആണ്

  • @omanaprabakar4495
    @omanaprabakar4495 2 роки тому +1

    Nalla Adipoli Sthalam. Video kandu mathi varunnilla. Enthu manoharamaya kazhchakal aane. Thank you jithin.

  • @V4VillageMan
    @V4VillageMan 10 місяців тому

    ❤അങ്ങനെ ഈ വീഡിയോ mis ആകാതെ തിരക്ക് കഴിഞ്ഞു കണ്ടു bro പൊളി 😍👏🏻👏🏻👍🏻👍🏻

  • @visalsasi1912
    @visalsasi1912 2 роки тому +3

    Nalla manoharamaaya sthalam prathyekichum aa cheriya paalamulppade👌👍

  • @samkumarp.b.1429
    @samkumarp.b.1429 2 роки тому +1

    Excellent. പുതിയ അറിവുകൾക്കും കാഴ്ചകൾക്കും നന്ദി ജിതിൻ

  • @fraanciskd228
    @fraanciskd228 2 роки тому +2

    Good views & good messages. .👍😃thanks bro...godbless. ..

  • @vineethanoby519
    @vineethanoby519 2 роки тому

    Supera onnum parayanilla athimanoharam thanks eta god bls u

  • @stainsjohn9550
    @stainsjohn9550 2 роки тому +2

    Long Video thanks bro 😎
    Pine jangaar Yatra nadathanmenkil Fortkochi Vypin il cheyanam
    But epol Avide jangaar ila pakaram RO RO aanu
    👍👍👍

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Ro Ro??? എന്താണ്

    • @stainsjohn9550
      @stainsjohn9550 2 роки тому +1

      @@jithinhridayaragam ro ro ferry fortkochi googlil ടൈപ്പ് ചെയ്‌താൽ kaanamm. ആദ്യ roro singaporil നിന്നും kondu vannathaanu , പിനീട് നമ്മുടെ കൊച്ചിൻ shipyardil നിർമിച്ചു thudangy

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Thank You❤Stains

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 роки тому +4

    Kollam poli sthalam

  • @Sibivalara
    @Sibivalara 2 роки тому +3

    സൂപ്പർ കൊള്ളാം നല്ല സ്ഥലങ്ങൾ 🥰🥰

  • @bitsoftratheesh4891
    @bitsoftratheesh4891 2 роки тому +1

    Adventures and beautiful video. Thank you

  • @akhiljoseph5652
    @akhiljoseph5652 2 роки тому +1

    Jithin Bro അടിപൊളി.... 👍🏻✌🏻✌🏻

  • @shinovlogster
    @shinovlogster 2 роки тому +1

    മനോഹരമായ കാഴ്ചകൾ

  • @arunajay7096
    @arunajay7096 Рік тому +1

    Kollam Mandrow തുരുത്തു 🔥😍

  • @kumart4880
    @kumart4880 2 роки тому +4

    Ende Nadu ❤️❤️💖🧡💗💝💕💜💓💚💞🧡🥰💝💖💖💙💜💗

  • @AbhijithM3355
    @AbhijithM3355 2 роки тому +3

    കിടു 😍😍😍🏝️🏝️🏝️🏝️

  • @sujishamukesh7315
    @sujishamukesh7315 2 роки тому +2

    Video nannairunnu, 👏👏👏👏👏👏🌹

  • @user-il8sd1ef4y
    @user-il8sd1ef4y 2 роки тому +3

    സൂപ്പർ മച്ചാനെ

  • @adeniumlotus3389
    @adeniumlotus3389 2 роки тому +3

    എന്റെ നാട് 😍😍

  • @sumiantony3515
    @sumiantony3515 2 роки тому +2

    njal pravasikalkke oru santhosham ane ethokke kanumpol njanum ente husbandum jithinte prashkar ane.🙏

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🙏🥰thank you
      ആത്മാർത്ഥമായ പ്രോത്സാഹനം.

  • @yadhumohan9059
    @yadhumohan9059 2 роки тому +1

    Munroe Island❤️🌴

  • @ratheeshr6858
    @ratheeshr6858 2 роки тому +2

    Spr chettaa video 👍👍

  • @radheeshmundro8248
    @radheeshmundro8248 Рік тому +1

    Njan oru mundrothuruth karananu 💥💥

  • @artapart9708
    @artapart9708 2 роки тому +2

    good

  • @shinekshaji6475
    @shinekshaji6475 2 роки тому +2

    Nice episode 👏👌👍🙌😍

  • @theresajaison81
    @theresajaison81 2 роки тому +1

    കേരളത്തിന്റെ വിവിധ മുഖങ്ങൾ 💜💜💜

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 роки тому +1

    Injee ithupoleth videos venanm

  • @user-zq6wo6re5k
    @user-zq6wo6re5k 2 роки тому

    നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ

  • @arun__peter
    @arun__peter 2 роки тому +3

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്ക് കൊള്ളില്ല 👍

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ആണോ ബ്രോ.
      ഇനി രക്ഷ ഇല്ല

