അൽഫഹാം ഓവനും ഗ്രില്ലും ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം | Al Faham Chicken Recipe

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 179

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 18 днів тому +34

    എനിക്ക് ഉമ്മാടെ റെസിപ്പി കാണാൻ ഭായങ്കര ഇഷ്ടം ആണ് മാഷാ അള്ളാ👌👍💓

  • @nancyajitha4662
    @nancyajitha4662 18 днів тому +47

    അടിപൊളി ഉമ്മ ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 9 днів тому +9

    വളരെ നല്ല അവതരണം ആർക്കും ബോറഡി ഇല്ലാതെ സന്തോഷത്തെ എത്ര സമയവും കേട്ടിരിക്കാം
    പാചകവും സൂപ്പർ ആയിട്ടുണ്ട്.❤ ഒരു ബിഗ് സെല്യൂട്ടു

  • @pramodca9996
    @pramodca9996 19 днів тому +21

    നിഷ്കളങ്കമായ സംസാരം ❤️❤️

  • @shanzashanza47
    @shanzashanza47 15 днів тому +8

    തീർച്ചയായും ഉണ്ടാക്കാട്ടോ ഉമ്മച്ചി❤❤❤

  • @Sajnanoushadsajnanoush3689
    @Sajnanoushadsajnanoush3689 15 днів тому +10

    ഉമ്മാ ഇത് ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.. 👌👌👌എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി... നല്ല അഭിപ്രായം പറഞ്ഞു. ഞാൻ പറഞ്ഞു ഉമ്മാന്റെ റെസിപ്പി ആണെന്ന്.. (ഞാൻ മലപ്പുറം പൊന്നാനി കുറ്റിപ്പുറം )👌👌masha allah 👌👌👌👌👍🥰

  • @maimoonamuhamed6248
    @maimoonamuhamed6248 9 днів тому +5

    ഒരു ചെറിയ വലിയ ഉള്ളി.. ഇഷ്ടായി ട്ടോ

  • @amna6049
    @amna6049 10 днів тому +14

    നല്ലൊരു ഉമ്മ ഉമ്മയേയും ഉമ്മാന്റെ റെസിപ്പിയേയും ഭയങ്കര ഇഷ്ടമായി❤

  • @shobanamohanan7917
    @shobanamohanan7917 16 днів тому +10

    വളരെ നന്നായി വിവരിച്ചു തന്നു ഉമ്മ സൂപ്പർ ❤❤👌👌

  • @shafeekmytechs7264
    @shafeekmytechs7264 15 днів тому +9

    കളർ ചേർക്കാത്ത ഉമ്മാക്ക ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @beevik5168
    @beevik5168 17 днів тому +25

    അടുപ്പ് എങ്ങിനെയാണ് ഉണ്ടാക്കിയത് എന്ന് കാണിച്ചുതരുമോ?

  • @shahilak3178
    @shahilak3178 14 днів тому +2

    Enthylum undaki noknm .insha Allah nalla avatharanam umma

  • @12356aman
    @12356aman 14 днів тому +7

    മക്കളെ എന്ന ആ വിളി ഇഷ്ടം ഉമ്മാ ❤

  • @MuhammadaliC-vv4mp
    @MuhammadaliC-vv4mp 17 днів тому +9

    ആ മക്കളെ എന്നുള്ള വിളി മതി വേറെ ഒന്നും വേണ്ട

  • @RasiyaMajid
    @RasiyaMajid 16 днів тому +3

    Umma supper anu too kedulan vedio

  • @safiya87935
    @safiya87935 19 днів тому +11

    സൂപ്പർ ഉമ്മ ❤️

  • @ejlittleworld
    @ejlittleworld 3 дні тому +1

    ഉമ്മാ, പാചകം നന്നായികണ്.പിന്നെ ഇങ്ങനെ പുക കാച്ചീതും കരിഞ്ഞതും കൈച്ചാല് കേൻസറു വരൂല്ലേ?പുക കറ്റാതെ കരിയാതെ കയോ?

