'രണ്ട് ദിവസമായി അവൾ കഴിച്ചിട്ടുണ്ടാവില്ല';കേരള പൊലീസിന് നന്ദി അറിയിച്ച് തസ്മിദിന്റെ മാതാപിതാക്കൾ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 52

  • @RaneeshSanal
    @RaneeshSanal 2 місяці тому +49

    കുഞ്ഞിനെ വീട്ടിൽ ഏൽപിച്ചു മടങ്ങരുതേ.. മാതാപിതാക്കളെ നിരീക്ഷിക്കണം. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് കണ്ടെത്തണം🙏🏼

  • @sidheequepothyil7403
    @sidheequepothyil7403 2 місяці тому +47

    കേരള പോലീസിനും മീഡിയക്കും. നന്ദി🌷♥️

  • @divyamol671
    @divyamol671 2 місяці тому +73

    അതിനെ ആരും തിരക്കി വരില്ലെന്ന് കരുതിയാണ് പോയതെന്ന് തോന്നുന്നു. മോളേ ഇത് കേരളമാണ്. കുറച്ചു കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെയുള്ള അവസരങ്ങളിൽ ലോകത്തിന്റെ എവിടെയാണെകിലും രാഷ്ട്രീയം ഇല്ലെങ്കിൽ ഞങ്ങൾ കണ്ടെത്തിയിക്കും

  • @girija-2283
    @girija-2283 2 місяці тому +42

    ഈ കുട്ടിയെ കണ്ടെത്താൻ ഏറ്റവും ഉപകാരപ്പെട്ടത് ട്രെയിനിൽ നിന്നും ഏതോ ഒരു പെൺകുട്ടി എടുത്ത ഫോട്ടോ ആണെന്ന് ഉള്ളത് കൂടി news ഇൽ പറയുക.. ആ കുട്ടിയ്ക്ക് അപ്പോൾ ഫോട്ടോ എടുക്കാൻ തോന്നിയത് കൊണ്ടാണ് ഈ കുട്ടിയെ കണ്ടെത്താൻ സാധിച്ചത് എന്ന് എനിക്ക് തോന്നി.. കാരണം കമഴ്ന്ന് കിടന്നുറങ്ങിയ കുട്ടിയുടെ ഡ്രസ്സ്‌ കണ്ടാണ് മനസ്സിലാക്കിയത്.. കുട്ടി ആ ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് എന്ന് മനസ്സിലായത് രാവിലെ ആ കുട്ടി എടുത്ത ഫോട്ടോയിൽ നിന്നും ആണ്... ഒരു ന്യൂസ്‌ ഇൽ പോലും കുട്ടിയെ കണ്ടെത്തിയപ്പോൾ അത് പറയുന്നത് ആയി കേട്ടില്ല. ഫോട്ടോ എടുത്ത ആ കുട്ടിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻.
    സന്തോഷം.. ഒരു കുഞ്ഞിനെ സുരക്ഷിതം ആയി കിട്ടിയല്ലോ.

    • @sasikandathil3014
      @sasikandathil3014 2 місяці тому +1

      24ന്യൂസ്‌ൽ ഫോട്ടോ എടുത്ത ബബിതയെ പറഞ്ഞു അവർ എടുത്തു എടുത്തു പറഞ്ഞു നിങ്ങൾ കേൾക്കാതെ ആരുടെ കുഴപ്പം

  • @aiswariavijayan8127
    @aiswariavijayan8127 2 місяці тому +44

    ആ കുഞ്ഞിന് ഭക്ഷണം വാങ്ങി നൽകിയ പോലീസ് അധികാരികൾക്ക് ബിഗ് സല്യൂട്ട്. പാവം ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.

