Monsoon Maintenance Tips for Motorcycles | മഴയത്ത് വണ്ടി വഴിയിൽ ആവാതിരിക്കാൻ ചെയ്യേണ്ടത്

Поділитися
Вставка
  • Опубліковано 10 вер 2024
  • Monsoon Maintenance Tips for Motorcycles
    ബൈക്ക് വഴിയിൽ വച്ച് ഓഫ് ആയി, പിന്നെ സ്റ്റാർട്ട് ആകാതിരിക്കുന്നത് പോലെ ഒരു ഭീകര അവസ്ഥ ശരിക്കും വേറൊന്നും ഇല്ല. രാത്രിയും കൂടെ ആണെങ്കിൽ പൂർണമായി. മഴ സീസണിൽ ആണ് അതിനുള്ള സാധ്യതകൾ കൂടുതലും. അപ്പോ അങ്ങനെ ഒരു മഴയത്ത് വണ്ടി വഴിയിൽ അവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ആണ് ഈ വിഡിയോയിൽ
    Related videos...
    Steering cone-bearing check & adjust: • Steering Head Cone Bea...
    Bike electrical system: • Motorcycle Electrical ...
    Chain cleaning & lubing: • BIKE CHAIN എങ്ങനെ പുത്...
    Sound effect from Zapsplat.com

КОМЕНТАРІ • 509