ഇത്രേം കാര്യങ്ങൾ വെറും 5മിനുട്ടിനുള്ളിൽ പറഞ്ഞുതന്ന്, കാണുന്നവന് ഒട്ടും മുഷിപ്പില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നു എങ്കിൽ നിങ്ങൾ മാസ്സ് ആണ് ഭായ് 😍
@@ShaanGeoനാട്ടിൽ നിൽകുമ്പോൾ അടുക്കളയിൽ കയറാത്ത ചില മക്കൾ ഉണ്ട് അവർക്ക് ഒരു പേടിയും മടിയും കൂടാതെ ഫുഡ് ഉണ്ടാകാൻ പറ്റുന്ന ഒരോ റെസിപ്പി യും ഉപ്പിനെ അളവും വരെ കൃത്യം പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അവർക്ക് വലിയൊരു ആശ്വാസവും സഹായവും ആണ്
ഉപ്പിന്റെ അളവ് വരെ ഇത്ര കൃത്യമായിട്ട് പറഞ്ഞുതരുന്ന ഒരു ചാനൽ വേറെ കണ്ടിട്ടില്ല. എല്ലാ ingredients ഉം പറഞ്ഞിട്ട് ലാസ്റ്റ് ഉപ്പ് ആവശ്യത്തിന് എന്ന് കേൾക്കുമ്പോ പകച്ചു നിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഈ ചാനൽ എത്ര helpful ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല😂. 🙏🙏🙏
Indeed... His meen mulakittath has ginger and garlic in grams. I've never seen that anywhere else. The proportion of ginger and garlic in a fish curry was always complicated for me. This guy is saving so many noob cooks.
ഞാൻ ചിക്കൻ മന്തി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഹോട്ടലിൽ നിന്ന് വാങ്ങുന്നതിനെക്കാൾ നല്ലത് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇത്ര എളുപ്പത്തിലും രുചികരവുമായ മന്തി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് Thank you so much ❤️
ഇന്നാണ് സാർ ഞാൻ ഉണ്ടാക്കി നോക്കിയത്. വളരെ വളരെ ഇഷ്ട്ടമായി വീട്ടിലുള്ള എല്ലാവർക്കും. എനിക്ക് കുക്കിംഗ് അത്രയ്ക്ക് ടേസ്റ്റ് വരാറില്ല. പക്ഷെ ഞാനുണ്ടാക്കിയപ്പോൾ എല്ലാവരും appreciate ചെയ്തു. സാർ വളരെ നന്ദിയുണ്ട്. 🙏
Tried this, marinated the beef overnight before cooking. Came out really well. Perfect instructions even for the frequency of stirring beef. Thank you very much !!!!
When you are living away from your country and crave beef fry or any Kerala recipe. You are a real saviour shaan bro. Thank you from bottom of my heart. 😊
I tried this and this is one of the best one I had cooked so far. Thanks for the perfect quantity of ingredients you specifying in all the videos. It was awesome.
We never used to cook beef at home, we only get from outside. We bought beef for first time and cooked as per your recipe. To our surprise it came out amazingly good, same restaurant style taste, Onnum parayanilla Shaan bhai, namichu 🙏❤
ഞാൻ എന്തായാലും അടുത്ത് തന്നെ വാങ്ങി try ചെയ്യും.... കാരണം oct15 നു ഒരു 4/5 kg ഫ്രൈ ചെയ്ത് ദുബായ് പോകുന്ന കസിൻ നു കൊടുത്തു വിടണമെന്ന് പറഞ്ഞിട്ടുണ്ട്...😢കേട്ടപ്പോഴേ പേടി ആയി...യൂട്യൂബിൽ തപ്പി ഇറങ്ങിയതാ ഞാൻ 🤭
ഒരു രക്ഷയുമില്ല ഷാൻ ചേട്ടാ 😍 എന്നെ അറിയില്ലെങ്കിലും ഞാൻ ചേട്ടന്റെ ഒരു ബിഗ് ഫാൻ ആണ് കേട്ടോ 😊, ഞാനൊരു കണ്ടിനെന്റൽ ഷെഫ് ആണ്, മുൻപ് ദുബായിൽ വച്ചു എനിക്ക് ഒരുപാട് സമയം കിട്ടി, ചേട്ടന്റെ വീഡിയോസ് കാണാൻ, ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ്, അച്ചായാ ഒരു ബീഫ് ഉണ്ടാക്കിത്തായോ എന്ന് പറയുമ്പോൾ ഞാൻ ചേട്ടനെ ആദ്യം ഓർക്കും, ഒരുപാട് സ്നേഹമുണ്ട് എന്റെ, വൈഫിനോടും പറയാറുണ്ട്ഞാൻ,ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 😍
നേരത്തെ കറി ഉണ്ടാകുന്നതു വലിയ പണിയാരുന്നു. ഷാൻ ഭായിയുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം ഒത്തിരി സമയം ലാഭം. നല്ല ടേസ്റ്റും. Thank you. Ajoy from kuwait
Perfect beef fry recipe, really tempting and mouthwatering preparation.i used to add fennel seed powder too in this.Thank you Shan bro for the recipe 👌👍
I love watching your recipes. Without any unwanted talk, uou explain the recipe with necessary tips. Time is precious. You always consider it whenever you post videos. 💯
Tried the recipe... Two words... Simple and delicious... Thanks for sharing it... 😊👍🏻... Loved it... Keep posting simple and delicious ones... One suggestion maybe plz share some south Indian dishes outside of Kerala.
