ഈ കാര്യങ്ങൾ നോക്കിയിട്ട് വേണം റംബൂട്ടാൻ വിളവെടുപ്പ് നടത്താൻ

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 14

  • @RayeesRayeesvallil
    @RayeesRayeesvallil 23 дні тому +2

    Kaariyam inla .ipool enlavarum vekkunund.vilpana prasnam aan .aarum vaguninla.2kollam kayinjal 1kg 30 aavum.anneravum vagal aalle kitula prasnam aan .ithilum nallath vaya krishi aan

    • @kl40moneyfarming
      @kl40moneyfarming  23 дні тому

      @@RayeesRayeesvallil തോന്നലാണ്,എന്റെ അനുഭവം കൃഷിയിൽ മൂന്നാം വർഷം മുതൽ വരുമാനം വന്ന് തുടങ്ങും, നിങ്ങള്ക്ക് bulk fruit ഉണ്ടെങ്കിൽ വില്പനക്ക് എത്ര ആളെ വേണമെങ്കിലും ബന്ധപ്പെടുത്തി തരാം. റംബൂട്ടന്റെ വിപണി കേരളത്തിൽ അല്ല. മറ്റു സംസ്ഥാനത് ആവശ്യക്കാർ ഏറെ ഉണ്ട്. Export ഇവിടന്നു നടക്കുന്നു bulk quantity വേണം

  • @PhonixPhonix-j7s
    @PhonixPhonix-j7s 3 місяці тому +1

    Nice

  • @BobanTr
    @BobanTr 3 місяці тому +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ഉടൻ തന്നെ ജാതി കൃഷിയും പരിപാലനവും അറിയിക്കണം

  • @kingkibg3884
    @kingkibg3884 3 місяці тому +1

    Kilo ethrakittum

    • @kl40moneyfarming
      @kl40moneyfarming  3 місяці тому

      @@kingkibg3884 സ്വന്തം വലയിട്ട് പറിച്ചു കൊടുത്താൽ 240 to 290 rs കിട്ടും. Wholesale ടീം വലയിട്ട് പറിച്ചു കൊണ്ടുപോകും അപ്പോൾ വില 120 to 200 വരെ കിട്ടും നേരത്തെ പഴം ഉണ്ടായാൽ നല്ല rate ന് വിൽക്കാൻ പറ്റും

  • @thouseefthousi9094
    @thouseefthousi9094 3 місяці тому +1

    idh evideya

    • @kl40moneyfarming
      @kl40moneyfarming  3 місяці тому

      @@thouseefthousi9094പെരുമ്പാവൂർ

  • @Muneer-h8f
    @Muneer-h8f 3 місяці тому +1

    ഹോൾസൈൽ വില കിലോക് എത്ര കിട്ടും ഫസ്റ്റ് കോളിറ്റിക്

    • @kl40moneyfarming
      @kl40moneyfarming  3 місяці тому

      സ്വന്തം പഴം പറിച്ചു കൊടുത്താൽ ഇപ്പോൾ 260 rs wholesale വില കിട്ടും ഒരു മാസം മുൻപ് 300 രൂപ വരെ കിട്ടിയിരുന്നു

    • @josephaugustin2647
      @josephaugustin2647 3 місяці тому

      200 രൂപക്ക് കൊല്ലത്തെ വഴിയോരങ്ങളിൽ ഇപ്പോൾ കിട്ടുന്നുണ്ട് !

  • @PhonixPhonix-j7s
    @PhonixPhonix-j7s 3 місяці тому +1

    Nice