ഗര്‍ഭം അലസിപ്പിക്കുന്നത് ഒരു മഹാപാപം ആണോ എല്ലായ്പ്പോഴും | ഈ കാര്യങ്ങള്‍ മനസിലാക്കുക, ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 10 вер 2024
  • ഗര്‍ഭം അലസിപ്പിക്കുന്നത് ഒരു മഹാപാപം ആണോ എല്ലായ്പ്പോഴും | ഈ കാര്യങ്ങള്‍ മനസിലാക്കുക, ശ്രദ്ധിക്കുക
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English

КОМЕНТАРІ • 450

  • @e3kids507
    @e3kids507 Рік тому +99

    എന്റെ മോൾക് 1 വയസു ആയപ്പോൾ മോൻ ഉണ്ടായി.. അവനെ ഞാൻ പ്രെസവിച്ചു.. അവനു രണ്ടര വയസുള്ളപ്പോൾ പിന്നെയും ഒരുകുഞ്ഞുണ്ടായി. അവനെയും ഞാൻ പ്രെസവിച്ചു...3 മക്കൾ ഉണ്ട് ഇപ്പോൾ അവർ വളർന്നു ആദ്യത്തെ കുട്ടിക്ക് 10 വയസായി ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. നല്ല സുന്ദര കുട്ടികൾ ആണ് so happy 😊😊

    • @ihsanausman4069
      @ihsanausman4069 Рік тому

      Hi

    • @Kalakaar8032
      @Kalakaar8032 Місяць тому

      Own hus nte ano 3 umbrella?😂

    • @shymanps6265
      @shymanps6265 26 днів тому

      ​@@Kalakaar8032
      നിന്റെ കെട്ടിയവൾ ഇതുപോലെ പ്രസവിക്കുമ്പോൾ... ഇങ്ങനെ വന്ന് own മകൾ ആണോ അതോ എന്ന് ചോദിക്കുമ്പ്പോൾ ആ ഒരു അവസ്ഥ നിനക്ക് അറിയൂ

  • @user-so1ux9ct5l
    @user-so1ux9ct5l 2 місяці тому +3

    Dr.ente wife ippol 6 week pregnant aanu first baby just 2 years old .ippol abortion saadhyamaano?wife nu health issues enthenkilum undo

  • @shibina1133
    @shibina1133 3 роки тому +30

    Thank you doctor for posting this video.
    എന്റെ ആദ്യത്തെ ഗർഭം കുഞ്ഞിന് മിടിപ്പ് ഇല്ലാത്തത് കൊണ്ട് terminate ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ ആണ് ഞാനും ഭർത്താവും അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. വീണ്ടും ഗർഭിണി ആയി 4 മാസം ആയപ്പോൾ anomaly സ്കാനിൽ കുഞ്ഞിന് കിഡ്‌നിക്കും തലച്ചോറിനും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ഡോക്ടർ നിർദേശിച്ച പ്രകാരം അതും terminate ചെയ്യേണ്ടി വന്നു. അപ്പോൾ മുതൽ ദൈവത്തിന്റെ ശാപം കൊണ്ട് ഇനി ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമോ എന്ന ടെൻഷനിൽ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നുന്നുണ്ട്.
    ദൈവം ഞങ്ങളെ കൈ വിടല്ലേ എന്ന പ്രാർത്ഥന മാത്രമേയുള്ളു 😊

    • @aryachippi9506
      @aryachippi9506 2 роки тому

      Chechi enikkum same problam annuu... Chechi evida abortion chayyithath....

    • @praveenarajil2262
      @praveenarajil2262 2 роки тому +1

      നല്ല ഒരു വാവ വരും ചേച്ചി. ഡോണ്ട് sad. Dayva shabam onnum kittila chechi dyavam thinte pareeshangal anu ithoke. Nalla baby kittum

    • @ijilaibrahim3604
      @ijilaibrahim3604 Рік тому

      Vndm prgnt aayo. Baby undo

    • @Jjjhj2378
      @Jjjhj2378 4 місяці тому

      4 month abortion cheyumbol pain undayirnnoo??

    • @vaisakhab852
      @vaisakhab852 4 місяці тому

      എങ്ങനെയാ terminate ചെയ്യേണ്ടത് എന്തെങ്കിലും ഗുളിക വല്ലോം പറഞ്ഞു തരാമോ

  • @Jasmin-fg4dg
    @Jasmin-fg4dg Рік тому +2

    Mam njn copert ittirunnittum pregnent ayi athil enthelum risk undo,avar enikk coper t remove cheyth thannu.but enikk oru tention babykk enthelum problem undavo

  • @anusureshanusuresh2291
    @anusureshanusuresh2291 2 місяці тому

    Mam,
    എനിക്ക് 31 വയസ്സുണ്ട് 3 കുട്ടികളും ഉണ്ട് ഏറ്റവും ഇളയ കുട്ടിക്ക് 7 വയസ്സുണ്ട്. ഇപ്പോൾ ഞാൻ നാലാമതും ഗർഭിണി ആണ്. 1 വീക്ക്‌ മുന്നേ ആണ് ടെസ്റ്റ്‌ ചെയ്തു നോക്കിയത്. Frst scaning കഴിഞ്ഞു 5 വീക്ക്‌ 5 dys ആണ് കുട്ടിയുടെ വളർച്ച. സാമ്പത്തിക മായി ഒരുപാട് പ്രതിസന്ധികൾ ഉള്ള കുടുംബമാണ് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. അബോർഷൻ ചെയ്താൽ പിന്നീടോ എനിക്കോ എന്തെങ്കിലും prblm ഉണ്ടാവുമോ??

  • @sabithasajith5041
    @sabithasajith5041 8 місяців тому +2

    Dr ente first delivery kazinju 5 month mathrame kazinjullu but njan vendum pregnant annu hus gulfil annu joli cheyunathu ente delivery stich murive unnagan kurachu day eduthu athukonde nadil ninnu njan corperty idella njan gulfil keri vannu ippol nokiapol positive kanikunnu ente second pregnancy enthegilum problem varumo

  • @shamilashameer1545
    @shamilashameer1545 Рік тому +45

    കുഞ്ഞുങ്ങൾ അനുഗ്രഹമാണ് ❤but ചില ജീവിത പങ്കാളിയുടെ അവഗണയും മറ്റും നമുക്ക് pala ബുദ്ധിമുട്ടുകളും തരും അപ്പൊ ഗർഭം ധരിച്ചാൽ അവരുടെ അവസ്ഥ പറയാൻ പറ്റില്ല എനിക്ക് അനുഭവമുണ്ട്.. അവർക്ക്kunjju വേണം എന്നില്ല എങ്കിൽ... അമ്മായി അമ്മ pore ഭർത്താവിന്റെ ഉത്തരവാദിത്യമില്ലായിമ ഈ അവസ്ഥ വളരെ വേദനജനകമാണ് അപ്പൊ ൾ ഇതൊക്കെ ഒരു ആശ്വാസമാണ് 🙏🙏

    • @user-li3zd6hm3c
      @user-li3zd6hm3c 9 місяців тому +1

      Ente 3rd &4th pregnancy husband nte nirbandhaprakaaram abortion cheyyendi vannu. Support cheyyaan aarum illaatha saahacharyathil enik matoru vazhiyum illaayirunnu. 4th d &c. Yude kuude sterilise cheydu .. aadyathe 2 aankittikal aayathunaal oru penkunjine njan valare aagrahichirunnu. Ippo aarodum oru attachment m thonnunnilla.

