ഗർഭാശയം നീക്കം ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ നിർബന്ധമായും കാണുക /Baiju's Vlogs

Поділитися
Вставка
  • Опубліковано 21 сер 2021
  • ഗർഭാശയം നീക്കം ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ നിർബന്ധമായും കാണുക /Baiju's Vlogs
    A hysterectomy is an operation to remove the uterus. This surgery may be done for different reasons, including:
    Uterine fibroids that cause pain, bleeding, or other problems
    Uterine prolapse, which is a sliding of the uterus from its normal position
    Cancer of the uterus, cervix, or ovaries
    Endometriosis
    Abnormal bleeding
    Chronic pelvic pain
    Adenomyosis, or a thickening of the uterus
    Hysterectomy for noncancerous reasons is usually considered only after all other treatment approaches have been tried without success.
    Types of Hysterectomy
    Depending on the reason for the hysterectomy, a surgeon may choose to remove all or only part of the uterus. Patients and health care providers sometimes use these terms inexactly, so it is important to clarify if the cervix and/or ovaries are removed:
    A supracervical or subtotal hysterectomy removes only the upper part of the uterus, keeping the cervix in place.
    A total hysterectomy removes the whole uterus and cervix.
    A radical hysterectomy removes the whole uterus, tissue on the sides of the uterus, the cervix. Radical #hysterectomy is generally only done when cancer is present.
  • Навчання та стиль

КОМЕНТАРІ • 454

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 роки тому +68

    നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം

    • @shanthisivakumar2954
      @shanthisivakumar2954 2 роки тому

      Pp pppp LP

    • @binduabinabin5431
      @binduabinabin5431 2 роки тому

      ~a

    • @vimalasr4289
      @vimalasr4289 2 роки тому

      Super Thanks a lot 🙏🙏🙏👍👍👍

    • @sujaramachandran6033
      @sujaramachandran6033 2 роки тому +1

      ഒരു പാട് നന്ദി ഉണ്ട് സർ ഓപ്പൺ സർജറി ലാപ്രോസ്കോപ് സർജറി ഇവയെകുറിച്ച് അറിയാം മൂന്നാമത്തെ സർജറി യെക്കുറിച്ച് അറിയില്ലായിരുന്നു

    • @lovelysunny1907
      @lovelysunny1907 2 роки тому

      .
      L

  • @arjunaradhya6610
    @arjunaradhya6610 8 місяців тому +3

    ഇത്ര നല്ല വിശദീകരണം എവിടെയും കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ സർ. ഇതൊക്കെ അറിയുന്ന ഡോക്ടർമാർ ഉണ്ടാവാം. പറയാൻ ആണ്
    . അറിയാത്തത്.ഡോക്ടർ രോഗി ബന്ധം ഇവിടെ നന്നാവും. പകുതി അസുഖം അങ്ങിനെ കുറയും.

  • @siddikhtm9542
    @siddikhtm9542 2 роки тому +213

    ആർത്തവം തുടങ്ങുന്ന കാലം മുതൽ മരണം വരെ കൊടിയ വേദനകളിൽ കൂടി കടന്ന് പോകുന്നു നമ്മുടെ മാതാ ഭാര്യ സഹോദരിമാർ. എന്നാലും എല്ലാം സഹിച്ചു പൊറുത്തു നമ്മുക്കിടയിൽ കഴിയുന്നു. ഒരു പ്രസവം കഴിഞ്ഞു ആ വേദന മറക്കാൻ അവർക്ക് സാധിച്ചില്ലായിരുന്നു എങ്കിൽ വീണ്ടും അവർ പ്രസവിക്കാൻ ഒരുങ്ങുകയില്ലായിരുന്നു 🙏🏻🙏🏻😔😔

