18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 488

  • @majushiya6337
    @majushiya6337 2 роки тому +21

    Sherikkum valich neettattea kaaryam maatram paranju tannuu🤝🤝🤝

  • @vaisakhmullasseril9931
    @vaisakhmullasseril9931 3 роки тому +3

    Good information sir.. How to get a appraiser license please help

    • @DreamzNet
      @DreamzNet  3 роки тому

      Bharat sevak samaj ഹൃസ്വകാല കോഴ്സ് നടത്തുന്നുണ്ട്. അടുത്തുള്ള സെന്ററിൽ അന്വേഷിക്കുക. കൂടാതെ മലപ്പുറത്തുള്ള Institute for gem and jewellery യും കോഴ്സുകൾ നടത്തുന്നുണ്ട്. ഇവ അംഗീകൃത കോഴ്സുകളാണ്. Appraiser ആയി ജോലി ചെയ്യാൻ സാധിക്കും.

  • @febinajahfar9567
    @febinajahfar9567 4 роки тому +1

    18 k gold vangiyal pinned vila kitumo viumbozhum oke please reply

    • @DreamzNet
      @DreamzNet  4 роки тому +1

      18 കാരറ്റായാലും വിൽക്കുന്ന സമയത്ത് 18 കാരറ്റിനുള്ള വില തീർച്ചയായും ലഭിക്കും.

    • @najasparadise3521
      @najasparadise3521 3 роки тому +1

      18 carat swarnam eduthal vilkumbol Vila kittumo

    • @DreamzNet
      @DreamzNet  3 роки тому +1

      തീർച്ചയായും കിട്ടും. വിൽക്കുന്ന ദിവസം 18 കാരറ്റിനുള്ള വില എത്രയാണോ അത് ലഭിക്കും.

    • @philozoic-1630
      @philozoic-1630 2 роки тому +1

      @@DreamzNet panayam vekkaan patuo.. athaanallo nammal malayaleede main

    • @DreamzNet
      @DreamzNet  2 роки тому +1

      18 കാരറ്റ് പണയം വയ്ക്കാം. ഇതിന് വില കുറവായതിനാൽ കിട്ടുന്ന തുകയും കുറവായിരിക്കും. പരസ്യം പോലെ - വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് ? ബ്ലേഡ് പലിശക്ക് പണം കടം വാങ്ങുന്നവർ ശ്രദ്ധിക്കുക.😃😃

  • @jishnujishnu2273
    @jishnujishnu2273 6 місяців тому

    Sir what is 916

    • @DreamzNet
      @DreamzNet  6 місяців тому +1

      22 കാരറ്റ് സ്വർണ്ണത്തിൻ്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നതാണ് 916.

  • @prakashp750
    @prakashp750 3 роки тому +6

    തങ്കം എന്ന് പറഞ്ഞാൽ എന്താണ് sir??

    • @DreamzNet
      @DreamzNet  3 роки тому +4

      ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തെയാണ് തങ്കം എന്നു പറയുന്നത്. 22 കാരറ്റ് സ്വർണ്ണത്തിലാണ്
      ആഭരണങ്ങൾ നിർമ്മിക്കുന്നത്.

  • @Kings6724
    @Kings6724 Рік тому +3

    18k nte oru diamond necklace und athinu Appol bhaviyil Vila kittille

    • @DreamzNet
      @DreamzNet  Рік тому +1

      ഡയമണ്ടിന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും. എന്നാൽ അതിലെ Gold ന് അന്നത്തെ 18 k യുടെ വില ലഭിക്കും.

  • @swathisurjith6209
    @swathisurjith6209 4 роки тому +1

    18 k vilkubol etra cash kurayum,pettannu colour mattam varumo pls reply me

    • @DreamzNet
      @DreamzNet  4 роки тому +2

      വിൽക്കുമ്പോൾ 18 കാരറ്റിന് അന്നേ ദിവസമുള്ള വില കിട്ടും. വാങ്ങുമ്പോഴുള്ളതിനെക്കാൾ സ്വർണ്ണ വില കുറഞ്ഞാലേ നഷ്ടം ഉണ്ടാകൂ. കളർ മാറില്ല. പക്ഷെ ബ്രാൻഡഡ് ജൂവലറികളിൽ നിന്നും വാങ്ങുക.

    • @josaphjosaph8746
      @josaphjosaph8746 3 роки тому

      @@DreamzNet c

  • @Karuna-sq6tn
    @Karuna-sq6tn 3 місяці тому +1

    പരിശുദ്ധി അല്ല,ശുദ്ധി

  • @Shafee12372
    @Shafee12372 Рік тому +3

    Sir pls replay രണ്ടു പവന്റെ മാല ഉണ്ടാക്കാൻ എത്ര കോയിൻ വാങ്ങണം,

    • @DreamzNet
      @DreamzNet  Рік тому +1

      22 കാരറ്റിന്റെ 16 ഗ്രാം കോയിൻ വാങ്ങിയാൽ 2 പവൻ ആയി. പക്ഷെ മാല ചെയ്യുന്ന ആളിനോട് ഇക്കാര്യം നേരിട്ട് ചോദിക്കുക.

  • @muhammadashar5348
    @muhammadashar5348 2 роки тому +2

    22k കോയൻ വാങ്ങി വെക്കുന്നത് ലാഭം ആണോ.ഒരു മുന്ന് പവൻ വാങ്ങണം എന്നുണ്ട്.

    • @DreamzNet
      @DreamzNet  2 роки тому +1

      സ്വർണ്ണത്തിലെ നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ കോയിൻ വാങ്ങാം. ആഭരണമായി വാങ്ങിയാൽ അത് ഉപയോഗിക്കാം, കൂടാതെ പണയം വയ്ക്കുകയും ചെയ്യാം.

    • @muhammadashar5348
      @muhammadashar5348 2 роки тому +1

      @@DreamzNet thank you

  • @revathydr2000
    @revathydr2000 16 годин тому

    22 ct ano 22 kt ano nallathu

  • @harikrishnansreekumardpill7780
    @harikrishnansreekumardpill7780 2 роки тому +4

    24k gold coin/bar panayam vaykkaan pattumo ..

