ഇതാണ് മക്കളെ ബീഫ് ഫ്രൈ😋, ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല | Kerala Style Beef Fry

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 898

  • @sananisar3667
    @sananisar3667 2 роки тому +471

    ഉണ്ടാക്കി നോക്കി.. കിടു aarunnu...🔥🔥😋

  • @firozfadi9517
    @firozfadi9517 2 роки тому +13

    ഇന്ന് ഉച്ചക്ക് ഞാൻ നെയ്‌ച്ചോർ ഈ ബീഫ് ഫ്രൈ പിന്നെ ദാലും ഒന്നും പറയാനില്ലാ അടിപൊളി 👍🏻👍🏻👍🏻😋😋😋😋 ആർക് വേണമെങ്കിലും ഇണ്ടാകാം ഒരു രക്ഷയും ഇല്ലാ.... അത്രക്കും ഇഷ്ടായി എല്ലാർക്കും....

  • @siniyasudheer7845
    @siniyasudheer7845 7 місяців тому +5

    കഴിഞ്ഞ പെരുന്നാൾ ഉണ്ടാക്കി നോക്കി spr ആയിരുന്നു ഞാൻ star ആയി 😍

  • @ammadpk300
    @ammadpk300 2 роки тому +5

    ഇതിനേക്കാൾ നല്ല ബീഫ് ഫ്രൈ സ്വപ്നങ്ങളിൽ മാത്രം

  • @bettybenny6042
    @bettybenny6042 2 роки тому +14

    Super ആദ്യമായിട്ടാണ് ഇതുപോലൊരു ബീഫ് ഫ്രൈ കഴിക്കുന്നത് thanks for you

  • @nabeelnoushad2568
    @nabeelnoushad2568 2 роки тому +4

    ഉണ്ടാക്കി നോക്കി സൂപ്പർ, പറഞ്ഞു അറിയിക്കാൻ വയ്യ teast

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 роки тому +7

    കണ്ടപ്പൊ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നി..... എന്താ യാലും ട്രൈ ചെയ്യുണം..... 👌👌👌സൂപ്പർ

  • @conblocks
    @conblocks Місяць тому +1

    ഇതിൽ നാളികേര കൊത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു, പക്ഷെ എവിടെയും പറയുന്നതു കേട്ടില്ല. എല്ലാണോ വെളുത്ത് കാണുന്നത്.? എന്തായാലും ഞാൻ നാളികേരകൊത്ത് ഇട്ട്ഉണ്ടാക്കി വളരെ രുചികരം. ഇത് രണ്ടാം തവണയാണ്. വളരെ നന്ദി.

  • @ntayachan1531
    @ntayachan1531 2 роки тому +1

    Oru pravishyam Nan beef fry undakilyapol beef venduu poyiii..... appoo ethuu polay cheyithuu allavarm nanyii aanuu paranjuu... pakshee anikuu alleee ariyou venthu poyapol cheyitha oru trick annannuu... ethum oru dish aayiii. Adipoli

  • @ishikaandherdreams9054
    @ishikaandherdreams9054 6 місяців тому +8

    Coconut oilum pathri podiyum cornflourm ozhivakki undakki taste undayirunnu

  • @neethuumathew
    @neethuumathew 2 місяці тому

    I tried this recipe…so super..mouth watering..oru reshayillaa.. Adipoliiii.. thank you so much chechii ❤❤

  • @nazeem7194
    @nazeem7194 2 роки тому +21

    ഞാനും ഉണ്ടാക്കി,ഇന്നലെയാണ് ബീഫ് കിട്ടിയത്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു

  • @shanifashanifa6265
    @shanifashanifa6265 2 роки тому +2

    Njan baliperunnalinu ithaade video kanditt zurbian undakki MAA sha Allah 👍 ellavarkkum ishttayi. In sha Allah naale beef ingane vekkanam 👍❤️

  • @ShaheemaNishad
    @ShaheemaNishad 7 місяців тому +1

    Nanum undakki poli aayittund
    Ikakkum makkalkkum peruth ishtayitto 🥰

  • @jaseerajasi7930
    @jaseerajasi7930 2 роки тому +1

    Hi itha. Ee recipie njan moonnuthavana try cheythu ellavarkum valare ishtappettu👍👍

  • @SmilingIslandParadise-xf9hd
    @SmilingIslandParadise-xf9hd 8 місяців тому +1

    Njan husbandnu gulfilekk koduthayachu ithaa,super taste aayirunnu.

