kavile velakku | നിന്നെ ഞാൻ കണ്ടപ്പോൾ Swaraj

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 4,9 тис.

  • @aravindphoenix8723
    @aravindphoenix8723 Рік тому +288

    വെറുമൊരു അഭിനയമല്ല, പലരുടെയും അവസ്ഥ "ജീവിച്ചു "കാണിക്കുകയാണ് ❤️👍

  • @sreejithp.s4445
    @sreejithp.s4445 Рік тому +647

    അവൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയവർ ഞൻ മാത്രം ആണോ.വല്ലാത്ത വിഷമം തോന്നിയ മറ്റൊരു ആൽബം 😘😘😘സൂപ്പർ ഒന്നും പറയാനില്ല

  • @gafoorchembakasseri533
    @gafoorchembakasseri533 5 років тому +1901

    താടിക്കാരൻ വെള്ളമടിച്ച്‌ വരുംബോൾ കാൽ വഴുതി പുഴയിൽ വീഴുന്നു മരിക്കുന്നു ശേഷം അവളെ മ്മടെ നായകൻ കെട്ടുന്നു എന്റെ ഒരു സന്തോഷത്തിന് ഞാൻ ഇങ്ങനെ കരുതട്ടേ...

    • @dairymilk1696
      @dairymilk1696 5 років тому +26

      Namichu

    • @mhnajeebutube
      @mhnajeebutube 5 років тому +2

      hihii

    • @Bijuck-go6cc
      @Bijuck-go6cc 5 років тому +7

      അടിപൊളി

    • @ashtamylachus9082
      @ashtamylachus9082 5 років тому +25

      കരുതിക്കോ. അങ്ങനെ തന്നെ സംഭവിക്കും

    • @sareenajohn1358
      @sareenajohn1358 5 років тому +20

      അങ്ങനെ തന്നെ ആവട്ടെ

  • @നീരജ്-യ3ന
    @നീരജ്-യ3ന 2 роки тому +208

    സ്കൂളിൽ ചിലരെ കാണാൻ വേണ്ടി മാത്രം പോയ ദിവസങ്ങൾ ഓർമവന്നു 😭😭

    • @sumeshunnikqttan5836
      @sumeshunnikqttan5836 2 роки тому +4

      Sathyam 💫💫

    • @squadgamerff7930
      @squadgamerff7930 2 роки тому +1

      Sathiya daa🥺

    • @anithakumari-hx9bf
      @anithakumari-hx9bf Рік тому +1

      ചിലരെയൊ 😂😂... എത്ര പേരെ

    • @sajeevelanthoor4473
      @sajeevelanthoor4473 Рік тому

      അങ്ങനെ പോയി 8ൻ്റെ പണി വങ്ങിയവൻ ആണ് ഞാൻ.

    • @ajo4129
      @ajo4129 Рік тому

      bank officer my wife .... me big o....but she love me more

  • @ലിജുപൊന്നു
    @ലിജുപൊന്നു 6 років тому +2134

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എന്നും അവഗണ തന്നെയാ.

    • @rajeshkrishna9013
      @rajeshkrishna9013 5 років тому +16

      ലിജു കൃഷ്ണ ഉണ്ണിcorrect annu

    • @arjunvijayan3273
      @arjunvijayan3273 5 років тому +21

      തീർച്ചയായും സത്യം ആണ് നിങ്ങൾ പറഞ്ഞത്

    • @akhilv2786
      @akhilv2786 5 років тому +10

      ലിജു കൃഷ്ണ ഉണ്ണി
      valare sheryannu tjangal parangathu enniku snehicha pennilninnuala ngan kuduthal snehich ealavrilninnum😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢areyum athikam snehikatheirkku athu arehikkunavark kodukkanam

    • @krishnadassethu2664
      @krishnadassethu2664 5 років тому +5

      Sathyam

    • @sanishvlogs1860
      @sanishvlogs1860 5 років тому +6

      സത്യം.

  • @അപ്പാനിരവി
    @അപ്പാനിരവി 5 років тому +1866

    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തവർക്കായി.. ഈ.. പാട്ട്.. സമർപ്പിക്കുന്നു 😍

  • @vishnurajeev9884
    @vishnurajeev9884 3 роки тому +918

    പാട്ട് സൂപ്പറാണ്... അതിലുപരി ആ മച്ചാന്റെ അഭിനയം
    വേറേ ലെവൽ 👌👌👌

  • @nisha4941
    @nisha4941 3 роки тому +523

    മേക്കപ്പ് ഇല്ലാതെ വളരെ നാച്ചുറൽ ആയി അവതരിപ്പിച്ചു എല്ലാവരും നന്നായി അഭിനയിച്ചു 👍♥️😍എനിക്ക് ഏറ്റവും ഇഷ്ടപെട്ട song ആണ്... അറിയാതെ പോയ സ്‌നേഹം 😔

    • @dhdgfhdhd1179
      @dhdgfhdhd1179 2 роки тому +4

      നമുക്ക് നോക്കിയാലോ 😄

    • @nisha4941
      @nisha4941 2 роки тому

      @@dhdgfhdhd1179 🙄🙏🙏

    • @thesolotraveler8261
      @thesolotraveler8261 2 роки тому

      മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്ന് സ്വയം അങ്ങ് ഉറപ്പിച്ചോ

    • @nisha4941
      @nisha4941 2 роки тому +1

      @@thesolotraveler8261 ഓവർ ആയി കാണുന്നില്ല

    • @prasanthv9207
      @prasanthv9207 2 роки тому

      🤭🤭

  • @villageicons5321
    @villageicons5321 5 років тому +622

    കണ്ണ് നിറഞ്ഞ് പോയി,,,,,, ഇങ്ങക്കെ ഒരിക്കൽ സ്നേഹിച്ചവർക്ക് അറിയാം ഇതിന്റെ ഫീൽ😥😥

    • @gangadharanthirthala1443
      @gangadharanthirthala1443 5 років тому +2

      Sathyam

    • @devikavs5337
      @devikavs5337 5 років тому +4

      Meee . Last ..mmmm.