    • @DreamzNet
      @DreamzNet  2 роки тому +1

      ആഭരണങ്ങളുടെ കൂടെ പണയം വയ്ക്കാൻ സാധിക്കും.

  • @meenukrishna7799
    @meenukrishna7799 2 роки тому +9

    Trivandrum panikkooli kuranja jewellery ethanu... Wedding purchaseinu vendi aanu 😊

  • @jaasyek6386
    @jaasyek6386 2 роки тому +3

    Silver vaangyal vilkumbol same vila kittunamnkil ethra carat purchase chyanam?

    • @DreamzNet
      @DreamzNet  2 роки тому +1

      സിൽവറിന്റെ പരിശുദ്ധി കാരറ്റിൽ അല്ല പറയുന്നത്. 990, 970, 925 തുടങ്ങിയ ഗ്രേഡുകളിലാണ് അത് സൂചിപ്പിക്കുന്നത്. ഇവയിൽ 925 / 92.5 എന്ന ഗ്രേഡാണ് സ്റ്റാൻഡേർഡ്. BIS ഹാൾമാർക്ക് ചിഹ്നമുള്ള ആഭരണം വാങ്ങിയാൽ മാത്രമേ പരിശുദ്ധി ഉറപ്പാക്കാനാകൂ. എങ്കിൽ മാത്രമേ വിൽക്കുമ്പോഴും അന്നത്തെ വില ലഭിക്കുകയുള്ളൂ.

  • @molu2ks21
    @molu2ks21 3 місяці тому

    18k നമ്മുക്ക് പണയം വെക്കാൻ പറ്റില്ലേ?

    • @DreamzNet
      @DreamzNet  3 місяці тому

      വയ്ക്കാം.

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 місяці тому +7

    സൗദിയിൽ നിന്ന് സ്വർണ്ണം വാങ്ങുകയാണെങ്കിൽ 24 ക്യാരറ്റിന്റേത് വാങ്ങുന്നതാണ് നല്ലത് 22 ക്യാരറ്റ് സ്വർണ്ണം വാങ്ങുമ്പോൾ സൗദിയിൽ ടാക്സ് കൊടുക്കണം 24 ന്റെ ബിസ്ക്കറ്റ് വാങ്ങുമ്പോൾ ടാക്സ് ഇല്ല സൗദിയിൽ അതാണ് എപ്പോഴും ലാഭം

    • @DreamzNet
      @DreamzNet  4 місяці тому +4

      സൗദിയിൽ നിന്നും സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. 👍👍

  • @fathimahashiyana9913
    @fathimahashiyana9913 2 роки тому +2

    Nattil 916 ennu ariyapedunath ithil eadaa .njn Saudiyil aannu

    • @DreamzNet
      @DreamzNet  2 роки тому

      22 കാരറ്റ്.

  • @cvsajupnr
    @cvsajupnr 2 роки тому +3

    oru Carrot vangikkan polum paisa illatha njan 😁

  • @Ancy307
    @Ancy307 Рік тому +3

    Qatar ninnu vanghiya goldil 22ct symbol mathrame ullu. Athinu nattil value ille??

    • @DreamzNet
      @DreamzNet  Рік тому +2

      ഉണ്ട്. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണത്തിന്റെ പരിശുദ്ധി ഉയർന്നതാണ്. അതിനാൽ അവയുടെ മൂല്യം ഒട്ടുംതന്നെ കുറയില്ല.

  • @sherinrasakh6421
    @sherinrasakh6421 2 роки тому +3

    Saudi ninn 22k vangunnath nallathano. Natile 916 saudil ethan

    • @DreamzNet
      @DreamzNet  2 роки тому +3

      പൊതുവെ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ വാങ്ങാം. കാരണം അവയ്ക്ക് കൃത്യമായ ക്വാളിറ്റി ഉണ്ടായിരിക്കും.

  • @ayilyasanthosh4147
    @ayilyasanthosh4147 3 роки тому +4

    Cheruthayi poya ring valuthakkan pattumo, plz reply

    • @DreamzNet
      @DreamzNet  3 роки тому +2

      ua-cam.com/play/PLLV1qA9-vKB8w0bInerhG5o6g5V6s4Gqu.html
      ഒന്നുകിൽ ഉരുക്കി പുതിയത് പണിയുക. അല്ലെങ്കിൽ വീഡിയോയിൽ പറഞ്ഞിട്ടുള്ള മറ്റ് മാർഗങ്ങൾ നോക്കുക.

  • @nisamkayamkulam9846
    @nisamkayamkulam9846 Рік тому +1

    Gold coin വാങ്ങുമ്പോൾ പണിക്കൂലി എടുക്കുമോ?

    • @DreamzNet
      @DreamzNet  Рік тому +1

      ഉണ്ട്. പക്ഷെ കുറഞ്ഞ നിരക്കിൽ.

  • @blacktiger1514
    @blacktiger1514 3 роки тому +12

    22 കാരറ്റ് ഉള്ള ഒരു പവൻ സ്വർണം കോയിനിനു എത്ര വില കിട്ടും ഇന്നത്തെ മാർക്കത്തിന്

    • @DreamzNet
      @DreamzNet  3 роки тому +3

      33600 രൂപ വരെ ലഭിക്കും.

  • @seethakr4794
    @seethakr4794 Рік тому +9

    Adipoli ayi crct karyangal paranju thannu... 👍🏻👍🏻

  • @danialbert5427
    @danialbert5427 3 роки тому +6

    Nalla ariv thanks

  • @sisiravijayan5061
    @sisiravijayan5061 Рік тому +1

    Making charge കൂടുതൽ വരിക ഏതിനാണ്?22carat ആഭരണത്തിനോ അതോ 18 carat ആഭരണത്തിനോ

    • @DreamzNet
      @DreamzNet  Рік тому +1

      കാരറ്റിന് അനുസരിച്ച് അല്ല ആഭരണത്തിന്റെ ഡിസൈൻ ആണ് അത് വരുന്നത്. ഡിസൈൻ വർദ്ധിക്കുന്തോറും മേക്കിംഗ് ചാർജ്ജ് കൂടും.

