മുടി വളർച്ചയ്ക്ക് കാച്ചെണ്ണ ഉപയോഗിക്കുമ്പോൾ ua-cam.com/video/fe2nOQzD1D4/v-deo.html കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റം ua-cam.com/video/sa2ozRe6Uqo/v-deo.html
wayanad ee fruit nte farm undo ennu thirakkukayanu vendath.. undangil theerchayayum nadam ketto.. Thanks ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ua-cam.com/video/yf8_nuCH1bE/v-deo.html
@@KrishiLokam 4 കുരു കിളിപ്പിക്കാൻ ഇട്ടു. തൈ വരുമ്പോൾ ആൺ പെൺ വ്യത്യാസം മനസ്സിലാക്കാൻ കഴിയുമോ? അതുപോലെ ഒരു 5 വർഷം മുൻപ് ലിച്ചി എന്ന് പറഞ്ഞു ഒരു തൈ വാങ്ങി നട്ടു. അതിനു ഇപ്പോഴും ഒരനക്കവും ഇല്ല. ഇപ്പൊ ഒരു 20 അടിയോളം വളർന്നിട്ടുണ്ട്. അത് ലിച്ചിയാണോ റംബൂട്ടാനാണോ എന്ന് എങ്ങനാ അറിയുക. നമ്പർ ഉണ്ടേൽ ഫോട്ടോ ഇട്ടു തരാം.
@@vishnuunnikrishnan7062 ലിച്ചി നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ കായ്ക്കാൻ പാടാണ്. സമുദ്ര നിരപ്പിൽ നിന്നും 3000അടി ഉയരത്തിലുള്ള സ്ഥലങ്ങളിൽ മാത്രമേ കായ്ക്കാൻ സദ്യതയൊള്ളു. കായ പിടിക്കാൻ തണുപ്പ് അത്യവശ്യമാണ്. 00971503354530.UAE
Evide thai vilppana ella.njan vere video tharam athil contact number unde avide thai kittum.yellow kittan chance ella. ua-cam.com/video/JfPrhbQIN9E/v-deo.html
Bud thai vachathano ? atho kuru paki mulappichatho ? normaly engane kanunnathe male chadi il ane. watch this video ua-cam.com/video/8Xs3PWsKJp8/v-deo.html
മുടി വളർച്ചയ്ക്ക് കാച്ചെണ്ണ ഉപയോഗിക്കുമ്പോൾ ua-cam.com/video/fe2nOQzD1D4/v-deo.html
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റം ua-cam.com/video/sa2ozRe6Uqo/v-deo.html
ഞാൻ ബാബു മാള
now live in Muscat
ഹലോ hom ഗ്രാൻഡ് n18തയ് എവിടെ കിട്ടും പറയുമോ
റമ്പുട്ടാൻ പ്രൂണിങ് ചെയ്യുന്ന രീതിയും കാലവും അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തുമെന്നു കരുതുന്നു.thank you
ee video il prunning ne patti parayunnunde.Fruit parichathine shasham prune cheyyam.
Dear ചേച്ചി& സ്റ്റീഫൻ ചേട്ടൻ
Love from Kozhikode 💖 💕
best wishes
Thanks❤💕💜♥💐
Super 👍 ningallde Ella veediyo yum kannarundu vallare upakaramulla vediyo
Thanks
ua-cam.com/video/Sry79zdLkUM/v-deo.html
Varikkaa Anu best. Chilathu kuru mathrame ulloo flesh kuravakumm. Yellow sooopper
Thanks.
അഭിനന്ദനങ്ങൾ🌹🌹🌹
Thanks
Pacha channakamanno unnamgiya channakamanno idendathu
vellam valinja shesham anu nallath
@@KrishiLokam thankyou 🙏🥰
Kariyam inla.ipool vilpana prasnam aan.enlavarum vechk.2kollam kayinjal 1kg 30 th aavum .anneram vagaan aalle kitula.athil nallath vaya krishi aan
Rembutan തൈ എവിടെ ലഭിക്കും price ethrane
വീഡിയോ വളരെ നന്നായിട്ടുണ്ട്
Thanks😍
വളരെ ഉപകാരമാണ് ഈ ചാനൽ
Thanks
ഞാനൊരു എൻഐടി തൈ വെച്ചു 👍
Good
വളരെ നല്ല വീഡിയോ
Thanks
Avacado krishiye kurichu oru video cheyamo
Fruit ulla chedi kittiyal edam.
