"സിനിമയിലെ പ്രമുഖർ റിപ്പോർട്ട് ചോർത്തി"; Baiju Kottarakkaraയുടെ വെളിപ്പെടുത്തൽ|Hema Committee Report

Поділитися
Вставка
  • Опубліковано 11 вер 2024
  • Prime Debate : Hema Committee Report: മലയാള സിനിമയിലെ പവർ ഗ്രൂപ്പിലെ അംഗങ്ങൾ ആര് ? സിനിമയിൽ വിലക്ക് നേരിട്ട് സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ അവിടെയും തടയിട്ട പ്രമുഖൻആരാണ് ? രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടുന്നവർ ആരൊക്കെ ? കാസ്റ്റിംഗ് കൗച്ച് അവകാശമായി കൊണ്ടുനടക്കുന്നവർ ആരൊക്കെ? സർക്കരിന് സിനിമയിലെ പവർ ഗ്രൂപ്പിന് മുന്നിൽ മുട്ടിടിച്ചോ ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.
    Who are the members of power group in Malayalam cinema? When Vilak directly went to act in the serial in the movie. Who are the prominent people who have been blocked there? Who knocks on actresses' doors at night? Who inherits the casting couch? Did the government kneel in front of the power group in the movie? Discussing the prime debate.
    #hemacommitteereport #malayalamfilmindustry #mullappallyramachandran #malayalamfilmindustry #malayalammovie #malayalamactress #keralagovernment #news18kerala #malayalamnews #keralanews #primedebate
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 206

  • @Jesushit8537
    @Jesushit8537 22 дні тому +35

    വെറുതെയല്ല ഗണേഷ് കുമാർ മന്ത്രിയായപ്പോൾ സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ടത്

  • @AnilMithran-vv2hz
    @AnilMithran-vv2hz 22 дні тому +116

    പണ്ട് ഓടിനടന്ന് പീഡിപ്പിച്ച ഒരാൾ ഇപ്പോൾ. വീൽ ചെയറിൽ നവരസം കാണിച്ചു ഇരുപ്പാ.. ഇവനൊക്കെ ഇങ്ങനെ ആയില്ലെങ്കിലെ അതിശയമുള്ളൂ 👍👍

    • @lincyantony9151
      @lincyantony9151 22 дні тому +20

      Jagathy aano ?

    • @കരിമിഴികുരുവി
      @കരിമിഴികുരുവി 22 дні тому +15

      Sathyam..... Poojaa bimbam ayi kore per karuthunna jagathi.... Vrthikettavan

    • @jishnukunni
      @jishnukunni 22 дні тому +15

      Every action there is an equal and opposite reaction

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 22 дні тому +2

      ​@@lincyantony9151Who else ??? 😒

    • @adimalispicy4425
      @adimalispicy4425 22 дні тому +9

      ജഗ പൊക... ശ്രീ കുമാർ... പുരുഷു എന്നെ അനുഗ്രഹിക്കണം 🙏

  • @s..6812
    @s..6812 20 днів тому +17

    ഹേമ റിപ്പോർട്ട് പുസ്തക രൂപത്തിൽ അടിച്ചിറക്കുക ബെസ്റ്റ് സെല്ലർ ആയിരിക്കും

  • @devanandkatangot2931
    @devanandkatangot2931 22 дні тому +11

    റിപ്പോർട്ട് ചോർത്തിയ ആളുടെ (മമ്മൂട്ടി?) പേരും ഇരകളുടെ പേരുകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സര്ക്കാര് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.

  • @strangerthings7236
    @strangerthings7236 22 дні тому +36

    അറിയാവുന്നവരുടെ പേര് പറയാൻ ഇവിടെ ഒരുത്തനും ധൈര്യം ഇല്ല 😊

    • @jayasreem2430
      @jayasreem2430 20 днів тому +2

      Ee paryunnavarude thantha maranu pramukar, avarkku perilla, aaranennum arinjukooda 😂😂😂😂😂😂

  • @shajahansha2289
    @shajahansha2289 20 днів тому +11

    പതിനഞ്ചങ്ങ കാമത്തവളകളുടെ ഗ്രൂപ്പെന്ന് പറയുന്നതാവും നല്ലത്

  • @npchacko9327
    @npchacko9327 19 днів тому +6

    ❤ ബൈജു കൊട്ടാരക്കര❤
    തകർത്തു! പറയൂ അറിയ ട്ടെ ജനം.!🔥🔥🔥

  • @mannus007
    @mannus007 22 дні тому +59

    പവർ ഗ്രൂപ്പ് എന്നാൽ കളിവീരൻമാരുടെ ഗ്രൂപ്പ് ആണ് .......

    • @rabiyasaheer1624
      @rabiyasaheer1624 20 днів тому +1

      നാണം ഇല്ലേ

    • @mannus007
      @mannus007 20 днів тому +2

      എന്ത് നാണം

    • @daisy1240
      @daisy1240 20 днів тому +1

      Sathyam

    • @Existence-of-Gods
      @Existence-of-Gods 20 днів тому +3

      കളിവീരന്മാർ മാത്രമല്ല മമ്മൂക്കയെ പോലുള്ള കൊടും വിഷങ്ങളും പവർ ഗ്രുപ്പിലുണ്ട്. 💯💯

    • @VishwanadhanViswanadhan-lj4rm
      @VishwanadhanViswanadhan-lj4rm 19 днів тому

      Free ⁰​@@rabiyasaheer1624

  • @babuv2977
    @babuv2977 22 дні тому +16

    ബൈജുവിനറിയാമെങ്കിൽ പേരു പറയണം.വെറുതെ കാടും പടലും തല്ലുകയല്ല വേണ്ടത്.

