തിരിച്ചു വന്നു നോക്കുമ്പോ ആന ഇല്ല മൊതല് വിട്ടു 😄kollan ramakrishnan new video#

Поділитися
Вставка
  • Опубліковано 29 вер 2024
  • തിരിച്ചു വന്നു നോക്കുമ്പോ ആന ഇല്ല മൊതല് വിട്ടു 😄
    ആനപണിയിലെ ചില അനുഭവം പങ്കു വെച്ച് രാമകൃഷ്ണൻ ചേട്ടൻ 😍😍ആനയിടഞ്ഞു വന്നപ്പോ ഒരു വടികമ്പ് പോലും ഇല്ലാണ്ട് ആണ് കൊമ്പിൽ പിടിച്ചത് kollan ramakrishnan new video
    ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #guruvayoor_keshavan
    #thiruvambadi_shivasundar
    #elephant

КОМЕНТАРІ • 61

  • @JIJ009
    @JIJ009 3 місяці тому +1

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 9 місяців тому +4

    ബാലകൃഷ്ണൻ നായരെ വിമർശിച്ചത് ശരിയായില്ല . മദ്യപാനമോ , പുകവലിയോ മറ്റു യാതൊരു ദുർ ശീലങ്ങളോ ഇല്ലാത്ത നല്ലൊരനക്കാരനായിരുന്നതോടൊപ്പം നന്നായി കുടുംബം നോക്കി ജീവിച്ചയാളാണദ്ദേഹം . തൃശൂർ പാലക്കാട് ജില്ലകളിലെ പല പ്രസിദ്ധ ആനകളെയും വഴിനടത്തിയ ആളുമാണ് . മാന്യമായി പാറമേൽ കാവിൽ നിന്നും വിരമിക്കുകയും ചെയ്തു . എന്നാൽ അതുപോലെയാണോ അദ്ദേഹത്തെ വിമർശിക്കുന്നയാൾ ?

  • @Sandhya-r9n
    @Sandhya-r9n 9 місяців тому +2

    ഈ ചേട്ടനെ എന്ന് kaanum eeshawara ❤❤❤❤

  • @shanshan6517
    @shanshan6517 9 місяців тому +2

    Hi

  • @santharajan5890
    @santharajan5890 9 місяців тому +12

    ഓർമ്മകൾ അപാരം❤അറിവുകൾ അത്ക്ക്മേലെ . കണ്ണനാനയും രാമകൃഷ്ണൻട്ടനും ❤❤❤

    • @BESTTUBEGLOBAL
      @BESTTUBEGLOBAL 9 місяців тому +1

      ബാലകൃഷ്ണൻ നായരെ വിമർശിച്ചത് ശരിയായില്ല . മദ്യപാനമോ , പുകവലിയോ മറ്റു യാതൊരു ദുർ ശീലങ്ങളോ ഇല്ലാത്ത നല്ലൊരനക്കാരനായിരുന്നതോടൊപ്പം നന്നായി കുടുംബം നോക്കി ജീവിച്ചയാളാണദ്ദേഹം . തൃശൂർ പാലക്കാട് ജില്ലകളിലെ പല പ്രസിദ്ധ ആനകളെയും വഴിനടത്തിയ ആളുമാണ് . മാന്യമായി പാറമേൽ കാവിൽ നിന്നും വിരമിക്കുകയും ചെയ്തു . എന്നാൽ അതുപോലെയാണോ അദ്ദേഹത്തെ വിമർശിക്കുന്നയാൾ ?

    • @afsalafsal3659
      @afsalafsal3659 8 місяців тому +1

      ​@@BESTTUBEGLOBAL സത്യം.... നല്ല ആനക്കാരൻ ആണ് പാവം 😔

  • @rahulmr4369
    @rahulmr4369 9 місяців тому +2

    ❤️

  • @vimeshvijayan
    @vimeshvijayan 9 місяців тому +4

    "അവന്റെ ഉള്ളിലെ പൊരിച്ചില്...
    എന്റെ നെഞ്ചിലാ കെടന്ന് പൊരിയണേ..." 4:37
    ഈ വാക്ക് തന്നെ ധരാളം രാമകൃഷ്‌ണേട്ടൻ കണ്ണനോടുള്ള സ്നേഹം