  • @sureashkumar5179
    @sureashkumar5179 2 роки тому +1

    അടിപൊളിയായി ഇതാ ഞാൻ പാലാക്കാരൻ ആബീബ് നല്ല ആഴ്ചയിലും വാങ്ങും

  • @afiachu821
    @afiachu821 5 місяців тому +3

    ഞാൻ ഉണ്ടാക്കി ട്ടോ.... കോൺ ഫ്ലവർ, അരിപ്പൊടി ഇല്ലാരുന്നു.... എന്നിട്ടും മാഷാഅല്ലാഹ്‌ പൊളി ആരുന്നു... ഇക്ക ഗൾഫിൽ പോയപ്പോ കൊടുത്ത് വിട്ടു... അവിടെ ഉള്ളവർ കഴിച്ചിട്ട് സൂപ്പർ ആണെന്ന് പറഞ്ഞ്... അൽഹംദുലില്ലാഹ് 😍

    • @hudakp368
      @hudakp368 5 місяців тому

      ഞാനും കരുതി കോൺഫ്ലവർ ഇല്ല എന്താ cheyya എന്ന്

  • @jasminjasu8802
    @jasminjasu8802 Рік тому +7

    Try cheythu
    Super ❤️thanks

  • @amruthaammu5551
    @amruthaammu5551 Рік тому +6

    Hi thank u for the yummy recipe ❤️ njan first time aahn beef vechulla recipe undakunne. UA-cam opn aki kandathil ishttamulla recipe thaanne noki. Try cheythu sambavam kiddukkkiii🥰🥰 veetil ellarkum ishttapettu. Ee recipe allarum try cheyyendathanu. ❣️

  • @niheey1234
    @niheey1234 5 місяців тому +1

    നിങ്ങളുടെ റെസിപി ആണ് ഞാൻ എപ്പോയും folow ചെയ്യുന്നത്

  • @inzamamulhaqbinnaseer3753
    @inzamamulhaqbinnaseer3753 9 місяців тому +2

    Ooh superrrr recipe.adipoli 💥💥💥💥superrrr ....................

  • @zahi1234
    @zahi1234 5 місяців тому +5

    Njn innu try cheythu...
    Nalla taste aarnu....
    I like it..thanks itha...❤

  • @nairaandnaziya9428
    @nairaandnaziya9428 Рік тому +8

    ഞാനും ഉണ്ടാക്കിട്ടോ അടിപൊളി സൂപ്പർ ടേസ്റ്റ് & ഈസി റെസിപ്പി 👍

  • @amruthaarun3474
    @amruthaarun3474 Рік тому +1

    Chechy.....njan um undakki nokki.....gest nu nannay eshtapettu....ende hus num valare eshtayiii. ...adipoli....chorinte koode kurach sambar oh moru curry yo ozhichu kuzhachu ee beef fry kooti kazhicha undallo ende saaaaare........... Onnum parayan illa...kidukkachi ...

  • @aishaa124
    @aishaa124 Місяць тому +1

    undaakki ….poli taste husbandin valkand ishttayi

  • @saleenaeranhikkal4123
    @saleenaeranhikkal4123 Рік тому +3

    I tried many times. Masha Allah. Super 👌❤️

  • @vibgyor735
    @vibgyor735 2 роки тому +6

    Inshaallah, നാളെ friday എന്റെ നാളത്തെ special ഇത് തന്നെ

  • @Khubara1992Khubara
    @Khubara1992Khubara 5 місяців тому +1

    ഞാനും ഉണ്ടാക്കി. എന്റെ അമ്മോ ഒരു രക്ഷയുമില്ല

  • @olphiuae1348
    @olphiuae1348 6 місяців тому +2

    thank you so much 🎉i am from tunisia but live in uae i have tried the same recepie it is really amazing 👏 thank you so much 😊

  • @sanuhanans472
    @sanuhanans472 Рік тому

    Njan innu undakki adipoli വായിലെ എരു marunnathinte munne vannu parayatte ennu karuthi 👍👍👍👍💞💞💞

  • @azeezkannur
    @azeezkannur 2 роки тому +5

    ഞാൻ ഇത്പോലെ ഉണ്ടാക്കി കഴിച്ചു പക്ഷെ ഒന്നും പറയാനില്ല ഇതിന്റ ടേസ്റ്റ് ഒന്ന് വേറെ ലവലാ കിടു...സൂപ്പർ. 👍👍👍👍👍👍

  • @Shanikadeer
    @Shanikadeer 2 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ബീഫ് ഫ്രൈ ഉണ്ടാക്കുന്നത്. വളരെയധികം ഇഷ്ടപ്പെട്ടു 😋 ഇനിയും ഉണ്ടാക്കാനുള്ള കോൺഫിഡൻസ് കിട്ടി👍

