കഴുത്ത് വേദന മാറാൻ ചില പരിഹാര മാർഗങ്ങൾ | Neck pain Malayalam

Поділитися
Вставка
  • Опубліковано 23 січ 2022
  • കഴുത്ത് വേദന മാറാൻ ചില പരിഹാര മാർഗങ്ങൾ .. Dr Najwa Abdulla PT - Consultant Pain Physician (Starcare Hospital, Kozhikode)
    Contact : 0495 2489000
    #NeckPain

КОМЕНТАРІ • 97

  • @IsmailIbrahim-jn2ck
    @IsmailIbrahim-jn2ck 2 роки тому +5

    njan anubavichondirikkunna prayasathinu Allah thannayachapoleyundu...dr video..very useful to me

  • @vilasthumbarathy6572
    @vilasthumbarathy6572 2 роки тому +5

    ഡോക്ടർ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു തങ്കു യു

  • @mohammedaliplapily1545
    @mohammedaliplapily1545 2 роки тому +17

    ഇത് പോലെയുള്ള ഉപകാരപ്രതമായ അറിവുകൾ പറഞ് തന്നതിന് നന്ദി

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому +1

      Thank you👍🏻

    • @sumayyayahya5120
      @sumayyayahya5120 2 роки тому

      ഡോക്ടറെ വിളിച്ചാൽ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ ഒന്ന് ആഡ് ചെയ്യുമോ എമർജൻസി ആയിട്ട് ഒരു കേസ് അതിന്റെ സ്കാനിങ് റിസൾട്ട് ഉണ്ട് എന്റെ കയ്യിൽ അപ്പോൾ അതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു ഒന്നെങ്കിൽ മാമന്റെ നമ്പർ തരുവാണെങ്കിൽ സ്കാൻ റിസൾട്ട് വാട്സ്ആപ്പ് നമ്പർ വഴി കോൺടാക്ട് ചെയ്യുന്നതാണ് കൊച്ചി ആക്ടർ മന മിംസ് സ്സില് ആണ് ഡേറ്റ് തന്നിരിക്കുന്നത് അപ്പോൾ ഡേറ്റ് രണ്ടാം തീയതി ആണ് കിട്ടിയിരിക്കുന്നത് അപ്പോൾ അതിനെ പുറമേ ഒന്ന് കണ്ടു കഴിഞ്ഞാൽ എന്താണ് എന്റെ സൊല്യൂഷൻ എന്ന് മാം ഒന്ന് പറഞ്ഞു തരുമോ

  • @thomasjacob9225
    @thomasjacob9225 2 роки тому +2

    Very good Information and I'm so excited🙏🦃🦃😌😌 24/1/2022 See you👌🙏🙏❤❤

  • @clearthings9282
    @clearthings9282 2 роки тому +5

    Bodyil evide vedanayundenkilum sthiramaayi quraan kelkkuka, inshaallaah, maarum... Headfone upayogikkuka, full volume kelkkuka, sradhichu kelkkuka,.. ella mathakkaarkkum cheyyaam...Samsaaram kurakkuka,... Correct timil uranguka...maarunnathu vare thudaruka...

    • @twinklingstars-d2y
      @twinklingstars-d2y Місяць тому +1

      Full volume kettaal one month il kelvi pokkolum...
      60% volume thil kooduthal head phones kekkaan paadilla

  • @DrAnjaliViswanath
    @DrAnjaliViswanath 2 роки тому +4

    👍🏻👍🏻very informative

  • @vinutty4255
    @vinutty4255 Рік тому +1

    Dr kazuth vedhanaki oilment thakamo Dylo Gel oilmente thakamo pls rpy Mem

  • @lalydevi475
    @lalydevi475 2 роки тому +3

    Upakaara pradamaaya video ❤️❤️❤️❤️

  • @prakasantk3823
    @prakasantk3823 Рік тому +3

    ഡോക്ടർ എനിക്ക് കുറച്ചുനാളായി കഴുത്തു വേദന ഉണ്ട് ഒരു തരം കടച്ചൽ പോലെ പിന്നെ അത്‌ തലയുടെ പിൻഭാഗത്തു ഒരു തരിപ്പ് പോലെ തോന്നുന്നു എന്തായിരിക്കും ഇത്

