നീലക്കുറിഞ്ഞി പൂക്കുമ്പോൾ 🍂//Neelakurinji pookkumbol//Jikook oneshot @BANGTAN popz

Поділитися
Вставка
  • Опубліковано 18 січ 2025
  • ഇതെന്റെ ആദ്യത്തെ attempt ആണ് oneshot 😌എല്ലാവരും മിന്നിച്ചേക്കണം 😁
    പിന്നെ ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം
    NB : കഥയെ കഥയായിട്ട് മാത്രം കാണുക 😌

КОМЕНТАРІ • 282

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub Рік тому +2

    മതിൽ കെട്ടുകൾ ഇല്ലാത്ത സ്നേഹം❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘jikooki ff ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️poil bgm edit🥰🥰🥰

  • @sowmyadeepu8518
    @sowmyadeepu8518 2 роки тому +46

    അവരുടെ കാത്തിരിപ്പു വെറുതെയാകില്ല. പ്രതീക്ഷയുടെ ഒരു നമ്പ് അവരിൽ മൊട്ടിട്ടുവെങ്കിൽ അതു തീർച്ചയായും വിരിയും. ആ പ്രതീക്ഷ പൂത്തുലയാൻ ഞാനും കാത്തിരിക്കുന്നു........💜💜💜💜💜

  • @bangtanbabe2.0
    @bangtanbabe2.0 2 роки тому +75

    മനോഹരമായ ഒരു കഥ.... അവർക്കു വേണ്ടി ഇനിയും പൂക്കട്ടെ ആ നീലമല... ഒന്നിക്കാൻ കഴിയാതെ പോയ മനോഹരമായ ഒരു പ്രണയം... കണ്ണ് നിറഞ്ഞില്ല.... പക്ഷെ ഹൃദയത്തിലൊരു ഭാരം.... ഒന്നിക്കാതെ പോയ ഒരു പ്രണയം ഉള്ളിൽ ഉണ്ടായതു കൊണ്ടാവാം...... ഇങ്ങനൊരു കഥക്ക് നന്ദി ❤️

  • @anjuanjuzz1127
    @anjuanjuzz1127 2 роки тому +42

    I'm addicted to your jikook story's😘😘💜💜💜💜😘😘ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ 😕ohhhh jikook 💜

  • @sereenanicholas2251
    @sereenanicholas2251 2 роки тому +47

    Ohhhh what a story. ഇതു കണ്ടുകഴിഞ്ഞഅപ്പോൾ വല്ലത ഒരു
    Feeling. മനസ്സിൽ ഏതോ ഒരു ഭാരം.
    സന്തോഷമോ അതോ സങ്കടമാന്നോ
    അറിയില്ല . ഈ jikook Storiesന്നു
    വല്ലാത്തൊരു ഫീലിംഗ് തന്നെയാണ്.
    ഒന്നും പറയാനില്ല.👍👍👍👍
    Nice keep going. ഇന്നിയും ഇതു പോലെ യുള്ള stories പ്രതീക്ഷിക്കുന്നു.
    LOVE U SO MUCH

  • @devus5063
    @devus5063 2 роки тому +83

    Aw veendum 🥺❣️jikook 🌙 enk sankadam aano santhosham aanonnu arillla, bt something still sticking on mind and also adhiyeyum arjunem valland miss cheyyyuvaaaaa🥺🥺🥺🥺

  • @sanafathima6752
    @sanafathima6752 2 роки тому +32

    Jikook , vmin fan 💗💗💗💗

  • @dreamgarden-i6c
    @dreamgarden-i6c Рік тому +7

    അങ്ങനെ അതും അവസാനിച്ചു കുറച്ച് സന്തോഷവും കൂടുതൽ സങ്കടവും അതിലേറെ എക്സ്സൈറ്റ്മെന്റും തന്നുകൊണ്ട് ഒരു jikook സ്റ്റോറി കൂടി. ഇവരുടെ സ്റ്റോറി എന്നെപോലെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😊😊

