ബുള്ളറ്റിനേക്കാൾ മൈലേജോ😳 | Honda highness CB 350 mileage test

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 369

  • @abhinavabhi3600
    @abhinavabhi3600 2 роки тому +43

    Vanddi വേറെ ലെവൽ ആണ്.. പവർ നു പവറും മൈലേജ് നു മൈലേജും.. പിന്നെ engine refignment.. 💥💥✨️

  • @Homosapiens5266
    @Homosapiens5266 Рік тому +11

    2004 Honda unicorn...ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു.നോർമൽ പ്രശ്നങ്ങൾ മാത്രം.എൻജിൻ ഇപ്പോഴും നല്ല ഫിറ്റ്.smooth riding.

  • @bikeholicvishnu2375
    @bikeholicvishnu2375 2 роки тому +117

    ഹോണ്ട മൈലേജ് തരും. പവറും തരും. പിന്നെ പറയണ്ടാലോ സ്മൂത്തും ആണ്.. 😍🤩🙂

    • @somasundaran2882
      @somasundaran2882 2 роки тому

      പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല

    • @Avdp7250
      @Avdp7250 2 роки тому +12

      @@somasundaran2882 അപ്പോൾ പിന്നെ Google Play ചെയ്യുന്നതോ 😝😝

    • @bikeholicvishnu2375
      @bikeholicvishnu2375 2 роки тому

      @@Avdp7250 google pay

    • @vishnugod6441
      @vishnugod6441 2 роки тому +2

      Service kollilla

    • @basictech710
      @basictech710 Рік тому +5

      @@vishnugod6441 സർവീസ് റോയൽ എൻഫീൽഡ് നേക്കാൾ നന്നാവും.

  • @jacksoncyril1026
    @jacksoncyril1026 2 роки тому +41

    ഞാൻ ഇത്രകാലം ഉപയോഗിച്ചതിൽ എനിക്ക് ഏറ്റവും തൃപ്തി ഉള്ള ഒരു വണ്ടി highness, നല്ല milage, comfort, no maintenance, മഴ ഉള്ളപ്പോൾ അൽപം ചെളി തെറിക്കുന്നു എന്നതൊഴിച്ചാൽ,ഒരു കുറവും പറയാനില്ല, long trips ന് best, 1year old 9546km👍👍👍

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому

      keralthil.epozhum mazha anu

    • @riyasqcc
      @riyasqcc 2 роки тому

      അല്പം ചെളി... 😂😂😂😂😂 ശരി... ആശനെ...

    • @jkrishnan30
      @jkrishnan30 Рік тому +4

      @SPIDEY YT if someone says something nice about something there comes a clown saying some lame jvoke that nobody laughs at. Ayurveda nallath ennu paranjal oh allopathy moshamaa? Ennu chodikkunna life failed guys... 😱

    • @jikkas
      @jikkas Рік тому

      മൈലേജ് എത്ര കിട്ടാറുണ്ട്

    • @jacksoncyril1026
      @jacksoncyril1026 Рік тому

      @@jikkas 46km

  • @dinesh2759
    @dinesh2759 2 роки тому +17

    Enik cityil rough riding cheythittum 33 km kittunnund. Highway ridil 44 kittunund. Almost 2 years ayitt use cheyunnu. Highness vere level vandi aan...350 segmentil the best bike.

  • @mrwho.7163
    @mrwho.7163 2 роки тому +41

    45.8 kmpl
    The mileage of Honda H'ness CB350 is 45.8 kmpl. This is the claimed ARAI mileage for all the variants of H'ness CB350.

  • @wayofbharat
    @wayofbharat Рік тому +6

    എൻ്റെ ബുള്ളറ്റ് 350x ന് കിട്ടുന്നുണ്ട് 48kmpl ന് 3 വർഷം ആകുന്നു....റോയൽ എൻഫീൽഡ് നേ പൊക്കി പറഞ്ഞതല്ല ഒടികേണ്ട രീതിയിൽ ഓടിക്കുക maintain ചെയ്തു പോകുക .. ഏത് വണ്ടി അനെലും നോക്കേണ്ട രീതിയിൽ നോക്കിയാൽ അതുവശ്യം മൈലേജ് കിട്ടും...

    • @ccccyyyghdlo3375
      @ccccyyyghdlo3375 Рік тому

      ഏറ്റവും കംപ്ലയിന്റ് കുറവുള്ള റോയൽ എൻഫീൽഡ് ഏതാ? പ്ലീസ് റിപ്ലൈ

    • @wayofbharat
      @wayofbharat Рік тому

      @@ccccyyyghdlo3375 ഭായ് അത് വണ്ടി use ചെയ്യുന്നത് പോലെ അല്ലേ irikku

  • @azifnizam551
    @azifnizam551 Рік тому +9

    i own a cb 350 rs and it gives me 44- 46 kmpl milage on highways at 90 - 110 kmph speeds. once i got 48 kmpl milage . good looking bike , value for money 👍👍

  • @ranjithtr3216
    @ranjithtr3216 2 роки тому +6

    Highway 48 കീട്ടുന്നുണ്ട്. എനിക്ക് കൂടുതൽ ഓട്ടം എറണാകുളം city ആണ്. Dialy 80km ഇൽ 40km city riding ആണ് Signals പരമാവധി ഒഴിവാക്കി ആണ് യാത്ര. 39 to 42 മൈലേജ് സിറ്റി കിട്ടുന്നുണ്ട്. മൊത്തം 11600 ആയി ഇപ്പോൾ. Font disc 6000k ഇൽ മാറി. 12000k ലും മാറേണ്ടി വരും. City ride ആയതോണ്ട് ഉള്ള പ്രശ്നം ആണ്. സിറ്റിയിൽ 4 gear ഇടുന്നതിനു സാധിച്ചാൽ ഭാഗ്യം....

