പിണറായി വിജയനെ സ്റ്റേഷനിലിട്ട് മർദ്ദിച്ച പോലീസുകാരനും പിന്നീടുണ്ടായ സംഭവങ്ങളും I GEORGE JOSEPH 245

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 461

  • @JG-ym2zw
    @JG-ym2zw 3 роки тому +92

    സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം. നന്ദി. എത്ര പോലീസ്കാരുണ്ട് പച്ചവെള്ളമിറക്കി മരിക്കുന്നവർ.

  • @karthikeyankarthi5182
    @karthikeyankarthi5182 3 роки тому +112

    സാറിന്റെ ഓരോ സംഭവകഥകളും മഹത്തരവും അഭിനന്ദനമർഹിക്കുന്നവയുമാണ്. റിയൽ ഓഫീസർ 🇮🇳🇮🇳🇮🇳

  • @vineeshsasidhran9108
    @vineeshsasidhran9108 3 роки тому +83

    ശരിയായ കാര്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് big സല്യൂട്ട്, pinne നമ്മുടെ മറ്റേ പോലീസ് ഓഫീസർക്കും ഒരെണ്ണം ഇരിക്കട്ടെ......

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 3 роки тому +132

    അഭിനന്ദനങ്ങൾ സാർ സത്യം തുറന്നു പറയാൻ ചങ്കുറ്റം അപാരം തന്നെ

  • @phalgunanmk9191
    @phalgunanmk9191 3 роки тому +11

    ഒരായിരം നന്ദി സർ. 🙏👑🇮🇳സത്യം തുറന്ന് പറയുന്നതിൽ.

  • @AnandKumar-fy7we
    @AnandKumar-fy7we 3 роки тому +44

    സർ, പാദസേവ ചെയ്യാതേയും IPS കിട്ടിയ ഉദ്യോഗസ്ഥർ വളരെ കുറച്ചെങ്കിലും ഉണ്ടായിരുന്നു. ഇന്നും കാണുമായിരിക്കാം. എൻ്റെ അച്ഛൻ അതിൽപ്പെടുന്നതാ.പ്രശസ്ത സേവനത്തിന് പ്രസിഡൻ്റിൻ്റെ മെഡലും കിട്ടിയിട്ടുണ്ട്‌. കുറ്റാന്വേഷണത്തിലും സമർത്ഥനായിരുന്നു. സാറിനറിയുമായിരിക്കും.1988-ൽ SP ആയിരിക്കെ മരണപ്പെട്ട B. Raghavan IPS

    • @Safar1967
      @Safar1967 3 роки тому +3

      YOU WILL GET ITS BENIFIT ACCORDING YOUR FATHER'S KARMMA....BEST WISHES. PROUD YOUR SELF ON YOUR FATHER'S GOOD DEEDS

    • @shafaft2517
      @shafaft2517 3 роки тому +1

      👍

    • @AnandKumar-fy7we
      @AnandKumar-fy7we 3 роки тому +1

      @@Safar1967 Thank U Sir

    • @AnandKumar-fy7we
      @AnandKumar-fy7we 3 роки тому +1

      @@shafaft2517 Thanks

    • @nasarkm7340
      @nasarkm7340 3 роки тому +1

      👍❤️

  • @BEN-mm9ki
    @BEN-mm9ki 3 роки тому +1

    Thanks to

  • @mynameislikethis
    @mynameislikethis 3 роки тому +33

    ഈ സീരിയൽ പകുതിയിൽ നിൽക്കാൻ സാധ്യതയുണ്ട്.

    • @hubaibmalayil7055
      @hubaibmalayil7055 3 роки тому

      😃

    • @syamalakumari1673
      @syamalakumari1673 3 роки тому

      സത്യസന്ധമായത് പറയുന്നവരെ എല്ലാവരും വെറുക്കില്ല അഭിനന്ദിക്കും. ക്രൂരകൃത്യങ്ങൾ ചെയ്തു കൊണ്ടാരിക്കുന്നവർ വെറുക്കും. സാർ പേടിക്കേണ്ട. താങ്കൾ നല്ല ഒരു പോലീസ് ഓഫീസർ ആയിരുന്നു. നല്ലതു വരട്ടെ വീണ്ടും അഭിനന്ദനം.

  • @thomaskarottapuram5635
    @thomaskarottapuram5635 3 роки тому +6

    Absolutely correct good

  • @blaisevincent2620
    @blaisevincent2620 Рік тому

    COngratulations sir...God bless you...Amen...

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +24

    ബിഗ് സല്യൂട്ട് Sir

  • @JohnsonKJJohn
    @JohnsonKJJohn 3 роки тому +1

    You said it👍

  • @bijuchacko9142
    @bijuchacko9142 3 роки тому +2

    Very true....

  • @rubenpj2359
    @rubenpj2359 3 роки тому +1

    Good

  • @praveens4946
    @praveens4946 3 роки тому +7

    Good sir.. Very Informative

  • @ravinadh1212
    @ravinadh1212 3 роки тому +13

    സർ, അഭിനന്ദനങ്ങൾ കേട്ടിരുന്നു പോകും.. ജ്ഞാനി തന്നെ സർ, ഇനി ഇങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകാൻ സാധ്യത ഇല്ല.. നമസ്കാരം സർ..

