കോഴിക്കോട് ഉണ്ട് പഴനി ക്ഷേത്രoകോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ആണ് സ്ഥിതി ചെയ്യുന്നത് ഇതേ പോലെ തന്നെയാണ് എല്ലാം വിധ പുജകളും നടത്തിവരുന്നു മലയിലെ മുകളിൽ ഹാ പ്രകൃതി ഭംഗി അതി ഗംഭിരം തന്നെ
അത് നല്ലത് തന്നെ... തമിഴ് നാട്ടുകാരുടെ പിടിച്ചു പറി ഒഴിവാക്കാല്ലോ നമ്മുടെ നാട്ടിലെ പഴനി മല ഉണ്ടെങ്കിൽ... മുരുഗനെ കാണാൻ തമിഴ് നാട്ടിൽ tiket വേണം വിശ്വാസിയെ ചൂഷണം ചെയ്യുന്ന വർഗം 😢
❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ഒരു എറണാകുളം നോർത്ത് പറവൂർ ഉള്ള വ്യക്തി ആയിട്ടുപോലും ഇത്രയും കാലം ഞാൻ ഈ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയാതെ പോയി 😔 വളരെ നന്ദി 🙏🏻🙏🏻🙏🏻🤗❤️🙏🏻🙏🏻🙏🏻👍🏻
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇ റങ്ങി. ശക്തൻ ബസ് സ്റ്റാൻഡിൽ ഇറങ്ങി.തൃശ്ശൂർ മാന്നാമംഗലം ബസ്സിൽ കയറി കേരള പഴനി സ്റ്റോപ്പിൽ ഇറക്കാൻ പറങ്ങാല് ഇറക്കിത്തരും. സുവോളീക്കൽ പാർക്ക് കുറുസുമൂല യിൽ ഇറങ്ങി യാൽ ഓട്ടോ കിട്ടും
കോഴിക്കോട് റെയിൽവേ യിൽ നിന്നും പാളയം ബസ്റ്റാന്റ് പോയി അവിടുന്ന് മാവൂർ റൂട്ടിൽ പോകുന്ന ബസിൽ കയറി മീഡിയ വൺ സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ മീഡിയ വൺ ഓഫീസിന്റെ നേരെ ഒപോസിറ്റ് വഴി അമ്പലത്തിൽ എത്താം അല്ലെങ്കിൽ അടുത്ത സ്റ്റോപ്പ് ആയ വെള്ളിപ്പറമ്പ് 6മെയിൽ ബസ് ടോപ്പിൽ ഇറങ്ങി ഓട്ടോ വിളിച്ചു ബസ്റ്റോപ്പിന്റെ അടുത്തുള്ള വഴിയിലൂടെയും മേൽ പളനിയിൽ എത്തിച്ചേരാൻ സാധിക്കും
Really a good temple to visit. Location is very beautiful.
കോഴിക്കോട് ഉണ്ട് പഴനി ക്ഷേത്രoകോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ആണ് സ്ഥിതി ചെയ്യുന്നത് ഇതേ പോലെ തന്നെയാണ് എല്ലാം വിധ പുജകളും നടത്തിവരുന്നു മലയിലെ മുകളിൽ ഹാ പ്രകൃതി ഭംഗി അതി ഗംഭിരം തന്നെ
🙏🙏🙏
സസ😊😅@@ranjantv2743
കോഴിക്കോട് മൈലാടുംകുന്ന് മേൽ പഴനി ക്ഷേത്രം
@@rajusmallusvolgs9909l
അത് നല്ലത് തന്നെ... തമിഴ് നാട്ടുകാരുടെ പിടിച്ചു പറി ഒഴിവാക്കാല്ലോ നമ്മുടെ നാട്ടിലെ പഴനി മല ഉണ്ടെങ്കിൽ... മുരുഗനെ കാണാൻ തമിഴ് നാട്ടിൽ tiket വേണം വിശ്വാസിയെ ചൂഷണം ചെയ്യുന്ന വർഗം 😢
വേൽ മുരുകാ ഹര ഹരോ ഹര 🙏🙏
❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ഒരു എറണാകുളം നോർത്ത് പറവൂർ ഉള്ള വ്യക്തി ആയിട്ടുപോലും ഇത്രയും കാലം ഞാൻ ഈ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയാതെ പോയി 😔 വളരെ നന്ദി 🙏🏻🙏🏻🙏🏻🤗❤️🙏🏻🙏🏻🙏🏻👍🏻
ഹര ഹരോ ഹര ഹര 🙏🙏🙏
നല്ല അന്തരീക്ഷം ❤️
Muruga swamiye namah.