    • @arun__peter
      @arun__peter 2 роки тому

      @@jithinhridayaragam 😂

  • @manilams259
    @manilams259 2 роки тому +1

    Kettu mathram kelvi undayirunna oru thuruthine kurich valare vishadhamaayi parenjum,aa thuruthinte maximum bhangi kanich thanna hridayaraagathinu🌹🌹🌹🌹koode oru manushyante kaayal theerathe dushkaramaaya jeevitham koodi ulppeduthiya broyik🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🍁🦋🍁🦋🍁🦋uyarangalil ethatte enn aashamsikkunnu...🍁🦋🍁🦋

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      കേരള ഫയർ ഫോഴ്സിന്റെ പേരിലും... മനിലയുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു 😀

    • @manilams259
      @manilams259 2 роки тому

      @@jithinhridayaragam 🤗🤗🤗🦋🍁

  • @vimalvijayan7389
    @vimalvijayan7389 2 роки тому +2

    You tube.. you tube...
    shoot cheythondirikkuva..
    ..nalla dialog...

  • @-._._._.-
    @-._._._.- 2 роки тому +2

    18:38 👌

    • @-._._._.-
      @-._._._.- 2 роки тому +2

      22:13 😀

    • @-._._._.-
      @-._._._.- 2 роки тому +2

      28:15 മണൽ ഓഡ് കൂടി വള്ളം മുക്കിയാലും ഇല്ലെങ്കിലും ഭൂമിയിലെ വസ്തുക്കൾ കൊണ്ട് തന്നെ ആണ് തോണിയും നിർമിച്ചത് ,,എല്ലാം പ്രകൃതിയിൽ നിന്നും വരുന്നു പ്രകൃതിയിലേക്ക് മടങ്ങുന്നു....പ്രകൃതിയെ ചൂഷണം ചെയ്ത് പണം ഉണ്ടാകുന്നവനും പ്രകൃതിയിൽ ലയിക്കുന്നു..

    • @-._._._.-
      @-._._._.- 2 роки тому +2

      33:33 മനോഹരം

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      Thank You❤

  • @mohanankk2674
    @mohanankk2674 2 роки тому

    Wounderful feel

  • @godyaman847
    @godyaman847 2 роки тому

    Hai jithin super

  • @vineeshvas5747
    @vineeshvas5747 2 роки тому +1

    ബ്രോ, ഒന്നുംപറയാനില്ല,,,,, കിടൂസ് 👍👍👍

  • @pbvlogs.
    @pbvlogs. 2 роки тому +2

    തമ്പിചേട്ടൻ കുളിക്കാൻ പോയി 😁😁😁

  • @sanithasamuel629
    @sanithasamuel629 2 роки тому +1

    Iduki yile dam/ hydro electric prejections /waterfalls oke vedio kandu... 👍🏻👍🏻👍🏻 super vivaranam..... But njangalude kuthumkal waterfall ne athinte saundraythode kanikuvan kazhiyanjathil sankdam thonni... Vellamullappol onnukoodi cheythu kanikumo.... Athinulla veroru secret koodi njan paryam..... Kuthumkal palathinte thottu thazhe thanne oru vellachatam koodiyund.... Avideku palathil ninnu nokumbol thanne kanan pattum... Ini vandiyumayi avideku pokananenkil (within 2 km )oru vellachatam koodiyund.... Athyavsyam vellamullappol onnu pokumo..... Pls..

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      സനിതയുടെ അപേക്ഷ സ്വീകരിക്കണമെന്നുണ്ട്.
      പക്ഷേ ഇനി നല്ല വെള്ളമൊഴുക്ക് കാണാൻ അടുത്ത മഴക്കാലം വരെ കാത്തിരിക്കേണ്ടേ 😥

    • @sanithasamuel629
      @sanithasamuel629 2 роки тому

      😒😒😒 & 🥰thanks for the reply

  • @vineeth.m6306
    @vineeth.m6306 2 роки тому +2

    Super trip anu njum wifum poyittunddu

  • @kpnson2087
    @kpnson2087 Рік тому +1

    ❤❤❤

  • @rafisblog7169
    @rafisblog7169 2 роки тому +1

    സൂപ്പർ....

