Coimbatore Junction embraces festive spirit early in the morning today as delegates for #Kashi_Tamil_Sangamam were accorded a warm reception and send off by Ernakulam - Patna Express 🇮🇳
ഈ കുളത്തിൽ മിഥുനം ഒന്നാം തീയതി ഓച്ചിറക്കളി എന്നറിയപ്പെടുന്ന കളരി, വേലകളി നല്ല മഴയത്ത് വെള്ളത്തിൽ ആയിരങ്ങൾ സാക്ഷി ആയി നടക്കുന്നു. ഓണം 28 ദിവസം ആയാൽ കെട്ടുകാളഎഴുന്നേള്ളത്തു അങ്ങനെ ഓച്ചിറ വിശേഷങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
അമ്പല പറമ്പും ഉത്സവങ്ങളും എന്നും നൊസ്റ്റാൾജി ഫീൽ ചെയ്യും, കപ്പലണ്ടി കൊറിച്ച് ഉത്സവ പറമ്പിലെ ആരവങ്ങൾകിടയിലൂടെ നടന്നിരുന്ന കുട്ടി കാലം കറക്ക് കമ്പിനി, ചെപ്പടി വിദ്യ, തത്തയെ വച്ച് കൈയ്യ് നോക്കുന്ന കാക്കാത്തി , എങ്ങിനെ മുകളിലോട്ടു വലിചെറിഞ്ഞാലും നേരേ നിൽക്കുന്ന മുയൽ ബലൂൺ, പീപ്പി, വളക്കച്ചവടക്കാർ യക്ഷിക്കളം ആനയൂടെ ഉത്സവങ്ങൾ തയ്യ് പൂയം കാവടി ആടുമ്പോൾ കടലാസു പൂ പറക്കാൻ ഓടുന്ന കുട്ടികൾ ഇല്ല ഇനി ഒരിക്കലും ആ കാലം ഉണ്ടാകില്ല.
പ്രകൃതിയും മനുഷ്യനും ഒന്നാണ്... അതാണ് ഓച്ചിറ 🙏🙏
അമ്പലമില്ലാതെ...ആൽത്തറയിൽ..വാഴും..പരബ്രഹ്മമൂർത്തീ ഓച്ചിറയിൽ ,അതിമനോഹരമായ കാഴ്ചകൾ ഉത്സവത്തിന്റെ കാഴ്ചകൾ വല്ലാത്തൊരു ലഹരിയാണ് വീണ്ടും അത്തരം കാഴ്ചകളുമായി വരണം
ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞ തു തന്നെ എത്രയോ ഭാഗ്യം ..🙏🙏🙏❤️
ഓം നമഃശിവായ.ഓച്ചിറ അമ്പലവുംഉൽസവുംകണ്ടതിൽ സന്തോഷം.
ഓച്ചിറ. കൊല്ലം
തൊഴാൻ പോയിട്ടുണ്ട് ഉത്സവ കാഴ്ച കണ്ടിട്ടില്ല .നല്ല കാഴ്ച അനുഭവം ആയിരുന്നു. ബ്യൂട്ടിഫുൾ. ഇന്ന് നായികയും സുന്ദരി ആയിട്ടുണ്ട്
👍👍👍
ഓച്ചിറയിൽ... ഓം ചിറയിൽ.... മഹാദേവനെ ശരണം 🙏
കരുനാഗപ്പള്ളി താലൂക്ക്
Nyt aanu vibe.. 🔥🔥oachira🥰🥰
ഇത്ര ക് സൂപ്പറോ അടിപൊളി 🚩🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🛕
വൃശ്ചികം ആയി ഭക്തി യിൽ ആണ് ബ്രോ അല്ലെ 😇😇♥️
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
ആമ്പൽ പൂ കണ്ട വയലിലാ ഓച്ചിറക്കിളി നടക്കുന്നത് അതായത് കളരിപ്പയറ്റ്
ഓച്ചിറ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആണ്.
കായംകുളത്തിന് അടുത്ത് 😊
ആലപ്പുഴ ജില്ല അവിടുന്നാണ് start ആവുന്നത്
Good video. ഞാനും 1983 12 വിളക്ക് കാണാൻ പോയിട്ടുണ്ട് .
👍👍
ആതിരയെ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഒന്ന് കൊണ്ട് പോയി കാണിയ്ക്കു ' ശങ്കരമംഗലത്താണ്.
Vallathoru feel anu avde pokumpol..🥰🥰
Super വീഡിയോ 🥰🥰🥰🥰
കൊള്ളാം അടിപൊളി ഓം നമശിവായ
ഓച്ചിറ ❤️❤️❤️
Hai maneesh athira God bless🙏 you
🕉 Mahadeva.namaste 🙏
Coimbatore Junction embraces festive spirit early in the morning today as delegates for #Kashi_Tamil_Sangamam were accorded a warm reception and send off by Ernakulam - Patna Express 🇮🇳
so, lively very diffrent experience, thikachum daiveekam, actually iam in saudi arabia thats why!
