പുതിയ ചാനൽ ആണ് . എല്ലാവരും ഒന്ന് ചാനൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്തോളോ ട്ടാ... Headset വച്ച് കേൾക്കാൻ ശ്രമിക്കിക. For Better Heart Touching Experience...
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായതിനു ശേഷം ഇത്തരം പാട്ടുകൾ കാണാനോ കേൾക്കാനോ ഉള്ള മനശ്ശക്തി ഇല്ലാത്തത് പോലെ...... അവർക്കൊരു ജീവിതം ആകുന്നവരെ നമുക്കൊന്നും പറ്റല്ലേ എന്നാ പ്രാർത്ഥന......
Correct...evde love marriage ne arum kuttam parayunilla....18 vayassakan kathirikunna chila pillereyanu ayal udeshiche....marriage or living together financially independent akathe cheyaruthu..pinneed divorce cheyan polum pattiyennu varilla ( mostly girls can't do anything...family support polum kanilla) so stop glorifying ellolam tharees....ente achanum ammayum love marriage ayirunnu...but swantham Kalil ninnatanu ennu mathram
ഈ പാട്ട് എനിക്ക് ഇഷ്ടമായി..❤️അതിൽ കൂടുതൽ ഇഷ്ടമായത് ഈ വീഡിയോ ആണ്..😇👍ഒളിച്ചോടാനായി അവസരം കാത്തുനിൽക്കുന്ന എല്ലാം ചേച്ചിമാർക്കും ഇതൊരു പാഠം ആവട്ടെ😊പിന്നെ ഒരു പെണ്ണിനെ വീട്ടിൽ നിന്ന് ചാടിച്ചു കല്യാണം കഴിക്കുന്നത് അത്ര വെല്ല്യ ആണത്വം അല്ല, വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു, വീട്ടുകാർ സമ്മദിക്കുന്നത് വരെ കാത്തുനിക്കുന്നതാണ് ആണത്വം😍🔥പ്രണയത്തിനു ഒളിച്ചോട്ടം ഒരിക്കലും ഒരു പരിഹാരമാവുന്നില്ല,നമ്മളെ വളർത്തി വലുതാക്കിയവരുടെ അനുഗ്രഹം ഇല്ലാതെ നമ്മൾ എവിടെയും എത്തില്ല,ഒരു നല്ല കുടുംബജീവിതവും ലഭിക്കില്ല🙌
മാതാപിതാക്കളുടെ അനുഗ്രഹത്താൽ കെട്ടിയ കുറച്ചൊക്കെ ദുരിതത്തിന് അവരും കൂട്ട് ചേരും ദൈവം എല്ലാം കണ്ടാണ് ഓരോന്നു തൈറക്കുന്നത് അതിൽ വിധിച്ചതെ വരു വെറുപ്പിക്കാതെ നോക്കണം
പാട്ട് എഴുതി ഈണം നൽകി പാടിയ അഷിത.. വാക്കുകളില്ല... എത്ര മനോഹരമായ ശബ്ദം.. ഇനിയും ഒത്തിരി പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. എല്ലാ മംഗളങ്ങളും.. ❤️
എല്ലാ parents ഉം പെണ്മക്കൾ ക്കു കഴിയുന്നത്രെ വിദ്യാഭ്യാസം കൊടുക്കുക. വിദ്യ യാണ് അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീ ധനം. ഇതിനെ കുറിച്ച് പറയാതെ പോകാൻ വയ്യ ഇപ്പൊ അടുത്തൊന്നും ഇത്രേം നല്ല നാടൻ പാട്ട് കേട്ടിട്ടില്ല
പാട്ട് ആണെങ്കിൽ പോലും ആ കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് സഹിക്കുന്നില്ല എന്റെ രണ്ടു കുഞ്ഞുങ്ങലോടെന്ന പോലെ ഒരിഷ്ടം കണ്ണു നിറഞ്ഞുപോയി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🏻🙏🏻 പാട്ട് പാടിയ ആൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ......
എന്റെ നെഞ്ചിൽ എന്തോ വലിയ ഭാരം തിങ്ങി നിറഞ്ഞപ്പോലെ തോന്നി കരളിൽ കാരമുള്ളൂ കുത്തി കയറിയിപോലെ ഫിൽ ഇതിന്റ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി l😊😊😊😊😊♥️♥️♥️😊😊
നെല്ലിക്കാക്കുട്ടി കൊള്ളാലോ പാട്ടും പൊളിച്ചു. ഇത് കേള്ക്കുമ്പോള് പണ്ട് അച്ചാമ്മ താരാട്ടുപാട്ടു പാടി ഉറക്കിയത് ഓർമവന്നു. നാടന്പാട്ടിന്റെ വരി ഈണം മസിൽ പതിക്കും
Nalla asayam super,,, പണ്ട് കാലത്തു നടന്നു പോന്ന ഒരു കഥ പോലെ ഈ അനുഭവം എല്ലാവർക്കും ഉണ്ടായിട്ടുണ്ട് അതിൽ ഒന്ന് ഇത് ഇപ്പോ കുറവാണ് എങ്കിലും ചില പെൺകുട്ടികൾ കുട്ടികളെ നോക്കലും വീട്ട് ജോലിയും പുറത്തു ജോലിക്ക് പോവാനും കഴിയാതെ വരും സ്വയം കാര്യങ്ങൾ കൊച്ചു ഉള്ളത് കൊണ്ട് നടത്താൻ പ്രയാസം ഉള്ള അമ്മ മാർ ഇന്നും ലോകത് ഉണ്ട് അവർ കാണുമ്പോൾ തീർച്ചയായും ഇത് മനസ്സാലാക്കും,,,,, അമ്മ എന്ന രണ്ടക്ഷരത്തിന് അത്രയും വില കല്പിയ്ക്കുക .... അമ്മ ഒന്നും നേടി തന്നില്ലങ്കിലും ജീവൻ നിങ്ങൾക്ക് തന്നത് ഒരു പാട് കഷ്ടം സഹിച്ചാണ്.....അമ്മ.... 🙏🙏🙏🙏🙏😢😢😢😢
എത്ര കണ്ടാലും മതിവരാത്ത വീഡിയോ... അതുപോലെതന്നെ വളരെ വ്യത്യസ്തമായ പാട്ടും ഈണവും. ഓരോ വരിയും കേൾക്കുമ്പോൾ പലരെയും ഓർത്തുപോവുന്നു.. മുലകുടി മാറാത്ത തന്റെ കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോവുന്ന അമ്മയുടെ വിഷമവും തിരിച്ചു വീട്ടിലെത്തി കുഞ്ഞിനെ മാറോടണക്കുമ്പോൾ ഉള്ള നിർവൃതിയും ഒന്നു വേറെയാണ് 🙏💖
ഈ പാട്ട് മനസ്സിനെ വല്ലാതെ സ്വാദിനിച്ചു. ഈ പാട്ട് പാടിയ ചേച്ചിക്കും. എഴുതിയ ആൾക്കും. ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും. ആശംസകളും അറിയിക്കുന്നു 🙏🙏🙏🙏😍😍😍😍
ഈ പാട്ട് പലതവണ കണ്ടിട്ടുണ്ട് .ഒരു നെഞ്ചിടിപോടുകൂടിയേ ഈ പാട്ട് കേൾക്കാനും കാണാനും കഴിയൂ. പാടിയിരിക്കുന്നതും ഇതിലെ കഥാസരവും വിഡിയോ ചിത്രീകരണവും മൊത്തത്തിൽ സൂപ്പർ ഹിറ്റായി... പ്രേത്യേകം.... ഇത് എഴുതിയാൾക്... ബിഗ് സല്യൂട്ട്.......