  • @manojantt7385
    @manojantt7385 2 роки тому +2

    താങ്കൾ പെട്രോൾ ടാങ്കിന് മുകളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചത് ഏറ്റവും അപകടകരമായ പ്രവൃത്തിയാണ്.

  • @saheerajeem3998
    @saheerajeem3998 2 роки тому +7

    120 keran lag onnum illa... Long type gear aayath kond athyavishyam rev cheyth odichal mathi.. Vandiyudee feel manasilakum...💥🔥

  • @naveenashok5402
    @naveenashok5402 2 роки тому +27

    Nalla mileage aanu enik 38,40 aduppich city kittunnund..Highway long rideil 45 sure❤

    • @A.V.VINOD.
      @A.V.VINOD. 2 роки тому

      Milage depends on fuel too. Ethu fuel aanu sthiramayi adikkunnathu?.
      Njan Indian oil aanu use cheyyunnathu. Enikku highway 40 kittunnullu. Eco modil 4 th gear aanu kooduthalum highwayil.

    • @naveenashok5402
      @naveenashok5402 2 роки тому

      @@A.V.VINOD. Bharat petroleum

    • @eldhosebenny5893
      @eldhosebenny5893 Рік тому

      Bro vandiyil front wobbling issue enthelum undayittundo?

    • @naveenashok5402
      @naveenashok5402 Рік тому

      @@eldhosebenny5893 illa bro ithuvare no problems

  • @CYCLONE_GAM3R
    @CYCLONE_GAM3R 2 роки тому +2

    Anikkum 51 okke kittiyattond...low rpm maintain cheitu 60 il okke poyappol...but throttle koduthu poyal lowest mileage 24 anu kittiye...oru avg 35 sure anu...but ningal oru mt or KTM bikes oodikkunapole..itel nokkiyal..power scene anu long stroke vechu nokkumbo..but mileage compromise cheiinamm

  • @aruntrv
    @aruntrv 2 роки тому +10

    3rd ഗിയറിനപ്പുറം പോവാൻ പറ്റാത്ത റോഡിലൂടെ ദിവസവും പോയി വരുന്ന എനിക്ക് 38 കിട്ടുന്നുണ്ട്. ലോങ്ങ് ട്രിപ്പിൽ 48 കിട്ടിയിട്ടുണ്ട്.

  • @sinancv1
    @sinancv1 2 роки тому +5

    Poli vandi aan but brake pad pettann teerum ente hness 14500 kms run cheythu 3 front brake pad maatti pinne additional aayitt mud flap must aan milage about 40-46 km kittunnund

    • @zayanav9308
      @zayanav9308 Рік тому

      Front or back break pad? Randum marano

    • @sinancv1
      @sinancv1 Рік тому

      Back pad life 10k-12k kittum but front 6-10k maximum

  • @Gopikrishnan325
    @Gopikrishnan325 Рік тому +8

    34-36 kmpl while riding in Tvm city, once got 41 kmpl on a long drive

  • @sihassl7851
    @sihassl7851 Рік тому +2

    സഹോദരാ....ശൈശവം0-5,ബാല്യം6-12,കൗമാരം......13-30,യൗവനം 31-75,വാർദ്ധക്യം 76 ന് മുകളിൽ
    50 വയസ്സും യുവത്വം ആണ് 75 വയസ്സിന് മുകളിൽ ആണ് വാർദ്ധക്യം

  • @hishamalyasah6045
    @hishamalyasah6045 Рік тому +1

    Highness 2023 new updation endhokkkea aann
    Colour change undo...?

  • @muhammednizar7168
    @muhammednizar7168 2 роки тому +5

    Royal Enfield standard 350. 26000km run no chain spocket replace 46.67 milage yanik kittunund

  • @jain4760
    @jain4760 2 роки тому +3

    വണ്ടി വാങ്ങി ആദ്യം നല്ല mileage ആണ് first service കഴിയുമ്പോൾ ആദ്യം കിട്ടിയ mileage കിട്ടില്ല ഉറപ്പ്

  • @gokulm6243
    @gokulm6243 Рік тому +4

    Echo mode ൽ നല്ല മൈലേജ് കിട്ടിക്കൊണ്ട് പോകാൻ ഓരോ gear ലും maintain ചെയ്യേണ്ട സ്പീഡ് എത്രയൊക്കെ ആണെന്ന് ആരെങ്കിലും ഒന്നു പറയുമോ..? Please

    • @nikhilv.r9940
      @nikhilv.r9940 Рік тому +1

      Fith gear 70...