    • @sreelatha3498
      @sreelatha3498 2 місяці тому

      @@aiswariavijayan8127 samajam people's fud offer n not police 🫡

  • @NasarGoldengate
    @NasarGoldengate 2 місяці тому +27

    ഈ മാതാപിതാക്കളെ പറ്റിഒരു അന്വേഷണ നിർബന്ധമായി വേണം ആ കുട്ടി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടാണ് ചാടി പോകാൻ കാരണം🙏🙏🙏

  • @jomonjose8899
    @jomonjose8899 2 місяці тому +3

    ഭാഗ്യം ചെകുത്താന്മാരുടെ കയ്യിൽ കുഞ്ഞ് എത്താത്തതിന് ബിഗ് സല്യൂട്ട് കേരള പോലീസ് മീഡിയ ട്രെയിനിൽ വച്ച് ഫോട്ടോയെടുത്ത് പെൺകുട്ടി ❤ കേരളം ഒറ്റക്കെട്ടായി നിന്നു അതിന്റെ ഫലം കണ്ടു

  • @jm374
    @jm374 2 місяці тому +19

    കുട്ടിയുടെ വീട്ടിലെ സാഹചര്യം പരിശോദിക്കണം ..... കുട്ടി വെറുതേയങ്ങ് പോകില്ല .....

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 2 місяці тому +15

    പൊലീസിന് അഭിനന്ദനം 👍👍👍

  • @Vijini-w9r
    @Vijini-w9r 2 місяці тому +14

    Thank God

  • @jithusaju2502
    @jithusaju2502 2 місяці тому +24

    മാതാപിതാക്കളുടെ അടുത്ത് കുട്ടി സേഫ് അല്ല. അമ്മ ഉപദ്രവിച്കുമെന്നല്ലേ അറിഞ്ഞേ.

    • @sonyvishnu7465
      @sonyvishnu7465 2 місяці тому +1

      13 vayasulla penkutti ammayude cholppadikk allaathe engane valaranam?pandokke penkuttikalkku achanum aangalamaareyum ammavanmaareyum okke bhayamaarunnu.angane venda.achanodum ammayodum pedi venda.but avarodu sneham venam.kurachu bahumaanavum.kaalam shariyalla.amma thalli ennu karuthi makalkku onnum varilla.but veedu vitt irangi ithra dhooram pokumpol evidelum vechu athu pichi cheenthappettirunnenkil enthaakumaarunnu?aa parents nte sankadam enthaannu avarkku mathrame ariyu.

  • @ajithtomk9nottom570
    @ajithtomk9nottom570 2 місяці тому +16

    ഈ 13 വയസ്സുള്ള ഈ കൊച്ചിനെ കണ്ടിട്ട് എൻറെ ചങ്ക് തകർന്നു പോകുന്നു😢😢... ഇനിയും രണ്ടാം അമ്മയുടെ കൂടെ ഇതിനെ വിട്ട് ഇതിനെ മിക്കവാറും..😢 അവർ ഉപദ്രവിക്കും.... സർക്കാർ അതിനെ വല്ല ഓർഫനേജിൽ ആകട്ടെ😢😢.. പാവം കുഞ്ഞ്

  • @anwarshan07shan
    @anwarshan07shan 2 місяці тому +6

    കുട്ടിയുടെ കയ്യിൽ ഒരു ഫോൺ കൊടുത്തിട്ട് പറയണം എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഈ നമ്പറിൽ വിളിക്കാൻ

  • @vishnumt2459
    @vishnumt2459 2 місяці тому +24

    എനി നമുക്ക് ഹേമയിലേക്ക് മടങ്ങാം ഭാ.. ഭാ.. ഭാ 😂

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +1

      😂 koneshan avide adutha vala pushuku avum avante yogam raj yogam allada pine appan matri ayi nattukare patticha kash undallo

  • @thecitizen87935
    @thecitizen87935 2 місяці тому +6

    This is Kerala👏👏👏👏👏👏

  • @JohnAbraham1987
    @JohnAbraham1987 2 місяці тому +10

    Ini enkilum kuttikalle nnalath pole vallarthu. 🙏 Children are blessings. 🙏

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 місяці тому +10

    ആഹാരം വാങ്ങി കൊടുത്ത പോലീസ് കാർക്ക് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻❤❤❤❤

  • @sneha8161
    @sneha8161 2 місяці тому +5

    ഒന്ന് കഴിക്കാൻ എങ്കിലും സമ്മതിക്കു. ആ ടൈമിലും photo എടുക്കുന്നത് എന്തിനാണ്

  • @sunilkumarmv556
    @sunilkumarmv556 2 місяці тому +3

    ഈ കുട്ടി ആരുടെ ആണ്, അമ്മ ആര് അച്ഛൻ ആര്, ഇവർ ബംഗ്ലാദേശി ആണോ, എല്ലാം അന്വേഷിക്കാൻ പോകേണ്ട, അവരെ മെല്ലെ തിരിച്ചു അസ്സമിലേക്ക് വിടുക. അല്ലെങ്കിൽ പോലീസിന് പണി ആകും

