ഉടമ്പടി നിയോഗ പ്രാർത്ഥന / Januvary 19 സൺ‌ഡേ 2025 / Udambadi Prayer / Inner Healing / Grace By God

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 115

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 59 хвилин тому +1

    മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @minisv3458
    @minisv3458 2 години тому

    എൻ്റെ കൃപാസനമാതാവേ എൻ്റെ മകൻ്റെ യാത്രയിൽ അവന് കൂട്ടായിരിക്കണേ ഒരാപത്തും ദുർഗ്ഗതികളും ഉണ്ടാകാതെ മന:സ്സമാധാനത്തോടെയും ആയുസ്സോടെയും ആരോഗത്തോടെയും അവൻ എൻ്റടുത്ത് എത്തുവാൻ അവനെ സഹായിക്കണേ അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നും ദുർനിമിത്തങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അവിടുത്തെ പുത്രനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ മാതാവേ സഹായിക്കണേ

  • @paulinedsouza1181
    @paulinedsouza1181 Годину тому

    Thank you mathar Mary give me this beautiful morning day Amen 🙏🏼🙏🏼🙏🏼

  • @sumavarghese205
    @sumavarghese205 3 години тому

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @pranavapavan3031
    @pranavapavan3031 2 години тому

    ദൈവമാതാവേ...... തീരുകുമാരാ........ എന്റെ മകൻ പ്രശാന്തിനെ ദൈവ സ്നേഹമുള്ളവനാക്കി തീർക്കേണമേ....🙏🙏🙏

  • @sinubinu8237
    @sinubinu8237 2 години тому

    അമ്മ മാതാവേ ഞാൻ ഉടമ്പടി വെച്ചിട്ടുള്ള എത്രയുംപെട്ടെന്ന് നടത്തി തരണമേ🙏🙏🙏

  • @shobanas4583
    @shobanas4583 3 години тому

    അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ മുന്നോട്ടു പഠിക്കുവാൻ കഴിയണമെന്ന് അപേക്ഷിക്കുന്നു കൃപചെരിയണംകുർബാന ആമേൻ

  • @marydimple2313
    @marydimple2313 Годину тому

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @leelabose1599
    @leelabose1599 2 години тому

    Mother Mary Amma thank you for giving us blessings to family 🙏🙏🙏❤

  • @lincyrocha2907
    @lincyrocha2907 2 години тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ... 🙏

  • @sinubinu8237
    @sinubinu8237 2 години тому

    അമ്മ മാതാവേ ഞാൻ ഉടമ്പടി വെച്ചിട്ടുള്ള ആറ് നീയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരണമേ

  • @soumya.m.g
    @soumya.m.g 2 години тому

    മാതാവേ എന്റെ മകൻ നിവേദ് 10 ഇൽ പഠിക്കുന്നു.. പഠിച്ച കാര്യങ്ങൾ ഒക്കെ ഓർമ്മയിൽ കൊണ്ടുവരാൻ അവന് കഴിയണമേ.. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും നല്ല മാർക്കോട് കൂടി പാസാകാൻ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @MeenaMeena-ij1lh
    @MeenaMeena-ij1lh Годину тому +1

    കർത്താവേ പരിശുദ്ധ മാതാവേ എൻറെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ് അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ വേണം എൻറെ കുടുംബത്തിൽ എന്റെഎൻറെ കുടുംബത്തിൽ എന്റെ സഹോദരന് നല്ല കുട്ടി കൊടുത്ത അവൻ നല്ലൊരു ജോലിക്ക് പോയി ഞങ്ങൾ രക്ഷിക്കണം അമ്മേ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കേണ്ട കുടുംബഭാരം മുഴുവൻ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു എന്റെ മനസ്സിൽ മാതാവിന് ഒരു വലിയൊരു വില തന്നെയാണ് നൽകിയിട്ടുണ്ട് എനിക്ക് വിശ്വാസമാണ് അമ്മ ഞങ്ങളെ രക്ഷിക്കും എന്നും ഞങ്ങളെ രക്ഷിപ്പാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു എൻറെ കുട്ടികൾക്ക് ഒരു ആപത്ത് വരാതെ കാത്തുകൊള്ളണേ എന്റെ മോളുടെ വിവാഹം മംഗളമായി നിർത്തി തരാൻ അമ്മ ഞങ്ങളെ രക്ഷിക്കണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളെ പരിഹസിച്ചവരുടെ മുന്നിൽ ഞങ്ങളെ തലയുയർത്തി നിർത്തി കാണിച്ചു തരണേ മാതാവേ അമ്മേ ഞങ്ങൾ കൈവിടല്ലേ പരിശുദ്ധമായ യേശുവിൻറെ അമ്മേ അമ്മയുടെ കരങ്ങളിൽ ഞങ്ങൾ ഏറ്റെടുക്കണം ഞങ്ങളുടെ കുടുംബഭാരം മുഴുവൻ ഞാൻ അമ്മയുടെ കയ്യിൽ എൻറെ കുടുംബത്തിൽ സന്തോഷം സമാധാനം തരണേ🙏🙏