  • @ShayanmuhammdShayanmuham-qn5ij
    @ShayanmuhammdShayanmuham-qn5ij 17 днів тому +14

    ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയത് ഇക്കാന്റെ ഭാഗ്യമാണ് ❤️

  • @rajipillai6064
    @rajipillai6064 23 дні тому +12

    പുതിയതായി കാണുന്ന താണ്. കൊള്ളാം👌

  • @shajahanchirammal9723
    @shajahanchirammal9723 7 днів тому +1

    നല്ല അവതരണം, ഉമ്മാക് ഒരു ബിഗ് സല്യൂട്ട്..

  • @pareedpillai1790
    @pareedpillai1790 21 день тому +6

    ഉമ്മ സൂപ്പർ ❤

  • @Sajnanoushadsajnanoush3689
    @Sajnanoushadsajnanoush3689 15 днів тому +1

    എല്ലാവരും ഉണ്ടാക്കി നോക്കൂ ട്ടോ.. കടയിലെ അതേ രുചി 👌👌👌

  • @Horror_player100
    @Horror_player100 23 дні тому +8

    Nice, simple and humble presentation 🎉🎉❤❤❤

  • @RadhaKrishnac.r
    @RadhaKrishnac.r 22 дні тому +9

    ഉമ്മ ഉമ്മ സൂപ്പർ ആണ് കേട്ടോ ❤️❤️❤️

  • @sheheenamidlaj3905
    @sheheenamidlaj3905 13 днів тому +1

    Super ayit ind ummicha .urapayum undakkum

  • @abid2011
    @abid2011 10 днів тому +2

    Good
    But turmeric don't miss each nd every food

  • @TopStudent-pu5de
    @TopStudent-pu5de 16 днів тому +3

    Ithippa
    Alfamin pakaram chicken fry ayallooo
    Oil illatha grill cheyyanayine ahn alfahm enn parayana

  • @Rasiya..M
    @Rasiya..M 23 дні тому +5

    സൂപ്പർ പൊളിച്ചു❤

  • @jessythomas561
    @jessythomas561 17 днів тому +3

    Adipoli super 👌

  • @AbidaAkbar-q1w
    @AbidaAkbar-q1w 7 днів тому +1

    Ningalude shop g name sett ayo

  • @MurshidaK-tf8cy
    @MurshidaK-tf8cy 15 днів тому +2

    Aa dhosha chattiyil pinneed. Dhosha indakkiyappo chatteen kitteena Innale Inkk indakki nokkan pattu

  • @kunjolkunjol5403
    @kunjolkunjol5403 23 дні тому +94

    എൻ്റെ ഉമ്മൻ്റെ പോലേ സംസാരം കേട്ട് ഉമ്മയും ഉപ്പയും ഉള്ള കലമാണ് ദുനിയാവിലെ സ്വർഗ് മം ❤❤❤

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 16 днів тому +2

    കലക്കി..❤👍👍

  • @Kabeer-j1m
    @Kabeer-j1m 16 днів тому +3

    Suupar ummaaa

  • @sofiapeter1679
    @sofiapeter1679 18 днів тому +8

    കൊള്ളാം ഉമ്മ

  • @Isha..ibrahim
    @Isha..ibrahim 18 днів тому +7

    സൂപ്പർ ഉമ്മ

  • @ashraffathima9323
    @ashraffathima9323 18 днів тому +4

    Ummanannayittund

  • @rizanp8095
    @rizanp8095 2 дні тому

    ഉമ്മ സൂപ്പർ 🤲🤲🤲🤲

  • @sheelavv6216
    @sheelavv6216 23 дні тому +4

    Wow സൂപ്പർ

  • @shajahancholappurath5183
    @shajahancholappurath5183 23 дні тому +4

    അടിപൊളി 👍🏻

  • @jamseelaashraf6391
    @jamseelaashraf6391 19 днів тому +3

    Umma usharaayittundu

  • @mubeenarafi6566
    @mubeenarafi6566 19 днів тому +4

    Super👍

  • @maulanakhaleelmanbaemedia1017
    @maulanakhaleelmanbaemedia1017 23 дні тому +3