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 9 місяців тому +9

    നല്ല ഒരു എപ്പിസോഡ്. നല്ല ഒരു ചട്ടക്കാരർ❤❤❤

  • @pradeeptc2447
    @pradeeptc2447 9 місяців тому +7

    ഭഗവാൻന്റെ ഉത്തമ ഭക്തൻ 🙏

  • @bottlecreator7643
    @bottlecreator7643 9 місяців тому +10

    പോരട്ടെ....
    രാമകൃഷ്ണേട്ടൻ 😊🥰കഥകൾ 🎉

    • @easyfarmingthrissur
      @easyfarmingthrissur  9 місяців тому +1

      😍😍😍

    • @BESTTUBEGLOBAL
      @BESTTUBEGLOBAL 9 місяців тому +1

      ബാലകൃഷ്ണൻ നായരെ വിമർശിച്ചത് ശരിയായില്ല . മദ്യപാനമോ , പുകവലിയോ മറ്റു യാതൊരു ദുർ ശീലങ്ങളോ ഇല്ലാത്ത നല്ലൊരനക്കാരനായിരുന്നതോടൊപ്പം നന്നായി കുടുംബം നോക്കി ജീവിച്ചയാളാണദ്ദേഹം . തൃശൂർ പാലക്കാട് ജില്ലകളിലെ പല പ്രസിദ്ധ ആനകളെയും വഴിനടത്തിയ ആളുമാണ് . മാന്യമായി പാറമേൽ കാവിൽ നിന്നും വിരമിക്കുകയും ചെയ്തു . എന്നാൽ അതുപോലെയാണോ അദ്ദേഹത്തെ വിമർശിക്കുന്നയാൾ ?

  • @thulasiravi7810
    @thulasiravi7810 9 місяців тому +2

    രാമകൃഷ്ണൻ ചേട്ടാ നിങ്ങൾ അടിപൊളിയാണ് നിങ്ങളുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ഇങ്ങനത്തെ പാപ്പാന്മാരെ ആണ് ആനകൾക്ക് വേണ്ടത് രാമകൃഷ്ണൻ ചേട്ടനും കണ്ണൻ ആനയ്ക്കും എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ

  • @prasantharjunan7545
    @prasantharjunan7545 9 місяців тому +4

    Ramakrishnan chettante interview ethra kandalum mathi aakilla.❤❤❤

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 9 місяців тому +5

    കൊല്ലൻ മാസ്സ് 🔥🔥🔥🔥

  • @sunaijkdlr
    @sunaijkdlr 9 місяців тому +4

    Kaduva velayudhan kurichu chithikumo plz kure episodil aayi chothikunnh

    • @manojmohanan1052
      @manojmohanan1052 9 місяців тому +1

      Reply kodukku,,,, kure udayipp ❤ odukkathe reply tha

    • @easyfarmingthrissur
      @easyfarmingthrissur  9 місяців тому +1

      ബ്രോ 😊😊 ചോദിക്കാം

  • @akhilambadi4499
    @akhilambadi4499 9 місяців тому +2

    Innu machad Dharman aana evening Thiruvambadi Shiveli edukkunnude

  • @കല്ലൂസൻ
    @കല്ലൂസൻ 8 місяців тому +2

    😂😂😂😂ഇങ്ങേര് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും

  • @ajeeshaji1480
    @ajeeshaji1480 9 місяців тому +3

    ഉടുത്ത മുണ്ട് നാട്ടുകാരുടെ

  • @Vs_sujith__aZ
    @Vs_sujith__aZ 9 місяців тому +5

    രാമകൃഷ്ണേട്ടൻ❤

  • @vishnuviji1562
    @vishnuviji1562 23 дні тому

    മ്മടെ മൊതലാളി അല്ലെ 😂❤

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 9 місяців тому +2

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @amalbabu238
    @amalbabu238 9 місяців тому +4