    • @BGn882
      @BGn882 22 дні тому

      അവനു അണ്ടി അറിയാം

  • @asv477
    @asv477 22 дні тому +59

    മുഖ്യമന്ത്രിക്ക് ആരെങ്കിലും പരാതി കൊടുത്താൽ അന്വേഷിക്കുമെത്രെ, അപ്പോൾ പിന്നെ എന്തിനാണ് സാർ താങ്കൾ 2 കോടി ചിലവാക്കി ഈ കമ്മീഷനെ വെച്ചത്, റിപ്പോർട്ട്‌ വാങ്ങി വായിച്ചു രസിക്കാനാണോ

    • @user-be2wl8dw5g
      @user-be2wl8dw5g 21 день тому +1

      പെണ്ടാട്ടിക്കും. മരുമോനും. മോൾക്കും വായിച്ചു രസിക്കാൻ

    • @leelamukund1582
      @leelamukund1582 20 днів тому

      റോഡില്‍ ഒരു ശവം കിടക്കുന്നു. പരാതിക്കാരി ല്ല, പ്രതിയും ഇല്ല. പിന്നെന്തിനാണ് മുക്കിയവന്റെ പോലീസ് കേസ് എടുക്കുന്നത്? .. കൊണ്ടുപോയി കുഴിച്ചിട്ടു
      ഒക്കെ തീര്‍ന്നു.

    • @babus3475
      @babus3475 20 днів тому +2

      ദിലീപിന്റെ കേസുപോലെ - ഇതും . ചീറ്റി പോകും. കാരണം 15 അംഗ പവർ കമ്മിറ്റിയും . ഭരണപക്ഷവും ഒന്നിച്ചു നിന്നാൽ . കേസു ഒതുക്കും:.

    • @unnikrishnan6168
      @unnikrishnan6168 19 днів тому

      മുത്തുച്ചിപ്പി, ഫയർ ഇതൊക്കെ ഇതിലും ഭേദമായിരിക്കും

  • @prabhas7362
    @prabhas7362 22 дні тому +64

    എണീച്ച് പോടെ സന്ധ്യയാകുമ്പോൾ കുറെ ജഡ്ജിമാരും വക്കീലൻമാരും ഇരുന്ന് വാദിക്കുന്നു നിങ്ങൾ വാദിച്ച് ഒരു മാറ്റവും നടക്കാൻ പോകുന്നില്ലാ

  • @nivasambili5811
    @nivasambili5811 22 дні тому +23

    കോടികളുടെ ബിസിനസ് ആണ്.... ഒര് ഒലക്കയും നടക്കില്ല 😊😊

  • @asokanpunnapra4495
    @asokanpunnapra4495 22 дні тому +16

    റിപ്പോർട്ട് അനുസരിച്ച് കേസെടുക്കാൻ തയ്യാറാകണം

  • @BasheerM-cy9oi
    @BasheerM-cy9oi 19 днів тому +4

    സർക്കാരിൽ ഉള്ളവരും ഇതിൽ ഉണ്ട് അതുകൊണ്ട് സത്യം പുറത്തുവിടില്ല

  • @JoseantonyGorres
    @JoseantonyGorres 22 дні тому +6

    ഇവിടെ എന്തു കേസാണ് ചോരാതിരുന്നിട്ടുള്ളത്? ഒരു കേസും മര്യാദക്കും പോകില്ല

  • @bevatsunil4883
    @bevatsunil4883 20 днів тому +5

    കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അടിച്ചു മാറ്റിയവനായിരിക്കും ഈ അന്വഷണ റിപ്പോർട്ട് ചോർച്ചക്ക് പിന്നിൽ. 3:32 3:34

  • @shijujoseph8309
    @shijujoseph8309 20 днів тому +5

    സിനിമയില്‍ അഭിനയിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആണോ? ❤

  • @Neelaambari100
    @Neelaambari100 18 днів тому +1

    പേര് പുറത്ത് വിടണം .ഇല്ലെങ്കിൽ മറ്റുള്ളവർക്ക് നാണക്കേട്

  • @shajiramachandran1029
    @shajiramachandran1029 22 дні тому +11

    ഗണേഷ്,,, മുകേഷ് etc... ഏല്ലാവർക്കും അറിയാം....

  • @mathewskurien883
    @mathewskurien883 21 день тому +7

    എം മുകേഷ് ,കളിക്കു
    ട്ടൻഗണേശകുമാരൻഎന്നിവർ വമ്പൻമാർ, മുമ്പന്മാർ.

  • @riyasahammad2049
    @riyasahammad2049 22 дні тому +6

    കോടതിയില്‍ നിന്ന് clip അടിച്ചു മാറ്റിയ aalkarkano report chorthan pattathathu..