നെഞ്ച് പൊട്ടുന്ന പോലെ 😢😢😢😢..... ആ അർത്ഥവത്തായ വരികളും നല്ല ശബ്ദവും ഇമ്പമുള്ള ഈണവും ഒപ്പം ആ അമ്മയും കുഞ്ഞു കരയിപ്പിച്ചു കളഞ്ഞു..... Great work....👏എനിക്ക് ഭയങ്കര ഇഷ്ടായി ❤❤❤❤❤
എത്രയോ തവണ ഞാൻ ഈ പാട്ട് കേട്ടു...but ഇപ്പോഴും കണ്ണീരോടെയല്ലാതെ കേട്ടു തീർക്കാൻ പറ്റുന്നില്ല... 'കാലും നീലിക്കുന്നു കുഞ്ഞും നീലിക്കുന്നു'..ഹൃദയം നുറുങ്ങുന്ന ഒരു വേദന..ഞാനും ആ പ്രായത്തിൽ ഉള്ള കുട്ടിയുടെ അമ്മ ആണ്... Song totally superb and heart touching..
ഇങ്ങനെ ഉള്ള നല്ല പാട്ടുകളും ഇടക്ക് കേൾക്കാറുള്ളതാ ഒരു സമാധാനം. നെല്ലിക്കയിലെ ചേച്ചി അടിപൊളി ആണ്. പാടിയ ചേച്ചി നല്ല ശബ്ദം. ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ
ഞാൻ അവസാനം ആയപ്പോൾ കരഞ്ഞു പോയി, എന്നെ തന്നെ ഓർത്തു, ഇതു പോലെ പോയതാണ്, ഇതേ അനുഭവം എനിക്കും ഉണ്ടായി, മോനും മോളും ഉണ്ടായി,, പലവട്ടം മരിക്കാൻ ഓർത്തു, പിന്നെ വേണ്ടന്ന് വച്ച് ഒറ്റയ്ക്കു ജീവിച്ചു, മക്കൾ വളർന്നു, ജോലിക്കാർ ആയി, എന്നാലും എനിക്ക് ദുഃഖങ്ങൾ മാത്രം ബാക്കി. 😔
ഊണ് കഴിഞ്ഞു കിടന്നപ്പോൾ വെറുതെ ഒന്ന് കേട്ടത്. വല്ലാത്ത ഒരു വിഷമം ഈ പാട്ട് കേട്ടപ്പോൾ ഇത് എഴുതുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഇനി സന്തോഷം നിറഞ്ഞ ഒരു നാടൻ പാട്ട് വേണം പാടാൻ വല്ലാത്ത ഒരനുഭവം !!!!!!!!!
നല്ല പാട്ട് നല്ല അവതരണം ഹൃദയസ്പർശിയായ വീഡിയോ പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. നാടൻ പാട്ടിന്റെ എല്ലാ ഭംഗിയും ഒത്തു ചേർന്നിരിക്കുന്നു എല്ലാവിധ ആശംസകളും
കേൾക്കുമ്പോൾ ഭയങ്കര ഫീൽ തന്നെയാണ് 😔 എന്നാലും എത്രകേട്ടാലും മതിയാകുവേം ഇല്ല എന്തോ ഇതാങ് കേട്ടോണ്ടിരിക്കുമ്പോൾ പാതിസങ്കടം എവിടോ പോയപോലെ നല്ല അർത്ഥം ഉള്ള വരികൾ സീൻ കാണുമ്പോൾ അതിനെക്കുറിച്ചു വിശദീകരിച്ച് നല്ല അർത്ഥത്തോട് കൂടിയ പാട്ട് കൊള്ളാം ഇതിൽ പ്രേവർത്തിച്ച എല്ലാവരും നന്നായിരിക്കട്ടെ 😍🥰
@@akmanilkumarm4595 പോടെ പൊടെ oru വെളുത്ത സുന്ദരി യേ യും കരിം പുലയിയെ യും മുന്നിൽ വച്ച് എടുത്തോളാ പറഞാൽ നീ ആയിരിക്കും ആദ്യം വെളുത്ത പെണ്ണിനെ കൊണ്ട് ഓടുന്നത്😀😀
@@888------ അത് നിന്റെ തോന്നൽ, ഞാൻ ആദ്യം പറഞ്ഞ ആ കറുത്ത മനസ്സ് .നല്ല മനസ്സുള്ള ,സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണ് കറുത്തവളാണെങ്കിൽ അവൾക്ക് തൊലി പുറമെയുള്ള നിറമല്ല സൗന്ദര്യം കൊടുക്കുന്നത്. അങ്ങനെയുള്ളവളെ കെട്ടുന്നവൻ ഭാഗ്യവാനായിരിക്കും .സുഹൃത്തേ, കറുപ്പും, വെളുപ്പും തൊലി പുറമേ മാത്രമേയുള്ളൂ അതിലൊന്നും കാര്യമല്ല. എന്നിട്ട് ഈ ഭൂമിയിലുള്ള .കറുത്തവരെ ആരും കല്യാണം കഴിക്കുന്നില്ലേ ? എന്തൊരു വിഡ്ഢിയാ ടോ താൻ ? ഇത്തരം പൊട്ടത്തരം ചിന്തിക്കുന്നവൻ ഛെ ! താനൊന്നും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവനല്ല . ഞാനൊരു കറുത്തവളെ തന്നെയാ കല്യാണം കഴിച്ചത്. എനിക്ക് അതിൽ യാതൊരു കുറവും തോന്നിയിട്ടില്ല. അഭിമാനമേയുള്ളൂ . ഞാൻ നിറം നോക്കാൻ പോയിട്ടില്ല .മനുഷ്യ സ്ത്രീയാണോ എന്ന് മാത്രമേ നോക്കിയുള്ളൂ . ഇമ്മാതിരി വിഡ്ഢിത്തരം ഇനിയെങ്കിലും വിളമ്പല്ലേ.
മികച്ച വരികൾ , അതിലേറെ മികവുറ്റ ദൃശ്യാവിഷ്‌കാരം ... ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു . മനസ് ഒന്ന് പതറിയപോലെ ., കൊള്ളാം . സൂപ്പർ. 👏👏.. All the best..
"ജീവിതം..." ചില പച്ചയായ ജീവിതാനുഭങ്ങൾ ഇതുപോലൊക്കെയാണ്. ആശിച്ചതെല്ലാം കിട്ടുന്നു., ആഗ്രഹങ്ങൾ സഫലമാകുന്നു എന്ന് തോന്നിത്തുടങ്ങുന്ന നിമിഷം മുതൽ തുടങ്ങും ഒക്കെ നഷ്ടമാകാൻ... എന്തായാലും Song feel is amazing..