    • @neog3461
      @neog3461 Рік тому

      Gokul bro, u there? I can help

    • @akshay3487
      @akshay3487 Рік тому +4

      3rd gear 30-45
      4th 45-65
      5th 65-85
      Daily Riding 54km for my job
      Including city, rural,state highway, hilly road
      Getting 44-47kmpl
      My weight 65km
      Solo

  • @joypdas3145
    @joypdas3145 2 роки тому +8

    ഈ മൈലേജ് ഹൈനെസ്സിന് കിട്ടും ബ്രോ 👌👌

  • @pramodkv7208
    @pramodkv7208 2 роки тому +15

    24 K ഓടിച്ചു, 38+ കിട്ടുന്നുണ്ട് ,ചെയിൻ,സ് പ്രോക്കറ്റ്, Ball racer, fork oil ,Tires 22 Kയിൽഇവ മാറി, നല്ല വണ്ടിയാണ് ' super

    • @A.V.VINOD.
      @A.V.VINOD. 2 роки тому +1

      Brake pad life കുറവാണ്. 5500 km കിട്ടിയുള്ളു front. ഞാൻ Avenger 180 il front brake 22000 km ൽ ആണ് മാറിയത്. അതു വച്ചു നോക്കുമ്പോൾ brakepad quality ഹൈനസിന് കുറവാണ്. ഇപ്പോൾ Vesrah ceramic brakepad ഉപയോഗിക്കുന്നു. പിന്നെ painting quality ചില പാർട്ടുകളിൽ (suspension coil ...etc) മോശമാണ്. ബാക്കി എല്ലാ കാര്യങ്ങളിലും satisfied ആണ്.

    • @adityanrvarier7406
      @adityanrvarier7406 2 роки тому

      @@A.V.VINOD.bike nte heavy aayittum nalla braking aanu highness nu... So brake pad pettenn theyum

    • @arunajay7096
      @arunajay7096 2 роки тому

      @@A.V.VINOD. nissin break pads awesome and costly 👍

    • @A.V.VINOD.
      @A.V.VINOD. 2 роки тому

      @@adityanrvarier7406 yes

    • @A.V.VINOD.
      @A.V.VINOD. 2 роки тому

      @@adityanrvarier7406 Vesrah made in Japan ceramic brakepad available aanu. RS. 1150/-
      Life kittumennu upayogichavar parayunnu.

  • @mzgaming9590
    @mzgaming9590 Рік тому

    Honda CB hiness or RE Standerd 350 ES which one is better for mileage?
    Pinne tall riders nu CB or RE Ethan better ?

  • @RY-YS
    @RY-YS 2 роки тому +7

    Avg 36KM കിട്ടുന്നുണ്ട്....tank 16liter മുകളിൽ വരെ ഫിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്

    • @LJMTW2050
      @LJMTW2050 2 роки тому

      17 liter

    • @goldwheat1329
      @goldwheat1329 2 роки тому

      പമ്പിലെ മെഷ്യൻ്റെ കംപ്ലയിൻ്റ് കാരണവും ആവാം...

  • @jkrishnan30
    @jkrishnan30 Рік тому

    good video. aadyam skip cheythu last pokan aayirunnu plan. but saw almost in full as it was genuine and entertaining. good that i saw in full bcos i could get real reviews of people who have this bike.

  • @fysalpayanthatt6974
    @fysalpayanthatt6974 2 роки тому +3

    ഇഷ്ടമായി എന്റെ അടുത്ത ബൈക് ഇതു തന്നെയാ🎉

  • @arifzain6844
    @arifzain6844 Рік тому

    Ithu kondanu 1 liter petrol test nadathan parayunnathu. Ningal thallunnathavilla. But tankil adicha enna angoto ingoto ayal ingane thettaya reading tharum

  • @shojiabraham9723
    @shojiabraham9723 2 роки тому +4

    ഞാൻ kottayam to ചെന്നൈ night പോയപ്പോൾ dindugalil വച്ചു wild pigs petennu ക്രോസ്സ് ചെയ്തു...light is low in highness..70 kms വന്ന വണ്ടിയാണ്.. ഹെവി ഇടി ഇടിച്ചു... ഒരു big and small pig spot out..എനിക്ക് small injury കിട്ടിയുള്ളൂ...police വന്നപ്പോൾ പറഞ്ഞു വണ്ടി strong ആയതു കൊണ്ടാണ് ഞാൻ രക്ഷട്ടത് എന്ന്... ഫ്രണ്ട് bent ആയി പോയി..ഫ്രണ്ട് mudguard bent ആയിട്ട് ടയർ il ഉരഞ്ഞു നില്കുന്നത് കൊണ്ട് മൂവ് cheyaan പറ്റിയില്ല.. കൈ വച്ചു കുറച്ചു പൊക്കാൻ നോക്കിയിട്ടും ആർക്കും പറ്റിയില്ല.. അവസാനം കമ്പി പാര വച്ചു കഷ്ടപ്പെടാണ് കുറച്ചു bent മാറ്റിയത്.. Just ആ mudguard ന്റെ strong അപ്പോഴാ മനസ്സിൽ ആയതു..സർവീസ് centre പ്രോബ്ലം ആണ്... Madurai il ആയിരുന്നു സർവീസ്...

    • @arunajay7096
      @arunajay7096 2 роки тому +1

      Long trip രാത്രി യാത്ര ഒഴിവാക്കുക വെളിച്ചം ഉള്ള headlamp ആയാലും 70-80കിലോമീറ്റർ /hr സ്പീഡിൽ പെട്ടെന്ന് എബിതെങ്കിലും കുറുക്ക് ചാടിയാൽ ഒന്നും ചെയ്യാൻ കഴിയില്ല... പകൽ ആണെൻകിൽ ദൂരെ നിന്നെ കാണാൻ കഴിയും
      ഞങ്ങൾ ചെന്നൈ - കൊട്ടാരക്കര, ചെന്നൈ - ഹൈദ്രബാദ്
      കൊട്ടാരക്കര - ബാംഗ്ലൂർ - ഡൽഹി - ലടക്ക് ഒക്കെ പോയിട്ടുണ്ട്
      bullet 500 ൽ..
      രാത്രി യാത്ര risk ആണ് 👍

  • @creations1990
    @creations1990 Рік тому +2

    RS num Highness nte same mileage kittumo bro?