    • @sridevivenugopal9660
      @sridevivenugopal9660 6 місяців тому +3

      Chechi ithe avasta taneyanu anikkum husband theere supportive alla
      Oru karyam chodichotte precautions eduthittum pregnent ayal aa pregnency venda ennu vekkuvaan namuk avakaasham undo
      Or athinu barthivinte sammatham veno

    • @Sufaira-j1l
      @Sufaira-j1l 6 місяців тому

      Njan anganoru avasthayilanu .2 kuttigalund .ennittum family prb marunnilla .2 babykk 1 year ayollu.ippo veendum pregnant.jeevikkan thonunnilla ipoo .

    • @sridevivenugopal9660
      @sridevivenugopal9660 6 місяців тому

      @@Sufaira-j1l precaution eduthirunno

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 5 місяців тому

      ​@@sridevivenugopal9660 mainly sthreeyude aan veendath... If u say "no" athan pariganikkunne....

  • @ChinnuzVlog
    @ChinnuzVlog 5 місяців тому +1

    ഹായ് എനിക് ഒരുമാസം പ്രേഗ്നെണ്ടായിരുന്നു അബോർഷൻ ആയി ടാബ്ലറ്റ് കഴിച്ചു 20ദിവസം kazhinghit സ്കാനിംഗ് ചെയ്‌തു ഫുൾ പോയിട്ടില്ല paranghu വീണ്ടും ഗുളിഗ തന്നു ബ്ലീഡിങ് ഇല്ല 20ദിവസം kazhinghit സ്കാനിംഗ് പരങ്ങു d &c ചെയ്യേണ്ടി വരുമോ 😊

    • @shanaseba
      @shanaseba 4 місяці тому

      Hlo.njanum 1 month pregnant aan.abort cheyyanam.pain undayirunno.bleeding undayapo

    • @Mufeedhatv-nc6to
      @Mufeedhatv-nc6to 4 місяці тому

      @@shanasebahlo

  • @muneerashafeequeaminasalma7994
    @muneerashafeequeaminasalma7994 3 роки тому +2

    ഡോക്ടർ anik one weeksayi date thettiyit 4 ansthasia കഴിഞ്ഞ്.2 കുട്ടികളുണ്ട്.1 actopic pregnency surgery കഴിഞ്ഞ് ട്യൂബ് അടുത്ത്. പിന്നെ ഒരു കുരു വന്നു അതിന് സർജറി വേണ്ടി വന്നു. ഇപ്പോൾ ed പോസറ്റീവ് ആണെങ്കിൽ പ്രസവിക്കുന്നദ് കൊണ്ട് andenkilum റിസ്ക് ഉണ്ടോ

  • @sujimathew5921
    @sujimathew5921 3 роки тому +9

    Ma'am, I am 40 yr old. I am wishing to have a second baby. Can you please guide me the precautions and preparations I have to take before pregnancy

  • @himnasherin4634
    @himnasherin4634 3 роки тому +8

    ഭാര്യ യുടെയും ഭർത്താവിടെയും ബ്ലഡ് group same അയാൾ എന്തെകിലും പ്രശ്നങൾ ഇണ്ടാകുമോ? Pls reply

    • @naizanaizunaizu7313
      @naizanaizunaizu7313 3 роки тому +1

      Never.... DNA ഒന്നാവാഞ്ഞാൽ മതി 😂

  • @roshnimathew3209
    @roshnimathew3209 3 роки тому +2

    Doctor wedding kaynju 1st pregnancy missed miscarriage ayi so d and c cheythu
    june 6,2020 il ayrnu .. Athu kaynju, 6 months kaynju try cheynu ethu are pregnant ayitila. Entha cheyuva.

    • @godisgreat6442
      @godisgreat6442 3 роки тому +3

      Oru gynecologist നെ പോയിക്കണ്ട്, എത്രയും പെട്ടെന്ന് folic acid കഴിച്ച് തുടങ്ങ്. അതുപോലെ exercise ചെയ്യണം നല്ലവണ്ണം . ഓവുലേഷൻ അടുത്താൽ ഒരു ദിവസം ഇടവിട്ട് കുട്ടിക്ക് വേണ്ടി try ചെയ്യുക.
      ഈ പറഞ്ഞ കാര്യം കൃത്യമായി ചെയ്താൽ തന്നെ pregnant aakum. എന്റെ അനുഭവം

  • @suhailmoothedam4764
    @suhailmoothedam4764 Рік тому +2

    dr .എന്റെ wife 2 month മുന്നേ ഗർഭം അലസിപ്പോയി.അന്ന് ഡോക്ടർ ശേഷം ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞിരുന്നു .അത് ചെയ്യാൻ പക്ഷെ സമയം കിട്ടിയില്ല .അതിനു ശേഷം 2 പ്രാവിശ്യം അവൾക് ബ്ലീഡിങ് ഉണ്ടായി.ഇനി അങ്ങനെ ഒരു സ്കാനിംഗ് ന്റെ ആവിശ്യം ഉണ്ടോ?

  • @sanazzworld7316
    @sanazzworld7316 Рік тому +3

    Mam enikk 14 week 2day aayi baby miss avan chance indo😢 enikk ippo cheriya rithiyil broun nirathil discharge und seen undo mom plss riple

  • @beulabaiju294
    @beulabaiju294 3 роки тому +16

    Abortion ഏത് month vare legally ചെയ്യാൻ സാധിക്കും???

  • @jahanasulfiya698
    @jahanasulfiya698 Рік тому +4

    Enik abdominal cramp nd , vomiting tendencies und….. but njan oru kuttik prepared alla 😢😭😭😭😭 enik pediyanu even Nte husband vare enne manasilaakunnilla😢 he needs baby not me😢😢😢 I’m scared to be get baby 😢😢😢😢 njaanentha cheyya

  • @silu4479
    @silu4479 3 роки тому +13

    Baby Planning illathe kunju aayalum aarum abortion cheyyaruthu oru kunjinu vendi kothikunna ennepoleyulla orupadperu und Doctor chilakaranangalkond parayathe aarum athu cheyyaruthu🙏🙏🙏

    • @nuhma369
      @nuhma369 3 місяці тому

      Yenthu vadoo

  • @nichu5163
    @nichu5163 3 роки тому +27

    Ente first pregnancyil kunjine Abortion cheyyan paranjadhu aanu nasal bone prblm und ennokke dr paranjirunnu but nhanum ente vittukarum athinu samadhichille kunju eni engane thanne ayalum nhangal nokkikolaam enna oracha theerumanam aayirunnu innu monu 3 vayassu kazhinju avanu oru kuzhappavum illa avan nalla healthy aanu annu dr paranjadhu nhan kettirunnu engil ente mon orkaan Polum vayya ... 😭 ... Thank god annu enik angane thonnippikathath kondu ente mone enik kitti ❤️

    • @drsitamindbodycare
      @drsitamindbodycare  3 роки тому +2

      nasal bone ne kurichu fetal medicine specialist nte koode nyan video cheythirunnu