  • @IndiraL-p6y
    @IndiraL-p6y 11 місяців тому

    Sambhavam kollam adipoli😋pinne chechi oru samshayam chothichotte ithil thenga kothu cherkkathille njan nokkittu ithil athinte kuravu mathrame kandollu😂

  • @adhilbro4871
    @adhilbro4871 2 роки тому +5

    ഉണ്ടാക്കി നോക്കി പൊളി ആണ്

  • @smithaa1078
    @smithaa1078 2 роки тому +3

    ഞാൻ ഇന്ന് ഇതുണ്ടാക്കി. സൂപ്പർ ആയിരുന്നു. ഒരുപാടു നന്ദി 🙏🙏🙏🙏🙌🏼

  • @Abdulsalam-bl8du
    @Abdulsalam-bl8du 5 місяців тому

    Inte umma ingenaa beef fry undakkaaa
    Adipoli taste aanne ippo thenne vayil kappal oadunnuuu 😋 👌

  • @fathimanasrin848
    @fathimanasrin848 5 місяців тому

    Njan try cheythuuuu adipwoliii ellarkkum nalla ishttam aayiii❤❤

  • @mohmmedshafi6520
    @mohmmedshafi6520 8 місяців тому

    ഞാനും ഇതുപോലെ ഉണ്ടാക്കി ഒരു രക്ഷയുമില്ല

  • @Sonia-gq5dj
    @Sonia-gq5dj 2 роки тому +36

    Tried it... Super ayirunnu.. Very tasty.. Ellarkkum nannayi ishtamayi. Restaurant il kittunnathilum taste undayirunnu. Thanks for the recipe. Am also from kannur. Beef and mutton biriyani ningalude recipe anu eppozhum follow cheyyunnath. Ellam super.

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 5 місяців тому

    എനിക്ക് എരീ വ്വേണ്ടം എന്നാൽ ഇത്തിരീ നേരം ഇരിക്കണം നല്ല രൂചി ആയിരിക്കും👌

  • @mazinkt8304
    @mazinkt8304 8 місяців тому +4

    ഇന്ന് ട്രൈ ചെയ്തു. അടിപൊളി, ഇഷ്ട്ടായി 🥰🥰

  • @saleemburaidhah6522
    @saleemburaidhah6522 2 роки тому +2

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി
    തിന്ന് മരിക്കും ...
    ചീറിയ രുചി ആയിരിക്കും
    നോക്കട്ടെ.. ഏത്..
    റിയാദിൽ നിന്നും

    • @yumnahandicraftstips6144
      @yumnahandicraftstips6144 2 роки тому

      Thinnu marichoda...engne undayrnn

    • @saleemburaidhah6522
      @saleemburaidhah6522 2 роки тому

      @@yumnahandicraftstips6144
      ചെറുതായിട്ടു
      🤩🤩🤩🤩🤩
      മിയാ മിയാ ആയിരുന്നു

  • @muhammedalimuhammedali-zr2xd
    @muhammedalimuhammedali-zr2xd 2 місяці тому

    Beef കൊണ്ടുവന്നാൽ എപ്പോളും ഞാൻ ഇത് പോലെ ഉണ്ടാക്കാറ്

  • @truthonly4u
    @truthonly4u 2 роки тому +1

    വീഡിയോ മുഴുവൻ കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. ഫ്രൈ ഉണ്ടാക്കി കഴിച്ചിട്ട് റിസൾട്ട് എന്തായാലും അറിയിക്കാം 👍🏼👍🏼

  • @nafiyafarshad505
    @nafiyafarshad505 Рік тому +1

    najn ee recipe innala try cheythu vere level item
    must try item aanu very tasty i like it very much

  • @rashadhacmp5634
    @rashadhacmp5634 2 роки тому +2

    Kanditt thanne vaayil vellam vannu.... ithade recipies try cheyyarund onnum flop aayittylla ... insha allh ithum try cheyyum😍

  • @abdulgafoor416
    @abdulgafoor416 2 роки тому +2

    ന്റെ പൊന്നാര താത്ത കിടുകാച്ചി സാധനം
    ഉഷാറായി , വീട്ടിൽ മ്മളാകെ സ്റ്റാർ ആയി tnx