  • @ashiqueash7029
    @ashiqueash7029 6 місяців тому

    ഇതൊക്കെ കാണുമ്പോഴാണ് ബാക്കിയുള്ളതിനെ എല്ലാം എടുത്തു കിണറ്റിലിടാൻ തോന്നുന്നേ മൈലേജിനു മൈലേജ് വണ്ടിയുടെ power & comfortable drive 😍😍😍😍

  • @edacherikandieka2195
    @edacherikandieka2195 2 роки тому

    Ithrayum mileage kittsnulla gimmics parayamoo?
    34 ok kooduthal kirtan
    Oru 36 engilum sahikkamayirunnu

  • @irshadmuhammed7270
    @irshadmuhammed7270 Рік тому +1

    35 engane poyalum cityl kittunondu long pokuanel oru 47 vare kittittund even before first service bike pwoli aanu❤ paint quality avg aanu for the price especially on chassis

  • @vishnumuraleedharan7555
    @vishnumuraleedharan7555 Рік тому

    Fromd wobbling issue undo aruk enkilum any one sloved that issue ?

  • @adhils9633
    @adhils9633 Рік тому +3

    Ee bro de riding method aanu ithrem mileage nu karanam..Ckassic il 41, hunter il 40..ippo highness il 51..vere aarkkm ithrem mileage kittanel paada...bro vandi odikkunna reethi oru video aakki padippikkaavo..

  • @sunnypc483
    @sunnypc483 2 роки тому +5

    ജോൺസ് ഹോണ്ട സർവീസിങ്ങിന് വണ്ടി കൊണ്ടുപോയാൽ ഒരു കമ്പ്ലൈന്റ് മാറുന്നതിന് മിനിമം മൂന്നുപ്രാവശ്യം എങ്കിലും നടക്കണം പിന്നെ പോലീസ് സ്റ്റേഷൻ കേറണം അങ്ങനെയാണ് എൻറെ വണ്ടിയുടെ ഒരു കമ്പ്ലൈന്റ് തീർന്നു കിട്ടിയത് 2010 തൊട്ട് രണ്ടു വണ്ടി ജോൺസ് ഹോണ്ടയിൽ നിന്ന് എടുത്തുപയോഗിക്കുന്ന ഒരു കസ്റ്റമർ ആണ് ഞാൻ

  • @sabupv2258
    @sabupv2258 2 роки тому

    Royal Enfield standard 350യുടെ മൈലേജ് ടെസ്റ്റ്‌ ഒന്ന് ചെയ്യാമോ

  • @shyjithsaseendran
    @shyjithsaseendran 2 роки тому +1

    ലോങ്ങ്‌ ഡ്രൈവ്,ആ സീറ്റ്‌ എന്റെ പൊന്നോ ചന്തി വേദന എടുത്തു വിഷമിക്കും, അത്‌ എന്ത് കൊണ്ട് ഹോണ്ട ശ്രെദ്ദിക്കുന്നില്ല,ബാക്കി എല്ലാം 👌👌👌👌👌ഞാൻ ഹെയർ പിന്നൊക്കെ ഇത്ര ആസ്വദിച്ചു ഓടിച്ച വണ്ടി ഇല്ല

    • @jewelsworld6455
      @jewelsworld6455 2 роки тому

      ഡബിൾ സീറ്റ് വെക്കണമെങ്കിൽ 4000 രൂപ കൊടുക്കണo... അത് പിന്നെയും കുറച്ച് കംഫർട്ടബിൾ ആണെന്ന് കേട്ടു... ഇപ്പോഴുള്ള സീറ്റ് ശോകമാണ് ഒട്ടും കുഷ്യൻ ഇല്ല

    • @shyjithsaseendran
      @shyjithsaseendran 2 роки тому

      @@jewelsworld6455 ഒരു കാര്യവുമില്ല അത് ഈ സീറ്റ്‌ തന്നെ സ്പ്ളിറ്റ് ചെയ്താൽ എങ്ങനെ അതു തന്നെവേറെ എന്തേലും ചെയ്താൽ ലുക്ക്‌ പോവും, അക്കാര്യത്തിൽ ആകെ പെട്ടു, ഞാൻ ലോങ് ഡ്രൈവിന് വേണ്ടി മാത്രം വാങ്ങിയ വണ്ടിയാണ് 10 -15 കൊല്ലം കഴിഞ്ഞാലും വണ്ടി അനങ്ങൂല ഓടിക്കുമ്പോൾ അറിയാം പക്ഷെ ഇപ്പോൾ വണ്ടി എടുത്ത് ഓടി ഒരു 50 കിലോമീറ്റർ കഴിയുമ്പോൾ നിർത്തി റസ്റ്റ്‌ ചെയ്യണം എന്നതാണ് അവസ്ഥ

  • @LJMTW2050
    @LJMTW2050 2 роки тому +1

    Full tank oru 17 liter kollum ithil ingane nokkiyal correct kittanel full fill cheyyanam

  • @jayantito8520
    @jayantito8520 Рік тому +2

    Best bike.. No doubt... Past 2 years

  • @ponschellikkara3696
    @ponschellikkara3696 Рік тому +1

    Im an RS customer for last one year. The rear break don't have any punch because of this we will be using the front brakes more. So the life of front brake pads is very less.. I (3K kms /year)changed front brake pad in 6k kilometers. I even saw customers who changed the front brake pads in 3K kilometers in the same thrissur peringavu showroom. Other wise Im happy with the bike. I am getting around 35km/L in normal city traffic.

