''നിന്റെ മണ്ടയടിച്ച് പൊളിക്കും'' തിരു. മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവർ രോ​ഗികളുടെ ലിഫ്റ്റ് പൂട്ടി

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 4,6 тис.

  • @sujithar90
    @sujithar90 2 роки тому +6307

    പ്രതികരിക്കണ്ട സമയത്ത് പ്രതികരിച്ചതിന്. ഈ ചെറുപ്പക്കാരന് 🙏🔥🔥🔥

  • @user-lw6du5bo8z
    @user-lw6du5bo8z Рік тому +431

    ജനങ്ങൾക്കു വേണ്ടി സംസാരിച്ച റിപ്പോർട്ടർക് നന്ദി.👍

  • @_aslamyyy_
    @_aslamyyy_ 2 роки тому +437

    ചോദിക്കേണ്ട സമയത്ത് ചോദിച്ച ആഹ് ചെറുപ്പക്കാരൻ big സല്യൂട്ട് ❤️‍🩹.

  • @MariyarestorentMariyarestorent
    @MariyarestorentMariyarestorent Рік тому +104

    പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ച ആ സഹോദരന് bigsalut

  • @Akhil-el1wm
    @Akhil-el1wm 2 роки тому +2006

    മന്ത്രിക്ക് *വീണ* വായന രോഗിക്ക് പ്രാണവേദന.... സാക്ഷര കേരളമേ നിനക്ക് നന്ദി 🙏🙏🙏

    • @empty_with_weapons
      @empty_with_weapons 2 роки тому +4

      Kooduthal nth pryann 😊

    • @ismailbinyusaf6666
      @ismailbinyusaf6666 2 роки тому +8

      മന്ത്രി വീണ😂

    • @brigitlukose2235
      @brigitlukose2235 2 роки тому +1

      @@sayujsajeev വീണ വായിച്ചു

    • @skefx3921
      @skefx3921 2 роки тому +2

      Mandri Endh cheythu😂

    • @sanjoserainold3775
      @sanjoserainold3775 2 роки тому +2

      നിന്നെ പോലെയുള്ള കുറെവന്മാർ ഉണ്ട് അതാണ് കുഴപ്പം

  • @Techniacl837
    @Techniacl837 2 роки тому +181

    അത്രയും നേരം ആ ചേട്ടൻ ആ രോഗിയായ ആ ചേട്ടനെയും കൊണ്ട് നടന്നപ്പോൾ പ്രതികരിക്കാത്ത അത്രെയും ആൾകാർ,ന്യൂസ്‌ റിപ്പോർട്ടറിനെയും ക്യാമറമാനെയും കണ്ടപ്പോൾ പ്രതികരിച്ചു തുടങ്ങി
    എന്തായാലും കൊള്ളാം അവിടെ ആ ചേട്ടന് വേണ്ടി സംസാരിച്ചത് അല്ല പകരം TV യിൽ എന്നെയും കാണാം എന്ന് കരുതി ഇടപ്പെട്ടവർ ആയിരിക്കും കൂടുതലും 😪

    • @rajeevkumarc7247
      @rajeevkumarc7247 2 роки тому +2

      Sathyam

    • @avdfx0
      @avdfx0 2 роки тому +6

      കേരളം ആണ് ബ്രോ ഇതൊക്കെ അപൂർവം ഒന്നും അല്ല 😑

    • @Ammuwayanad-u2e
      @Ammuwayanad-u2e Місяць тому

      Correct

  • @basheerm425
    @basheerm425 2 роки тому +664

    ആ പാവം രോഗി കരയുന്നത് കണ്ടോ 😭 കണ്ണിൽ ചോരയില്ലാത്ത വർഗം

    • @bindhujose9257
      @bindhujose9257 2 місяці тому +4

      ആ ചേട്ടന്റ മോൻ ആണ് ന്ന് തോന്നുന്നു.. പയ്യൻ. ആ കൊച്ചിന്റെ സങ്കടം കണ്ടിട്ട് ആയി രിക്കും കരയുന്നത്

  • @Nishad-vlogs86
    @Nishad-vlogs86 4 дні тому +1

    സുപ്രണ്ട് പറഞ്ഞത് സത്യം
    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്
    എന്റെ ഉമ്മ മരണപെട്ടു വീട്ടിൽ കൊണ്ട് പോകാൻ വിളിച്ച ആംബുലൻസ് ഡ്രൈവർ വെള്ളമടിച്ചു വണ്ടിയോടിച്ചത്
    ഉമ്മയെ വീട്ടിൽ കൊണ്ടുപോകുന്ന വഴിയിൽ സഭ്യമായ മായ രീതിയിൽ അല്ല പെരുമാറിയത്
    വീട് ചെന്നതിനു ശേഷം എന്റെ സഹോദരനും കൂട്ടുകാരും ചോദ്യം ചെയ്യുകയും ചെയ്തു 😢😢😢

  • @anulechu414
    @anulechu414 2 роки тому +615

    പാവം വയ്യാത്ത ആ മനുഷ്യന്റെ ഒരു അവസ്ഥ 😔😔😔

  • @sandhyasebastiansebastian1556
    @sandhyasebastiansebastian1556 2 роки тому +15

    അപകടം പറ്റിയ ആ ചേട്ടൻ്റെ അവസ്ഥ ആവശ്യമുള്ളപ്പോൾ ആർക്കും ഒന്നും കിട്ടില്ല... അതിൻ്റെ ഉദാഹരണം... ആണ് eee കാണുന്നെ

  • @dainday2699
    @dainday2699 2 роки тому +1276

    ഈ സമയത്ത് മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്.
    ''മനുഷ്യനാവണം ആദ്യം എന്നിട്ടുണ്ടാക്ക് നിലയും വിലയും''....

  • @a-tech9592
    @a-tech9592 Рік тому +462

    ആ കൈയും കെട്ടി നോക്കി നിൽക്കുന്ന പോലീസ് ആണ് നമ്മുടെ നാടിന്റെ ഐശ്വര്യം 👏👏🙂🙂

    • @minnalmurali6
      @minnalmurali6 Рік тому +39

      Athu police onnum alla security aanu

    • @aishanasrin9886
      @aishanasrin9886 Рік тому +1

      Crct😂😂

    • @ELDORADO19954
      @ELDORADO19954 Рік тому +14

      Athonnum police alladey security’s

    • @prathibhar071
      @prathibhar071 Рік тому +1

      Epo vallo thoppiyo kuppiyo vallom arune evrude oke chora thilachene eanthallee kerala police

    • @arifzain6844
      @arifzain6844 Рік тому

      @@prathibhar071 aahaa Kerala policeine kandu pidicho😳

  • @sonasinto
    @sonasinto 2 роки тому +309

    Media person sharikkum support cheythu samsarichu ..great 👏👏👏

    • @jayeshdamodaran8698
      @jayeshdamodaran8698 2 роки тому

      Mediaude pani alla

    • @anilkumarp6455
      @anilkumarp6455 2 роки тому +1

      സുപ്രണ്ടിന് അനുകൂലമായി സംസാരിച്ച മീഡിയ ത്തിനു 🍌

  • @aadhisiva6921
    @aadhisiva6921 2 роки тому +3707

    ഗണേഷേട്ടൻ ആരോഗ്യ മന്ത്രി ആവാൻ പ്രാർഥിക്കാം 👍👍🔥🔥

    • @sajasaji1
      @sajasaji1 2 роки тому +15

      ആര് spr...