ബീഫ് ഫ്രൈ റെസിപ്പി നോക്കാൻ youtube തുറന്നതും sir ന്റെ recipe കണ്ട ഉടനെ വേറെ ഒന്നും നോക്കീല.. 😍അത് തന്നെ വെച്ചു..വെറും 5 മിനിറ്റ് video ൽ ഒതുക്കി tasty ആയ ഫുഡ്😍അതും സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ ലളിതമായ അവതരണം.. 🥰👌🏻👌🏻ഇന്ന് തന്നെ ബീഫ് ഫ്രൈ ഇണ്ടാക്കി . ഉള്ളത് പറയാം ലോ.. ഗംഭീര ടേസ്റ്റ് 😁😍😋😋thanks a lot sir for this wonderful recipe 🥰😍
എന്റെ cooking guru aayi njan കാണുന്ന മനുഷ്യനാണ് നിങ്ങൾ. ഞാൻ ഇപ്പോൾ പ്രവാസ ലോകത്ത് തരക്കേടില്ലാതെ എല്ലാം കുക്ക് ചെയ്യും.. അതിനു കാരണമായ ഒരു പ്രതി ഭാസമാണ് നിങ്ങൾ.. ഏതൊരു കറിയിലും സംശയം തോന്നിയാൽ ഞാൻ നിങ്ങളുടേ ചാനലാണ് ist നോക്കുന്നത്. Because You are my first choice for ever...🥰🥰
Thank you so.much. You are just fabulous. ഇത്ര സിംപിൾ ആയി....ഇത്ര ടേസ്റ്റി ആയ ബീഫ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നേരത്തെ... അങ്ങിലേക്ക് എത്താൻ പറ്റിയില്ലല്ലോ എന്ന് അണ് ഓർക്കുന്നത്. Any way...better late than never . Thanks buddy. Continue the good work
കൊറേ എണ്ണം ഫുഡ് റെസിപ്പി എന്നും പറഞ്ഞ് നമ്മളെ ബോറടിപ്പിക്കും കൂടുതലും പെണ്ണുങ്ങൾ കൊഞ്ചി കുഴഞ്ഞ് സുഖാന്വേഷണം ചോദിച്ച് റെസിപ്പി ക്ക് സമയം 5 മിനിറ്റ് മതി പറയാൻ തുടങ്ങിയാൽ അര മണിക്കൂർ വേണം താങ്കളുടേത് വളരെ വളരെ മികച്ചതാണ് എന്താണ് പറയേണ്ടത് അത് മാത്രം പറയുന്നു അളവ് എത്ര പേർക്ക് എന്ന് പോലും വളരെ കറക്ട്🎉❤
ഈ റെസിപി ഞാനിന്ന് ആണ് ഉണ്ടാക്കി നോക്കിയത്....വളരെ easy ആയിരുന്നു....അത്പോലെ തന്നെ വളരെ ടേസ്റ്റി ഉം ആയിരുന്നു....പിന്നെ ഇതിൽ കുരുമുളക് പൊടി ആണ് ചേർക്കുന്നത് .ഞാൻ കുരുമുളക് ചതച്ച് ആണ് ചേർത്തത്....കിടു taste ആയിരുന്നു...വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ....👍😊😋 താങ്ക്സ് ചേട്ടാ🥰🥰🥰
ഞങ്ങളുടെ നാട്ടിലെ വേലായുധേട്ടൻ ഹോട്ടലിൽ ബീഫും പൊറോട്ടയും എന്തൊരു ടേസ്റ്റ് ആണെന്നോ 😜😜 പക്ഷേ നാട്ടുകാർക്ക് ഇപ്പോൾ അവിടുന്ന് കിട്ടാറില്ല സംഘികൾ ഇപ്പോൾ അവിടെ ഒരു ശാഖ തുടങ്ങിയിട്ടുണ്ട് രാവിലെ 10 മണി ആവുമ്പോഴേക്കും ബീഫും പൊറോട്ടയും അവറ്റകൾ കാലിയാകും എന്തൊരു കഷ്ടം
കാണുന്നവന്റെ സമയത്തിനും വില ഉണ്ടെന്നു മനസ്സിലാക്കിയ വലിയ മനുഷ്യൻ ആണ് നിങ്ങൾ 😍
Thank you🙏🙏
അതെ
ശരി ആണ്
S
സത്യം