അർത്ഥവത്തായ വരികൾ തനിശുദ്ധമായ സംഗീതം ഈ ഗാനം കേൾക്കുന്നവരുടെ മനസ്സിൽതട്ടും വിധത്തിലുള്ള ഹൃദ്യമായ ആലാപനം...എത്രകേട്ടാലും കണ്ടാലും മതിവരില്ല ഈ ഗാനം സൂപ്പർ..🙏😍😭
ഈ പാട്ട് കേൾക്കുന്ന ഫീൽ അത് വേറെ ഒന്ന് തന്നെയാണ് .അതിലെ വരികൾ, അതിൻറെ ഈണം ,അത് പാടിയ ആളുടെ ശബ്ദം ,ഇതിനോടൊക്കെ 100% നീതി പുലർത്തുന്ന ചിത്രീകരണം . ഇതിൽ കൂടുതൽ എന്തൊക്കെയോ പറയണം എന്ന് മനസ്സിലുണ്ട് പക്ഷേ പറയാൻ വാക്കുകൾ കിട്ടുന്നില്ല അസാധ്യം ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു💓💓💓💓💓💓
അച്ഛനും അമ്മയിൽ നിന്നും കിട്ടുന്നതിനേക്കാൾ സ്നേഹവും കരുതലും സ്നേഹിക്കുന്ന ആണിൽ നിന്നും കിട്ടുമെന്നാണ് പ്രതീക്ഷിച്ചാണ് ഓരോ പെൺകുട്ടികളും ഇഷ്ടമുള്ളവനൊപ്പം കൂടെ പോകുന്നെ. നമ്മൾ പ്രതീക്ഷിച്ച ജീവിതം കിട്ടാതെ വരുമ്പോ ഏതൊരു പെണ്ണിനും ജീവിതം ദുരിതം തന്നെ ആണ്.
പുതിയ ചാനൽ ആണ് . എല്ലാവരും ഒന്ന് ചാനൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്തോളോ ട്ടാ...
Headset വച്ച് കേൾക്കാൻ ശ്രമിക്കിക.
For Better Heart Touching Experience...
njn cheithuttaa....
@@user-se5yp7nq7h thank you😍😍😍
Ani. Chembath. 🙏
Njanum cheithu
:-)
സ്നേഹിച്ച ആളെ കെട്ടിയാലും വീട്ടുകാരുടെ ഇഷ്ട്ടത്തിന് കെട്ടിയാലും വിധിച്ച ജീവിതമേ കിട്ടു😔
really
😔😔😔😔😔അനുഭവം ഗുരു
@@ikayeesshafi8312 oo
Sathyam😢😢😢😢
100%True
ഹൃദയസ്പർശിയായ ഗാനം. പാട്ടു എഴുതിയ ആൾ, പാടിയ ആൾ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.... സൂപ്പർ.
😍😍😍
Ani. Chembath. 🙏
supper
supper
പൊളിച്ചു
എന്തൊരു ഫീൽ ആണ് ദൈവമേ... കരഞ്ഞുപോയി. പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഒരു നൂറായിരം ആശംസകൾ
🙏
Yes
👍👍👍👍
സത്യം... 🙏🙏🙏🙏
😢
ഈ പാട്ടിലെ ജീവിതമാ പലർക്കും പക്ഷേ ആരും പുറത്തു പറയുന്നില്ലന്ന് മാത്രം .....😭😭😭😭
😭😭😭😭
@@isllive3179 😭
@@sajilapa1196 🤭
ശെരിയാ
Seriya
എൻ്റെ മോൾടെ സ്കൂളിലെ പാട്ടു ടീച്ചറാണ് പാടിയിരിക്കുന്ന അഷിത ടീച്ചർ തൃശ്ശൂർ കുട്ടനെല്ലൂർ സ്കൂളിലെ ടീച്ചറാണ്
💓
ആണോ എന്തൊരു ഫീൽ
എനിക്ക് ഒരുപാടിഷ്ടം തോന്നി പറയാനാവില്ല പാടിയചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിനനയിച്ച കുട്ടക്കും
വേറെ ഒരു പാട്ടു പോലും കണ്ടില്ല ഇവരുടെ. ഇനിയും ഉണ്ടോ? എന്താ ഒരു ശബ്ദം. ഞാൻ മിക്ക ദിവസവും കേൾക്കും ഈ പാട്ടു.
phone number kittumo
2024 il kelkkunavar ondo... ❤
❤❤
എത്ര വർഷം ആയാലും കേൾക്കുമ്പോൾ അതൊരു ഫീൽ 😢
😢😢😢😢
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായതിനു ശേഷം ഇത്തരം പാട്ടുകൾ കാണാനോ കേൾക്കാനോ ഉള്ള മനശ്ശക്തി ഇല്ലാത്തത് പോലെ...... അവർക്കൊരു ജീവിതം ആകുന്നവരെ നമുക്കൊന്നും പറ്റല്ലേ എന്നാ പ്രാർത്ഥന......
Athe ഉള്ളൂ prarthana
👌👌👌👌👌👌
Yesssssss 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Athe
സത്യം
കിടു ഫീൽ....ഈ പാട്ടു മണിചേട്ടന്റെ ശബ്ദത്തിൽ കെട്ടിരുന്നെകിൽ..വേറൊരു ഫീൽ കിട്ടിയേനെ....😓😓😓
Correct
മണിക്ക് മാത്രം പാടിയാൽ മതിയോ ആ കുട്ടി പാടിയത് നല്ലതല്ലേ
@@sajikumarthankappan4459 മണിക്ക് മാത്രമേ.... ഇവിടെ പാടവും എന്ന് പറഞ്ഞില്ല
Sathyam
😢😢😢😢
ജീവിതം വരച്ചു കാട്ടി എന്ന് പറയുംപോലെ ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🙏🙏
Vearinisesongs
നെല്ലിക്കയിലെ ചേച്ചിയെ കണ്ട് വന്നതാ... സോങ് സൂപ്പർ... ✌✌
സൂപ്പർ സോങ് 👌
Suppar
Njnum
Njanum😇song✌️✌️
👌👌👌👌👌👌👌👌✌️✌️✌️✌️✌️✌️✌️
സങ്കടമായി. ചങ്ക് കടച്ചിൽ ഞാനനുഭവിച്ചു. ഞാനും ഒരമ്മയാ .ഇതിൻ്റെ പാട്ട് എഴുതിയ ആൾക്ക് Big salute.. പ്രവർത്തിച്ച എല്ലാ ആൾക്കും അഭിനന്ദനങ്ങൾ
Vere oru feel alle
Same feeling
Njan veendum veendum kandu.😏😢😢😢😢
Mm
Same feelig
പാടിയ ചേച്ചി ക്ക് ഒരായിരം അഭിനന്ദനങ്ങൾ
Aranu padiyathu
നാട്ടിലെ എള്ളോളം തരികൾക്ക് സമർപ്പിക്കുന്നു.... 👍👍👍
ചിലവന്മാരുടെ comments കണ്ടാൽ അറേഞ്ച് മാര്യേജ് കഴിച്ചവർ ആരും ഡിവോഴ്സ് ചെയ്യാത്ത പോലെ ആണ്... കഷണ്ടിക്ക് ഗൾഫ് ഗേറ്റ് വെക്കാം. bt ....