    • @theprovocateur24
      @theprovocateur24 2 роки тому

      avan ninte ammayide mon nano. kore Peera janmangal. ee sarkar thaazhe irangan prarthikkede

    • @veenaaneesh7847
      @veenaaneesh7847 2 роки тому +36

      Nthinu ,sailaja teacher varatte 🙏🏻

    • @aadhisiva6921
      @aadhisiva6921 2 роки тому +50

      @@veenaaneesh7847 shailaja teacher nalla health minister aan genesh vannal kurach koodi nannavum ethupolulla pokritharam nadakiila

    • @shiningfeathers2410
      @shiningfeathers2410 2 роки тому +9

      1000000.... Like

  • @sreejakrishnan4992
    @sreejakrishnan4992 2 роки тому +295

    പാവം ഇതിനിടക്ക്‌ കിടക്കുന്ന ആ രോഗിയുടെ സങ്കടം ആണ് എനിക്ക് സഹിക്കാൻ പറ്റാഞ്ഞത്

  • @Atv-a2v
    @Atv-a2v 3 місяці тому +5

    ആ ചേട്ടന് വേണ്ടി പ്രതികരിക്കാൻ ജനങ്ങൾ ഇറങ്ങിയതിന് ഒരുപാട് താങ്ക്സ്

  • @subinsimon9500
    @subinsimon9500 2 роки тому +182

    ഞങ്ങൾക്കും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.... 🙂 2 മാസത്തിനു മുൻപ് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഞങ്ങടെ ഒരു relative അഡ്മിറ്റ്‌ ആയി കിടക്കുവായിരുന്നു.. Cancer ആയിരുന്നു ഓപ്പറേഷൻ വേണ്ടി ആണ്... അവിടെ admit ആക്കിയത് അങ്ങനെ പെട്ടന്ന് ഡോക്ടർ വന്നു പറഞ്ഞു വേഗം ground ഫ്ലോറിൽ പോയി..... സ്കാൻ ചെയ്ത റിസൾട്ട്‌ വാങ്ങിവരൻ താമസിക്കരുത് അത്യാവശ്യം ആണെന്ന് പറഞ്ഞു അങ്ങനെ ഞാനും ന്റെ ഒരു ചേട്ടനും കൂടി പെട്ടെന്ന് പോകാനായി lift കയറി താഴേക്ക് പോകുന്ന വഴി 2 മത്തെ flor ആണെന്ന് തോന്നു അവിടെ നിന്ന lift ഓപ്പറേറ്റാർമാർ ഞങ്ങളെ ഇറക്കി വിട്ടു നിയൊക്കെ നടന്നു പോയാൽ മതി നിന്റെ ഒക്കെ സ്വത്തു അല്ല lift എന്നൊക്കെ പറഞ്ഞു....ആ നല്ലവരായ ജീവനക്കാർ 🤷‍♀️ എന്ത് കോപ്പിലെ ജീവനക്കാർ ആണ് ഇവിടെ ഉള്ളത്..

    • @shajiantony2715
      @shajiantony2715 2 роки тому +3

      Avamara Edichu panjikku Edanda bro just live Eda manasakshiulla 2 parumathi avanta nose edichupowlikkan

    • @subinsimon9500
      @subinsimon9500 2 роки тому

      @@shajiantony2715 last njagl akthakum

    • @ikkachivlogs
      @ikkachivlogs 2 роки тому +1

      Dai patient kude indekil kurapam ella vallatja staff ennnu parayam evare. Eth 2 kaiyum kallum ulla ath ningale pole payanmare step ernagi poyallum thazhe poyi vakkikkenam scan result😂. Ith keralam anu evide pani edukkan thalapriyam ellathavare lift ok uppayokkich erangi pokkune. Njn step ernagi thannaya pokkunu ath konde njan parayunu

    • @ikkachivlogs
      @ikkachivlogs 2 роки тому

      @@subinsimon9500 njan ok 1 minute konde 4th florrine ground florilotye pokkune 💯. Athum step erangi pinne nammale avide ethiyathine sheshama lift ethune.

    • @mzzvisca4438
      @mzzvisca4438 2 роки тому +3

      ക്യാമറ on ചെയുക.. പറയാനുള്ളതൊക്കെ പറയുക.. ഒരിക്കലും പിന്മാറരുത്.

  • @sreejithsreeji7717
    @sreejithsreeji7717 2 роки тому +5758

    ഒന്നിനും കൊള്ളാത്ത ആരോഗ്യ മന്ദ്രിയും വേറെ കുറെ മന്ദ്രിമാരും ഭരിക്കുന്ന നല്ല കേരളം

    • @arj_unk
      @arj_unk 2 роки тому +98

      "മന്ത്രി" എന്നാണോ ഉദ്ദേശിച്ചേ 😁

    • @socialmedia8804
      @socialmedia8804 2 роки тому +26

      Pinu ..panna kollakkaran alle mukyan...ithukkum mele varum

    • @ftlufieditz
      @ftlufieditz 2 роки тому

      ഇവരൊക്കെ കേരളത്തിന്റെ മന്ത്രിമാർ തന്നെയാണോ ഒന്നിനും ഇവിടെയിരിക്കാൻ നേരമില്ല 🙄

    • @noushadkhan9992
      @noushadkhan9992 2 роки тому

      ഊപ്പിയിലാണേൽ ഗംഗയിൽ തള്ളിയേനെ 🥲

    • @sharoonps4285
      @sharoonps4285 2 роки тому

      Myr ini Congress verat..kopile communisum..maduth

  • @pradeepkumar-bc6fn
    @pradeepkumar-bc6fn 2 роки тому +98

    നമ്മുടെ നാടിൻ്റെ അവസ്ഥ ഭയങ്കര പരിതാപകരം തന്നെ.