  • @thomaskc229
    @thomaskc229 20 днів тому +4

    Congrats.Baiju.WELL

  • @jayanthammadp989
    @jayanthammadp989 17 днів тому

    👍 👏👏 🙏🙏🙏 സത്യമേവ ജയതേ 🙏🙏🙏 തിലകൻ Sir 🙏🙏🙏

  • @faisalp.v7954
    @faisalp.v7954 22 дні тому +14

    അവസാനം പറഞ്ഞ നല്ല വീട്ടിൽ പിറന്ന ഒരു പെൺകുട്ടിയും സിനിമയിൽ വരില്ലെന്ന്.... നല്ല വീട്ടിൽ പിറന്ന കുട്ടികൾ പോകുന്ന സ്ഥലമല്ല സിനിമ.. നല്ല വീട്ടിലെ കുട്ടികളാണ് ജോലി ചെയ്ത് ജീവിക്കുന്നത് Dr Engnr pilot സിവിൽ സർവീസ് ടീച്ചർ etc.... സൊ നല്ല വീട്ടിലെ കുട്ടികളെ മാറ്റിപിടിക്കു സർ

  • @Niya-z1z
    @Niya-z1z 19 днів тому +3

    സിനിമയിൽ മാഫിയ ഇല്ലെന്ന് പറഞ്ഞ ജഗദിഷ് ഒരു വലിയ ക്രിമിനൽ തന്നെ

  • @bijukurian9993
    @bijukurian9993 22 дні тому +10

    സിനിമ മേഘലയിൽ ഉള്ള മിക്കവാറും ആൾക്കാർ കമ്മ്യൂണിസ്റ്റ്‌കാർ ആണ്

  • @Mujeeb-ly9od
    @Mujeeb-ly9od 20 днів тому +4

    ഞാൻ ആണെങ്കിൽ ആരെയും പേടിക്കില്ല പേരുകൾ പറയും മമ്മു വിനു പോലും പറയാൻ പേടി ഇവനൊക്കെ എന്തു നടനാ പേടിത്തൊണ്ടൻ മാർ ജീവിതത്തിൽ ആരെയും പേടിക്കാത്തവർ ആണ് സൂപ്പർ സ്റ്റാർ

    • @rabiyasaheer1624
      @rabiyasaheer1624 20 днів тому +1

      തെറ്റ്‌ ചെയ്യുന്നവർ മമ്മുട്ടി യോട് ചോദിച്ചിട്ട് അല്ലേ

  • @Queenbeach-n8h
    @Queenbeach-n8h 22 дні тому +8

    Sonia, daughter of Thilakan chettan clearly said that he is having fever and hiding in hospital.

    • @sreekumarg3647
      @sreekumarg3647 19 днів тому

      Avar angane paranjittilla. Kadha menanju ondaakkallae. Ningal mammotty fan aayirukkum.

  • @raveendrannairpg5434
    @raveendrannairpg5434 20 днів тому +4

    ദിലീപ് ഗണേഷ് മുകേഷ് സിദ്ദിഖ് idavela🥰babu🥰മോഹൻ ലാൽ എല്ലാം വൈഭിവാഹറകൾ നേതാക്കക് ലാൽ ഗണേഷ് ദിലീപ്

  • @AnandanM-lj4mu
    @AnandanM-lj4mu 18 днів тому

    ഇവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കുന്നു.. ഈ വാർത്തകൾ എല്ലാം കുറച്ചു ദിവസം മാത്രം

  • @pradeepak1784
    @pradeepak1784 22 дні тому +7

    അടി ഇടി വെടി അതാണല്ലോ സിലിമ 😂😂😂

  • @RajanValsan
    @RajanValsan 18 днів тому

    Power ഗ്രൂപ്പിന്റെ ചവർ കളി ഉടൻ പുറത്തു കൊണ്ട് വന്ന് അവരെ ബഹിഷ്കരിക്കുക ഇവർ പോയാലും മലയാള സിനിമ നില നിൽക്കും

  • @raiza7607
    @raiza7607 22 дні тому +17

    Power ഗ്രൂപ് 😂
    പരാതി ഉളളവർ കോടതിയിൽ പോ വട്ടെ.
    വയനാട് എന്തായ് എന്ന് നോക്കൂ ചാനലുകൾ

  • @preethibalakrishnan625
    @preethibalakrishnan625 22 дні тому +3

    DECOMMISSION MULLAPERIYAR DAM

  • @nasarmm548
    @nasarmm548 22 дні тому +21

    കൊട്ടാരക്കര ഇതുവരെ പറഞ്ഞത് എന്തേലും സത്യമായതു കണ്ടിട്ടില്ല

  • @ramankuttyap5066
    @ramankuttyap5066 17 днів тому

    സജി ചെറിയാൻ ഇതുവരെ റിപ്പോർട്ട് വായിച്ചില്ലത്രേ. എന്നിട്ടാനദ്ധേഹം വായിൽവരുന്നതൊക്കെ വിളിച്ചുപറയുന്നത്.