Hara Haro hara hara...
👍❤
I am enjoying ❤
Very very good thanks brother
Njan.pokarundu..athum.stepkayarithannepokanam..mukalil.chennu.thirinjunokumbol.ulla..a..kazcha.paranjariyikkan.pattilla.kandu.thanne.ariyanam....thanks.mone..eevloge...cheytjathinu....
Chocherikkunnu muruka kshetram, padikerithanne mukalilethanam. Ath vallatha feel anu,vayyathavarkk vandiyilthanne mukaliletham.mukalil nalla katt anu🙏🏻🙏🏻🙏🏻
ഹരോ ഹര
Hara haro hara hara swamiye hara hara 🙏
❤🙏🙏🙏🙏🙏🙏🙏
👌👌👌👌👏👏👏👏🌹
ഓം മുരുക
🙏🙏🙏🙏
🙏🙏🙏🙏❤️❤️❤️❤️👍👍👍
👌👍
ഹരോ ഹര ❤
Edhumadea chocherikunu ambalam edhente natilalu
Oum skandha kumara thangavela❤❤❤❤❤❤
ഞാൻ വന്നിട്ടുണ്ട് 🙏🏼🙏🏼🙏🏼🙏🏼.. L
സ്ഥലം പറയെടെ എവിടാ
❤❤❤🙏🙏🙏🙏🙏om see vachalbhuve nama❤🙏🙏🙏
Good
Om murugaya nama velmuruga haro Hara 🙏🕉️🙏
Vel Muruka haro hara a 🙏🌹
കോഴിക്കോട് ഒരു പഴനി ക്ഷേത്രമുണ്ട്
Good👍👍👍
❤❤❤
🎉🎉🎉🎉❤❤❤🎉🎉🎉
👍🌹❤️
👌👌👌
കോഴിക്കോട് വെള്ളിപ്പറമ്പ് ഭഗത്തു ഉണ്ട് പഴനീ ക്ഷേത്രം
Super temple nagal poyettundu
പത്തനംതിട്ട, റാന്നിയിൽ വലിയഒരു സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട് 🙏🏽🙏🏽
റാന്നിയിൽ എവിടെ ആണ് സുബ്രഹ്മണ്യ ക്ഷേത്രം....?
ഇവിടെ എത്ര പടികൾ ഉണ്ട് എന്നറിയാമോ ആർകെങ്കിലും
ഇവിടെ നിത്യ പൂജ ഉള്ള അമ്പലമാണ് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ക്ഷേത്രം
തൊടുപുഴ ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം famous ആണ്.
👌👌👌👌👏
സൗണ്ട് clear അല്ല ബ്രോ
🥰🥰
Thodupuzha uravappara pazhani kshethram und..ath paarayil.koodi kayari pokanam..
👌👌👌👌👌👌👏🌹🌹🌹🌹🌹
കോഴിക്കോട് ഉണ്ട് ഒരു പഴനി...