    Maasha Allah super explains

  • @mohanvinu8110
    @mohanvinu8110 11 днів тому +1

    മക്കളേ...എന്നുള്ള വിളി......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NajmaT-d1h
    @NajmaT-d1h 22 дні тому +3

    Hiനിങ്ങളുടെ കുട്ടിക്ക് English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്

  • @JasmineJasu-y5j
    @JasmineJasu-y5j 17 днів тому +2

    Super umma

  • @shijask630
    @shijask630 15 днів тому +1

    Alfaham ennal grill cheyyunnathu.ithu fry chicken

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 18 днів тому +4

    സംസാരം ഇഷ്ടം ങ്ങണ്

  • @User-03-p4m
    @User-03-p4m 22 дні тому +10

    Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട് പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤

  • @abdullatheef9095
    @abdullatheef9095 16 днів тому +1

    ഇപ്പോൾ പേ രിച്ചത് പോലെ
    ആയി😄

  • @samabraham3589
    @samabraham3589 10 днів тому

    Umma super❤❤❤❤

  • @nibusonu6856
    @nibusonu6856 17 днів тому +2

    സൂപ്പർ

  • @FouziyaPM
    @FouziyaPM 7 днів тому

    Super🎉

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 17 днів тому +3

    Good. Supper👍

  • @Jamshishaju-gp4ff
    @Jamshishaju-gp4ff 16 днів тому +1

    Alpam😊alfam

  • @sakkeerputhoor6594
    @sakkeerputhoor6594 12 днів тому

    👍👍👍സൂപ്പർ

  • @Rifa-n4g
    @Rifa-n4g 14 днів тому +3

    Try cheydhu .not good😢

  • @MujeebPh-e9x
    @MujeebPh-e9x 20 днів тому +2

    ❤❤❤സൂപ്പർ 😂😂😂

  • @thattayilhome3535
    @thattayilhome3535 18 днів тому +2

    ഞാൻ ഉടൻ ഉമ്മ.ഉടകൻനെകട്ടെ

  • @beerankutty5674
    @beerankutty5674 15 днів тому +1

    മക്കളെ ഇത് പൊരിച്ച അൽഫമല്ലേ😂

  • @difu123
    @difu123 17 днів тому +1

    ❤super

  • @TKMRahmath
    @TKMRahmath 9 днів тому

    Nallasaboorveanam

  • @TKMRahmath
    @TKMRahmath 9 днів тому

    Onlinaaekettumo

  • @kaleelkodibail4239
    @kaleelkodibail4239 11 днів тому

    മന്നൾ പൊടി ഇല്ലാതെ എന്താ അൽഫഹം

  • @SalmanFais-f3m
    @SalmanFais-f3m 8 днів тому

    😊

  • @Razia-u5i
    @Razia-u5i 23 дні тому +2

    👌🏻👌🏻

  • @Horror_player100
    @Horror_player100 23 дні тому +2

    Ummaaa super❤❤

  • @Noorudheen-wt5xy
    @Noorudheen-wt5xy 10 днів тому

    പൊളി 😅

  • @shahanaanvar9383
    @shahanaanvar9383 23 дні тому +1

    Ummaa polichuuu

  • @sajayanktthankappan9919
    @sajayanktthankappan9919 22 дні тому +1

    🎉🎉

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 23 дні тому +2

    ❤️❤️👍

  • @babybiscuits4791
    @babybiscuits4791 23 дні тому +1

    ❤❤👍🏻👍🏻👌🏻

  • @nusaibanusi4072
