Tilapia Fish Farming Kerala | തിലാപ്പിയ വളർത്തൽ | Thilapia Valarthal Malayalam |Chithralada Thilapia

Поділитися
Вставка
  • Опубліковано 29 сер 2024
  • #tilapia #ThilapiaValarthal #fishfarmingkerala #ChithraladaTilapia
    Tilapia Fish Farming Kerala | തിലാപ്പിയ വളർത്തൽ | Thilapia Valarthal Malayalam |Chithralada Thilapia
    Query to Solved
    Tilapia Fish
    തിലാപ്പിയ വളർത്തൽ
    Thilapia Fish Farming Kerala
    Thilapia Valarthal Malayalam
    Thilapia Meen Krishi
    Meen Krishi Malayalam
    Thilapia Meen Valarthal
    Chithralada Thilapia Farm
    Popular Fish Farming Videos👇
    • Sahil Fish Farming Videos
    മാസങ്ങളും വർഷങ്ങളും കാത്തിരുന്ന് കഷ്ട്ടപ്പെട്ട് കിട്ടുന്ന വിജയത്തിൻ്റെ കഥയാണ് ഓരോ കർഷകർക്കും പറയാനുള്ളത്.
    യുവാക്കൾ മത്സ്യകൃഷിയിലേക്ക് കടന്ന് വരുമ്പോൾ കൂടുതലായും തിരഞ്ഞെടുക്കുന്ന മത്സ്യമാണ് തിലാപ്പിയ
    പക്ഷെ പല കർഷകരും നല്ലയിനം മത്സ്യക്കുഞ്ഞുങ്ങളെ കിട്ടാനായ് ബുദ്ദിമുട്ട് അനുഭവപ്പെടുന്നു തുടക്കം തന്നെ വളർത്തിയ തിലാപ്പിയകൾ മികച്ച തൂക്കത്തിലെത്തിയെങ്കിലും വിളവെടുക്കാൻ മാർക്കറ്റ് ചെയ്യാൻ കഴിയാതെ മുടക്ക് മുതൽ കിട്ടാതെ വിഷമിക്കുന്ന അരുണിനെ പോലെയുള്ള കർഷകരും കേരളത്തിലുണ്ട്
    അരുണുമായ് ബന്ധപ്പെടാം
    98 47 09 99 68
    നിങ്ങളുടെ ഫാമിലേക്കും ഞാൻ വരാം
    7012962063 ഒരു സന്ദേശം അയച്ചാൽ മതി
    @Sani's Media
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    Facebook: / biyassaniofficial
    Instagram:https// sanismedia
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
    #Sani #SanisMedia

КОМЕНТАРІ • 96

  • @josealukka7272
    @josealukka7272 2 роки тому +13

    ഈ ഫാമിൽ ലൈവ് ഫീഡ് എടുക്കുന്ന
    വരാൽ പോലുള്ള മത്സ്യങ്ങൾ ഇട്ടാൽ
    ഇതിലുള്ള ചെറിയ മത്സ്യങ്ങൾ തിന്ന്
    അവ ലാഭകരമായി വളർന്നോളും നല്ല
    വിലയും ലഭിക്കും

  • @shjibava938
    @shjibava938 2 роки тому +14

    കണ്ണി അകലം ഉള്ള വല ഉപയോഗിച്ച് വലിയമീനുകളെ പിടിച്ചു രണ്ടോ മൂന്നോ പാർട്ടീഷൻ ചെയ്താൽ പരിഹരിക്കാൻ സാധിക്കും

  • @anilthomas5456
    @anilthomas5456 2 роки тому +7

    പുലിമുഖം hatchery തകഴി അവിടെ നിന്നാണ് ഞാൻ വാങ്ങുന്നത്, നല്ല സീഡ് ആണ്

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +3

    Bro kollam nannayittund.. Nalloru video... Arum pattikapedathirikatte

  • @ananthumurali503
    @ananthumurali503 2 роки тому +1

    Same avasthaa undayyii Bro Alapuzha punnapraa perukettaa oru sthalathunn seed eduthuu full breed aayii avsnm onnum kittand aayii kop . Ippoo assam vala ittuu

  • @abinjacobvarkey8083
    @abinjacobvarkey8083 2 роки тому +1

    Enikum e avastha undayatha adyamayit meen krishi thudànjiyapol njanum alappuzha ulla private hatcheryil ninu eduth pattikapettatha