  • @mohinisasi892
    @mohinisasi892 Рік тому +1

    ഈ നാട് ഒരിക്കലും നന്നാവില്ല നന്നാവാൻ സമ്മതിക്കില്ല എന്നതാ സത്യം ആ ചെറുപ്പക്കാരനും റിപ്പോർട്ടർക്കും നന്ദി ഇതു പോലെ പ്രതികരിച്ചാൽ കുറച്ചു എങ്കിലും നാട് മാറും എന്ന് തോന്നുന്നു

  • @ponnoossnk269
    @ponnoossnk269 2 роки тому +253

    ആ കിടക്കുന്ന മനുഷ്യന്റെ ജീവനേക്കാൾ വലുതാ ഇവർക്കു വാശിയും വൈരാഗ്യവും എന്ത് കേരളം 😭

    • @safari1951
      @safari1951 Рік тому

      ആ തെണ്ടിത്തരം ചെയ്ത ആരോഗ്യ വകുപ്പിനെ കുറിച്ച് എന്ത് പറയുന്നു

    • @arifalmalaibari4021
      @arifalmalaibari4021 Рік тому +2

      Athaa..😐

  • @muhammadsajalshan9638
    @muhammadsajalshan9638 2 роки тому +2262

    അനുഭവിക്കുന്നവർക് അല്ലെ വേദന അറിയൂ 😭

    • @vishnuaghori913
      @vishnuaghori913 2 роки тому

      ഇന്നലെ രാത്രി മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ് bro ഞാനും

    • @balkeesmoideen8647
      @balkeesmoideen8647 2 роки тому +3

      Sathyam 🙏😢

    • @samadks4070
      @samadks4070 2 роки тому

      @@balkeesmoideen8647 👍mu🌹👍Kjh
      T
      ETBC 🤣😘😄🍑🍞🍞🍞😶😶👌👌😄😘nbvcz🌹😂
      🍄🥥🥥🍞🍞🌰👍🤭😶🤭😄☺️🎇

    • @samadks4070
      @samadks4070 2 роки тому +1

      Y

    • @samadks4070
      @samadks4070 2 роки тому +1

      🥥🥥😂

  • @e3kids507
    @e3kids507 2 роки тому +1186

    അടുത്ത ഇലക്ഷന്നെങ്കിലും ചെറുപ്പക്കരെ എല്ലാ വിഭാഗത്തിലും നിയമിക്കണം കിളവന്മാരെ ആരെ മന്ത്രി ആക്കരുത്

    • @habeebrahman2920
      @habeebrahman2920 Рік тому +3

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @hypertech8
      @hypertech8 Рік тому +2

      👍

    • @santhoshcherian7323
      @santhoshcherian7323 Рік тому +10

      Next election please vote for twenty 20. We don't need CPM and Congress again in Kerala. Sabu sir don't want any money from politics. He will not loot Kerala people's money.

    • @sahlabathool2631
      @sahlabathool2631 Рік тому +1

      👍👍

    • @instamod1034
      @instamod1034 Рік тому

      Tru

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 4 дні тому +1

    പഎന്റെ പ്രിയപെട്ട ജനങ്ങളേ ഒരു തവണയും കുടി ഞങ്ങൾ ഇടതുപക്ഷത്തിന് വോട്ടുചെയ്തു വിജയിപ്പിക്കണേ

  • @bigbi2122
    @bigbi2122 2 роки тому +58

    മീഡിയ one anchor 🔥🔥🔥🔥

  • @aryavr110
    @aryavr110 Рік тому +616

    മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജീവനക്കാർക് ഉള്ള അഹങ്കാരം വേറെ ഒരിടത്തും ഇല്ല

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi Рік тому +157

    അടുത്ത ഇലക്ഷനിൽ എല്ലാസീറ്റിലും വിജയിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

    • @higusep7264
      @higusep7264 Рік тому +1

      LDF ee ullu jaika

    • @sameerthottiyil9195
      @sameerthottiyil9195 Рік тому +1

      😂

    • @sreeshanarayathkoottery9747
      @sreeshanarayathkoottery9747 Рік тому +1

      എൽഡിഎഫ് വരും എല്ലാം ശരിയാക്കി തരും 😂😂

    • @hypershock6953
      @hypershock6953 Рік тому +4

      മലയാളി പോട്ടൻമാർ എത്ര കൊണ്ടാലും പഠിക്കില്ല

  • @sasisasi9554
    @sasisasi9554 Місяць тому +1

    മോന് ഒരു ബിഗ് സല്യൂട്ട് 🎉🎉🎉 നമ്മുടെ ചെറുപ്പക്കാർ തക്ക സമയത്ത് ഇതുപോലെ പ്രതികരിച്ചാൽ govt hospitals ക്ലീൻ ക്ലീൻ ആകും 🎉🎉🎉

  • @venue3169
    @venue3169 2 роки тому +838

    ആരോഗ്യമന്ത്രി വിനോദ യാത്രയിൽ !!!!
    ഇത് കണ്ടാൽ ആശുപത്രിയിൽ ആരും ചോദിക്കാനും പറയാനും ഇല്ല. ഇവനൊക്കെ എന്തിനാ ശമ്പളം കൊടുക്കുന്നത് ?????
    പാവപ്പെട്ടവന്റെ നികുതിപ്പണം കൊടുത്ത് തീറ്റി പോറ്റുന്നു....
    ആരോഗ്യത്തിൽ കേരളം no-1 !!!!!!!!!

    • @sadeenaarazick7882
      @sadeenaarazick7882 2 роки тому +17

      Nammude shaylaja teacher ullapo ithram pravarthigalkoru pradhigaranwmundaayrunni

    • @തെമ്മാടി
      @തെമ്മാടി 2 роки тому

      @@sadeenaarazick7882എതു pp കിറ്ററ്റില്‍ അഴിമതി നടതിയ teacher അല്ലെ .. ഊവ് ഊവെ

    • @jubaidanp1452
      @jubaidanp1452 2 роки тому +3

      Aarogya manthri evide torilaano teecherammede Vila manassilavunnundo

    • @AllRounder-of1xg
      @AllRounder-of1xg 2 роки тому +4

      Ethengilum jolikar cheithathin kuttam arogyamthrikk 😆😆

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 роки тому +8

      എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ 😂

  • @Savi-jc2lc
    @Savi-jc2lc 2 роки тому +13

    ഒരു അസുഖവും വരുത്തല്ലേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം🙏, ആ പാവം രോഗിയുടെ കാര്യം ആലോചിക്കുമ്പോൾ .... 😭

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 роки тому +3094

    99 സീറ്റും കൊടുത്ത് ജയിപ്പിച്ചു വിട്ട രാജാവ് യൂറോപ്പിൽ സുഗി ക്കുന്നു. പ്രജകൾ കഷ്ട്ടപെടുന്നു.

    • @ns_200_girl__
      @ns_200_girl__ 2 роки тому +37

      Sathyam 💯

    • @sujith129
      @sujith129 2 роки тому +41

      ഭരിക്കുന്ന പാർട്ടിയുടെ ആളായാൽ എന്തുമാവാമല്ലോ 🙄

    • @noushadtrt4795
      @noushadtrt4795 2 роки тому

      Nee jeevita kaalam muzhuvan psc ezhuthi jeevikk myree

    • @Appu2212
      @Appu2212 2 роки тому

      Ninak eth gadiked parenn ne onnu up oke onnu poyi nok onnum veda Korea avde onnum hair cut cheyyanulla freedom polum ila

    • @th3RamDragon
      @th3RamDragon 2 роки тому

      superindependent kakoose okke pootiyekuvalle athavum annan europinu poyath

  • @nazimm7438
    @nazimm7438 Рік тому +79

    ഗവണ്മെന്റ് ഹോസ്പിറ്റലിലെ അവസ്ഥ വളരെ ദയനീയമാണ്.. നമ്മൾ രോഗിയെ കൊണ്ട് പോയാൽ തിരിഞ്ഞു പോലും നോക്കത്തില്ല... ഒരു നശിച്ച ഭരണം.. ജനങ്ങൾ മടുത്തു.. സാധാരണ കാരന് ഒരുനീതിയും കിട്ടാത്ത നടായി മാറി കഴിഞ്ഞു കേരളം

    • @appukuttan423
      @appukuttan423 Рік тому

      UP യിൽ പോയാൽ മതി നല്ല ചികിത്സ കിട്ടും

    • @ShylaDas-tn8dp
      @ShylaDas-tn8dp Рік тому

      Yes

    • @Jun-hee-v9t
      @Jun-hee-v9t Рік тому +1

      ​​@@appukuttan423nthu parnjalum up yilott odu..swanthm natil nadkkunth kannu thurnnu kanu.ath sariyakk.