  • @beenashine2501
    @beenashine2501 2 роки тому +9

    താങ്കളുടെ മെസ്സേജ് എനിക്ക് വളരെ അധികം പ്രയോജനപ്പെട്ടു 🙏🙏🙏

  • @rasilulu4295
    @rasilulu4295 2 роки тому +40

    എല്ലാം docters നും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ 🤲

  • @mewithyouu7839
    @mewithyouu7839 2 роки тому +16

    Good information,palarkkum use aayirikkum ee video, thanks sir

  • @lissyjacob7882
    @lissyjacob7882 2 роки тому +14

    കീ ഹോൾ സർജറി ഒരു കുഴപ്പമില്ല. ഡ്യൂട്ടിയിൽ പോലും ഒരു പ്രശ്നം ഇല്ല. നമ്മൾ അറിയില്ല സർജറി pain...Thanks for the valuable knowledge...

  • @rajidharajidha5445
    @rajidharajidha5445 2 роки тому +22

    മനസ്സിലാക്കി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി sir

  • @beenabiju8759
    @beenabiju8759 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി നന്ദി ഡോക്ടർ

  • @sebiannu2338
    @sebiannu2338 6 місяців тому +2

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @bindusunnichan4346
    @bindusunnichan4346 2 роки тому +6

    Thank you so much for detailed information about the revolving uterus. God bless you dear doctor 🙏🏻🌷

  • @kunjimole1239
    @kunjimole1239 Рік тому +19

    ഞാൻ ആഗ്രഹിച്ച വിഷയം നന്ദി Dr 🙏എല്ലാ ഡോക്ടർമാരെയു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @somathomas6488
    @somathomas6488 2 роки тому +5

    Good msg. Thank you dr. God bless you abundantly for this kind of breef knowledge... 🙏🙏🙏❤❤🌹🌹🌹🌹

  • @sunflowermollyammajacobraj5578
    @sunflowermollyammajacobraj5578 2 роки тому +5

    Thank you doctor for your valuable advice. God bless you doctor

  • @femyvargheese8958
    @femyvargheese8958 2 роки тому +19

    Thank you Doctor for your good advice. God bless you

  • @premaaravind7465
    @premaaravind7465 2 роки тому +5

    Thanks Doctor Good Information keep it up God Bless You Sir

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 роки тому +8

    Thank you dear Sir, for useful information. Explained well👍🏻🙏🏻

  • @BakewayBakery
    @BakewayBakery 2 роки тому +21

    Thank you Dr. ... വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നു.. Thanks🙏🙏 God bless you

  • @bhanumathis5623
    @bhanumathis5623 2 роки тому +3

    Thanks Sir.
    നല്ലതുപോലെ കാര്യങ്ങൽ പറഞ്ഞു മനസിലാക്കിത്തന്നു.

  • @bindus3986
    @bindus3986 2 роки тому +33

    ഒരുപാട് അറിവുകൾ... നല്കിയ.. ഡോക്ടർക്ക്... ഒത്തിരി നന്ദി.🙏🙏

  • @rebecajohnson7721
    @rebecajohnson7721 2 роки тому +7

    Thank you so much Dr Joshy,very useful message. We know Dr Joshy who was working in Heath hospital, Cardiff, UK.Prayers & greetings for you& family.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому +3

    Very useful information Dr sir Thank you very much God bless you 🙏🙏🙏

  • @philominaemmanuel3030
    @philominaemmanuel3030 2 роки тому +4

    Good information Sir thank you GOD bless you

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 роки тому +19

    ഇതൊക്കെ വലിയ ഒരറിവ് തന്നെ ആണ്‌ അറിയാൻ കഴിയുന്നതിൽ ഡോക്റ്റസിനു വളരെ നന്ദി

  • @sujasara6900
    @sujasara6900 2 роки тому +9

    Thank you sir for your informations.