  • @khtechs2967
    @khtechs2967 2 роки тому

    Good message

  • @sandeepbaby7314
    @sandeepbaby7314 2 роки тому +2

    Good Message ❤️💖❤️

  • @shivasiva4010
    @shivasiva4010 2 роки тому +3

    ❤❤

  • @shameervibez
    @shameervibez 2 роки тому

    Adipoli bro

  • @swabirea1417
    @swabirea1417 2 роки тому +6

    Bro ethu thane anu nde avastha 500+ und

  • @SusobhVlogs4
    @SusobhVlogs4 2 роки тому +4

    മത്സ്യ കൃഷി മാത്രമായി ചെയ്തു ജീവിക്കാൻ നോക്കിയാൽ നഷ്ടമാകും ജീവിതം. ഒരു ജോലി ഉള്ള ആൾക്ക് മത്സ്യ കൃഷി നടത്താം. ടൈം പാസും ആകും. നഷ്ടബോധവും ഉണ്ടാവില്ല. ഞാൻ ജോലിക്ക് പോകാതെ എന്റെ യൂട്യൂബ് ചാനൽ കൊണ്ട് ജീവിക്കാം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ. ജോലി അടിസ്ഥാനപരമായി നമുക്ക് വേണം

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому

      ഈ അടിസ്ഥാന ജോലി എന്ന ഗണത്തിൽ വരുന്ന ജോലികൾ ഏതൊക്കെയാണ് .
      ഒന്ന് പറയാമോ .?

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      @@krishnakrishnakumar2587 വല്ല കടയിൽ നിൽക്കുകയോ. കെട്ടിടം പണിയോ ഏതുമാവാം. ജീവിക്കാൻ ഉള്ള വരുമാനം ഉണ്ടാകണമെന്ന് മാത്രം

  • @shinojpalakkadcookingfishi5181
    @shinojpalakkadcookingfishi5181 2 роки тому +1

    Super 👍👍👍👍👏👏👏👏

  • @nidhunmonsy947
    @nidhunmonsy947 2 роки тому +2

    Inghana undavunu tiolopia kunjughal size vaykumo...? enta veetil cheriya tank 3 month back 5 tilopia itatha..ipo athil more than 100 kunjughal und...

    • @nidhunmonsy947
      @nidhunmonsy947 2 роки тому

      today oru 40 kunjughal unday

    • @sindhugeorge8258
      @sindhugeorge8258 2 роки тому

      വളരെ സത്യമായ കാര്യം ആണ് നമ്മുടെ മീനു വിലയും മാർക്കറ്റും ഇല്ല

  • @akhilbhasuran2035
    @akhilbhasuran2035 2 роки тому +7

    ആ ഫാം നെയിം പറ ബ്രോ.. പറയുന്നത് നല്ലതാ മത്സ്യ കർഷകർക്ക്.. ഇതുപോലെ ഉള്ള തട്ടിപ്പ്കാരുടെ എടുക്കെ പോകാതെ ഇരിക്കലോ മറ്റുള്ളവർക്

    • @sunilk4883
      @sunilk4883 2 роки тому +2

      ട്രൂ, പേര് പറയാൻ എന്താ മടി 😟

  • @ankkfishingandcooking696
    @ankkfishingandcooking696 2 роки тому +1

    Super

  • @sinaaaneyy
    @sinaaaneyy 2 роки тому

    bro nte vitil cement kulam ind..athil tilapiaye valarthan pattumo..filter vechittund

  • @nattapranthankeralam7389
    @nattapranthankeralam7389 2 роки тому +6

    നാട്ടിൽ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൃഷി തുടങ്ങി വിളവെടുപ്പ് ആയപ്പോൾ വാങ്ങാൻ ആളില്ല 😏😏250/kg ആർക്കും വേണ്ട ഇനി ഓരോ ദിവസം തീറ്റക്ക് ഉള്ള ചിലവ് നഷ്ട്ടം ഇത്‌ ആരോട് പറയാൻ 😏കടൽ മത്സ്യം 140ന് കിട്ടിയുമ്പോൾ എന്തിന് ഈ വില കൊടുത്ത് രുചിയില്ലാത്ത ഇത്‌ വാങ്ങണം എന്നാണ് ചോദ്യം 😏

    • @SanisMedia
      @SanisMedia  2 роки тому +2

      ഒട്ടുമിക്ക കർഷകരും നേരിടുന്ന പ്രശ്നമാണിത്

    • @Ullasjoy
      @Ullasjoy 2 роки тому +3

      രുചിയില്ല എന്ന് ആര് പറഞ്ഞു?