  • @AnandanM-lj4mu
    @AnandanM-lj4mu 18 днів тому

    ഈ പവർ കമ്മറ്റിയിൽ 15 പേര് ആരൊക്കെ എങ്ങനെയുള്ളവർ എന്ന് എന്തേ വിശദീമക്കാത്തേ

  • @deeps9279
    @deeps9279 22 дні тому +3

    സത്യം പുറത്ത് വരുന്നത് വരെ #boycottsuperstarsmovies

  • @muraleedharanmm2966
    @muraleedharanmm2966 22 дні тому +2

    P V എന്ന പേര് എൻ്റെ തല്ല😂😂 എന്ന ക്കറിയില്ല......😂😂

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 18 днів тому

    Very very correct Mr Baiju👌👌💪👍🖐️

  • @RasheedK-ef4pw
    @RasheedK-ef4pw 18 днів тому

    ബൈജു പറഞ്ഞതുപോലെ കാരൃങ്ങൾ നടക്കട്ട.

  • @lailasiddiqui263
    @lailasiddiqui263 14 днів тому

    *mammooty was strongly against releasing the report* That means the EC members of AMMA had pressurized the govt to keep the report under the cover

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 22 дні тому +17

    ബൈജു കൊട്ടാരക്കര ഉടുതുണി ഇല്ലാതെ ഒന്നാം നിലയിൽ നിന്ന് ചാടി ഓടി ഇരുട്ടിൽ മറഞ്ഞ കഥ ശാന്തിവിള ദിനേശ് പറഞ്ഞത് ശെരിയാണോ 🤔
    ആ നടി നൂർജഹാൻ ഇപ്പോൾ എവിടെ 🙄

    • @sobhanasobhana1379
      @sobhanasobhana1379 20 днів тому

      മമ്മദിന്റെ കാപായിൽ ഉണ്ട്

    • @sje8830
      @sje8830 17 днів тому

      സിദ്ധിക്കയെ രക്ഷിക്കാൻ വന്ന കാക്ക

    • @sje8830
      @sje8830 17 днів тому

      സിദ്ധിക്കയെ രക്ഷിക്കാൻ വന്ന കാക്ക ! പോടെ പോടെ

  • @bevatsunil4883
    @bevatsunil4883 20 днів тому +1

    അവസാനം ജസ്റ്റിസ് ഹേമ തന്നെ തൻറെ റിപ്പോർട്ട് അട്ടിമറിച്ചു. പേരുകൾ പുറത്ത് വരരുത് എന്ന് അവർ പറയുന്നു .

  • @geethamohan9116
    @geethamohan9116 20 днів тому +1

    ഇപ്പോൾ പൊട്ടിക്കും, ഇപ്പോൾ പൊട്ടിക്കും എന്ന് പറഞ്ഞു പേടിപ്പിച്ച് മാസപ്പടി പറ്റുന്നുണ്ടാകാം കാലങ്ങൾ ആയി.

  • @ashrafpozhuthana4169
    @ashrafpozhuthana4169 22 дні тому +3

    നിർത്തി പോടെയ്... ആരുടേയും പേരില്ല... അവൻ.. ഇവൻ..

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 19 днів тому +1

    മുല്ലപെരിയാർ, വയനാട് സംഭാവനകൾ ഇവയൊക്കെ മറക്കാൻ നമ്മുടെ ഗവർമെന്റ് കണ്ടുപിടിച്ച ഒരു ഐഡിയ. 😂.
    തമിഴ്നാടിന്റെ ഔദാര്യം വാങ്ങുന്ന ( ഭയക്കുന്ന ) നമ്മുടെ മാധ്യമ, രാഷ്ട്രീയ, ഭരണ സുഹൃത്തുക്കളുടെ അവസാന ഐഡിയ ആയിരുന്നു ഈ വിവാദ വാർത്ത. എന്ത് പറയുന്നു?
    സിനിമ ലോകത്തെ ഇക്കിളി വിവാദം, നമ്മുടെ തന്നെ നീലിനിൽപ് തകർക്കുന്ന മുല്ലപെരിയാർ വിഷയത്തിലും വലുതാണോ?

  • @kuriakosejoseph8298
    @kuriakosejoseph8298 19 днів тому

    TV അവതാരകൻ ചോദ്യം ചോദിക്കുമ്പോൾ ചോദ്യങ്ങൾ ചുരുങ്ങിയതും ജനത്തിനു മനസ്സിലാകുന്നതുമായിരി ക്കണം

  • @Malu99705
    @Malu99705 22 дні тому +1

    Govt try to protect one or more ministers 💯💯💯

  • @babuvarghese379
    @babuvarghese379 19 днів тому

    ബൈജു സാർ ഇതുപോലെ ഉള്ള എല്ലാം പുല്ലനെ തൂക്കണം പേര് വെളുപ്പെടുത്തണം 👌👌👌👌👌👌👌👌👌

  • @india.19614
    @india.19614 21 день тому

    Yes, case must be taken against crimes done.
    Or government will loose it’s credibility.

  • @jayaprasadprasad6192
    @jayaprasadprasad6192 21 день тому +2

    കേരളത്തിൽ അല്ലെ ഒന്നും സംഭവിക്കില്ല 2 ദിവസം ചർച്ചിക്കാം

  • @Niya-z1z
    @Niya-z1z 19 днів тому

    അതെ പേരുകൾ പുറത്തുവിടു... ആരെ ഭയക്കുന്നു എന്തിനു ഭയക്കുന്നു

  • @jamesyohannan6288
    @jamesyohannan6288 20 днів тому

    Y the hell he is making such blanket statements without naming who the vips are. Shameful. He wants to be in limelight. Have guts n disclose.

