വായ് തുറക്കുമ്പോൾ അണയിൽ കേൾക്കുന്ന ശബ്ദം| വേദന |

Поділитися
Вставка
  • Опубліковано 27 тра 2022
  • വായ് തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ, താടി അണയിൽ കേൾക്കുന്ന ശബ്ദം, വേദന, നീർക്കെട്ട് എന്നിവയ്ക്ക് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഈ വിഡിയോയിൽ കാണിക്കുന്നു
    #tmj #tmjpain #jawpain
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #PhysiotherapyMalayalam
    #DrVinodRaj
    #Physiotherapy
    #PhysicalTherapy
  • Наука та технологія

КОМЕНТАРІ • 176

  • @amalks7359
    @amalks7359 Рік тому +143

    ഭയങ്കര അവസ്ഥയാണ് ഇത്‌... മടുത്തു... ആരോടും പറഞ്ഞാലും ഇത്‌ മനസിലാവും ഇല്ല...

  • @mammalioman6480
    @mammalioman6480 Рік тому

    Thanks dr ithukondu eniku orupadu usefull

  • @sskd73
    @sskd73 Рік тому +3

    Hi doctor, thank you for this video, it's really helpful....
    Can you please do a video on Neck pain spondylosis...

  • @nidhimolsasindran1647
    @nidhimolsasindran1647 Рік тому +7

    Thank u so much sir..one week aye enik pain arunnu..oru thavana ith cheythapo thanne nalla change und...🙏🏻🙏🏻🙏🏻🙏🏻

  • @VK-mh3ox
    @VK-mh3ox Рік тому +3

    Thank you Dr.

  • @saheedp3218
    @saheedp3218 2 роки тому +23

    സാറുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ഒരുപാട് നന്ദി

  • @afzuuu__mk
    @afzuuu__mk 8 місяців тому +12

    ഈ ഒരു problem കൊണ്ട് ഒരുപാട് problems വരും. ആരോടും പറഞ്ഞാലും മനസ്സിലാവില്ല neck pain വരും neck weak ആവുമ്പോൾ breath problem വരും mucus production തുടങ്ങും digestive issues തുടങ്ങും.!!

    • @ziyakv7049
      @ziyakv7049 4 місяці тому

      Enikum ingane. Epozhum oro vedhana.. Pinne anxiety stress 😥😥😥

    • @shihabtns8175
      @shihabtns8175 4 місяці тому

      Same

    • @shihabtns8175
      @shihabtns8175 4 місяці тому +1

      Arelum clip ittino

    • @ziyakv7049
      @ziyakv7049 4 місяці тому

      @@shihabtns8175 njan ittitilla.. U itto. Athinu ശേഷം ആണോ ഇങ്ങനെ വന്നത്..
      എനിക്ക് യൂറിക് ആസിഡ് കൂടിയിട് body pain. പിന്നെ സ്റ്റോൺ ഒക്കെ ആയിരുന്നു അതിന് ശേഷം ഭയങ്കര stress anxiety ayi പിന്നീട് tmj problm vannath. Kure kanich avar parayum കുഴപ്പില്ല നീർക്കെട്ട് ആണെന്ന് ഒക്കെ..

  • @shaibinaugustinz8775
    @shaibinaugustinz8775 9 місяців тому

    Thanku so much🙌🙌👏👏

  • @Anu-re5ew
    @Anu-re5ew 8 місяців тому +2

    Really Helpful

  • @anilaanil8938
    @anilaanil8938 Місяць тому

    Really working sir thankyou ❤🙌🏻

  • @deva.p7174
    @deva.p7174 6 місяців тому

    Thank you Dr🙏❤❤❤

  • @adarshmethebossofmine9739
    @adarshmethebossofmine9739 5 місяців тому

    താങ്ക്സ് dr🙏

  • @JomyAntony
    @JomyAntony Місяць тому

    Very good message sir

  • @mahmoodahmed7276
    @mahmoodahmed7276 11 місяців тому

    Thank you Dr

  • @VinodKumar-py9eo
    @VinodKumar-py9eo Рік тому +2

    Thanks sir

  • @rabiarabia4262
    @rabiarabia4262 10 місяців тому

    Thank you doctor

  • @balagangadharbalagangadhar9043

    Tmj patient acute ear pressure in right ear tmj dr give orthotic using it six months cbct done disc erosion or displacement told how to relieve ear pressure and feeling something in the ear anti inflammatory zerodol th 4 using pleaseadvise me to reduce ear pressure

