#VintageComedy

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 137

  • @divakaranchoorikkat7423
    @divakaranchoorikkat7423 5 місяців тому +418

    ഈ സൂര്യക് ഒക്കെയാണ് അവാർഡ് കൊടുക്കേണ്ടത് അമ്മയായും ഭാര്യയായും സഹോദരി ആയും വേഷം കെട്ടുന്ന ഈ കലാകാരിക് എന്തായാലും ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് 🙏🏻y👏🏻👏🏻❤❤❤ അഭിനന്ദനങ്ങൾ സൂര്യ പ്രത്യേകിച്ച് എന്റെ നാട്ടികാരിക് ഈ അഭിനയത്തിന് മുമ്പിൽ എന്നും നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👍🏻👍🏻👌🏻👌🏻

    • @MuraliA-fb9ib
      @MuraliA-fb9ib 5 місяців тому +9

      Ò

    • @sidhardhanvp5462
      @sidhardhanvp5462 5 місяців тому +3

    • @ashabindi871
      @ashabindi871 5 місяців тому +6

      സൂര്യ നിങ്ങളുടെ നാട്ടുകാരി ആണോ. ഞങ്ങൾ ഹോസ്റ്റൽ മേറ്റ്‌ ആയിരുന്നു. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

    • @divakaranchoorikkat7423
      @divakaranchoorikkat7423 5 місяців тому

      @@ashabindi871 sss

    • @jayanbara4514
      @jayanbara4514 5 місяців тому +5

      Soorya, acting very good

  • @Guts20Guts
    @Guts20Guts 5 місяців тому +37

    ഈ സൂര്യക്ക് എന്റെ വക 100 കുതിര പവൻ 👍

  • @Guts20Guts
    @Guts20Guts 4 місяці тому +28

    ഇന്നത്തെ പെണ്ണ് പിടിയന്മാരുടെ മലയാളം സിനിമ കാണുന്നതിനെ കാൾ നല്ലത് ഈ Skit നമ്മുക്ക് ഒരു ആശ്വാസം ആണ്...😊

  • @ajithenmala909
    @ajithenmala909 5 місяців тому +51

    ചിരിക്കണോ....
    കരയണോന്നറിയില്ല.... സൂപ്പർ

  • @saaamediasm8728
    @saaamediasm8728 4 місяці тому +17

    കോമഡിക്ക് കോമഡി കാര്യത്തിനു കാര്യം....... I LOVE THIS SKIT......❤❤❤

  • @saalirashisvlog410
    @saalirashisvlog410 5 місяців тому +17

    പാട്ട് ശെരിക്കും കലക്കി 🤣🤣സ്കിറ്റ് അടിപൊളി 😍അഖിൽ ഇഷ്ടം ❤️

  • @kadambarideepankuran1850
    @kadambarideepankuran1850 3 місяці тому +8

    മനസ്സിൽ തട്ടിയ കഥ. ബ്രോക്കർ അമ്മാവൻ ചേച്ചി ഇവരുടെ റോൾ സൂപ്പെർ

  • @Guts20Guts
    @Guts20Guts 5 місяців тому +6

    04:00 സൂപ്പർ song my favorite ✋🥰

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 місяців тому +12

    അടിപൊളി, മനസ് നിറഞ്ഞു ആസ്വദിച്ചു, എല്ലാവരും നന്നായി അഭിനയിച്ചു

  • @VijeshThoyammal
    @VijeshThoyammal 3 місяці тому +1

    നല്ല സ്കിറ്റ് . അവസാനം കരയിച്ചു.❤️❤️❤️❤️❤️

  • @santhoshav6341
    @santhoshav6341 3 місяці тому +1

    സൂര്യ ഏത് വേഷവും മനസിൽ ഉൾകൊണ്ട് കൈകാര്യം ചെയ്യുന്ന കലാകാരി എല്ലാ നന്മകളും നേരുന്നു.

  • @Guts20Guts
    @Guts20Guts 5 місяців тому +63

    മായാ & സൂര്യ... ഭാവി സിനിമ വാഗ്ദാനങ്ങൾ 🥰✋

  • @unniunni8283
    @unniunni8283 4 місяці тому +5

    നല്ല ചേച്ചി നല്ല അഭിനയം ഇവർക്കു അവാർഡ് കൊടുക്കാന്

  • @RavindranV-v4e
    @RavindranV-v4e 5 місяців тому +18

    ഈ വരൊക്കെയാണ് സിനിമയിലേക്ക് വരേണ്ടത് മായമില്ലാത്ത അഭിനയം

  • @pailyts3181
    @pailyts3181 5 місяців тому +5

    Outstanding performance and heart touching ending. Excellent ❤❤❤❤❤

  • @ambiliRadha-i9i
    @ambiliRadha-i9i Місяць тому

    ഇതുപോലരൊമ്മാവൻ ഓരോ വീട്ടിലും ഉണ്ടെങ്കിൽ ആ വീട് പഴയകാലത്തുണ്ടായിരുന്നു ആ വീടുകളിൽ അശ്വര്യവുമുണ്ടായിരിന്നു ഈ അമ്മാവന്നിരിക്കട്ടെ 🙏🙏🙏