  • @ayshaaysha9166
    @ayshaaysha9166 Рік тому +1

    സർ ഇവിടെ ഗൾഫിൽ 21ആണ് കൂടുതൽ അത്എങ്ങനെ ഗുണനിലവാരം

    • @DreamzNet
      @DreamzNet  Рік тому

      വളരെ നല്ലതാണ്. ഉയർന്ന ക്വാളിറ്റിയുള്ള ആഭരണങ്ങളാണ് ഗൾഫിലുള്ളത്.

  • @satheeshsatheesh6560
    @satheeshsatheesh6560 2 роки тому +1

    916 ഹോൾ മാർക്ക് സ്വർണ്ണം നല്ലതല്ലെ

    • @DreamzNet
      @DreamzNet  2 роки тому +1

      നല്ലതാണ്. ഇത് 22 കാരറ്റാണ്.

  • @yoonusyoonus
    @yoonusyoonus Рік тому +1

    18k 22k 24k എങ്ങനെ തിരിച്ചറിയും ??

    • @DreamzNet
      @DreamzNet  Рік тому +1

      അതിനാണ് കേന്ദ്ര സർക്കാർ ഹാൾമാർക്കിംഗ് സംവിധാനം കൊണ്ടുവന്നത്. ഈ വീഡിയോ കാണുക
      ua-cam.com/video/qhmQsC7vfGs/v-deo.html

  • @sreejithvk6784
    @sreejithvk6784 3 роки тому +2

    ഗോൾഡ് കോയിൻ/ഗോൾഡ് ബാർ ബാങ്കുകൾ പണയം വെക്കുന്നതിനു സ്വീകരിക്കുമോ?

    • @DreamzNet
      @DreamzNet  3 роки тому

      ബാങ്കുകളിൽ നിന്നും വാങ്ങിയ 24 കാരറ്റ് ഗോൾഡ് കോയിനാണെങ്കിൽ ബാങ്കിൽ പണയം വയ്ക്കാം. പരമാവധി 50 gm വരെ മാത്രം. ചില NBEC കൾ ഇവ പണയമായി സ്വീകരിച്ചേക്കും.

    • @vivekvv9136
      @vivekvv9136 2 роки тому +1

      @@DreamzNet അതെന്താ sir...? Jewellery നിന്നു വാങ്ങിയ ഗോൾഡ് ബിസ്ക്കറ്റ് ഒന്നും പണയം വെക്കാൻ കഴിയാത്തത്?

    • @DreamzNet
      @DreamzNet  2 роки тому

      ബാങ്കുകളുടെ സ്കീം തന്നെ ജൂവലറി ലോൺ എന്നാണ്. Gold coin & Gold bar എന്നിവ മാത്രമായി പണയം വയ്ക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ സ്വകാര്യ ബാങ്കുകൾ വായ്പ നൽകിയേക്കും.

    • @DreamzNet
      @DreamzNet  2 роки тому

      വിൽക്കാം. അല്ലെങ്കിൽ കോയിൻ കൊടുത്ത് പകരം ആഭരണം തെരെഞ്ഞെടുക്കാം.

  • @nishad749
    @nishad749 Рік тому +1

    Sir
    ഞാൻ സൗദിയിൽ നിന്ന് വരുമ്പോൾ ചെയിൻ വാങ്ങുന്നതാണോ അതോ കോയിൻ കൊണ്ടുവന്നു നാട്ടിൽ നിന്ന് ചെയിൻ ആക്കുന്നതാണോ ലാഭം?
    Please റിപ്ലേ
    22 karat ആണ് ഉദ്ദേശിക്കുന്നത്...

    • @DreamzNet
      @DreamzNet  Рік тому +1

      നാട്ടിൽ വന്ന് ചെയ്തു എടുക്കുമ്പോൾ ക്വാളിറ്റി പ്രശ്നം വരാം. ചെലവും കൂടും. മറിച്ച് അവിടെ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് ഉയർന്ന ക്വാളിറ്റിയാണുള്ളത്.

    • @nishad749
      @nishad749 Рік тому +1

      @@DreamzNet thank you sir

  • @akhilsivaprasad670
    @akhilsivaprasad670 3 роки тому +11

    21 k നല്ല സ്വർണ്ണമാണോ

  • @dxyaahhh
    @dxyaahhh 10 місяців тому +1

    18 ക്യാരറ്റ് ഗോൾഡ് pledge ചെയ്യാൻ പറ്റുമോ

    • @DreamzNet
      @DreamzNet  10 місяців тому

      ചെയ്യാം.

  • @Salias_world
    @Salias_world Рік тому +2

    18k nte gold nu apo 916 indavule

    • @DreamzNet
      @DreamzNet  Рік тому

      ഇല്ല. അത് 750 ആണ്. ഈ വീഡിയോ കാണുക
      ua-cam.com/video/qhmQsC7vfGs/v-deo.html

  • @dxyaahhh
    @dxyaahhh 10 місяців тому

    18 കാരറ്റ് എന്ന് പറയുന്നത് ഗോൾഡ് തന്നെ അല്ലെ സർ.... നമ്മൾ one gram ഗോൾഡ് covering ആഭരണങ്ങൾ വാങ്ങുന്നുണ്ടല്ലോ അത് ആണോ 18 ക്യാരറ്റ്.... ഭാവിയിൽ കറുക്കുമൊ റോൾഡ് ഗോൾഡ് പോലെ

    • @DreamzNet
      @DreamzNet  10 місяців тому +1

      1gm gold ആഭരണങ്ങൾ 18 കാരറ്റ് അല്ല. അംഗീകൃത ജൂവലറികളിൽ എല്ലാം തന്നെ 18 കാരറ്റ് ആഭരണങ്ങൾ ലഭിക്കും. 22 കാരറ്റിനെക്കാൾ വില കുറവായിരിക്കും. ഇതും സ്വർണ്ണം തന്നെയാണ്. 22 കാരറ്റിനെക്കാൾ സ്വർണ്ണത്തിന്റെ പരിശുദ്ധി അൽപം കുറവായിരിക്കും എന്നേയുള്ളൂ. കറുത്ത് പോകില്ല.
      .