  • @jungmega2831
    @jungmega2831 2 роки тому +10

    ചേച്ചി story ഒത്തിരി ഇഷ്ടായി ❤️
    ഞാൻ കരഞ്ഞു പോയി. കരഞ്ഞത് ചിലപ്പോ ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവനേക്കാൾ ഏറെ സ്നേഹിച്ചു പോയത് കൊണ്ട് ആവാം.
    എന്നും മനസ്സിൽ ഒരു ചെറു നീറ്റലായി അല്ലേൽ ഒരു നിഷ്വസത്തോടെ ഓർമിക്കാൻ ഉള്ള ഓർമകൾ മനസ്സിൽ ഉള്ളത് കൊണ്ടോ കണ്ണീരിനെ മാത്രം നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല 🥺❤️

  • @purplehearts605
    @purplehearts605 2 роки тому +12

    Super Ayirunu Kurachu Sangadam Thoni Ennalum Nannyirunu 😍😍😍
    Thande Voice kettapol❤Shed's of love❤Orupadu Miss Cheunu 😍😍😍

  • @neethub7943
    @neethub7943 2 роки тому +15

    👌🏼👌🏼nthaa oru feeling പ്രത്യേകിച്ചും Jikook stories✨ ഒക്കെ വല്ലാത്ത ഒരു feeling ആണ്♥️ എന്തൊക്കെയോ മനസ്സിനെ വല്ലാതെ ഭാരം
    കൊള്ളിച്ചു...🙂 Thank u❣️ Thank u soo much for this wonderful story 💓💝 eniyum pratheshikkunnu ethupole ulla heart touching love stories 💖 🤗keep going 👍🙌🏼full support 😇😊luv u 💜......

  • @AyshaParkjeon
    @AyshaParkjeon Рік тому +1

    മനസ്സിന് വല്ലാതെ ഒരു നീറ്റൽ പോലെ കത്തിരിക്കാനോ, അവസാനിച്ചു പോയതോ ആയ ഒരു കഥയും എൻ്റെ real life ൽ എനിക്കില്ല, വേണോന്നും ഇല്ലായിരുന്നു. പക്ഷെ എനിക്കറിയില്ല ഇല്ലാത്ത ആരോ ഒക്കെ ഉള്ളപോലെ ഞാൻ കരഞ്ഞു..ചിലപ്പോൾ character base il ഉണ്ടായിരുന്ന ഒരാള് പെട്ടന്നൊരു നിമിഷം പോയത് ഈ കഥയിലൂടെ ഓർത്തത് കൊണ്ടാവാം😢

  • @blackswanarmyz1441
    @blackswanarmyz1441 2 роки тому +10

    Chechi യുടെ voiceil കണ്ട story ആണ് എങ്കിലും വീണ്ടും വീണ്ടും കാണാൻ ഒരു സുഖമാണ്💜😘

  • @SalmanFaris-in6ls
    @SalmanFaris-in6ls 2 роки тому +17

    Ente thejuse...... 👋🏼👋🏼👋🏼👋🏼... Adiyeyum arjuneyum vallande miss cheyythondirikkuvarunnu.....😣😣😣....
    Chechi.... Again thiruchuvannathil njan othiri happy aah😍😍😍😍

  • @aryaakhil3
    @aryaakhil3 2 роки тому +12

    ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഭാരം ആരെയോ Miss ചെയ്യുന്ന പോലെ.. തൻ്റെ Story ഒക്കെ മനസിനെ വല്ലാതെ പിടിച്ചു ഉലക്കും പ്രണയത്തിന് വർണ്ണിക്കാൻ കഴിയാത്ത ഒരു Feel കൊടുക്കും.. ഇതു വെറും Story ആണെന്നു പലപ്പോഴും ഞാൻ മറന്നു പോകും 😔

  • @kookieeee8884
    @kookieeee8884 2 роки тому +13

    Thejutha cheyyana oro storym.... Onninonnu mecham aann fav listil ippo itha..... Eee neelakurunjim poothu🌸🌸😍 veendum ithe pole nalla nalla storykal njagalk vendi cheyyum enn pretheekshikunnu🤩pinnee Jikook ath veroru feel thannenu..... 🤧😍💜💛👉👈