  • @BCraftsFoods
    @BCraftsFoods 2 роки тому +3

    Undakki nokki adipoli ayirunnu Tnq ithaa

  • @AmeenAyisha-e1i
    @AmeenAyisha-e1i 15 днів тому

    Njaan try cheythu adipowliya ithaa👍

  • @aripoovlog
    @aripoovlog 2 роки тому +2

    Innu njan ee video nokki undakki adipoli

  • @shabananisar118
    @shabananisar118 2 роки тому +1

    ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം... ഇന്ഷാ അല്ലാഹ് 👌

  • @fathima4117
    @fathima4117 2 роки тому +3

    Super.njan Try cheyuthuu

  • @silzvista3736
    @silzvista3736 Рік тому +1

    Superb!!! This is the 4th time i am gonna make. Thank you

  • @ihsanmuhamed1877
    @ihsanmuhamed1877 2 роки тому +7

    Njan ee recipie try cheythu, maasha allaah😍 adipoli aayirunnu. Iniyum ithupoleyulla nalla recipes upload cheytholo ithaaa

  • @sindhutk1803
    @sindhutk1803 Рік тому +4

    Mouth watering receipe....thanks ittthaaa

  • @nabhanasar4762
    @nabhanasar4762 2 роки тому +10

    Theerchayayum ee reethiyil cheythu nokkum supper👍🏻

  • @silzvista3736
    @silzvista3736 Рік тому +1

    Superb... I made it and came out well... Ippo vendum ndaakan vendi order vannirikkya.. 😂😂 Thank you

  • @sandhyavishnu4800
    @sandhyavishnu4800 Рік тому +2

    ഞാൻ 3 തവണ ഉണ്ടാക്കി സൂപ്പർ സൂപ്പർ ആണ്‌. 👌👌👌👌👌👌

  • @jamshishemivlogs5
    @jamshishemivlogs5 2 роки тому

    Ellaa recipie supprrrrr aaaaanu..... Nammaleyum onnnu nokaneee...

  • @Lizaandvancevlogs
    @Lizaandvancevlogs 4 місяці тому

    Super njan ഒത്തിരി time ഉണ്ടാക്കി

  • @Insta_stories-t9l
    @Insta_stories-t9l 5 місяців тому +153

    2024 vellye pernnallinn kanunnavrondo🫣😜

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 Рік тому +3

    Njn undaki super tasty 😋

  • @ShameerEp-mz1mu
    @ShameerEp-mz1mu 7 місяців тому +3

    പെരുന്നാളിന്റെ തലേദിവസം കാണുന്ന ഞാൻ

    • @JismiMc
      @JismiMc 6 місяців тому +1

      ഏതു പെരുന്നാളിറ്റെ 😅

  • @batool---7255
    @batool---7255 2 роки тому +1

    Pwoli itthaaaa....yammaathiri twist...ether eluppaayrnno😀👍👍👍😍😍porottante koode oru raksha illa

  • @PBS488
    @PBS488 Рік тому +2

    കിടു പൊളിച്ചു ടേസ്റ്റി ബ്രഡ് fry

  • @muhammedalimuhammedali669
    @muhammedalimuhammedali669 2 роки тому +1

    njanipo epo beef undalimbolum id poleya undakkarullad super tst

  • @innooscreation3792
    @innooscreation3792 5 місяців тому

    Njanippol eppozhum ea recipe thanneyane... Poli

  • @asheebaashkar4956
    @asheebaashkar4956 2 роки тому +3

    Bali perunnal kayinnu soo beef fry is must...😄😄

  • @sibindevassy8495
    @sibindevassy8495 11 місяців тому +1

    ഫന്റാസ്റ്റിക് ആൻഡ് ഏലസ്റ്റിക്..
    Wow🤤🤤💪💪
    Kannur കിച്ചൻ പൊളിച്ചു...
    ഫസ്റ്റ് ടൈം ഐ prepared സൊ delicious ബീഫ് ഫ്രൈ..
    താങ്ക്സ് ചേച്ചി ❤❤❤

  • @maryshaletkj7579
    @maryshaletkj7579 14 днів тому

    Sooper taste ayirunnu.. 😋😋😋

  • @bavachrbava5530
    @bavachrbava5530 2 роки тому +1

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവരും ഉണ്ടാക്കി നോക്കിക്കോളൂ

  • @sherlyg.s1326
    @sherlyg.s1326 10 місяців тому

    Njan kure pravasyam undakuttundu ellaperkum ethu eshttamanu

  • @rafeeqahnaahna6334
    @rafeeqahnaahna6334 2 роки тому +561

    Pernnalin shesham beef recipe noki vannavar ndo😂

  • @musthafak538
    @musthafak538 2 роки тому +20

    ഞാൻ ഇത്താടെ ബ്രോസ്റ്റ് ഉണ്ടാക്കി. സൂപ്പറായിരുന്നു. എല്ലാർക്കും നല്ല ഇഷ്ടമായി. 🥰❤️. ബീഫ് ഫ്രൈ അടിപൊളി. ഇൻഷാ അള്ളാഹ് തീർച്ചയായും ഞാൻ ട്രൈ ചെയ്യും. 👍🏻👍🏻