വെറുപ്പിക്കാത്ത ഈ കുക്കിങ് ചാനൽ എനിക്കു ഒരുപാടു ഇഷ്ടം ആണ്... 🥰🥰🥰കുക്കിങ് ചാനൽ ആയാൽ ഇതുപോലെ ആകണം 👍🏻👍🏻👍🏻👍🏻
ഇത്രേം കാര്യങ്ങൾ വെറും 5മിനുട്ടിനുള്ളിൽ പറഞ്ഞുതന്ന്, കാണുന്നവന് ഒട്ടും മുഷിപ്പില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നു എങ്കിൽ നിങ്ങൾ മാസ്സ് ആണ് ഭായ് 😍
Thanks
അതെ
Super👍
Superrrr❤
Suuper
ആത്മാർത്ഥമായ അവതരണം... വലിച്ചു നീട്ടി പറയാതെ ചുരുക്കി പറഞ്ഞു എല്ലാവരിലേക്കും എത്തിക്കുന്നു നല്ല വീഡിയോ..
ഞാൻ പരീക്ഷിച്ചു നോക്കി കൊള്ളാം സൂപ്പര്‍ ഒതു കഷ്ണം പോലും കഴിക്കാന്‍ കിട്ടിയില്ല അത്ര യ്ക്കും ടേസ്റ്റിയായിരുന്നു പിള്ളാര് ഫിനിഷ് ചെയ്തു😍😍🙏
2024ഇൽ കാണുന്നവർ undo
ഞാൻ
Today kandu
❤
Yes
ബീഫ് ഫ്രൈ എന്നുവരെ ഉണ്ടോ.. അന്ന് വരെ ഈ വീഡിയോ നിലനിൽക്കും.
ഷാൻ ജീ.... 😍👍
താങ്കളുടെ...ബീഫ് പെപ്പർ റോസ്റ്റ്, ബീഫ് കറി, മട്ടൻ കറി, എല്ലാം... വളരെ രുചികരമാണ്. ബീഫ് ഫ്രൈ..
അടിപൊളി തന്നെയാകും എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല 😊👌
Thanks a lot
@@ShaanGeoനാട്ടിൽ നിൽകുമ്പോൾ അടുക്കളയിൽ കയറാത്ത ചില മക്കൾ ഉണ്ട് അവർക്ക് ഒരു പേടിയും മടിയും കൂടാതെ ഫുഡ് ഉണ്ടാകാൻ പറ്റുന്ന ഒരോ റെസിപ്പി യും ഉപ്പിനെ അളവും വരെ കൃത്യം പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അവർക്ക് വലിയൊരു ആശ്വാസവും സഹായവും ആണ്
ഉപ്പിന്റെ അളവ് വരെ ഇത്ര കൃത്യമായിട്ട് പറഞ്ഞുതരുന്ന ഒരു ചാനൽ വേറെ കണ്ടിട്ടില്ല. എല്ലാ ingredients ഉം പറഞ്ഞിട്ട് ലാസ്റ്റ് ഉപ്പ് ആവശ്യത്തിന് എന്ന് കേൾക്കുമ്പോ പകച്ചു നിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഈ ചാനൽ എത്ര helpful ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല😂. 🙏🙏🙏
Thank you sandhra
Thank you sandhra
Athe❤
Indeed... His meen mulakittath has ginger and garlic in grams. I've never seen that anywhere else. The proportion of ginger and garlic in a fish curry was always complicated for me. This guy is saving so many noob cooks.
Njanum👌 i am following shan bro' s recipie👌
ആരെയും വെറുപ്പിക്കാത വളരെ വേഗത്തിൽ ഏതു പാചകത്തിൻറെയുംവിവരണങ്ങൾ തരുന്ന താങ്കൾക്ക് നന്ദി
Thanks a lot❤️
കറി ഉണ്ടാക്കുമ്പോൾ "കുഞ്ഞമ്മേടെ മോളുടെ പ്രസവം" എടുത്ത കാര്യം വരെ പറയുന്ന എല്ലാ food channels നും സമർപ്പിക്കുന്നു ...