  • @sharathsharu430
    @sharathsharu430 3 роки тому

    Great 🙏

  • @thahirk.n5128
    @thahirk.n5128 3 роки тому +16

    തീയിൽ കുരുത്തത് വെയിലത്തു വാടില്ല സാറേ പിണറായി വിജയൻ 🔥🔥🔥

  • @ajithknair5
    @ajithknair5 3 роки тому +11

    ലെ സന്തോഷ്‌ കുളങ്ങര :- ജോർജ് സാറേ.. എന്നോട് വേണ്ടായിരുന്നു

  • @dilipjohn1978
    @dilipjohn1978 3 роки тому +5

    Great information

  • @adv.jayanthikr8086
    @adv.jayanthikr8086 3 роки тому +4

    Great Sir

  • @konnikaranvlogs633
    @konnikaranvlogs633 3 роки тому +7

    100% ശെരിയാണ്

  • @mj_rock_gaming_yt5556
    @mj_rock_gaming_yt5556 3 роки тому +2

    സാര്‍ പറഞ്ഞത് വളരെ സതൃം ആണ് ഞാന്‍ ഇപ്പോ ഫെയ്സു ചെയ്യുന്നു

  • @anilkurian3638
    @anilkurian3638 3 роки тому +9

    Joseph Thomas , the most trusted right hand of Late Great leader K Karunakaeran

  • @SanjayKumar-ey3xl
    @SanjayKumar-ey3xl 3 роки тому

    Thanks Sir.

  • @rennythomas4798
    @rennythomas4798 3 роки тому +10

    Big salute sir താങ്കളെ പോലുള്ള ഓഫീസർ ഈ നാടിനു aawasim ഉണ്ട്

  • @sulthanpillaipillai5233
    @sulthanpillaipillai5233 3 роки тому +29

    sir നല്ല സംസാര ശയിലി
    സത്യ സന്തം മായി കാര്യങൽ
    പറഞ്ഞുതന്നു അരും ഇത് ഒന്നു
    പറയില്ലാ സാറിറ്റേ ദൈര്യം സമ്മതിക്കണം
    big big salut sir എല്ലാ വിധ അശം സകളും

  • @abrahamjoseph9285
    @abrahamjoseph9285 3 роки тому +8

    സാറേ. റേ. എന്തൊരു സത്യസന്ധത. താങ്കൾ. C.. I.. ആയിരുന്നകാലത്തു നിങളുടെ അയൽക്കാരനായ ചെറുപ്പക്കാരനെ മൃഗീയമായി. അതിക്രൂരമായി മർദിച്ചച്ചവശനാക്കിയില്ലേ?. അതും മറ്റൊരു. സ്റ്റേഷനിൽ ചാർജ്യായിരുന്ന താങ്കൾ. സ്ഥലം സ്റ്റേഷനിൽ വന്ന്‌ അവിടുത്തെ പോലീസുകാരുടെ അനുമതിയോടെയല്ല ആ ക്രൂരത കാണിച്ചത്. എന്നിട്ടിപ്പോൾ സത്യസന്ധത പറയുന്നു... സ്വന്തം മനസാക്ഷിയെ വഞ്ചിക്കരുത്. ഇത്‌ കേൾക്കുന്നവർ എല്ലാവരും ഉണ്ണാക്കന്മാരല്ല...

    • @deebee80
      @deebee80 3 роки тому +1

      അന്ന് അബ്രഹാം ജോസഫ്‌ എന്ന ഒരു ക്രിമിനലിനെ ഇടിച്ചു ഊപ്പാട് വരുത്തി .അത് പോലെ പല കള്ളന്മാരെയും ഇടിച്ചിട്ടുണ്ട്

    • @abrahamjoseph9285
      @abrahamjoseph9285 3 роки тому +2

      @@deebee80 അഭിലാഷേ നിങ്ങൾ വെറും പിഞ്ചാ. ഉള്ളത് പറഞ്ഞാൽ കള്ളനും തുള്ളും.

    • @dharmanrajan4426
      @dharmanrajan4426 2 роки тому

      He wants extra money from u tube other than pension so the case is money .oru sathyavan

    • @PraseethaAk-fn6bz
      @PraseethaAk-fn6bz 3 місяці тому

      ​@@deebee80annoo ninke vannagile paraaa myre
      😅

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 роки тому

    Good '

  • @ASARD2024
    @ASARD2024 3 роки тому +18

    waiting 🔥

  • @philipalby7059
    @philipalby7059 3 роки тому +1

    Good video,

  • @kirandavid6878
    @kirandavid6878 3 роки тому +13

    ഇതാണ് ആവശ്യം സാർ...എല്ലാവരും മനസ്സിലാക്കണം.