  • @happyfamily-n1c
    @happyfamily-n1c 9 днів тому

    18 k സ്വർണം പണയം വെക്കാൻ പറ്റോ സാധർണ കാർക് അതും അറിയണ്ടെ

    • @DreamzNet
      @DreamzNet  7 днів тому +1

      പണയം വയ്ക്കാം.

  • @aiswaryam5775
    @aiswaryam5775 Місяць тому +1

    Sir oru doubt.. E rose gold daily wear chyunnath athinte colour fade avan chance undo?

  • @vinod2780
    @vinod2780 2 роки тому +1

    18k സ്വർണ്ണം ബാങ്ക് പണയം എടുക്കുമോ??

    • @DreamzNet
      @DreamzNet  2 роки тому +1

      22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്കാണ് മുൻഗണന. അവയോടൊപ്പം 18 K യും വയ്ക്കാം.

  • @lazizainzain1571
    @lazizainzain1571 2 роки тому +2

    18 k 750 enn ano

  • @noufalzaaky9661
    @noufalzaaky9661 Рік тому +1

    24 കേരറ്റു തങ്കം ആണോ

  • @salyphilip2814
    @salyphilip2814 3 місяці тому +1

    21 ക്യാരറ്റ് ഗോൾഡ് ഉണ്ട് ചേട്ടാ

    • @DreamzNet
      @DreamzNet  3 місяці тому

      ഉണ്ട്. പക്ഷെ ഇന്ത്യയിലാണെങ്കിൽ BIS ൻ്റെ അംഗീകൃത ഹാൾമാർക്ക് ചെയ്ത 22 കാരറ്റാണ് നല്ലത്. 21 കാരറ്റിൽ ഹാൾമാർക്ക് മുദ്ര ഉണ്ടാകില്ല എന്നർത്ഥം.

    • @niyyanidhas2401
      @niyyanidhas2401 Місяць тому

      21 karattilum halmark und​@@DreamzNet

  • @rasiyamusthafak9098
    @rasiyamusthafak9098 5 місяців тому

    18 കാരറ്റ് സ്വർണം എങ്ങനെ athinde റേറ്റ് enganeyan

    • @DreamzNet
      @DreamzNet  5 місяців тому

      ഒരു ഗ്രാമിന് 5580 രൂപ

  • @nadwamariyam3353
    @nadwamariyam3353 3 роки тому +2

    sir 22 cart ano 24 carot ano gold coin vangunnath nallath randum vilkumbol vangiya vila labikkumo

    • @DreamzNet
      @DreamzNet  3 роки тому

      വിൽക്കുമ്പോൾ സ്വർണ്ണത്തിന് അന്നേ ദിവസം എത്രയാണാ വില അത് ലഭിക്കും. അതിനാൽ വില ഉയരുമ്പോൾ മാത്രം വിൽക്കുക. 24 കാരറ്റ് കോയിന് വില അൽപം കൂടുതലായിരിക്കും. കാരണം അതാണ് ശുദ്ധമായ സ്വർണ്ണം.

  • @aleeqathhenna2938
    @aleeqathhenna2938 Рік тому +1

    18k vagiyappol 916 rate thanne eduthallo appo vilkumbol aa rate kitumo

    • @DreamzNet
      @DreamzNet  Рік тому

      ആ ഭരണത്തിൽ 18 K or 22 k ആണോ എഴുതിയിരിക്കുന്നത് എന്ന് നോക്കുക. അതിന്റെ വിലയേ ലഭിക്കൂ.

    • @777parvathy
      @777parvathy 11 місяців тому

      18 k gold ന് colour change undakumo??

    • @DreamzNet
      @DreamzNet  11 місяців тому

      ഇല്ല.

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 Місяць тому

    21/22 KDm ആഭരണത്തിൽ എത്ര സ്വർണ്ണം ഉണ്ടാകും

    • @DreamzNet
      @DreamzNet  Місяць тому

      പൊതുവെ KDM ആഭരണങ്ങളിൽ 92% സ്വർണ്ണം ഉണ്ടാകും. പക്ഷെ അതിൻ്റെ പരിശുദ്ധിയിൽ വ്യത്യാസം വരാം. ഗ്യാരൻ്റി ഇല്ലെന്ന് അർത്ഥം.

  • @leelapc1545
    @leelapc1545 5 місяців тому

    ഇത്രയും ക്യാരട്ട് എടുക്കാൻ എത്ര കിലോ ഉണ്ടാകും പച്ചകറിക്ക് വലിയ വിലയാ

  • @jijipriyat2611
    @jijipriyat2611 9 місяців тому

    22 കാരറ്റ് സ്വർണം പണയം വെക്കാൻ പറ്റുന്നത് പോലെ 18 കാരറ്റ് പണയം വെക്കാൻ പറ്റോ

    • @DreamzNet
      @DreamzNet  9 місяців тому

      പണയം വയ്ക്കാം.

  • @RamsheedRamshi-j2k
    @RamsheedRamshi-j2k 11 місяців тому +1

    19 crt gold undakumo

    • @DreamzNet
      @DreamzNet  11 місяців тому

      ഉണ്ട്. പക്ഷെ 14,18, 22 കാരറ്റ് എന്നിവയാണെങ്കിൽ അംഗീകൃത ഹാൾമാർക്കിംഗ് മുദ്ര ഉണ്ടാകും.

  • @rosyreji2675
    @rosyreji2675 2 роки тому +1

    18 k vilkanum panayam vayikkanum കഴിയുമോ

    • @DreamzNet
      @DreamzNet  2 роки тому

      വിൽക്കാം. എക്സ്ചേഞ്ച് ചെയ്യാം. പണയം വയ്ക്കുന്നതിന് 22 കാരറ്റ് ആഭരണങ്ങളാണ് മിക്ക ബാങ്കുകളും സ്വീകരിക്കുന്നത്. എങ്കിലും 18 കാരറ്റ് ആഭരണങ്ങളും പണയം വയ്ക്കാൻ സാധിക്കും.