Njan satarday poyi. Kidu ayirunu.
സൂപ്പറ് ബ്രോ
ഞങ്ങളുടെ നാട് ഓച്ചിറ ♥️♥️
ചോറ് കൊടുക്കാൻ നേരത്തെ രസീത് എടുക്കണോ
Maneeshinte pazhaya videoyil ee ambalam kanditundu
Thank u
Ninety's Ochira has definitely changed, remember the drawing of chariots from my village to Ochira!!
Om. Namashivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌹🌹🌹
Bro no parking areya ane
Hi Maneesh & Athira
ഓച്ചിറ രാത്രി കാഴ്ച കൂടി ആവാമായിരുന്നു. സാരമില്ല. ഇഷ്ടപ്പെട്ടു വീഡിയോ ❤️
👍👍
സൂപ്പർ വിഡീയോ 👍👍
👍
ഈ കുളത്തിൽ മിഥുനം ഒന്നാം തീയതി ഓച്ചിറക്കളി എന്നറിയപ്പെടുന്ന കളരി, വേലകളി നല്ല മഴയത്ത് വെള്ളത്തിൽ ആയിരങ്ങൾ സാക്ഷി ആയി നടക്കുന്നു. ഓണം 28 ദിവസം ആയാൽ കെട്ടുകാളഎഴുന്നേള്ളത്തു അങ്ങനെ ഓച്ചിറ വിശേഷങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
Ochira kali🔥
Kattilmekkathil kshethram video cheyyanam
Bro athirayude channel IL kuuudi videos edan para
Enikk orupad vloggers ine veettilekk vilikkan Abraham und
നാട് ✨️😌
Eppo therarayi nale poku bro ride oke ker
thanks for the info
അടിപൊളി 👍🏻
Super 👌
Oachira👍😊
Ochira Temple Kollam ജില്ലയിലാണ്
Border anu
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ട് നല്ല ഒരു റിസൾട്ട് വന്നില്ല എന്ന് തോന്നുന്നു...
Ithonnumalla thiraku ennu parayunna iny angottula day alikaru ozhukum
അമ്പല പറമ്പും ഉത്സവങ്ങളും എന്നും നൊസ്റ്റാൾജി ഫീൽ ചെയ്യും, കപ്പലണ്ടി കൊറിച്ച് ഉത്സവ പറമ്പിലെ ആരവങ്ങൾകിടയിലൂടെ നടന്നിരുന്ന കുട്ടി കാലം കറക്ക് കമ്പിനി, ചെപ്പടി വിദ്യ, തത്തയെ വച്ച് കൈയ്യ് നോക്കുന്ന കാക്കാത്തി , എങ്ങിനെ മുകളിലോട്ടു വലിചെറിഞ്ഞാലും നേരേ നിൽക്കുന്ന മുയൽ ബലൂൺ, പീപ്പി, വളക്കച്ചവടക്കാർ യക്ഷിക്കളം ആനയൂടെ ഉത്സവങ്ങൾ തയ്യ് പൂയം കാവടി ആടുമ്പോൾ കടലാസു പൂ പറക്കാൻ ഓടുന്ന കുട്ടികൾ
ഇല്ല ഇനി ഒരിക്കലും ആ കാലം ഉണ്ടാകില്ല.
നല്ല അനുഭവം
🕉
Prayers
Super😜😜
36 ഏക്കർ ആണ്
athira dress so, cute
Thank you
Ohm Nama Shivaya.
Very nice 👍
Giant wheel ride ,bro
Super
Bro hair result vedio edu
1000 ennu ezhithu
Ommm Namashivayaaaa
🍒😍😍😍
👍👍👍
adipoli
🙏🙏
❤♥️❤❤
💙💙💙💙💙💙
❤️❤️❤️
🙏🕉️🙏
Kulam nannakkande
കൊല്ലം അല്ല
😂kollam aanu
വീഡിയോ കണ്ടിട്ട് ഞാൻ പോയി 99 രൂപയുടെ 3 tshirt വാങ്ങി 🔥
✨❤️
😍
Mohanllal.filim.
Pathamudra.shuthing..oachira
വൃച്ചിഗം ആയിട്ട് ചെയ്യേണ്ട വിഡിയോ തന്നെ ആണ് ബ്രോ.
,☺️❤️
antanadanumashe
കുളം മോശം ആയി കിടക്കുന്നു.. 😪
Bro RAMOJI FILM CITY VLOG CHYAMOO EE TEMPLE OKKE MATTI PIDIKUU
Solo
ഈ
Thudangiya dhivasam poitt karyavilla
ഭ്രാന്തിന് മരുന്നില്ലാ...
ബുദ്ധവിഹാരം ആയിരുന്നു..
Jai.sri.raam.
Super
❤️
🙏🙏🙏🙏
🙏🙏🙏
Super