  • @susanpalathra7646
    @susanpalathra7646 22 дні тому +9

    ഉടുവസ്ത്രമില്ലാതെ നായക നടിയെവച്ച് കിടപ്പറരംഗം ചിത്രീകരിച്ചില്ലേ?

    • @rabiyasaheer1624
      @rabiyasaheer1624 20 днів тому +1

      അത് കാണാൻ ജനങ്ങൾ ഇഷ്ടം കാണിക്കുന്നില്ലേ

  • @gopalakrishnan1361
    @gopalakrishnan1361 19 днів тому

    ❤byjuu ബൈജു കൊട്ടാരക്കര താങ്കൾ തന്നെയല്ലേ ചെയ്തിരുന്നത്

  • @BGn882
    @BGn882 22 дні тому +3

    ഈ ബൈജുവിനെ എന്തിന്റെ പേരിൽ ആണ് ചർച്ചക്ക് വിളിച്ചു ഇരുത്തിയേക്കുന്നത് അയാൾ ഫീൽഡ് ഔട്ട്‌ ആയിട്ട് തന്നെ 20-25 വർഷം ആയി... ചുമ്മാ വയ്ക്തി വിരോധം കൊണ്ട് ഓരോന്ന് വിളിച്ച് പറയാൻ ചാനൽസ് അവസരം കൊടുക്കുന്നത് ആണ് മനസ്സിലാകാത്തത്

  • @GeethaMk-dp9cl
    @GeethaMk-dp9cl 22 дні тому +1

    ഒരു നടൻ പറഞ്ഞിരുന്നു വർഷങ്ങ💞ൾക്ക്💞 മുമ്പ് കാണാൻ സൗന്ദര്യവും അത്യാവിശ്യം പറവും ഉണ്ടെങ്കിൽ പീഠനം ഒന്നു അല്ലാ എന്ന് ഇപ്പോൾ ആ നടൻ അനുഭവിച്ചിരിക്കുന്നു.

  • @remanisomarajan7339
    @remanisomarajan7339 20 днів тому +1

    സംഘടനയ്ക്ക് അമമ എന്ന പേരും രണ്ടാനച്ഛൻ്റെ നയവും

  • @johnsonte2023
    @johnsonte2023 22 дні тому +4

    ഈ റിപ്പോർട്ട്‌ പുറത്ത് വന്നിട്ട് കാലം കുറെ ആയി, പക്ഷേ രാഷ്ട്രീയക്കാർ ഇത് വച്ചു ഇഷ്ടം പോലെ പണം ഉണ്ടാക്കി

  • @satheesankrishnan4831
    @satheesankrishnan4831 19 днів тому

    ഫിലിം ചേംബർ മുന്നേ കോക്കർ ചെയ്തതുപോലെ നടീനടന്മാരും സംവിധായകരും ആരായി കഴിഞ്ഞാലും ഫിലിം ചേംബറിൽ ഇവരുടെ മുന്നിൽ വന്ന് എഗ്രിമെൻറ് വാങ്ങി ഒപ്പിട്ടു വേതനം കൈപ്പറ്റണം സിനിമയ്ക്കുള്ള കോൺട്രാക്ട് ഇവരുടെ മുന്നിൽ ചെയ്യണം എന്ന് നേമം ഉണ്ടാക്കണം.... പവർ ഗ്രൂപ്പ് എന്ന് പറയുന്ന സംവിധാനത്തെ നേരിടാൻ ഇവിടെ ഒരു വിജിലൻസ് സമ്പ്രദായം ഉണ്ടാക്കിയാൽ മതി നടി നടന്മാർക്ക് ആർക്കുവേണമെങ്കിലും ടെക്നീഷ്യൻ സിനു പ്രൊഡ്യൂസർ മാർക്ക് ആർക്കുവേണമെങ്കിലും പരാതി ഫിലിം ചേമ്പറിൽ കൊടുക്കാം എന്നും നിയമം വേണം

  • @bevatsunil4883
    @bevatsunil4883 20 днів тому

    ഈ സിനിമാ സംഘടനകളെ നിരോധിക്കണം. എല്ലാവർക്കും സന്തോഷ് പണ്ഡിറ്റിനെ പോലെ സ്വതന്തമായി സിനിമ ചെയ്യാൻ കഴിയണം. 8:18

  • @maninair9829
    @maninair9829 22 дні тому

    Why jayaram, biju menon,suresh goi, unni mukundan, jaya soorya, dilip , nanoj k jayan etc are not getting films.

  • @user-wp2ey3zd4g
    @user-wp2ey3zd4g 19 днів тому

    മഹേഷ്‌ സൂപ്പർ ചാനൽ ഉണ്ണാക്കന്മാർ ഇവിടെ ഏറ്റവും പ്രശ്നക്കാർ ഇവിടെ നന്മകൾ ഉണ്ടാകാൻ അല്ലെങ്കിൽ ഉണ്ടാവണം എന്ന് കരുതി ചോദിക്കുന്ന ചോദ്യങ്ങൾ അല്ല ഒരു ചാനലും ചെയ്യുന്നത് അവർക്ക് അവരുടെ കാര്യം അതിൽ ആര് ചത്താലും ജീവിച്ചാലും നോ പ്രോബ്ലം

  • @sudhakarankb2643
    @sudhakarankb2643 19 днів тому

    Valayil🎉കുടുങ്ങിയ ചെറുതും വലുതുമായ മീ മീനുകളുടെ മരണ പോരാട്ടം?