  • @AkkupuchuCp
    @AkkupuchuCp 3 місяці тому

    സൂപ്പർ, ചിന്തിച്ചു നോക്കൂ. ഇത്തരം പ്രവർത്തികൾ ചെയ്യാൻ മടി ഇല്ലാത്ത കുറെ പാഷാണകൃമികൾ നമ്മുടെ ഇടയിൽ ഉണ്ട്.😢😂

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    All bros super ur dedication 👍🙏 good luck 🔱devi bless all

  • @Sheelavattoth
    @Sheelavattoth 5 місяців тому +28

    റോസ് shirt ചേട്ടൻ സൂപ്പർ... All nice

    • @PurushothamanK-b7u
      @PurushothamanK-b7u 5 місяців тому +4

      ആ പ്രിയപ്പെട്ടവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല 😔

  • @pailyts3181
    @pailyts3181 5 місяців тому +3

    Marvelous twist 😂😂😂😂

  • @AshrafBaqavi-u5v
    @AshrafBaqavi-u5v 3 місяці тому +1

    ആദ്യമായിട്ട് ഒരു കോമഡി കണ്ടു ഞാൻ കരഞ്ഞു 😭

  • @ShajaHan-m9c
    @ShajaHan-m9c 5 місяців тому +1

    😢😢😢😢😘😘😘😘😍😍🤭🤭🙏🙏👏👏🌹സത്യം ഒരു സിനിമ കണ്ട മൂഡ് സങ്കടം വന്നു പോയി

  • @adithyanmp8989
    @adithyanmp8989 5 місяців тому +8

    ചേച്ചി..... കരയിപ്പിച്ചു ❤❤❤❤❤

  • @SreedeviS.K
    @SreedeviS.K 16 днів тому

    സൂര്യ...... സൂപ്പർ

  • @sajalaalex1562
    @sajalaalex1562 5 місяців тому +2

    vrthi Raj um daddy kalakki! Ho paattu thakarthu ! 😂😂😂

  • @saalirashisvlog410
    @saalirashisvlog410 5 місяців тому +6

    ക്ലൈമാക്സ്‌ കരയിപ്പിച്ചു 😒😰😢

  • @Guts20Guts
    @Guts20Guts 5 місяців тому +10

    ഇവിടെ എവിടാ നിങ്ങടെ പണി സാധനങ്ങൾ?
    എന്റെ ബീടിയും, തീപ്പെട്ടിയും 😂

  • @anumuke9473
    @anumuke9473 2 місяці тому

    ഇത് കണ്ടപ്പോൾ പച്ച വീട്ടിൽ പ്രേശ്നഷ് ഓർമ വന്നു 😇😇

  • @sureshksks3299
    @sureshksks3299 4 місяці тому +2

    സൂര്യ സൂപ്പർ അഹിൽ നല്ലൊരു അമ്മാവൻ സൂപ്പർ എല്ലാവരും പൊളിച്ചു 👍👍👍👍❤️❤️ദീപു മായ 👍👍👍

    • @kesavanrani4459
      @kesavanrani4459 3 місяці тому

      🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉soi8iioooppp🎉🎉🎉🎉😢😢🎉🎉🎉🎉😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😂😮😮😂😅😂😅😅😂😂

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    Ella tention marakan chiripich kolluna nalla super act dance uare great

  • @Guts20Guts
    @Guts20Guts 5 місяців тому +7

    00:15 ആദ്യം ഞാൻ ഓർത്തു Welding, Fabrication Workshop ആയിരിക്കും എന്ന് വിചാരിച്ചു 😂

  • @aiswaryagayathry2761
    @aiswaryagayathry2761 5 місяців тому +12

    മായ മോളുടെ അഭിനയം. അപാരം. എത് വേഷത്തിലും.. എത് വേഷത്തിലും ഭാവത്തിലും. അഭിനയിച്ച് ഭലിപ്പിക്കാൻ. മായക്കു ഒരു വിഷമവും ഇല്ല..അഭിനയം. മാത്ര മല്ല.ഡാൻസ്. ചെയ്യാനും നല്ലത് പോലെ.അറിയാം. കൂടെ.അഭിനയിക്കുന്നവർക്. ആവേശം.ഉണർത്തുന്നതിനും. ഈ.കലകാരിക്ക്.കഴിവ്. ഉണ്ട്. മായയെ എന്തെ.സിനിമക്കാർ.വിളിക്കുന്നില്ല..കാഴ്ചയ്ക്കും. നല്ലത്... നല്ലത് ഭാവുകം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഇതിൽ.abhinauikkunna.കലാകാരന്മാർ. നല്ല കഴിവ്. ഉളളവർ. ആണ്. നല്ല. ഭാവി ഉണ്ടാകട്ടെ എന്ന്.ആശംസിക്കുന്നു. അടുത്ത വീട്ടിലെ പശു. കയർ. പൊട്ടിച്ചുവോ ആവോ. അതേ.പാട്ട്. കെട്ടിട്ടു്.