  • @ineedubts2725
    @ineedubts2725 2 роки тому +21

    നീലക്കുറിഞ്ഞി പൂക്കുമ്പോൾ.....
    ഞാൻ fist time anu chechiyude story kanunne, enikku ee story name entho valare istamayi 💓
    Athupole story orupad istamayi 💓🥰 , അതെ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്മയമാണ് നീലക്കുറഞ്ഞി...
    അവൾക്കായുള്ള അവൻ്റെ നീണ്ട 12വർഷത്തെക്കുള്ള കാത്തിരിപ്പിനു ഇവിടെ തുടക്കമായി....❤️🤍
    ഇത്രയും നല്ല ഒരു story നന്നതിന്
    നന്ദി... ഇനിയും ഇതുപോലെയുള്ള
    Story പ്രതീക്ഷിക്കുന്ന്....💓🥰

  • @unique1926
    @unique1926 2 роки тому +14

    ഉള്ളിൽ എവിടെയോ ഇതുവരെ തോനാത്ത ഒരു വിങ്ങൽ . 🥺 നല്ല സ്റ്റോറി ആണ് 😊

  • @Ponnus-g7f
    @Ponnus-g7f 2 роки тому +40

    👌🏻👌🏻👌🏻 story. jikook ❤️❤️❤️❤️❤️❤️

  • @radha.ppernnan9434
    @radha.ppernnan9434 2 роки тому +7

    Oru spl part thannal മനോഹരം ആയിട്ട് അവസാനിക്കും 💜 നല്ലത് ഇണ്ടായിരുന്നു episode💜

  • @jimin4118
    @jimin4118 2 роки тому +12

    എന്താ പറയാൻ 💔💔💔💔touch to maa heart.... ഇന്നേ വേറെ ഒരു സ്റ്റോറിക്കും e കമന്റ്‌ ഇട്ടിട്ടില്ല 😭💔 love you theju🥰

  • @armygirl7067
    @armygirl7067 2 роки тому +5

    Neelakuriji k etra um sangadavum manoharithayum niraja kathiripite kadha. 💜💜 Polii vere level 💜💜💜

  • @SalmanFaris-in6ls
    @SalmanFaris-in6ls 2 роки тому +13

    Yess..... Our stone and mirror nte feelings evidekkoyo anubhavapedunnu😍😍😍

  • @moon_lovers99
    @moon_lovers99 2 роки тому +19

    നോട്ടിഫിക്കേഷൻ വന്നത് കണ്ട് ഓടി വന്നതാ 🥰🥰💜💜💜

  • @Vishnupriya-by9rb
    @Vishnupriya-by9rb 2 роки тому +6

    aman 💗 hanna kand kazhinjappo manassinuentho oru pidachil...🌸
    ottiri ishttayii ❣️

  • @nuhbahh_fathi_h973
    @nuhbahh_fathi_h973 2 роки тому +8

    Wow what a nice story I love it nice feeling 💜💯💯 special part please 💜💜💜💜💜💜💜💜💜💜🥰

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 2 роки тому +7

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം.
    പക്ഷേ ഞാൻ ഇതുവരെ അവനോടു ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.പക്ഷേ അവനു അത് അറിയാമായിരുന്നു.നീണ്ട 8 വർഷം ഞാൻ അവൻ്റെതും അവൻ എൻ്റേതും ആയി.പക്ഷേ ഒന്നിക്കാൻ കഴിഞ്ഞില്ല.ഇപ്പോഴും എനിക്ക് അറിയില്ല എന്തുകൊണ്ട് ആണെന്ന്🥺.
    പക്ഷേ അവനെ ഓർത്തു വേധനിക്കത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല.
    ഒരു പക്ഷെ അവനോടു അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് അവൻ എൻ്റെ കൂടെ കണ്ടേനെ🥲.
    ഇപ്പൊൾ അവൻ അവിടെ ആണെന്നോ,എന്ത് cheyyukayaanenno ഒന്നും എനിക്ക് അറിയില്ല.
    പക്ഷേ ഒന്ന് അറിയാം എന്നെങ്കിലും ഒരിക്കൽ അവനെ ഞാൻ കാണും 🥲.
    ഈ കഥ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.