Arranged marriage ആയ കൊച്ചിനെ അല്ലാർന്നോ കുറച്ചു മാസം മുമ്പ് കേട്ട്യോനും, വീട്ടുകാരും ചേർന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത് 😁
Arranged marriage anelum love marriage anenkilum veettukaarude supportodu koodi kettunnathane nallath
Correct...evde love marriage ne arum kuttam parayunilla....18 vayassakan kathirikunna chila pillereyanu ayal udeshiche....marriage or living together financially independent akathe cheyaruthu..pinneed divorce cheyan polum pattiyennu varilla ( mostly girls can't do anything...family support polum kanilla) so stop glorifying ellolam tharees....ente achanum ammayum love marriage ayirunnu...but swantham Kalil ninnatanu ennu mathram
@@akhilakulavazhathrichambar7418 👍
ഈ പാട്ട് എനിക്ക് ഇഷ്ടമായി..❤️അതിൽ കൂടുതൽ ഇഷ്ടമായത് ഈ വീഡിയോ ആണ്..😇👍ഒളിച്ചോടാനായി അവസരം കാത്തുനിൽക്കുന്ന എല്ലാം ചേച്ചിമാർക്കും ഇതൊരു പാഠം ആവട്ടെ😊പിന്നെ ഒരു പെണ്ണിനെ വീട്ടിൽ നിന്ന് ചാടിച്ചു കല്യാണം കഴിക്കുന്നത് അത്ര വെല്ല്യ ആണത്വം അല്ല, വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു, വീട്ടുകാർ സമ്മദിക്കുന്നത് വരെ കാത്തുനിക്കുന്നതാണ് ആണത്വം😍🔥പ്രണയത്തിനു ഒളിച്ചോട്ടം ഒരിക്കലും ഒരു പരിഹാരമാവുന്നില്ല,നമ്മളെ വളർത്തി വലുതാക്കിയവരുടെ അനുഗ്രഹം ഇല്ലാതെ നമ്മൾ എവിടെയും എത്തില്ല,ഒരു നല്ല കുടുംബജീവിതവും ലഭിക്കില്ല🙌
ഒളിച്ചോടിയാൽ കെട്ടിച്ചു വിട്ടാലും ദൈവം വിധിച്ച പോലെ നടക്കു എല്ലാം
@@shijilshiji9081 Nammal tanneyanu nammalude vidhi thirumanikunnath, nthundayalum deivathinte thalayil enthina kond veykunne 🤣
അതും ശരി ആണ് 😄
മാതാപിതാക്കളുടെ അനുഗ്രഹത്താൽ കെട്ടിയ കുറച്ചൊക്കെ ദുരിതത്തിന് അവരും കൂട്ട് ചേരും ദൈവം എല്ലാം കണ്ടാണ് ഓരോന്നു തൈറക്കുന്നത് അതിൽ വിധിച്ചതെ വരു വെറുപ്പിക്കാതെ നോക്കണം
@@afraparveenworld2641 ath sheriyaa, ennalum nammal thettaya thirumanam edukuvanel ath thettaya oru avasthayil kalashikkum, apozhum deivam kude undenn vishwasikam allathenth cheyaan
പാട്ട് എഴുതി ഈണം നൽകി പാടിയ അഷിത.. വാക്കുകളില്ല... എത്ര മനോഹരമായ ശബ്ദം.. ഇനിയും ഒത്തിരി പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. എല്ലാ മംഗളങ്ങളും.. ❤️
.... വിശപ്പ് മാറ്റാൻ ഭഷണം വേണമെങ്കിലും. മനസ്സ് നിറയാൻ സ്നേഹം തന്നെ വേണം അതിനു വേറെ ഒരു മരുന്നില്ല.......
Correct
Sathyam
Sherikum
വളരെ ശെരിയാണ്
Sathyam
എല്ലാ parents ഉം പെണ്മക്കൾ ക്കു കഴിയുന്നത്രെ വിദ്യാഭ്യാസം കൊടുക്കുക. വിദ്യ യാണ് അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീ ധനം. ഇതിനെ കുറിച്ച് പറയാതെ പോകാൻ വയ്യ ഇപ്പൊ അടുത്തൊന്നും ഇത്രേം നല്ല നാടൻ പാട്ട് കേട്ടിട്ടില്ല
Nalla rasamulla pattu
പാട്ട് ആണെങ്കിൽ പോലും ആ കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് സഹിക്കുന്നില്ല എന്റെ രണ്ടു കുഞ്ഞുങ്ങലോടെന്ന പോലെ ഒരിഷ്ടം കണ്ണു നിറഞ്ഞുപോയി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🏻🙏🏻 പാട്ട് പാടിയ ആൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ......
സ്വാന്തമാക്കുവോളം പ്രിയം അത് കഴിഞ്ഞാൽ ചാരം... 🥀😏
New gen definition of true love....
Satyam
Ellarum anghane avnam ennu illa
Swanthamakathe poyavarkke athinte vishamam manasilaku
Yes
Yes
കണ്ണ് നിറഞ്ഞു കൊണ്ടാണ് എനിക്ക് ഇത് കേൾക്കാൻ കഴിഞ്ഞത്... ഒരു രക്ഷയും ഇല്ല സൂപ്പർ...
ഈ പാട്ടു വേറൊരു ലോകത്തിലേയ്ക്കു കൊണ്ടുപോയി..... പാടിയ ആൾ ❤🙏
എന്റെ നെഞ്ചിൽ എന്തോ വലിയ ഭാരം തിങ്ങി നിറഞ്ഞപ്പോലെ തോന്നി കരളിൽ കാരമുള്ളൂ കുത്തി കയറിയിപോലെ ഫിൽ ഇതിന്റ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി l😊😊😊😊😊♥️♥️♥️😊😊
പാട്ടുപാടിയ ചേച്ചിയുടെ ശബ്ദം ശബ്ദം ഗംഭീരം തന്നെ.ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ.
Heroine sundhari aanenn thoniyever like cheyyuuuu
❤️😍
Super song
Chechiye kanan nala bangi inde 🥰
22age anu heroin trissur place
ശെരിയാ. എന്തൊരു ഐശ്വര്യം ആണ്😍 🥰
മനസ്സിനെ ഇത്ര സ്വാധീനിച്ച മറ്റൊരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല ആലാപനവും രചനയും പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
കേട്ട് കണ്ണ് നിറഞ്ഞു ഈ പാട്ട് പാടിയ പെങ്ങൾക്ക് ആയിരം ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
കേട്ടു കഴിയുമ്പോൾ അറിയാതെ ഒഴുകുന്ന കണ്ണുനീരാണ് ഈ പാട്ടിന്റെ ഫീൽ
എല്ലാം വിധിയല്ലേ എൻ കാവിലമ്മേ... ആ വരി...
വല്ലാതെ ഫീൽ ആയി... എത്ര പേര് ഇത്പോലെ വേദനിക്കുന്നുണ്ടാവും ലെ..