  • @abdulrazack5479
    @abdulrazack5479 2 роки тому +2

    Valare nannayi manasilaki paryunnathine valre nanni God bless all

  • @wilmasmi7533
    @wilmasmi7533 2 роки тому +10

    Hallo Joshi,
    Seeing you after a long time, since we left St.Johns.Surprised
    Happy to know that you are in Rajagiri Hosp.Hope you remember .I am in Assam.Take care.

  • @mystery4952
    @mystery4952 2 роки тому +16

    We know him personally...He is a super Doctor.

  • @anamikaraj.anayaraj6403
    @anamikaraj.anayaraj6403 2 роки тому +1

    അറിയാൻ വയ്യാത്ത കാര്യങ്ങൾ. പറഞ്ഞു തന്നതിൽ. ഒരുപാട് നന്ദി ഡോക്ടർ

  • @aishwaryasuresh3257
    @aishwaryasuresh3257 2 роки тому +7

    വളരെ വ്യക്തമായി ഡോക്ടർ വിധിച്ചു തന്നതിന് വളരെ നന്ദി ഡോക്ടർ

  • @jalyjacob2703
    @jalyjacob2703 2 роки тому +3

    Good one.Nicely presented.Thank you.

  • @preethaajayan1160
    @preethaajayan1160 Рік тому +2

    Thank you Doctor
    ഇതുപോലെ ഉള്ള അറിവ് പറഞ്ഞു തന്നതിന്

  • @elsammamadathikunnel7265
    @elsammamadathikunnel7265 2 роки тому +2

    Useful.Thank you doctor

  • @aiswaryavibin9622
    @aiswaryavibin9622 2 роки тому +2

    നല്ല ഉപദേശത്തിന് വലിയ നന്ദി.

  • @lalithambikat3441
    @lalithambikat3441 2 роки тому +5

    നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ഡോക്ടർ

  • @jimmygeorge3838
    @jimmygeorge3838 2 роки тому +15

    Dr. Joshi Neelankavil is one of the best doctors I have ever seen in my life. My wife (aged 40) was his patient and safely delivered our baby under his care. He has deeply influenced our life. I have personal reasons to believe that he has divine powers to heal his patients. We feel blessed to have a doctor like him. In my opinion, those who got a chance to work with him are also blessed.

    • @susanninan1
      @susanninan1 2 роки тому

      Which Hospital? Plse share

  • @rajankm2761
    @rajankm2761 2 роки тому +10

    Sir big salute for this kind information for the good explanation speech

  • @annammaa7690
    @annammaa7690 2 роки тому +2

    Dear Dr, you gave good in formation.thank you. Aniamma cherthala.

  • @jasminerawther2951
    @jasminerawther2951 2 роки тому +6

    Thank you doctor 🙏🙏🙏

  • @indiravijayan7718
    @indiravijayan7718 2 роки тому +2

    മനസ്സിലാകുന്ന രിതിയിൽ പറഞ്ഞുതന്നതിന് നന്ദി സർ.

  • @shihabaslamick357
    @shihabaslamick357 2 роки тому +68

    മാഷാ അള്ളാഹ് എത്ര വലിയ മുഴയാണ് ഗർഭപാത്രമുഴകളെ തൊട്ട് ദൈവം നമ്മെ എല്ലാവരെയും കാക്കട്ടെ

  • @bindusudhir5842
    @bindusudhir5842 2 роки тому +5

    What a simple presentation of a much bigger complicated issue 💕💕

  • @sabumani3128
    @sabumani3128 Рік тому +2

    Thank you doctor for your valuable informations

  • @sindhu0908
    @sindhu0908 2 роки тому +4

    Thank u Doctor. വളരെ ഉപകാരപ്രദമായിരുന്നു

  • @rencygeorge4428
    @rencygeorge4428 2 роки тому +4

    Good information doctor 👏🏻👏🏻🌹

  • @sheebathomas2322
    @sheebathomas2322 2 роки тому +12

    മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ഡോക്ടർ.