  • @sukumaran.p.vsukumaran9675
    @sukumaran.p.vsukumaran9675 2 роки тому +2

    കേൾക്കാൻ കൊതിക്കുന്ന കള്ളക്കഥ
    ഇയാൾക്ക് അവാർഡ് കിട്ടാൻ
    സാധ്യതയുണ്ട്.

  • @sajan749
    @sajan749 3 роки тому +90

    സത്യക്രിസ്ത്യാനിയാണ് , തോക്കുണ്ട് , ബാർ ഉണ്ട് ..😂😂😂😂

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 роки тому +34

    നിങ്ങൾ മുത്താണ് നിങ്ങളെയാണ്
    രാഷ്ട്രീയക്കാർക്ക് വേണ്ടത് സ്വത്വ സ്വന്തമായി, ഭരിക്കാൻ

  • @sambasivanb4274
    @sambasivanb4274 3 роки тому

    ഏറ്റവും വലിയ സമ്പന്നൻ ഏതു പ്രതി സന്ധിയിലും മനസാക്ഷി പണയപ്പെടുത്താതെ അവസാനശ്വാസംവരെ സത്യത്തിനുവേണ്ടിനിലകൊള്ളുന്നവൻ അവനാണ് ധീരൻ അവനൊരിക്കലും മനസാക്ഷി കുത്തു ഉണ്ടാകില്ല

  • @satishmathew3362
    @satishmathew3362 3 роки тому +1

    Really you are an inspiration

  • @rejimone.m1749
    @rejimone.m1749 3 роки тому +1

    Your frank statement is very much appreciable one.

  • @SunilKumar-kg1tw
    @SunilKumar-kg1tw 3 роки тому +1

    Salute

  • @iamfasil
    @iamfasil 3 роки тому

    Salute sir,,,god bless you....

  • @abdullatheef542
    @abdullatheef542 3 роки тому +1

    . big salute sir

  • @fwworld3632
    @fwworld3632 3 роки тому +4

    സാർ. നിങ്ങൾ യഥാർത്ഥ സത്യങ്ങൾ പുറത്തുപറയണ്ട. ചോലപ്പോൾ താങ്കളെ ഇപ്പോൾ ഉള്ള അതി ബുദ്ധിമാന്മാരായ ആളുകൾ താങ്കളെ വകവരുത്തി യെന്നും വരാം

    • @antonysebas
      @antonysebas 3 роки тому

      Sathyam.. Family ullavar orikkalum ithinonnum irangi thirikaruth

  • @anintelligentmadman348
    @anintelligentmadman348 3 роки тому +7

    സത്യം തുറന്നു പറയാന്‍ മടിയില്ല.. ബിഗ് സല്യൂട്ട്

  • @shijinrahim4456
    @shijinrahim4456 3 роки тому +12

    This officer retired from service on 2004, he lived nearby vazhuthacaud very close to my house, he was very rude behaviour, I saw it once he mercilessly abusing and shouting to his gunmen 😐

    • @athul459
      @athul459 3 роки тому +2

      How can Judge him by this single incident 😂

  • @KiranGz
    @KiranGz 3 роки тому

    Salute you sir👍

  • @MrRoopak007
    @MrRoopak007 3 роки тому +2

    Superb. Waiting for the next part. 😊 😊 😊 😊 😊

  • @munnasstream8338
    @munnasstream8338 3 роки тому

    ബിഗ് സലൂട്ട് താങ്കൾക്ക്

  • @prathapshymolshymol6133
    @prathapshymolshymol6133 3 роки тому

    nice

  • @jerryfaraira8867
    @jerryfaraira8867 2 роки тому

    ഞാൻ സാറിന്റെ വെളിപ്പെടുത്തൽ വളരെ നേരം കേട്ടു. വളരെ നന്നായി എനിക്കും ഉണ്ടായിട്ടുണ്ട് കുരുവിലാകുന്നുന്നിന്റെ പോലുള്ള അനുഭവം

  • @anilkumarthulasi9055
    @anilkumarthulasi9055 3 роки тому

    Nice sir... Your open up.. Great... 👍

  • @viswankongad4214
    @viswankongad4214 2 роки тому

    👍🙏🙏

  • @Grace-pp3dw
    @Grace-pp3dw 3 роки тому +2

    Shalom .Thank you. Watching from Brisbane, Australia. Praise the Lord. God bless you

  • @pushpajankandan785
    @pushpajankandan785 3 роки тому

    Great...
    Wonderful....

  • @abdulrahmanmt2355
    @abdulrahmanmt2355 3 роки тому +3

    സാർ പറഞ്ഞത് 100% ശരിയാണ്.
    പക്ഷെ എല്ലാ ശരിയും പറയാനുള്ളതല്ല എന്നതാണ് അലിഖിത നിയമം , പ്രത്യേകിച്ച് കേരളത്തിൽ.
    രാഷ്ട്രീയ തമ്പുരാക്കൻമാരുടെയും ധാർഷ്ട്യക്കാരും ധിക്കാരികളുമായ ഉദ്യോഗസ്ഥരുടെയും നെറികേടുകളെ ഒരാളെങ്കിലും തുറന്നു പറയുന്നത് നല്ലതാണ്.
    Big salute sir.
    May God shower His blessings upon you.
    May He strengthen your words, deeds, views and visions Aamen.

