റംബൂട്ടാൻ വലയിടൽ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 6

  • @sujithnidhi8930
    @sujithnidhi8930 5 місяців тому +1

    ഇത് ചെറുതിലെ പ്രൂൺ ചെയ്ത് നിർത്തിയതാണോ എന്റെ വീട്ടിൽ നിൽക്കുന്ന മരം ഒരുപാട് വളർന്നു

    • @kl40moneyfarming
      @kl40moneyfarming  5 місяців тому

      തൈ 3ft ആകുമ്പോൾ തന്നെ prune ചെയ്ത് തുടങ്ങാം, എല്ലാ വർഷവും വിളവെടുപ്പിന് ശേഷം prune ചെയ്ത് ഒതുക്കി വളർത്തിയാൽ വല ഇടൽ വിളവെടുപ്പ് എല്ലാം എളുപ്പം ആകും

  • @RayeesRayeesvallil
    @RayeesRayeesvallil 4 місяці тому +1

    Nigallude vitil ethra maram und

  • @rasheenap1469
    @rasheenap1469 5 місяців тому +1

    ഈ വല എവിടെ നിന്ന് വാങ്ങാൻ കിട്ടും? എന്താ പേര് പറയേണ്ടത് ഈ വലക്ക്

    • @kl40moneyfarming
      @kl40moneyfarming  5 місяців тому

      കടലിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലയാണ് കൂടുതൽ വേണമെങ്കിൽ ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടകളിൽ സെക്കൻഡ്‌സ് കിട്ടും 120 to 150 rs വില വരൂ,സൂപ്പർ മാർക്കറ്റ്, സ്റ്റേഷനറി ഷോപ്പിലും കിട്ടും വില 300 rs അടുത്ത് വരും, പുതിയതിന് 600 to 900rs ആകും