  • @thasneefea8499
    @thasneefea8499 2 роки тому +1

    Can u share ur riding glove link ?

  • @sathyansankarannair6278
    @sathyansankarannair6278 2 роки тому +65

    ഇത്ര അധികം അടുത്ത് വച്ച് മൊബൈലിൽ പെട്രോൾ ടാങ്കിൻ്റെ ഫോട്ടോ എടുക്കുന്നത് സുരക്ഷിതമല്ല

    • @sijojose3911
      @sijojose3911 2 роки тому +3

      പ്രത്യേകിച്ച് ഫ്ലാഷ് മോഡിൽ..

    • @menonlpv5598
      @menonlpv5598 2 роки тому +4

      No issue

    • @halil5468
      @halil5468 2 роки тому +1

      😹

    • @sandeepsomasundaran9526
      @sandeepsomasundaran9526 2 роки тому +8

      Ath oru misconception anu GPAY use cheyyam appo e problem indaville just think before commenting

    • @souparnakumar5482
      @souparnakumar5482 2 роки тому +1

      Flight moodil kuzhappam ella.

  • @shafeekh6223
    @shafeekh6223 2 роки тому

    ഏതാണ് എടുക്കുവാൻ നല്ലത്... highnes or hunder ?

  • @82razi
    @82razi 2 роки тому +1

    എടുത്ത് പണി കിട്ടിയതാ. വാങ്ങുമ്പോൾ വാരന്റി എല്ലാത്തിനും ഉണ്ട്‌ പറയും എന്തെങ്കിലും പണി വന്നാൽ അതിനില്ല എന്നും പറയും 😀പിന്നെ 4th ലേബർ ചാർജ് 1700+ഓയിൽ change, പ്ലഗ്....... എല്ലാം കൂടി 4000rs. അങ്ങിനെ പൈഡ് സർവീസ് 6 എണ്ണം 😌ഷോക്ക് ഓയിൽ ലീക്ക് വന്നു വാറന്റി ഇല്ല. നോക്കിയാൽ കയ്യിലെ കാശ് പോവില്ല അനുഭവം 😢ആകെ ഉള്ളത് മൈലാജ് മാത്രം.

    • @Paul-qb9wo
      @Paul-qb9wo Рік тому

      Aashaane...shock oil leak warrantyil maaritharunna oru brand parayumo?🤔

  • @shereefmattumal9725
    @shereefmattumal9725 2 роки тому

    Petrol adikkumbol phon ubayoghikkan padundo

  • @shihablukman5559
    @shihablukman5559 2 роки тому +1

    Honda hornet 2.0 എത്ര മൈലേജ് kittunnund😔എന്ന് പറയാമോ

    • @jikku.
      @jikku. 2 роки тому

      160 2016 user anu enik 57 kitty 45 to 55km idail odichappol v2 num athinaduth kitana chance

  • @joshyjoshy1284
    @joshyjoshy1284 2 роки тому

    ടാങ്കിലേക്ക് മൊബൈൽ ഓൺ ചെയ്തു നോക്കുന്നത് ശരിയാണോ കത്ത് പിടിക്കാൻ സാധ്യത കൂടുതലല്ലേ

  • @jaihind6208
    @jaihind6208 Рік тому

    നിന്റെ ഈ റിവ്യൂ കണ്ടിട്ട് ഞാൻ ഒന്ന് വാങ്ങി....32kmpl നു മുകളിൽ ഇത് വരെ കിട്ടിയിട്ടില്ല...2 ലക്ഷം പോയി...😢

    • @vijoywilsonp6417
      @vijoywilsonp6417 Рік тому

      Depends on riding ...bro... I had it around 40+ all time when I was driving highway.. when I tried 60 for 5 th gear continuesly, I got 45... For 70 km ride.......
      Now , being riding on city, I only could use gear 2, 3... Mileage dropped to below 30

  • @amaljnr5712
    @amaljnr5712 2 роки тому +1

    Hunter or cb 350😟 Eath Vangum ?

  • @ArunKumar-xv1hb
    @ArunKumar-xv1hb Рік тому

    ഞാൻ രണ്ടു വർഷമായി ഹൈനസ്സ് ഉപയോഗിക്കുന്നു സിറ്റിയിൽ മാത്രമേ ഓടിച്ചിട്ടുള്ളു എനിക്ക് 39 km/ Ltr മൈലേജ് കിട്ടുന്നുണ്ട്.

  • @rosebriji4433
    @rosebriji4433 2 роки тому +3

    Chimmony dam... Ente veedinte route aanu... Mannampetta

  • @jobinpty
    @jobinpty Рік тому

    Bro backpain undo?

  • @SIPBITETRIP
    @SIPBITETRIP Рік тому

    I believe you bro.. B'cuz i am a honda user😊

  • @kingsman045
    @kingsman045 2 роки тому

    അടുത്ത ട്രിപ്പിന് കാണാം ബ്രോ👌👌👌

  • @midhunk92
    @midhunk92 6 місяців тому

    ശരിയാണ് എൻ്റെ ഫ്രണ്ടിനും 50 ന് അടുത്ത് കിട്ടുന്നുണ്ട് ..പിന്നെ നല്ല സ്മൂത്ത് ആണ് ഓടിക്കാനും....