ഹൃദയം വിങ്ങി. ഈ പാട്ട് റംസി !അതെ റാംസിയ്ക്കു സമർപ്പിയ്ക്കുന്നു
sea Amma JAMES sss Amma
Ka
നെല്ലിക്കാക്കുട്ടി കൊള്ളാലോ പാട്ടും പൊളിച്ചു. ഇത് കേള്ക്കുമ്പോള് പണ്ട് അച്ചാമ്മ താരാട്ടുപാട്ടു പാടി ഉറക്കിയത് ഓർമവന്നു. നാടന്പാട്ടിന്റെ വരി ഈണം മസിൽ പതിക്കും
O muscle മാൻ ആണോ😎
വിധിച്ചതെ കിട്ടു.. പിന്നെ കൊതിച്ചിട്ട് എന്തിനാ 🙂 എന്നാലും കൊതിച്ചു പോവാറുണ്ട് 🥺❤
🙂
Bbvddfdfffcf
ശരിയാ. ഞാനും
😒😐
കൊതിച്ചതല്ല....... വിധിച്ചതായിരുന്നു ശരി എന്ന് കാലം തെളിയിച്ചു thannu...... പക്ഷെ കൊതിച്ചത് അങ്ങനെ മറക്കാൻ പറ്റോ........
Nalla asayam super,,, പണ്ട് കാലത്തു നടന്നു പോന്ന ഒരു കഥ പോലെ ഈ അനുഭവം എല്ലാവർക്കും ഉണ്ടായിട്ടുണ്ട് അതിൽ ഒന്ന് ഇത് ഇപ്പോ കുറവാണ് എങ്കിലും ചില പെൺകുട്ടികൾ കുട്ടികളെ നോക്കലും വീട്ട് ജോലിയും പുറത്തു ജോലിക്ക് പോവാനും കഴിയാതെ വരും സ്വയം കാര്യങ്ങൾ കൊച്ചു ഉള്ളത് കൊണ്ട് നടത്താൻ പ്രയാസം ഉള്ള അമ്മ മാർ ഇന്നും ലോകത് ഉണ്ട് അവർ കാണുമ്പോൾ തീർച്ചയായും ഇത് മനസ്സാലാക്കും,,,,, അമ്മ എന്ന രണ്ടക്ഷരത്തിന് അത്രയും വില കല്പിയ്ക്കുക .... അമ്മ ഒന്നും നേടി തന്നില്ലങ്കിലും ജീവൻ നിങ്ങൾക്ക് തന്നത് ഒരു പാട് കഷ്ടം സഹിച്ചാണ്.....അമ്മ.... 🙏🙏🙏🙏🙏😢😢😢😢
ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേൾക്കാതിരിക്കാൻ കഴിയില്ല 👌👌👌❤❤❤🥰
Yes
ഞാൻ 20 തവണ കേട്ടോ
ഇത് ഒരു പാഠം ആണ് നമ്മുടെ നാട്ടിലെ എല്ലാ പെണ്ണ് കുട്ടികളും കാണണം ഇത് ആണ് ജീവിതം പഞ്ചാര വാക് നിലയിക്കുമ്പോൾ ഇത് ആണ് ജീവിതം
എത്ര കണ്ടാലും മതിവരാത്ത വീഡിയോ... അതുപോലെതന്നെ വളരെ വ്യത്യസ്തമായ പാട്ടും ഈണവും. ഓരോ വരിയും കേൾക്കുമ്പോൾ പലരെയും ഓർത്തുപോവുന്നു.. മുലകുടി മാറാത്ത തന്റെ കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോവുന്ന അമ്മയുടെ വിഷമവും തിരിച്ചു വീട്ടിലെത്തി കുഞ്ഞിനെ മാറോടണക്കുമ്പോൾ ഉള്ള നിർവൃതിയും ഒന്നു വേറെയാണ് 🙏💖
വിധിച്ച ആളും കൊതിച്ച ജീവിതവും കിട്ടിയാൽ അതാണ് സ്വർഗം 💞💞💞
💔
ഞാൻ അങ്ങനെ ആണ്
❤❤yzz
Satyam
അടുത്ത നാളിലെങും ഇതുപോലെ ഫീൽ ചെയുന്ന പാട്ട് കേട്ടിട്ടില്ല...സൂപ്പർ സോങ്...
മണ്ണിന്‍റെ മണമുള്ള പാട്ടുകള്‍ എന്നും നമ്മള്‍ കറുത്തവരുടേതു തന്നെ......
👍👍👍👍
സത്യം
Enthinaanu vro oru kalaye karuthavardeyennum veluthavardem ennu paranju tharam thirikkunnath...?
@@amaldileeperuvaickan6488athokke sathyam aaado 😌🥹😇
എത്ര സേ നഹിച്ചാലും കിട്ടാത്ത സ്നേഹം ഉണ്ടാവും അത് പാട്ടിലൂടെ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് നൂറ് അഭിനന്ദനങ്ങൾ.... സൂപ്പർ
ഈ പാട്ട് മനസ്സിനെ വല്ലാതെ സ്വാദിനിച്ചു. ഈ പാട്ട് പാടിയ ചേച്ചിക്കും. എഴുതിയ ആൾക്കും. ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും. ആശംസകളും അറിയിക്കുന്നു 🙏🙏🙏🙏😍😍😍😍
ഈ പാട്ട് പലതവണ കണ്ടിട്ടുണ്ട് .ഒരു നെഞ്ചിടിപോടുകൂടിയേ ഈ പാട്ട് കേൾക്കാനും കാണാനും കഴിയൂ. പാടിയിരിക്കുന്നതും ഇതിലെ കഥാസരവും വിഡിയോ ചിത്രീകരണവും മൊത്തത്തിൽ സൂപ്പർ ഹിറ്റായി... പ്രേത്യേകം.... ഇത് എഴുതിയാൾക്... ബിഗ് സല്യൂട്ട്.......
നെഞ്ച് പൊട്ടുന്ന പോലെ 😢😢😢😢..... ആ അർത്ഥവത്തായ വരികളും നല്ല ശബ്ദവും ഇമ്പമുള്ള ഈണവും ഒപ്പം ആ അമ്മയും കുഞ്ഞു കരയിപ്പിച്ചു കളഞ്ഞു..... Great work....👏എനിക്ക് ഭയങ്കര ഇഷ്ടായി ❤❤❤❤❤
നെഞ്ചു തകർക്കുന്നു ആ അമ്മയും കുഞ്ഞും 😵😭😭😭😭😭👏👏👏👏👏👏👏👏💖💖💖💖💖💖💖💖
അതെ
Yes
അതെ
സൂപ്പർ👍👍1001%👌👌 പ്രിയ പെങ്ങളെ നിങ്ങൾ ഒരു സംഭവം തന്നെ. എത്ര കേട്ടാലും, കണ്ടാലും മതിവരില്ല. ഇനിയും ഇതുപോലെ നല്ലത് പ്രതീക്ഷിക്കുന്നു 🙏🙏
എത്രയോ തവണ ഞാൻ ഈ പാട്ട് കേട്ടു...but ഇപ്പോഴും കണ്ണീരോടെയല്ലാതെ കേട്ടു തീർക്കാൻ പറ്റുന്നില്ല...