    • @appukuttan423
      @appukuttan423 Рік тому

      എടൊ ഒറ്റപ്പെട്ട സംഭവം എടുത്തു തെറി പറയുന്ന താങ്കളെ പോലെ ഉള്ളവർ കുറച്ചു നാൾ നോർത്തിൽ പോയി താമസിക്കണം അപ്പോൾ മനസ്സിൽ ആകും കേരളം എന്തെന്ന്. വീട്ടിൽ ഇരുന്നു തള്ളുന്നതിനു ഒരു കുറവും വരുത്തരുത്.... തുടർന്നോളൂ

    • @LechuVlog-rb9pm
      @LechuVlog-rb9pm 3 місяці тому

      സത്യം. അനുഭവിച്ചവർക്കേ അറിയൂ 😢

  • @rxlover6917
    @rxlover6917 2 роки тому +924

    ഒരിക്കലും ഗതിപിടിക്കാത്ത നാട്.
    ഇപ്പോളത്തെ കേരളത്തിൽ നടക്കുന്നത് കണ്ടാൽ ഇതേ പറയു.
    ഇവിടെ ജനാധിപത്യം അല്ല അഴിഞ്ഞാട്ടം ആണ് അധികാരികളുടെ.
    💯💯💯💯💯💯💯💯💯

    • @__asshh_x__5571
      @__asshh_x__5571 2 роки тому

      Sathyam

    • @itsmetorque
      @itsmetorque 2 роки тому

      മൈരാധിപത്യം ആണ് മൈറോട് മൈര്...
      ഞാൻ ഒരൊറ്റ വോട്ട് ചെയ്യാറില്ല
      അങ്ങനെ എല്ലാരും മാറിയാൽ മതി

    • @ajmalajju5369
      @ajmalajju5369 2 роки тому

      Sathyam broh endokke yaan kanande 😢

    • @traveltechtrollsbymallujob2325
      @traveltechtrollsbymallujob2325 2 роки тому +6

      ജയ്പിച്ച് വിട്ടതും നമ്മളൊക്കെ തന്നെ അല്ലെ ...നമ്മൾ തന്നെ നമ്മടെ കുഴി വെട്ടിയപോലെ ഉണ്ട് യിപോ

    • @anakhar841
      @anakhar841 Рік тому +1

      Sathyamm

  • @zulfathsulu2232
    @zulfathsulu2232 2 роки тому +255

    ആരോഗ്യത്തിന് ഒന്നാം സ്ഥാനം കിട്ടിയ കേരളം ആണ് 😢

    • @madhupillai1615
      @madhupillai1615 Рік тому +6

      ആരുടെ ആരോഗ്യത്തിന്
      പിനുവിന്റ ആരോഗ്യത്തിനാണോ

    • @safari1951
      @safari1951 Рік тому

      ആരോഗ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തവനെ തല്ലി കൊല്ലണം

    • @dailydose380
      @dailydose380 Рік тому

      ​@@madhupillai1615കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ മറ്റുള്ള സംസ്ഥാനത്ത്‌ എത്ര ഭീകരം ആയിരിക്കും

    • @noushadbaqavi70
      @noushadbaqavi70 Рік тому

      😮

    • @rono-boys838
      @rono-boys838 Рік тому +2

      ​@@dailydose380 INDIA ORU DARIDRA RAJYAM ANNE IVIDE FOOD ILAND THANNE KASHTAPPADANNE PAKSHE NAMMALEKALL KASTAPADULLA MANUSHYAR BOOMIYIL UND ELLATHUM KITTITTANE IGHANE 😢 DONT COMPARE WITH HIGHER THINGS COMPARE WITH POOR PEOPLE ALENKIL PRANTH PIDIKUM ASSUYA VARUM

  • @codnajwan123
    @codnajwan123 Рік тому +1

    കേരളത്തിന് ബിഗ് സല്യൂട്ട്. എല്ലാ കാര്യത്തിനും മുൻപന്തിയിൽ 👍🏻👍🏻

  • @sreekumarannair7569
    @sreekumarannair7569 2 роки тому +271

    നാഥനും നന്തനും ഇല്ലാത്ത ആരോഗ്യ വകുപ്പും;തോന്നിയ വാസം നടത്തുന്ന സർക്കാരും.
    കേരള ഭരണം ബഹുകേമം!!!

    • @AmazingWorld-sc5qh
      @AmazingWorld-sc5qh 2 роки тому +2

      അതിലും കേമം up ഭരണം

    • @venomjod7414
      @venomjod7414 2 роки тому

      @@AmazingWorld-sc5qh 💩

    • @subinvarnamayoora224
      @subinvarnamayoora224 2 роки тому

      @@AmazingWorld-sc5qh appozhum up kkaa kannu motham evideee.. athiyam seriyakk

  • @dodo-zj8rw
    @dodo-zj8rw 2 роки тому +54

    സാധാരണക്കാർക്കൊപ്പം മീഡിയ one 😍💯

  • @tubekerala851
    @tubekerala851 2 роки тому +844

    ജോലിയിൽ നിന്നും പിരിച്ചുവിടുന്ന സമ്പ്രദായം ഇല്ലാത്തതുകൊണ്ട്
    ഇങ്ങനെയൊക്കെ തന്നെ അനുഭവിച്ച മതിയാകു

    • @inzamcfc1189
      @inzamcfc1189 2 роки тому +19

      Sathyam
      Enthokke cheythaalum joli pokilla ennulla dairyam aan ivarkk

    • @dilusmums4304
      @dilusmums4304 2 роки тому +7

      100%

    • @Whooo499
      @Whooo499 2 роки тому +7

      സത്യം 👍🏻👍🏻

    • @nabeelthanikkatt2182
      @nabeelthanikkatt2182 2 роки тому +4

      100%

    • @bennyjohn8130
      @bennyjohn8130 2 роки тому +5

      ഇവനെയെക്കെ പിരിച്ചു വിടുന്ന ഒരു നിയമം കൊണ്ടുവരണം എന്നാലേ ഇവനെക്കെ. പഠിക്കു..