  • @Viswalakshmi-ub7cc
    @Viswalakshmi-ub7cc 16 днів тому

    Thanks doctor njan excise chithu Valarie Mattam und

  • @kunjumoljames3756
    @kunjumoljames3756 Рік тому +1

    Thanks dr

  • @rinuraju192
    @rinuraju192 Місяць тому

    Thankyou so much sir🔥

  • @tss1768
    @tss1768 Рік тому +1

    Nalla video

  • @balagangadharbalagangadhar9043

    E exercise cheyyumbol click sound varunnu dr paranjath disc tmj themanam anu splint cheyyndu ithu exercise kondu gunam kittmoo

  • @Thomas-vo6qf
    @Thomas-vo6qf 4 місяці тому

    Have to do all these sir? Please reply.

  • @josephthomas38
    @josephthomas38 6 місяців тому

    Thakyou so much

  • @JomyAntony
    @JomyAntony Місяць тому

    Great video

  • @user-zu9vt3lb8r
    @user-zu9vt3lb8r 5 місяців тому

    Thankyou

  • @thasnifaizal9177
    @thasnifaizal9177 Рік тому +3

    Thanku sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      Most welcome 😊

    • @user-dv8th4uc7m
      @user-dv8th4uc7m 5 місяців тому

      ഇതിനു ഏത് വിഭാഗം ഡോക്ടർ ആണ് കാണേണ്ടത് സാർ ​@@chitraphysiotherapy7866

  • @rinithajithin5410
    @rinithajithin5410 Рік тому +4

    Kure perkkund alle, eth kaaranam tension adich adich

  • @nishajohn104
    @nishajohn104 26 днів тому

    Ok thank you

  • @wizardneon9141
    @wizardneon9141 10 місяців тому

    Tmj probelm Ulla timil പല്ലിന് കമ്പിയിടുന്നതിൽ കുഴപ്പം ഉണ്ടോ

  • @jannafath2672
    @jannafath2672 6 місяців тому +2

    Enik undayin aa sound poyi alhamdulillah but bayakara sound kettal ear back side vedana an

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Рік тому

    Chila timill enikkunddu adhendha sir

  • @nn11196
    @nn11196 4 місяці тому

    Sir ,anik 4 years aayit ingne und .. ee exercise chaythal marumo?

  • @jannafath2672
    @jannafath2672 6 місяців тому

    2dys function undayirunnu box sound ayad kond left ear back side pain an

  • @KingMaker2
    @KingMaker2 9 місяців тому +1

    ഈ കീഴ് താടി കടയുന്നപോലെ ഒരു അവസ്ഥ ... അത് മാറാനും ഇങ്ങനെ തന്നെ ചെയ്താൽ മതിയോ?

  • @sha9690
    @sha9690 Рік тому

    Lock ayaal engana release akaaa

  • @user-eu8wh3qt4q
    @user-eu8wh3qt4q Місяць тому +2

    Clip ett 1 year kayinjapppo todagi eppa clip azhichitt 4 year aakaray pain marunilla😢 chilappol lock ayi.pokunund

  • @anuzworld5816
    @anuzworld5816 Рік тому

    🙏🙏🙏👍👍

  • @safooramoideen8650
    @safooramoideen8650 2 роки тому +5

    Eth ee problem anikkund
    Ethinu medicine adukkano sir
    Sir eth hospitalil aanu

  • @kuttan1136
    @kuttan1136 11 місяців тому +2

    ഈദ് വരാൻ എന്താ കാരണം

  • @akmedia3621
    @akmedia3621 Рік тому +5

    സർ ഈ പ്രശ്നം എനിക്ക്‌ ഉണ്ട്‌. ഇതിന്റെ കൂടെ തന്നെ വായ തുറക്കുമ്പോൾ വായയുടെ താഴത്തെ വശം മാത്രം ഒരു വശത്തേക്ക്‌ മാത്രമായ്‌ പോകുന്നു. ഇത്‌ എന്ത്‌ കൊണ്ടായിരിക്കും?കൂടെ തന്നെ wisdom tooth വരുന്നും ഉണ്ട്‌. അതിനു മുളയ്ക്കാൻ ആവഷ്യമായ സ്പേസ്‌ കൊറവാണു.