  • @boxer5866
    @boxer5866 2 роки тому +48

    അടിപൊളി വണ്ടി ആണ് സ്പീഡ് മൈന്റൈൻ ചെയ്ത് ഓടിച്ചാൽ 47-48 ഒക്കെ ഹൈവേയിൽ കിട്ടും, മൈലേജ് നോക്കാതെ ടൂറിങ് ചെയ്താൽ ഒരു 38-43 റേഞ്ച് ഓടിക്കുന്നത് അനുസരിച് കിട്ടും, ടൂറിങ് പൊളി ആണ് എനിക്ക് age 38 ഉണ്ട് വെയിറ്റ് 95kg ഉണ്ട് one day തന്നെ 350 km വരെ പോയിട്ടുണ്ട്, ഒരു 100-120km വരെ ഒറ്റ സ്‌ട്രെച് പോകാം സ്റ്റോക്ക് സീറ്റിൽ നടുവേദന എടുക്കില്ല, ഗിയറിഗ് ആണ് ഇഷ്ടപ്പെടേണ്ടത് അതുമായി സെറ്റ് ആയാൽ ബാക്കി എല്ലാം ok ആണ്‌

    • @variergaming9197
      @variergaming9197 2 роки тому +5

      Correct...Down cheyth mathiyavum...

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 роки тому +8

      എനിക്ക് വയസ്സ് 34, ഞാൻ വലിയ വണ്ടി ഭ്രാന്ത് ഉള്ള ആളാണ്.. പക്ഷേ പല കാരണങ്ങൾ കൊണ്ട് ഇന്ന് വരെ വണ്ടി വാങ്ങാൻ സാധിച്ചില്ല.. ഇപ്പൊ എടുക്കാൻ നോക്കുമ്പോൾ CB, Classic, Meteor, Hunter, Ronin അങ്ങനെ പലതും മനസ്സിൽ വന്നു.. അവസാനം CB വെച്ച് നോക്കുമ്പോൾ മറ്റുള്ള വണ്ടി എന്ത്‌ മികവ് എന്നൊരു അന്വേഷണം ആയീ.. ഇപ്പോൾ ഈ കമന്റ്‌ കൂടെ ആയപ്പോ ഉറപ്പിച്ചു CB മതി എന്ന്. വിൽക്കാൻ ഞാൻ ഇനി വണ്ടി വണ്ടി വാങ്ങുന്നില്ല..

    • @boxer5866
      @boxer5866 2 роки тому +6

      @@anythingandeverythingforyo2803 ഒരു വണ്ടിപ്രാന്ത് ഉള്ള ആൾക്ക് പറ്റിയ വണ്ടി ആണ്‌. ഗിയറിങ് വേറെ ലെവൽ ആണ്‌ പക്ഷെ അതുമായി പൊരുത്തപെടുന്ന വരെ അല്പം ക്ഷമ വേണം, ഫ്രണ്ട്സ് ആരുടെഎങ്കിലും കയ്യിൽ വണ്ടി ഉണ്ടെങ്കിൽ കുറച്ച് ദൂരം ഓടിച്ചു നോക്കണം. ഗിയർ 1 2 3 അങ്ങനെ പെട്ടന്ന് മാറി പോകുന്ന പരമ്പരാഗത രീതി മറന്നേക്കണം, റിട്രോ വണ്ടി ആയത് കൊണ്ടത് നല്ലോണം സൂക്ഷിക്കണം 👍

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 роки тому +3

      @@boxer5866 ഇനി മാറ്റം ഇല്ല. First and last bike of my life

    • @boxer5866
      @boxer5866 2 роки тому

      @@anythingandeverythingforyo2803 congratz

  • @rajanicn9269
    @rajanicn9269 2 роки тому

    bro CB350RS edukanam ennu und but rusting issues customer report cheyunna kond oru pedi

  • @kiran4916
    @kiran4916 2 роки тому +3

    18: 40 wagon r steering steady akaan maranu

  • @shajankichu7678
    @shajankichu7678 2 роки тому

    Bro v Strom sx 250 mileage test chaiyo 🙏 plz it will be helpful for me 🙏

  • @Thahirneduganam
    @Thahirneduganam 2 роки тому +1

    Njaanum eee same vandi test drive cheythittund👌

  • @arunsbabu3134
    @arunsbabu3134 2 роки тому +1

    Honda is super 👌 activa 125 new 60+ I m getting. Informative.

  • @Ssiiuuuu
    @Ssiiuuuu 2 роки тому +1

    ഷഫീക്ക കേറിയാൽ വണ്ടീൽ ഒരു ഹൈബ്രിഡ് മോട്ടോർ വച്ച പോലെയാ 😁

  • @kl23twince26
    @kl23twince26 2 роки тому +1

    മൈലേജിന്റെ കാര്യത്തിൽ സെഗ്മെന്റിലെ ബെസ്റ്റ്. ഫസ്റ്റ് സർവ്വീസ് ആയിട്ടില്ല. ആദ്യഫുൾ ടാങ്കിൽ കിട്ടിയത് 41.8 km/L.