  • @alavipalliyan4669
    @alavipalliyan4669 2 роки тому +435

    രോഗിയെ കഷ്ടപ്പാടുത്തുന്ന ഈ നാട് ഒരിക്കലും ഗുണ൦പിടിക്കില്ല

    • @sharafalisharusharu2121
      @sharafalisharusharu2121 2 роки тому

      Nadine kuttam parayaruth please
      Cheyyunna aalkkare parayu ...
      Ee aalum kudumbavum ee nattile alle jeevikkunne

    • @Rohith.-
      @Rohith.- Рік тому

      സ്വന്തം നാടിനെ ശപിക്കരുത് 🙏🏻🥰

    • @deepas7078
      @deepas7078 Рік тому +2

      Ppha panna patti Nadu . Nashich pandaram adagum

    • @jamsheerjamsheerp500
      @jamsheerjamsheerp500 Рік тому

      Enthu pottatharam nee parayunnath

    • @jafarkuttankandiyil5393
      @jafarkuttankandiyil5393 Рік тому

      Enna iyal parayunne😂

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +103

    ആ രോഗികളുടെ അവസ്ഥ 😥

  • @muhammedjamal6411
    @muhammedjamal6411 2 роки тому +645

    ചികിത്സക്ക് നേതാക്കൾ വിദേശത്തു പോകുന്നത് എന്തിനാണ് എന്ന് ഇപ്പോഴാ മനസ്സിലായത്.

    • @nairsudha3708
      @nairsudha3708 2 роки тому

      സാദാരണക്കാർ എന്തു ചെയ്യും ഇവനെയൊക്കെ നേതാക്കന്മാർ ആക്കിയ നാറിയ ജനങ്ങൾ ഇ നമ്മൾ തന്നെയല്ലേ. ഇനി എന്തു ബാക്കിയുണ്ട് നമ്മുടെ നാട്ടിൽ നടക്കാൻ ബാക്കി? U. P. യിലോട്ടു നോക്ക് നോക്ക് എന്ന് ഏത് ചർച്ചയിലും ഇടതുകയ്യന്മാർ ഇരുന്നു kurakkukkanthu കാണാം. ഒന്ന് പോയി പോയി നോക്കുന്നത് നല്ലതാണ്...

    • @munsheerishal6493
      @munsheerishal6493 2 роки тому +3

      😃😃😃😃

    • @NeverMind12344
      @NeverMind12344 2 роки тому +3

      🤣🤣🤣🤣🤣🤣

    • @theboss-oz7jr
      @theboss-oz7jr 2 роки тому +3

      😂😂😂

    • @brigitlukose2235
      @brigitlukose2235 2 роки тому +7

      ഇവിടുത്തെ മെഡിക്കൽകോളേജിൽ പോയാൽ അവരുടെ ജീവൻ പോകും എന്ന പേടി അവർക്കില്ലേ ചേട്ടാ

  • @ALTHAFAMEENCA-bk7xq
    @ALTHAFAMEENCA-bk7xq Рік тому +5

    പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ച ഈ ചെറുപ്പക്കാരൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട് ഇങ്ങനെ ഉള്ളവരൊക്കെ ഇങ്ങനെ തന്നെ പ്രതികരിക്കണം 😍😍 🥰🥰......

  • @jtj9349
    @jtj9349 2 роки тому +115

    ആരാണ് പൂട്ടിയത്???? എന്തിനാണ് പൂട്ടിയത്?????? നടപടി ഉടൻ എടുക്കുക. അന്വേഷികുക... immediately.

    • @vyshakshyha469
      @vyshakshyha469 Рік тому

      Aa oru 2min ipo sheryakam... 😂😂 oonnu poyedo.. Oru myrum nadakatha natile news channelil irunn orderidade

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 2 роки тому +171

    പാവം രോഗിയുടേ അവസ്ഥ 😢😢

  • @binubindumon
    @binubindumon 2 роки тому +155

    ഈശ്വരാ വേദന അനുഭവിക്കുന്ന ആ രോഗിയുടെ ഒരു അവസ്ഥ ☹️☹️☹️

  • @abdulrazak8478
    @abdulrazak8478 Рік тому +40

    എവിടെ നോക്കിയാലും ജനങ്ങളുടെ മേൽ ആധിപത്യം 😥

  • @noushadnoufi1288
    @noushadnoufi1288 2 роки тому +47

    പാവം ആ പെഷ്യന്റ് അവരുടെ ഇടയിൽ നിന്ന് കഷ്ടപ്പെടുന്നഹ് കാണുമ്പോള് വല്ലാത്ത വിഷമം

  • @anushaabhi5187
    @anushaabhi5187 Рік тому +1

    ഈ ചേട്ടൻ പറഞ്ഞത് ശെരിയാണ് കഴിഞ്ഞ മാസം എന്റെ അനിയത്തി അവിടെ കിടന്നപ്പോ ഉള്ള ബുദ്ധിമുട്ട് ഞാൻ ഒരുപാട് അനുഭവിച്ചതാണ്,😔

  • @jallushid8312
    @jallushid8312 2 роки тому +100

    ഇത്രയും നാൾ ഇല്ലാത്ത പല karuangalum എന്തോ ഇൗ സർക്കാരിന്റെ ഭരണ് കാലയളവിൽ നടന്നു കഴിഞ്ഞു ...പ്രളയം...നിപ്പ.
    .. ഓകി...Covide ...എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾ...പ്രക്ഷോപങ്ങൾ...കൊലപാതകങ്ങൾ...പോലീസിനെതിരെ ഉള്ള ആരോപണങ്ങൾ ...KSRTC ആരോപണങ്ങൾ....ഇതൊക്കെ ഒറ്റ നോട്ടത്തിൽ സധരണമെന്ന് തോന്നുമെങ്കിലും കണക്കെടുത്താൽ eee 2 ഭരണ കാലം മികച്ച ഒന്ന😇

    • @നവാസ്വൈലത്തൂർ
      @നവാസ്വൈലത്തൂർ 2 роки тому

      പ്രളയം നിപ്പാ കോവിഡ് അഴിമതികൾ എന്തരണ്ണാ ഉദ്ദേശിക്കുന്നത് എടാ മൈരേ പ്രളയം നിപ്പാ കോവിഡ് പിണറായിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല

    • @shihan348
      @shihan348 2 роки тому

      ഉഫ്..ചെണ്ടി സാർ ആയിരുന്നു എങ്കിൽ..😅😅

    • @jallushid8312
      @jallushid8312 2 роки тому

      @@shihan348തിരു മോന്ത ഇല്ലാത്ത id അയൊണ്ട് മറുപടി tannit വല്ല്യ കാര്യം ഒന്നും ഇല്ല എങ്കിലും പറയാം njan ivide paranjath ithuvare palarum. Barichitund but ithrem karyangal sambhavichath we sarkarinte kaalathan ath nokiyal manasilavum...