    • @vishnubabu8187
      @vishnubabu8187 5 років тому +1

      Mm

    • @sanithb4766
      @sanithb4766 5 років тому +10

      അതൊരു കാലമായിരുന്നു മൊബൈലിന് ഒന്നും ഇത്രകണ്ട് പ്രചാരം ഇല്ലായിരുന്നു അന്നത്തെ പ്രണയം സത്യസന്ധമായിരുന്നു

    • @kabeercnp
      @kabeercnp 5 років тому +1

      എന്ത് പറയണം.., അറിയില്ല..,😅😅😅😅😅😅

  • @rejichandran8241
    @rejichandran8241 6 років тому +292

    ആൽബം എന്നും പറഞ്ഞ് വായിൽ തോന്നിയ എന്തൊക്കെയോ പാടി വച്ച് ,മുടിയും കളർ ചെയ്തു,ഓഞ്ഞ ഡ്രെസ്സും ഇട്ട്, കൂളിംഗ് ഗ്ലാസ്സും വച്ച് ഫാഷൻ ഷോ കാണിച്ചു വെറുപ്പിക്കുന്ന ചില ആൽബങ്ങളേക്കാൾ എത്രയോ, മനോഹരമാണ് ഈ ആൽബം...പാട്ടും,അഭിനയവും എല്ലാം വർണനാതീതം..സുന്ദരം❤❤❤

  • @sask6714
    @sask6714 5 років тому +413

    ചുമരും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോയി.. എത്ര വട്ടം ഈ ആൽഭം കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല
    "സിംപിൾ ആയി വളരെ നന്നായിട്ട് അഭിനയിച്ച നായകനെ 1000 ഇഷ്ടം"

    • @narayanankutty4982
      @narayanankutty4982 5 років тому +1

      Parasinikadavmuthapa mn

    • @sreeragazhikode4710
      @sreeragazhikode4710 4 роки тому

      @@narayanankutty4982 നിങ്ങൾ കണ്ണൂരാനോ

    • @shyniraju8350
      @shyniraju8350 4 роки тому

      anikum eshttayi

    • @arunajay7096
      @arunajay7096 4 роки тому +4

      ഒരാൾ വിതക്കുന്നു വേറെ ഒരുത്തൻ കൊയ്യുന്നു ഇതാണ് ഇന്നത്തെ ലോകം !.. 😏

    • @anjanarajan7359
      @anjanarajan7359 4 роки тому +2

      E kuttye enik ariya nayigena ith krishnaja aille

  • @harishkk4683
    @harishkk4683 2 роки тому +244

    നായകന്റെ അഭിനയം എന്താ ❤..
    പാടിയ പാട്ടുകാരനും.. സൂപ്പർ.... 🌹

  • @arunjithbeeta
    @arunjithbeeta 4 роки тому +253

    2 വർഷമായി പിന്നേം പിന്നേം ഞാൻ ഇതേ പാട്ട് തന്നെ കേൾക്കുന്നു.... ഉള്ളിൽ ഒരു വിഷമം പോലെ 😔

    • @archanakm1529
      @archanakm1529 3 роки тому +5

      Athenna chettan aareyelum pranayikkunndo

    • @aryamary866
      @aryamary866 3 роки тому +4

      Athendha 🤔

    • @h-m8318
      @h-m8318 3 роки тому +4

      @@aryamary866 Thepp kitty aa pinne aa vazhi yae povula 🤣🤣🤣🤣

    • @h-m8318
      @h-m8318 3 роки тому +1

      @@archanakm1529 kanum

    • @archanakm1529
      @archanakm1529 3 роки тому +1

      @@h-m8318 😁

  • @venkatesht4782
    @venkatesht4782 Рік тому +60

    I am Tamilian but addicted to this song, Heart touching

  • @purplecap8869
    @purplecap8869 3 роки тому +167

    തിരിച്ചുകിട്ടാത്തതും അറിയണ്ടുപോയതുമായ സ്നേഹം എന്നും മനസിന്റെ വിങ്ങലാണ്........ എന്നുവച്ചിട്ട് സ്നേഹത്തിന് ഇന്നും ഒരുകുറവുമില്ല ട്ടോ......😊💔

  • @GODGOD-oy1we
    @GODGOD-oy1we 10 місяців тому +11

    ലഭിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ജീവനെ കാൾ ഏറെ സ്നേഹിക്കുന്ന ആൾക്കാരുണ്ട് ഈ ലോകത്തു അവര്ക് വേണ്ടി ഞാൻ ഈ പാട്ടു ഡെഡിക്കേഷൻ ചെയ്യട്ടെ 😢

  • @KBNAIR-jr1hk
    @KBNAIR-jr1hk 5 років тому +444

    ഇതിലെ നായകന്റെ അഭിനയവും (അനുഭവം) രൂപവും മനസിൽ നിന്നും മായുന്നില്ല ...നന്നായിരിക്കുന്നു .....നന്ദി നന്ദി അണിയറ പ്രവർത്തകർക്കും ..നന്ദി...

    • @shyamprasadam
      @shyamprasadam 4 роки тому +4

      Swaraj P Ramachandran
      & Krishnaja S Nair

  • @albinjoy9061
    @albinjoy9061 6 років тому +372

    ഒരു അമ്പതു തവണ കണ്ടു ഇനീം കാണും . No more words...