'കാലും നീലിക്കുന്നു കുഞ്ഞും നീലിക്കുന്നു'..ഹൃദയം നുറുങ്ങുന്ന ഒരു വേദന..ഞാനും ആ പ്രായത്തിൽ ഉള്ള കുട്ടിയുടെ അമ്മ ആണ്...
Song totally superb and heart touching..
കുഞ്ഞിനെ ഉജാല മുക്കി നോക്ക് വെള്ള ആകും😀
@@888------ thante kuttiye ujala mukki nokkiyaarunno?
@@dewdrops4647 എനിക്ക് കുട്ടി ഉണ്ടാക്കണം..എന്നിട്ട് നോക്കാം😀😀
@@888------ വെരി ഗുഡ്.😏😏😏 അല്ലേലും കുട്ടികൾ ഉള്ളവർ ഇങ്ങനെ ഒരു കമന്റ് ഇടുമെന്നു തോന്നുന്നില്ല 😏😏😏
Full...കണ്ടതിനു..ശേഷമാണു...Like.. അടിച്ചത്....👍👍
...ബോറടിപ്പിക്കാത്ത..അവതരണവും...
..നല്ല...ഈണവും....എല്ലാം...തനെ....
കാണാൻ.... തോന്നിക്കുന്ന...ഒന്നാണ്...~!!
നന്നയിട്ടുണ്ട്...👌👌💐💐☺️☺️☺️☺️
Sathyam
Sathyam
Sunileeeee..
Ithuvara kandathilum kettathilum ettavum isttapetta song.... Epozhum kelkkuna song.. My fvrt
ഇങ്ങനെ ഉള്ള നല്ല പാട്ടുകളും ഇടക്ക് കേൾക്കാറുള്ളതാ ഒരു സമാധാനം.
നെല്ലിക്കയിലെ ചേച്ചി അടിപൊളി ആണ്. പാടിയ ചേച്ചി നല്ല ശബ്ദം. ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ
Ee nellikyile kuttine kand vanavarundo? super meaning full lines
Njanum aa kuttyne kandanu vanne
Bony
Njnm🥰
ua-cam.com/video/jVMW8zhLXDo/v-deo.html🎵🎵🖤🖤🖤🖤🖤❤❤💜
Viswan
Goodmorning
☺
Oru rakshayum illla.ethra ketalum madukatha patukalil oru pattu❤️❤️❤️
കാവിലെ അമ്മയോട് അന്ന് ആദ്യം കേണവൾ........... 💯❣️❤️❤️💕❤️❣️❣️❣️❣️❤️❤️
Hedhone വച്ചു കേട്ടവർ ഇവിടെ ഒന്ന് like അടിച്ചേ...... 🎧🎧
Kelknm
യൂ @@anjalisubrahmanyan2951
ഇത് ജീവിതത്തിൽ ആർക്കെങ്കിലും ഒരു പാഠമായെങ്കിൽ എന്ന് ആശിച്ചു പോകുന്നു
എന്തോ ഈ പാട്ട് ഷെയർ ചെയ്യാൻപോലും മനസ്സ് സമ്മതിക്കുന്നില്ല. ഒരമ്മക്കും ഈ ഗതി വരാതിരിക്കട്ടെ
ഞാൻ അവസാനം ആയപ്പോൾ കരഞ്ഞു പോയി, എന്നെ തന്നെ ഓർത്തു, ഇതു പോലെ പോയതാണ്, ഇതേ അനുഭവം എനിക്കും ഉണ്ടായി, മോനും മോളും ഉണ്ടായി,, പലവട്ടം മരിക്കാൻ ഓർത്തു, പിന്നെ വേണ്ടന്ന് വച്ച് ഒറ്റയ്ക്കു ജീവിച്ചു, മക്കൾ വളർന്നു, ജോലിക്കാർ ആയി, എന്നാലും എനിക്ക് ദുഃഖങ്ങൾ മാത്രം ബാക്കി. 😔
മനുഷ്യൻ മനുഷ്യൻഅല്ലതകുന്ന കലകട്ടമണ്ണിത് കൊള്ളാം നല്ല പാട്ട് ഒന്നും ചിന്തിച്ചുപോകും എല്ലാവരും ഒന്നും അറിയാതെ കരഞ്ഞുപോകും നന്നായി ഇരിക്കട്ടെ
നന്നായിരിക്കുന്നു ശരിക്കും കണ്ണ് നിറയുന്നു പെണ്ണിൻ്റെ മനസ്സും സങ്കടങ്ങളും ഒക്കെ .. പറയാൻ വാക്കുകൾ ഇല്ല
വളരെയധികം ഇഷ്ടപ്പെട്ടു. ചങ്ക് പൊട്ടുന്ന വേദന തോന്നി അവസാനംവരെ കണ്ടപ്പോൾ 😭❤️
9048174881👍
👍
മനോഹരം ഒരുപാടു നാളായി ഇത് പോലെ ഒരു വീഡിയോ സോങ്ങ് കണ്ടിട്ടു.. പഴമയിലേക്ക് ഒരു എത്തി നോട്ടം..
ഊണ് കഴിഞ്ഞു കിടന്നപ്പോൾ വെറുതെ ഒന്ന് കേട്ടത്. വല്ലാത്ത ഒരു വിഷമം ഈ പാട്ട് കേട്ടപ്പോൾ ഇത് എഴുതുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു.
ഇനി സന്തോഷം നിറഞ്ഞ ഒരു നാടൻ പാട്ട് വേണം പാടാൻ വല്ലാത്ത ഒരനുഭവം !!!!!!!!!
പാട്ട് അടിപൊളി. നല്ല വരികൾ.. പണ്ടത്തെ കാലത്തിലേക്ക് ഒന്ന് പോയി.. പണ്ട് അമ്മ പറഞ്ഞു കേട്ട കഥകൾ ഓർമവന്നു.. ഹൃദയസ്പർശമായ ഒരു ഗാനം തന്നതിന്... 🙏
നെല്ലിക്കയിലെ മറക്കാനാകാത്ത ആ നിഷ്കളങ്ക മുഖം കണ്ടു വന്നതാ 💖💖💖💖
ആലാപനത്തിന്റെ🎵🎵🎵ശൈലി വളരെ നന്നായിട്ടുണ്ട്..🎧🎧🎧കേട്ടിരിക്കാൻ തോന്നുന്ന പാട്ട്..വിഷ്വൽസും കൊള്ളാം...
മുഴുവൻ ഒറ്റരിപ്പിന് കണ്ണ് അടച്ചു കേട്ടപ്പോൾ ന്റെ സാറെ......