  • @laila3931
    @laila3931 3 роки тому +25

    താങ്ക്‌യൂ സർ 👌👍ജോസഫ് തോമസ്സുമാർ ഇന്നും ഉണ്ടല്ലോ?

  • @rayinri
    @rayinri 3 роки тому +6

    കുരുവിനാകുന്നേൽ..... ഡാഷ് മോൻ ഒരു ഇൻറർവ്യൂവിൽ പറഞ്ഞു... അയാളെ മോഹൻലാൽ അവതരിപ്പിക്കണന്ന്...
    അതായത് കറുത്തതും കുറഞ്ഞവരും ഒന്നും അതിയാൻ ആവരുത് ന്ന്...
    ആഹാ അന്തസ്സ്.. താലോലി

    • @georgephilip1966
      @georgephilip1966 3 роки тому

      Ok sorry.I apologize publicly to you and to God. Njaan angane parayarudhaarunnu. Jose Kuruvinakunnel adhavaa Mlaaparambil Kuruvachane enikku vyakthiparamaayi ariyaam. Ente Father ine cancer aayirunnu samayathu financially sahaayichittondu. Athinte kooru enikku ondu. Verum oru interview inte peril angere thaan stereotype vheythappol enikku cheruthaayi kondu. Kaaranam njanjallku ayalude sahaayam kittolludhu kondu.

    • @rayinri
      @rayinri 3 роки тому +2

      @@georgephilip1966 ഇത് മര്യാദ..
      എനിക്ക് ആ കുരുവിയോട് പിണക്കം ഇല്ല, പക്ഷെ മൂഞ്ചിയ attitude എതിർക്കുന്നു

  • @nebugeorge6596
    @nebugeorge6596 3 роки тому +2

    Very correct, should stop the conferring of IPS & IAS.

  • @simham5442
    @simham5442 3 роки тому +16

    നടൻ സത്യൻ പോലിസായിരുന്ന സമയത്ത് ഒരാളുടെ മുഖത്ത് ചവിട്ടിയിട്ട് കണ്ണ് പറിഞ്ഞു പോ ന്നേന്ന് പറഞ്ഞു കേട്ടിട്ടുണ്ട് സത്യമാണേയെന്നറിയില്ല. എനിക്ക് പരിചയമുള്ള ദുഷ്ടനായ ഒരു പേലീസ് കാരനുണ്ടായിരുന്നു അയാൾക്ക് ഉണ്ടായ കുട്ടി അംഗവൈകല്യമുള്ളതാണ് . പോലിസ്കാരൻ തളർന്ന് ബോധമില്ലാതെ കിടന്നാണ് മരിച്ചത്

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 роки тому +1

      അദ്ദേഹത്തിന്റെ ക്രൂരതയും, കുട്ടിയുടെ വൈകല്യവും, ഉദ്ധ്യോഗസ്ഥൻറെ രോഗവും തമ്മിൽ എന്ത് ബന്ധം 🤣🤣😂😂

    • @sairabanu7727
      @sairabanu7727 3 роки тому +5

      @muhammad asif ബന്ധമുണ്ട് നിരപരാധികളുടെ കണ്ണുനീർ ദൈവം കാണും , നിങൾ ദൈവത്തിൽ വിശോസേം ഉണ്ടാവില്ല അതാണ് ഇങ്ങിനെ പറയുന്നതു

    • @johneythomas1891
      @johneythomas1891 3 роки тому +1

      സത്യൻ്റെ കാര്യത്തിൽ ശരിയായിരിക്കാൻ സാധ്യ യുണ്ട് .കാരണം അദ്ധേഹത്തിൻ്റെ മക്ക ളെല്ലാവരും അന്ധൻമാരാണ് ദൈവ ശിക്ഷയാവാം.

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 роки тому +1

      @@johneythomas1891 😂🤣🤣 അങ്ങനെ എങ്കിൽ , കഥ അനുസരിച്ച് ഏശുവും മറിയവും അനുഭവവിച്ച പീഡനവും മാനസിക വ്യധയും ആരുടെ പാവം ആണ് സുഹൃത്തേ 😂🤣🤣🤣😂🙏അപ്പൻ ചെയ്ത കുറ്റത്തിന്റെ ശിക്ഷ മക്കൾക്കോ ഇതാണോ ഈ ഊള ദൈവത്തിന്റെ നീതി ബോധം 🤫

  • @chandranair4222
    @chandranair4222 3 роки тому +7

    DGP Joseph Thomas ne കുറിച്ച് ഒരു പാട് നല്ല കാര്യ ങ്ങൾ
    കേട്ടിട്ടുണ്ട്, അതും തുറന്നു പറയണം.