    Ningal vaara ardem video edukkn udeshikkanilleh... 🙂

    • @easyfarmingthrissur
      @easyfarmingthrissur  9 місяців тому +1

      😊😊

    • @emptyy8880
      @emptyy8880 9 місяців тому +3

      Ee oru muthalinte ethre kandalum mathiyavila

    • @amalbabu238
      @amalbabu238 9 місяців тому +1

      @@emptyy8880 orale thanne vech ethra kalam munnott povana 🙂

  • @ManiKandan-xk1ml
    @ManiKandan-xk1ml 9 місяців тому +4

    ❤❤

  • @sanoopsahadevan3253
    @sanoopsahadevan3253 9 місяців тому +2

    രാമകൃഷ്ണൻ ചേട്ടൻ❤❤❤❤

  • @kiranjyothish5934
    @kiranjyothish5934 9 місяців тому +2

    Onnum parayanilla😭😭❤️❤️❤️❤️🙏🙏🙏🙏🙏

  • @abyantony7856
    @abyantony7856 9 місяців тому +1

    Prasanthinte oru video chiyooo, Ramakrishnettanum orumichu plz

  • @JIJ009
    @JIJ009 6 днів тому

    ❤❤

  • @prasantharjunan7545
    @prasantharjunan7545 9 місяців тому +3

    Super eppisode ❤❤❤

  • @afsalafsal3659
    @afsalafsal3659 9 місяців тому +2

    ❤😘❤️

  • @Binoys
    @Binoys 9 місяців тому +2

    ❤❤❤Super ❤❤❤

  • @manur2963
    @manur2963 9 місяців тому +2

    🔥🔥🔥🔥❤️❤️❤️❤️🔥🔥👍🏻👍🏻👍🏻👍🏻

  • @avinirinjalakuda7947
    @avinirinjalakuda7947 9 місяців тому +3

  • @subramaniank1327
    @subramaniank1327 9 місяців тому +1

    രാമകൃഷ്ണേട്ടന്റെ അനുഭവ കഥകൾ കേട്ടിരിക്കാൻ തന്നെ രസമാണ്. അത് പോലെ പഴയതലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗത്ഭരുടെ അഭിമുഖം തയ്യാറാക്കി കാണിക്കാമോ? പൊന്നൻ ചേട്ടൻ , നെൻ മാറരാമേട്ടൻ , കാവടിയാശാൻ, കൂടാതെ തെക്കൻ നാട്ടിലെയും വടക്കൻ നാട്ടിലെയും മറ്റു പ്രഗത്ഭരെയും ഉൾപ്പെടുത്തുക🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  9 місяців тому

      😊😊😍😍

    • @subramaniank1327
      @subramaniank1327 9 місяців тому

      @@easyfarmingthrissur പുതിയതലമുറയിലെ മണ്ണാർക്കാട് ശശി, പറളി ബാലകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെയുള്ള മിടുക്കരായ യുവതലമുറയെക്കൂടി ഉൾപ്പെടുത്തുക🙏🙏🙏

  • @Dhaneshkumar-th7ef
    @Dhaneshkumar-th7ef 9 місяців тому +2

    👍🏻👍🏻👍🏻👍🏻

  • @AkeshParthan
    @AkeshParthan 9 місяців тому +2

    ♥️♥️♥️♥️♥️

  • @kiranjyothish5934
    @kiranjyothish5934 9 місяців тому +1

    Orupad orupad bhahumanam

  • @robinpaul1413
    @robinpaul1413 9 місяців тому +2

  • @chippyajith5167
    @chippyajith5167 8 місяців тому +1

    🤍🤍🤍🤍🤍

  • @Abinnp98.
    @Abinnp98. 9 місяців тому +1

    Super🔥

  • @anoopbalan4119
    @anoopbalan4119 9 місяців тому +1

    ❤️

  • @കരിയഴക്ആന
    @കരിയഴക്ആന 9 місяців тому +1

    ❤🔥❤

  • @xtvloger
    @xtvloger 9 місяців тому +1

    🙏♥️♥️♥️

  • @abyantony7856
    @abyantony7856 9 місяців тому +1

    Ramettan

  • @amalkj9724
    @amalkj9724 9 місяців тому +1

    🩷

  • @sandeepasokan2928
    @sandeepasokan2928 9 місяців тому +1

    ❤❤❤❤

  • @bennythomas2789
    @bennythomas2789 9 місяців тому +1

    👍👍👍

  • @NikhilAnusha-z7t
    @NikhilAnusha-z7t 9 місяців тому +1

    ❤❤❤🔥🔥