    • @rosyreji2675
      @rosyreji2675 2 роки тому +1

      @@DreamzNet thank you

  • @geethusidharth4378
    @geethusidharth4378 Рік тому +1

    18 k panayam vekkan pattumo

    • @DreamzNet
      @DreamzNet  Рік тому +1

      തീർച്ചയായും പണയം വയ്ക്കാം.

  • @Jaseela15
    @Jaseela15 Рік тому +3

    18k gold daily use cheyyamo?

    • @DreamzNet
      @DreamzNet  Рік тому

      തീർച്ചയായും. 22 K നെക്കാൾ ഉറപ്പും ബലവുമുള്ളതാണ് 18K. Daily Use ന് ഏറ്റവും അനുയോജ്യം.

    • @khairunnisakhairu9543
      @khairunnisakhairu9543 9 місяців тому +1

      ഞാൻ തേടി നടന്നത്

    • @DreamzNet
      @DreamzNet  9 місяців тому

      😀

    • @rejeeshc2753
      @rejeeshc2753 8 місяців тому

      epo 18k YK ethra Vila.....Ella jewellery yil kittumo

    • @DreamzNet
      @DreamzNet  8 місяців тому

      ഇന്നലെ ഗ്രാമിന് 4780 രൂപ. പ്രമുഖ ജൂവലറികളിൽ കിട്ടും.

  • @shafeenashafee2441
    @shafeenashafee2441 8 місяців тому

    ഞാൻ ഒരു റിങ് വാങ്ങി ഡയമണ്ട് ഉള്ളത് റോസ് ഗോൾഡും. 18000 രൂപയുടെ. കൊടുക്കുമ്പോൾ ഇതേ ക്യാഷ് കിട്ടുമോ സർ

    • @DreamzNet
      @DreamzNet  8 місяців тому

      അത് കിട്ടില്ല. ടാക്സ്, പണിക്കൂലി എന്നിവ കുറയും. സ്വർണ്ണത്തിന്റെ വില കിട്ടും.

  • @Dhashayani975
    @Dhashayani975 11 місяців тому

    Sir 18 k സ്വർണ്ണത്തിൽ 916 എന്ന് ഉണ്ടാകുമോ

  • @shilpathottathil5461
    @shilpathottathil5461 Рік тому +1

    പാലക്കാട്. 18 k ഒള്ള ഗോൾഡ് കിട്ടുന്ന ഷോപ്പ് അറിയാമോ ?

    • @DreamzNet
      @DreamzNet  Рік тому

      ഭീമ, കല്യാൺ, ആലുക്കാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡഡ് ഷോപ്പുകളിൽ ലഭിക്കും.

    • @shilpathottathil5461
      @shilpathottathil5461 Рік тому +1

      @@DreamzNet 18 carat ഗോൾഡിൽ 916 എന്നെഴുതി യിട്ടുണ്ടകുമോ ?

    • @DreamzNet
      @DreamzNet  Рік тому

      ഇല്ല. 750 എന്നാകും ഉണ്ടാകുക. 916 എന്നാൽ 22 കാരറ്റാണ്.

    • @shilpathottathil5461
      @shilpathottathil5461 Рік тому +1

      @@DreamzNet oky... Thanqu

  • @hadimuthu2651
    @hadimuthu2651 2 роки тому +1

    Ee 18 kgp aano carat yenn parayunne

    • @DreamzNet
      @DreamzNet  2 роки тому

      അല്ല. 18 kgp എന്നാൽ 18 കാരറ്റ് gold plated ആഭരണം എന്നാണ് അർത്ഥം. ഇതിന് വില കുറവാണ്. അതേ സമയം ഒർജിനൽ 18 കാരറ്റ് സ്വർണ്ണാഭരണത്തിന് വില കൂടുതലാണ്.

  • @nidhinmm1342
    @nidhinmm1342 3 місяці тому

    Gold chain ayittu vangumpol 22k ano bettrer?

    • @DreamzNet
      @DreamzNet  3 місяці тому

      അതെ. 18 K ലെയും ഉപയോഗിക്കാം. പ്രശ്നമൊന്നുമില്ല. വിലയും കുറവായിരിക്കും.

  • @muhammedpk8515
    @muhammedpk8515 11 місяців тому +1

    Sir nangal use cheytha gold jwelleryil kodukkumbol ethra rs kurayum

    • @DreamzNet
      @DreamzNet  11 місяців тому

      സ്വർണ്ണ വില കൂടിയതിനാൽ വാങ്ങിയ വിലയെക്കാൾ കൂടുതൽ തുക ലഭിച്ചേക്കും. സ്വർണ്ണത്തിന്റെ ക്വാളിറ്റി, തൂക്കം എന്നിവയൊക്കെ നോക്കിയാണ് വില നിശ്ഛയിക്കുന്നത്.

  • @jessysony6738
    @jessysony6738 2 роки тому +1

    21 Kസ്വർണ്ണം ഉണ്ടോ

    • @DreamzNet
      @DreamzNet  2 роки тому

      ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ഇത് വിൽക്കപ്പെടുന്നില്ല. ഈ വീഡിയോ കാണുക.
      ua-cam.com/video/XXU25RMcLq0/v-deo.html

  • @deepakrishna6364
    @deepakrishna6364 7 днів тому

    18 carrat gold karukkumo

  • @asiyaas7251
    @asiyaas7251 2 місяці тому

    Rose gold 18 carat nte vilikkumbol vangia rate kittumo

    • @DreamzNet
      @DreamzNet  Місяць тому +1

      എത്ര കാരറ്റിൻ്റെ ( 14, 18, 22, 24) സ്വർണ്ണമായാലും വിൽക്കുന്ന ദിവസം എത്രയാണോ വില അത് ലഭിക്കും. അതായത് താങ്കൾ വാങ്ങിയ ദിവസം ഒരു കാരറ്റിന് എത്രയാണോ വില അതിൽ കൂടുതലായിരിക്കണം വിൽക്കുന്ന ദിവസത്തെ വില. എന്നാൽ വാങ്ങിയപ്പോൾ നൽകിയ പണിക്കൂലി, ടാക്സ് എന്നിവ തിരികെ ലഭിക്കില്ല.