    • @DileepPaulkoottunkal
      @DileepPaulkoottunkal 3 роки тому +5

      ജോസഫ് തോമസും ജോസ് കുരുവിനക്കുന്നനും ബന്ധുക്കൾ ആണ്.. അവർ തമ്മിൽ മുൻപേ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ജോസഫ് തോമസിന്റെ സഹോദരിയെ അവരുടെ ഭർത്താവ് സാലി ചെറിയാൻ കൊലപ്പെടുത്തിയ കേസ് കുരുവിനാകുന്നാനും സാലിയും ചില പോലീസുകാരും ചേർന്ന് ആത്മഹത്യ ആക്കി മാറ്റിയത് മുതലാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്..

    • @juanjosephgeorge4578
      @juanjosephgeorge4578 2 роки тому

      Correct he was a very nice officer

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 роки тому +2

    സർ നൂറ് ശതമാനം സത്യം .ഇത് ഒരു ഔദ്യോഗിക പ്രശ്നം മാത്രമല്ല.. കുടുംബത്തിൽ മുതൽ സത്യസന്ധത keep ചെയ്ത്, ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ നിശ്ശബ്ദമായി കരഞ്ഞിറങ്ങേണ്ടി വരുന്ന തലയുയർത്തി നടക്കാൻ പോലുമാകാതെ ദുരനുഭവങ്ങൾ പേറുന്ന
    ഒത്തിരി ആളുകളുണ്ട്. ചൂണ്ടിക്കാണിച്ചവർക്കല്ലേ മറ്റേ ആൾ എന്തു ചെയ്തു / എന്തു പറഞ്ഞു എന്ന് വ്യക്തമായി അറിയാനാകൂ. ആ ആളുകൾ ഒന്നുമറിയാത്ത മട്ടിൽ വിലസി നടക്കുന്നു. ആരോടും പറഞ്ഞാലൊട്ട് വിശ്വസിക്കത്തുമില്ല. തെറ്റ് ചെയ്തവർ അനുഭവിക്കും എന്ന് പറഞ്ഞിട്ടെന്തിന്? അവർ അനുഭവിക്കുന്നത് കാണാനൊന്നും സന്തോഷമില്ല. എങ്കിലും അവർ മുഖേനെ മറ്റുള്ളവർ അനുഭവിച്ച വേദന എത്രയായിരിക്കും എന്നോർക്കാനെങ്കിലുമുള്ള അവസരം കുറ്റവാളികൾക്ക് ഉണ്ടാകണം. അല്ലാതെ സ്വന്തം മനസ്സിനെ സാക്ഷ്യപ്പെടുത്തി സത്യം മാത്രം ചെയ്തവർക്കും പറഞ്ഞവർക്കും വേദനകൾ മരണം വരെ നല്കിയിട്ട് അവരുടെ ആയുസ്സും പോയിട്ട് മറ്റവർ ദുഖിച്ചിട്ടെന്തിന്? പരീക്ഷാഭവൻ മുതലുള്ള കള്ളത്തരങ്ങൾ എനിക്കറിയാം. അനുഭവമാണ്. തെറ്റായ ഉത്തരങ്ങൾക്കെല്ലാം ശരിമാർക്ക് കൊടുത്ത് അർഹിക്കാത്ത പലരെയും ഉദ്യോഗം കൊടുത്ത് കസേരയിലിരുത്തിയിരിക്കുകയാണ്.. ഒരു രാഷ്ട്രീയ അനുഭാവിയുമല്ല ഞാൻ .എന്താണ് പരീക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നത് ഇട്ടവർക്കറിയില്ല എന്നത് എത്ര വിഡ്ഢിത്തമാണ് സർ.എത്രയോ യുവാക്കളും പ്രായപരിധി കഴിഞ്ഞവരും സത്യമെന്തെന്നറിയാതെ വീണ്ടും വീണ്ടും ഫീ അടച്ച് പരീക്ഷ എഴുതുന്നു. നമ്മൾ വിവരാവകാശത്തിൽ ചോദിച്ചാൽ വരുന്ന മറുപടി എന്തെന്നോ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇവിടെ ലഭ്യമല്ല. പിന്നെങ്ങനെ എവിടെ നിന്നിവർക്ക് ചോദ്യം കിട്ടുന്നു മൂല്യനിർണ്ണയം നടത്തുന്നു? ഹൈക്കോടതിയിൽ കേസ് നടക്കുകയാണ് സർ... സറിനോട് ഒന്ന് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ പറയാമായിരുന്നു എന്ന് പലപ്പോഴും ഞാനോർത്തിട്ടുണ്ട്. എനിക്ക് ഉപകാരപ്പെട്ടില്ലെങ്കിലും ഇനി വരുന്ന തലമുറകൾ പെടാതിരിക്കട്ടെ എന്നോർത്തു. കഴിഞ്ഞ കെ- ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട്. സുപ്രീം കോടതി വരെയല്ലേ പോകാനാകൂ. ഇനി കെ- ടെറ്റ് എഴുതിയാലും ഒന്നു മറിയാത്ത വിഡ്ഢികളല്ലേ മൂല്യനിർണ്ണയം നടത്തുന്നത്. എന്ത് വിശ്വസിച്ചെഴുതും. പരീക്ഷാഭവൻ പുറത്തിറക്കുന്ന പല തെറ്റായ ഉത്തരങ്ങളും അതേപടി പകർത്തി പഠിപ്പിക്കുന്ന കുറെ കോച്ചിംഗ് സെൻ്ററുകളും ഉണ്ട് ... തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്ന് തലപ്പത്തിരിക്കുന്നവർ പറഞ്ഞാൽ അത് കേട്ട് സമ്മതം മൂളാനല്ലേ സാധിക്കൂ. സംശയമുണ്ടെങ്കിൽ ഈ കമൻറ് കാണുന്ന ആരെങ്കിലും 2020 ഫെബ്രു 15-16 തീയതികളിൽ നടന്ന കെ- ടെറ്റ് (കാറ്റ :ഒന്ന് ) നോക്കൂ. ഒന്നും രണ്ടും മാർക്കിനു പോയവർക്ക് യോഗ്യരാകാൻ കേസ് കൊടുത്താൽ നടക്കുമായിരുന്നു. ഇനിയുമാകും. വളരെ easy ആയ exam ആയിരുന്നു.. +2 കുട്ടികൾക്ക് അല്പം സംശയം വന്നാലേയുള്ളൂ. കാരണം അവരുടെ പാഠ്യ ശൈലി ഒത്തിരി മാറിക്കഴിഞ്ഞു. പണ്ടത്തെ പ്രീഡിഗ്രി പഠിച്ച സറിനുമറിയാനാകും ഒന്നുമാലോചിക്കാതെയുള്ള ചില സരളമായ ഉത്തരങ്ങൾ. ടി.ടി.സി പാസാകണമെന്നില്ല അതിന് ... സർ ക്ഷമിക്കണം ഒത്തിരിയൊത്തിരി വിഷമം തോന്നിയ അനുഭവങ്ങൾ എനിക്കുണ്ട്.അതുകൊണ്ട് പറഞ്ഞു പോയതാണ്. കള്ളത്തരങ്ങൾ മാത്രമേ നമുക്കു ചുറ്റും കുറെ കാലമായി വിജയിക്കുന്നുള്ളൂ.