  • @rajeshrajan5531
    @rajeshrajan5531 3 години тому

    കർത്താവെ ഞാൻ ഉടമ്പടി വെച്ചിട്ടുള്ള എല്ലാ പ്രാർത്ഥന വേഗം സാധിച്ചുതരണേ 🙏🙏🙏

  • @rajisuresh7441
    @rajisuresh7441 2 години тому

    Nte അമ്മേ എന്നെന്റെ ദുരിതങ്ങൾ തീർത്തു തരും 🙏🙏🙏

  • @shobanas4583
    @shobanas4583 3 години тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @RajeswariRaji-d5h
    @RajeswariRaji-d5h Годину тому

    Parisudha mathave karthavinte anugrahathal ente molude.kudumpajeevitham bhadramakki kodukkename Amen

  • @mollychacko6119
    @mollychacko6119 2 години тому

    അമ്മേ ഇന്നത്തെ മോടെ ഗാനശുശ്രുഷയിൽ അമ്മയും മോടെ ഒപ്പം നിന്ന് പാടി അഭിഷേകമാക്കി ഉയർത്തണം

  • @SuniNadha
    @SuniNadha 2 години тому

    അമ്മേ മാതാവേ സങ്കും ഉണ്ട് മറ്റണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyalex-ts1oz
    @jessyalex-ts1oz Годину тому

    അമ്മേ, മാതാവേ joseph അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ

  • @sinubinu8237
    @sinubinu8237 2 години тому

    അമ്മ മാതാവേ എന്റെ മകന് എസ് എസ് എൽ സി നല്ല മാർക്ക് കുട്ടി വിജയിപ്പിക്കണമേ🙏🙏🙏

  • @sreelathak1914
    @sreelathak1914 3 години тому

    Kripasanam mathave njagalkuvedi prathikàname karthave യേശുവേ ആമേൻ

  • @rajeshrajan5531
    @rajeshrajan5531 3 години тому

    Amme എന്റെ വിസ വേഗം അമ്മ തരണേ 🙏🙏🙏

  • @SinaSimon-ye6yh
    @SinaSimon-ye6yh Годину тому

    എൻറെ മക്കളെ അനുഗ്രഹിക്കണമേ

  • @bekcymol6871
    @bekcymol6871 3 години тому

    അമ്മേ എന്റെ യും സുജിത് ന്റെ യും ജോലിക്ക് ഒരുതടസവും ഉണ്ടാവരുത്. ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🙏🙏എന്നെ ഇന്റർവ്യൂ പാസ്സാക്കി തരേണമേ 🙏🙏🙏🙏

  • @valsammaprasad4283
    @valsammaprasad4283 3 години тому

    Amma mathave bless my fly especially my son Prince Prasad and for his health peace of mind for his job and his marriage in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏 Amen 🙏

  • @SathySurendran-m6p
    @SathySurendran-m6p 3 години тому +1

    എന്റെ ഈശോയെ ദവീത് പുത്രാ എന്റെ മക്കളുടെ കരുണ തോന്നണേ കർത്താവെ എന്റെ മോളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ ഈശോയെ 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 3 години тому +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കണമേ

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 3 години тому

    അമ്മേ മാതാവേ എല്ലാ രോഗികളെയും കുഞ്ഞ്ഞുങ്ങളില്ലാതെ വിശമിക്കുന്നവരെയും വിവാഹം നടക്കാത്തവരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു അമ്മേ ഇവരെ അവിടുന്ന് ഒന്ന് നോക്കേണമേ അമ്മേ. കൂട്ടായി ചേട്ടന്റെ കല്യാണം എത്രയും പെട്ടന്ന് നടത്തികൊടുക്കേണമേ അവർക്കു കൃപാസനത്തിൽ ഏതാനുള്ള അവസരം നൽകേണമേ.. ഞങ്ങളെ ബിസിനസ്‌ വിജയിപ്പിക്കേണമേ ഞങളുടെ കൂടെ ഉള്ളവരെയും വിജയിപ്പികേണമേ. Ammen