  • @remadileep361
    @remadileep361 18 днів тому

    ഇപ്പോൾ സിമിമാ മേഖലയിലുള്ള നടൻമാരുടെ വീട്ടിലെ പെണ്ണങ്ങൾക്ക് (ഭാര്യ) മേലേ പറമ്പിലെ ആൺവീട്ടിൽ എന്ന സിനിമയിലെ ഒരു ഡയലോഗായിരിക്കും മനസ്സിൽ 😂😂 നരേന്ദ്രപ്രസാദിനോട് മീന പറയില്ലേ . ഇനി എങ്ങാനും നിങ്ങളുടെ പേരു പറയുമോ എന്ന്.

  • @rahindpraveen9622
    @rahindpraveen9622 19 днів тому

    സിനിമ അഭിനയിക്കാൻ പോയാൽ ഒരു വേശ്യായി എന്നാണല്ലോ മനസ്സിലാക്കുന്നത്

  • @sje8830
    @sje8830 17 днів тому +1

    മമ്മുട്ടിയൊക്കെ പേര് വെട്ടിക്കാനും . പിണത്തിന്റെ buddy അല്ലെ

  • @q8menon
    @q8menon 22 дні тому +1

    ഇക്കാര്യത്തിൽ ബൈജുവും പെടും

  • @nj0991
    @nj0991 19 днів тому

    Manthri, Kallan Pavithran, Kunjikoonan, Sphadikam Thoma, MLA, Gafoor Koya, Kumbidi angane pokunu poha list

  • @Indians2255
    @Indians2255 22 дні тому +1

    ദീലീപ്, സിദ്ധീഖ്, മുകേഷ്, ഗണേശൻ, ബീ ഉണ്ണികൃഷ്ണൻ, ഇടവേള ബാബു

  • @thomassimon6975
    @thomassimon6975 19 днів тому

    Me toooo?

  • @gokulnadhexcellent.actingd2209
    @gokulnadhexcellent.actingd2209 22 дні тому

    Undayilla vedi..arivu ..viswasam..oru affidavit file cheyyu..baiju

  • @Iam_iam4
    @Iam_iam4 22 дні тому +1

    ഇയാളെ വിളിച്ച് ചാനലിന്റെ വില കൂടി കളയരുത്

  • @Mujeeb-ly9od
    @Mujeeb-ly9od 20 днів тому

    ബൈജു നടൻ മാരുടെ പേരുകൾ പറയാൻ എന്താണ് ഇത്ര പേടിക്കുന്നത് ആണാണെങ്കിൽ ധൈര്യമായിട്ട് പറയു

  • @MohananTailor
    @MohananTailor 18 днів тому

    സിനിമയെ നിയന്ത്രിക്ക വർക്ക് എതിരെ പറയുന്ന വരെ കൈ കാര്യം ചെയ്യ) തെ ഇരിക്കണമെങ്കിൽ വാ തുറക്കാതിരിക്കുക അത്രക്ക് പരണ പക്ഷപാർട്ടിക ളിലെ ആൾകാർ ഉള്ള വരാണ് സൂ/ ക്ഷിക്കണ അവർ ചില പ്പേ >ൾ രക്ഷാപ്രവൃത്തനത്തിനിറങ്ങിയെന്നു വരും😂😂😂😂😂😂

  • @rajeeshpp1051
    @rajeeshpp1051 22 дні тому +5

    ഈ കൊട്ടാരക്കര പറയുന്നത് എപ്പോഴെങ്കിലും ശരി ആയിരുന്നോ

  • @r.n.i.9127
    @r.n.i.9127 20 днів тому

    Group of great KONESANS.

  • @prespy
    @prespy 20 днів тому

    മുല്ലപെരിയാർ വിഷയം ഒതുക്കാനാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തു വിട്ടത്.

  • @aizelmariyam5943
    @aizelmariyam5943 20 днів тому

    enth avatharanamade

  • @jobyaibel4400
    @jobyaibel4400 22 дні тому +2

    4 varsham munb kodutha mozhiyil urachu nilkunnavar undo ennu nokanam😂

  • @shynijohns6252
    @shynijohns6252 22 дні тому

    Athu understood alley

  • @josephpereira373
    @josephpereira373 22 дні тому

    No body,In kerala ,have the courage to courage to details of Power Group.Or the actors /victim involved in the report.It is waste of time.

  • @pushpalasurendran263
    @pushpalasurendran263 20 днів тому

    This will also pass .its just good times for the press...for the time being 😂😂😂😂😂😂😂

  • @advrah8149
    @advrah8149 22 дні тому

    Public standing with Baiju kottarakara . Go head

  • @Keralaforum
    @Keralaforum 20 днів тому

    ജഗതിയെ എല്ലാവരും മറന്നു. വിതുര കേസിൽ ആ പെൺകുട്ടിയെ നശിപ്പിച്ചവനാണു ജഗതി!
    The sex scandal in 1995-96 had hit the headlines when a 16-year-old girl from Vithura near Thiruvananthapuram was allegedly sexually abused by several people.
    While delivering the verdict, Special Court Judge PK Baburaj said, "The prosecution failed to prove the charges against Jagathy."
    Jagathy Sreekumar was seriously injured in a road accident on March 10, 2012 and since then been confined to bed.
    PS In India anyone can be bought including Police and the Judge.
    വിലക്കു വാങ്ങാം - ബിമൽ മിത്രയുടെ കഥയെ അടിസ്ഥാനമാക്കി വി സംബശിവന്റെ പ്രസിദ്ധമായ കഥാപ്രസംഗം. യൂറ്റുബിൽ ഉണ്ട്!