🤣🤣🤣💯
😂😂
😂😂
True
😂😂
ഞാൻ ചിക്കൻ മന്തി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഹോട്ടലിൽ നിന്ന് വാങ്ങുന്നതിനെക്കാൾ നല്ലത് ആയിരുന്നു
എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇത്ര എളുപ്പത്തിലും രുചികരവുമായ മന്തി
ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്
Thank you so much ❤️
Thank you very much nimsha
Ok.. set.... ഇന്ന് ഇതു നോക്കിയാണ് ഞാൻ ബീഫ് വരട്ടിയത്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ചാനൽ...
ഇന്നാണ് സാർ ഞാൻ ഉണ്ടാക്കി നോക്കിയത്. വളരെ വളരെ ഇഷ്ട്ടമായി വീട്ടിലുള്ള എല്ലാവർക്കും. എനിക്ക് കുക്കിംഗ് അത്രയ്ക്ക് ടേസ്റ്റ് വരാറില്ല. പക്ഷെ ഞാനുണ്ടാക്കിയപ്പോൾ എല്ലാവരും appreciate ചെയ്തു. സാർ വളരെ നന്ദിയുണ്ട്. 🙏
It means a lot to me 💕
ചുരുക്കിയുള്ള അവതരണം അതിലേറെ രുചി കരം.എല്ലാംകൊണ്ടും ഹാർദവം.എന്തെങ്കിലും വിശേഷിച്ചുണ്ടാക്കണമെങ്കിൽ ഉടനെ സാറിന്റെ റസിപ്പി നോക്കും.താങ്ക്സ് .
Thanks a lot
ഞാൻ ഉണ്ടാക്കി നോക്കി , super ആയി കെട്ടോ , thanks for the video
ഞാൻ ഈ കുക്കിങ് ചാനൽ നോക്കി യാണ്. ഫുഡ് ഉണ്ടാക്കി പരീക്ഷിച്ചത് എല്ലാം സൂപ്പർ. Tnx shan ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝
Thank you Fathima
നിങ്ങളുടെ recepi കള്‍ രുചി മെച്ചം, സമയം തുച്ഛം.
Great 🎉
Thank you ameena
ഉണ്ടാക്കി കഴിഞ്ഞപ്പോൾ വീഡിയോയിൽ കണ്ടത്തിലും സൂപ്പർ ആയി തോനുന്നു..🎉
നെയ്യ് ചേർക്കാൻ മറക്കല്ലേ😋
വെറുതെ ട്രൈ ചെയ്തതാ.... ഒരു രക്ഷയുമില്ല കിടിലൻ ടേസ്റ്റ്...സൂപ്പർ 💯
പിന്നെ നിങ്ങളുടെ അവതരണം..... 👌👌👌👌
❤️🙏
Tried this, marinated the beef overnight before cooking. Came out really well. Perfect instructions even for the frequency of stirring beef. Thank you very much !!!!
Glad you liked it😊
When you are living away from your country and crave beef fry or any Kerala recipe. You are a real saviour shaan bro. Thank you from bottom of my heart. 😊
😊
നല്ല ചൂടൻ പൊറോട്ടയും...
ഈ ബീഫ് ഫ്രൈയും 👌
എന്നാ combination ആണ് 😋😋😋😋
ഇച്ചിരി ഗ്രേവീം ഒരു പൊടി കട്ടനും കൂടെ ഉണ്ടെങ്കിൽ ഉഷാർ.
😊🙏
പൊറോട്ട 💞ബീഫ് ഫ്രൈ evergreen combo 😃😃👍👍
Thank you Anoosha
ഞാൻ ഇന്നേ വരെ നിങ്ങളുടെ വീഡിയോ കണ്ടു ഉണ്ടാക്കിയതിൽ ഏറ്റവും നല്ലത് ❤❤❤
എല്ലാ മേഖലയിലും ഉണ്ടകും എല്ലാവരിലും അംഗീകരിക്കുന്ന ഒരാൾ കുക്കിങ്ങിൽ ആ മനുഷ്യൻ നിങ്ങളാണ് ❤😊
Thank you☺️🙏
ഉള്ള കാര്യം നേരെ പറയുന്നതിൽ വളരെ സന്തോഷം 👍👍👍
Thank you😍😍
I tried this and this is one of the best one I had cooked so far. Thanks for the perfect quantity of ingredients you specifying in all the videos. It was awesome.