  • @manjusajjayan9038
    @manjusajjayan9038 5 років тому +369

    കേരളത്തനിമ നശിച്ചുപോയിട്ടില്ലെന്നു മലയാളികളെ ഓർമ്മപ്പെടുത്തുന്ന ഒരു നാടൻപാട്ട്.

  • @shinasnazar1
    @shinasnazar1 3 роки тому +361

    ഇങ്ങനത്തെ പാട്ടൊക്കെ കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്ന മുഖം മണിച്ചേട്ടന്റെയാണ്... വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിൽ തന്നെയുണ്ട് ആ മുഖവും ശബ്ദവും.. 🥺

    • @tunatakri8805
      @tunatakri8805 3 роки тому +2

      🅷🅸🅸🅸🅸

    • @tasttravel9705
      @tasttravel9705 3 роки тому +6

      💯മണിച്ചേട്ടൻ ❤🔥

    • @anandakuttan7891
      @anandakuttan7891 3 роки тому +6

      ഇത്ര വർഷം കഴിഞ്ഞിട്ടല്ല ചേട്ടാ നമ്മൾ മരിക്കുന്നവരെ മണിച്ചേട്ടന് നമ്മുടെ കൂടെയുണ്ട് 😘😘😘

    • @drisyac7206
      @drisyac7206 3 роки тому +5

      സത്യം 💕

    • @abhishekabhishek8938
      @abhishekabhishek8938 2 роки тому +1

      💯

  • @bindut.v2591
    @bindut.v2591 4 роки тому +91

    സ്നേഹിക്കുന്ന പെണ്ണ് ദേഷ്യത്തോടെ നോക്കുമ്പോൾ ഉള്ള സങ്കടം എത്ര കരഞ്ഞാലും തീരില്ല

  • @reshmasahiar7633
    @reshmasahiar7633 3 роки тому +3054

    നല്ല വൃത്തിയുള്ള ആൽബം എന്ന് തോന്നിയവർ ഇവിടെ like അടി ❤

  • @aneeshkannan3267
    @aneeshkannan3267 6 років тому +72

    അർഹത ഇല്ലാത്തവന് കിട്ടുകയും അർഹതയുള്ളവന് കിട്ടാതെ വരികയും ചെയ്യുമ്പോളുള്ള ഫീലിംഗ് ഉണ്ടല്ലോ.... എന്റെ സാറേ സഹിക്കാൻ പറ്റൂല.....

  • @THEVARATTAM
    @THEVARATTAM 3 роки тому +68

    😥😥😥😥😥😭😭😭😭 ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്നും സങ്കടം മാത്രമേ ഉള്ളൂ കാരണം എനിക്ക് കിട്ടില്ലെന്ന് 100% ഉറപ്പുള്ള എന്റെ പ്രണയം

  • @shabinps1481
    @shabinps1481 Рік тому +21

    എവിടെയൊക്കെ ആത്മാർത്ഥത കാണിച്ചു അവിടെയെല്ലാം അവഗണനയാണ്.അവസാനം കണ്ണു തുടച്ചു പോയപ്പോൾ ഒരു.....💔

  • @cricketkingsinkerala8276
    @cricketkingsinkerala8276 5 років тому +105

    എന്റെ പൊന്നൊ എനിക്ക് കണ്ട് മതിയാവണില്ല പ്രണയത്തിന്റെ ഫീൽ ഒന്ന് വേറെ തന്നെ ഞങ്ങള പോലുള്ള കറുത്ത ആൺ പിള്ളേരു ടെ ജീവിതാണെ

  • @songsofkeralasongsofkerala937
    @songsofkeralasongsofkerala937 3 роки тому +74

    ഇതിലെ നായകൻ മച്ചാൻ സൂപ്പർ ആണ്....സങ്കടം തോന്നി മനസ്സിൽ.നന്മകൾ നേരുന്നു....

  • @jamshidasaju637
    @jamshidasaju637 3 роки тому +40

    ഒരു തവണ മാത്രം കാണുന്നുള്ളൂ.... വീണ്ടും കാണാൻ മനസ്സിലെ സങ്കടം സമ്മയ്ക്കണില്😢

  • @മുഹമ്മദ്അബ്ദുള്ള

    പാട്ടുകാരൻ ചേട്ടാ ഒരു രക്ഷയുമില്ല.. വളരെ മനോഹരമായി പാടി

    • @sabeenamohamed5194
      @sabeenamohamed5194 4 роки тому +2

      Ithu aarapaadiyethane ariyaanpato

    • @Shivanineelu107
      @Shivanineelu107 4 роки тому +1

      @@sabeenamohamed5194 വിനുലാൽ തൃശ്ശൂർ ആണ് പാടിയത് 😊

    • @anumolanu79
      @anumolanu79 2 роки тому

      @@sabeenamohamed5194 vinu chettan ❤️❤️❤️

    • @varshalakshmi7460
      @varshalakshmi7460 Рік тому

      എന്റെ husband ആണ് പാടിയത് ❤️

  • @abhijith.skumar9727
    @abhijith.skumar9727 4 роки тому +582

    നഷ്ട്ടം ആയ പ്രണയം ഓർത്തു ചങ്ക്
    ഒരു നിമിഷം എങ്കിലും ഒന്നു പിടഞ്ഞവർ like

    • @refeekrefi2240
      @refeekrefi2240 3 роки тому +9

      Oru niimisham alla Ella nimishavum, പിടക്കാറുണ്ട്

    • @mrbeen1492
      @mrbeen1492 3 роки тому +7

      ഇന്നും അവളെ ഓർത്ത് എന്റെ നെഞ്ചം പിടക്കാറുണ്ട്

    • @vikeshmon2756
      @vikeshmon2756 3 роки тому +6

      Ealla dhivasavum Njan avale oorkkarund.. Marakkuvaan pattunnilla

    • @abhijith.skumar9727
      @abhijith.skumar9727 3 роки тому +4

      @@vikeshmon2756
      ഞാനും കുറെ ഓർത്തു കരഞ്ഞതാണ് ഭായ്. ഇപ്പൊ ദൈവം എനിക്ക് ഒരാളെ തന്നു.

