KADUVAKKUNNEL KURUVACHAN| EP 15 | EXCLUSIVE TALK | GANGS OF KINO |

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 74

  • @tennivarghese867
    @tennivarghese867 3 роки тому +44

    ഇതുശരിക്കും മഹാഭാരതംപോലെ തന്നെയാണ്, ബന്ധുക്കൾ തമ്മിൽ ആണ് ഈ അങ്കം.. ഇതെല്ലാം ഈ വൈദീകരുടെ പിടിപ്പ് കേടു കൊണ്ടും അനാസ്ഥ കൊണ്ടും സംഭവിക്കുന്ന കാര്യങ്ങൾ ആണ്.രണ്ടു പ്രബലരായ ക്രിസ്ത്യാനികുടുംബക്കാർ തമ്മിൽ തമ്മിൽ തല്ല് ഉണ്ടായപ്പോൾ ചാടി വീണു ആ പ്രശ്നം വഷളാകാതെ സോൾവ് ആക്കി വിടാതെ ഈ ബിഷപ്പൊക്കെ ചൊറിയും കുത്തി കളി കണ്ടുകൊണ്ടിരുന്നു.. ഞാൻ ആയിരുന്നു ബിഷപ്പ് എങ്കിൽ ഒരു കാരണവശാലും ഈ പ്രശ്നം മുന്നോട്ടു പോകാൻ ഞാൻ അനുവദിക്കില്ലായിരുന്നു. ഏന്നതായാലും റോസ് മേരി ആ പണികൊടുത്തത് നന്നായി അവിടെയാണ് അങ്ങേരു പെട്ടത്.😂. വന്നത് വന്നു മേലിൽ ഇങ്ങിനെയൊന്നും ഉണ്ടാക്കാതെ അച്ചൻമാർ നോക്കണം, അല്ലാതെ മത്തി ജിഹാദ് ആണ് കപ്പ ജിഹാദ് ആണ് എന്നൊക്കെ പറയുമ്പോൾ ആളുകൾ ചെവികൊള്ളാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ്. ആ ചിറമ്മേൽ അച്ചനും മാനുക്കയും ചേർന്ന്, പദ്ധതി ഇട്ട ആ ആശുപത്രി യെപ്പറ്റി ആരും ഒന്നും പറയുന്നില്ല കുറുവാചേട്ടനു എന്താണ് അതേപറ്റി പറയാനുള്ളത്..? ചേട്ടനു സകലവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

    • @cijoykandanad
      @cijoykandanad 3 роки тому +1

      Priests are like shakiuni they donot solve problems, they play behind the scenes and use them

  • @albinalexander19
    @albinalexander19 19 днів тому +1

    @ 47:00

  • @binuthomas4647
    @binuthomas4647 2 роки тому +5

    The real tiger!

  • @selinachackovarghese1650
    @selinachackovarghese1650 2 роки тому +1

    Super life story

  • @josephkv7856
    @josephkv7856 3 роки тому +36

    അധികാരം തൊപ്പി . സ്വാധീനം ഉപയോഗിച്ച് ഒരു മനുഷ്യനെ ഇല്ലാതാക്കാൻ പണിയെടുത്തു. പക്ഷേ ഇഛാശക്തി കൊണ്ട് നേരിട്ട് പരാജയപ്പെടുത്തിയ കഥ.

    • @anandrkrishnan3338
      @anandrkrishnan3338 3 роки тому

      ഇച്ഛ ശക്തി മാത്രം പോരാ പണവും വേണം

    • @shoneps2992
      @shoneps2992 2 роки тому

      പഴയ പ്രതാപി കാലം മാറിയതറിയാതെ സാധാരണക്കാരു മാ യി ഏറ്റുമുട്ടി. ഒരു ഉദ്യോഗസ്ഥനെ കുടുക്കി കോടികൾ മുടക്കി.ആനക്കാര്യമൊന്നുമല്ല

  • @Godsownkids
    @Godsownkids 3 роки тому +43

    ഇപ്പോളും ഉണ്ട് കോടകിലും കർണാടകയിലും range പിടിക്കുന്ന പാലക്കാരൻ അച്ചയന്മാർ 🔥

    • @Godsownkids
      @Godsownkids 3 роки тому +2

      @Vito Corleone പാലായിൽ ബിഷപ്പ് ഹൗസ്ന്റെ frontl last നടന്ന പ്രേകടനത്തിന്റെ vishual onnu kanenam chettan