My pleasure 😊
അഞ്ചുമിനിറ്റിൽ കാര്യങ്ങൾ.അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. .എനിക്കറിയില്ലായിരുന്നു ഓരോന്നും നോക്കാനിനിരിക്കെയാണ് ഇങനെയൊരു വീഡിയോ കണ്ടത് അഭിനന്ദനങ്ങൾ
Thank you very much sibi
ഞാൻ കണ്ടതിൽ വച്ചു നല്ല വിവരണം ഉള്ളത് താങ്കൾക് ആണ് ഭംഗി ആയി അവതരിപ്പിച്ചു ബീഫ് ഫ്രൈ സൂപ്പർ 👌
Thank you Unni
വളരെ നല്ല അവതരണം 👍തീർച്ചയായും try ചെയ്യും 👍
Super Bro Delicious food receipe. Thank you so much ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് കാണുമ്പോൾ തന്നെ കൊതിയാകുന്നു 🌹🌹🥰
Thank you 👍
I just tried it today and it was the best beef fry I ever made. Thank you❤️
Glad you liked it!!
U are iPhone user , saying ever like tim annan😂
ശെരിക്കും ഇതാണ് പാചകം ഒന്നും പറയാൻ ഇല്ല സമയവും വെസ്ററ് ആയില്ല❤
Glad to hear that❤️
നിങ്ങൾ പുലി തന്നെ... നിങ്ങൾ പറയുന്ന രീതിയിൽ ഉണ്ടാക്കിയാൽ ഏതു ഫുഡും കിടു....... ❤️❤️❤️
ഒരു കിലോ ബീഫ് 5 പേർക്ക് serve ചെയാം എന്നോ ?.ഞങ്ങളുടെ നാട്ടിൽ ഒക്കെ 2 പേർക്ക് തികഞ്ഞാൽ ഭാഗ്യം ....
😆😆
200g meat ഒരാൾക്കെന്നാണ്, സായിപ്പിന്റെ കണക്ക്. നമ്മുടെ നാട്ടിൽ ഒരു teaspoon
Athe😆😆😊😊
ഈ ഉപ്പു നോക്കി ഒരു 300 ഗ്രാം തീരുമല്ലോ
😃😃
Most awaited vedio bro... കഴിഞ്ഞ പ്രാവശ്യം എന്റെ സ്വന്തം ഐഡിയയിൽ വച്ച ബീഫ് ഫ്രൈ കഴിച്ച് എന്റെ കിളി പോയി 😃
😀👍
We never used to cook beef at home, we only get from outside. We bought beef for first time and cooked as per your recipe. To our surprise it came out amazingly good, same restaurant style taste, Onnum parayanilla Shaan bhai, namichu 🙏❤
Thank you sugeesh
പാചകത്തിൽ എന്ത് സംശയം ഉണ്ടെകിലും ഓടി വന്നു നോക്കുന്ന ഒരേ ഒരു ചാനൽ 👏👏അനാവശ്യ സംസാരങ്ങൾ ഇല്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
Thank you priya
നല്ല പ്രസന്റേഷൻ 👌.... വലിച്ചു നീട്ടാതെ കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു 👌👌👌👌.... ഞാൻ ഇന്ന് ഈ method try ചെയ്തു.നല്ല taste 🤝🤝🤝🤝🤝thanku 👍👍👍👍
Thank you so much resmi
ഞായറാഴ്ച ഒരു കിലോ ബീഫ് മേടിച്ചു ഉണ്ടാക്കി നോക്കണം ഷാൻ ചേട്ടൻ പറഞ്ഞതല്ലേ ചെയ്യാതിരിക്കാൻ പറ്റില്ല ♥️
Thank you vineeth
ഞാൻ എന്തായാലും അടുത്ത് തന്നെ വാങ്ങി try ചെയ്യും.... കാരണം oct15 നു ഒരു 4/5 kg ഫ്രൈ ചെയ്ത് ദുബായ് പോകുന്ന കസിൻ നു കൊടുത്തു വിടണമെന്ന് പറഞ്ഞിട്ടുണ്ട്...😢കേട്ടപ്പോഴേ പേടി ആയി...യൂട്യൂബിൽ തപ്പി ഇറങ്ങിയതാ ഞാൻ 🤭
ഒരു രക്ഷയുമില്ല ഷാൻ ചേട്ടാ 😍 എന്നെ അറിയില്ലെങ്കിലും ഞാൻ ചേട്ടന്റെ ഒരു ബിഗ് ഫാൻ ആണ് കേട്ടോ 😊, ഞാനൊരു കണ്ടിനെന്റൽ ഷെഫ് ആണ്, മുൻപ് ദുബായിൽ വച്ചു എനിക്ക് ഒരുപാട് സമയം കിട്ടി, ചേട്ടന്റെ വീഡിയോസ് കാണാൻ, ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ്, അച്ചായാ ഒരു ബീഫ് ഉണ്ടാക്കിത്തായോ എന്ന് പറയുമ്പോൾ ഞാൻ ചേട്ടനെ ആദ്യം ഓർക്കും, ഒരുപാട് സ്നേഹമുണ്ട് എന്റെ, വൈഫിനോടും പറയാറുണ്ട്ഞാൻ,ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 😍