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 2 місяці тому

    കുഞ്ഞു വീഡിയോ... നല്ല അവതാരകർ.... 👍👍👍👍

  • @AliceMathew-q5e
    @AliceMathew-q5e 2 місяці тому +1

    ആ കുഞ്ഞിന് വീട്ടിൽ വളരെ കഷ്ടം ആണെന്ന് തോന്നുന്നു. പട്ടിണിയും ജോലിക്കൂടുതലും അവളെ സങ്കടപെടുത്തിക്കാണും 5:57 5:57 5:57 അമ്മയെ ചോദ്യം ചെയ്യണം

  • @sasikandathil3014
    @sasikandathil3014 2 місяці тому

    എല്ലാ വാർത്ത മാധ്യമങ്ങൾക്കും നന്ദി 🙏🏾🙏🏾🙏🏾

  • @vineethpv7785
    @vineethpv7785 2 місяці тому +2

    Thank God ❤❤❤❤

  • @PacMan_Arcade
    @PacMan_Arcade 2 місяці тому +4

    Bring her to her original home.

  • @Montreal1999
    @Montreal1999 2 місяці тому +6

    Kunju safe ayallo🙏🙏

  • @secularism474
    @secularism474 2 місяці тому +3

    ഗുജറാത്തി അല്ല ഇത് മലയാളി 🤗💪💪💪

  • @Liscreat
    @Liscreat 2 місяці тому

    Gods own country kerala

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 2 місяці тому +1

    GOD,bless you

  • @karthirajendran
    @karthirajendran 2 місяці тому

    Thank God 🙏🙏🙏🙏🙏🙏

  • @BellaW-h7j
    @BellaW-h7j 2 місяці тому +3

    Athu pedanam sagichu pavam🙏🏼😭

  • @monithamonithalm2531
    @monithamonithalm2531 2 місяці тому

    Thank God🙏🏻🙏🏻🙏🏻🙏🏻

  • @MilaniJanava
    @MilaniJanava 2 місяці тому

    🙏🙏🙏❤️❤️❤️

  • @sudhakv3286
    @sudhakv3286 2 місяці тому

    Tnk God

  • @anwarshan07shan
    @anwarshan07shan 2 місяці тому +1

    ഇത് കേരളമാണ്

  • @habeebrahman9524
    @habeebrahman9524 2 місяці тому

    Kerala police big solutes

  • @Anushaknair
    @Anushaknair 2 місяці тому

    Athu food kazhikatte enthina camera kondu chellune athu samadhanm ayitt kazhikatte

  • @BellaW-h7j
    @BellaW-h7j 2 місяці тому

    Veetil kondu poga veandam nalla hostel kondu vidanam🙏🏼🙏🏼

  • @oneteam5619
    @oneteam5619 2 місяці тому +1

    ❤🎉🎉🎉🎉

  • @sreelatha3498
    @sreelatha3498 2 місяці тому

    My suggestion n Prediction resulted vice versa 🫶♥️🤝

  • @pelefans6549
    @pelefans6549 2 місяці тому

    Kuttyku ente number kodukku njan nokkikolam athine😢😢😢😢😢 🤲🥲🥲🥲🥲

  • @jamesvplathodathil798
    @jamesvplathodathil798 2 місяці тому +5

    ഈ കുട്ടിക്കും അതിൻ്റെ മാതാ പിതാക്കൾക്കും എതിരെ കേസെടുത്ത് , മാതൃകാപരമായി ശിക്ഷിക്കണം

  • @seenathomas6755
    @seenathomas6755 2 місяці тому

    Bothavatkaanam,parents num kuttikalkkum aavasyamaanu....allengil biriyani kittumennu karuthi ,adutha azhcha veendum oodanum mathi..

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 місяці тому

    24impact 🤣😂

  • @nithinkumaraithanadka5411
    @nithinkumaraithanadka5411 2 місяці тому

    Thank god