  • @muhammedalimuhammedali1481
    @muhammedalimuhammedali1481 Рік тому

    Super rcpy id njn oru 10 pravashyam undakki

  • @jabbarpp5291
    @jabbarpp5291 2 роки тому +11

    In sha allah.
    നാളെ EID നു ഇണ്ടാക്കി നോക്കട്ടെ 😊😊

  • @manzoorshahg
    @manzoorshahg 3 місяці тому

    Masha Allah. Beef Fry prepared. Adipoli😊. I loved it.

  • @shahnazriffan1276
    @shahnazriffan1276 2 роки тому +1

    Tempting… what is brand name of the Kadai u r using for frying the beef?

  • @amazingfarzinsworld1344
    @amazingfarzinsworld1344 2 роки тому +4

    Ningale brost trey cheythu super😌😌

  • @radhakrishnantirur7982
    @radhakrishnantirur7982 2 роки тому +1

    അടിപൊളിയാണ്......ഗ്യാരണ്ടി....

  • @MuhammedAsif-gj8fm
    @MuhammedAsif-gj8fm 5 місяців тому +1

    Njan chayth nokki supper thankyou

  • @misthah5644
    @misthah5644 2 роки тому +1

    Baliperunal irachi kity recipe pareekshikan vanna njn😀

  • @jn2761
    @jn2761 Рік тому

    Undaki noki Nalle taste aayu👌🏻👌🏻 but Ella beeflum masala pidikunila athentha…porikumbem masalayum beef separate aayi povunu

  • @minemade4504
    @minemade4504 2 роки тому

    Njanum pareekshichu noki. Super👍thank you dear💓

  • @sulfisulfi8101
    @sulfisulfi8101 2 роки тому +1

    7 months kazhinj kandu try cheyyuvanu

  • @farzanafarzu7998
    @farzanafarzu7998 Рік тому +1

    Beef fry try cheythu👍👍🤤crispy type👍

  • @asharafmi7966
    @asharafmi7966 2 роки тому +1

    ഞാനും ഉണ്ടാക്കി അടിയിൽ പിടിച്ചു 😎😎😎 പണി പാളി

  • @sajeenasakeer2162
    @sajeenasakeer2162 5 місяців тому

    ഇന്നാണ് ഞാൻ ഉണ്ടാക്കിയത്,,👌👌

  • @uffmygod5243
    @uffmygod5243 2 роки тому +2

    Veriety model anallo ..ith vare ingane fry cheyyunnath kandittilla....anyway definitely I will try this 👍👍😋

  • @Sandeepsurendran786Sandeepsure
    @Sandeepsurendran786Sandeepsure Місяць тому

    Daily undakkarundu 😊

  • @nsemble_9854
    @nsemble_9854 2 роки тому +1

    Ramadhan leku healthy snacks onnu post cheyyumo ... without egg and oil

  • @rejiibrahim3771
    @rejiibrahim3771 2 роки тому +12

    MashaAllah💚 Beef. fry. adipoli🌷🌷🌷

  • @sysalappuzhazone2189
    @sysalappuzhazone2189 2 роки тому +1

    ഇന്ന് ഞൻ ഈ ബീഫ് ഫ്രൈ ഉണ്ടക്കി😍😋👌👌ഒന്നുംപറയാനില്ലാ,എല്ലാർക്കും ഇഷ്ടമായി അടിപൊളിയായിരുന്നു👌👌👌👌

  • @abhaykdinesh3839
    @abhaykdinesh3839 2 роки тому +1

    Indaki......adipoli taste ahn...super

  • @artholictrends3237
    @artholictrends3237 2 роки тому +2

    Try cheythu noki
    Kidilan ayrnu😋😋👌
    Thanks for the recipe

  • @busharaputhiyedath8326
    @busharaputhiyedath8326 2 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @shajifaseelashaji209
    @shajifaseelashaji209 5 місяців тому +2

    2024 beef recp thedi ethya njan🎉👍

  • @nasheedashraf6551
    @nasheedashraf6551 Рік тому

    Ente ponnooo...... adipowli ayirunnu taste ....thank uuu dear

  • @hilshasujith6385
    @hilshasujith6385 Рік тому +1

    Try cheythu etha super 👍