Thank you so much
Perfect recipe❤👌.I just tried and it came out well..Thank you bro😍
ഈ ചെറിയ സമയത്തിൽ explain ചെയ്യുന്നത് അപൂർവം എന്തൊരു മനുഷ്യനാ നിങ്ങൾ
Thank you Sanoop
നേരത്തെ കറി ഉണ്ടാകുന്നതു വലിയ പണിയാരുന്നു. ഷാൻ ഭായിയുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം ഒത്തിരി സമയം ലാഭം. നല്ല ടേസ്റ്റും. Thank you. Ajoy from kuwait
Thank you so much Ajoy
@@ShaanGeo ഇന്ന് ബീഫ് ഉണ്ടാക്കി.
Perfect beef fry recipe, really tempting and mouthwatering preparation.i used to add fennel seed powder too in this.Thank you Shan bro for the recipe 👌👍
Yummy... Kanditte kazhikan thonnunnu😊😊
Channel കണ്ടു .. Super 👍 life tone channel
Super
I tried this recipe n it was superb. Thank you shan for this amazing recipe.
Thank you Shalet
2024 Eid n shaasham kaanunnavar😂
😄
😅
വളരെ മനോഹരമായ വിവരണവും, അതിനേക്കാൾ രുചികരമായ കറിക്കൂട്ടുകളും.
👍👍👍👍👍👍👍
Thanks a lot😊
പെട്ടെന്ന് തന്നെ കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു. oru ജാഡ ഇല്ലാത്ത മനുഷ്യൻ god bless u ❤️
Thank you reji
@@ShaanGeo 👍
First 😃
I love watching your recipes. Without any unwanted talk, uou explain the recipe with necessary tips. Time is precious. You always consider it whenever you post videos. 💯
Thank you Mary
Exactly 💯💯
I tried this recipe today and it will become so delicious and also perfect, Thank you brother for such a nice recipe
Thank you shajila
ഹാവൂ സൂപ്പർ ആശ്വാസമായി. ഇത്രയും എളുപ്പംബീഫ് വെയ്ക്കാൻ ഞാൻ ആദ്യം ആയിട്ട് കേൾക്കുന്ന ത്. Thanks
കല്യാണം കഴിഞ്ഞതിന് ശേഷമാണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്.thanks 🙏🙏 എല്ലാ വീഡിയോയും എനിക്ക് പ്രയോജനപ്പെടുന്നുണ്ട്
Thank you very much
Tried the recipe... Two words... Simple and delicious... Thanks for sharing it... 😊👍🏻... Loved it... Keep posting simple and delicious ones... One suggestion maybe plz share some south Indian dishes outside of Kerala.
Thank you very much
Thank you brother♥️ your recipe is very helpful to me
Thank you faleez
Awesome dish. Just now I tried. Your measurements are very exactly. Thank u lot for this awesome fry 😍😍😍😍
Most welcome 😊
ഇത് ഒരു പെണ്ണാണ് അവതരിപ്പിച്ചത് എങ്കിൽ ,അവളുടെ ജനനം തൊട്ട് വയറ്റ് പൊങ്കാല വരെയുള്ള കഥ കേൾക്കേണ്ടി വന്നേനെ...ഇത് സിമ്പിൾ,,,അടിപൊളി അവതരണം ബ്രോ..
Thank you🙏🏻
ഞാൻ ഉണ്ടാക്കി നോക്കി very tasty എല്ലാർക്കും ഇഷ്ടപ്പെട്ടു thank you
Most welcome😊
Thank you for this recipe. My favourite dish. I will try today 😍
Thank you bintumol
Hi Shan, We tried this recipe, but with cheriya ulli, everyone loved it Thankyou
ഞാൻ ട്രൈ ചെയ്തു സൂപ്പർ
Ente husbandinte favorite dish! Will definitely try your version.