  • @VishnuVlog619
    @VishnuVlog619 2 роки тому +1

    സൂപ്പർ 👍👍👍

  • @RenjithPBalan
    @RenjithPBalan 2 роки тому +2

    😍😍

  • @evanasworld9161
    @evanasworld9161 2 роки тому

    Ithinte history um koodi paranjirunenkil nannayirunnu ☺

  • @abinmanoj6052
    @abinmanoj6052 2 роки тому +1

    Supper

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 10 місяців тому +1

    പുതിയ വീഡിയോ കണ്ട് കമെന്റ് ബോക്സ്‌ ലെ ലിങ്ക് നോക്കി ഇപ്പോൾ വന്നവർ ഉണ്ടോ

  • @sureshsuni3957
    @sureshsuni3957 2 роки тому

    Ente mundrothuruth

  • @cutzhari359
    @cutzhari359 2 роки тому +1

    Polich 🔥🔥🔥👌

  • @lineeshat9350
    @lineeshat9350 2 роки тому +1

    Super ❤️

  • @johnsonsimon8900
    @johnsonsimon8900 2 роки тому +1

    ഇവിടെ കാറോടിച്ചു പോകാൻ ജിതിനു പേടിയില്ല ,,?

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +1

    Oh ..my God 🙄🙄 Aa ...chetandey Veedu kando ?? Poverty Anubhavikkunna poor man 🙄 🙏 Eesswarra ....🙏 Aa ..Veedu full wateril mungiya nikkunney xhuttum water ...🙄 God 🙄🙏🙏 Avarey Rekshikkaney 🙏🙏 Aakey ..polinju thakarnna house Aanu 🙄 Avidey oru parrathiyumillathey jeevikkunnu ...ivarey Aanu Nam help chaiyyendathu ❤️🙏👍God"s vikruthikal 🙏

  • @ajcreations4700
    @ajcreations4700 Рік тому +1

    തമ്പിചേട്ടന്റെ കുട്ടികൾക്ക് ചക്കര ഉമ്മ

  • @Kangazhakkadan
    @Kangazhakkadan 2 роки тому +1

    11:09 minuts chettatharam ayi .athu cut cheyamatirunnu

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഇതിൽ എന്താണ് ഇത്ര ചെറ്റത്തരം?🙄

    • @Kangazhakkadan
      @Kangazhakkadan 2 роки тому

      Pullide veetukarumai samsarichathu nattukare kelpikkenda karymillalo

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому +1

    First 😃😃

  • @AmaL-kz5ww
    @AmaL-kz5ww 2 роки тому +1

    ❤️❤️❤️

  • @vivek.v6332
    @vivek.v6332 2 роки тому

    ഓച്ചിറ ക്ഷേത്രത്തിൻ്റെ വീഡിയോ ചെയ്യുമോ. ഈ വീഡിയോസൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      പെർമിഷൻ കിട്ടുമോ?

    • @vivek.v6332
      @vivek.v6332 2 роки тому

      @@jithinhridayaragam കിട്ടു

  • @pokszzz3313
    @pokszzz3313 2 роки тому

    My place 🥰

  • @kumart4880
    @kumart4880 2 роки тому +1

    👍👍👍🙏🙏👏👏

  • @akhilmr9669
    @akhilmr9669 2 роки тому

    👏👏

  • @suneeshkumar1230
    @suneeshkumar1230 2 роки тому

    👍...

  • @sabupj17
    @sabupj17 2 роки тому +1

    ഞാൻ.സാബു.കോഴിക്കോട്

  • @dileepboss6837
    @dileepboss6837 2 роки тому

    Evideyoke jeevikan orupad buthimuttanallo

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому +1

    💝💝💝💝

  • @nsctechvlog
    @nsctechvlog 2 роки тому

    💗❣️❤️💕

  • @jayank9937
    @jayank9937 2 роки тому

    😎🤔👌👌👌👌👌👌👌👍👍👍❤❤

  • @aarifvision5133
    @aarifvision5133 2 роки тому

    👍🏽👍🏽👌🏾👌🏾👍🏽🔔

  • @vaisakhkoickal4047
    @vaisakhkoickal4047 2 роки тому +1

    37:37

  • @babuamboory1035
    @babuamboory1035 2 роки тому +1

    100

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +1

    Ho...inganeyum Jenangaley dhrohikkunna govt ?🙄 Kashtam ithrom ..thoni pidichu puzhayilitu enthu netam ? Aa ...family katapuka 🙏

  • @anoopashokan1108
    @anoopashokan1108 2 роки тому +1

    Mundro da

  • @retheeshr7615
    @retheeshr7615 2 роки тому +3

    എന്റെ നാട് ❤️❤️

  • @faisalva9539
    @faisalva9539 2 роки тому +1

    Super

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 2 роки тому

    Super 👍👍👍

  • @vaisakhsurendran3239
    @vaisakhsurendran3239 2 роки тому +1

    👍👌

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 роки тому

    👍❤

  • @Alan_George_1997
    @Alan_George_1997 2 роки тому +1

    ♥️♥️♥️♥️

  • @ajimontrap3277
    @ajimontrap3277 2 роки тому +1

    ♥️❤️👍