  • @inayiminnu8073
    @inayiminnu8073 Рік тому +3

    കഴുത്തു vedanayk cervical collar use ചെയ്‌താൽ pain കുറയുമോ

  • @eazytips4598
    @eazytips4598 2 роки тому +1

    Dr nalla arivu thannathinu thanks
    Enik ennum unarumbol kazhuthu pain anu kure time kazhiyumbol kuraum enthukondanu plz reply

  • @jaffarmusawa8072
    @jaffarmusawa8072 Рік тому +3

    Well explained. Thanku doctor.

  • @suminapp4520
    @suminapp4520 Рік тому +1

    Enik edaykide veralind thala kunich 5mnt edenklm cheythal maty kazhuthum porom left side kayvere painum neerum.

  • @sreejano8186
    @sreejano8186 2 роки тому +3

    Thank you dr.

  • @subaidamoidutty9107
    @subaidamoidutty9107 2 роки тому +1

    Nalla upalaramullathayirunnu
    Kure samshayangal ozhivayi Thanks doctor

  • @Sharafudheenislahi
    @Sharafudheenislahi 2 роки тому +1

    Very good advice

  • @GeorgeT.G.
    @GeorgeT.G. 2 роки тому +3

    good information doctor

  • @jojivarghese3494
    @jojivarghese3494 2 роки тому +1

    Thank you doctor,

  • @Sajidkaruthaparamba
    @Sajidkaruthaparamba Рік тому

    എനിക്ക് ഒരു വർഷത്തിൽ അതികം ആയി വേദന.നാട്ടിൽ വന്നിട്ട് കാണിച്ചിട്ട് മാറിയില്ല..അടുത്ത വരവിൽ detail ആയി കാണിക്കണം

  • @fida1736
    @fida1736 2 роки тому +2

    Dr . എനിക് തരിപ്പ് ഇല്ല
    കൈവേദന വരുന്ന സമയത്ത് തലയുടെ പിന്ഭാകതത് തുടങ്ങി കൈക്കു ഠ വേദന വരുന്നൂ ഇതെങ്ങനെ പരിഹരിക്കുക

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому

      നിങ്ങൾക്ക് cervicogenic headache ആകാം.. Treatmnt options ഒരു പാടുണ്ട്.

  • @sahalasherin485
    @sahalasherin485 2 роки тому +3

    Dr എനികും കഴുത്തിനും പുറത്തും കയ്യിനും നല്ല വേദനയാണ് ബാൽൻസിന്റെ ബുദ്ധിമുട്ടും ഉണ്ട് എന്താ ണ് ചെയ്യേണ്ടത് തരിപ്പില്ല ഒരു മറുവടി തരണം

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому

      Please consult. Only after proper examination of patient we can comr to a diagnosis

    • @riyasrth1627
      @riyasrth1627 2 роки тому

      Enekkum engane kuyappamunde hospital thanne kanikkano athoo consulting undoo vtl

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому

      @@riyasrth1627 starcare hospital

    • @smithamolct7451
      @smithamolct7451 2 роки тому

      Body muzhuvan vedhana pretheyikichu muthukinu sahikkan pattathavedhansya kayyilum maravippu ok undu liver Rogam vsllathum ano plz reply doctor

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому

      @@nithidesign6626 upper back pain can be due lack of exercises n defect in posture while sitting.

  • @lavanyavipin0073
    @lavanyavipin0073 2 роки тому +8

    Dr. എനിക്ക് MRI scan എടുത്തപ്പോൾ intracranial hypertension starting ആണെന്ന് dr. Paranju. ഇപ്പൊ എനിക്ക് നല്ല കഴുത്തുവേദനയും പുറം വേദനയും ഉണ്ട്. Pain killers കഴിക്കുമ്പോൾ കണ്ണിനു ചുറ്റും നീര് ഉണ്ടാകും. ഇതിനു എന്താണ് dr. ചെയ്യേണ്ടത്.