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +1

    Thanku so much for ditels information sir congratulations God bless you

  • @aboobacker3406
    @aboobacker3406 2 роки тому +27

    വളരെ വൃക്മായി ഡോക്ടർ വിവരിച്ച തന്ന🙏തിന് നന്ദിസ

  • @rahelgeetha8784
    @rahelgeetha8784 2 роки тому +2

    Valareadhikam nanni sir.

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 2 роки тому +1

    Good explanation .dr s name plz.. working in which hospital

  • @shemyrafeek3917
    @shemyrafeek3917 2 роки тому +1

    Good information sir big salute

  • @leelasoman7178
    @leelasoman7178 2 роки тому +3

    Good advice Thanks Doctor

  • @asokanpu8999
    @asokanpu8999 2 роки тому +1

    Sir,you said well...thanks

  • @sumangalaselvam4612
    @sumangalaselvam4612 2 роки тому +2

    Thank you very much doctor

  • @minins4814
    @minins4814 2 роки тому +1

    Thanks for the information

  • @rajanpt9708
    @rajanpt9708 2 роки тому +3

    Nalla mesage Thanks Dr

  • @babythomas942
    @babythomas942 2 роки тому +2

    Good information doctor 👍👍👍

  • @geemolgeorge5542
    @geemolgeorge5542 2 роки тому +4

    Good information sir👍

  • @sudharmathulaseedharan515
    @sudharmathulaseedharan515 2 роки тому +2

    Thank you Dr.

  • @sudhamolkk5808
    @sudhamolkk5808 2 роки тому +2

    Dr, many many thanks

  • @susammavarghese773
    @susammavarghese773 6 місяців тому

    Very good information Doctor
    God bless you❤❤❤❤❤

  • @rajijohnson2602
    @rajijohnson2602 2 роки тому

    Thank you dr good information beena johnson

  • @minivincent6301
    @minivincent6301 2 роки тому +15

    Dr. Joshy is such a good ,devoted n kind doctor. He is an expert in laparoscopic surgery. He listens to us patiently n explains everything in detail. I never had even a slight pain after my laparoscopic hystrectomy done by him. No words to thank God n my doctor. I have recommended him to a few of my friends n relatives. They are also very happy after their surgeries. May God help him to be a blessing to many. Thank you doctor once again.

    • @leerareny9950
      @leerareny9950 2 роки тому +1

      Hi mini.. Iam leera. Can i contact u. If u r willing send me a message

    • @pjthomas4621
      @pjthomas4621 2 роки тому

      Àaaàa

    • @sumarosesumarose2360
      @sumarosesumarose2360 Рік тому

      നല്ല അറിവുകൾ പറഞ്ഞ് തന ഡോക്ടർക്ക് നന്ദി

    • @sindhus5083
      @sindhus5083 Рік тому

      After two scissorians which is the best method for histerectomy

  • @minijose9130
    @minijose9130 2 роки тому +5

    thank you Doctor🙏

  • @shuhurbanshuhurban2104
    @shuhurbanshuhurban2104 Рік тому

    വളരെ ഉപകാരമായഅറിവ്

  • @mariageorge5286
    @mariageorge5286 2 роки тому +1

    മനസ്സിലാക്കി തന്നാതിന് ഒത്തിരി നന്ദി🙏🙏🙏

  • @lathachandrasekharan2359
    @lathachandrasekharan2359 2 дні тому

    Thanks Dr. Good message

  • @rajeenaummer1592
    @rajeenaummer1592 Рік тому

    Thanks for your valuable Information

  • @lijomolalex3960
    @lijomolalex3960 2 роки тому +2

    Thanks for information

  • @lizyshabu9555
    @lizyshabu9555 2 роки тому +17

    ഒരു Lady dr. റുടെ അടുത്ത് പോകുന്നതിലും വളരെ comfort ആണ് ഈ Doctor. Thank U Joshy sir🙏🙏🙏

  • @manujohn623
    @manujohn623 2 роки тому +1

    Good, thank you doctor

  • @shobhapillai1759
    @shobhapillai1759 2 роки тому +7

    Respected Doctor,
    What an excellent explanation! Thank you Sir.