  • @santhoshpjohn
    @santhoshpjohn 2 роки тому +7

    മറ്റുള്ള വണ്ടികൾ high gearil ഓടിച്ചാൽ മൈലേജ് കിട്ടുക.. ഇതിന് low gearil ആണ് കിട്ടുക

    • @renjithbabu5595
      @renjithbabu5595 2 роки тому

      Athentha angane paranjath....pls reply

    • @santhoshpjohn
      @santhoshpjohn 2 роки тому +4

      @@renjithbabu5595 ഇതിന്റെ ഗിയറിങ് tall ആണ് 70km കഴിയാതെ top gear ഇടാൻ പറ്റില്ല.
      അതായതു low സ്പീഡിൽ high gearil ഓടിച്ചാൽ engine സ്‌ട്രെയിൻ akunund

    • @kl23twince26
      @kl23twince26 2 роки тому +1

      3 ഗിയറിൽ 70 വരെ ഇക്കണോമിയാണ്. 5th ഗിയറിൽ സ്മൂതായി പോകാൻ നല്ല ഹൈവേ വേണ൦. RPM shift കറക്ടാണെങ്കിൽ 40+മൈലേജ് ഷുവറാണ്

    • @John-tr1tk
      @John-tr1tk 2 роки тому

      @@kl23twince26 3rd gearil min and max speed ethrya bro for ECO

    • @kl23twince26
      @kl23twince26 2 роки тому +2

      @@John-tr1tk ഞാൻ 35-40 ഇടയിലാണ് 3 ഗിയർ ഇടുന്നത്. ത്രോട്ടിൽ റബ്ബ് ചെയ്യാതെ ചെറിയ പുഷിൽ വണ്ടി സ്വയ൦ സ്പീഡ് പിക്ക് ചെയ്തോളു൦. 70 വരെ സ്മൂതായി പോകു൦. അത്രയു൦ റേഞ്ചിൽ 42-45 ആണ് എനിക്ക് കിട്ടാറ്

  • @vijoywilsonp6417
    @vijoywilsonp6417 2 роки тому +3

    Milage അത്രക്ക് കിട്ടുമോ... Aa edge filling അത്രക് വിശ്വസിക്കാനായില്ല..cut off to cutoff ആണ് നല്ലത്,. 40+ ഉറപ്പാണ്

    • @Terabithia1.0
      @Terabithia1.0 2 роки тому

      എനിക്ക് 40+ അത്യാവശ്യം കൈ കൊടുത്ത് ഓടിച്ചാലും കിട്ടുന്നുണ്ട്... 42-44 ഒക്കെ സുഖമായി കിട്ടും...

  • @bijoygeorge83
    @bijoygeorge83 2 роки тому

    ഇതിന്റെ wind shield honda യുടെ തന്നെ ആണോ?

  • @jayakrishnamadhu3390
    @jayakrishnamadhu3390 2 роки тому

    Tall gearing riding comfort kurakkumo? Ente area hilly anu. Ethanu comparatively highr mileage Rs 350 or hunter 350 tharunne

    • @arifzain6844
      @arifzain6844 Рік тому +1

      Hunter mileage nokanda ennanu keetathu. Better go for honda Or tvs

    • @abdulgafoor-eo5oi
      @abdulgafoor-eo5oi Рік тому

      Hunter has low ground clearance not suitable for hill areas

    • @aju009
      @aju009 Рік тому +1

      2nd, 3rd gear mathram odich enikk 40 -41 kittunnundu.. Enfield ithinte aduth mileage or smoothness kittilla.. aake gunam gear ithinte athra shift down cheyendi varilla ennathanu..

    • @cinephile1050
      @cinephile1050 Рік тому

      @@aju009 hunter 350 or highness etha bro nallath??

    • @aju009
      @aju009 Рік тому +2

      @@cinephile1050 ഞാൻ hunter ഓടിച്ച് നോക്കിയിട്ടില്ല.. പക്ഷേ ഉപയോഗിച്ച RE users പറഞ്ഞത് പ്രകാരം hunter meteorനേക്കാൾ താഴെയാണ്.. I picked CB 350 over meteor after test driving and lots of analysis.. seat comfort മാത്രമാണ് Meteor ന് മെച്ചമുള്ളതായി തോന്നിയത്.. പിന്നെ എപ്പോഴും 4th/5th ഗിയർ ഓടിക്കുന്ന ശീലം ഉണ്ടെങ്കിൽ gear ratio കൂടെ..
      ഞാൻ CB 350 കഴിഞ്ഞ ഒരു മാസത്തിൽ 4th ഗിയർ ഇട്ടത് 1km കാണും മാക്സിമം.. മൈലേജ് എന്നിട്ടും 40+ ഉണ്ട്..

  • @jamshiu
    @jamshiu 2 роки тому +5

    I am getting an average milege of 45 on long rides

  • @rijasjamal9936
    @rijasjamal9936 2 роки тому +5

    സൂപ്പർ ആണ് വണ്ടി 🔥

  • @robingeorge9318
    @robingeorge9318 Рік тому +1

    ഇതിനു കിക്കർ ഉണ്ടോ കിക്കർ ഉള്ള മോഡൽ ഉണ്ടോ

  • @sunnypc483
    @sunnypc483 2 роки тому +1

    ജോൺസ് ഹോണ്ടയിൽ നിന്ന് പുതിയ വണ്ടി എടുത്ത് സർവീസിന് കൊടുക്കുന്നവർ ശ്രദ്ധിക്കണം ഓയില് മാറാറില്ല എനിക്കുണ്ടായ അനുഭവമാണ്

  • @rashidkololamb
    @rashidkololamb 2 роки тому

    Long drive ന് പറ്റിയ വണ്ടി ഏതാണ്..? ചന്തി വേദന എടുക്കാത്തത്..? ☺️

  • @georgepaulose6926
    @georgepaulose6926 Рік тому

    Users please inform about maintenance and service cost

  • @aromalsj5247
    @aromalsj5247 Рік тому

    Bulletin mileage ondennu ee vettavaliyanodu aara paranjey.😊

  • @rahilasim7057
    @rahilasim7057 2 роки тому +3

    ingalkkk mathram engane eth vandi aayaalum kooduthal mileage kittunne.... athinte oru secret enthaaa... 😌

  • @Anas_Bucky
    @Anas_Bucky Рік тому

    Njn daily city ride aayittum 37 kittunnund😁 19 year old owner😁

  • @thasneefea8499
    @thasneefea8499 2 роки тому

    Vandi eduthittu ethra year aayi ?