എല്ലാ ദുരിതവും തീർത്തതാണോ
Singer ഒരു രക്ഷ ഇല്ല correct feel
ചേച്ചീ പാട്ട് ഒരു രക്ഷയും ഇല്ല പൊളിച്ചു കിടു കഥയും ആ ഫീലും...💞💞💞
Ani. Chembath. 🙏
supper
Super
Supper
ua-cam.com/video/jVMW8zhLXDo/v-deo.html🎵🎵🖤🎶🎶🎶
ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി... ഒരു പ്രാവശ്യം കേട്ടാൽ.. ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ ശ്രമിക്കുക... ഇതിന്റെ വരികളും ആലാപനവും ഭയങ്കര ഫീലാ 😢😢😢
ചങ്ക് പൊള്ളിച്ചു കളഞ്ഞല്ലോ പെണ്ണേ മന്സീന്ന് പോകാത്ത ഒരു സങ്കടം കൂടി കിട്ടി സൂപ്പർ ഈണവും കൂടി ആയപ്പോൾ തകർത്തുകളഞ്ഞു
Sahikkan pattunnilla..nenju vingy pottunnapole thonnunnu..daivame
Athe..
നല്ല പാട്ട് നല്ല അവതരണം ഹൃദയസ്പർശിയായ വീഡിയോ പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. നാടൻ പാട്ടിന്റെ എല്ലാ ഭംഗിയും ഒത്തു ചേർന്നിരിക്കുന്നു എല്ലാവിധ ആശംസകളും
കേൾക്കുമ്പോൾ ഭയങ്കര ഫീൽ തന്നെയാണ് 😔 എന്നാലും എത്രകേട്ടാലും മതിയാകുവേം ഇല്ല എന്തോ ഇതാങ് കേട്ടോണ്ടിരിക്കുമ്പോൾ പാതിസങ്കടം എവിടോ പോയപോലെ നല്ല അർത്ഥം ഉള്ള വരികൾ സീൻ കാണുമ്പോൾ അതിനെക്കുറിച്ചു വിശദീകരിച്ച് നല്ല അർത്ഥത്തോട് കൂടിയ പാട്ട് കൊള്ളാം ഇതിൽ പ്രേവർത്തിച്ച എല്ലാവരും നന്നായിരിക്കട്ടെ 😍🥰
കാവിലെ അമ്മയോട്......❤️👌 സൂപ്പർ വരികൾ ആണ്
കാലങ്ങൾ ഏറെ കഴിഞ്ഞു പോയി....
സൂപ്പർ ❤️
മനസ്സിൻ്റെ ഉള്ളിൽ ഒരു വിങ്ങൽ, കണ്ണു നിറഞ്ഞു പോയി, ഹൃദയത്തിൽ എവിടെയോ കൊളുത്തി വലിക്കുന്ന പോലെ😢😢😢
എന്തൊരു feel ആണ് എന്റെ ദെയ്‌വമേ.... കരഞ്ഞു പോയി.... ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും.... അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤
നെല്ലിക്കയിലെ ചേച്ചിയെ കണ്ടു വന്നതാ പക്ഷെ കരയിപ്പിച്ചു കളഞ്ഞല്ലോ, ഒരുപാട് ഇഷ്ടമായി
നേരം പോക്കിന് കണ്ടതാണ് കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏🙏
Enikkkum
Enikm
അയ്യോ ഇത് വിനോഷ് ചേട്ടനാണോ.... സൂപ്പർ ടാ.....
ഹൃദയസ്പർശിയായ വരികൾ പാട്ട് പാടിയ ആളുടെ ശബ്ദം ഒന്നും പറയാനില്ല സൂ പ്പർ
Ani. Chembath. 🙏
പാടിയ അഷിത യുടെ ശബ്ദം വളരെ ഇഷ്ടപ്പെട്ടു.. അവസരങ്ങൾ ഇനിയും കിട്ടട്ടെ
ക്ലബ് വാർഷികത്തിൽ നടന്പാട്ടു മത്സരത്തിൽ എന്റെ അമ്മ പാടിയപ്പോൾ ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നത് ഒരുപാട് ഇഷ്ട്ടം പട്ടിനോടും.. അമ്മയോടും അച്ഛനോടും ❤❤❤❤❤
ഒരു രക്ഷയുമില്ല സോങ് സൂപ്പർ. അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്ന സോങ്
ഹീറോയിൻ സുന്ദരി കുട്ടി... എന്റെ സകൽപ്പത്തിലെ കുട്ടി, ☺️☺️☺️☺️☺️
ഈ കാളി യൊ😭
@@888------ Ntha sundhari Alle
@@888------ വെളുത്ത വർ മാത്രമേ സുന്ദരികളാകൂ എന്നുണ്ടോ ? വെളുത്തവരുടെ ഉള്ളിൽ കറുത്ത മനസ്സായിരിക്കും . അതു കൊണ്ടാ തനിക്ക് ഇങ്ങനെ തോന്നാൻ കാരണം .
@@akmanilkumarm4595 പോടെ പൊടെ oru വെളുത്ത സുന്ദരി യേ യും കരിം പുലയിയെ യും മുന്നിൽ വച്ച് എടുത്തോളാ പറഞാൽ നീ ആയിരിക്കും ആദ്യം വെളുത്ത പെണ്ണിനെ കൊണ്ട് ഓടുന്നത്😀😀
@@888------ അത് നിന്റെ തോന്നൽ, ഞാൻ ആദ്യം പറഞ്ഞ ആ കറുത്ത മനസ്സ് .നല്ല മനസ്സുള്ള ,സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണ് കറുത്തവളാണെങ്കിൽ അവൾക്ക് തൊലി പുറമെയുള്ള നിറമല്ല സൗന്ദര്യം കൊടുക്കുന്നത്. അങ്ങനെയുള്ളവളെ കെട്ടുന്നവൻ ഭാഗ്യവാനായിരിക്കും .സുഹൃത്തേ, കറുപ്പും, വെളുപ്പും തൊലി പുറമേ മാത്രമേയുള്ളൂ അതിലൊന്നും കാര്യമല്ല. എന്നിട്ട് ഈ ഭൂമിയിലുള്ള .കറുത്തവരെ ആരും കല്യാണം കഴിക്കുന്നില്ലേ ? എന്തൊരു വിഡ്ഢിയാ ടോ താൻ ? ഇത്തരം പൊട്ടത്തരം ചിന്തിക്കുന്നവൻ ഛെ ! താനൊന്നും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവനല്ല . ഞാനൊരു കറുത്തവളെ തന്നെയാ കല്യാണം കഴിച്ചത്. എനിക്ക് അതിൽ യാതൊരു കുറവും തോന്നിയിട്ടില്ല. അഭിമാനമേയുള്ളൂ . ഞാൻ നിറം നോക്കാൻ പോയിട്ടില്ല .മനുഷ്യ സ്ത്രീയാണോ എന്ന് മാത്രമേ നോക്കിയുള്ളൂ . ഇമ്മാതിരി വിഡ്ഢിത്തരം ഇനിയെങ്കിലും വിളമ്പല്ലേ.
Eppo kettalum ethra thavana kettalum ariyathe Kannu niranjupokunna varikal😘😘
നമ്മളെ വളർത്തി വലുതാക്കിയ മാതാ പിതാക്കളെ മറന്നു വെലോരുതന്റെ കൂടെ പോകുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠമാവട്ടെ
Nalla song,Last kannu niranju
yes right
Ellavarum chathikunnvaralla... nalla reethiyil munnot pokunnavarum unddd... including me
Yes
എന്തിനു , 99% വീട്ടുകാരും കുറച്ചു കഴിഞ്ഞാൽ അവരെ വീട്ടിലേക്കു കൊണ്ട് വരും.. കുറച്ചു നാളത്തെ വിഷമം മാത്രം... അതൊക്കെ കഴിഞ്ഞല എല്ലാം പഴയപടി ...