  • @kunnappallypars8063
    @kunnappallypars8063 2 роки тому +4

    checheede storikk ennum oru vere feel aan .athini happy endanelum sad aanelum,ireaaly love it.chechheede ella storys njan kandittund.entho athillela parayathe parayunna oru sangadam ullath pole thonum.i dont know anthing about it .but i really love your every stories🥰🥰🥲🥲🥰😍😭😭

  • @akhila.b9754
    @akhila.b9754 2 роки тому +6

    Chechi oneshot polichu .... 💕athum Jikook Aiwa 💓 enium oneshot prethikshikkunnu 🤗

  • @akshayashibu3670
    @akshayashibu3670 2 роки тому +7

    I Loved it 💓. Endo vallathoru feel🥺🎀

  • @swathishibu957
    @swathishibu957 2 роки тому +2

    Orupad nalayii vicharikkunnu kananamenn... Ippo ath nadannu. Totally satisfied...sherikkum 😘 Really happy for this wonderful story ❤️.....

  • @SalmanFaris-in6ls
    @SalmanFaris-in6ls 2 роки тому +9

    Owf....... Achu chechi🙈🙈🙈

  • @darkwild1341
    @darkwild1341 2 роки тому +4

    Chechizee 😊 santhoshavum sangadavum oru pole varuvaa ee story kanditt...wow enn mathram parayan okkathilla athrak beautiful story ✨
    Aman ❣️ Hannah
    Avarku vendi iniyum pookkatte Neelakurinji💜 kathirikkam aa nimishathinayi✨

  • @jimin4118
    @jimin4118 2 роки тому +26

    ഇപ്പോൾ time കിട്ടിയോള് നീലക്കുറിഞ്ഞി jikook🥰😔😘😘

  • @meghamegha1198
    @meghamegha1198 2 роки тому +7

    Orupadu ishttapettu... enikku parayan vakkukalilla... Ithe kanakku ethra prenayangal kanum🥺Enthokke paranjalum we are staying in the judgemental society💯Nattu karude vaa ketti moodan arkkum kazhiyilla... Orupadi ishttapettu... Iniyum ithupolathe stories predheejshikkunnu🥰😁

  • @hibaibrahim2255
    @hibaibrahim2255 2 роки тому +3

    wonderfull stry..✨
    kannu niranilla,,,but evdeyonthokye vallatha vedhana...✨
    keep going✨
    borahea💜

  • @jinsangel_4_3
    @jinsangel_4_3 2 роки тому +11

    Ohhh ente chechikuttiye ente kili okke parannu poi...enikk karachil varunn😭😭paavam ente hannayum amanum😘😘hannayude poyittu varam ennulla aaa vaakk undallo nte ponno athumathi amanu eee aayus muzhuvan kaathirikkan👉👈lubbb uuu sooo much chechikutty eeee special neelakkurinji njagalkk thannathinu💜💜athinte koode orupadu orupadu messagesum💋💋

  • @purplelove7195
    @purplelove7195 2 роки тому +10

    Super story... No words... 💜💜💜

  • @miniprasad462
    @miniprasad462 2 роки тому +3

    Nte chechi 😭😭 etra nalla stry aa 12 yrs ath athine neelakurinjiyum ayitolla aa oru ith, avar ann paranjapole adutha nilakkurinji pookumbol nnammal orumichondakum enn paranjth ayo 😭😭😭 ee enik karachil varunu, etra nalla stry aa ❤️❤️ love u chechi

    • @BANGTANPopz
      @BANGTANPopz  2 роки тому +1

      Only you noticed that word❤️

  • @chimmy_chimmy9647
    @chimmy_chimmy9647 2 роки тому +8

    Hi.... Vannoooo......
    Miss cheythu... ❤️
    Your sound is amazing.....
    Thande soundil oro dialogues num vallathoru feel kittum....

  • @agustd1357
    @agustd1357 2 роки тому +7

    ponn chechi adipoli story enne karayich kalanju🤧.I missed your voice kettappo ntho oru samadhanam.Luv you always theju chechi ❤️✨