    • @suneeflatheef8422
      @suneeflatheef8422 3 роки тому +2

      മാഡം എന്റെ വൈഫിനു മൂനാം മാസത്തി സ്കാനിങ്ങിൽ nesel bone തെളിഞ്ഞില്ല പക്ഷെ nt നോർമൽ ആയിരുന്നു ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൂടുതൽ ക്ലാരിറ്റിക് വേണ്ടി യുള്ള സ്കാനിങ്ങിൽ nesel bone അബ്സെന്റ് തന്നെ ആണ് കൂടാതെ nt 2.7 കാണിച്ചു അതിനാൽ ഡോക്ടർ ഡബിൾ മാർക്കർ ടെസ്റ്റും nipt test നിർദേശിച്ചു അതിൽ high റിസ്ക് ഇല്ലങ്കിൽ കുഴാപ്പം ഇല്ലന്ന് പറഞ്ഞു ഉണ്ടങ്കിൽ അബോർഷൻ ആണ് നല്ലതു എന്നാണ് അഭിപ്രായം nt value 13 weekil 2.7 പ്രശ്നം ഉണ്ടോ nesel bone മിസിങ് n tv 2.7 ഇതു ഡൌൺ സിന്ധ്രം ഉണ്ടാകാൻ സാധ്യത ഉണ്ടോ. ഞങ്ങൾ വളരെ ടെൻഷൻ ആണ്. ഒരേ ഫാമിലി ഉള്ള ബന്ധം അല്ല. ബ്ലഡ്‌ ഗ്രൂപ്പ്‌ same ആണ് പ്ലീസ് റിപ്ലൈ മാഡം 😔

    • @jincyalex4074
      @jincyalex4074 2 роки тому

      @@suneeflatheef8422 plz replay mam enikkum same situation but ente abortion akki

    • @dishadks2407
      @dishadks2407 Рік тому

      @@drsitamindbodycare
      Please send Mobil No?

    • @sha6045
      @sha6045 Рік тому +1

      @@jincyalex4074 engane aayrnnu abortion aakythe ? Enthe tablet Aanne dr thannthe

  • @preethukannan5978
    @preethukannan5978 2 роки тому +5

    Dr njn ipo second pregnant anu ... husbandil ninum assault neritt kond irikunu ...njn mentally prepared Alla ee pregnancy l ..enik ipo 16 weeks ai ..police casum karyangalum ai pokuvan ipo husbandinu ethire ...madyapanam karanam kure sahichu ... divorce nu pokan pokuvan ...enik abortion possible ano

    • @praveenarajil2262
      @praveenarajil2262 2 роки тому +3

      അങ്ങനെ ചെയ്യല്ലേ ചേച്ചി. അത് ഒരു ജീവൻ ആയിലെ

    • @arulpandayin6037
      @arulpandayin6037 4 місяці тому

      Anikku.tharo

    • @arulpandayin6037
      @arulpandayin6037 4 місяці тому

      Kollalle.kunjine.

  • @snehaps4265
    @snehaps4265 3 роки тому +6

    Hi mam ...njn epl 8 month pregnant Anu....madam paranjathinod njn poornamayi yojikunnu....nte opinion ethu thaneyanu...

  • @suneeshkannoth8126
    @suneeshkannoth8126 2 роки тому +5

    Mem എനിക്കു 2month prg. ആണ് 9month പ്രായമുള്ള കുഞ്ഞുണ്ട്. ഓപ്പറേഷൻ ആയിരുന്നു. Complecations ഉണ്ടോ

    • @Sajivlrd
      @Sajivlrd Рік тому

      പ്ലീസ് കാൾ

  • @vavavavavava2743
    @vavavavavava2743 3 роки тому +3

    Mam ente mon ന് 1 vayas ayi,ente blood group onegative ആണ്,2 varsham kuudi kazhinjittu next baby മതി, appol coperty edunnatahlle നല്ലത്, coperty ettal bleeding orupad ഉണ്ടാകുമോ?കോപ്പേർട്ടി edunnathukond enthengilum problem ഉണ്ടാകുമോ? Dayavayi marupDi tarane medam

  • @parucharu6386
    @parucharu6386 3 роки тому +7

    ഇനി എത്ര നാൾ റെസ്റ്റ് എടുക്കണം മാഡം ഒരു കുഞ്ഞിന് വേണ്ടി, ഒന്ന് പറഞ്ഞു തരുമോ???

  • @ayshathsumayyasiddiq8764
    @ayshathsumayyasiddiq8764 Рік тому +1

    Yenik 46ആയി garabasahaythin shakthikuravund kujik 6masamay yendekilum ചെയ്യാൻ പറ്റോ njan hospitalil kanichu കുളിക കസിക്കാസിക്കാൻ paraginu എന്താണ് cheyende

  • @Sabithabeegum-yv5fk
    @Sabithabeegum-yv5fk 7 місяців тому +1

    Abortions ഗുളിക കുടിച്ച ശേഷം പോകാതിരിക്കുമോ,, അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും

  • @jumanayounus5901
    @jumanayounus5901 2 роки тому +25

    I agree mam,kunj illyathavarkk Kunj illya Enna vishamam pole thanneyaanu cheriya kuttikale vechond veendum veendum veendum pregnancy, delivery, postpartum, breastfeeding ennathiloode nammude samoohathile myths factukaliloode kadann pokunnathum.ee parayunna aarum oru kayy helpin undakilla ,without our mothers.nammal Karanam nammude age aaya ummamre edagar aakal koodi anu ath

    • @Ammuzammuzz-kb9kp
      @Ammuzammuzz-kb9kp 2 місяці тому +1

      അത് സത്യം കുഞ്ഞു ആയിലെ എന്നൊക്കെ ചോദിക്കും ആയി കഴിഞ്ഞാൽ ഈ പറയുന്നവർ വന്നു നോക്കോ

  • @Visual_Explorer
    @Visual_Explorer 3 роки тому +25

    I completely agree with all your personal opinions ma'am. We have no right to be judgemental instead we have to be more empathetic towards those people who are going through such severe mental trauma.

  • @BibinKPaul-tl7of
    @BibinKPaul-tl7of 3 роки тому +3

    Dr eniku 6 weeks ayi pregnancy scan kazhinju heart beat 116 anu ithu kuravano plz help

  • @ShilpaSethu
    @ShilpaSethu 4 місяці тому

    Mam njan orikal d and c cheythathanu ipo pregnent aanu 7 weeks aavunnu apol ini oru abortion risk aano tablet eduthal risk aakumo

  • @Farhani124Lifestyle
    @Farhani124Lifestyle Рік тому

    Dr enik allergy chuma okke ind 2 year aayi ith ende pregnancy k budhimuttagumo

  • @jasnajas8930
    @jasnajas8930 2 роки тому +3

    Mam nte delivery kaznnu 10 mnth aayi ithuvare periods aayilla pregnency kk chance undo oru abhadham pattipoy ippo pregnency thalparyam illayrunnu

    • @saranyamanur5315
      @saranyamanur5315 2 роки тому

      Ennit enthu chythuu

    • @saranyamanur5315
      @saranyamanur5315 2 роки тому

      Same situation

    • @athulkrishna1521
      @athulkrishna1521 2 роки тому

      @@saranyamanur5315 same plz help valla vazhi indo?