    @nusaibanusi4072 19 днів тому +1

    Spr

  • @ayshaa4653
    @ayshaa4653 19 днів тому +2

    👍👍👍❤️❤️❤️❤️❤️❤️

  • @Rahman-n5x1k
    @Rahman-n5x1k 23 дні тому +1

    Supper

  • @Itmeshamil
    @Itmeshamil 23 дні тому +2

    സൂപ്പർ ❤❤

  • @nijakuriyakose6016
    @nijakuriyakose6016 23 дні тому +1

    ❤️❤️❤️🌹ഉമ്മ

  • @shajithasalim1731
    @shajithasalim1731 17 днів тому +1

    ഉമ്മയുടെ അടുപ്പ് നല്ല രസം ഉണ്ടല്ലോ

  • @SafiyaKhamas
    @SafiyaKhamas 23 дні тому +1

  • @sumayaammu8870
    @sumayaammu8870 23 дні тому +1

    ❤❤❤

  • @mohammedkutty8277
    @mohammedkutty8277 13 днів тому +1

    ചിക്കൻ Frye

  • @Mishal-sb8zo
    @Mishal-sb8zo 23 дні тому +1

    👌ഉമ്മ 👌

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 23 дні тому +1

    Suupr

  • @sujazana7657
    @sujazana7657 22 дні тому +1

    Super ❤️❤️

  • @FarhanFaru-t2y
    @FarhanFaru-t2y 16 днів тому

    👍🏿👍🏿👍🏿

  • @sajeerasajeerarasheed2024
    @sajeerasajeerarasheed2024 13 днів тому +1

    Alpam alla alfam

  • @ayshaa4653
    @ayshaa4653 19 днів тому +1

    SupR

  • @naseenanase4209
    @naseenanase4209 19 днів тому +2

    ഉമ്മ സൂപ്പർ 🫂🫂🫂

  • @bindhukr6830
    @bindhukr6830 20 днів тому +1

    Chicken porichathu ennuparanjal porechechi😢😢

    • @Berlin-cj5ly
      @Berlin-cj5ly 16 днів тому

      😂alfam ന്ന് പറഞ്ഞൽ പുക യിപ്പിച്ചത്

  • @Hamad-pm4uh
    @Hamad-pm4uh 9 днів тому

    Ed faham alla, ed kuham aan

  • @hannaminnu2603
    @hannaminnu2603 20 хвилин тому

    Cril❤

  • @KhaeejaPk
    @KhaeejaPk 21 день тому +1

    ❤❤❤❤❤❤❤❤❤❤👌

  • @muhammedshafi979
    @muhammedshafi979 23 дні тому +1

    A❤❤❤

  • @moosakoyakomulli225
    @moosakoyakomulli225 19 днів тому +7

    അൽ ഫഹം മസാല ഇതല്ല താ താ .

    • @Berlin-cj5ly
      @Berlin-cj5ly 16 днів тому +3

      😂alafm ന്ന് പറഞ്ഞാൽ പുക യിപ്പിച്ചത് ആണ്

  • @Naruto-xd2me
    @Naruto-xd2me 19 днів тому +1

    👍

  • @siraj7204
    @siraj7204 11 днів тому

    Al faham എന്നാ അറബി വാക്കിന് കരിക്കട്ട മുകളിൽ എന്നാണ്.. അല്ലാതെ അപ്പ ചട്ടിയിൽ എണ്ണ തേച്ചു ഉണ്ടാകുന്നതിനു വേറെ പേര് നോക്കണം താത്ത.. ദോശ കല്ല് ചിക്കൻ എന്നോ മറ്റോ 😮

  • @s.k.9497
    @s.k.9497 18 днів тому +5

    ഇത് ചിക്കൻ ഫ്രൈ.

  • @tissystanly8199
    @tissystanly8199 23 дні тому +1

    Supper😅

  • @Saidalavi-fi6rv
    @Saidalavi-fi6rv 19 днів тому +1

    അൽ പാം പുതിയത്

    • @Marichayaal
      @Marichayaal 19 днів тому

      വന്നില്ലല്ലോ എന്ന് നോകുവായിരുന്നു അപ്പോൾ തേ ഒരു അൽപാ😜ം

  • @bismisuppercentre9374
    @bismisuppercentre9374 23 дні тому +1

    Ummmmms. Suppor