കായ ഉണ്ടായ കൊമ്പുകൾ മാത്രമാണോ pruning ചെയ്യേണ്ടത്...
Ellam cheyyam
Do you sell plants in Karnataka
Please contact number in this video
ua-cam.com/video/JfPrhbQIN9E/v-deo.html
Sir can you send rambutan nursery plant for me.I want to try in my backyard.. northeast ,India.
Watch this video and call mobile number in this video.
ua-cam.com/video/JfPrhbQIN9E/v-deo.html
thanks for the useful video.
നന്ദി, പുതിയവ വീഡിയോ ഇട്ടിട്ടുണ്ട്...
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
ua-cam.com/video/K_38QUpmiBI/v-deo.html
Payarinte manjalippu mattan entha cheyyuka
Dolamatte ettu koduthe one week kazhinje valam chaithal mathi.
ശരിക്കും തൈ വെക്കുമ്പോൾ ഏതൊക്കെ വളങ്ങള് ഇടണം plls റിപ്ലൈ innale oru bud thayi വാങ്ങി
eppole bhayangara mazha alle thai vache puthiya elakal vannathine shasham valam koduthal mathi.
@@KrishiLokam എല്ലുപൊടി വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ
1 kg idanno തൈ vekkumpol
ഇത് എല്ലായിടത്തും ഉണ്ടാകുമോ തൈ വെച്ചാൽ🙏
Kerala thil ellayidathum thanne undakunnunde. evede ane place ?
@@KrishiLokam Kozhikode
ഇത് വയനാട് പോലെ തണുപ്പ് കൂടിയ സ്ഥലങ്ങളിൽ ഉണ്ടാകുമോ?
wayanad ee fruit nte farm undo ennu thirakkukayanu vendath.. undangil theerchayayum nadam ketto..
Thanks
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ua-cam.com/video/yf8_nuCH1bE/v-deo.html
റംബൂട്ടാൻ കുരു ഇട്ട് കിളിപ്പിച്ചാൽ ഒരുപാട് വർഷം വേണ്ടിവരുമോ കായ്ക്കാൻ. മരം ഒരുപാട് ഉയരത്തിൽ പോയിട്ടേ കായ്ക്കു എന്ന് കേട്ടു ശരിയാണോ.
uyarathil pokathirikkan cut cheythu nirtham.. ennal ramboottan anum pennum und..kooduthalum anayirikkum, bud anu nallath.
@@KrishiLokam 4 കുരു കിളിപ്പിക്കാൻ ഇട്ടു. തൈ വരുമ്പോൾ ആൺ പെൺ വ്യത്യാസം മനസ്സിലാക്കാൻ കഴിയുമോ? അതുപോലെ ഒരു 5 വർഷം മുൻപ് ലിച്ചി എന്ന് പറഞ്ഞു ഒരു തൈ വാങ്ങി നട്ടു. അതിനു ഇപ്പോഴും ഒരനക്കവും ഇല്ല. ഇപ്പൊ ഒരു 20 അടിയോളം വളർന്നിട്ടുണ്ട്. അത് ലിച്ചിയാണോ റംബൂട്ടാനാണോ എന്ന് എങ്ങനാ അറിയുക. നമ്പർ ഉണ്ടേൽ ഫോട്ടോ ഇട്ടു തരാം.
@@vishnuunnikrishnan7062 ലിച്ചി നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ കായ്ക്കാൻ പാടാണ്. സമുദ്ര നിരപ്പിൽ നിന്നും 3000അടി ഉയരത്തിലുള്ള സ്ഥലങ്ങളിൽ മാത്രമേ കായ്ക്കാൻ സദ്യതയൊള്ളു. കായ പിടിക്കാൻ തണുപ്പ് അത്യവശ്യമാണ്. 00971503354530.UAE
പൊട്ടാഷ് എപ്പോ ഇടണം മൊരട്ടിലാണോ ഇടേണ്ടത്.എത്ര തോതിൽ ഇടണം. Plz റിപ്ലെ
Video il kanunna number il onne contact cheyye details paranju tharum.
Ramboottan cheriya thayyayirikkumbol nanakkano
Venam
നന്ദി, പുതിയവ വീഡിയോ ഇട്ടിട്ടുണ്ട്...
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
ua-cam.com/video/K_38QUpmiBI/v-deo.html
Hii ജാഫി മേഢം
തൈ എവിടെ കിട്ടും? വളരേ ആഗ്രഹം ഉണ്ട്
വീഡിയോ കണ്ടു സന്തോഷം.