    • @lechuzzzworld325
      @lechuzzzworld325 2 роки тому

      Same situationil annn.... Nth cheyyanam

    • @lechuzzzworld325
      @lechuzzzworld325 2 роки тому

      Nttae molk 10 month ayathae ulluu... Enik eppo 1month ayi periods ayitt... Eppo enik undanae oru kuttiivndannann... Nth cheyanam

  • @nichu894
    @nichu894 4 місяці тому +1

    Hi mam
    Ente vavake ipo one and half ayi njsn ippo 2month pregnant ane
    First delivery orupade complications udayirunu swasam muttal okk ayi icu ayirunu
    Athw konde thanne pediyw
    Abortion cheyan entha cheyendathe

  • @sabithamolps875
    @sabithamolps875 2 роки тому +5

    എനിക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്‌. ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. നമ്പർ ഒന്ന് തരാമോ ഡോക്ടർ.

  • @smrithysajan5961
    @smrithysajan5961 2 роки тому +5

    Oru yearil thanne 2 abortion samvarichal healthinu preshnam undo

  • @raseenasalim9799
    @raseenasalim9799 2 роки тому +5

    Mam njan undavathirikkan medicine kazhichirunnu pettenn husband vannappo period allayirunnu aa taimila njan marunn kazhichath. Ippo 5 aycha prrgnent aanu ozhivakkan entha cheyyendath marunn kazhicha karanam kunjinu prblm undaville

  • @raijurichu365
    @raijurichu365 3 роки тому +1

    Dr njan pregnant aayirunnu 2 months aayapol chicken pox vannu athu kond kuttyku problem varum ennu paraju abortion cheyyendi vannu. Eppo Oru vishamam

    • @kajalir9597
      @kajalir9597 3 роки тому

      സാരമില്ല da

    • @littlechannel4470
      @littlechannel4470 2 роки тому

      Ayyo ente chechyk ithu pole vannu ellavarum paranju ith venda ennu .Chechy aarum paranjadh kettilla Kure vazhipaadum prayer chaidhu.Chechy prasavichu.Boy aanu nalla bhudhiyulla kutty 17 age aayi. padippilum first Chechy epozhum parayum chickenpox vannu abortion aakiyal mone kittyilla

  • @divyaalex7841
    @divyaalex7841 Рік тому +2

    Mam Njan pregnant aannu enik rand kuttikal ind ippo vindum pregnant aayi continue cheyyan thalpariyam illiya Dr maar onnum abortionu samadhikunilliya oru vazhi paranju tharumo

  • @ammaluammu6571
    @ammaluammu6571 6 місяців тому +2

    ഡോക്ടർ, എനിക്ക് 26 വയസുണ്ട്.. ഉടനെ തന്നെ വിവാഹിത ആകാൻ പോകുകയാണ്... ജന്മനാ തന്നെ അല്പം വണ്ണം ഉള്ള ശരീരം ആണ് എനിക്ക്... വയർ ആണ് അല്പം ചാടി നില്കുന്നത്... എത്ര വ്യായാമം ചെയ്താലും കുറച്ചു കാലം കഴിഞ്ഞു പഴയ സ്ഥിതിയിലേക്കു വരും.. ചില സമയത്തു piriods താമസിച്ചു വരുകയും, ചിലപ്പോ ഒരു മാസം തന്നെ രണ്ട് തവണയും piriods ഉണ്ടാക്കുന്നുണ്ട്... 9വര്ഷങ്ങളായി മുഖത്ത് രോമം വളരുകയും ചെയ്യുനുണ്ട്.. എന്റെ ശരീരത്തെ ഈ മാറ്റങ്ങൾ കാണുമ്പോൾ മറ്റുള്ളവർ പറയുന്നത് ഞാൻ നേരത്തെ തന്നെ അബോർഷൻ ചെയ്തിട്ടുണ്ട് എന്നാണ്... ന്റെ അവസ്ഥ ശോചനീയം ആണ് ഡോക്ടർ.. ഒരു മറുപടി തരാമോ?

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 5 місяців тому

      Eda aalkar parayunnath mind aakan ninnal jeevitham pokkaa... Regular workout cheyyuka, junk food maximum avoid cheyyuka, vellam nannayi kudikkuka, pattini kidakkal vannam kuraykan... Becz I used to do that.... Proper timingil food kazhikkan sremikku... Quantity kurach 5-6 times aayi kazhikkan sremikku... Fruits vegetables oke add cheyy... Vishann irikkaruth... Appo nammal othiri food kazhikkum....
      Pinne bhakki enthelum problem undengil doctorine consult cheyyuttoo... Tension aakaruth... Ath orikkalum nammalk gunam cheyyilla

  • @swahibajabir8670
    @swahibajabir8670 7 місяців тому +5

    Ente kunjin 8months aayittullu😢but njan pregnant aan ini alasippikkan njan enth cheyyanam

  • @mujeebnallaklas9367
    @mujeebnallaklas9367 3 роки тому +20

    ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് ഒന്നു കാണാൻ നമ്പർ ഉണ്ടോ ഡോക്ടറുടെ ഉപദേശം വളരെയധികം പ്രയോജനപ്പെട്ടു

    • @Fathima22335
      @Fathima22335 3 роки тому +1

      Discription boxil number und

    • @nusaibabacker110
      @nusaibabacker110 2 роки тому +2

      @@Fathima22335 nmbr evide

    • @mehrin5131
      @mehrin5131 2 роки тому

      മേഡം എന്നെ ഹെൽപ്പ് ചെയ്യുമോ . Pls നമ്പർ തരുമോ

    • @sreenivasanpn9890
      @sreenivasanpn9890 2 роки тому +1

      @@Fathima22335 sitha ഡോക്ടർ നമ്പർ

    • @rafeedarafeeda8215
      @rafeedarafeeda8215 Рік тому

      @@sreenivasanpn9890 എവിടെ no

  • @Rimsha-hx2sl
    @Rimsha-hx2sl 3 роки тому +7

    Njnaan prasavichadh December 11 aayirunu idh vare periods aayitilla inhale pregnancy testcard ilh test chadhappo positive enikk ippol venda endh cheyyanam aryilla

  • @RatheeshAk-ep3ee
    @RatheeshAk-ep3ee 9 місяців тому +1

    Mam ente delivery kazhinjit 9months aayi ippo njan veendum 4month pregnent aanu innale testoke cheythu
    Pakshe njangalk ee pregnancykk thalparyam illa
    Ippo kanikunna doctorode paranjal abort cheythu tharuoo
    Replay mam please

    • @GowrikrishnaSuresh-gl9uo
      @GowrikrishnaSuresh-gl9uo 9 місяців тому +2

      Enthayi enikkum onnara vayasulla kunjund ippo rand month pregnant ahnu

    • @farhana7593
      @farhana7593 6 місяців тому

      ​​​@@GowrikrishnaSuresh-gl9uonthayi eppo enik 1 vayass kynjthe ullu kunjine pinem pregnt ayi eppo 1 month... Eppm oru kunjije kurich chinthichit polumilrunu🙂

    • @GowrikrishnaSuresh-gl9uo
      @GowrikrishnaSuresh-gl9uo 5 місяців тому

      Continue cheythu ippo 6 month aayi

  • @bijithomas5014
    @bijithomas5014 3 роки тому +40

    ദൈവം ദാനം ആയി തന്നതാണ് ഓരോ മനുഷ്യ ജീവനും.. അത് ഭ്രൂണം ആയാലും അല്ലേലും.. നമ്മുടെ വീട്ടിലെ ഒരാൾ അല്ലേൽ ഒരു കുട്ടിയെ നമ്മൾ മരണത്തിനു വിട്ടു കൊടുക്കുമോ? എന്തു വില കൊടുത്തുഉം രെക്ഷിക്കില്ലേ? പാവം വയറ്റിൽ ഉണ്ടായ കുഞ്ഞു എന്തു തെറ്റ് ചെയ്‌തു? അതിനു ഓടി രക്ഷപെടാൻ പറ്റൂലല്ലോ.. അതുകൊണ്ട് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി ഗർഭപാത്രം കൊലക്കളം ആക്കല്ലേ എന്നാണ് എന്റെ അഭിപ്രായം... ഇതെന്റെ മാത്രം അഭിപ്രായം ആണ് ട്ടോ