  • @johncherian7239
    @johncherian7239 22 дні тому +1

    Cpm. Purathu vidathathu. = GANESH kumar

  • @beenakrishnakumar2957
    @beenakrishnakumar2957 19 днів тому

    Save mullaperiyar.

  • @beenavn3333
    @beenavn3333 19 днів тому

    Chuvannatheruvukallekkal kashttam

  • @gopalakrishnannair4742
    @gopalakrishnannair4742 19 днів тому

    Aalma president Ganesh

  • @sasidharankannoth8141
    @sasidharankannoth8141 20 днів тому

    വ്യക്തതതയില്ലാത്ത ശബ്ദമിശ്രണം നടത്തുന്ന ബൈജു കൊട്ടാരക്കരയെപ്പോലുള്ളവരെ വെറുതെ കഷ്ടപ്പെടുത്തല്ലെ. എന്തായാലും വന്നിരുന്ന സ്ഥിതിയ്ക്കു് അദ്ദേഹത്തിൻ്റെ കൂടി ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ....
    ഒരു മനുഷ്യനു് അയാളുടെ ത്രിഗുണങ്ങളെ ( മനസ്സ് ശരീരം ബുദ്ധി എന്നു രത്നച്ചുരുക്കം) പരമാവധി പ്രയോജനപ്പെടുത്തി വരുമാന ദായകമാക്കുന്നതിനു് പരിധിയുണ്ടു്.സിനിമയിലും ആ പരിധി നിശ്ചയിച്ച് നടൻമാർക്കു് സ്വത്തു സമ്പാദന പരിധി നിശ്ചയിയ്ക്കുക.അതില്ലാത്തതിൻ്റെ ധനാധിക്യമാണു് കേരളത്തെ ഇവരെല്ലാം ചേർന്നു് ഒരു ശപ്ത ഭൂമിയാക്കി മാറ്റിയിരിയ്ക്കുന്നതു്. നടീനടൻമാരുടെ വേതന വ്യവസ്ഥ മണിക്കൂറിനു് പരമാവധി 25,000/- എന്നു നിശ്ചയിയ്ക്കുക. തദനുസൃതം കണക്കാക്കി ടിക്കറ്റ് നിരക്കു് കുറയ്ക്കുക. അതു് 60l - ക.യിൽ കൂടില്ല. അങ്ങനെ വരുമ്പോൾ സർക്കാരിനെ ഭരിയ്ക്കുന്ന, സകലമാന സ്ത്രീ സമൂഹത്തെയും തങ്ങളുടെ ശിശ് നശുശ്രൂഷകരാക്കുന്ന, സകലതിന്മകളുടെയും ഈറ്റില്ലമായി ഫിലിം ഫീൽഡിനെ മാറ്റിമറിയ്ക്കാൻ പോന്ന താന്തോന്നികളുടെ ആവാസ ഭൂമിയാക്കി മാറ്റിയിരിയ്ക്കുന്ന അവസ്ഥയ്ക്കു് സാരമായ മാറ്റം വരും.
    ഇവർക്കു് അവർ തന്നെ കണ്ടുപിടിച്ച ഓമനപ്പേരായിരുന്നു സൂപ്പർ സ്റ്റാർ ! മലയാള സിനിമ അവരുടെ മാത്രം മേഖലയായിക്കഴിഞ്ഞു. ഇതിനു കളമൊരുക്കിയതു് അവർക്കു കൂടി വിശ്വസിക്കാനാവാത്ത പ്രതിഫലാനുഭവങ്ങളുടെ അമാനുഷിക സാഹചര്യങ്ങളാണു്.1 മിനുട്ടിനു് 1 കോടി രൂപ നമ്മുടെ ഒരു സൂപ്പറിനു് !! പതിനായിരം യോനി ജനാവാൻ അയാൾ യത്നിച്ചില്ലെങ്കിലല്ലെ അത്ഭുതം!90 ലക്ഷം മുതൽ 15-25 കോടികൾ വരെ വിലയുള്ള 15് ഉം അതിലേറെ യും എണ്ണം കാറുകളുമായി ത്രിലോക സഞ്ചാരം നടത്തുന്ന ഈ സൂപ്പറുകൾ ഇവിടത്തെ കൂലികളെയും നിർഗതിഗതികളെയും കുറിച്ചൊന്നോർക്കണം - ഈ പണ്ടാരം പിടിച്ചോറ്റകളുടെ പട്ടിണിക്കാശാണു് തൻ്റെ സ്വർല്ലോകമെന്ന്. സൂപ്പറുകളുടെ തുടുത്തതും പേക്കോലങ്ങളുടെ ശുഷ്കിച്ചതുമായ സാധനം പിഴിഞ്ഞാലും കിട്ടുന്ന ലിംഫ് ഒന്നു തന്നെ. അതു് ഇറ്റിക്കാനെടുക്കുന്ന നാരീതലങ്ങളും ഒരു പോലെത്തന്നെ. പിന്നെന്തിനാടോ കാശിൻ്റെ ഈ പൊളപ്പു്? പൊളച്ചോ. അതിൻ്റെ പേരിൽ ആരുടേയും ജീവിതം നിഷേധിക്കാതെ. നിഷേധിച്ചാൽ, അക്കൂട്ടത്തിൽ ഇവമ്മാരുടെ അമ്മ പെങ്ങമ്മാരും മകൻമകൾ മാരും വരും ഇന്നോ നാളെയോ...
    സൂപ്പർസ്റ്റാറുകളല്ല സിനി വിജയിപ്പിയ്ക്കുന്നതും നിലനിർത്തുന്നതും. വർഷങ്ങളായി ഡസൻകണക്കിനു് സൂപ്പർ സ്റ്റാർ പടങ്ങൾ പൊളിഞ്ഞു പാളീസായതു് ഏതാണ്ടു മാസങ്ങൾ മുമ്പുവരെ നാം കണ്ടതാണു്. ഫാൻസുകാർ പോലും നിവൃത്തികേടിൻ്റെ ഇരകളായിക്കൊണ്ടിരിയ്ക്കയാണു്. എല്ലാ മാഫിയകളുടെയും അഗ്രിമ സ്ഥാനമായി മലയാള സിനിമ പ്രസ്ഥാനത്തെ നിലനിർത്താൻ നോക്കണ്ട.നസീർ _ സത്യൻ കാലത്തെ ദൈവദത്തമായ മാനുഷികതയൊന്നും ഈ അറാം പെറപ്പുകളായ സൂപ്പറുകൾക്കില്ല. സിനിമയുടെ പേരിലും ഭരണ രാഷട്രീയക്കാരെ കൊടിയ അഴിമതിക്കാരും രാജ്യദ്രോഹികളുമാക്കി മാറ്റുന്ന കള്ളപ്പരിഷകളെ വെളിച്ചത്തു കൊണ്ടുവരാൻ തന്നാലാവുന്നതു് ചെയ്യുക, എത്രയും വേഗം...