Thank you very much
Update: tried making this today! So good ❤️❣️👍👍
ചേട്ടൻ്റെ recipe ഒട്ടുമിക്കതും ഞാൻ try ചെയ്യാറുണ്ട്. super super കുറഞ്ഞ സമയം കൊണ്ട് വലിച്ചു നീട്ടാതെ അവതരിപ്പിക്കുന്ന ചേട്ടന് 👍👍👍 ഹാപ്പി ക്രിസ്തുമസ്
Merry Christmas dear
എല്ലാ കമ്മെന്റുകൾക്കും റിപ്ലൈ കൊടുക്കുന്ന ഷാൻ ചേട്ടൻ... 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you 😊
Adipoli item..... Indakki nokki super tasty... Everything was perfect 🔥🔥🔥🔥Thank you for making our breakfast super special and tasty🤗
Thank you very much Sangeetha
ഇത് പോലെ കൃത്യമായ അളവും സമയവും പറയുന്ന മറ്റൊരു ചാനൽ കണ്ടിട്ടില്ല. പാചകം പഠിച്ചു തുടങ്ങുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു വലിയ കാര്യമാണ്
Thank you lisha mol
Excellent beef fry recipe 😋
Thank you so much
ബീഫ് ഫ്രൈ റെസിപ്പി നോക്കാൻ youtube തുറന്നതും sir ന്റെ recipe കണ്ട ഉടനെ വേറെ ഒന്നും നോക്കീല.. 😍അത് തന്നെ വെച്ചു..വെറും 5 മിനിറ്റ് video ൽ ഒതുക്കി tasty ആയ ഫുഡ്😍അതും സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ ലളിതമായ അവതരണം.. 🥰👌🏻👌🏻ഇന്ന് തന്നെ ബീഫ് ഫ്രൈ ഇണ്ടാക്കി . ഉള്ളത് പറയാം ലോ.. ഗംഭീര ടേസ്റ്റ് 😁😍😋😋thanks a lot sir for this wonderful recipe 🥰😍
Thank you so much
എന്റെ cooking guru aayi njan കാണുന്ന മനുഷ്യനാണ് നിങ്ങൾ. ഞാൻ ഇപ്പോൾ പ്രവാസ ലോകത്ത് തരക്കേടില്ലാതെ എല്ലാം കുക്ക് ചെയ്യും.. അതിനു കാരണമായ ഒരു പ്രതി ഭാസമാണ് നിങ്ങൾ.. ഏതൊരു കറിയിലും സംശയം തോന്നിയാൽ ഞാൻ നിങ്ങളുടേ ചാനലാണ് ist നോക്കുന്നത്. Because You are my first choice for ever...🥰🥰
Thanks a lot, Febin ❤️❤️
2024 june athava juninde shesham li kanunnavarundo
Much awaited recipie👍
No words.. I prepared this dish today and it turned out great. Thank you shaan.
Thank you miya
അടുക്കളയിൽ കയറാൻ മടിയുള്ള ഞാൻ ചേട്ടന്റെ thumbnail കണ്ടു വീണുപോയി ഇപ്പോൾ പലതും ട്രൈ ചെയ്യുന്നുണ്ട് അടിപൊളി
Thank you brother 😊
അധികം കാത്തിരിക്കാതെ കറികൾ പെട്ടെന്നുണ്ടാക്കാൻ സഹായകമായ വീഡിയോസ് ആണ് താങ്കളുടേത്. എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദം ,,
ബീഫ് അത് വിഗാരം ആണ് മലയാളിക്ക് 🥰🥰🥰
Very easy, very fast, very tasty……. Thank you Shaan……..❤
Thank you very much Jacob
Hi shaan sir... wishing you a happy and productive day....yet another simple and tasty recepie ✌️💯
Thank you Krishna Priya
Your recpies are simple and brief. I like it. Keep it up.