    • @arulpandayin6037
      @arulpandayin6037 Місяць тому

      @@bijithomas5014 anikkorukunjillathe.kashttapeduvanu.barthavinde.veetukar.verekalyanam.kazhikkan.ayalodu.parayuvanu

  • @binsonthomas870
    @binsonthomas870 2 роки тому +2

    Ente abortion chayudu. 5 month ayappol. Major heart problem ayerunnu kuttikku .Munpottu koddupokan pattela

  • @Husna448
    @Husna448 2 роки тому +3

    Coper t muzhuvanayum garenty thanrunnilla,njan coper t ittittum pregnant aayi,but unexpected pregnancy aayathinal abort cheyyendi vannu.5 varshathinu vendi itta coper t aayirunnu,but 3 varsham ayappo thanne pregnant aayii.valare vishamam und,nashippilkan kazhiyilla nn vijarichitta 5 varshatge gapinu venditt coper t itte

    • @seenusuhail4365
      @seenusuhail4365 2 роки тому

      ഹോസ്പിറ്റലിൽ പോയിട്ടാണോ abort ചെയ്തത് dr സമ്മതിച്ചു ചെയ്യാൻ??

    • @Husna448
      @Husna448 2 роки тому +1

      @@seenusuhail4365 hospitalil poyitt thanne aanu cheythe,kore procedures okke ndarnnu,coper t ittittum un expected aayitt undaya pregnancy alle,so athondavum do.sammadichadh

    • @Siyana_Althaf_17
      @Siyana_Althaf_17 Рік тому

      100% ആവില്ല എന്ന് ഉറപ്പ് തെരാൻ ഒരു dr കും പറ്റില്ല... നമ്മൾ ശ്രെദ്ധിക്കേണ്ടത് ശ്രെദ്ധിക്കണം copper t ഒക്കെ 99% മാത്രേ ഉറപ്പ് therunnullu

    • @haseeba3082
      @haseeba3082 Рік тому

      ഹോസ്പിറ്റൽ എവിടെ ആണ് pls റിപ്ലൈ

  • @sajinponnan8381
    @sajinponnan8381 Рік тому +7

    Nalla kariyangal anu parayunna medam ❤

  • @letterandessaycorner3317
    @letterandessaycorner3317 2 роки тому +5

    Ente friend pregnant aayapol kunjin valarcha ella enn paranju. But religionte perum paranj abortion cheyan veetukar samadichilla. 7 month ayapol prasavichu. Kunjin oru kai ella. Heartin oru chamber ella. Eppol religionte perum paranj abortion cheyanda enn paranj aalugal tanne avale kuttapedutunnu.

    • @lakshmisajun4283
      @lakshmisajun4283 9 місяців тому +1

      Kunjin enthengilum anomalies undn doctor parayuvanel abort thenne cheyyaanam ath achante ammedem anuvadham mathram mathy vtkarude karyam nokkathe erikkuka kaaranam angane enthelun defect ulla kunjine nammala kandond erikkane avrde buddhimutt parayan polum pattatha avastha ulla kunjine kand nammak enth santhoosha kittane eppol engilum nammak santhoosham kittuvo. Athukond engane enthengilum preshnam undel dayavucheyth aa Kunjine ee lokathek konduvann narakipppikkathe erikkuka ente first pregnancyl kunjin anomalies undarnu presavichalum ath treat cheyth mattan pattathath ayirinnu njan ath 6 monthil abort cheythu

  • @srividyadeepu1995
    @srividyadeepu1995 3 роки тому +5

    Eniku 40 years aai 2 kuttikal undu 8yearsinu mumbhu husbandinu safety measures ishtamilla.angana pregnant aayappol adina nashipikaan eniku pappaya,pineapple okka vaangi tannu adu alasi poittu 2years kazhinjittu eniku vallada stomach pain okka varunnu annu tottu eniku teera vayya bt njan sammadichillenkil vrittikedu aalkaarod parayunnu.Adu kondu pedichitta ellaam sagikunnadu.Eniku pain maatrama ullu marichu veruppum. Enne hospitalil polum kondu pogunilla. Adina tadayaanum ente aarogiyattinum vaandi eniku endu chaiyaan pattum...

    • @adhinashameem6028
      @adhinashameem6028 2 роки тому

      U should take advice from gynecologist, may be it cause of uterus infection, u should take treatment that is a better decision

  • @devikrishna8055
    @devikrishna8055 Рік тому +3

    Dr enik 4 vayasum 2vayasum prayamulla randu annkuttikalanu oru abortion kazhinjitu nd eppo veendum pregnent ayi 2months kazhinju husbend kallum kanjavum ayi nadakonnu enthu chaiyumennalojichu tensionila nu makkale valarthanum nokkanum ayalk kazhiyilla advice paranju tharo madam plsss life maduthu

    • @fidaaslam9032
      @fidaaslam9032 Рік тому

      Ntha cheyde pls rply

    • @saaf4177
      @saaf4177 11 місяців тому

      Hellooo

    • @arulpandayin6037
      @arulpandayin6037 4 місяці тому

      Anikku.tharan.patto.ande.vayari.vekkan.patto.anikku.kunjilla.5.varshamayi.kunjilla

  • @lekshmiraj7505
    @lekshmiraj7505 Рік тому +4

    Ipil kazichal periods agan late agumo periods symptoms und but akunila

  • @sajithavp8855
    @sajithavp8855 3 роки тому +6

    / Hi mam ഞാൻ സജിത എനിക്ക് മാമിനെ കാണാൻ ആഗ്രഹമുണ്ട്. 20 വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ല.

  • @BALAMANIVASUDEVAN-zs8sl
    @BALAMANIVASUDEVAN-zs8sl 8 місяців тому +2

    Mam angane cheyyukayanel ath ethre month cheyyanam pls rply

  • @anvarfou
    @anvarfou 3 роки тому +17

    Ente അഭിപ്രായത്തിൽ, വയറ്റിലെ വളരുന്ന കുഞ്ഞിനെ കൊല്ലുന്നത് തെറ്റ് തന്നെയാണ്, എന്നാൽ എല്ലാ അവസരങ്ങളിലും അത് ഒരുപോലെ കാണാനും ആവില്ല. Kunjinteyo ammayudeyo ജീവനും ആരോഗ്യത്തിനും pblm ഉണ്ടാകുന്ന situation I'll abortion ഒരു പരിഹാരമാണ്. അത് പോലെ vivahithayakathe bregnent ആകുന്ന var പ്രസവിച്ചു കുഞ്ഞിനെ upekshikkunnathinekkalum abortion ചെയ്യുന്നതാണ് നല്ലത്, ആ കുഞ്ഞു ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ പോലും ജനിച്ച ശേഷം അത് നരകയാതന അനുഭവിക്കുന്നതും നല്ലത് abortion anennu തോന്നുന്നു.