മികച്ച വരികൾ , അതിലേറെ മികവുറ്റ ദൃശ്യാവിഷ്‌കാരം ... ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു . മനസ് ഒന്ന് പതറിയപോലെ ., കൊള്ളാം . സൂപ്പർ. 👏👏.. All the best..
"ജീവിതം..." ചില പച്ചയായ ജീവിതാനുഭങ്ങൾ ഇതുപോലൊക്കെയാണ്. ആശിച്ചതെല്ലാം കിട്ടുന്നു., ആഗ്രഹങ്ങൾ സഫലമാകുന്നു എന്ന് തോന്നിത്തുടങ്ങുന്ന നിമിഷം മുതൽ തുടങ്ങും ഒക്കെ നഷ്ടമാകാൻ...
എന്തായാലും Song feel is amazing..
❤
ഈ പാട്ടിലെ വരികൾ ശ്രദ്ദിച്ചു പാട്ട് കേട്ടാൽ ഒരു തുള്ളി കണ്ണുനീര് വരാതെ ഇത് കേട്ട് തീരില്ല.... എന്ധോരു ഫീൽ...😢😢😢😢😢
നല്ല ആലാപനം. ഈണം അവതരണം അഭിനയിച്ചവർ എല്ലാം... ഒരുപാട് ഇഷ്ടമായി.. ഇനി യും നല്ല പാട്ടുമായി നിങ്ങൾ വരണം . അഭിനന്ദനങ്ങൾ 🙏❤️❤️❤️
ആരും ഇല്ല എന്നറിഞ്ഞപ്പോൾ ദൈവം അങ്ങ് കൂട്ടി കാണും രണ്ടാളേം 😔😔😔
ഇങ്ങനെ ഉള്ള നാടൻ പാട്ട് ഇറക്കരുത് പ്ലീസ് കരഞ്ഞുപോകും... അതാ.. വല്ലാത്ത ഒരു ഫീലിംഗ് ആണ്....... ഉമ്മ.................
ചേച്ചി എന്തിനാ കരയുന്നേ
സഗടം vannu
@@shijilshiji9081 .
ഫീൽ ദി സോങ് ആരാ ഇതിന്റെ രചയിതാവ് അർത്ഥവത്തുള്ള പാട്ട് ഇപ്പോഴും നാടൻ പാട്ടുകൾ നിലനിൽക്കുന്നുണ്ടല്ലോ സന്തോഷം 😘😘😘
ഇരന്നു വാങ്ങിയ ജീവിതത്തിനു അവസാനം ഇതാണ് മോളെ. എല്ലാ പെണ്മക്കൾക്കും. ഈ വേദനയോടെ ആണ് മാതാപിതാക്കൾ വളർത്തുന്നത്. സങ്കടപെട്ടിട്ടു കാര്യം ഇല്ല 🙏
നല്ല പാട്ട് നല്ല അഭിനയം നല്ല ഫീലിങ് ഉണ്ടായിരുന്നു മോള് അഭിനയം നന്നായിട്ടോ
🙏
അർത്ഥവത്തായ വരികൾ തനിശുദ്ധമായ സംഗീതം ഈ ഗാനം കേൾക്കുന്നവരുടെ മനസ്സിൽതട്ടും വിധത്തിലുള്ള ഹൃദ്യമായ ആലാപനം...എത്രകേട്ടാലും കണ്ടാലും മതിവരില്ല ഈ ഗാനം സൂപ്പർ..🙏😍😭
ബാക്കിയുള്ളവരുടെ മനഃസമാദാനം കളഞ്ഞപ്പോൾ സമാദാനമായോ ഒരു രക്ഷയില്ലാട്ടോ
ഇതുപോലെ എരിയുന്ന എത്രയോ ഹൃദയങ്ങൾ...ജന്മം കൊടുത്ത കുഞ്ഞുങ്ങൾക് വേണ്ടി മാത്രം പുകഞ്ഞു എരിഞ്ഞു ജീവിക്കുന്ന ജന്മങ്ങൾ
അശ്വതി ആ ശബ്ദമാധുര്യംആസ്വദിച്ചു കാവിലമ്മയുടെ അനുഗ്രഹം ആവോളം ലഭ്യമാവട്ടെ
സത്യം കരഞ്ഞു പോയ് 😢😢എത്ര പ്രാവശ്യം കണ്ടെന്ന് അറിയില്ല.. ഹൃദയത്തിൽ തൊട്ടു ഓരോ സീനും അതിനൊത്ത പാട്ടും 🌹🌹🌹🌹❤ആശംസകൾ 🙏
ശരിക്കും കണ്ണു നിറഞ്ഞു. ചങ്കിൽ തട്ടുന്ന നാടൻപാട്ട്.ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നെല്ലിക്കയിലെ ചേച്ചിയെ കണ്ട് വന്നതാ..... സോങ് സൂപ്പർ...☺️✌️✌️👌
ഈ പാട്ട് കേൾക്കുന്ന ഫീൽ അത് വേറെ ഒന്ന് തന്നെയാണ് .അതിലെ വരികൾ, അതിൻറെ ഈണം ,അത് പാടിയ ആളുടെ ശബ്ദം ,ഇതിനോടൊക്കെ 100% നീതി പുലർത്തുന്ന ചിത്രീകരണം . ഇതിൽ കൂടുതൽ എന്തൊക്കെയോ പറയണം എന്ന് മനസ്സിലുണ്ട് പക്ഷേ പറയാൻ വാക്കുകൾ കിട്ടുന്നില്ല അസാധ്യം ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു💓💓💓💓💓💓
കണ്ണ് നനയിപ്പിക്കും നാടൻ പാട്ട്. സ്നേഹിച്ചയാൾ നഷ്ടപ്പെടുമ്പോൾ, നശിക്കുമ്പോൾ ഇത് തന്നെയാ നല്ലത്. ഒന്നുമറിയാത്ത മരണം.
അച്ഛനും അമ്മയിൽ നിന്നും കിട്ടുന്നതിനേക്കാൾ സ്നേഹവും കരുതലും സ്നേഹിക്കുന്ന ആണിൽ നിന്നും കിട്ടുമെന്നാണ് പ്രതീക്ഷിച്ചാണ് ഓരോ പെൺകുട്ടികളും ഇഷ്ടമുള്ളവനൊപ്പം കൂടെ പോകുന്നെ. നമ്മൾ പ്രതീക്ഷിച്ച ജീവിതം കിട്ടാതെ വരുമ്പോ ഏതൊരു പെണ്ണിനും ജീവിതം ദുരിതം തന്നെ ആണ്.
എന്തൊരു ഫീൽ ആണ്. എത്ര ഹാർട്ട് ടച്ചിങ് ആണ്. ❤❤എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ❤️❤️❤️beautiful. ❤️❤️