  • @abrahamnewsalem
    @abrahamnewsalem 3 роки тому +2

    Congratulations sir

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 3 роки тому +77

    സാർ സത്യസന്ധൻ ആയകൊണ്ട് സാറിന് IPS കിട്ടിയില്ല

    • @govindnram8556
      @govindnram8556 3 роки тому +7

      മുട്ടിലിഴഞ്ഞ് സല്യൂട്ട് അടിക്കാൻ അറിഞ്ഞൂട

    • @shamakerala1504
      @shamakerala1504 3 роки тому

      @@govindnram8556 h

    • @charithronics1405
      @charithronics1405 3 роки тому

      Sirnu IPS കിട്ടിയതുകൊണ്ട് അല്ലേ..
      SP ആയി റിട്ടയർ ചെയ്തത്

    • @abhijithkallara5407
      @abhijithkallara5407 3 роки тому +1

      Ips kittan civil service ezhuthanam....

    • @grz2g1
      @grz2g1 3 роки тому +4

      @@abhijithkallara5407 പോടാ പൊട്ടാ

  • @shafin8745
    @shafin8745 3 роки тому

    Sir.big salut

  • @rekhachandran462
    @rekhachandran462 3 роки тому +10

    പോലീസ് നേക്കൾ പട്ടാളം നല്ല ട്രെയിനിംഗ് ഉളളവർ ആണേ.

  • @praveens4946
    @praveens4946 3 роки тому +4

    I agreed with you sir... Salute you🙏❤️

  • @UshaKumari-vd3wv
    @UshaKumari-vd3wv 3 роки тому

    🙏🏻.sir,sookshikkanam.

  • @vvineethkumar6942
    @vvineethkumar6942 3 роки тому +5

    Army + police wow!

  • @secondcomingj
    @secondcomingj 3 роки тому +6

    DGP ആയിരുന്ന കൃഷ്ണൻനായർ സാർ, അദ്ദേഹം സർവീസിൽ ഇരിക്കുമ്പോൾ തന്നെ എന്നെ അദ്ദേഹത്തിൻറെ വീട്ടിൽ (kollam) (ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ)
    ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുമായിരുന്നു.
    രാഷ്ട്രീയ നേതാക്കന്മാരുടെ ഇടയിലെ ചതിയും, പ്രയോഗങ്ങളും. കുറെയൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, കരുണാകരനും ചാരക്കേസും തമ്മിലുള്ള പ്രശ്നം!
    എന്നെ വളരെയധികം അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

  • @josephthomas6577
    @josephthomas6577 3 роки тому +16

    പോലീസ്‌കാർ എന്ന മണ്ടനാകാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് 5 വർഴമയി. നിതി കിട്ടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @sojiaswathy836
    @sojiaswathy836 3 роки тому +7

    Really appreciating u r courage

  • @freez300
    @freez300 3 роки тому +7

    Innova...masa Allah

  • @kmjohn
    @kmjohn 3 роки тому

    Big Salute sir.🙏🏼🙏🏼.

