ആവണങ്ങാട്ടിൽകളരിയുംദേവസ്ഥാനവുംകാനാടികുട്ടിച്ചാത്തൻകാവുംHow to go to Peringotukara Devasthanam by bus

Поділитися
Вставка
  • Опубліковано 3 вер 2024
  • ആവണങ്ങാട്ടിൽ കളരിയും,
    ദേവസ്ഥാനവും,കാനാടി കുട്ടിച്ചാത്തൻ കാവും..
    **
    പൊന്നാനി തിരൂർ ഭാഗത്തു നിന്ന് വരുന്നവർ :
    *വൈറ്റില /ഗുരുവായൂർ ksrtc ബസിൽ കയറി,
    *വൈറ്റില-തൃപ്രയാർ സ്റ്റാൻഡിൽ ഇറങ്ങുക.
    *ഗുരുവായൂർ- ഗുരുവായൂർ ഇറങ്ങി, തൃപ്രയാർ ബസിൽ (private) കയറി തൃപ്രയാർ സ്റ്റാൻഡിൽ ഇറങ്ങുക.
    *തൃപ്രയാർ ക്ഷേത്രം -എന്നെഴുതിയ ബസ്
    കാഞ്ഞാണി, പെരിങ്ങോട്ടുക്കര, ആവണെങ്ങാട് route ബസിൽ കയറി
    ആവണങ്ങടെ സ്റ്റോപ്പിൽ ഇറങ്ങുക..
    *അവിടുന്ന് അമ്പലത്തിലേക്ക് അര കിലോമീറ്റർ /നടക്കാൻ ഉള്ള വഴി
    *അവിടെ നിന്നും ഓട്ടോ (₹50/40പോയിന്റ് dhooram കാനാടിക്കാവിലേക്കും പെരിങ്ങോട്ടുക്കര ദേവസ്ഥാനത്തേക്കും )
    *കാനാടിക്കാവിലേക്കും പെരിങ്ങോട്ടുക്കര ദേവസ്ഥാനത്തേക്കും നടക്കാൻ ഉള്ള വഴി..
    *****
    തൃശൂരിൽ നിന്നും വരുന്നവർ തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻ്റിൽ വന്ന്‌ചേർപ്പ് വഴി തൃപ്രയാർ പോകുന്ന 9-ാം നമ്പർ ബസ്സിൽ മാത്രം കയറി. ആവണെങ്ങാട് സ്റ്റോപ്പിൽ ഇറങ്ങുക.
    ****
    *The most important Vishnumaya
    temples in Kerala especially in Malabar.
    *This video introduces the 3 most-famous Vishnu temples in Kerala
    *****
    The 3 temples are,
    *Avanangattil kalari Sree Vishnumaya Temple
    * Peringottukara Devasthanam Sree Vishnumaya Swami Temple Thrissur
    *kanadikkavu
    ****
    Peringottukara Devasthanam | Malayalam I
    Vishnumaya Temple
    PERINGOTTUKARA DEVASTHANAM
    #Avanangattilkalari #vishnumayaswamyte
    Peringottukara Devasthanam Sree Vishnumaya
    Kuttichathan Swami Temple#vishnumaya #viralvideo
    #vishnumaya#vishnumaya temple#vishnumaya sahasranamam#vishnumaya#sree
    vishnumaya#vishnumaya mantra#vishnumaya keerthanam#vishnumaya thullal#vishnumaya
    kalam pattu#kuttichathan vishnumaya#vishnumaya song#vishnumaya tamil#vishnumaya namaha#vishnumaya araattu#triprayar

КОМЕНТАРІ •