  • @avaniab7591
    @avaniab7591 11 місяців тому +3

    Enikk eppozhum sound kelkkarund 😢

  • @anupama2103
    @anupama2103 2 роки тому +2

    Bow legs ne kurichu oru video cheyyamo sir

  • @mammalioman6480
    @mammalioman6480 Рік тому

    Dr splint cheythapole jaw bone neerkttu vannu pain onumilla first 150 thavana cheythu atho kondanoo

  • @inshafathima1894
    @inshafathima1894 6 місяців тому +7

    ഇതൊക്കെ ചെയ്തിട്ട് ആർക്കേലും മാറ്റമുണ്ടോ? ഞാൻ സങ്കടം കൊണ്ട് ജീവിതം മതിയാക്കിയാലൊന്ന് ആലോചിച്ചു..😢😢😢😢😢😢😢😢😢😢😢😢😢

    • @ayisharifa8689
      @ayisharifa8689 6 місяців тому +2

      Cheythunokku......ഫലം കിട്ടും

    • @vishnuviswanath6400
      @vishnuviswanath6400 4 місяці тому +1

      Nnki marila...

    • @ziyakv7049
      @ziyakv7049 4 місяці тому +1

      Enikum 😔😔nigalk engane feel..

    • @inshafathima1894
      @inshafathima1894 4 місяці тому

      @@ziyakv7049 എനിക്ക് right സൈഡിൽ ആയിരുന്നു. Dr paranja പോലെ ചെയ്തപ്പോൾ on the spot left സൈഡും കൂടെ കട കട sound തുടങ്ങി 😭😭😭

    • @shihabtns8175
      @shihabtns8175 4 місяці тому +1

      Njanum same avastha

  • @flamogaming7
    @flamogaming7 7 місяців тому +1

    Ippo kuravundu

  • @fathimarahila1545
    @fathimarahila1545 Рік тому

    Joint pain karanamaano chevilyil vellam ethumbole pain undavunnad

  • @sumadersan7689
    @sumadersan7689 2 місяці тому +1

    Sir എത്ര നാൾ ഈ എക്സസൈസ് ചെയ്യണംpls dr മറുപടി തരണേ എനിക്ക് മുഖം വേദന വാ തുറക്കുമ്പോൾ ചെറിയ അസ്വാസ്ഥതയും താടിയിൽ ഉണ്ട് ദന്ത dr കാണിച്ചു വേറെ മരുന്ന് ഒന്നും തന്നില മുഖത്ത് കവിളിന്റെ സൈഡിൽ ചൂട് കൊടുക്കാൻ പറഞ്ഞു റിപ്ലൈ തരണേ dr

    • @Sne_ha_.
      @Sne_ha_. Місяць тому +1

      Enik igana thanne kanichappol chud pidikkan paraju 🙂

  • @sudharmama4978
    @sudharmama4978 6 місяців тому

    👌

  • @anumolthomas9127
    @anumolthomas9127 Місяць тому

    Eniku oru accident vannal pine e problem start cheythe.epol ct cheyn paranju

  • @pushpavallyn5232
    @pushpavallyn5232 2 роки тому +2

    Fibromyalgia yude vedio onnu idamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഫൈബ്രോമയാള്ജിയ യുടെ എല്ലാ വീഡിയോകളും ഈ ലിങ്കിൽ കാണാം
      ua-cam.com/play/PLZo0veq5zi9uaRhY5elrllUGimljDCdc_.html

    • @hasnarinshad2366
      @hasnarinshad2366 Рік тому

      Fibromyalgia ndo ninglk

  • @human3987
    @human3987 Рік тому +5

    ഞാൻ പല്ലിന് കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ പല്ലിന്റെ സ്ഥാനം ഒക്കെ മാറിയിട്ടുണ്ട്(നീങ്ങുന്നുണ്ട് )ഇതുവരെ ശബ്ദമില്ലയിരുന്നു.ഇപ്പോൾ മുതൽ ശബ്ദം വരുന്നുണ്ട് അത് കമ്പി ഇട്ടതു കൊണ്ടുള്ള അലൈൻമെന്റ് മാറ്റം കൊണ്ടാവുമോ ??age23

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому +1

      കമ്പി ഇട്ടിരിക്കുന്ന സമയത്ത് ഉണ്ടാവുന്ന ശബ്ദം കാര്യമാക്കേണ്ട.