  • @lovelyarmy866
    @lovelyarmy866 2 роки тому +22

    Ithraum naallum chechikuttyde oru oneshotinu vendi waiting aayirunnu. Appol itha vannu neelakurinji pookkumbol athum jikook 😍 ippol itha neelakurinji poothunilkkunna ee vasandha kaalath erattimadhuram ennapole chechiude ee oneshot koodie aayappol polichu😘
    Stone and mirror orupaadu miss cheyyithu😔
    ‘മലമുകളിൽ മഞ്ഞുപാളികൾ മൂടി കിടക്കുന്നു സൂര്യകിരണങ്ങൾ വന്നുപതിക്കുമ്പോൾ പാതിരാ നിലാവിനെ വെല്ലുന്ന നിറത്തിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കാറുണ്ട്,
    ഇനി വരും ജന്മത്തിൽ ഒരു നീലക്കുറിഞ്ഞിയായി ജനിക്കണം കാരണം കാത്തിരിപ്പുകൾക് വിരാമമിട്ട് വീണ്ടും പൂത്തുലയണം...
    അടുത്ത വരവിനായി ഒരു പ്രകൃതിതന്നെ കാത്തിരിക്കുകയാണ്..
    ഇനി ഒരു കൂടിച്ചേരലിനായി....
    പ്രകൃതി..

  • @lieandpromise9339
    @lieandpromise9339 2 роки тому +14

    Pooppi chechiiiii 🌝🌝njanum bannu
    Pooppi chechi manas muzhuvan ndhokeyoo kidannu mariyunna oru avasthayille sandhoshavum sangadavum edakalarnna ndho onnu chilayidathu pollukayum chilayidathu kulirum ulla pole aaghrahikan aarkum aarudeyum anuvaadam vendallo ethra sundharamaya avakaasham aahnnalle athu vakkukalk vendi njan ennu kashtapeda enik ezhuthan kazhiyunnilla palappozhum njan nte manasinnod chodhikunna oru kaaryamund ninak eppozhum udane njan nte chindhakale thirichu pidikkum swayam paranju viswasippikum
    Athe ndhina veruthe appo agane egane cheythirunnenkill enna vakkinnu ndhu prasakthi

  • @btsarmyvminkook9182
    @btsarmyvminkook9182 2 роки тому +10

    Feeling...... 🥺💞💜

  • @Secretpurple-qw1wn
    @Secretpurple-qw1wn 2 роки тому +5

    ......lub uuuu jikook 😚😚😚😚😚😚😚😚😚😚😚

  • @lilac_galaxy-7
    @lilac_galaxy-7 2 роки тому +18

    Shoo chechi.. 🤧 last ending ........... നന്നായിരുന്നു but അവരെ ഒന്നിപ്പിച്ചൂടാരുന്നോ.. 💞Oneshot nayyayitonde✨️😌 ishtayi.. 💞💞💜💜💜 കാത്തിരികാം..അവരുടെ onnucheralinayi 💥💮
    🥀🍂___•••••____🥀🍂💜💜
    💞::: Jikook forever:::💞

  • @bangtanyoja4494
    @bangtanyoja4494 2 роки тому +3

    Ente ponno stry oru rakshayilla nalla feel indayrunnu avar eni kandumuttan njnanum കാത്തിരിക്കും 💜

  • @BANGTANFAMILY
    @BANGTANFAMILY 2 роки тому +6

    Kinar 😶🤧 Aswathy chechi

    • @BANGTANPopz
      @BANGTANPopz  2 роки тому +1

      😂😂😂😂😂😂😂

  • @abhijasaji4218
    @abhijasaji4218 2 роки тому +4

    Chechi ee jikook story kanumbo enik kittunna oru happinesss ondallo ath parangariyikan enikariyilla... Tq chechi 💜💜💜for the jikook oneshot... Avark vendi ee nilakurinji veendum pookumennu njn vishvadikunnu..... 🫶🏻

  • @ammuka8307
    @ammuka8307 2 роки тому +1

    Chechi de story njan orupade miss cheyarudee.,.., orupade ishattamayii.. Ennalum avare onnipichudayirunooooo....