  • @nammuandme
    @nammuandme 2 роки тому +368

    മനുഷ്യത്വം മരവിച്ച കേരളം. ഒരു രോഗിയെ മുന്നിൽ കിടത്തി നല്ല ബഹളം . പാവം രോഗി ഓരോരുത്തരുടെ ജീവിതത്തിൽ വന്നാലേ അത് മനസ്സിലാകു

    • @shahadzats9677
      @shahadzats9677 2 роки тому +4

      Swami Vivekananda called Kerala a lunatic asylum........ says is correct..... check vedio properly we can see it

    • @anilkumarn.pkumar3354
      @anilkumarn.pkumar3354 2 роки тому

      Prathikarichachettanubigsaluite.

  • @jayj7007
    @jayj7007 2 роки тому +351

    ഗവണ്മെന്റ് ഗുണ്ടയുടെ ധൈര്യം = ആരും ചോദിക്കാനില്ല! no accountability! എന്ത് ചെയ്താലും, പൗരന്റെ ജീവൻ എടുത്താലും, മാഫിയ സംരക്ഷിക്കും!

    • @sanztify_
      @sanztify_ 2 роки тому +2

      Ending timil media ye കുറിച്ച് paranjapolekum വീഡിയോ തീർന്നു 😅😂 മാധ്യമ ധർമം

    • @ikkachivlogs
      @ikkachivlogs 2 роки тому

      Mafiayude pari. Njan ellatha poyi indayurynekil aa pootiya driverine chevikkal thirinjane😂.athum avide kinichond nikkuna policila muppil ettu adikkum 💯 oru sarkarineyum enikki pedi ella 💯

  • @ashiiinnnnn
    @ashiiinnnnn 2 місяці тому

    ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കണ്ട് അറിയേണ്ടതുണ്ട്.. എന്നും ഏതെങ്കിലും ചാനലുകാർ അവിടെ ചെന്ന് ഇതുപോലെ അവിടുത്തെ കൊള്ളരുതായ്മകൾ പുറത്തു കൊണ്ട് വരണം

  • @radhikasunil9280
    @radhikasunil9280 2 роки тому +62

    എന്ത് വൃത്തി കേട് കാണിച്ചാലും Union രക്ഷിക്കാൻ വരും യെന്ന ധൈര്യം... ജയിപ്പിച്ച് വിട്ട ജനത അനുഭവിക്കണം...

  • @abhilashnarayanan131
    @abhilashnarayanan131 2 роки тому +23

    2:36 പാവം മനുഷ്യൻ 😌😌
    എഴുന്നേൽക്കാൻ പറ്റിയിരുന്നെങ്കിൽ ഈ മരവാഴകളെ എല്ലാം അയാൾ കൊന്നേനെ...

  • @Dileepkumar-jc6em
    @Dileepkumar-jc6em 2 роки тому +29

    ആ രോഗിയുടെ ഒരു അവസ്ഥാ. ശരീര വേദനയും അതിനിടക്ക് സമാധാനമായി സുഖമില്ലെങ്കിലും കിടക്കാൻ കഴിയുന്നില്ല 😒

  • @tejifrancis8768
    @tejifrancis8768 3 місяці тому

    , ഇതു പോലെ പല ജില്ലാ ആശുപത്രികളിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് റിപ്പോട്ടർ ക്കും പ്രതികരിച്ചവർക്കും ബിഗ്ഗ് സലൂട്ട് ജനങ്ങൾ ക്ഷമ കെടുമ്പോഴാണ് ആ ക്രമാ സ്ഥരാകുന്ന ത്

  • @arohan575
    @arohan575 2 роки тому +277

    ആ സുപ്രണ്ടും ഡ്രൈവരും തമ്മിലുള്ള പ്രശ്നത്തിന് ആ രോഗികൾ ആണ് കഷ്ടപ്പടുന്നത്

    • @abduabdullah1525
      @abduabdullah1525 2 роки тому +10

      2 num pidichu potteerukodukkanam athaanu naattukaar cheyyendadu

  • @achusmon4680
    @achusmon4680 2 роки тому +440

    ഇങ്ങനെയുള്ള ബഹളങ്ങളില്ലാത്ത ഇടം ഗൾഫാണ്

    • @shameershemi7025
      @shameershemi7025 2 роки тому +3

      Correct

    • @shua4691
      @shua4691 2 роки тому +5

      but gulf naad alelo

    • @basheerbasheer4565
      @basheerbasheer4565 2 роки тому +39

      gulf, ൽ അധികാരീകൾ ഉണ്ട്‌,,, പാർട്ടികാർ ഇല്ലാ
      യൂണിയൻ, ഇല്ലാ,,,,

    • @mithunjs2533
      @mithunjs2533 2 роки тому +8

      എന്നാൽ നീ ഗൾഫിൽ പോ ഇവിടെ കിടന്നു എന്തിനാ ചെലക്കുന്നത്

    • @mithunjs2533
      @mithunjs2533 2 роки тому +4

      @@basheerbasheer4565 ഗൾഫ് എന്ന് പറഞ്ഞപ്പോൾ ഞമ്മൾ ഓടി വന്നല്ലോ 😂

  • @anujoy2780
    @anujoy2780 Рік тому

    Good chetta👍

  • @janathaorganization9115
    @janathaorganization9115 2 роки тому +14

    ആര് കാണാൻ... ആരോട് പറയാൻ 😥
    കേട്ട് കേട്ട് മടുത്തത് കൊണ്ട് പറയുവാ...
    ഗവണ്മെന്റ് സർവീസ് മൊത്തം പിരിച്ചു വിട്ട്... നല്ല fresh ചെറുപ്പക്കാരെ പുതുതായി അപ്പോയിന്റ് ചെയ്യണം...

  • @2xbearth
    @2xbearth 2 роки тому +294

    ഒരു നാട് എങ്ങനെ ആവരുത് എന്നതിൻ്റെ ഉത്തമ ഉദാഹരണം...ഇവിടെ ജനിച്ചതാണ് എനിക്ക് പറ്റിയ അമളി

    • @noushadkhan9992
      @noushadkhan9992 2 роки тому +7

      എവിടെ ജനിക്കാനാണ് ആഗ്രഹം ?

    • @joshuajohn1779
      @joshuajohn1779 2 роки тому +10

      @@noushadkhan9992 niyamam nadapel akki manushare rakshekunna eathe nadayalum ok ane

    • @unknown12333
      @unknown12333 2 роки тому +1

      Janich poyile bro 😐 adhikaram ullavan enthum akan

    • @sharijaayan5308
      @sharijaayan5308 2 роки тому +3

      ഇനിപ്പോ ഇങ്ങട് പോവും.. അനുഭവിക്കാ

    • @sayyidvasih7145
      @sayyidvasih7145 2 роки тому +3

      വല്ല up യിലും ആയാൽ മതിയായിരുന്നു 🥴🥴🥴

  • @sumayyasaleem3164
    @sumayyasaleem3164 2 роки тому +184

    ആരുടെ അമ്മക്ക് നിവേദ്ധ്യം കൊണ്ട്പോകാനാണ് ആ ഗ്രില്ല് പൂട്ടിയിട്ടിരിക്കുന്നത് &അറിയാത്തവർ അലയുന്നു അറിയുന്നവർ ചിരിക്കുന്നു 😭😭😭

  • @sajidmajeed4229
    @sajidmajeed4229 2 роки тому +301

    ഇതിനൊന്നും നടപടി എടുക്കില്ല. അതാണ് ഇവിടുത്തെ ഭരണത്തിന്റെ മിടുക്ക്.
    മറ്റു രാജ്യങ്ങളിലെ govt ഒക്കെ നടപടി എടുത്ത് മണ്ടത്തരം കാണിക്കുന്നില്ല.