    • @villagesafaribymeghanath
      @villagesafaribymeghanath 3 роки тому

      kidu

  • @vipinbabu5781
    @vipinbabu5781 5 років тому +173

    പ്രണയത്തിന്റെ ആഴവും വിരഹത്തിന്റെ വേദനയും...ഒരു സിനിമയ്ക്കുള്ള കഥ അഞ്ചു മിനുട്ട് ദൈർഘൃമുള്ള മനോഹര വരികളിൽ ഒതുക്കിയ കഴിവിന് സല്യൂട്ട്.എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

  • @josinkj9109
    @josinkj9109 3 роки тому +98

    പ്രണയം തിരിച്ചറിഞ്ഞു നായിക നായകനോടൊപ്പം രാത്രിയിൽ ഒളിച്ചോടുന്നു. അങ്ങനെ വിചാരിച്ചു ഞാൻ സമാധാനിക്കുന്നു 😄😄😄

  • @rajimol861
    @rajimol861 3 роки тому +32

    നേരിട്ടങ്ങു കൊടുത്താൽ പോരായിരുന്നോ വെറുതെ സങ്കടപ്പെടുത്താൻ ❤👌😔

  • @nandhunavniya2044
    @nandhunavniya2044 5 років тому +45

    പഴയ എന്തോ ചില ഓർമ്മകൾ മനസ്സിൽ ഓടിവരും ഈ പാട്ട് എപ്പോൾ കേട്ടാലും

  • @nandhunavniyamol1771
    @nandhunavniyamol1771 4 роки тому +45

    ഒരുപാട് ആൽബം പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത് വല്ലാത്തൊരു ഫീൽ ആയിപ്പോയി... എനിക്ക് മാത്രമാണോ അത്......

  • @abhiramiaami8511
    @abhiramiaami8511 8 місяців тому +3

    ആദ്യമായി ഫോൺ വാങ്ങിയപ്പോൾ ഞാൻ കണ്ട ആൽബം 😍 ഒരുപാട് ഇഷ്ടം❤

  • @thakkudu0410
    @thakkudu0410 6 років тому +232

    അല്ലേലും ഇങ്ങനാ സ്നേഹിക്കുന്നവന് എപ്പോഴും കണ്ണീരു മാത്രമാണ്.

  • @asharmuhammad8243
    @asharmuhammad8243 3 роки тому +530

    ഇത് എന്റെ ജീവിതം ആണെന്ന് വെറുതെ പോലും ചിന്തിച്ചിരുന്നവർ ഉണ്ടെങ്കിൽ ഇബടെ ഒരു നീല കാച്ചിയേറെ. Because it is my own life 😢😢😢

  • @abuanees8083
    @abuanees8083 4 роки тому +34

    ഇതിലെ നായകനെ സിനിമയിൽ കാണാൻ കഴിയട്ടെ നല്ല ആക്ടിങ്

  • @lathu___s7610
    @lathu___s7610 3 роки тому +467

    2021 ഇലും ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടിക്കു....❤️❤️😁 ഒന്നു ഒന്നര ഫീലിംഗ്സ്...❤️

  • @nimishasubash4909
    @nimishasubash4909 2 роки тому +13

    നായകന്റെ അവസ്ഥ ആലോചിച്ചു സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🥺

  • @subisubeesh6115
    @subisubeesh6115 5 років тому +402

    ഒമർ ലുലു ചെയ്തപോലെ ക്ലൈമാക്സ്‌ ഒന്ന് മാറ്റാൻ പറ്റുമോ
    ഈ പാട്ട് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി
    ഒരു മനഃസമാധാനത്തിനു ,,😭😭😭😭

  • @Mtecmalayali
    @Mtecmalayali 5 років тому +87

    മിക്ക പ്രണയത്തിന്റെയും പരാജയം പരസ്പരം മനസിൽ ആകാത്തത് ആണ് എന്താ ശെരിയല്ലേ

  • @ManikandanManikandan-s4n
    @ManikandanManikandan-s4n 7 місяців тому +2

    ഞാൻ എത്ര തവണ കണ്ടു ന്നു പോലും ഓർമ്മ ഇല്ലാ എന്റെ ജീവിതം ഈ സോങ്പോലെ ആയിരുന്നു ഒരിക്കലും അവളെ മറക്കാൻ ആവുന്നില്ല
    ഈ പാട്ട് അത്രയും 👌👌

  • @ansarp9041
    @ansarp9041 6 років тому +21

    ഇതിൽ നായകനായി അഭിനയിച്ച ചേട്ടൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ I love u chetta

  • @വിക്രംവേദ-ല1ജ
    @വിക്രംവേദ-ല1ജ 6 років тому +121

    നല്ല ഒരു തേപ്പ് കിട്ടിയിരിക്കുന്ന സമയത്ത് കേൾക്കണം ഈ പാട്ട് ....ശത്രൂന് പോലും വരല്ലെ ഇങ്ങനേ ഒരു 😘😄😄😄

  • @rajaneeshakr9076
    @rajaneeshakr9076 5 років тому +135

    ഞാനും ഒരു പാട് തവണ കണ്ടു എന്തോ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു ജീവിതത്തിൽ എവിടെയോ പോയ് മറഞ്ഞ ചില നിമഷങ്ങൾ കടന്ന് പോയത് പോലെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @nidhunkn7182
      @nidhunkn7182 5 років тому +1

      😍😍👄👄👄❤❤❤👄👄👄😍😍😍😘😘😘😘😘😘❤👄👄👄😍😍😍😍😍

    • @baburajvasudev533
      @baburajvasudev533 5 років тому +2

      True

    • @honeybibin9468
      @honeybibin9468 4 роки тому +1

      Yes

  • @prijil181
    @prijil181 3 роки тому +45

    ഒരുപാട് ഇഷ്ടം ആയിരുന്നു ഇ സോങ് ഇപ്പോളും പക്ഷെ ഇപ്പൊ ഇത്‌ കാണുമ്പോ ചിലതൊക്കെ ഓർമ്മയിൽ തെളിയും 😔😔😔

  • @gopuksaji6497
    @gopuksaji6497 5 років тому +140

    കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ...