അത് പ്രൈവറ്റ് പളനി
അതെന്താ @@rajeshpannicode6978
ഇത് എവിടാ സ്ഥലം ഒന്ന് പറയു
@@gayathrivs6539 ഇത് തൃശൂർ ജില്ലയിലെ ചോച്ചേരി കുന്ന്
ചെർപ്ലശ്ശേരി ഉണ്ട് പുതുപഴനി ക്ഷേത്രം
Where is this temple situated
Thrissur chocheri kunnu
@@jplus3പുത്തൂർ എന്ന് കൂടി പറയു. ചോച്ചേരികുന്ന് എന്ന് മാത്രം പറഞ്ഞാൽ അവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് പെട്ടെന്ന് മനസിലാവില്ല.
Bhagavane kaividalle
Kozhikodum und tto ithilum bungiyulla oru pazhanikshetram
Kozikode velliparamb oru pazani Emelpazaniennanepere
❤❤ Super
ഞങ്ങൾ പോയി
NO ONE CAN MAKE TEMPLE LIKE PAZANI, ANYWHERE ON THE GLOBE.
ഇവിടെ നിത്യ പൂജ ഉണ്ടോ
ഉണ്ട്
ചോച്ചേരിക്കുന്ന് കേരള പഴനി എന്നറിയപ്പെടും
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ൽ നിന്ന് ഈ അമ്പലത്തിൽ എത്താൻ ഉള്ള വഴി പറയാമോ
കറക്ട് അറിയില്ല ഏറ്റവും നല്ലത് ഗൂഗ്ൾ മാപ്പിൽ നോക്കുക.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇ റങ്ങി. ശക്തൻ ബസ് സ്റ്റാൻഡിൽ ഇറങ്ങി.തൃശ്ശൂർ മാന്നാമംഗലം ബസ്സിൽ കയറി കേരള പഴനി സ്റ്റോപ്പിൽ ഇറക്കാൻ പറങ്ങാല് ഇറക്കിത്തരും. സുവോളീക്കൽ പാർക്ക് കുറുസുമൂല യിൽ ഇറങ്ങി യാൽ ഓട്ടോ കിട്ടും
😂
കോഴിക്കോട് റെയിൽവേ യിൽ നിന്നും പാളയം ബസ്റ്റാന്റ് പോയി അവിടുന്ന് മാവൂർ റൂട്ടിൽ പോകുന്ന ബസിൽ കയറി മീഡിയ വൺ സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ മീഡിയ വൺ ഓഫീസിന്റെ നേരെ ഒപോസിറ്റ് വഴി അമ്പലത്തിൽ എത്താം
അല്ലെങ്കിൽ അടുത്ത സ്റ്റോപ്പ് ആയ വെള്ളിപ്പറമ്പ് 6മെയിൽ ബസ് ടോപ്പിൽ ഇറങ്ങി ഓട്ടോ വിളിച്ചു ബസ്റ്റോപ്പിന്റെ അടുത്തുള്ള വഴിയിലൂടെയും മേൽ പളനിയിൽ എത്തിച്ചേരാൻ സാധിക്കും
Background music കുറച്ച് കുറക്കൂ
തൃശ്ശൂരിന് എത്ര കിലോമീറ്റർ ഉണ്ട്
ഗൂഗിൾ മാപ്പിൽ ചോച്ചേരിക്കുന്ന് എന്ന് കൊടുത്ത് താങ്കൾ നില്ക്കുന്ന സ്ഥലത്ത് നിന്നുളള ദൂരം കണ്ടെത്താം
15 kms
സ്പീഡ് കൂടിപ്പോയി ഒന്നും മനസിലായില്ല
തൃശ്ശൂരിൽ നിന്നും ഒരു 10 കിലോമീറ്റർ ഉണ്ടാവും ചോച്ചേരിക്കുന്ന് എന്ന് പറഞ്ഞ സ്ഥലത്താണിത്
Clear alla
പഴനി എന്നാണോ സ്ഥലപ്പേര്?
Chocheri kunnu
Not explained enough
ഓം വചത്ഭുവേ നമഃ 🙏
🙏🙏🙏