  • @maxkochi
    @maxkochi Рік тому

    ജനങ്ങൾ പ്രതികരിച്ചു തുടങ്ങി 👍കേസ് എടുക്കാൻ പറയുന്നു ഒരു ഇന്ത്യൻ പൗരൻ അത്രയും ഉണ്ട് നമ്മുടെ മുകളിൽ ഇരിക്കുന്ന വർ തനിയെ വീണ്ടെടുക്കുന്ന ധൈര്യം 👍

  • @rajiradhakrishnan112
    @rajiradhakrishnan112 2 роки тому +70

    ഒരു പാവപ്പെട്ടവന്റെ അവസ്ഥ ആണ്.. രാഷ്രീയ കാരെ പേടിക്കണം എന്താ അവസ്ഥ 🙏🙏🙏

  • @jcpmuvais9854
    @jcpmuvais9854 2 роки тому +9

    ഇങ്ങനെ ബഹളം ഇല്ലാത്ത ഒരേ ഒരു നാട്... ഗൾഫ് ആണ്......

  • @AASH.23
    @AASH.23 2 роки тому +201

    എന്തിനോ വേണ്ടി തിളയിക്കുന്ന സാമ്പാർ ആയി പോയി എന്റെ ഖേരളം 🙏

  • @SinanSinan-b6t
    @SinanSinan-b6t 2 місяці тому

    🎉🎉🎉🎉🎉ബിഗ് സല്യൂട്ട്

  • @Jithindev10
    @Jithindev10 2 роки тому +18

    പാവം അങ്ങേര് അതാ വേദനിച്ച് കരയുന്നു, ഇത് എന്ത് ക്രൂരതയാണ് ഇങ്ങേര് ഈ ചെയ്യുന്നത്🤷🏻🤷🏻

  • @sarvamsundaram
    @sarvamsundaram 2 роки тому +7

    I have personally experienced similar situation in thrissur medical college.
    Elayamma was in hospital and Vallyachan and vallyamma , Achan, amma wants to see her . There are more than 14 lifts in, we had to got each and find out which one is working and whichever was working lift operators didn’t allow us to get in, just imagine old people in 80s and they want to see their dear ones and they need to face these kind of situation in government hospitals which is exactly there to support people.
    I was heartbroken that day by seeing the pathetic situation of medical college.

  • @jayj7007
    @jayj7007 2 роки тому +90

    ഗവണ്മെന്റ് ജോലിക്കാർ ഇത്രയും അധഃപതിച്ചതു ഈ കാലയളവിൽ ആണ്! ഭയം തോന്നുന്നു!

    • @whitewolf12632
      @whitewolf12632 2 роки тому +2

      💯തോന്യവാസംങ്ങൾക്ക് സപ്പോർട്ട് അല്ലെ

    • @my-te-ch-cruise4733
      @my-te-ch-cruise4733 Рік тому +2

      bayam thengha randenm arrum ariythe potticha avn mariyathku ayikolim

  • @minimini3428
    @minimini3428 Рік тому

    പ്രതികരിച്ച ഈ ചെറുപ്പക്കാരനാണ് യഥാർത്ഥ മലയാളി ❤️

  • @dead_beee
    @dead_beee 2 роки тому +5

    ആരും പേടിക്കണ്ട.. ഒറ്റപ്പെട്ട സംഭവം ആണ്.. അന്വേഷിക്കുന്നുണ്ട്... 😌🤏🏻

  • @SorsTemptas
    @SorsTemptas 2 роки тому +49

    Health insurance എടുത്തു വെച്ചോ എല്ലാരും. വർഷത്തിൽ ഒരിക്കൽ അടക്കാൻ ഉള്ള പോളിസികൾ ഉണ്ട്. അതാകുമ്പോ നേരെ pvt ആശുപത്രിയിൽ കൊണ്ട് പോയാൽ കൊള്ളാം. ജീവൻ എങ്കിലും തിരിച്ചു കിട്ടും

    • @KrishnaKumar-js2gq
      @KrishnaKumar-js2gq 2 роки тому

      സത്യം . ഞാൻ അനുഭവിച്ചതാ

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 роки тому +77

    ഏത് മേഖല നോക്കിയാലും സർക്കാർ ജീവനക്കാർ ഇത്രയും അഹങ്കാരികളായി കാണുന്നത് ഈ സർക്കാരിന്റെ കാലത്താണ് 🤔🤔

  • @JayaKumari-vt2vh
    @JayaKumari-vt2vh Місяць тому

    Verygood.

  • @nithyapp6707
    @nithyapp6707 Рік тому +4

    നല്ല മാർഗം ഞാൻ പറയാൻ വിട്ടോ കേരളത്തിൽ നിന്നും വേഗം രക്ഷപെട്ടോ 💯💯💯🏃

  • @paramalsidiq4320
    @paramalsidiq4320 2 роки тому +150

    അതിന്റെ ഉത്തരവാദികളെ ഡിസ്മിസ് ചെയ്യണം

    • @hinusworld6930
      @hinusworld6930 2 роки тому +4

      അയ്യോ എല്ലാർക്കും യൂണിയൻ,ഉണ്ട്,എൽഡിഎഫ്,യുഡിഎഫ്,എൻഡിഎ.....ബിഎംഎസ്,..

  • @womanbutterfly157
    @womanbutterfly157 2 роки тому +65

    പാവം ആ രോഗിയുടെ അവസ്ഥ... അസുഖത്തെക്കാൾ വലിയ വേദന ആണ് ഈ അനുഭവിക്കുന്നത്...