    • @thasniaboobucker8326
      @thasniaboobucker8326 Рік тому

      @@chitraphysiotherapy7866 sir,uanikk tmj pain und...click sound ind...vaa turakkan pattunilla...neuro muscular splint ittittund....isplint ittal id poornmayum marumo sir

    • @SreejithSadasivan-yr4sv
      @SreejithSadasivan-yr4sv 5 місяців тому

      Yes

    • @AswathiJithu
      @AswathiJithu 4 місяці тому

      Hlo.... Eppo ithu kuravu und.... Enik one week ayit sound kelkunud... Kambi ittit und athu kond akumoo... Plz rply🥺🙏

  • @shylajashyla1905
    @shylajashyla1905 11 місяців тому +1

    Doc kurach days ayit enik va thurakkupol right side chevide thazhe nalla vedana ane enthayirikum enik pedi thonnunu😢😢😢

    • @flamogaming7
      @flamogaming7 7 місяців тому +1

      Maariyo ennikku ippo ee avasthaya😢

    • @musfaralthaf9451
      @musfaralthaf9451 5 місяців тому

      Enikkum ipo ee avstha anu. Maariyooo

  • @user-fs4vm5zv7d
    @user-fs4vm5zv7d 7 місяців тому +3

    സർ എനിക്ക് വാ തുറക്കുമ്പോൾ ആണ് ഇങ്ങനെ ടൈറ്റ് ഉണ്ടാവുന്നത്.. ഒരു സൈഡ് ഇൽ ചരിഞ്ഞു കിടക്കുമ്പോൾ ഒട്ടും വാ തുറക്കാൻ പറ്റുന്നില്ല.. നല്ല സൗണ്ട് ഉം കേൾക്കുന്നു.. എന്താ കാരണം പ്ലീസ് റിപ്ലൈ sr🙏🏽🙏🏽

    • @gbr369
      @gbr369 2 місяці тому

      Bro solution kittiyo enikum ethe avasthayaa 3 varsham aayi 🙂

    • @gbr369
      @gbr369 2 місяці тому

      Bro solution kittiyo, enikum same avasthaya 3 varsham aayi 🙂

    • @user-fs4vm5zv7d
      @user-fs4vm5zv7d 2 місяці тому

      ഡോക്ടർ നെ കാണിച്ചപ്പോൾ പല്ല് എടുത്തത് കൊണ്ടാണ് എന്ന് പറഞ്ഞു.. ടാബ്ലറ്റ് കുഴമ്പ് ഒക്കെ തന്നു പക്ഷെ കുറവില്ല

  • @gangadevikv3094
    @gangadevikv3094 2 роки тому +4

    Sir mrng ലാണോ ചെയ്യേണ്ടത്?

  • @janvitech4293
    @janvitech4293 Рік тому

    Sir enikku vaa thurakumbol cheruthayii oru sound varunnu .oru vattam vedana vannappol doc kanichu appol kuzhappam illa ennanu paranathu ee souns mari vaa thurakkan ethanu cheyendathu please sir nattil illa ippo

  • @shameerabdul6873
    @shameerabdul6873 Рік тому +1

    സർ എനിക്ക് വായ തുറക്കുമ്പോൾ ചെറിയ ശബ്ദം ഉണ്ട്. പിന്നെ 5 ദിവസമായി താട മരവിപ്പ് പോലെ, മസ്സാജ് ചെയ്യുമ്പോൾ മാറും, വീണ്ടും വരും. ഇത് എന്താണ് കാരണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      താടിക്ക് ചുറ്റുമുള്ള ഏതോ ഒരു പീസ് മുറുകി ഇരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. വീഡിയോയിൽ കാണിക്കുന്ന വ്യായാമങ്ങളും ചെറിയ മസാജും ചെയ്തു കൊടുക്കുക

    • @thasniaboobucker8326
      @thasniaboobucker8326 Рік тому

      ​@@chitraphysiotherapy7866sir,yanikk seviour narrow space in tmj joint yannanu kanikkunnad...joint pain und esr 25

  • @aswathyachuz2419
    @aswathyachuz2419 Рік тому +1

    Sir ithu ethra naalu cheyan sound maaran

  • @shahmasemi7626
    @shahmasemi7626 Рік тому +2

    Dr eee asugathine eath vibagathila kanikendath. Enik vaaya thurakkan kazhiyathe aavunna problem aan😢