  • @praveenkumaryb
    @praveenkumaryb 20 днів тому

    കേരളത്തിലെ ചാനലുകൾ മൊത്തത്തിൽ a ആണോല്ലോ

  • @user-mo8ng2db8m
    @user-mo8ng2db8m 19 днів тому

    Ethil enthini poltics

  • @bijus.s2596
    @bijus.s2596 20 днів тому

    നടിമാർ സിനിമയിൽ അഭിനയിക്കുന്നത് പാഷനുവേണ്ടി മാത്രമാണോ, പൈസക്ക് വേണ്ടി അല്ലെ

  • @ShakirShakir-nc4vg
    @ShakirShakir-nc4vg 18 днів тому

    ഇപ്പോൾ പേര് വിവരങ്ങൾ പുറത്തു വിട്ടാൽ വയനാട്ടിലേക്കു ഉള്ള ദുരിതശ്വാസ ഫണ്ടിലേക്ക് പണം കിട്ടില്ല ഇങ്ങിനെ നിർത്തിയാൽ എല്ലാവരും പേടിച്ചു കൊടുക്കും ok ഇനി ഇത് അറിയാൻ താല്പര്യ മുണ്ടെകിൽ ലൈവിൽ ബലാൽസംഗം ചെയ്ത ആളുകൾ ഉണ്ടല്ലോ അവരുടെ പേര് s 1വെളിപ്പെടുത്താം ബാലൻ k നായർ ജോസ് പ്രകാശ് ടിജി രവി പ്രധാപ് ചന്ദ്രൻ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 20 днів тому

    മുഖ്യൻ ഇരട്ട താപ്പു കളിക്കുന്നുവോ,, കേസ് എടുക്കാൻ ഇരയായവർ തയ്യാറായാൽ അവർക്കു തൊഴിലും നഷ്ടപ്പെടും പിന്നെ നമ്മുടെ ശ്രേഷ്ഠ സമൂഹം അവരെ പുച്ഛത്തോടെ വേടിയായി കാണും , അപ്പോൾ അവർ കേസിനു വരില്ല എന്നതു ഉറപ്പായി ഉള്ളിൽ വച്ചാ സഖാവിന്റെ കളി ,,5 കൊല്ലം സംരക്ഷിച്ചില്ലേ ഇനി മതിയാക്കു , -----സത്യവും വിജയിക്കേണ്ടേ, അതിനും അവസരം കൊടുക്ക്‌ !!!

  • @gopalakrishnannair4742
    @gopalakrishnannair4742 19 днів тому

    Britas ee Hema commission report 4 varsham munpu chorthi koduthu Ammakku.

  • @Queenbeach-n8h
    @Queenbeach-n8h 22 дні тому

    Ask Chanchal actress of Sontham Jankikutty kku.
    This is open. Baiju mashe no one will touch you.

  • @BineeshKv-n8r
    @BineeshKv-n8r 20 днів тому

    Ma.....

  • @Narayanganjggghhhff
    @Narayanganjggghhhff 18 днів тому

    Iniyum peedippikkum makkale ee amma.