Thank you so.much. You are just fabulous. ഇത്ര സിംപിൾ ആയി....ഇത്ര ടേസ്റ്റി ആയ ബീഫ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
നേരത്തെ... അങ്ങിലേക്ക് എത്താൻ പറ്റിയില്ലല്ലോ എന്ന് അണ് ഓർക്കുന്നത്. Any way...better late than never . Thanks buddy. Continue the good work
Njan try cheythu joliyum kuravaanu nalla supper tastum ...onnum parayaanillaa..adipoli.allenkilum shan chettante vedios poli aanu mattulla aalukale pole valichu neettandu ulla kariyam direct parayum athaanu highlight
കൊറേ എണ്ണം ഫുഡ് റെസിപ്പി എന്നും പറഞ്ഞ് നമ്മളെ ബോറടിപ്പിക്കും കൂടുതലും പെണ്ണുങ്ങൾ കൊഞ്ചി കുഴഞ്ഞ് സുഖാന്വേഷണം ചോദിച്ച് റെസിപ്പി ക്ക് സമയം 5 മിനിറ്റ് മതി പറയാൻ തുടങ്ങിയാൽ അര മണിക്കൂർ വേണം താങ്കളുടേത് വളരെ വളരെ മികച്ചതാണ് എന്താണ് പറയേണ്ടത് അത് മാത്രം പറയുന്നു അളവ് എത്ര പേർക്ക് എന്ന് പോലും വളരെ കറക്ട്🎉❤
Awesome video and recipe 👌
Dish looks amazingly delicious 😋
Was waiting for this delicious recipe...thankyouu so much 😍
Thank you febina
Excellent preparation👌👌👌 absolutely delicious😋
Thank you very much
Shaan Geo polich ❤
ഈ റെസിപി ഞാനിന്ന് ആണ് ഉണ്ടാക്കി നോക്കിയത്....വളരെ easy ആയിരുന്നു....അത്പോലെ തന്നെ വളരെ ടേസ്റ്റി ഉം ആയിരുന്നു....പിന്നെ ഇതിൽ കുരുമുളക് പൊടി ആണ് ചേർക്കുന്നത് .ഞാൻ കുരുമുളക് ചതച്ച് ആണ് ചേർത്തത്....കിടു taste ആയിരുന്നു...വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ....👍😊😋 താങ്ക്സ് ചേട്ടാ🥰🥰🥰
Thank you nayana
Tried it and it came out yummy 👍
SUHARNA
I tried the recipe today. Was very nice. My husband liked it so much. Thank you sha👌
Easy recipe and tasty too.
Family enjoyed it
Thank you vijaya
സൂപ്പർ ഞാ ഉണ്ടാക്കി ഞാൻ അങ്ങനെ ചെയ്തു നോക്ക് സൂപ്പർ ആയിട്ടുണ്ട്
Great👍🏻
ഇറച്ചി ഉണ്ടാക്കൽ എന്നും ഒരു challenge ആയിരുന്നു എനിക്ക് ഈ video കണ്ടതോടെ അത് easy ആയി
thank you sooooo muchh
try aakki
soo yummyyy
Thank you so much aanisa
Your recipes are awesome 👏🏻
Thank you rammohanak
Thanks Shan for another mouth watering recipe ❤️🥰
Thank you vimala
Super dish
ഞങ്ങളുടെ നാട്ടിലെ വേലായുധേട്ടൻ ഹോട്ടലിൽ ബീഫും പൊറോട്ടയും എന്തൊരു ടേസ്റ്റ് ആണെന്നോ 😜😜 പക്ഷേ നാട്ടുകാർക്ക് ഇപ്പോൾ അവിടുന്ന് കിട്ടാറില്ല സംഘികൾ ഇപ്പോൾ അവിടെ ഒരു ശാഖ തുടങ്ങിയിട്ടുണ്ട് രാവിലെ 10 മണി ആവുമ്പോഴേക്കും ബീഫും പൊറോട്ടയും അവറ്റകൾ കാലിയാകും എന്തൊരു കഷ്ടം
ഹഹഹാാ ചങ്ങാതീ അത് കലക്കി ട്ടാ ഗഡ്യേ 😎👏👌🤝
ഇദ്ദേഹം പറയുന്നത് അക്ഷരം പ്രതി അനുസരിച്ചാൽ മതി ❤️
ഷാൻ ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമായി അടുത്ത തവണ ബീഫ് ഫ്രൈ ഇങ്ങനെ ഉണ്ടാക്കാം
Wow !!! Delicious recipe thank you so much I was waiting for this simple recipe 🍜🍛🍜🍛👍👌
Thank you Nisha
Of course your all recipes are very nice 👍👍👍
easy and tasty preparation ...👍👍
സവാളയ്ക്കു പകരം കൊച്ചുള്ളി ചേർക്കുന്നതല്ലേ നല്ലത്?
Nallathu aanu
Well explained 👍👍👍
It looks delicious 👍
👍👍👍
പാചകം ഒരു പ്രശ്നമേയല്ല.. ഷാൻ കൂടെയുണ്ടെങ്കിൽ.. Always watching ur recipes for speacial cookings... Thank u Shan
Ithu pole endhengilum spl ok njn veetil try cheyyumbol first utube open cheyth ningade video kandite thudangu....indaki kayyumbol kidukan avum....