Balasore train Accident വന്‍ ദുരന്തമാവാന്‍ ഇതാണ് കാരണം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 18

  • @vasudevannair9174
    @vasudevannair9174 Рік тому +6

    ആദ്യമായി ഇതിൽ അനുശോചനം രേഖപ്പെടുത്തട്ടെ, അല്ലാതെ എന്ത് ചെയ്യാൻ.
    പക്ഷെ റെയിൽവേ സേഫ്റ്റി കമ്മിഷണർ എന്ന് താങ്കൾ പറഞ്ഞല്ലോ? കൊല്ലത്തു വെച്ച് ഐലണ്ട് എക്സ്പ്രസ്സ്‌ കായലിൽ വീണത്, കായലിൽ നിന്ന് പെട്ടെന്ന് ഒരു കാറ്റ് വന്നു വണ്ടിയെ പൊന്തിച്ചു വെള്ളത്തിൽ ഇട്ടതാണെന്നായിരുന്നു കമ്മിഷണറുടെ കണ്ടെത്തൽ. എന്തിനു അന്വേഷണത്തിന്റെ പേരിൽ ഇങ്ങനെ മരിച്ചവരോടും അപകടത്തിൽ പെട്ടവരോടും ക്രൂരത കാട്ടുന്നു. Locopilot കയ്യുയർത്തി പ്രാർത്തിച്ചതാണ് കaraണമെന്ന് ചില വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അന്നേ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഞാൻ ഇത്രത്തോളം എഴുതാൻ കാരണം, ആ അപകടത്തിൽ എനിക്ക് എന്റെ ആൽമാർത്ഥ സുഹൃത്തിനെയും കുടുംബത്തെയും നഷ്ടപ്പെട്ടതാണ്

  • @armouryart6855
    @armouryart6855 Рік тому +5

    പച്ച signal കണ്ട് ആത്മവിശ്വാസം കൊണ്ട് മുന്നോട്ട് കുതിക്കുന്ന loco pilot മാർ.

  • @vinuvinu8111
    @vinuvinu8111 Рік тому +4

    ഈ വിഷയത്തിൽ മോഹനൻ സാറിൻ്റെ അഭിപ്രായം പറയുന്ന വീഡിയോ ഉടൻ ചെയ്യണം . അഭ്യർത്ഥന ആണ്.

  • @armouryart6855
    @armouryart6855 Рік тому +4

    ഈ ദുരന്തത്തെ പറ്റി video ചെയ്യണം എന്ന് സാറോട് പറയാൻ നിക്കുകയായിരുന്നു. 🥰🥺🥺😢

  • @sajeer1067
    @sajeer1067 Рік тому +7

    Sir ആ രണ്ടു എക്സ്പ്രസ്സ്‌ ട്രെയിനിലെയും goods ട്രെയിനിലെയും ലോക്കോ pilet മാർക്ക് ജീവഹനി സംഭവിച്ചിട്ടുണ്ടോ

  • @TrainTrackerINDIA
    @TrainTrackerINDIA Рік тому +3

    Heart breaking Incident 😞😞

  • @amalshaji5469
    @amalshaji5469 Рік тому +2

    😭😭😭

  • @nandua.n3106
    @nandua.n3106 Рік тому +1

    😢😢

  • @alappuzha9
    @alappuzha9 Рік тому +1

    Sad aniletta …

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 Рік тому +1

    ഒന്നും പറയാനില്ല മരവിപ്പുപോലെ

  • @mohmedmansooor488
    @mohmedmansooor488 Рік тому +2

    റെയിൽ വേ അന്നേഷണം പ്രഹസനം

  • @kottayam1044
    @kottayam1044 Рік тому +2

    🥺😭 🌹🌹🌹

  • @ISMAILKR1
    @ISMAILKR1 Рік тому +2

    😔😔

  • @muhammadrazi6235
    @muhammadrazi6235 Рік тому +1

    Sir,. Wtsp group Keran link undo?..

  • @REAP605
    @REAP605 Рік тому +1

    🥺🥀

  • @anzumuth
    @anzumuth Рік тому +1

    വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ ലിങ്ക്