  • @rinu5303
    @rinu5303 2 роки тому +1

    Rose goldil aanu plzz rply

    • @DreamzNet
      @DreamzNet  2 роки тому

      മുൻപ് നൽകിയ മറുപടി ശ്രദ്ധിക്കുക.

  • @niyyanidhas2401
    @niyyanidhas2401 Місяць тому

    Karat aanu Carat alla

  • @rinu5303
    @rinu5303 2 роки тому +2

    18 cart ulla damand ring vaagi.2.250 gram und vagiya paisa vittal thirichu kittumoo

    • @DreamzNet
      @DreamzNet  2 роки тому +2

      വാങ്ങിയ ഡയമണ്ടിന്റെ ക്വാളിറ്റി പോലെ ഇരിക്കും. എന്നാൽ 18 കാരറ്റ് ഗോൾഡിനുള്ള ഇപ്പോഴത്തെ മാർക്കറ്റ് വില തീർച്ചയായും ലഭിക്കും.

  • @nasiriyas7464
    @nasiriyas7464 4 місяці тому

    21 carat ille 🫤 oru samshayam athukond chothichathan

    • @DreamzNet
      @DreamzNet  4 місяці тому

      Indian standard അനുസരിച്ച് 21 കാരറ്റിൻ്റെ ഹാൾമാർക്ക് ചെയ്ത ആഭരണം ഇല്ല. പക്ഷെ ഹാൾമാർക്ക് ഇല്ലാത്ത ആഭരണം ലഭിക്കും.

  • @goldpricepredictionkerala9347
    @goldpricepredictionkerala9347 3 роки тому +6

    gold rate in keral :4530/gm

  • @Salias_world
    @Salias_world Рік тому +1

    Oru dioment ano thiricharyal eghaneya

    • @DreamzNet
      @DreamzNet  Рік тому

      ഡയമെണ്ടിന്റെ ക്വാളിറ്റി ആർക്കും തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടുപിടിക്കാൻ കഴിയില്ല. സാധാരണക്കാർ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

  • @hadimuthu2651
    @hadimuthu2651 2 роки тому +1

    18 kgp rose gold കളർ poko??

    • @DreamzNet
      @DreamzNet  2 роки тому

      സാധാരണയായി നിറം പോകാറില്ല. എന്തായാലും ഗ്യാരന്റി കാലയളവ് വരെ പ്രശ്നമുണ്ടാകില്ല.

  • @anaswaramvlog
    @anaswaramvlog Рік тому +1

    18 k സ്ഥിരം ഉപയോഗിച്ചാൽ കളർ പോകുമോ

    • @DreamzNet
      @DreamzNet  Рік тому

      ഇല്ല.

    • @anaswaramvlog
      @anaswaramvlog Рік тому +1

      @@DreamzNet ഇപ്പോളത്തെ 18k gold ന്റെ rate എത്രയാ

    • @DreamzNet
      @DreamzNet  Рік тому

      18 കാരറ്റ്- ഒരു ഗ്രാമിന് 4180 രൂപയാണ് ഇന്നത്തെ വില. എന്നാൽ 22 കാരറ്റ് - ഒരു ഗ്രാമിന് 5060 രൂപയാണ് വില.

  • @IrshadKozhikode
    @IrshadKozhikode 4 місяці тому

    Naattil kondu poyi vilkkaan eathaa nallath..22 or 24 coin aane...

  • @ashifpa8300
    @ashifpa8300 2 роки тому +1

    Ernakulam area panikooli kuravu eth jewellery aanu

    • @DreamzNet
      @DreamzNet  2 роки тому

      ഇക്കാര്യം അറിയാവുന്നവർ ആരെങ്കിലും പറയുക. കാരണം പണിക്കൂലിയിലാണ് വലിയ തട്ടിപ്പ് നടത്തുന്നത്.

  • @haripriya6277
    @haripriya6277 6 місяців тому

    18 carrot vilkkumbol vangiya vila kittumo

    • @DreamzNet
      @DreamzNet  6 місяців тому +1

      വിൽക്കുന്ന ദിവസത്തെ 18 കാരറ്റിനുള്ള വില കിട്ടും. വാങ്ങിയ ദിവസത്തെ വിലയെക്കാൾ സ്വർണ്ണത്തിൻ്റെ വില വർദ്ധിച്ചിട്ടുണ്ടെങ്കിൽ ആ വില ലഭിക്കും.

  • @nishadvk151
    @nishadvk151 5 місяців тому

    916 vilkumpol atrea Vela kittum

    • @DreamzNet
      @DreamzNet  5 місяців тому

      വിൽക്കുന്ന ദിവസത്തെ വില കിട്ടും

  • @tinaaneesh9012
    @tinaaneesh9012 2 роки тому +1

    21k engane aanu

    • @DreamzNet
      @DreamzNet  2 роки тому

      നല്ലതാണ്.

  • @shameer3670
    @shameer3670 2 роки тому +1

    24 gold coin ethre gram kond pokaam

    • @DreamzNet
      @DreamzNet  2 роки тому

      എവിടേക്ക് കൊണ്ടുപോകാനാണ്?

    • @shameer3670
      @shameer3670 2 роки тому

      Trivandrum

    • @DreamzNet
      @DreamzNet  2 роки тому

      വിദേശത്ത് നിന്നും കൊണ്ടുവരാനാണോ?

    • @noushadvavi6908
      @noushadvavi6908 Рік тому

      DXB innu kondu varane

  • @vattan26
    @vattan26 Рік тому +2

    Nce

  • @asiyaas7251
    @asiyaas7251 2 місяці тому

    Rose gold vilkkan pattumo

    • @DreamzNet
      @DreamzNet  2 місяці тому

      വിൽക്കാം.

  • @aswathimanoharan6574
    @aswathimanoharan6574 4 місяці тому

    Caratlane gold diamond and gold ne kurich oru video cheyyumo ?