  • @ninithasreeji5768
    @ninithasreeji5768 2 роки тому +5

    Miss you soo much dear. Again Jikook I love this 🥰🥰 entho story kandukazhinjappo manasil vallathoru vingal 🥺 janum kathirikkum adutha neelakurinji pookunathum kathe Hannakum Amanum vendii💜💜💜❤❤

  • @jumanajabbar6249
    @jumanajabbar6249 2 роки тому +2

    Shades of love pollethe vere jikookinte bl story indakkuooo
    Plssss🥺🥺🥺🥺🥺🥺🥺🥺
    Varaitiyayitt enthenkilum plsss
    Plsss plsss plsss plsss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @-sherinz..8264
    @-sherinz..8264 2 роки тому +10

    Wooww.... Wait cheyyaayirunnuu💜💜

  • @ponnuprayag3107
    @ponnuprayag3107 2 роки тому +4

    Jikook🥰🥰🥰🥰💜💜💜💜💜

  • @intensityofkpopfield9276
    @intensityofkpopfield9276 2 роки тому +1

    Ullil oru vingal avasheshippichu oru kathakoodi..aadhyam muthal avasaanam vareyum ore vikaaram oru cheriya vedana ❤️🤍

  • @babuca1088
    @babuca1088 2 роки тому +2

    Chechi enth paryanam engne paryanam enn ariya oru valatha feel arnnu oru karyam parya poli yayirunntooo😘😍😍😍♥♥

  • @bloominggirl5106
    @bloominggirl5106 2 роки тому +3

    chechi...i miss you so much....ee sound njn orupad miss cheythu....love you sechi....mess stry....💖💖💖💖💖💖💖

  • @taejeon8165
    @taejeon8165 2 роки тому +1

    Something special Chechi onum parayan pattunilla~

  • @RiyaJK-q7j
    @RiyaJK-q7j 2 роки тому +12

    Popz.. thante JiKook stories oru rekhsha illatto.. I was addicted to Shades of love,missing Arjun and Adhi as well.. ee storye patti ntha paraya.. i cried so hard and really feeling a heaviness on my chest.. maybe ithupolulla situation il koodi njnum kadannu poitullath kondavam..Please do more JiKook series..❤️🥹

    • @BANGTANPopz
      @BANGTANPopz  2 роки тому +7

      May be thanum njanum mattu palarum ith polulla situations kadannu vannittullavar thanne aayirikkumeda... B'coz real lyfil happy ending athyapoorvamanu🙂😊

    • @RiyaJK-q7j
      @RiyaJK-q7j 2 роки тому +4

      @@BANGTANPopz So true.. Thank god that I (we)found BTS in the hardest time of my(our)life..:’)❤️‍🩹

    • @BANGTANPopz
      @BANGTANPopz  2 роки тому +1

      @@RiyaJK-q7j honestly ✨️

  • @aaliyamariyam9579
    @aaliyamariyam9579 2 роки тому +1

    Vendum manasine thanipichu kond....🥶🤧oru beautiful ❤️,soft ,❣️tender,💓emotional story ....🤒...ente manasine ilakimarichu...💘💔

  • @bangtansavagegirl6160
    @bangtansavagegirl6160 2 роки тому +18

    chechi as usual another masterpiece njn ithine engne oru vakkil othukum neelakurinji one of my favorite flower
    and this story touched deep inside my heart thanks and waiting for your next masterpiece
    neelakurinji pookumbol ❤
    ennu kookie 💜💜💜

  • @anakhab4918
    @anakhab4918 2 роки тому +2

    Karanju oru vazhi aayi 🥺😭 ,poli💝, shades of love ellavarem Adhi and arjun, vrindha and vivek etc.... baingara missing ahh veendum oru jikook kandapo luv u...... 💗💋

  • @caramelobae777
    @caramelobae777 2 роки тому +5

    Ayeesh...🤧endhu resava chechidey storys...

  • @jinsangel_4_3
    @jinsangel_4_3 2 роки тому +9

    Chechikuttiye 😁njan vannu 😜

  • @imme5857
    @imme5857 2 роки тому +2

    Nalloru pusthakam vaayichu theertha anubhoothii❤️

  • @eupori0786
    @eupori0786 2 роки тому +3

    ❤jikook ❤pewer chechussee HaPpY ending anoo SaD ending annoo ennu pollum thirichu ariyan pattunilla 😂Neelakurunji poovenode eppo oru prethyekka eshtam ❤polichu chechiii💜

  • @BTSarmygirl-my5nz
    @BTSarmygirl-my5nz 2 роки тому +5

    Next episode ❤️💜❤️💜...