  • @RajuRaju-yb2ww
    @RajuRaju-yb2ww 2 роки тому +16

    എന്താ ന്ന് എനിക്ക് പോലും അറിയില്ല എത്ര തവണ കണ്ടു ന്നു പോലും ഓർമ്മ ഇല്ലാ എന്റെ മനസിൽ തങ്ങി ശരിക്കും എന്റെ ജീവിതം പോലെ തോന്നി സത്യം ഇനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എന്റെ റിങ് ട്യൂൺ പോലും ഇതു ആണ് സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @mahesh7131
    @mahesh7131 3 роки тому +100

    അവസാനം പുള്ളി കണ്ണ് തുടച്ചു പോയപ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു 😒😒

  • @nandhiniprasanth9756
    @nandhiniprasanth9756 2 роки тому +17

    ഈ പാട്ട് എന്റെ ജീവിതം മാറ്റി മറിച്ച സോങ് ആണ്...... ഇപ്പൊ അവളേം കെട്ടി... മോളും ആയി സുഗമായി ജീവിക്കുന്നു... (സോങ്ങിലെ പോലെ അല്ല ഇടക്ക് ഒരു ട്വിസ്റ്റ്‌ ഉണ്ട്... ഞാൻ വിട്ട് കൊടുത്തില്ല അവളെ.. ❤️

    • @pradeepp9600
      @pradeepp9600 8 місяців тому

      അല്ല പിന്നെ നമ്മളോടാ കളി

  • @adarshmrajendran9593
    @adarshmrajendran9593 5 років тому +102

    യഥാർഥ ജീവിതത്തിൽ നടക്കുന്നത്...പൊളിച്ചു...സൂപ്പർ🐈😺💓

  • @nandukrishna425
    @nandukrishna425 6 років тому +110

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. വളരെയധികം ഇഷ്ടം ആയി 😍

  • @nimeshtk007
    @nimeshtk007 6 років тому +54

    ഇതിനും ഡിസ്‌ലൈക്കസ് .... കഷ്ട്ടം തന്നെ മുതലാളീ... ഡിസ്‌ലൈക്ക് ചെയ്ത മാന്യ സുഹൃത്തുക്കളെ നിങ്ങൾ ഇതിലും കൂടുതൽ എന്താണ് ഒരു നാടൻ പാട്ടിൽ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞാൽ വലിയ ഉപകാരം....

    • @maheshpmkgd
      @maheshpmkgd 6 років тому +1

      Duranthangal... അല്ലാതെ എന്ത്

    • @nandu4315
      @nandu4315 6 років тому +1

      Nimesh Tk ..dislike adichavanmaroke...pochavalichunadakunavarayirikum

  • @sangeethmm2596
    @sangeethmm2596 2 місяці тому +10

    എന്റെ സങ്കടം കണ്ട് എനിക്ക് ഈ പാട്ട് കാണിച്ചു തന്നതാ എന്റെ കൂട്ടുകാരൻ. അവൻ ഇപ്പോ എവിടെയാ എന്നു പോലും എനിക്ക് അറിയില്ല.. Private ബസിൽ കേറിയപ്പോ ഈ പാട്ട് കേട്ടു. അവൻ ഈ പാട്ട് കാണുന്നുണ്ടെങ്കിൽ ഈ comment കണ്ട് എന്നെ ഓർക്കും... 🙂

  • @annmedia2287
    @annmedia2287 6 років тому +75

    ഇതുവരെ ഞാൻ കണ്ടിട്ടുള്ള ആൽബത്തിൽ ഇതുപോലൊരു ഹൃദയഭേദകമായ സീനുകൾ....
    big സല്യൂട്ട്

  • @soorajkrajan2920
    @soorajkrajan2920 6 років тому +115

    പാട്ട് ഒത്തിരി ഇഷ്ട്ടപെട്ടു... സീനോക്കെ കിടു.... വരികൾ എഴുതിയ ചേട്ടായി അടിപൊളി ആയിട്ടുണ്ട് ...... പിന്നെ പാട്ടു പാടിയ വിനു ചേട്ടായി, നിങ്ങൾ തകർത്തുകെട്ടെ.......... എന്താന്ന് അറിയത്തില്ല, ഈ പാട്ടു ഇടയ്ക്ക് കേൾക്കുമ്പോൾ ഒരു സുഖം, എന്തായാലും ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് ഒത്തിരി സ്നേഹം നിറഞ്ഞ ആശംസകൾ .... ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പ്രദീക്ഷിക്കുന്നു.....

  • @krishnadas5648
    @krishnadas5648 5 років тому +436

    ഒരിക്കൽ കണ്ടതിനു ശേഷം വീണ്ടും കണ്ടവരായിരിക്കും ഓരോ മലയാളികളും എന്നിട്ടും ഇതിനു dislike അടിക്കാൻ നടക്കുന്നവരോട് പുച്ഛം മാത്രം.