  • @firoskhankollamfoodblog6043
    @firoskhankollamfoodblog6043 3 місяці тому

    കണ്ണ് നിറഞ് പോയി 😢😢😢

  • @Guts20Guts
    @Guts20Guts 5 місяців тому +5

    03:24 കാലു വാരി തറയിൽ അടിക്കാൻ...😂

  • @ManBa-g3m
    @ManBa-g3m 5 місяців тому +6

    നല്ല അടിപൊളി കോമഡി.

  • @karthikafutures
    @karthikafutures 4 місяці тому +1

    😮എൻറെ ജീവിതം വീഡിയോയിലൂടെ കാണുന്ന ഞാൻ

  • @hamsakm7374
    @hamsakm7374 5 місяців тому +21

    മനസിലതട്ടിയ.ഒരുസ്‌കൃപിറ്റ്റ്

  • @abrahamsamuel8933
    @abrahamsamuel8933 5 місяців тому +6

    ഒരു ഒന്ന് ഒന്നര അമ്മാവൻ കലക്കിട്ടോ

  • @kingofazkaban
    @kingofazkaban 4 місяці тому +1

    Super 😂😂😂

  • @Guts20Guts
    @Guts20Guts 5 місяців тому +7

    00:55 ഞാൻ കുതിര കേറും😂😂😂😂

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 4 місяці тому

    നല്ല സ്കിറ്റ് കരയിപ്പിച്ചുട്ടോ😘

  • @Sunilpullippara
    @Sunilpullippara 4 місяці тому +1

    സൂപ്പർ സ്ക്രിപ്റ്റ്, ഇത് സിനിമ ആയിരുന്നെങ്കിൽ നൂറുകോടി ക്ലബ്ബിൽ നോക്കിയാൽ മതി 👌👌

  • @Guts20Guts
    @Guts20Guts 4 місяці тому +1

    ചില കാര്യങ്ങൾ വൈകി വൈകി പോകുന്നത് എന്തിനാണ് എന്ന് അറിയാമോ?
    ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ നടക്കാൻ ആണ് 🌹

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    Chirich vaye derpu akil shabu🥰

  • @Nimskunjoos
    @Nimskunjoos 5 місяців тому +3

    സൂപ്പർ

  • @Guts20Guts
    @Guts20Guts 5 місяців тому +10

    22:40 ഈ size ശത്രു ഓരോ വീട്ടിലും മറഞ്ഞിരിക്കുന്നത് പതിവാണ്... അവർക് ഒരു അടി കൊടുത്താൽ എല്ലാ പ്രശ്നങ്ങളും അടങ്ങും 😊

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 5 місяців тому +1

    Supper ❤

  • @nynathadathil9044
    @nynathadathil9044 5 місяців тому +1

    Surya❤❤❤❤🎉🎉🎉🎉

  • @shijivs2023
    @shijivs2023 5 місяців тому

    സൂര്യ.. Great actress

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 3 місяці тому

    Surya ia a very good actresess

  • @saranviogs1769
    @saranviogs1769 4 місяці тому

    Nalla skit

  • @elizabeththomas8148
    @elizabeththomas8148 5 місяців тому +3

    Awesome message

  • @santhinikumar9921
    @santhinikumar9921 4 місяці тому +1

    Akil super

  • @omanasoman5446
    @omanasoman5446 5 місяців тому +2

    Maya സൂപ്പർ

  • @shamsudheen-lo5et
    @shamsudheen-lo5et 5 місяців тому +8

    Peedana veeranmaarude cinema kaanunnathilum ethrayo bhedham ee comedy skitukal kaanunnathaa

  • @binoyantony8248
    @binoyantony8248 5 місяців тому +1

    Super skrit

  • @DILSHADKHAN-o2n
    @DILSHADKHAN-o2n 4 місяці тому +1

    ഇതാണ് സ്കിറ്റ്

  • @AngajanJan
    @AngajanJan 4 місяці тому

    Verygood

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    Maye derpuchetta big salute surya❤️👍❤‍🩹💚