ദയവായി മഞ്ഞ , ചുവപ്പ് കിട്ടുമോ. തൈകൾ.
Evide thai vilppana ella.njan vere video tharam athil contact number unde avide thai kittum.yellow kittan chance ella.
ua-cam.com/video/JfPrhbQIN9E/v-deo.html
കായ ഉണ്ടാകുന്നത് ഏത് മാസം?? പ്രൂൺ എപ്പോൾ ചെയ്യണം
വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു സംശയങ്ങൾ ചോദിക്കാം
Thaikal nadumbol minimum distance ethrayaan
Chedikal valuthakumbole kutti muttaruthe athinulla akalam venam .30 feet okke ane parayunnathe. allengil kurach aduppiche vachitte 10 years after chedikal valarumbole edakkulla chedi cut chaithe mattiyal mathi.
@@KrishiLokam ok thanku☺️
അടിപൊളി👍👍👍👍👍🥰
Thanks.
നിറയെ പൂവുണ്ട്, പൂവ് കരിച്ചിലുമുണ്ട്. കായ യില്ല. നിറയെ തേനീച്ചകളുമുണ്ട്. കയയുണ്ടാവാൻ എന്ത് ചെയ്യണം
Bud thai vachathano ? atho kuru paki mulappichatho ? normaly engane kanunnathe male chadi il ane.
watch this video
ua-cam.com/video/8Xs3PWsKJp8/v-deo.html
വെട്ടി കളഞ്ഞാൽ മതി
Very nice
Thanks
Beautiful farm👌👌😊
Yes, thanks
Please visit my insta page instagram.com/annieyujin
Angamaliyil evadeyaanu
mookkanoor
റംബുട്ടാൻറെ ഇല പൊഴിയുന്നു എന്താവും കാരണം plz reply sir തൈക്ക് ഒന്നര വർഷ മായിട്ടേയുള്ളു
latest rambutan video kandennu karuthunnu..athil parajathanu karnaam
@@KrishiLokam yes കണ്ടു thanks
Pruning onn kanikuoo plzz
Video cheyyam.
Polichu
Thanks
Thai evide vangan kittum.
nurserykalil undallo
Ente veetil vechitund but vecha pole thanne anu oru changum ella
Nannayi valam koduthe nokke kudathe fish amino acid chediyil full ayyitte veezhavunna rethiyil spray chaithe kodukke..thai quality ullathallengil angane sambhavikkam.
ua-cam.com/video/-BkgRsVavS0/v-deo.html
Spry name include cheyyarnu✌✌
next time correct name chodikkam.
Enikkum und kaaychittilla
Thanks
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ua-cam.com/video/yf8_nuCH1bE/v-deo.html
Krishilokam channel not giving contact number in any vedeo ???
Full video kanu pala sthalathu contact number kanikkundu..
Suppar
Thanks
ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ ua-cam.com/video/yf8_nuCH1bE/v-deo.html
Super
Thanks chinju
Super, 😍
Thank you! Cheers!
എനിക്കുണ്ട് നട്ട് മൂന്നു വർഷമായി കായ്ക്കുന്നില്ല
Bud thai anengil sarikum valam koduthal avashyathine sunlight um kittunndengil kaikkum.
റംബുട്ടാൻ തൈ എവിടെ നിന്ന് കിട്ടും
evede aanu sthalam krishi lokam whatsapp il message ettotlu.. 9349304412
ഏതു വെറൈറ്റി ആ ഇത്??
Video il kanunna number il contact chaithal full details kittum.
@@KrishiLokam
Thanks
ഇത് മാതിരി യാ ണ് എന്റ ബൂട്ടാൻ നാല് വർഷം കഴിഞ്ഞ് ഇത് വരെ കായിചിട്ട് ഇല്ല എല്ലാവരും പറയും തുണ വെണം എന്ന്
seed mulappicha plant ano ?
തൈ വാങ്ങിയതാണ്
Pruning cheythu noku.. Chilapol male ayirikum
. eniku 2000 maram unde.. N18 aanu.. 2 varsham kondu kaychu.. E varsham swaha🙏🙏
Ithu etha innam
Video il kanunna number il contact chaithal details paranju tharum.
Contact number kittumo ivarude
videoyil koduthittundu 2-3 place il
ua-cam.com/video/Eq3_CoHar2g/v-deo.html
Very good
Thanks
Super
Thanks