    • @afsalvlog2974
      @afsalvlog2974 Рік тому +1

      Please pain killer ഒരിക്കലും കയികരുത്‌ hypertension മറും എനികും ഉണ്ടായ്നു അപ്പൊ നല്ല വേദനയും പ്രയാസങ്ങളും ഉണ്ടായ്‌ർന്നു

    • @sashasaheersaiha5559
      @sashasaheersaiha5559 10 місяців тому

      ​@@afsalvlog2974Hu

    • @hashirpallimukku5864
      @hashirpallimukku5864 6 місяців тому

      ഒരു കാരണവശാലും pain കില്ലർ കഴിക്കരുത് കിഡ്‌നി പ്രോബ്ലം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്

  • @fathimafida286
    @fathimafida286 2 роки тому +3

    thank you dr

  • @nishamkp1058
    @nishamkp1058 Рік тому

    Dr. Because of Carpel tunnel ? Neck pain related aanooo

  • @MHMD_SH
    @MHMD_SH 2 роки тому +1

    Thanks Dr

  • @nichuammusworld4429
    @nichuammusworld4429 Рік тому

    Anikk moonnamathe ceserian kainj randa mathe divasam kayuthum thala backilum nalla shakthamaaya vedana vannu.... Vellam kudikkanaan doctor parayunnath... Pain killerum thannu.... Annittum valya maattamonnum illa.... Any suggestion..... Plz

  • @Vaidzmom
    @Vaidzmom 2 роки тому +2

    Enik MRI vare eduthitunnu. Athil kuzhappm onnum thanne illa. Pakshe enik kazhuth vedana thalavedana okke epozhm und. Entha ingne

  • @bhasurasuresh2517
    @bhasurasuresh2517 2 роки тому +1

    Thankyu Dr

  • @sheejajohn5171
    @sheejajohn5171 2 роки тому +2

    Osteoarthritis ullavarkku ingane pain varumo doctor?

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому +1

      Usually no.. Unless its causing severe nerve compression due to tht

  • @pkkunjutty4005
    @pkkunjutty4005 2 роки тому +2

    ഏത് ഡോക്ടറെയാണ് കാണേണ്ടത് ന്യൂറോളജിസ്റിനെയാണോ

  • @gamingjithu9029
    @gamingjithu9029 4 місяці тому

    പെടലിക്കു നീര് വരുന്നു.. ഭയങ്കര വേദന, അതുപോലെ തന്നെ നടു വേദനയും.. സഹിക്ക തന്നെ

  • @jasminshahul2417
    @jasminshahul2417 2 роки тому +1

    C7 disc bulge ind.ith kind Puram vedana indavo mam.please reply

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому +2

      നിങ്ങളെ വിശദമായി പരിശോധിച്ച് അറിഞ്ഞതിനുശേഷം എന്താണെന്ന് ട്രീറ്റ്മെന്റ് ഓപ്ഷൻസ് എന്ന് പറഞ്ഞു തരാം. മരുന്ന് ഫിസിയോതെറാപ്പിയും കൊണ്ടു മാറ്റമില്ലെങ്കിൽ direct മരുന്ന് അവിടെ എത്തുന്ന രീതിയിലുള്ള injection ട്രീറ്റ്മെന്റ് ലഭ്യമാണ്

    • @jasminshahul2417
      @jasminshahul2417 2 роки тому +1

      @@drnajwaabdullahut6505 enganeya contact cheyyane mam

  • @arunimapm7240
    @arunimapm7240 2 роки тому +7

    3 years ayitt enik neck pain und 🥲

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 роки тому +1

      You should treat it asap

    • @arunimapm7240
      @arunimapm7240 2 роки тому

      @@drnajwaabdullahut6505 njan epm nattil illa njan sports person ayirunnu epole njan stop cheyithu njan Physio therapy cheyithu enitt onnum kurayunila