    • @DreamzNet
      @DreamzNet  4 місяці тому

      ചോദ്യം എന്താണ്?

  • @artanimation8345
    @artanimation8345 3 місяці тому

    Ee bombay chain ethra carrot aanenn ariyamo, athu pala tharathil indakuo

    • @DreamzNet
      @DreamzNet  3 місяці тому

      വിവിധ കാരറ്റിലുള്ള ആഭരണങ്ങൾ ലഭ്യമാണ്.

  • @anassaidalavithariyath
    @anassaidalavithariyath 2 роки тому +2

    24 k 👍

  • @ninuchandran8085
    @ninuchandran8085 Рік тому +1

    Sir. Ente makal സ്കൂളിൽ പോകുമ്പോൾ 18ct chain മേടിച്ചു ഇട്ടുകൊടുത്തു വിടാം എന്ന് കരുതുന്നു use ചെയുംതൊരും colour കുറയുമോ making charge കൂടുതൽ ആയിരിക്കുമോ

    • @DreamzNet
      @DreamzNet  Рік тому +2

      കളർ കുറയില്ല. ആഭരണത്തിന് അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും. ചെറിയ കുട്ടികളെ സ്വർണ്ണാഭരണങ്ങൾ അണിയിച്ച് സ്ക്കൂളിലേക്ക് അയക്കുന്നത് സുരക്ഷിതമല്ല എന്ന കാര്യം ശ്രദ്ധിക്കുക..

    • @fasilkn3858
      @fasilkn3858 11 місяців тому +1

      @@DreamzNet21 k swarnathin indiayil vila kurayumo . Njan ivide saudiyil il aan . Ivide 21 k aan swarnam mikkathum pls rply sir

    • @DreamzNet
      @DreamzNet  11 місяців тому

      ഗൾഫിലെ സ്വർണ്ണം ഉയർന്ന ക്വാളിറ്റി ഉള്ളതാണ്. നാട്ടിൽ 21 കാരറ്റിന്റെ വില കിട്ടും.

    • @fasilkn3858
      @fasilkn3858 11 місяців тому +1

      @@DreamzNetthank you sit

  • @shafeekkannur1836
    @shafeekkannur1836 9 місяців тому

    കല്ല് പിടിപ്പിച്ച മോതിരം പണിയാൻ എത്ര carat gold ആണ് നല്ലത്. Pls reply...

    • @DreamzNet
      @DreamzNet  8 місяців тому

      22, 18 കാരറ്റുകളിൽ കിട്ടും. പക്ഷെ കല്ല് ഒരുപാട് പതിപ്പിച്ചതാണെങ്കിൽ അത് 18 കാരറ്റായിരിക്കും.

    • @BUILDTech-
      @BUILDTech- 26 днів тому

      പാദസരങ്ങൾക്ക് എത്ര കാരറ്റ് സ്വർണ്ണം മേടിക്കുന്നതാണ് നല്ലത്

    • @DreamzNet
      @DreamzNet  26 днів тому

      14k, 18k, 22k എന്നീ കാരറ്റുകളിൽ പാദസരം ലഭ്യമാണ്. എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് 18 k നല്ലതാണ്.

  • @jishnujishnu2273
    @jishnujishnu2273 6 місяців тому

    18 k ulla swarnatil diamond undagubol rate high agulee

    • @DreamzNet
      @DreamzNet  6 місяців тому

      അതെ. ഡയമണ്ടിൻ്റെ വില പ്രത്യേകമാണ്.

  • @priyasfoodievlogg4210
    @priyasfoodievlogg4210 3 роки тому +1

    14kt gold enthanu..ethum gold ano niram pokumo

    • @DreamzNet
      @DreamzNet  3 роки тому +2

      നിറം പോകില്ല. വിശദാംശങ്ങൾക്ക് ഈ വീഡിയോ കാണുക.
      ua-cam.com/video/kj5e-1HUXgo/v-deo.html

  • @shabemosco
    @shabemosco 6 місяців тому

    18 k വിൽക്കുമ്പൊ വില കിട്ടുമൊ സ്വർണക്കടയിൽ എടുക്കുമൊ

    • @DreamzNet
      @DreamzNet  6 місяців тому

      വിൽക്കുന്ന ദിവസത്തെ വില കിട്ടും. വാങ്ങിയ കടയിൽ തന്നെ വിൽക്കാം.

  • @nishad749
    @nishad749 Рік тому

    Sir
    ഞാൻ സൗദിയിൽ നിന്ന് വരുമ്പോൾ ചെയിൻ വാങ്ങുന്നതാണോ അതോ കോയിൻ കൊണ്ടുവന്നു നാട്ടിൽ നിന്ന് ചെയിൻ ആക്കുന്നതാണോ ലാഭം?
    Please റിപ്ലേ
    22 karat ആണ് ഉദ്ദേശിക്കുന്നത്...

    • @DreamzNet
      @DreamzNet  Рік тому

      മറുപടി നൽകിയിരുന്നത് ശ്രദ്ധിക്കുക.

  • @minu2155
    @minu2155 10 місяців тому

    18 k panayam vekkkan pattille

    • @DreamzNet
      @DreamzNet  10 місяців тому

      പണയം വയ്ക്കാം. പക്ഷെ 22 കാരറ്റിനെക്കാൾ ഇതിന് വില കുറവായതിനാൽ വായ്പയായി ലഭിക്കുന്ന തുകയും കുറവായിരിക്കും.

  • @bincyvavachy7987
    @bincyvavachy7987 Рік тому +3

    Thankuuuuuu

  • @mol637
    @mol637 10 місяців тому

    Chetta diamond vangichasl nammal thirich koduthaal athe rate kittimo

    • @DreamzNet
      @DreamzNet  10 місяців тому

      പൊതുവെ വില കുറയും. Diamond quality യാണ് പ്രധാനം.