  • @muneerkp9894
    @muneerkp9894 Рік тому

    Anike 3 kuttikal udd 40 Vayyassayi 3 mathe kuttiye prasavichappol kidappilayirunu eppol kuzappamilla eni prasavikan pattumo eniyumAgane sambavikumo

  • @Peelipoppy
    @Peelipoppy Рік тому

    Thanku mam for this kind information...

  • @helloworldenglish4447
    @helloworldenglish4447 Рік тому +2

    മാം പ്ലീസ് റിപ്ലൈ. എനിക്ക് പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു വല്ലാത്ത പേടി. പ്രസവിക്കാൻ. ടെൻഷനടിച്ചു ഉറങ്ങുന്നില്ല. ഇന്ന് അറിഞ്ഞുള്ളു. ഇന്ന് ഞൻ ഉറങ്ങി യിട്ടേ ഇല്ല. ഞാൻ എന്ത ചെയ്യണം dr.

  • @supreethaprashanth3612
    @supreethaprashanth3612 Рік тому +2

    Njn 19 vayasil ammeyayi. Monu 1 vayasayppol veendum pregnant ayi tention ayirunnu. Abortion cheyyn vendi tablet vangiyadhan pakse ende amma kazhikkn sammadhichilla. Eppo molk 5 vayass kazhiju lkg padikkunn.

    • @athulya6454
      @athulya6454 10 місяців тому

      Ethra month ayapo aanu abortion gulika vangiyath

  • @chitrakalaayush.k.a4553
    @chitrakalaayush.k.a4553 3 роки тому

    Hi mam, എനിക്ക് ഒരു മോൻ ഉണ്ട് ഇപ്പോൾ, മോനു ഇപ്പോൾ 6വയസായി, കഴിഞ്ഞ വർഷം 2മത് പ്രെഗ്നന്റ് ആയി, 2മാസം ആയപ്പോൾ സ്കാനിംഗ് ചെയ്തപ്പോൾ കുഞ്ഞിന്, ഹൃദയമിടിപ്പ് ഇല്ലാത്ത കാരണം dr പറഞ്ഞ കാരണം അബോർഷൻ ചെയ്യണ്ട വന്നു, ഇപ്പോൾ ഞാൻ വീണ്ടും pregnent ആണ് 6month ആകാൻ പോകുന്നു, വിശേഷം ആണ് എന്ന് അറിഞ്ഞു, dr സ്കാനിംഗ് ചെയ്യാൻ പറഞ്ഞു 7വീക്കിൽ അപ്പോൾ ആണ് അറിയുന്നത് utresil, 3 ചെറിയ fibrods ഉണ്ട് എന്ന് പറഞ്ഞു, ഇത് കാരണം ഡെലിവറിക്കു എന്തങ്കിലും പ്ബ്ലം ഉണ്ടോ mam, 1st ഡെലിവറി നോർമൽ ആയിരുന്നു,

    • @chitrakalaayush.k.a4553
      @chitrakalaayush.k.a4553 3 роки тому

      @@minisuresh7703 34

    • @chitrakalaayush.k.a4553
      @chitrakalaayush.k.a4553 3 роки тому

      @@minisuresh7703 ഇന്നലെ 6മാസത്തെ സ്കാനിംഗ് ഉണ്ടായിരുന്നു അതിൽ ഇപ്പോൾ 2മുഴകൾ മാത്രമേ ഉള്ളു

    • @chitrakalaayush.k.a4553
      @chitrakalaayush.k.a4553 3 роки тому

      @@minisuresh7703 thanku

  • @user-vc4kg5vh4d
    @user-vc4kg5vh4d 3 роки тому +3

    Medam plze റിപ്ലൈ, ente wifinu 5 masam munpu pregency, ayirunnu, but സാഹചര്യം, കൊണ്ട് മെഡിസിൻ കഴിച്ചു abort ചെയ്യേണ്ടി വന്നു, miffi, pristone, miffo, pristol, medicin ആണ് കഴിച്ചേ, but bleeding, ഈ കഴിഞ 2020, നവംബർ, 23, ആണ് bleed ആയതു, ടോട്ടൽ 23, ദിവസ്സത്തെ pregency ഉള്ളായിരുന്നു, but bleed ആയി എല്ലാം കഴിഞു ennu കരുതി, പിന്നെ നോർമൽ bleed ആകാൻ 40, days, വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു, എന്നാൽ, feb_ 14, ആണ് next പിരീഡ് ആയതു, അതും നോർമൽ, എന്നാൽ ഈ മാർച്ചിൽ 24, നു വീണ്ടും പിരീഡ് ആയി, ആദ്യത്തെ കുറച്ച് ദിവസങ്ങൾ prbm ഇല്ലായിരുന്നു enanal, ഇപ്പോഴും ബ്ലീഡിങ് നിന്നിട്ടില്ല, ചിലപ്പോൾ over ബ്ലീഡിങ് ആണ് അടി വയറ്റിൽ വേദന കുറഞ്ഞും കൂടിയും നിക്കും, ഈ മരുന്നിന്റെ effect കൊണ്ടാണോ? Plze ബ്ലീഡിങ് കൊണ്ട് any എമർജൻസി ഉണ്ടാകുമൊ ? എന്താണ് ചെയ്യേണ്ടത് ? ഇതിന് ഇടയിൽ ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് എടുത്തു, injuction, എടുത്തു, ആകെ വിഷമത്തിൽ ആണ് ഡോക്ടർ, ദയവായി മറുപടി നൽകണം ! Contact നമ്പർ തരണേ ഡോക്ടർ !😭😭🙏

    • @manupulikodan5885
      @manupulikodan5885 3 роки тому +1

      Sme situation

    • @manupulikodan5885
      @manupulikodan5885 3 роки тому

      Ippo sheri aayo

    • @user-vc4kg5vh4d
      @user-vc4kg5vh4d 3 роки тому

      @@manupulikodan5885 Ippo bledding നിന്നു, but ശരീര ഷീണം ആണ് റസ്റ്റ്‌ ആണ് !, ഡോക്ടറെ കണ്ടിരുന്നു മെഡിസിൻ കഴിക്കുന്നുണ്ട്, പതുക്കെ ഷീണം ഒക്കെ മാറിക്കോളും എന്ന് ഡോക്ടർ പറഞ്ഞു നമ്പർ കമെന്റ് ചെയ്യു ബാക്കി ഡീറ്റൈൽ പറയാം !🙏

    • @cherrieshomefreshcakes5513
      @cherrieshomefreshcakes5513 3 роки тому

      Yeth hospital anu kaniche

    • @mehrin5131
      @mehrin5131 2 роки тому

      @@user-vc4kg5vh4d ഡോക്ട്ടർ എഴുതി തന്ന മെഡിസിനാണോ കഴിച്ചത്

  • @amithathundathil3106
    @amithathundathil3106 Рік тому +1

    Tq Dr.