    • @manjurajeev3661
      @manjurajeev3661 2 роки тому

      Try collar 👍

  • @rahna3485
    @rahna3485 Рік тому +1

    Dr, enik 2,3 pravashyamayi piradi vedhana vannirunnu. Last vanna piradi vedhana maari. But bayankara kadachil und ippolum. Athodappam puram vedhanayum und

  • @safwanm.t4224
    @safwanm.t4224 Рік тому +1

    Gymin poyitt vannathaa nallavethanand😢

  • @shibina2631
    @shibina2631 Рік тому

    Pani undayadhinu sheeham egnane mel vedna an adh maran ntha cheyya… bones ok vedanikkn

  • @zayanziya7212
    @zayanziya7212 Рік тому

    Thanks dr

  • @nusaibanusi4072
    @nusaibanusi4072 Рік тому

    ബാലൻസ് പ്റബ്ലം ullavark ee kazuth vedanaum kay vedanaum varumo

  • @farshasaleem4348
    @farshasaleem4348 2 роки тому

    Thnku dr...

  • @gopakumar6478
    @gopakumar6478 Рік тому +1

    Ethil Evida Pariharagallu...

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 роки тому +2

    ഡോക്ടർ കോഴിക്കോട് ഏത് ഹോസ്പിറ്റലിൽ ആണ്..

  • @ismailpk2418
    @ismailpk2418 2 роки тому +2

    Thank you Dr ❤️👍🙏

  • @Ashrafap515
    @Ashrafap515 2 роки тому +2

    മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ഒരു 2 മിനിറ്റിനു ശേഷം പിന്നെയും ഒന്നോ രണ്ടോ തുള്ളി പോവുന്നുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @sureshkohli18viratian30
    @sureshkohli18viratian30 2 роки тому

    Enik spinal stenosis ind.. Nalla pain an... Ayurveda kazhichit kurvu vrnilla.. Entha cheyyan patta. Pls?

  • @jabirp7663
    @jabirp7663 2 роки тому +1

    👍👍

  • @Vismaya7695
    @Vismaya7695 Рік тому

    ഡോക്ടർ എനിക്ക് കഴുത്തു വേദന ഉണ്ട് എന്റെ തല വിറയലും ഉണ്ട് കാരണം എന്തായിരിക്കും

  • @bijivinod4805
    @bijivinod4805 8 місяців тому

    👌🏻

  • @chandrashekharmenon5915
    @chandrashekharmenon5915 2 роки тому

    👌👍

  • @fathimashabana4269
    @fathimashabana4269 Рік тому

    Ok

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot 3 місяці тому

    മനസിലായിപറഞ്ഞു ത ന്നു

  • @ambilisasidharan5346
    @ambilisasidharan5346 2 роки тому

    Neck thymanam treatment onne pranju tharumo

  • @rajnamusthafa
    @rajnamusthafa 2 роки тому

    👍❤️

  • @susanalexander8756
    @susanalexander8756 2 роки тому

    ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണണം. അല്ലാതെ പരിഹാരമാർഗ്ഗങ്ങൾ ഒന്നും പറയാനില്ലെ. എക്സൈസ് അങ്ങനെ..

  • @subayidasu6601
    @subayidasu6601 2 роки тому +2

    👍🌹🤝❤

  • @smithamolsomanathan8382
    @smithamolsomanathan8382 2 роки тому

    Dr njan eppol baharin annu anikku neckpain annu anikku wats number tharumo

  • @thanuthasnim6580
    @thanuthasnim6580 2 роки тому +3

    ❤❤❤❤

  • @windowsvlog
    @windowsvlog 2 роки тому +2

    Dr Najwa abdulla phone number kittumo..

  • @umairclct8217
    @umairclct8217 2 роки тому +2

    Very informative 👍

  • @Jdjrhhdjdhdhhdhdbdjdbn
    @Jdjrhhdjdhdhhdhdbdjdbn 8 місяців тому

    Thank you dr

  • @fathimaththasleena8608
    @fathimaththasleena8608 2 роки тому +2

    Thanks Dr

    • @Arogyam
      @Arogyam  2 роки тому

      You’re welcome 😊

  • @mohamedbm3846
    @mohamedbm3846 Рік тому

    Thank you dr