  • @ManikandanManikandan-s4n
    @ManikandanManikandan-s4n 8 місяців тому +2

    എന്റെ അതെ അവസ്ഥ ആണ് ഇതു ഞാൻ ഈ പാട്ട് എത്ര തവണ കണ്ടുന്നു എന്നിക്കു പോലും ഓർമ്മ ഇല്ലാ അത്രയും ഇഷ്ടം സൂപ്പർ സൂപ്പർ ❤️❤️❤️❤️👌👌👌👌

  • @sivat1594
    @sivat1594 6 років тому +81

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുംനല്ല ആൽബം

    • @aneeshkp8265
      @aneeshkp8265 5 років тому +1

      Siva T othiri eshttayi ente makalkkum ee song kandale chorum kazhikkullu

  • @viraltike3046
    @viraltike3046 5 років тому +229

    സത്യം പറയാലോ ലാസ്റ്റ് കണ്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു

    • @chithirachithira1536
      @chithirachithira1536 5 років тому

      viral Tike

    • @BenshadPM
      @BenshadPM 4 роки тому

      ആരും സങ്കടപെടേണ്ട ട്ടാ ....അവള് അവനുള്ളത്‌ തന്നെയാ ....പുതുമോടി കഴിയുമ്പോ ആ ചെങ്ങാതീടെ തനി കൊണം അറിയുമ്പോ താനേ തേടി മ്മ്‌ടെ ചെക്കന്റെ എടുത്തു എത്തിക്കോളും ആരും സങ്കടപെടെണ്ടാട്ടാ ........

    • @sathoshkp3628
      @sathoshkp3628 4 роки тому

      Supper. Song

  • @DRIVE_R
    @DRIVE_R 2 роки тому +26

    4 വര്ഷമായി ഇറങ്ങിട്ട് അന്ന് തൊട്ട് ഈ പാട്ടിന്റെ ആരാധകനാണ് ❣️❣️

  • @Vascodecaprio
    @Vascodecaprio 7 місяців тому +2

    കാലമുറങ്ങും തേങ്ങും മനസ്സ് ഒരു വേഴാമ്പൽ വേദനയുടെ തിരിനാള മായി കരിന്തിരികത്തുന്ന മനസ്സ്തളിരിലകൾ കോഴിഞുണങ്ങിയ മരചില്ല പ്പോൽ വിധിയുടെ നൊമ്പരമുറങ്ങും തേങ്ങലായ് ഒരു മനുഷ്യായാസ്ഒടുവിലെ അസ്തമയ സന്ധ്യയായ് പ്രതീക്ഷയുണർത്തും കാവിലെ ദേവിക്കായ് ഇനിയൊരു യുഗം പിറക്കുമോ കാലമേ നിന്റെ കാൽപ്പാടുകൾ ഇന്നുഞാൽ തിരയുന്നു... സ്നേഹാഞ്‌ജലി ❤️❤️

  • @roshinpeter7389
    @roshinpeter7389 6 років тому +66

    പാട്ട് അവസാനത്തോട്ട് എത്താൻ വന്നപ്പോൾ mobilnte screenil ഒന്നു touch ചെയ്ത് നോക്കി ശരിക്കും പാട്ട് തീർന്നോന്ന് തീർന്നു കാണല്ലേന്നു ഓർത്തു..... അത്രക്ക് ഇഷ്ടമായി.... ഹോ.....

  • @onelove5688
    @onelove5688 2 роки тому +19

    നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ വേദന ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാടു ആശ്വസം കിട്ടുന്നുണ്ട്..... 😔💔

  • @jijishiju8423
    @jijishiju8423 6 років тому +164

    ഈ പാട്ട് എത്ര കേട്ടാലും കണ്ടാലും മതിയാവുന്നില്ല...❤❤❤❤👍👍

  • @Bradula29
    @Bradula29 8 місяців тому +2

    അനശ്വരമായ അറിയാതെ പോകുന്ന പ്രണയങ്ങൾ നമ്മൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഒരു ചിത്രീകരണത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ച പ്രിയ കൂട്ടുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @abidkashamukks
    @abidkashamukks 2 роки тому +8

    പറയാൻ മറന്ന പലതും എന്നേ പറയേണ്ടതായിരുന്നു എന്ന ചിന്തയുദിക്കുന്നവരുടെ സ്വപ്നങ്ങളെല്ലാം പൂവണിയട്ടെ എന്നാശംസിക്കുന്നു

  • @anbukalam4692
    @anbukalam4692 4 роки тому +54

    உண்மை காதல் உடனே புரியாது
    பொய்யான காதல் உடன் அரியும் ஆனால் நீடித்துளைக்காது...... அருமையான காதல் படைப்பு

  • @rathishr5633
    @rathishr5633 3 роки тому +52

    I'm from Tamil Nadu and like this song very much

  • @ayishakm2121
    @ayishakm2121 19 днів тому +2

    മനോഹരമായ വരികൾ. സൂപ്പർ ആലാപനം. അഭിനന്ദനങ്ങൾ.

  • @ashashiju3725
    @ashashiju3725 3 роки тому +44

    2021 ൽ ഇപ്പോഴും കാണുന്നവർ ഉണ്ടോ.... എത്ര കണ്ടാല്ലും മതിയാക്കാത്ത ഒരു ഫീൽ....😍😍💞

  • @devildev9766
    @devildev9766 6 років тому +53

    അടിപൊളി. പറയാൻ വാക്കുകൾ ഇല്ല. നന്നാലും ഓള് പുള്ളിനെ മനസ്സിലാക്കാതെ പോയല്ലോ 😓😓😓😓😔😔😔😔 സങ്കടം ആയി orupaaad 😖😖😖😖😖

    • @midhunkumar4653
      @midhunkumar4653 6 років тому +1

      athira cp 😓😓😓😓😓😓😔😔😔

    • @sanila1456
      @sanila1456 5 років тому

      Athira Athi CP sariya

  • @abinrenji9632
    @abinrenji9632 6 років тому +41

    ഒരുവട്ടം കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ ചേർത്തുപ്പോയി Heart touching item