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +3

    ഓടിക്കുന്ന ആളുടെ മനസ്സ് പോലെ പോലെ മാറുന്ന വണ്ടി...

  • @satheeshpayammal5227
    @satheeshpayammal5227 Рік тому

    Normal maintence cost ethra varum

  • @ഭീഷ്മമൈക്കിൾ

    എൻ്റെ ബുള്ളറ്റ് 40-45 KMPL കിട്ടുന്നുണ്ട്

  • @kallus5608
    @kallus5608 2 роки тому

    പെട്രോളിലേക്കും മറ്റും ക്ലോസ്ഡ് ആയി ഫ്ലാഷ് ലൈറ്റ് ഒന്നും അടിക്കല്ലേ ഭായ്, വളരെ unsafe ആണേ.

  • @bettercallsaul9230
    @bettercallsaul9230 2 роки тому +7

    Bro 3 liter adikumbol kittunna mileage alla full tank adikumbol kittunnath. Full tank adicha mileage koodum🥰❤️

    • @A.V.VINOD.
      @A.V.VINOD. 2 роки тому +2

      അങ്ങനെയുണ്ടോ? Reason?

    • @jinupbiju
      @jinupbiju 2 роки тому +1

      @@A.V.VINOD. ശെരിയാണ്... പക്ഷേ എന്താ അങ്ങനെ എന്ന് എനിക്കും അറിയില്ല...ഞാനും നോക്കിയിട്ട് ഉണ്ട്

    • @shyamkprasad
      @shyamkprasad 2 роки тому +3

      Yes enikum anubavamund

    • @FFG8G
      @FFG8G 2 роки тому +3

      Yes same anubhavam enikkum ondaittund

    • @salitc4965
      @salitc4965 Рік тому

      ശരിയാണ് bro.. Reserve to Reserve നോക്കുമ്പോൾ മൈലേജ് കുറവാ കാണിക്കുന്നത്, full fill ചെയ്തു നോക്കിയാൽ കൂടുതൽ കാണിക്കുന്നുണ്ട് എല്ലാ വണ്ടിക്കും

  • @mrwho.7163
    @mrwho.7163 2 роки тому +3

    ARAI ( automotive research association of india ) certified 45 kmpl milage anu .

  • @amalbabuji6605
    @amalbabuji6605 2 роки тому +4

    Avrge 38-43 + on my cb350 rs

  • @PradeepKumar-xu6zy
    @PradeepKumar-xu6zy Рік тому

    എന്റെ bullet electra 52 milege കിട്ടുന്നു. കൃത്യമായി maitance ചെയ്യുക. 50 - 55 km സ്പീഡിൽ ഓടിക്കുക.

  • @douknwme
    @douknwme Рік тому +1

    27 enik kittunnullu 80km speed , economy mathram pokunnullu

  • @pranav4878
    @pranav4878 2 роки тому +1

    Nalla vandiyanu but ketalathile roadinu kollilaa.Gearing👎

  • @Addiction1991
    @Addiction1991 2 роки тому +1

    എനിക്ക് RS നു 32.5 കിട്ടുന്നുള്ളൂ..🙁2nd service ആയട്ടില്ല..

    • @arunajay7096
      @arunajay7096 2 роки тому

      4th Service കഴിയ്യമ്പോൾ റെഡി ആകും bro

  • @hameed5668
    @hameed5668 18 днів тому

    എനിക്ക് 25-26..ലോങ് റൈഡിൽ 31വരെ 😢

  • @nithinmohanan1734
    @nithinmohanan1734 Рік тому

    Cb 350 rs
    Long drive (kanyakumari) 44.8 avg
    Local 36

  • @92015install
    @92015install 2 роки тому +3

    CT 100 mileage 90 കിട്ടും

  • @arjunks6653
    @arjunks6653 2 роки тому +1

    Engine smoothness aanallo honda de main

  • @arjunprasadk8514
    @arjunprasadk8514 2 роки тому +1

    Gire shift RPM correct ayathe kinde ayerekum congratulations broh for the milage.

  • @sadanandankuchampalliyil7088
    @sadanandankuchampalliyil7088 2 роки тому

    ടെസ്റ്റ്‌ ഡ്രൈവ് കൊടുക്കുന്ന വണ്ടി മൈലേജ് കൂട്ടിവെക്കാം 32/34 കിട്ടുന്നു എന്റെ വണ്ടിക്ക്

  • @Jack-ke9zs
    @Jack-ke9zs 2 роки тому

    Ithinte top end ethraya

  • @jewelsworld6455
    @jewelsworld6455 2 роки тому

    ലോങ്ങ് ഡ്രൈവ് പോകാൻ സീറ്റ് കംഫർട്ടബിൾ അല്ല.... പുറകിലിരിക്കുന്ന ആൾക്ക് ഒട്ടും കംഫർട്ടബിൾ അല്ല

  • @jibymariahermon8596
    @jibymariahermon8596 2 роки тому

    Show the fuel Guage to show the full tank.
    Never use the mobile neat the opening of the full petrol tank .
    It is very dangerous.
    You are putting yourself as well as others in danger.

  • @arockiam006
    @arockiam006 Рік тому +1

    Yanda baik herohonda+ 1 litar 80 mailege kittum

  • @josejacob6569
    @josejacob6569 Рік тому

    My bullet 350 clasic gutting around 50 km average for 6years.