യൂട്രസ് നീക്കൽ സർജറിക്ക് ശേഷം | ഫിസിയോതെറാപ്പിയുടെ പങ്ക് | role of physiotherapy after hysterectomy

Поділитися
Вставка
  • Опубліковано 20 тра 2023
  • ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളും അതിനെ എങ്ങനെ ഫിസിയോതെറാപ്പിയിലൂടെ പരിഹരിക്കാം.
    ശസ്ത്രക്രിയക്ക് ശേഷം ആദ്യത്തെ മാസം എങ്ങനെ നടക്കണമെന്നത് ഈ വീഡിയോ കാണിക്കുന്നു
    #uterusproblem #uterinebleeding #gynaec #uterusproblem #gynecological
    • നടുവിലെ നട്ടെലിന്റെ തെ...
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy
  • Наука та технологія

КОМЕНТАРІ • 19

  • @vbzbdd7928
    @vbzbdd7928 3 місяці тому +9

    ഡോക്ടർ എന്റെ യുട്രെസ് റിമൂവ് ചെയ്തിട്ട് അഞ്ചു മാസം കഴിഞ്ഞു.. ബന്ധപെടുമ്പോൾ ഭയങ്കര വേദന ഡോക്ടർ 😢നീറ്റലും ഉണ്ട്.. ശരീരതിന് ഭയങ്കര ചൂട് എത്ര വെള്ളം കുടിച്ചാലും മൂത്രം ഒഴിക്കുമ്പോൾ പോലും നീറ്റൽ അനുഭവപെടുന്നു

  • @nabeelbinaskar316
    @nabeelbinaskar316 4 місяці тому

    Useful information second video link please noki kitunila

  • @suma6455
    @suma6455 Рік тому +3

    കാലുവേദനക്കുള്ള വ്യായാമ० വളരെ നല്ല ഫല० കിട്ടി നന്ദി സർ കൂടാതെ വെരിക്കോസിൽ വെയിനു० ഒത്തിരീകുറവായി🙏

  • @harikrishnanr777
    @harikrishnanr777 5 місяців тому

    Nigalku kalukattukazspu undo aniku open sargri anu utres remove one month plese replay

  • @smithasmitha1841
    @smithasmitha1841 9 місяців тому

    Sir enik 46 വയസ്സ് ആയി എൻ്റെ utrus remove ചെയ്തിട്ട് 1 year aayi
    Ente buttuks pelvic erias മസിലുകൾ ലൂസ് ആയി തോന്നുന്നു ദയവു ചെയ്തു പെട്ടെന്ന് തന്നെ ഇതിനുള്ള exercise പറഞ്ഞു തരുമോ🙏

  • @suminicm4725
    @suminicm4725 3 місяці тому +2

    ഡോക്ടർ എന്റെ യൂട്രെസ് റിമൂവ് ചെയ്തിട്ട് 9മാസം കഴിഞ്ഞു എനിക്ക് ഇപ്പൊ യോനി ഭാഗത്തു പുകച്ചിൽ പോലെ അനുഭവപ്പെടുന്നു എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ

  • @paathuansari2472
    @paathuansari2472 28 днів тому +2

    സർ, ഇതിന്റെ തുടർ ഭാഗം എവിടെ കിട്ടും?

  • @dayanandank4321
    @dayanandank4321 23 дні тому +1

    Sir ഇതിൻ്റെ അടുത്ത ഭാഗം ഇടുമോ

  • @biniroji165
    @biniroji165 5 місяців тому +8

    Sir എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ട് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞു പക്ഷേ എന്റെ വയറ് ചാടുന്നുണ്ട് അത് കുറയ്ക്കാൻ ഉള്ള എന്തെങ്കിലും എക്സസൈസ് ഉണ്ടോ എന്റേത് ഓപ്പൺ സർജറി ആയിരുന്നു

  • @RamlaNasir-mp9gg
    @RamlaNasir-mp9gg Місяць тому

    👍👍

  • @noushadmpt1
    @noushadmpt1 Рік тому +3

    👍

  • @paathuansari2472
    @paathuansari2472 28 днів тому

    സർ, ഇതിന്റെ അടുത്ത ഭഗം ഇട്ടില്ലേ?

  • @sneha-qx3ln
    @sneha-qx3ln 2 місяці тому

    Ok

  • @rvmediamalayalam2873
    @rvmediamalayalam2873 Рік тому +5

    Sir എന്റെ അമ്മയുടെ യൂട്രെസ് 10 month മുൻപേ remove ചെയ്തതാണ്.ഇപ്പോൾ 2 കാലിലും ചെറിയ തടിപ്പുകൾ ഉണ്ട് അത് മുകളിൽ ചട്ടത്തേക്ക് നീങ്ങും അവിടെ ഇരുന്നു വേദനയാണ് ഇത് ഗ്യാസ് ആണോ സർ ഒന്ന് റിപ്ലേ തരാമോ

    • @kpsmaeduchannel2977
      @kpsmaeduchannel2977 Рік тому

      ഒന്ന് കൂടി വിശദമായി പറയാമോ

  • @worldcricket6835
    @worldcricket6835 Рік тому +1

    Sir എനിക്ക് 20 വയസ്സ് ആയി എനിക്ക് ഇപ്പൊ ഭയങ്കര നടുവേദന ആണ് എന്താണ് എന്ന് മനസിലാകുന്നില്ല ഇത്ര ചെറുപ്പത്തിൽ എന്താണ് ഇങ്ങനെ വരുന്നത് എന്ന് മനസിലാകുന്നില്ല plz reply😒