  • @nizaameer281
    @nizaameer281 2 роки тому +3

    Thank you doctor
    . Good information

  • @user-bg8rc7uj4q
    @user-bg8rc7uj4q 9 місяців тому

    Dr.Joshy Neelankavil , excellent surgeon....My personal experience.....❤❤❤❤

  • @muneertt4237
    @muneertt4237 2 роки тому +3

    Thank you sir 👍

  • @vineethp1628
    @vineethp1628 2 роки тому +5

    Thanks for the information 🙏🏻

  • @roselinsebastian6627
    @roselinsebastian6627 Рік тому +1

    Thank you sir God bless you 🙏

  • @sarakutty5836
    @sarakutty5836 2 роки тому +4

    Thanks Dr.for ur valuable information.

  • @aabid_abdulmanaf
    @aabid_abdulmanaf 2 роки тому +7

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി സർ

  • @mininair4161
    @mininair4161 2 роки тому

    Thanks doctor for valuable information

    • @geethasasi5017
      @geethasasi5017 Рік тому

      Thank you Doctor for sharing valuable information.

  • @shanenima2332
    @shanenima2332 2 роки тому +20

    താങ്ക്സ് ഡോക്ടർ.

  • @jessyanto6932
    @jessyanto6932 2 роки тому +2

    Joshi very good explanation hearty congratulations

  • @nilafraneesanila660
    @nilafraneesanila660 2 роки тому +2

    Thank you doctor

  • @manupaul4601
    @manupaul4601 2 роки тому +2

    Gas pain intolerable some times in laproscopic removal of uterus.vaginal tear is too painful after anesthesia effect diminishes... I won't feel much pain after my scissarian section.last for 2 days only.

  • @geethap6534
    @geethap6534 2 роки тому +1

    Thanku dr very useful

  • @jayasreemohan9001
    @jayasreemohan9001 2 роки тому

    Explained very usefully
    But I have a question doctor what will be safety of urinary bladder. Is bladder safe.

  • @sunilv.r9477
    @sunilv.r9477 2 роки тому

    Good info Di Joshy..

  • @shirlymathew8136
    @shirlymathew8136 2 роки тому

    വിവരണങ്ങൾക്കു നന്ദി

  • @rajmohan4904
    @rajmohan4904 2 роки тому +13

    Thanks a lot doctor Sir, very detailed information

  • @musthafaan9844
    @musthafaan9844 2 роки тому

    നന്ദി സർ നല്ല അറിവ്

  • @shyna3004
    @shyna3004 2 роки тому +1

    Thanks doctor.

  • @sheebashivasheebashiva6953
    @sheebashivasheebashiva6953 2 роки тому +3

    Thankyou sir..

  • @adhi_gamer_444
    @adhi_gamer_444 2 роки тому +2

    👌👌👌 thanks docter

  • @sunitharetheesh9822
    @sunitharetheesh9822 Рік тому +2

    Thank u doctor🙏

  • @sherlykgeorge3836
    @sherlykgeorge3836 2 роки тому +2

    Good information. 🙏Thank u Dr.

  • @omanadavid9274
    @omanadavid9274 2 роки тому +1

    Good msg dr.

  • @anjubaby1538
    @anjubaby1538 2 роки тому +2

    Thank you for the information sir.
    Dr.Joshy sirnte kooduthal informative videosinu wait cheyyunnu

  • @ramlashafi3139
    @ramlashafi3139 2 роки тому +1

    *താങ്ക്യൂ ഡോക്ടർ 👍🏻💐👌🏻*

  • @leenareji4139
    @leenareji4139 2 роки тому +1

    Thanks..Good message ....God bless...Dr

  • @sreejasreeja1043
    @sreejasreeja1043 2 роки тому +2

    Thanks doctor