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      നല്ല രുചിയാണല്ലോ വളർത്തുമീൻ!🤔

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      സൂർത്തെ തമിഴ് നാട്ടിലേക്ക് കേറ്റു.... തിരുപ്പൂരിലും കോയമ്പത്തൂർ ലും എത്തിചാൽ മതി വില കിട്ടും.. 🙂

  • @kunju4691
    @kunju4691 2 роки тому

    Inganeyum chila karyangal und Good Sani

  • @abdulvahababdulvahab9281
    @abdulvahababdulvahab9281 2 роки тому +2

    Hi njan oru cheriya kulam undakki njan athil thilappiya valarthan aan udheshichath enthokke adyam cheyyanam valarthunnathin mumb tips

    • @SanisMedia
      @SanisMedia  2 роки тому

      ആദ്യം മത്സ്യകൃഷി ചെയ്യുന്ന ഒരു ഫാം സന്ദർശിക്കുക അവിടെ നിന്നും കുറെ അറിവ് ലഭിക്കും...തിലാപ്പിയ മത്സ്യകൃഷി രീതികൾ ഈ ചാനലിൽ തന്നെയുണ്ട്

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +1

    പറ്റിച്ച ഫാം മിന്റെ പേര് പറയുക.. അതല്ലേ വേണ്ടത് ... മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമല്ലോ!🙂

  • @jimsotis
    @jimsotis 2 роки тому +2

    Quality seeds Malappuram evide Kittum..
    delivery undo

  • @ummershereef1358
    @ummershereef1358 2 роки тому +1

    calicutileku. seed courier service undo?

  • @kunju4691
    @kunju4691 2 роки тому

    Pullaruuu kollallo,😁😀

  • @roshinpaulk876
    @roshinpaulk876 2 роки тому +9

    വരാൽ നെ കൂട്ടി വളർത്തുക അവ കുടുതൽ ഉള്ള കുഞ്ഞുങ്ങളെ തിന്നു ക്കൊള്ളും

    • @mg.p.g.4566
      @mg.p.g.4566 2 роки тому +2

      Correct. Varal natural feeding ayathukondu ithinte koode athum valarum. Pinne kurachu tharavukalum koode undel ayalku nashttam varilla. Onnile nashttam ithilkoode nikatham.

  • @monipilli5425
    @monipilli5425 Рік тому

    ബ്രീഡ് ആകുന്നതും എന്നാൽ അത്യാവശ്യം വളർച്ചയും കിട്ടുന്ന തിലാപ്പിയ ഇനം ഏതാണ് ...കുളത്തിലെ വെള്ളം കൃഷിക്കും കൂടി ഉപയോഗിക്കുക എന്നതാണ് ലക്‌ഷ്യം ...

  • @domini1331
    @domini1331 2 роки тому +15

    വളർത്തു മീനിനു രുചിയില്ലാത്തതുകൊണ്ടാണ് വില കിട്ടാത്തത്.

    • @sreenandans3539
      @sreenandans3539 2 роки тому +1

      വളർത്തുമീനിനു നല്ല രുചിയാണ്,

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому

      വിഡ്ഢിത്തരം എഴുന്നള്ളിക്കല്ലേ 🥵

  • @farmologist3427
    @farmologist3427 2 роки тому +3

    ചിത്രലാട ആണോ അതോ ഗിഫ്റ്റ് ആണോ എറ്റവും നല്ലത്.....?
    Confused

    • @SanisMedia
      @SanisMedia  2 роки тому +3

      ഇപ്പോ കൂടുതലായും ചിത്രലാഡയാണ് ചെയ്യുന്നത് പക്ഷെ നല്ല കുഞ്ഞുങ്ങൾ തിരഞ്ഞെടുക്കണം

    • @amalravi4862
      @amalravi4862 2 роки тому +2

      Gift is sold via Govt. authorized hatcheries only and it is more expensive than Chithralada. Both category of fish grow in the same time period and size

  • @achuthpv3716
    @achuthpv3716 2 роки тому

    Tilapia breed cheythal, athinte kuttikale thinnan anabusine koode ittode ?

    • @SanisMedia
      @SanisMedia  2 роки тому +1

      😀Ath pinned Preshnamalle bro

    • @achuthpv3716
      @achuthpv3716 2 роки тому

      @@SanisMedia athu point. But, tankil and padutha kulathil oru extend vare effective aakum

  • @vijayanvr1658
    @vijayanvr1658 Рік тому +1

    Vijayan
    V.r

  • @kurathikurathi8231
    @kurathikurathi8231 2 роки тому

    Varaaline irakkedo

  • @vigneshdevavigneshdeva1768
    @vigneshdevavigneshdeva1768 2 роки тому +2

    😍😍😍😍😍😍

  • @cmal-quranmedia2325
    @cmal-quranmedia2325 2 роки тому

    Tharavu kalu odinnu ethu chayyum pls rplay

    • @kiranghoshpa2092
      @kiranghoshpa2092 2 роки тому

      വെറ്റിനറി ഡോക്ടറെ കാണിക്കു...

  • @aswinraj4317
    @aswinraj4317 2 роки тому

    Serikkum ivanmare adikkan chumma kurachu varaline irakkiya set aayirikkum lee.. Vaala ithinte kunjugale kazhikkuoo??