  • @jeneshkechery1006
    @jeneshkechery1006 7 місяців тому +2

    മനോഹരമായ ഒരു ആൽബം. വരികൾ, സംഗീതം, ആലാപനം, അഭിനയം, അഭിനേതാക്കൾ, ക്യാമറ, പശ്ചാത്തലം 👌👌👌

  • @VinodVinod-ff9be
    @VinodVinod-ff9be 3 роки тому +24

    ആത്മാർത്ഥമായിട്ടുള്ള പ്രേണയം മനസിലാക്കുന്നത് നമ്മിൽ നിന്നും അകന്നു പോകുമ്പോഴാണ് മച്ചാൻ്റെ അതെ അവസ്ഥയാണ് എൻ്റേതും.... നല്ല ആൽബം ഗാനം സമർപ്പിച്ച ടീംനും നന്ദി ❤️❤️❤️

  • @Arunjith.P
    @Arunjith.P 6 років тому +20

    ഓരോ തവണ കാണുമ്പോഴും പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.

  • @remeshkumar2821
    @remeshkumar2821 6 років тому +72

    ഓരോ തവണ കേൾക്കുപോഴും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു.... സൂപ്പർ മ്യൂസിക്, വരികൾ എല്ലാം, adipoly....... നല്ല ഒരു നാടൻ പാട്ട് വല്ലാത്ത ഒരു ഹെവി ഫീൽ.... സൂപ്പർ team work........

    • @vibeeshkariyannur9621
      @vibeeshkariyannur9621 4 роки тому +1

      ഇതു എന്റെ friend vishnu എഴുതിയതാ, അവന്റെ ചേട്ടൻ വിനുലാൽ ആണ് പാടിയത്. ഇവര് എന്റെ നാട്ടുകാർ എന്ന് പറയുന്നതിൽ ഒരുപാടു സന്തോഷം.

    • @aswathyvipin180
      @aswathyvipin180 4 роки тому

      @@vibeeshkariyannur9621
      👍

  • @marksjohn7398
    @marksjohn7398 2 місяці тому +2

    വരികൾ, സംഗീതം, 👍👍👍👍നായകൻ അഭിനയമല്ല ജീവിക്കുകയാണ് ❤❤❤❤❤ ഒന്നും പറയാനില്ല സൂപ്പർ,

  • @aswathyachu4869
    @aswathyachu4869 5 років тому +42

    അൻമാർത്ഥമായി സ്നേഹിക്കുന്നവർ ഈ ആൽബം കണ്ടാൽ ഒരു തുള്ളി കണ്ണുനീർ ഒഴുക്കാതെ പോയി കാണില്ല............അല്ലെ

  • @arunappu6944
    @arunappu6944 6 років тому +27

    ഒരു പാട് സ്നേഹിച്ചവർ നമ്മളെ പിരിഞ്ഞു പോകുന്നത് ഒരിക്കലും നമുക്ക് സഹിക്കാനാകില്ല. ഇതുപോലെ ആർക്കും ഉണ്ടാകരുത്. എന്ന് A❤A

  • @ashokkumar-nk7zm
    @ashokkumar-nk7zm 4 роки тому +711

    2020 ഇ പാട്ട് കേൾക്കുന്നവർ like അടിക്ക്.

  • @Airaavadham
    @Airaavadham 14 днів тому +1

    കിട്ടില്ല എന്നറിയാം എങ്കിലും ജീവൻ ഉള്ള കാലം വരെ ഇടനെഞ്ചിൽ ഉണ്ടാകും. മണ്ണോട് മണ്ണാകുമ്പോ എന്റെ കൂടെ അവളുടെ ഓർമകളും മായി ഞാൻ ആറടി മണ്ണിൽ ഉറങ്ങും 😢

  • @dhiludeepz1225
    @dhiludeepz1225 3 роки тому +11

    ന്റെ പൊന്നോ ഇതുപോലെ ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ 😢😢😢😢 poli song

  • @satheeshms3062
    @satheeshms3062 6 років тому +43

    മാരക ആൽബം.......
    എത്ര തവണ കണ്ടു എന്നിട്ടും പിന്നെയും കാണാൻ തോന്നുന്നു

  • @jrmedia9316
    @jrmedia9316 6 років тому +157

    കാവിലെ വേലക്ക് നിന്നെ ഞാൻ കണ്ടപ്പോൾ ...2
    മിണ്ടാഞ്ഞത് എന്തേ കിളി പെണ്ണേ .............
    ചാന്തും വളയും പൊട്ടും ഞാൻ വാങ്ങി തരില്ലെടി...
    വേലിക്കരികിൽ ഞാനന്ന് കണ്ടു 2
    കണ്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു ..
    എന്നിട്ടും മിണ്ടാഞ്ഞതെന്തേ എന്തെ ഇണക്കിളിയെ ...
    കാവിലെ വേലക്ക് നിന്നെ ഞാൻ കണ്ടപ്പോൾ ...
    മിണ്ടാഞ്ഞത് എന്തേ കിളി പെണ്ണേ .............
    ചാന്തും വളയും പൊട്ടും ഞാൻ വാങ്ങി തരില്ലെടി...
    അമ്പലപ്രാവിനോടാന്ന് ചോദിച്ചു എന്റ്റെ മുളം വേളിയെക്കണ്ടോ ..
    കണ്ടില്ല നിന്നോമലാളേ എന്നവളെന്നോട് ചൊല്ലി ...2
    ചാന്തും വളയും പൊട്ടും ഞാൻ വാങ്ങി തരില്ലെടി...
    കാവിലെ വേലക്ക് നിന്നെ ഞാൻ കണ്ടപ്പോൾ ...2
    മിണ്ടാഞ്ഞത് എന്തേ കിളി പെണ്ണേ .............
    ചാന്തും വളയും പൊട്ടും ഞാൻ വാങ്ങി തരില്ലെടി...
    1