    • @ajithraj9473
      @ajithraj9473 3 роки тому +4

      @Vito Corleone muriyandi spoted

    • @arunramesh4091
      @arunramesh4091 3 роки тому +4

      @Vito Corleone pettayil ipo halal board muzhuvan mattuvana kette😂

    • @jijojijo530
      @jijojijo530 3 роки тому +3

      @Vito Corleone erattepetta pezha spoted

    • @Godsownkids
      @Godsownkids 3 роки тому

      @Vito Corleone
      പ്രകടനം തടയും ബിഷപ്പ് ഹൌസ് ആക്രമിക്കും എന്തൊക്കെ ആരുന്നു

  • @jeljishchacko5631
    @jeljishchacko5631 Рік тому

    നിഷ്കളങ്കനായ പാലക്കാരൻ അച്ചായൻ🥰🥰🥰

  • @kurianjmaloor
    @kurianjmaloor 2 роки тому +2

    We Salute U

  • @samvarghese9374
    @samvarghese9374 2 роки тому

    What a man

  • @royg7101
    @royg7101 2 роки тому +1

    Now it is kaduvakkunnel after twenty years it will be sudhakaran.nandakumar and b.v john

  • @akhilsreenikattappana399
    @akhilsreenikattappana399 2 роки тому +7

    സാറിന്റെ പഴയ photo കാണാൻ വല്ലാത്ത ആഗ്രഹം 😀

    • @Tencil577
      @Tencil577 2 роки тому

      ഇപ്പോളത്തെ pc ജോർജ് സാറിന്റെ ഫോട്ടോ പോലെ.. ഞാൻ അന്ന് 97 sslc പാലാ st vincent സ്കൂളിൽ പഠിക്കുന്ന സമയം... പോലീസ് സ്റ്റേഷൻ സ്കൂളിന്റെ തൊട്ടു താഴെ ആയിരുന്നു.. Climax 97 ഇൽ ആയിരുന്നു എന്നു തോന്നുന്നു

  • @abdultharayil8121
    @abdultharayil8121 5 місяців тому

    Not revenge.Fight for truth

  • @mathewantony452
    @mathewantony452 3 роки тому +24

    അച്ചായ നമിച്ചു 🙏🙏🙏👏👏😔

  • @ambilyeb5527
    @ambilyeb5527 3 роки тому +15

    ചേട്ടൻ സൂപ്പറാ....👍

  • @bijumathai5758
    @bijumathai5758 2 роки тому +2

    ഒന്നും പറയാൻ ഇല്ല 🙏

  • @sharjahshake8046
    @sharjahshake8046 3 роки тому +9

    waiting for a long time ..🔥

  • @byjuvarughese
    @byjuvarughese 3 роки тому +5

    Thettu cheythittillel I G enthina kshama chodiche. Aarelum kshama chodikkan chumma angu paranjal chodikkumo?

  • @shajahanp6786
    @shajahanp6786 3 роки тому +11

    പാവം ചെയ്യാത്തവർ കല്ല്യറിയട്ടെ

  • @vasanthakumar311
    @vasanthakumar311 3 роки тому +15

    മാപ്പ് പറഞ്ഞ് രക്ഷപെട്ടാലും നേരിട്ട് അല്ലാതെ ഉപദ്രവിച്ച് കൊണ്ടിരിക്കും.

    • @jainibrm1
      @jainibrm1 2 роки тому

      ഇല്ലെങ്കിൽ തിരികെ പണി കിട്ടും

  • @devidukutty7172
    @devidukutty7172 2 роки тому +11

    അച്ചായാ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാം ആയിരിന്നു

  • @hariammashari6121
    @hariammashari6121 2 роки тому +2

    ithu vellamadichano ilakkunne

  • @doncypjohn6074
    @doncypjohn6074 3 роки тому +6

    കടുവക്കുണ്ടായ പുലിക്കുട്ടി

  • @muhammedraphy1803
    @muhammedraphy1803 3 роки тому +10

    കലാഭവൻ കുറുവാച്ചായൻ ...
    (കുഴലിൽ പടക്കം പൊട്ടിച്ച സൗണ്ട് .. )

  • @nandakumarap518
    @nandakumarap518 2 роки тому +1

    🙏🙏🙏🙏

  • @georgepaul8085
    @georgepaul8085 3 роки тому +8

    Achayan paranjathu 100% correct. Pala kaaru eppozhum achayanu ethirayirunnu. Anganathe kayyilirippu alle 😅 👍👍

  • @anjalanee2242
    @anjalanee2242 3 роки тому +8

    Ichaya vala Joli undo
    Njn driver aanu parayo undenkil.
    Bank lone und athaaa

    • @KSOMAN-eu5gf
      @KSOMAN-eu5gf 3 роки тому +2

      താൻ ഡ്രൈവറായാൽ ഇദ്ദേഹം പറയുന്നതു തങ്കൾക്കു മനസ്സിലാക്കുമോ?