  • @hashimmiyazahaash8724
    @hashimmiyazahaash8724 3 роки тому +3

    Sir ishtam

  • @libuvarghese1244
    @libuvarghese1244 3 роки тому

    Sir നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്

  • @fasilfasil7030
    @fasilfasil7030 3 роки тому

    Big salute sir

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 3 роки тому +21

    Sir ചാരക്കേസിന്റെ സത്യാവസ്ഥ എന്താണ്..?? താങ്കൾ അപ്പോൾ മ്യൂസിയം si ആയിരുന്നില്ല.. സത്യത്തിൽ എന്തായിരുന്നു... പൊതുജനം അറിയട്ടെ... ഒന്ന് പറയാമോ..

  • @dr.rajkumarmr3861
    @dr.rajkumarmr3861 3 роки тому

    Very good presentation. Is next episode available

  • @ajithprasad4518
    @ajithprasad4518 3 роки тому +1

    I fully agree with your opinion about conferred IPS/IAS

  • @immanuvel4572
    @immanuvel4572 3 роки тому +2

    ഇന്ന് ആയിരുന്നു എങ്കിൽ IPS കർ സാദാരണക്കാരുടെ കാലുകൾ ചവിട്ടി തിരിച്ചു ഓടിയ്ക്കും എന്നാൽ ഒരു LDF ലോക്കൽ നേതാവിന്റെ കാലിൽ തൊട്ടാൽ IPS കാരൻ ജീവനോടെ കാണും പക്ഷേ ശരീരം അനങ്ങില്ല

    • @sharathsharu430
      @sharathsharu430 3 роки тому

      🚩💪

    • @mgpaul8282
      @mgpaul8282 3 роки тому

      Those who know the last days of Joeph Thomas please give writeup.His family present situation also want to know

    • @aamirsk838
      @aamirsk838 2 роки тому +2

      @@mgpaul8282 After retiring as the DGP, he was posted as the head of many other Kerala Government enterprises and charitable organizations, including the Indian Army. Passed away a few years back. His daughter is settled in the US and works as a doctor.

  • @phil3603
    @phil3603 3 роки тому +1

    Congragulationfortellingtruth

  • @afraparveenworld2641
    @afraparveenworld2641 3 роки тому

    സത്യമാണ് സാർ പറഞ്ഞത്.ഞാൻ ചാനൽ ഇന്നുമുതലാണ് ആദ്യമായി കേൾക്കുന്നത് 8/5/21/മുതൽ തത്കാലിക ലാഭത്തിന് വേണ്ടി oru വ്യക്തിയെ.)നിരപരാതിയെ കള്ളനിയമത്തിൽ കുടുക്കുക ക്രൂഷിക്കുക തേജോവതം ചെയ്യുക ഇതൊക്കെ നിയമപാലകർ ചെയ്യുബോൾ ആ കുടുബത്തിന് വന്നുചേരുന്ന നഷ്ടം മാനസീക പീഡനം ബധിമുട്ടുകൾ ഇതിനെല്ലാം കാരണക്കാരൻ ആയ പോലീസ് കാർ കാരൻ ആ ശാഭം അയാളും അയാളുടെ കുടുബവും തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനെ ഒരാളെ ദ്രോഹിച്ചാൽ അതിന്റെ ലാഭം പറ്റിയാൽ സോപ്പ് പൊടി കലക്കിയ വെള്ളത്തിലെ നുരാ പോലെയേയുള്ളു.ഏതെങ്കിലും ഒരു പോലീസ്സുകാരൻ തെറ്റ് ചെയ്താൽ അയാളുടെ കുടുംബം മുഴുവൻ ആ തെറ്റിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നുന്നു ഈ ദുഷ്ടന്മാർ ആലോചിക്കുന്നില്ല അന്നേരം കിട്ടിയത് അപ്പം ലാഭം എന്നാണ് മനസ്സിൽ പക്ഷേ ഇതിന്റെ തിക്തഫലം നമുക്കുപിന്നീട് കിട്ടുമെന്ന് ഓർക്കുന്നത് ഏതൊരു ഡിപ്പാർട്ട് മെന്റു കാരനും ഓർക്കുക )ക്കണം സത്യാ സന്ദ് മായി ജോലി എടുത്താൽ തന്നെ ജീവിക്കാനുള്ളവക കിട്ടും പിന്നേ എൻഡിന്.പ്രവഞ്ചത്തിൽ ദൈവം എന്നൊരാൾ ഉള്ളത് ഓർക്കുക

  • @sudhirs2981
    @sudhirs2981 3 роки тому +14

    അപ്പോൾ സർ, വാളയാർ കേസിൽ lps കൊടുക്കാൻ പോകുന്നതറിഞ്ഞു,.,. ഇതിന് താങ്ങളുടെ ഉത്തരം വേണം, വിശ്വസിക്കാൻ കഴിയുന്ന ഒരു ഇടത്തുനിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു., 👍

  • @shefishajahan2149
    @shefishajahan2149 3 роки тому

    Interesting 😍

  • @kkupendran6150
    @kkupendran6150 3 роки тому +16

    Confirred IAS ആയ ശിവശങ്കർ തന്നെ നമ്മുടെ മുന്നിലുണ്ടല്ലോ .