  • @SindhuSindhu-w4m
    @SindhuSindhu-w4m 2 години тому +1

    പരിശുദ്ധ മാതാവേ എന്റെ മോന്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണമേ 🙏🙏🙏

  • @anithats7942
    @anithats7942 2 години тому

    എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @prajianil-yu5tm
    @prajianil-yu5tm 2 години тому

    അമ്മ മാതാവേഎന്റെ ഏട്ടന്റെ അസുഖം പൂർണമായി മാറ്റി തരണേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 3 години тому +1

    എന്റെ മാതാവേ ഈ കുടുംബത്തെ പരിശുദ്ധ മ്മാ വ് കോഡ് നിരക്കണമേ എന്റെ മോടെ എ ക് സാം പാസാക്കി തരണമേ 🙏🙏🙏🌹

  • @smokey-kj5fp
    @smokey-kj5fp 3 години тому

    അമ്മേ മാതാവേ എന്റെ സല്സബുക് നാളെ തന്നെകിട്ടണം

  • @sreedeviajith6054
    @sreedeviajith6054 3 години тому +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @jeenababu1281
    @jeenababu1281 2 години тому

    എന്റെ മകൻ അജിലിനെ ഓസ്ട്രിയൻ എന്ന സ്ഥലത്തേക്ക് പോകുവാനുള്ള എല്ലാ തടസ്സമാറ്റി തരണേ ഈശോയെ മാതാവേ

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 години тому

    Praise the lord hallelujah Karthave karuna ayirikkanamea 🙏 Appa Njangalude veedinte value adukkan varunnavare nalla value idan appa avarode idapedane 🙏🙏😭😭😭

  • @smokey-kj5fp
    @smokey-kj5fp 3 години тому

    അമ്മേ എന്റെ ശരിറത്തിൽ അനുഫവപ്പെടുന്ന വിറയൽ മാറ്റിത്തരേന്നെ

  • @sreelathak1914
    @sreelathak1914 3 години тому

    Amme mathave njagaluda kudumbath anugrahikaname

  • @santhammavarghese2831
    @santhammavarghese2831 3 години тому

    Amme Madhave Thankachaynuvendi apeshikaname

  • @RetheeshRUnnithan
    @RetheeshRUnnithan 12 хвилин тому

    മാതാവേ എന്റെ കുഞ്ഞിന്റെ അലര്ജി പൂർണം ആയി മാറ്റി തരണമേ

  • @philominajoy7868
    @philominajoy7868 2 години тому

    Easwye Ammay karunayayirikaname

  • @RajeswariRaji-d5h
    @RajeswariRaji-d5h Годину тому

    Ente parisudha mathave thirukumara ente monu baharinu pokakan pettannu thanne visa sariyakki tharename Amen

  • @valsammaprasad4283
    @valsammaprasad4283 3 години тому

    Yeesho bless my body top to bottom from stomach and backpain urinary infection kidney infection, diabetes, pressure,leg pain yeesho Appacha please cure me on the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢

  • @SheebaPs-l9s
    @SheebaPs-l9s 2 години тому

    Sheeba jason 🙏🙏🙏🙏🙏🙏🙏🙏🌹🙏🌹 anantha 🙏🙏🙏🙏

  • @leelabose1599
    @leelabose1599 2 години тому

    Amen

  • @sujathavijayan4132
    @sujathavijayan4132 52 хвилини тому

    Amme mathave ente makalkku sareera sugham kodulkkane rekshickane angu koode u dakaname 🙏

  • @salinibaiju1528
    @salinibaiju1528 3 години тому

    Ammaa mathaveee 🙏🙏🙏

  • @johncheriyan1007
    @johncheriyan1007 4 години тому +1

    Amen 🙏 ❤

  • @sethulal6028
    @sethulal6028 57 хвилин тому

    Am me ante husbundinte pukavalium madhyapanavum nirthitharane amen.