  • @ansiyavb1976
    @ansiyavb1976 2 роки тому +4

    Special episode please please 🥰🥰🥰🥰

  • @kookieGirl-m8r
    @kookieGirl-m8r 2 роки тому +9

    Awww what a surprise ma girl 💘

  • @abhiramikb7165
    @abhiramikb7165 2 роки тому +1

    Chechiii avasana nimisham vare avr ippo onnakum enn njn orth irinnu pakshe thettichu 🥺 adipoli story aarnnu heart touching🤍

  • @darkmoon916
    @darkmoon916 2 роки тому +2

    Nashtapeduthiya onnine veedum ormipichathin നന്ദി...

  • @sgos2690
    @sgos2690 2 роки тому +1

    Ithanne chechii story
    Sarikum kanne niranju poyi
    Orikalum thirichu kittilanne arinittum ulla pranayam athe vethanayanne athilupari nala ormakal anne enniyum pukatte avarke vandi nilakuriji

  • @IGOT7JAMS
    @IGOT7JAMS 2 роки тому +2

    Chechii..... 🫂💜
    Orupaadishtayii... Entha parayandeanu ariyilla.. 🥺 manasinu entho bhaaram polea... But story bhayankara heart touching aayi thonni... ❤️‍🩹

  • @parkannia
    @parkannia 2 роки тому +3

    Missing ayrunnu guttahhhhh thnta voice🥺💜

  • @hibahibatnr4532
    @hibahibatnr4532 2 роки тому +2

    ശെരിയാണ് ശെരിയായ തീരുമാനം എടുക്കാൻ എനികും കഴിഞ്ഞിരുന്നെന്ന്ക്കിൽ എന്ന് njan chila time palapoyum orkarund but aa thinunm presakthi illa 🥲

  • @2025mili
    @2025mili 2 роки тому +3

    chechi polichu 🥺 eniyum ethupolathe story cheyane 💕

  • @akhilabl8588
    @akhilabl8588 2 роки тому +5

    What a wonderful story ☺️💜💜💜

  • @vish136
    @vish136 2 роки тому +2

    ChechiZz ey...... Karayippichu kalanjeloo🥺🥺🥺avrey pirikendayirunnu....💔allenkilum chila nashttangal angne anu avrk pakaramakkan mattoralk kazhiyillaloo😒sherikkum nallaoru storyline ayirunnu ith✨️
    Chechi njngalk sammanicha
    Aadhi💜Arjun... Avrey poley thanne ivarum priyapettathayi mariii❤️✨️

  • @najeempollakkara7980
    @najeempollakkara7980 2 роки тому +2

    സൂപ്പർ 🥰🥰സൂപ്പർ 😘😘😘🌹🌹🌹🌹

  • @anjalyprakash1795
    @anjalyprakash1795 2 роки тому +3

    Chechi njan endha payikaa onnum parayanila chila karagalku vakukal kittila parayan orupadu ishtayi thanks chechi jikook story vidum cheyithathinu jikook story enikku valaree ishtanuu chechi oru pretheka feel thane anu chechi da story ku endhayalum adipoli story ayirunuu love u chechiiii and waiting aduthoru jikook story ku vendi 😘💖❤️💜💞🔥🦋

  • @peacekeeper5694
    @peacekeeper5694 2 роки тому +3

    You are such an amazing writer oro storiyum🔥 ith kandappo enikk othiri feelayi💔 othiri sankadam aayi🥺 hope athanallo ellam prarheekshikkam ennenkilum aval avantethayi theerumenn❤️
    And Waiting for your next masterpiece

  • @nandanasuresh6183
    @nandanasuresh6183 2 роки тому +2

    Chechi...... Chechide oroo story ilum athinde thaya feelings kondu varunnund...💜😍
    Athum same alla... Total different...💫 Aa feeling kittumbol karayanoo chirikano ennu ennu enik ariyilla.... Enthayalum ee story's kelukumbol manasinu orupadu santhosham kittunnund...💜🤗
    Inniyum predhishikunnu...
    Saranghaeyo 💜😌