  • @tthomassjoseph
    @tthomassjoseph 3 роки тому +4

    ❤️

  • @jobymichael8685
    @jobymichael8685 3 роки тому +4

    Pala. Kaduva achayan👍

  • @dundumonu
    @dundumonu 3 роки тому +8

    Palakkar ennu cult undakkiya aalkaril oral 😍

  • @shajanshaju1247
    @shajanshaju1247 3 роки тому +16

    ഇങ്ങേര് കടുവ തന്നെ

  • @tijojohn3252
    @tijojohn3252 3 роки тому +10

    മാപ്പ് പറയുന്ന വീഡിയോ ഇട്ടാൽ സൂപ്പറായിരിക്കും

    • @jacobkallivayalil8359
      @jacobkallivayalil8359 3 роки тому +2

      If it is uploaded without editing, we would have believed something of what he is saying. But he definitely will not

    • @Anonymous-ge5ks
      @Anonymous-ge5ks 2 роки тому +2

      But High Court Believed. Right???

  • @cijoykandanad
    @cijoykandanad 3 роки тому

    DGP

  • @hariammashari6121
    @hariammashari6121 2 роки тому +1

    Ivan aara faimasaavaan

  • @sabmatt2292
    @sabmatt2292 2 роки тому +4

    You spoiled your entire life for revenge and fighting ,you are wrong achayaa,,,,,

    • @demat7774
      @demat7774 2 роки тому +2

      No …he recorded his life in the history of Kerala..this story will be remained the peoples mind for long

    • @noufalgurukkal
      @noufalgurukkal 2 роки тому +2

      @@demat7774 yes...he showed with his life that one man with a strong determination can beat all the odds and fight the venomous bureaucratic narcism...he is a living legend!

    • @sabmatt2292
      @sabmatt2292 2 роки тому

      Unable to find anything about him in Kerala history, In order to become history need to have an obedient citizens first ,then positively or negatively to society,this is just a family or neighbor jealousy or revenge only ,anyway Good 🤞

  • @kaipas3380
    @kaipas3380 2 роки тому +1

    നിന്നെ കോട്ടാലിയാക്കി '

  • @somansuresh7799
    @somansuresh7799 3 роки тому +12

    എനിക്ക് ഈ അണ്ണനെ അറിയാം. പക്ഷേ അച്ചായന് എന്നെ അറിയില്ല. ഞാൻ കോൺസ്റ്റബിളായിരിക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരത്തെ ഒരു സ്ഥിരം കേസായിരുന്നു. വർക്കലയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ 'സെറ്റപ്പ്' സന്ദർശിക്കാൻ വരുന്നതും നിർഭാഗ്യവശാൽ ഞങ്ങളുടെ റെയ്ഡുകളിൽ കുടുങ്ങിയതും :D
    ഇത് 1970 കളിലും 1980 കളിലും ആയിരുന്നു. എന്നാൽ അദ്ദേഹം ഒരു അബ്കാരി ആയതിനാൽ ഒരു കേസും ഫയൽ ചെയ്തിട്ടില്ല.

    • @georgepaul8085
      @georgepaul8085 3 роки тому +4

      Ohoo. Appo Achayanu yaathoru maatavum illa. Ee video-yilum adheham parayunnundallo, Mumbai red light area sandharshicha kaaryam 😂😂😂

    • @dundumonu
      @dundumonu 3 роки тому +21

      Comment muthalali ella video de adiyilum same post undallo.. entho virodham ulla pole

    • @jomonkmadhu7907
      @jomonkmadhu7907 3 роки тому +4

      Do you have an address...
      ?

    • @jomonkmadhu7907
      @jomonkmadhu7907 3 роки тому +3

      Be straight...and truthful

    • @dundumonu
      @dundumonu 3 роки тому +3

      @@jomonkmadhu7907 in another episode he has a name entho “nair” enna name ... now changed to a “dot “