  • @ThomasMv-t5u
    @ThomasMv-t5u 3 години тому

    Amme❤️❤️❤️🙏🙏🙏🙏🎉🎉🎉

  • @anithats7942
    @anithats7942 2 години тому

    ദൈവമേ ജിഷ്ണു വിന്റെ മാനസിക ബുദ്ധി മുട്ട് മാറ്റി കൊടുക്കണേ

  • @sabupalamkunnil9185
    @sabupalamkunnil9185 3 години тому

    🙏🙏🙏🙏🙏🙏🙏

  • @sreejaashok6252
    @sreejaashok6252 3 години тому

    Amme mathave njgalude vasthu vilppichu tarane .Rogangalil ninnum kathukollename .Amen🙏

    • @shajimon4769
      @shajimon4769 2 години тому +1

      Ammamadhave....entebavanathilakkuvaraname.....anugrahikkaname....❤

  • @gopikasudheesh5801
    @gopikasudheesh5801 3 години тому

    Ammea.mathavea

  • @anithats7942
    @anithats7942 2 години тому

    ദൈവമേ എനിക്ക് കിട്ടാൻ ഉള്ള രൂപ തന്ന് അനുഗ്രഹിക്കണമേ

  • @amalamartin-vx4lq
    @amalamartin-vx4lq Годину тому

    Mathave eaniku pareekshayil vijayam nalkaname

  • @shinyjoseph870
    @shinyjoseph870 Годину тому

    Mathavee manasamadhanam tharane

  • @cherrymercy2529
    @cherrymercy2529 2 години тому

    Amma mathave plz bless my daughter bilji with a good result, a work visa & a permanent job in Newziland. Amen🙏

  • @sujathavijayan4132
    @sujathavijayan4132 Годину тому

    May have ente ella sanksdangalum matti tharaname ente makaludenaduinte vedana matti kodukkane koode undamaname 🙏

  • @ajayanm4747
    @ajayanm4747 2 дні тому +1

    Niyoga mathave end niyogangal sadhichu thaye

  • @annammabenny6743
    @annammabenny6743 33 хвилини тому

    Karthave ennoddu karunathonneenee,ente Benifit kitty nattil pokkan this weekend pokkan Anugrahikkanee Amen ❤

  • @sujathavijayan4132
    @sujathavijayan4132 Годину тому

    Mathave kadangal veedan oru vazhy kanichu tharaname rekshickane 🙏

  • @BinijaBiju-z3r
    @BinijaBiju-z3r Годину тому

    Amme mathave anugrahikkane njan innu singapore pokuvanu amme mathave eniku ente avduthe job permanent aakki tharane amme koode indavane amme mathave amen 🙏❤️

  • @anithats7942
    @anithats7942 2 години тому

    ദൈവമേ ANOOJ ന് ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @thomsontourstravel6862
    @thomsontourstravel6862 Годину тому

    Yesuve…nanny…nanny…njangalude Ella anugrahangalkkum Nanni 🎉🎉

  • @AnnammaKunjukoshy
    @AnnammaKunjukoshy 3 години тому

    Aammeen❤❤

  • @manjuibrahim441
    @manjuibrahim441 3 години тому

    അമ്മേ മാതവേ എന്നെ മകനെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷികൾ ആക്കണമേ എൻ്റെ സങ്കടങ്ങൾ കാണണമേ അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സ്വീകരിയ്ക്കണമേ അമ്മേ ഞങ്ങളെ കൈവിടരുതേ അമ്മേ മകനെ കാത്തു കൊള്ളണമേ അമ്മേ

    • @SulojanaSundharan
      @SulojanaSundharan 2 години тому

      അമ്മ മാതാവേയ് എന്റെ husbant work ചെയ്തു സന്തോഷമായിരിക്കണേ, next week എന്റെ സാലറി പ്രോബ്ലം ശരിയായിക്കിട്ടാണേ അമ്മേ സ്തോത്രം ആരാധന ആമേൻ

  • @sonyjoseph7449
    @sonyjoseph7449 5 днів тому +1

    Holy mother Mary i come before you this morning hear my prayer make a way get back all my lending money at the earliest get immediate relief from my financial struggle crisis situation I faced daily life

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Enthe makkalle samarpichu prathikkunnu. Avarku padikkan madimatti kodukane

  • @yakobmanavalan542
    @yakobmanavalan542 3 години тому

    Amme pray for me 🙏🙏🙏

  • @kamaladharanpk7941
    @kamaladharanpk7941 12 хвилин тому

    Amme Mathave Enne Aviduthe prathyakshekaranathinte sakshiyakuvan sahayickename

  • @roshnisanoj3035
    @roshnisanoj3035 2 години тому

    അമ്മേ എന്റെ ഇന്റർവ്യൂവും പരീക്ഷ യും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പാസ്സായി എനിക്ക് ഇസ്രായേലിൽ ജോലിക്കായ് പോകാൻ സഹായിക്കണേ