  • @sabinasabina7965
    @sabinasabina7965 4 місяці тому

    എനിക്ക് മടുത്തു സാർ 😢😢😢😢

  • @user-tq9ic9gj7m
    @user-tq9ic9gj7m 2 місяці тому +1

    എനിക്ക് വാ ഒരുപാട് പൊളിക്കുമ്പോൾ ലോക്ക് ആവാറുണ്ട് പേടിയാണ് അങ്ങനെ സംഭവിക്കുമ്പോൾ വല്ലാത്ത വേദനയും 😔😔😔

    • @RizRizbal-fq3bu
      @RizRizbal-fq3bu 2 місяці тому

      Egane aanu ennit shariyaakal?
      Ente eppo lock aan😔

  • @Bad45
    @Bad45 7 місяців тому +3

    പൊന്നു സാറെ റീപ്ലേ തരണേ... ഞാൻ രാവിലെ എഴുന്നെല്കുമ്പോൾ എന്റെ വാ ഒരു സൈഡ് ലോക്ക് ആയി ഇരിക്കും 🥺 ഒന്നും ചെയ്യാൻ പറ്റില്ല ആദ്യം ഒക്കെ കൈ കൊണ്ട് തട്ടിയാൽ ഒക്കെ നേരെ ആവും ആയിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും യെക്കുന്നില്ല ഞാന എന്ത് ചെയ്യും 😌 dr കാണിച്ചപ്പോൾ പറഞ്ഞു TMJ Joint തെയ്മനം ആണ് എന്ന് 😢 എനിക്ക് 22 age മാത്രേ ഉള്ളു വീട്ടിൽ ചിക്കാൻ മട്ടൻ എല്ലാം ഉണ്ടാക്കുമ്പോൾ എനിക്ക് അത് ഒന്നും കഴിക്കാൻ പറ്റുന്നില്ല.അത് എന്ന് അല്ലാ ചോറ് പോലും കഴിക്കാൻ പറ്റുന്നില്ല ഫുള്ള് ടൈം ലോക്ക് ആണ് ബലം കൊടുത്ത് ആണ് തിന്നുന്നേ.. വാ തുറക്കുമ്പോൾ വലിയ ശബ്‌ദം കേൾക്കും എന്നിട്ട് അത് പൊട്ടും പോലെ വാ തുറക്കും പിന്നെ കടക്കുമ്പോൾ വീണ്ടും ശബ്‌ദം ഞാൻ എന്ത് ചെയ്യും.. ഇതിന് എന്താണ് ഒരു വഴി... ഇപ്പോഴും ലോക്ക് ആണ്.. 😒😒😢

    • @inshafathima1894
      @inshafathima1894 6 місяців тому

      😢😢😢😢😢😢😢

    • @alohaizah7634
      @alohaizah7634 6 місяців тому

      Sheri ayo

    • @safnaasaraf6062
      @safnaasaraf6062 Місяць тому

      ഇപ്പോ എങ്ങനെ ഉണ്ട് എനിക്കു same problum aa😢

  • @Jam13728
    @Jam13728 Рік тому +11

    സർ എന്റെ വാ തുറന്ന് അടക്കുന്ന സമയത്ത് ടിക്ക് വലത് ചെവിയുടെ താഴെയായ് ടിക് സൗണ്ട് വരുന്നുണ്ട് ചില സമയങ്ങളിൽ അടക്കാൻ പറ്റാത്ത വിധം ലോക്കാവുന്നുമുണ്ട് നല്ലോണം പ്രശർ കൊടുത്താലേ അടക്കുന്നുള്ളൂ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തന്നാൽ വളരേ ഉപകാരം ഈ പ്രഷ്നം തുടങ്ങിയിട് 3 ദിവസമേ ആയിട്ടുള്ളൂ മുമ്പ് ഉണ്ടായിട്ടില്ല

    • @sreelakshmi4395
      @sreelakshmi4395 Рік тому +3

      എനിക്ക് കൊട്ടുവാ ഇട്ട് കഴിഞ്ഞാൽ ഇടക്ക് ഇങ്ങനെ lock aava എന്താണാവോ അങ്ങനെ ഭയങ്കര വേദനയാണ്.