  • @sheritirur2189
    @sheritirur2189 3 роки тому +2

    Thank you

  • @maharoofkuniyil5136
    @maharoofkuniyil5136 3 роки тому +5

    Thank you so much Dr

  • @akshayarahul1069
    @akshayarahul1069 3 роки тому +1

    Good information madam

  • @user-kk1hq5ru2o
    @user-kk1hq5ru2o Рік тому +2

    Dr:ഏതു ഹോസ്പിറ്റലിൽ ആണ് എനിക് ഒന്ന് നേരിൽ കാണാൻ ആണ് നമ്പർ കിട്ടോ മാം ❤

    • @user-kk1hq5ru2o
      @user-kk1hq5ru2o Рік тому

      എന്നാണ് മാം കാണാൻ പറ്റുക

  • @achugouri430
    @achugouri430 Рік тому +2

    Mam ente oru relative othiri pravasam aboshan cheythu. Oru Kunju avarkk und pinne Ella year kunjungale abosion cheythu Ethil Nthe ngilum preshnam avarkk undakumo

    • @shaboosshabu5171
      @shaboosshabu5171 Рік тому

      Ithrayokke abotion engne cheyyunnu🙄Dr sammathikkillallo.

  • @athiraappu1136
    @athiraappu1136 3 роки тому +7

    Pregnancy akunnathinu munne ath vendakil akathirikkanulla margangal thiranjedukkunnathanu nallath.alland ath aya sheksham illaimma cheyalalla. Any way doctor oru nalla information aanu nalkiyath....

    • @zigzag940
      @zigzag940 Рік тому +2

      Ethu margavum 100% perfect alla.

  • @nibasherin3013
    @nibasherin3013 3 роки тому +16

    അനക്ക് ഒരു അബദ്ധം പറ്റീട്ടുണ്ട് എൻറെ വലിയ മോൾക്ക് ആറുമാസം പ്രായമായപ്പോൾ വീണ്ടും ഭാര്യ ഗർഭിണിയായി അന്നേരം ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ പോയി അങ്ങനെ ഞങ്ങൾ രണ്ടാമതു ഉണ്ടായിരുന്ന ഗർഭം അലസിപ്പിച്ചു ഇപ്പോൾ ഞങ്ങൾ ഖേദിക്കുന്നു ദൈവം പൊറുത്തു തരട്ടെ😢😢🤲

    • @muhsinamuhsina929
      @muhsinamuhsina929 3 роки тому +1

      No tharuo

    • @user-vc4kg5vh4d
      @user-vc4kg5vh4d 3 роки тому +1

      എല്ലാം നടക്കും ബ്രോ ഞങ്ങളും ചെയ്തിരുന്നു !!🙏

    • @sahlafaz2143
      @sahlafaz2143 3 роки тому

      @@user-vc4kg5vh4d no tharmo

    • @user-vc4kg5vh4d
      @user-vc4kg5vh4d 3 роки тому

      @@sahlafaz2143 plze, your see Vidiyo the coment

    • @sahlafaz2143
      @sahlafaz2143 3 роки тому

      @@user-vc4kg5vh4d ok thnx

  • @maharoofkuniyil5136
    @maharoofkuniyil5136 3 роки тому +2

    Very very good information Dr

  • @rahanarajan1821
    @rahanarajan1821 3 роки тому +6

    Dr mam adress tharumo.. Clinicil varana

  • @aneeshradhamany653
    @aneeshradhamany653 Рік тому +1

    Madom entte kunjine 9 month aye ullu
    But nj veendum pregnant aye but nammuk athil thalpariyam illa
    Athine nth cheyana

  • @treesamariajacob4817
    @treesamariajacob4817 3 роки тому +7

    Mam, plz do a video on fissure in kids. How can be prevent the reoccurrence of fissure.

  • @jobijoseph4154
    @jobijoseph4154 2 роки тому +1

    Absolutely correct

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 Рік тому +13

    നമ്മുടെ സുഖത്തിനും,സൗകര്യത്തിനും വേണ്ടി വേറെ problems ഒന്നും ഇല്ലെങ്കിൽ ഗർഭം അലസിപ്പിക്കരുത് എന്ന് എനിക്ക് തോന്നുന്നു,വയറ്റിൽ കിടക്കുന്നത് നമ്മുടെ സ്വന്തം രക്തമാണ്,പിറന്നു വീണാൽ അമ്മെ എന്നു വിളിക്കാൻ ഉള്ള കുഞ്ഞിനെ ഇല്ലാതെ അക്കമോ.

    • @comradeleppi2000
      @comradeleppi2000 4 місяці тому +3

      Ottum Paisa ila..mentally stable allathe Amma aanel kunj Venda enn vekkune nallathaanu..ath avark saukaryavum kuttik puniyavam ayirikum

  • @abhilashmo6329
    @abhilashmo6329 3 роки тому +6

    Mam ethra month vare abort cheyam

  • @subinkandathil617
    @subinkandathil617 2 роки тому +3

    E kaalathu gerbham alasipikuvo

  • @winwinrealestateidukki9398
    @winwinrealestateidukki9398 2 роки тому +3

    ഡോക്ടർ ഫോൺ നമ്പർ ഒന്ന് കിട്ടുമോ ഞങ്ങൾക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കാൻ ആയിരുന്നു

  • @sumithraunnikrishnan9480
    @sumithraunnikrishnan9480 3 роки тому +8

    Maminodu onnu nerittu samsarikanan ennund ntha cheyya

  • @user-zl1uc6yd1q
    @user-zl1uc6yd1q 8 місяців тому +2

    Dr plz nbr onnu tharumo personal ayettu oru kareyam chodhikkana

  • @aminasajith5278
    @aminasajith5278 2 роки тому +4

    Safe period use aakiyal aakillan urappano

    • @Elsamma-i2d
      @Elsamma-i2d Місяць тому

      Njan safe period date noki.. Ninnatha but epo pregnant ayi😢

  • @user-hc3kt5kq6n
    @user-hc3kt5kq6n 9 місяців тому +1

    ഞാൻ madathine യോജിക്കുന്നു

  • @jamshadkooriparambu703
    @jamshadkooriparambu703 Рік тому

    Mom corparty ittirunnu nnitum prgnt ayi nokiyapo corparty utersil illa ath evde poyi

  • @anjalik5540
    @anjalik5540 2 роки тому

    Crt opinion

  • @sreenivasanpn9890
    @sreenivasanpn9890 2 роки тому +4

    Mam എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് ഇളയഅയാൾക്ക് രണ്ടര വയസ്സ് ആയിട്ടുള്ളൂ ഇപ്പോൾ one Manth ആയി പിരീഡ് ആയിട്ട് അപ്പോളോ ഒരു ഡൗട്ട് ഉണ്ട് പ്രഗ്നന്റ് ആണോ എന്ന് എന്റെയയു ഹസ്ബൻഡ് എന്റെയും തീരുമാനം മൂന്നാമതൊരു കുഞ്ഞു കൂടി വേണ്ടെന്നാണ് മാഡം എനിക്ക് റിപ്ലൈ തരണം കാരണം വേണ്ടെന്ന് തന്നെയാണ് തീരുമാനം ഉറച്ച തീരുമാനം ആണ് പക്ഷേ ഞങ്ങൾ ഡോക്ടറെ കൺസൾട്ട് ചെയ്തു ഡോക്ടർ പറയുന്നത് അബോഷൻ ഒന്നും പറ്റില്ലെന്ന് പക്ഷേ ഞങ്ങൾക്ക് ഒരു കുട്ടി വേണ്ട ഞങ്ങൾക്ക് അതിനോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല എനിക്ക് ഒരു റിപ്ലൈ തന്നേ പറ്റൂ പ്ലീസ് മേടം

    • @stardesign1238
      @stardesign1238 2 роки тому +1

      Same situation എനിക്കും രണ്ട് മക്കളാണ് first one 4 1/2 yrs second one is 2 1/2 yrs now iam 2month pregnent but ഞങ്ങൾ happy ആണ് waitting for our little ones.