  • @salinibaiju1528
    @salinibaiju1528 3 години тому

    Ammaa mathavee ende thettukal poruthh ende koode kananm

  • @maryjaya1954
    @maryjaya1954 2 дні тому +1

    Kadangal marunathinu vendi Prarthikkunu

  • @sujathavijayan4132
    @sujathavijayan4132 Годину тому

    Mathave ente mante ho liye samarppickunnu katholane kai vidalle

  • @maryjaya1954
    @maryjaya1954 2 дні тому +1

    Aldrin and Vidhu Priya Ee makkalude vivaham thadasam illathe nadakkunathinu vendi prarthikkunu

  • @jagathammapc3329
    @jagathammapc3329 День тому +1

    അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു വിന് മാനസാന്തരം നല്കി നേർവഴിക്ക് നയിക്കാൻ കഴിയണം ആമ്മേൻ പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു സമാധാനം നല്കി അനുഗ്രഹിക്കണം

  • @Soumyasaji-y1j
    @Soumyasaji-y1j 12 хвилин тому

    Parishudha amme Kanyakumari mathave ante husbandinte heartinte problems allam matti tharane anik oru government job tharane katanga theerthu tharane sahayikkane amen

  • @sreelathak1914
    @sreelathak1914 3 години тому

    Màthave husband madayapanam nirthan prarthikaname
    മോൾക്ക് neet examination nannahyi എഴുതാൻ കഴിയണമെ
    എൻ്റെ asugangal mattitharaname

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Enthe chechikku allam sahikanum shamikanum ulla kazhivu kodukane. Avallude koode apozhum kananne. Nalloru jolli koduthu anugrahikane mathave🙏🙏

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Enthe appachantheyum ammayudeyum asugam allam matti tharane

  • @chrizwalker6943
    @chrizwalker6943 3 години тому

    amme mathave I c u ayirikkunna Lijo montej rogam mari soukhyam nalkaname

  • @UshaPrabhakaran-qc1bg
    @UshaPrabhakaran-qc1bg 3 години тому +1

    Amme nanthi makkalk nannai padichu exam easy ehuthan pattaaname mathave

  • @sethulal6028
    @sethulal6028 59 хвилин тому

    Am me ante makkalkku nmmse las scolrship pareeshakal vijaippikkane.am me San char I'm at have kudeundakane ammen

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Amme enthe udambadiyil oru thadasangallum varathe kathukollane.

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Thalarnnu kidakkunna subi chechiye samarpikkunnu. Mathavinthe aduthu vannu sakshyum parayan vendi anepichu nadathane mathave

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Anegum makkalkku vivaham nadakathe erikuvare samarpikunnu. Avarude enaye kanichu kodukane mathave

  • @salinibaiju1528
    @salinibaiju1528 3 години тому

    Ammaa mathaveee ende niyogangal nadathiii tharaneee...🙏🙏ende dental prashnagal theernee....bone regenerate aavanam nalekk

  • @salinibaiju1528
    @salinibaiju1528 3 години тому

    Amma mathaveeee enik oru joli aavanamee 15.02.2025 ullil

  • @sandhyasubhash9746
    @sandhyasubhash9746 Годину тому

    amme ennte hisbandinte ella asughanjalum mattitharaname

  • @thomasgracy5
    @thomasgracy5 2 години тому

    Amme mathaveeee ente molkku promotion aakki kodukkane salary increment aakki kodukkane ente mathave

  • @sherleyv.v7396
    @sherleyv.v7396 3 години тому

    മാതാവേ വരാൻ പോകുന്ന Appu - വിന്റെ പരീക്ഷ | Jerin ന്റെ K-tect - പരീക്ഷയിൽ ജയിപ്പിക്കണമോ | Immaculte-ന്റെ രോഗം സമർപ്പിക്കുന്നു | Jolly tr-ന്റെ രോഗം സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ

  • @deepakpaul9309
    @deepakpaul9309 Годину тому

    Eeshoyae montae vivaham nadakkanae sampathika budhimuttu mattanae property sale nadakkanae vazhi thadassam mattanae

  • @rajeshrajan5531
    @rajeshrajan5531 3 години тому

    ജനുവരി 31

  • @jejysajin1463
    @jejysajin1463 2 години тому

    Ente Ella exam kakkane

  • @apsaraaparnajinu7801
    @apsaraaparnajinu7801 3 години тому

    Kalinte valichil mowlam kure nalukalai urakkam ellairunnu,ennale nanai urangan Patti ammen

  • @deepthykripalkripal1988
    @deepthykripalkripal1988 3 години тому

    Oru nerathe aharathinu vazhiyillathe vishannu vallayunnavarku annam muttathe enthenkillum vazhi kannichu kodukane mathave

  • @jejysajin1463
    @jejysajin1463 2 години тому

    Mathave ente brotherinte marriage nadathane