    • @mol637
      @mol637 10 місяців тому

      @@DreamzNet njn 18carst Malabar goldil ninnane

  • @nishadvk151
    @nishadvk151 5 місяців тому

    24 k enatea vela atrex kittum

    • @DreamzNet
      @DreamzNet  5 місяців тому

      ഒരു ഗ്രാമിന് 7565 രൂപ. '

  • @SandS444
    @SandS444 4 місяці тому

    18 carat gold panayam veykkan pattumo

    • @davoodkp
      @davoodkp 4 місяці тому

      പറ്റാതിരിക്കില്ല

    • @DreamzNet
      @DreamzNet  4 місяці тому

      പറ്റും.

  • @sandhyak858
    @sandhyak858 2 місяці тому

    18k gold panayam vekumbol 24k vekuna cash kitumo

    • @DreamzNet
      @DreamzNet  2 місяці тому

      ഒരിക്കലും കിട്ടില്ല. 18k ൻ്റെ വിലയ്ക്ക് അനുസരിച്ച് മാത്രമേ വായ്പ തുക ലഭിക്കുകയുള്ളൂ.

  • @fayisashumsufayisa1460
    @fayisashumsufayisa1460 7 місяців тому

    Sir nan dimond ring vangichu 18,000 rs but dimond card miss ayii appo ini dimond ring ne value indavilla kodukkanel paisa ottum kittillea pls reply

    • @DreamzNet
      @DreamzNet  7 місяців тому +1

      അങ്ങനെ പ്രശ്നം വരില്ല. വാങ്ങിയ കടയിൽ തന്നെ പിന്നീട് വിറ്റാൽ മതി. കാരണം ആഭരണത്തിൽ ഹാൾമാർക്കിംഗ് മുദ്ര ഉണ്ടായിരിക്കും.

    • @fayisashumsufayisa1460
      @fayisashumsufayisa1460 7 місяців тому +1

      @@DreamzNet thankyou for your response sir

  • @199optimist
    @199optimist Рік тому +3

    Sir plzz reply sir ഇന്നത്തെ വില അനുസരിച്ചു 3 പവൻ പഴയ സ്വർണം ഒരാളിൽ നിന്ന് വാങ്ങിയാൽ എത്ര രൂപ ആകും plzzzz reply(എത്ര വർഷം വരെ പഴക്കം ഉള്ള സ്വർണം ആണ് വാങ്ങാൻ നല്ലത്?)

    • @DreamzNet
      @DreamzNet  Рік тому

      വില പറയാൻ കഴിയില്ല. കാരണം അത് ആഭരണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 22 കാരറ്റ് എന്ന് പറഞ്ഞു വാങ്ങുന്ന ആഭരണം പിന്നീട് പരിശോധിക്കുമ്പോൾ 22 കാരറ്റ് ഇല്ലെങ്കിൽ നഷ്ടമല്ലേ? അതിനാൽ ഒരു ജൂവലറിയിൽ കൊടുത്ത് എത്ര വില കിട്ടുമെന്ന് പരിശോധിക്കുക. എത്ര പഴക്കമുള്ള ആഭരണവും വാങ്ങാം. പക്ഷെ അതിന്റെ പരിശുദ്ധിയും തൂക്കവും അനുസരിച്ചാണ് വില.

  • @Fasnadanced2.064
    @Fasnadanced2.064 2 роки тому +3

    Thanks👍

  • @sidhik6306
    @sidhik6306 Рік тому +1

    24 tax എങ്ങനെ

    • @DreamzNet
      @DreamzNet  Рік тому

      സ്വർണ്ണ വിലയുടെ 3% GST നൽകണം. ആഭരണത്തിനും കോയിൻ വാങ്ങുമ്പോഴും ഇത് ബാധകമാണ്.

  • @merlot1472
    @merlot1472 3 роки тому +2

    Super

  • @nisamkayamkulam9846
    @nisamkayamkulam9846 Рік тому +1

    Sir 18 k 1 pavan chain eduthu. ബില്ലിൽ 916 സ്വർണം ആണന്നു രേഖ പെടുത്തിയേക്കുന്നു. അത് എന്താ അങ്ങനെ. വീട്ടിൽ വന്നു നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത്

    • @DreamzNet
      @DreamzNet  Рік тому +1

      അത് തെറ്റായി രേഖപ്പെടുത്തിയതാണ്. ആഭരണത്തിലെ ഹാൾമാർക്കിംഗ് മുദ്ര നോക്കിയാൽ 18 k ആണോയെന്ന് അറിയാം. അതുപോലെ 22 k യുടെ വില എടുത്തിട്ടുണ്ടോ എന്നും ബില്ലിൽ നോക്കുക.

    • @nisamkayamkulam9846
      @nisamkayamkulam9846 Рік тому +1

      ​@@DreamzNetആഭരണത്തിൽ 916 enund

    • @DreamzNet
      @DreamzNet  Рік тому

      ഏത് ജൂവലറിയാണ്? ബില്ല് കൈയ്യിലുണ്ടോ?

    • @nisamkayamkulam9846
      @nisamkayamkulam9846 Рік тому +1

      @@DreamzNet ബില്ല് ഉണ്ട് അറേബ്യൻ ഗോൾഡ് and ഡയമണ്ട്സ്

    • @DreamzNet
      @DreamzNet  Рік тому +1

      ആഭരണത്തിൽ 916, ബില്ലിലും 916 എങ്കിൽ അത് 18 K അല്ല 22 കാരറ്റ് Gold ആണ്. സംശയമുണ്ടെങ്കിൽ ആഭരണം മറ്റ് ഏതെങ്കിലും ജൂവലറിയിൽ കൊണ്ടുപോയി പരിശോധിക്കുക. അപ്പോൾ എത്ര പവൻ, എത്ര കാരറ്റ് എന്ന് അവർ പറഞ്ഞു തരും.

  • @TriangleFantasy-c1o
    @TriangleFantasy-c1o 9 місяців тому +1

    Upagarappetta vedio ❤

  • @ramshithachinnu8439
    @ramshithachinnu8439 4 місяці тому

    22CT ulad engane

    • @DreamzNet
      @DreamzNet  3 місяці тому

      22 കാരറ്റ് നല്ലതാണ്.

  • @renjinisarsha9650
    @renjinisarsha9650 2 роки тому +3

    Thanks for information