    • @rizinraizarizinraiza553
      @rizinraizarizinraiza553 2 роки тому

      Endhaayi abortion cheydho

    • @athulkrishna1521
      @athulkrishna1521 2 роки тому

      @@rizinraizarizinraiza553 1 month ayy kalayan ntha vazhi plz help

    • @rizinraizarizinraiza553
      @rizinraizarizinraiza553 2 роки тому

      @@athulkrishna1521doc aduth poyal medicine tharum

    • @athulkrishna1521
      @athulkrishna1521 2 роки тому

      @@rizinraizarizinraiza553 rate okke Etra varum Etra montj vare tab kond kalayan pattum

  • @arulpandayin6037
    @arulpandayin6037 2 місяці тому

    Mam.e.abort.cheyyunna.kunjine.veroralinde.vayatti.vechittu.prasavikkan.patto

  • @sreelekshmims1554
    @sreelekshmims1554 2 роки тому +5

    Dr ethra monthinullil abortion cheyyanam

  • @fareedafareedabadar474
    @fareedafareedabadar474 3 роки тому +33

    ജീവൻ നൽകിയവന് മാത്രമല്ലെ ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ഉള്ളു.. ഇതു എന്റെ പേർസണൽ അഭിപ്രായം ആണുട്ടോ

    • @onurline-xq3xr
      @onurline-xq3xr Рік тому +1

      Philosophy kond kaaryamilla... unhealthy baby ethra vishamikkum avarude janmathinu shesham

    • @sruthim3443
      @sruthim3443 Рік тому +2

      Jeevn nalkiunath achanm ammayum ale daivam anuoo agne enkil kutikal ilathvrk daivathe pray cheytha pore

  • @Ameenuu1
    @Ameenuu1 8 місяців тому +2

    Ente kutikkk 11masam ayitullu.ippo +ve aaan.

  • @ummuswalihath438
    @ummuswalihath438 11 місяців тому +1

    താങ്ക്സ് എന്റെ സംശയം ക്ലിയർ ആയി സതോഷം... 🙏

  • @hayarunnisa.9972
    @hayarunnisa.9972 10 місяців тому

    Fast can cheupol thanne ariyi 2n's anno ennu

  • @Te4mcr7_
    @Te4mcr7_ 6 місяців тому +2

    Dr നമ്പർ കിട്ടുമോ

  • @siddiqbh8999
    @siddiqbh8999 Рік тому

    Ingane abaddathil ayippoyi
    10 divisam vaikiyittund
    Inikunji venda ningale vidio kanumbo ashwasaman oru
    Tablet paranj tharo😢

  • @parucharu6386
    @parucharu6386 3 роки тому +21

    ഞാനും ഒരുപാട് കുത്തുവാക്കുകൾ കേൾക്കുന്നുണ്ട് മാഡം.... കാരണം, എനിക്ക് 26 വയസ്സ് ഉണ്ട്, 19 വയസ്സിൽ എനിക്ക് മോള് ആയത്, അവൾക്ക് 1 വയസ്സ് കഴിഞ്ഞപ്പോ വീണ്ടും പ്രെഗ്നൻസി ആയി, പക്ഷേ മോൾടെ feeding നെ കുറിച്ച് ഒക്കെ ഉള്ള ഒരു ടെൻഷൻ കൊണ്ട് അന്ന് അബോർഷൻ ചെയ്തു. പിന്നെ എന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി 5year എടുത്തു. ഇപ്പൊ 2019ൽ പ്രെഗ്നൻസി ആയി, അത് വളർച്ച കുറവ് കൊണ്ട് അബോർഷൻ ആക്കി, പിന്നെ 2020 നവംബർ ൽ ആയി, 3 living ആയിരുന്നു, പക്ഷേ ectopic ആയിപ്പോയി, കൂടെ ഒരു സിസ്റ്റും.... right ഫെലോപിയൻ ട്യൂബിൽ ആയിരുന്നു....ഡിസംബർ 8ന് ലാപ്രോട്ടോമി ചെയ്തു..... ഇപ്പൊ ചില കുത്തുവാക്കുകൾ കേൾക്കുന്നുണ്ട്, ആദ്യം ചെയ്ത അബോർഷൻ കൊണ്ട് തന്നെ ആണ് പിന്നെ ഉണ്ടാവാത്തത്, ഉണ്ടായതിനെ കിട്ടാത്തത് എന്നൊക്കെ......☹️☹️☹️

    • @drsitamindbodycare
      @drsitamindbodycare  3 роки тому +12

      athonnum vakavaikkanda

    • @anvarfou
      @anvarfou 3 роки тому +9

      Kuthu വാക്കുകളില്‍ thalarenda. ബട്ട് ആദ്യത്തെ abortion avashyamillatha പ്രവൃത്തി ആയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.

    • @kajalir9597
      @kajalir9597 3 роки тому

      Da eppom ndhayi

    • @aryapradeep9407
      @aryapradeep9407 2 роки тому +5

      നിങ്ങൾ ഏത് ഹോസ്പിറ്റലിൽ നിന്നാണ് ആ അബോർഷൻ ചെയ്തത്?? അവർ reason ഒന്നും ചോദിച്ചില്ലേ??

    • @chunks..6056
      @chunks..6056 2 роки тому

      Hai

  • @miracle__1111
    @miracle__1111 Рік тому +1

    പ്ലീസ് റിപ്ലൈ മാഡം

  • @arifinsaf7999
    @arifinsaf7999 3 роки тому +1

    Dr evdeyaanu cunsult cheyyunnad??

  • @arulpandayin6037
    @arulpandayin6037 2 місяці тому +1

    Anikku.kittiyal.njan.prasavikkam..anikku.oru.kunjilla

  • @user-my2jt7bl9g
    @user-my2jt7bl9g 7 місяців тому +1

    എൻറെ മകനെനാലുമാസമായിഇപ്പോൾ രണ്ടാമതുംഗർഭിണിയാണോ എന്ന് സംശയംഅപ്പോൾഅബോഷൻ ചെയ്യാൻ പറ്റുമോവീട്ടിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട് മകനെ നോക്കാൻ വേറെ ആരും ഇല്ല

    • @user-ss2li3lu6t
      @user-ss2li3lu6t 7 місяців тому

      എന്തായി

    • @user-ss2li3lu6t
      @user-ss2li3lu6t 7 місяців тому

      എന്റെ മോനും 5 മാസം ആയെ ഉള്ളൂ

    • @thasnimohamed9078
      @thasnimohamed9078 15 днів тому

      ​​@@user-ss2li3lu6tabort akyo?

  • @sumeshmattadi9109
    @sumeshmattadi9109 3 роки тому +1

    Post coital test നെക്കുറിച്ച് ഒരു Video ഇടുമോ -

  • @miracle__1111
    @miracle__1111 Рік тому +3

    മെഡിസിൻ അല്ലാദേ എന്ധെങ്കിലും ഹോം റെമഡി ഉണ്ടോ മാഡം

  • @najiyanaji5118
    @najiyanaji5118 Рік тому +1

    Njn anti d eduthun doctor. Kuzhappamillallo

  • @shahalashafeeq2034
    @shahalashafeeq2034 Рік тому

    Doctor 1have 8weeks idnt want a child now send some medicines to me to abort my child😢