  • @ranjithmama
    @ranjithmama Рік тому +1

    അളിയാ ഒരു ബിഗ് സല്യൂട്ട് 💞🙏🙏

  • @gireeshgireesh5821
    @gireeshgireesh5821 2 роки тому +4

    ഇതു പോലെ ഉള്ള തെമ്മാടികൾ ആണ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉള്ളത് ജനങ്ങൾക്ക് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നവനെ വേണം ജോലിക്ക് നിർത്താൻ

  • @jabirop5904
    @jabirop5904 2 роки тому +161

    പിണറായി കേരളം എന്തൊരു സുന്ദരം
    എല്ലാം ശെരിയാവും

    • @praveenkumarep6714
      @praveenkumarep6714 2 роки тому

      🤣

    • @aswathyashok3844
      @aswathyashok3844 2 роки тому

      🤣🤣

    • @syams9919
      @syams9919 2 роки тому +1

      Nanmayulla keralammm..... 🎶🎶

    • @sreenathaaradhya9154
      @sreenathaaradhya9154 2 роки тому +3

      എല്ലാം ശരിയാക്കാൻ വേണ്ടി ഇടയ്ക്കിടയ്ക്ക് അമേരിക്കയ്ക്ക് പോകുന്നുണ്ട് 😜

  • @johnsondaniel8366
    @johnsondaniel8366 2 роки тому +14

    അവിടെ ഉള്ള എല്ലാവനെയും പിരിച്ചുവിട്ട് പുതിയ ആൾക്കാരെ നിയമിക്കുക 🌹

  • @ammu-402
    @ammu-402 Рік тому

    ഈ ചെറുപ്പകാരൻ ആണ് ആണ് കണ്ടുപഠിക്കട്ടെ പ്രഥികരിക്കാൻ പറ്റാത്ത കൊറേഎണ്ണം എനിക്ക് ഉണ്ടായിട്ടുണ്ട് ഇതുപോലെ എന്റെ അമ്മയും ആയി എന്നെ ഒരുപാട്അടിച്ചിട്ടുണ്ട് ktm ഹോസ്പിറ്റലിൽ

  • @hajara808
    @hajara808 2 роки тому +15

    അതിനെല്ലാം ഫസ്റ്റ് നമ്മുടെ ശൈലജ ടീച്ചർ 🙏🙏👍🤔

  • @jayj7007
    @jayj7007 2 роки тому +81

    ഈ വീഡിയോ കണ്ടവർക്ക് മനസ്സിലാകും എത്ര ഭയാനകം ആണ് ഗവണ്മെന്റ് മാഫിയാ!

  • @അടകോടൻ
    @അടകോടൻ 2 роки тому +50

    Mediaone: "ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ"

  • @tonykuriankoshykoodarapall8185
    @tonykuriankoshykoodarapall8185 2 роки тому +11

    നന്മയുള്ള കേരള,,,,ആരോഗ്യരംഗത്തെ no 1

    • @karnan_yt2758
      @karnan_yt2758 2 роки тому +2

      എന്നിട്ട് ഇവിടത്തെ മന്ത്രിമാർ ചികിത്സ തേടുന്നത് അങ്ങ് അമേരിക്കയിലും😂

    • @vijeeshkp5965
      @vijeeshkp5965 2 роки тому

      Mm, മനുഷത്വം ഇല്ല ചിലർക്ക് . Pinne India ill ഏറ്റവും കൂടുതൽ സൗജന്യ കിടത്തി ചികിത്സ നൽകിയത് First Kozhikode, second Kottayam Anne.2022 Report ,Anne. ഇത് Kerala ന് നേട്ടമായിട്ടാണ് പറയുന്നത്.BUT കാസർഗോഡ് , കണ്ണൂർ , വയനാട്, മലപ്പുറം, പാലക്കാട്, എന്നീ ജനങ്ങൾ Kozhikode ആശ്രയിക്കുന്നു.Report udd , ഒരു Emergency case Vanneal Kozhikode ആശ്രയിക്കേണ്ട അവസ്ഥ , എന്നിട്ട് no1🤦

  • @rajusreedharan1657
    @rajusreedharan1657 2 роки тому +114

    Now we have to understand why our politicians are going for treatment outside Kerala . Ofcourse the ordinary employees will not do it. This man can be a member of our association

    • @mathewv.m8801
      @mathewv.m8801 2 роки тому

      You are absolutely correct. Keralites deserve and get what they want. Dirtiest place in the earth.

    • @abimaniyu9512
      @abimaniyu9512 Рік тому +1

      Most of them are going to Chennai..

  • @grc4155
    @grc4155 2 роки тому +133

    വല്ലാത്തൊരു നാട്..... ഒരിക്കലും ഗതി പിടിക്കാത്ത നാട്..... മനുഷ്യത്വം ഇല്ലാത്ത നാട് ആയിക്കൊണ്ടിരിക്കുന്നു.......

    • @sharafalisharusharu2121
      @sharafalisharusharu2121 2 роки тому

      Appolum nadinu kuttam cheyyunna aalkkalla kuttam lle manushyathwam ulla yethra pere ninghalk kananam yellavareyum moshamakkaruth allathe nadine alla

    • @theworldoffootball6314
      @theworldoffootball6314 2 роки тому

      Athe.. India yil aayrkum samadhanam illa 😭

  • @ponnammamk4466
    @ponnammamk4466 3 місяці тому +1

    പ്രതികരച്ചതിന് നമസ്ക്കാരം 👏

  • @rolobella369
    @rolobella369 2 роки тому +56

    വീണ ജോർജ് ടൂറിൽ ആണ്. അവരെ ശല്ല്യം ചെയ്യരുതേ 🙏

  • @abhijithabi4909
    @abhijithabi4909 2 роки тому +421

    നാട്ടുകാര് എല്ലാരും പോയപ്പോ ആ ചേട്ടൻ കാണിച്ച മാസ്സ് dialog....😂😂😂😂

  • @BindhuBenny-p6i
    @BindhuBenny-p6i Рік тому

    നല്ല കാര്യം 🙏🙏

  • @Zyba_media
    @Zyba_media 2 роки тому +7

    ശക്തമായ നടപടി ഉണ്ടാവണം ..

  • @hinusworld6930
    @hinusworld6930 2 роки тому +4

    ലിഫ്റ്റ് പൂടാതെ എങ്ങിനെ വെക്കാം ,,പിണറായി നോക്കി പഠിക്കാൻ പോയി.വന്നാൽ തുറന്നു തരും. പല ഗവർമെന്റ് ഹോസ്പിറ്റലിലും ഇങ്ങനെ തന്നെയാ. ചില പ്രൈവറ്റ് ഹോസ്പിറ്റലിലും

  • @nishajpk1706
    @nishajpk1706 2 роки тому +259

    എന്ത് പ്രധിഷേധമായാലും പാവങ്ങളായ രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് അല്ല ചെയ്യേണ്ടത് ആ മഹാനെ ആരും എന്താ കൈവെക്കാഞ്ഞതാവോ അവസാനം അവന്റെ ചേലപ്പ്

    • @basheerbasheer4565
      @basheerbasheer4565 2 роки тому

      ഇവൻ,,, S, A, T,,യിലെ, ഗുണ്ട,,,,

    • @basics7930
      @basics7930 2 роки тому +5

      Avan valla union kaaranaaayirikkum

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +2

      ഡിവൈഎഫ്ഐ എവിടെപ്പോയി

  • @manishdxb
    @manishdxb Рік тому +1

    Media one reporter good job. 🙏🏻 you talk for poor people.

  • @Ramsisinu
    @Ramsisinu Рік тому +25

    പാവം രോഗി അദ്ദേഹത്തിന്റെ അവസ്ഥ 😢😢

  • @sulaikhasula6713
    @sulaikhasula6713 2 роки тому +22

    പാവം രോഗി... ഇവരുടെ ബഹളം താങ്ങാൻ കഴിയുന്നില്ല... അതിന്ടെ വേദന adhinalle അറിയൂ...