  • @kannadasgs2981
    @kannadasgs2981 3 місяці тому +2

    പ്രിയ കൂട്ടുകാരാ നീ ഈ വരികളിലൂടെ പാടിപ്പോയത് ജീവിത വഴികളിൽ പലരും നടന്നു പോയതാണ്
    ഹരി നീ ജീവിക്കുകയാരിരുന്നോ ഇതിൽ ❤
    ഓർമ്മകളുടെ വാതിലുകളിൽ വന്ന് മുട്ടി വിളിച്ചു ഈ ആൽബം
    വരികൾ ചാലിച്ച ചിത്ര സംയോജനം അഭിനയത്രികൾക്കും പിന്നണി പ്രവർത്തകർക്കും
    ഹൃദയത്തോട് ചേർത്ത് അഭിവാദ്യങ്ങൾ
    സ്നേഹപൂർവ്വം
    കണ്ണദാസ് ജി എസ്സ്

  • @KiCHUkichamani
    @KiCHUkichamani 2 роки тому +11

    ❤❤❤❤എനിക്ക് തന്നെ അറിയില്ല ഞാൻ എത്ര തവണ കണ്ടെന്നും കരഞ്ഞെന്നും ആക്ടിങ് മൊത്തത്തിൽ നല്ല കഴിവുള്ളവരുടെ കാഴ്ചപ്പാട് 🥰🥰🥰💞💞💞💞

  • @fishkeeper02
    @fishkeeper02 4 роки тому +1991

    ഈ പാട്ട് വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി...

  • @mindofworld7126
    @mindofworld7126 5 років тому +67

    ഒരു ആയുസ് മുഴുവൻ മാനത്തെ പ്രണയിച്ചു പൊഴിഞ്ഞു വീഴുന്ന നക്ഷത്രത്തിനോട് ആകാശത്തിന് വല്ലതും പറയാൻ ഉണ്ടാകുമോ ...? ചിലപ്പോ പോവരുത് എന്നു മനസിന്റെ അന്തരംഗം മന്ത്രിക്കുന്നുണ്ടാവാം എന്നാലത് നക്ഷത്രം കേൾക്കണമെന്നില്ലല്ലോ.......!
    So... നല്ല ഫീൽ ഉള്ള songs.... I love all of you

  • @SangeethaJose-wx3nt
    @SangeethaJose-wx3nt 3 місяці тому +1

    Super ❤️ആ ബുക്ക്‌ വായിച്ചപ്പോൾ ഒരുപാടു കരഞ്ഞു ഇത് കണ്ടപ്പോളും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 🥹

  • @arunap4681
    @arunap4681 3 роки тому +8

    കണ്ടു കഴിഞ്ഞപ്പോൾ എൻറെ കണ്ണുനിറഞ്ഞു കാരണം ഇതിൽ കണ്ടത് എൻറെ ജീവിതം 😭 ആത്മാർത്ഥമായി സ്നേഹിക്കുന്ന പെണ്ണ് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന

  • @PrinceKonganoor
    @PrinceKonganoor 2 роки тому +7

    പാട്ടുകേൾക്കുവാനാണ് ഈ വീഡിയൊ തിരഞ്ഞുപിടിച്ച് കാണുന്നത്. എന്നാൽ ഇതിലെ രംഗങ്ങളും സൂപ്പറാണ്. ലളിതമായ അഭിനയം. 👍👍

  • @arundasmuthu9254
    @arundasmuthu9254 5 років тому +37

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി..... "ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നവരെ ഒന്നും പെൺകുട്ടികൾ മനസിലാക്കുന്നില്ല"

  • @shintovargees687
    @shintovargees687 2 місяці тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആൽബം 😍❤️❤️❤️👌👌👌👌

  • @vyshnavunni3705
    @vyshnavunni3705 5 років тому +186

    ഇന്ന് എന്റെ പ്രണയം എന്നെ വിട്ടു പോയി എന്നെന്നേക്കുമായി ആയി കാരണം എന്റെ പ്രണയം യാഥാർഥ്യം ആയിരുന്നു 😊😊

    • @ponnus7907
      @ponnus7907 4 роки тому +1

      Enteyum bro

    • @archanaarchana5246
      @archanaarchana5246 4 роки тому +1

      O

    • @ponnus7907
      @ponnus7907 4 роки тому +1

      @@archanaarchana5246 sathyam epolum avalk vendi mathram anu jeevikkunnathu ennenkilum enne mansil akki varun ennu

    • @archanaarchana5246
      @archanaarchana5246 4 роки тому

      @@ponnus7907 oooo. Anekkea. Ketteyella. Nenakeakelam ...sathekkatea,💕💕💕💕👍👍👍👍👍🌹

    • @ponnus7907
      @ponnus7907 4 роки тому +1

      @@archanaarchana5246 eniku kittan god tharumo nammale onnum kanan polum style illa cash illa pinne aru nokkan enne ok

  • @arjunvijayan3273
    @arjunvijayan3273 5 років тому +39

    സത്യം പറയാല്ലോ ഈ പറ്റു ഈ തവണയും കൂടെ കണ്ടപ്പോൾ ഒരു 150തവണ ഞൻ കണ്ട് കാണും

  • @abhinavkrishnan1738
    @abhinavkrishnan1738 3 роки тому +10

    ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല ഒരു പാട് ഇഷ്ട്ടപെട്ടു സൂപ്പർ പാട്ട്

  • @BabuBabu-ok1ec
    @BabuBabu-ok1ec 2 роки тому +4

    എൻ്റെ വിനു ലാൽ പൊളിച്ചു മുത്തേ