    • @jyothishat9049
      @jyothishat9049 Рік тому

      Enthu cheuthuu ipol

    • @jyothishat9049
      @jyothishat9049 Рік тому +1

      Sir imgane va തുറന്നാൽ അടയ്ക്കാൻ പറ്റാണ്ടാകുന്നവർക് എന്ത് ചെയ്യണം എന്നു പറഞ്ഞു തരാമോ, ചികിത്സ

    • @user-rn4qu3ji7t
      @user-rn4qu3ji7t 11 місяців тому

      ​@@sreelakshmi4395എനിയ്ക്ക് ഈ പ്രശ്നം ഇടതു ഭാഗത്തുണ്ട് : നിങ്ങൾക്ക് എങ്ങനെ ഉണ്ട്. സുഖമായോ

    • @clitchgod6260
      @clitchgod6260 10 місяців тому

      Brw ntha cheythey Maran

  • @rajeshramachandran3756
    @rajeshramachandran3756 4 місяці тому

    ഡോക്ടർ ചവക്കുമ്പോൾ ചെവിക്കു വേദന അനുഭവപ്പെടുന്നു അതെന്താണ്...

    • @sreemole8805
      @sreemole8805 2 місяці тому

      എനിക്കും... 🥲 കൂടെ തുപ്പൽ ഇറക്കുമ്പോൾ ഇടത് ചെവിയിൽ ഭയങ്കര സൗണ്ട് ആണ് 😖😖😖

  • @akshay2343pk
    @akshay2343pk 6 місяців тому +1

    എനിക്ക് ഫുഡ്‌ കഴിക്കുമ്പോ ചെവി വേദനയുണ്ട് അത് ഇത് കൊണ്ട് ആണോ 🙄

  • @GROOT.BOY.
    @GROOT.BOY. Місяць тому

    മാറുന്നില്ലെങ്കിൽ ഏതു ഡോക്ടർ ആണ് കാണിക്കേണ്ടത്

  • @AsifAsif-zl5lt
    @AsifAsif-zl5lt 10 місяців тому +1

    Sir ഇതിൽ പറഞ്ഞപോലെ ചെയ്തു ഇപ്പോൾ മോണയുടെ മുഗൾഭാഗം ഭയകര കടച്ചിൽ ആണ് ഇതിന് പരിഹാരം ഉണ്ടോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  10 місяців тому

      ഇത് താടിയെല്ലിൽ ഉണ്ടാവുന്ന ശബ്ദത്തിനും വേദനയ്ക്കുമുള്ള പരിഹാരങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

  • @afnashamon7161
    @afnashamon7161 Рік тому +1

    Sir food erakkumbol click sounds varunnu entha karanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому +1

      Muscle imbalance ഒരു കാരണം ആവാം

    • @afnashamon7161
      @afnashamon7161 Рік тому

      @@chitraphysiotherapy7866 ethin enthan cheyyendath

    • @rashadop5368
      @rashadop5368 11 місяців тому

      @@afnashamon7161iyalk idh mariyo? Same issue enikk und adhukond chodichadhan

    • @afnashamon7161
      @afnashamon7161 11 місяців тому

      @@rashadop5368 no

  • @AsifAsif-zl5lt
    @AsifAsif-zl5lt 10 місяців тому +1

    വായതുറക്കുമ്പോയും അടക്കുമ്പോയും വലിയ സൗണ്ട് ആണ് ഫുഡ് കഴിക്കുമ്പോയും ഇതു എന്ത് കൊണ്ട് ആണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  10 місяців тому +1

      പേശികളുടെ ബലക്ഷയമോ മുറുക്കമോ ഇതിന് കാരണമാവാം

  • @shaluhhh
    @shaluhhh Рік тому +1

    Njan soudil aan inkum und ingane ulla problam 🥺

  • @DeepaK-pf3xm
    @DeepaK-pf3xm Рік тому

    Thank you sir

  • @human3987
    @human3987 Рік тому +1

    ഞാൻ പല്ലിന് കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ പല്ലിന്റെ സ്ഥാനം ഒക്കെ മാറിയിട്ടുണ്ട്(നീങ്ങുന്നുണ്ട് )ഇതുവരെ ശബ്ദമില്ലയിരുന്നു.ഇപ്പോൾ മുതൽ ശബ്ദം വരുന്നുണ്ട് അത് കമ്പി ഇട്ടതു കൊണ്ടുള്ള അലൈൻമെന്റ് മാറ്റം കൊണ്ടാവുമോ ??age23

  • @user-pl1fb7kg8s
    @user-pl1fb7kg8s 4 місяці тому

    Thank you sir