വല്ലാർപാടം ആർജിസിഎ ഗിഫ്റ്റ് ഹാച്ചറിയിൽ സംഭവിക്കുന്നത് - Part 1 | GIFT | Tilapia | Karshakasree

Поділитися
Вставка
  • Опубліковано 4 жов 2024
  • #GIFTFish #Karshakasree #Tilapia
    മത്സ്യക്കര്‍ഷകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന ഗിഫ്റ്റിന്റെ ഔദ്യോഗിക ഉല്‍പാദകരും വിതരണക്കാരും കേന്ദ്ര സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ്. അടുത്ത കാലത്ത് കേരളത്തിലും ഗിഫ്റ്റ് കുഞ്ഞുങ്ങളുടെ ഉല്‍പാദനം ആര്‍ജിസിഎ ആരംഭിച്ചു. എറണാകുളം വല്ലാര്‍പാടത്തെ മള്‍ട്ടി സ്പീഷിസ് അക്വാകള്‍ചര്‍ കോംപ്ലെക്‌സിലാണ് (എംഎസി) ഗിഫ്റ്റിന്റെ ഉല്‍പാദനം.
    Follow Karshakasree here:
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 22

  • @Karshakasree
    @Karshakasree  3 роки тому

    www.manoramaonline.com/karshakasree/features/2021/08/09/how-to-produce-genetically-improved-farmed-tilapia.html

  • @lige8299
    @lige8299 2 роки тому +3

    100% നല്ല മീൻ കുഞ്ഞുങ്ങൾ ആണ് ഞാൻ അടുത്ത കാലത്ത് വാങ്ങിയിരുന്നു 👍👍👍👍

  • @kandans5173
    @kandans5173 3 роки тому +3

    Excellent presentation about GIFT tilapia propagation in india by MPEDA- RGCA by Manaroma - karshkasree programme. This programme is very useful for farming community.

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു, നന്ദി!!

  • @safishing-8793
    @safishing-8793 3 місяці тому

    13:40 kuttikk sales cheyyan udheshikkunna meenukale 2 divasam pattinikk edunna karyathe patti valya dharana ellennu thonnunnu.. Kashtam thanne muthalali..

  • @asuazhar744
    @asuazhar744 3 роки тому

    Jobe vekansi indaaa.... Najn vallarthunna alla mennum chathe ponenne........ Fishe eshtam

  • @keralanaturelover196
    @keralanaturelover196 3 роки тому +1

    അവർക്ക് പത്തനംതിട്ട കൊല്ലം etc ഒരു sales counter ഇല്ല. കഷ്ടം

  • @JK-yc4jp
    @JK-yc4jp 3 роки тому

    Seed book cheythittu more than one year aayi.. epozyum kittiyatilla.

    • @Karshakasree
      @Karshakasree  3 роки тому

      വിളിച്ച് നോക്കൂ

    • @adithyaraj1433
      @adithyaraj1433 2 роки тому

      Eth numberilan contact chynde

  • @manojtvmala1
    @manojtvmala1 3 роки тому

    What is the procedure for booking here?

    • @Karshakasree
      @Karshakasree  2 роки тому

      call 0484 2975595
      Read more at: www.manoramaonline.com/karshakasree/features/2021/09/01/rajiv-gandhi-centre-for-aquaculture.html

  • @sirajk-kz1yg
    @sirajk-kz1yg Рік тому

    രണ്ടു സെന്റ് വരെയുള്ള കുളങ്ങളിൽ മാത്രമേ ഈ മത്സ്യകൃഷി പറ്റൂ എന്ന് പറയുന്നത് വലിയ പ്രശ്നമാണ്..... ഒരുപാട് ആളുകൾ 6000 10000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കുകൾ നിർമ്മിച്ചിട്ട് വെറുതെ ആയിട്ടുണ്ട്.... അവർക്ക് വളർത്താൻ ഗിഫ്റ്റ് തിലാപ്പിയ കിട്ടുന്നില്ല

  • @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട

    ചാലക്കുടി ഡിപ്പാർട്മെന്റ് വല്ലാർപാടത്തു നിന്നും കഴിഞ്ഞ വർഷം തന്ന ഗിഫ്റ്റ് തിലാപ്പിയ വളരെ മോശം ആയിരുന്നു വളർച്ച തീരെ ഇല്ല

    • @Karshakasree
      @Karshakasree  2 роки тому

      അങ്ങനെയുള്ള കേസുകൾ നേരിട്ട് rgca ൽ റിപ്പോർട്ട് ചെയ്താൽ നല്ലതാണ്

    • @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട
      @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട 2 роки тому

      @@Karshakasree നഷ്ടം സംഭവിച്ചു കഴിഞ്ഞിട്ട് അറിയിച്ചിട്ട് എന്താ കാര്യം, വില കുറച്ചതുകൊണ്ട് മാത്രം കാര്യമില്ല ഗുണമേന്മ ഉണ്ടാവണം വിത്തിന്, ഇത്ര മോശം സീഡ് ഇതുവരെ ഞാൻ കൃഷി ചെയ്തിട്ടില്ല

    • @Karshakasree
      @Karshakasree  2 роки тому

      @@ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട rgca കുഞ്ഞുങ്ങൾ ഇതുവരെ മോശം ആണെന്ന് കേട്ടിട്ടില്ല. പക്ഷെ അവിടെനിന്നുള്ള കുഞ്ഞുങ്ങൾ ആണെന്ന് പറഞ്ഞു പലരും വിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നേരിട്ട് അറിയിക്കുന്നതാണ് നല്ലത്

    • @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട
      @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട 2 роки тому

      @@Karshakasree അവിടെനിന്നും ആണെന്ന് പറഞ്ഞ് വല്ലവരുടേം കയ്യിൽ നിന്ന് എടുത്തതല്ല വല്ലാർപാടത്തു പോയി നേരിട്ട് എടുത്തതാണ് 5 മാസം ആയിട്ട് ഇപ്പോഴും 50 ഗ്രാമിന്റെ തിലാപ്പിയ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു 😄

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому

    മനോരമയുടെ ഒർജിനൽ ചാനൽ ആണോ ഇത്

    • @Karshakasree
      @Karshakasree  3 роки тому +2

      yes... മലയാള മനോരമ-മനോരമ ഓൺലൈൻ എന്നിവയുടെ കാർഷിക വിഭാഗമായ കർഷകശ്രീയുടെ ഔദ്യോഗിക ചാനൽ ആണ്.

    • @KADUKUMANIONE
      @KADUKUMANIONE 3 роки тому

      @@Karshakasree 👍