    • @sivakumarjisha5322
      @sivakumarjisha5322 3 роки тому +1

      ആരാണ് ശിവശങ്കരന് IAS കൊടുത്തത് ?

    • @shajik.m9410
      @shajik.m9410 3 роки тому

      Yes 🌷

    • @gopalg555
      @gopalg555 3 роки тому +2

      State recommended Central government approved.

  • @venkitaramanVenkit
    @venkitaramanVenkit 3 місяці тому

    Excellent story to hear.joseph thomas has acquired land near chempu etc.ernakulam thottil contract eduttha mannu chali kondu nikatthi.

  • @divakaranthekkath9511
    @divakaranthekkath9511 3 роки тому +1

    ഉദ്യോഗസ്ഥരെ അടിമകളാക്കി ചൊല്പടിക്ക് നിർത്താൻ ഭരണകൂടവും കീഴുദ്യോഗസ്ഥരെ നിലക്ക് നിർത്താൻ Department ഉം retirement ന് മുമ്പായി IPS പോലെ ചില പദവികൾ കൊടുക്കുകയും അർഹിക്കുന്ന promotion കൊടുക്കാൻ CR ൽ നിശ്ചിത Grade വേണമെന്ന് നിയമം ഉണ്ടാക്കുകയും ചെയ്യുന്നത് നിർത്തണം

  • @bobinantony6675
    @bobinantony6675 3 роки тому +1

    thanks a lot sir... Please share more such stories...

  • @adwaithaji-y1y
    @adwaithaji-y1y 3 роки тому +1

    🙏🙏🙏👍👍🥰

  • @DineshKumar-rj1gw
    @DineshKumar-rj1gw 3 роки тому +1

    Big salut sir

  • @binsyad1323
    @binsyad1323 3 роки тому

    A big salute for u, sir

  • @kuriakosemkudakkachira4850
    @kuriakosemkudakkachira4850 3 роки тому +2

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരനും അയൽവാസിയുമായിരുന്നു നേരിൽ കണ്ടിട്ട് നാളുകളായി

  • @harshalakrishna2371
    @harshalakrishna2371 3 роки тому +2

    George Joseph sir nte fan.

  • @ramanvv7571
    @ramanvv7571 3 роки тому +7

    Correct opinion regarding conferred IPS and IAS

  • @ashadevi1489
    @ashadevi1489 3 роки тому +2

    Namaskaram sir
    Sprinte video sthiramay kanarumd.
    Nalla Avatharanam Aanu kelkan Valare Rasakaram.
    Sarinum kudumbathinum eshwaranugraham undavattey....

  • @immanuvel4572
    @immanuvel4572 3 роки тому +1

    1994 ന് മുൻപ് വരെ കേരളത്തിലെ പോലീസ് ഹിറ്റ്ലരുടെ ഗസ്റ്റ്‌പ്പോ പോലെ ആയിരുന്നു., കിരതൻമാർ ആയിരുന്നു അന്നത്തെ പോലീസുകാർ, ഒരാളെ പിടിച്ചോണ്ട് പോയാൽ ചോദ്യം ചെയ്യലിനിടയിൽ മരിച്ചാൽ ആ ബോഡി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ കൊണ്ടിടും അതുപോലെ എത്ര എത്ര സംഭവങ്ങൾ ആണ് കേരളാപോലീസിൽ 1994 ന് മുൻപ് നടന്നിരുന്നത്,1994 ന് ശേഷം മനുഷ്യാവകാശക കമ്മീഷനുകൾ ഉണ്ടായി, ധാരാളം, ടെലിവിഷൻ വാർത്ത ഏജൻസിക്കാൾ നിലവിൽ വന്നു

  • @binochacko7954
    @binochacko7954 3 роки тому

    Big salute sir ....

  • @vishnuev8239
    @vishnuev8239 3 роки тому +1

    Sir thurannu paranju...big salute sir

  • @anwarn4785
    @anwarn4785 3 роки тому +20

    അഭയാ കേസ്
    Chekannoor മൗലവി കേസ് ഒഴികെ
    ബാക്കിയുള്ള എല്ലാം നിങ്ങൾ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു

    • @tomhardy9031
      @tomhardy9031 3 роки тому +1

      നിരപരാധികളെ അറസ്റ്റ് ചെയ്ത് cbi കേസ് വെളുപ്പിച്ചു.
      ഏതോ സങ്കി ജഡ്ജി അതിന് കൂട്ടു നിന്നു.

    • @anupa1090
      @anupa1090 3 роки тому

      @@tomhardy9031 🤔

  • @rajjtech5692
    @rajjtech5692 3 роки тому +2

    നല്ല കാര്യങ്ങൾ പറഞ്ഞു സാർ. 👏👏

  • @ASARD2024
    @ASARD2024 3 роки тому +4

    👍