  • @MeChRiZz92
    @MeChRiZz92 5 місяців тому +1

    Maya Chechi ❤

  • @sospymathew
    @sospymathew 4 місяці тому +1

    Sathiyam

  • @bijurajan5833
    @bijurajan5833 4 місяці тому

    കൊള്ളാം സൂപ്പർ 👍

  • @pradeepv.a2309
    @pradeepv.a2309 4 місяці тому

    ഇതൊക്കെ യല്ലേ അഭിനയം i👌🏻👌🏻👌🏻

  • @shantythomas1628
    @shantythomas1628 5 місяців тому

    Super

  • @Sajan-k1p
    @Sajan-k1p 5 місяців тому +1

    സൂര്യ ❤

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 місяці тому

    Surya super

  • @plakodrasheed4810
    @plakodrasheed4810 5 місяців тому +1

    V nice movie

  • @omanasoman5446
    @omanasoman5446 5 місяців тому +3

    സൂര്യ സൂപ്പർ 👍👍👍

  • @roopeshkannan6480
    @roopeshkannan6480 5 місяців тому +5

    Supr cinima kanda feel

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct 5 місяців тому

    Soopper

  • @pm7077
    @pm7077 5 місяців тому

    നല്ല മെസ്സേജ്

  • @sabupa9656
    @sabupa9656 5 місяців тому +3

    ❤❤

  • @AnithaMary-sy5fu
    @AnithaMary-sy5fu 4 місяці тому

    👍👍👍👍

  • @vishnubs3534
    @vishnubs3534 5 місяців тому +7

    Super skit

  • @SureshKumarV-i1n
    @SureshKumarV-i1n 5 місяців тому +1

    ക്ലൈമാക്സ്‌ ഉഗ്രൻ

  • @keerthanabinu5019
    @keerthanabinu5019 5 місяців тому +1

    ജൂനിയർ മഞ്ജു.

  • @Girija-zo9pz
    @Girija-zo9pz 5 місяців тому +6

    Maya super nadiyanu

  • @alliswell1516
    @alliswell1516 5 місяців тому +5

    പസ്റ്റീ 💃🏻💃🏻💃🏻

  • @aprraja1638
    @aprraja1638 5 місяців тому +2

    🎉❤🎉❤🎉❤

  • @nisamcn4203
    @nisamcn4203 4 місяці тому

    Njn noki nadannu e comdy kiity😂

  • @raindrops5106
    @raindrops5106 4 місяці тому +1

    👍

  • @IndhuI-bc6kx
    @IndhuI-bc6kx 2 місяці тому

    Surya act namichu my awrd❤️💕❤‍🩹💚💕🙏👍💚❤‍🩹💫⭐🌹🧁i💘☕🍮🥧🍰y🍰🥮🍔

  • @BalanK-l1k
    @BalanK-l1k 5 місяців тому +1

    😅😅😅

  • @SelvakumarKva
    @SelvakumarKva 5 місяців тому +2

    👌🤝👍👏👏👏❤

  • @athukollallomonuse
    @athukollallomonuse 4 місяці тому

    അർഥം ഉള്ള ഒരു കഥ ഉണ്ട് ഇതിൽ

  • @sajeevkumar6246
    @sajeevkumar6246 5 місяців тому

    Manokaram

  • @sajeevkumar6246
    @sajeevkumar6246 5 місяців тому

    Ivarokeyanu nadeenadanmar. Ivarkanu avardukal kodukendathu.

  • @radhakrishnand3721
    @radhakrishnand3721 4 місяці тому

    😊

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 5 місяців тому

    Suupir

  • @Shafeer-o2s
    @Shafeer-o2s 4 місяці тому

    ❤❤❤❤😢

  • @MercyFrancis-zk2tm
    @MercyFrancis-zk2tm 5 місяців тому +1

    😢

  • @yaminijc5238
    @yaminijc5238 4 місяці тому

    😂😂😂😅😅😅😅😅👌👌👌👌👌👍🏻👍🏻

  • @vipinkthankachan1832
    @vipinkthankachan1832 4 місяці тому

    Ethenthonne balayo

  • @AjAmala
    @AjAmala 5 місяців тому +2

    ആകാശ ദുദ്

  • @vinu5268
    @vinu5268 5 місяців тому

    സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്

  • @latheeflatheef5913
    @latheeflatheef5913 3 місяці тому

    എല്ലാവരുംഅതിമനോഹരമായിപർഫോമൻസ്ചെയ്തു❤️

  • @kkuttyvlog1463
    @kkuttyvlog1463 4 місяці тому

    Kkutty vlog1463

  • @MohammedMohammed-gw2tp
    @MohammedMohammed-gw2tp 5 місяців тому

    P

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 місяців тому

    👍👌❤

  • @MollyKuriakose-t2w
    @MollyKuriakose-t2w 6 днів тому

    Super❤❤😂😂