  • @babymochi4333
    @babymochi4333 2 роки тому +7

    First 💜💜💜

  • @alien__entertainment5463
    @alien__entertainment5463 2 роки тому +7

    Heart touching 🥺💘

  • @mymagicshop4834
    @mymagicshop4834 2 роки тому +1

    Manassu niranju..kannum ❤️❤️‍🩹🥀

  • @user-gw8jm8xk4q
    @user-gw8jm8xk4q 2 роки тому +2

    ❤️💜 Adipoli 💜❤️ Jikook

  • @wwh3394
    @wwh3394 2 роки тому

    Oruppad ishttayida stry 🥺 heart touching 😭
    Oru nashtta pranayan ullath kond aavam manasil vallatha orr bharam💔😭

  • @achuzzzz5704
    @achuzzzz5704 2 роки тому +2

    Chechi oru special part iduvoo plzz avare onnipichulla happy ending.... Real lyfli chilapo onnikilla atleast storyilengilum avare onnipichude plzzz😭😭😭😭💜
    Adipoli oneshot💜.... I'd kandappo endo oru feel... Endan sherikum ariyilla manas neerunna pole... Plz special part..... Request aane💜💜💜💜💜

    • @BANGTANPopz
      @BANGTANPopz  2 роки тому

      Nokkam😌

    • @achuzzzz5704
      @achuzzzz5704 2 роки тому

      @@BANGTANPopz angane parayaruth.. Cheyyanam plz..... 💜💜

  • @btsarmygirl106
    @btsarmygirl106 2 роки тому +2

    Polichu chechi enni oru taekook story edammo miss you chechi ethi video annellum kozapolla sad akki koore okke pashe ennallum kozapollah

  • @devikasunil3635
    @devikasunil3635 2 роки тому +4

    Jk ff orupadd miss cheyyunnu🙃💯

  • @btsworldjikooklife
    @btsworldjikooklife 2 роки тому +8

    Ooh my......JIKOOK veendum😍💜💛😌

  • @tiajm2004
    @tiajm2004 2 роки тому +7

    Chechi I saw this one-shot that day but forgot to comment on it. It was epic like it was the first time you did one-shot, as you said, it did feel like Stone and Mirror. I really love the storyline in one go. It's true the fact you said in the middle. A good girl in a society meets a bad guy and the guy likes her and changes for her but when the people around get to know about it they speak ill about her and her likings. (This is always a true fact which goes around us.)Anyway, I loved the ff.💜💜 looking for the next ff!

  • @vixonkk5964
    @vixonkk5964 2 роки тому +1

    Parayan maranu
    Poli sadhanam 👍👍
    Beast and buaty epo varum

  • @jeonaot7471
    @jeonaot7471 2 роки тому +2

    Chechiyee 🥺 Sathyam paranjhal ente Kannu niranjhu konde irunnu oro vaakukal parayumbhozhum 🥺 veetu kaarude sandhoshathin vendi nammude sandhosham upekshikkunnu . Endha ale jeevitham😌 Avar avasaanam onnikkumen karuthi😕 ennal 😌🥺😥 . Kaanan kurach vaikipoyi njan idh FF enn karuthi ippo kandapozha manasilaaye oneshot enn . Waiting aan adutha story k

  • @sreeshmaunni5203
    @sreeshmaunni5203 2 роки тому +5

    👏👏👏👏💜💜💜

  • @euphoricfilter9213
    @euphoricfilter9213 2 роки тому

    Really enik etha parayenden ariyilla, ee story enthokkeyo vallathoru feelingzz varuva, i don't kw is it sad or happy💜💜wonderful story dear😘😘

  • @soumya7408
    @soumya7408 2 роки тому +7

    Super💜💜

  • @Divya-cp8tl
    @Divya-cp8tl 2 роки тому +1

    Super super story 💜💜💜

  • @isa_parkjeon7
    @isa_parkjeon7 2 роки тому +1

    💜💜💜💜 othiri eshtayi 💜🥰 🥰🥰🥰🥰

  • @youmyneverland
    @youmyneverland 2 роки тому +1

    Chechi nthokkeyoo parayanm enn undayirunnu. Oru neenda kuripp ezhuthan onnum pattunnilla.. adipwoli ayittnd enn parnj othukkunnathum Sheriyalla ennum aryam pakshee vakkukkal ellam maanju povuaa..ithanu jeevitham ingne ethra per undakum alle ee bhoomiyil othiri aagrahichittum orumikkathe poyavar🥺ee oru jenmathil allenkil mattoru jenmathil daivam avare onnippikktte...💕💗