  • @jijoantony2272
    @jijoantony2272 2 роки тому +4

    മീൻ പെറ്റുപെരുകിയാ എന്താ കുഴപ്പം - അറിയില്ലാത്തോണ്ട

    • @neelavarnnanp.k3210
      @neelavarnnanp.k3210 2 роки тому +4

      ഉണ്ടാകുന്ന കുഞ്ഞുങ്ങൾ വലിപ്പം വക്കില്ല

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому

      കഷ്ട്ടം!🥵

  • @kurathikurathi8231
    @kurathikurathi8231 2 роки тому +1

    Pellet varaal ruchiyilla. Live feed thinnatte

  • @sanal6635
    @sanal6635 2 роки тому +1

    Njn vangiyathu 4th month kunjungl indayi. Onnonum valarchayum illa 😔

  • @sidheekalr9053
    @sidheekalr9053 2 роки тому

    ഏത് ഐറ്റം തിലാപ്പിയ യാണ് ക്റ്ഷി ചെയ്യേണ്ടത്

    • @SanisMedia
      @SanisMedia  2 роки тому +1

      ഇപ്പോൾ ചിത്രലാഡയാണ് കൂടുതലായും ചെയ്യുന്നത്

  • @sidheequehamda6235
    @sidheequehamda6235 2 роки тому +5

    കാര്യവാഹക് 😄 വെറുതെയല്ല

    • @A4AppleB4Ball
      @A4AppleB4Ball 2 роки тому +8

      kastapadine Mathavalkarikkaruth bro

    • @bharathiyan246
      @bharathiyan246 2 роки тому +5

      ലെെക്ക് കൊടുത്ത വ്ളോഗറുടെ നല്ലമനസ് ആരും കാണാതെ പോകരുത് .. ഞാന്‍ അണ്‍സബ്സ്ക്രെെബ് ചെയ്യുന്നു...

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      നീ ഇപ്പോ തിന്നുന്നത് നിർത്തി ചോറ് തിന്ന് തുടങ്ങുക .. ഇടക്ക് മനോഹരന്റെ കിതാബും വായിക്കുക.. ശരിയാവും..

  • @sweet20000
    @sweet20000 2 роки тому +4

    Jai rss

  • @ajithkc2621
    @ajithkc2621 2 роки тому +1

    നാടൻ തിലാപ്പിയ പെരുകും.. ഗിഫ്റ് തിലാപ്പിയ പെരുകില്ല..

    • @amalnathjs3877
      @amalnathjs3877 Рік тому

      It's also breed bro. If u dont get proper hormonal treated fish I have experience 👀

  • @sidheekalr9053
    @sidheekalr9053 2 роки тому +3

    ഇവ വലിപ്പം, തൂക്കം ,നാലുമാസം കഴിഞാൽ ഉണ്ടാവില്ലേ,,

  • @Rrrthugtd
    @Rrrthugtd 2 роки тому +3

    കുറച്ചു ആഫ്രിക്കൻ മുഷിയെ കൂടി ഇടുക.😄😄😄😄😄😄😄😄😄😄

  • @eldhosetm1502
    @eldhosetm1502 Рік тому

    ഞാനും പൈസ നഷ്ടപെട്ട കർഷകനാണ് വെറുതെ കൊടുക്കാമെന്ന് പറഞ്ഞാൽ പോലും ആർക്കും വേണ്ട

  • @sidheekalr9053
    @sidheekalr9053 2 роки тому

    വലിപ്പം, തൂക്കം ഉണ്ടാവുന്ന തിലാപ്പിയ ഏതാണ്,

  • @chefvishnumanu7477
    @chefvishnumanu7477 2 роки тому +1

    സെയിം അവസ്ഥ...😰😰😰😰

  • @adarshsv2036
    @adarshsv2036 Рік тому

    കുറച്ച് വരാലിനെ കൊണ്ട് ഇട്ടാൽ പോരേ

  • @sanoj8884
    @sanoj8884 2 роки тому +1

    എല്ലായിടത്തും ഗിഫ്റ്റ് തിലോപി എന്നൊക്കെ പറഞ്ഞു തരുന്നത് ..എന്തൊക്കയോ ഉടായിപ്പ് കുഞ്ഞുങ്ങളെയാണ്

  • @venup7271
    @venup7271 2 роки тому

    പിള്ളേരെ. മീൻ വളർത്താൻ വിടരുത് അവരും ചതിയിൽ പെടുതരുത്

  • @rajendhranrajendhran7550
    @rajendhranrajendhran7550 2 роки тому

    Sahilinte number kittumo

    • @SanisMedia
      @SanisMedia  2 роки тому

      More Contact Details Pls Check Video Description