'എന്തിനാടാ മോനെ പൊലീസിനെ മണ്ടൻമാരാക്കുന്നത്... നിന്നെ പോലെ കുറെ മണ്ടൻമാരെ ഞാൻ കണ്ടതാ...'

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ •

  • @saykp3783
    @saykp3783 Рік тому +3114

    രാഷ്ട്രീയ കളികൾ ഇല്ലെങ്കിൽ കേരള പോലീസിനെ വെല്ലാൻ ഇവിടെ ആരും ഇല്ല

  • @ShandhuShihab
    @ShandhuShihab Рік тому +69

    ആ പയ്യന്റെ വീടും.. അവസ്ഥയും.. കഷ്ടം.. കോടികൾ വിലയുള്ള മയക്കു മരുന്നാണ് കച്ചവടം..
    ആദ്യം ഉറവിടം കണ്ടെത്തു സാറെ.. അല്ലാതെ ഇവരെ പിടിച്ച് വച്ചിട്ടൊന്നും ഇവിടെ ഇതൊന്നും നിൽക്കാൻ പോകുന്നില്ല..
    Big സല്യൂട്ട് 🙏

  • @SIBIN575
    @SIBIN575 Рік тому +3297

    എന്നും പിടിക്കുന്നുണ്ട് പക്ഷേ ഇത് എവിടുന്ന് വരുന്നെന്ന് മാത്രം കണ്ടെത്താൻ കഴിയുന്നില്ല എന്നിട്ട് മണ്ടന്മാരാക്കല്ലെന്നു 🙏

    • @aboobackersiddik237
      @aboobackersiddik237 Рік тому +65

      Bangalore Karnataka

    • @1555s
      @1555s Рік тому +1

      അവിടെയാണ് മണ്ടത്തരം
      അത് കണ്ടുപിടിക്കാൻ കഴിയാത്തവരാണ് മണ്ടൻ

    • @AmanShreedhar
      @AmanShreedhar Рік тому

      ചേട്ടാ എല്ലാ നാട്ടിലും മയക്കമരുന്ന് എത്തുന്നുണ്ട്.. അത് മുഴുവനായും തടയാൻ ആർക്കും പറ്റില്ല.. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും എത്തുന്നു.. എന്നിട്ടാണ് കേരളത്തിൽ.. വെറുതെ ചെലക്കല്ലേ ചേട്ടാ

    • @prajeeshpraji41
      @prajeeshpraji41 Рік тому +150

      ബുധനാഴ്ച പിടിച്ചാൽ ശനിയാഴ്ച വിടും. അവൻ ഞായറാഴ്ച റസ്റ്റ് എടുത്ത് തിങ്കളാഴ്ച വീണ്ടും തുടങ്ങും.പി ടിക്കപ്പെടുന്നവന് കാര്യമായ ശിക്ഷ കിട്ടാത്ത കാലത്തോളം മണ്ടൻമാരാവലാണ് ബുദ്ധി.

    • @jaffarjaff288
      @jaffarjaff288 Рік тому +9

      അതെന്നെ...😅

  • @d4infotainment
    @d4infotainment Рік тому +1933

    "നിന്റെ അത്ര ബുദ്ധി ഇല്ലെങ്കിലും
    ഞാൻ നിന്നെ പോലെ മണ്ടനല്ല"
    Ijjaathi mass dialogue 🤣🔥

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +1232

    കേരളം ആകെ സേർച്ച്‌ ചെയ്യാൻ പോലീസ് മുന്നോട്ട് വരണം എല്ലാവരെയും പൊക്കണം
    അങ്ങിനെ ഒരു ഉപകാരം നിങ്ങൾ നാടിനും ജനങ്ങൾക്കുംവേണ്ടി ചെയ്യൂ please

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Рік тому +17

      എന്നിട്ട് എന്താകും കൊടുക്കേണ്ടവൻ കൊടുക്കും വാങ്ങേണ്ടവൻ വാങ്ങും അത്രതന്നെ

    • @magicianabhilash1
      @magicianabhilash1 Рік тому +9

      അരുത്.... മ്മ്‌ടെ സർക്കാരിന്റെ നിലനിൽപ് 😢😢😢😢😢

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому +16

      നിന്റെ വീടെവിടെയാ 😄പോലിസ് അദ്യം അവിടെ തപ്പട്ടെ

    • @kaalankozhi4444
      @kaalankozhi4444 Рік тому +3

      ooooh mukya mandhriyude keezhil swornam kadathaam adhonu yaadhoru kuzhapavumilla😂

    • @msdmashoodmsd6559
      @msdmashoodmsd6559 Рік тому +11

      @@പ്രഹ്ളാദൻ 🤣 എന്റെ വീട്ടിൽ വന്നാൽ കാലത്ത് ആണങ്കിൽ പഴംകഞ്ഞി കിട്ടും വൈകീട്ട് ആണങ്കിൽ കപ്പ ചുട്ടത് 🤣

  • @b4badris582
    @b4badris582 Рік тому +213

    വളരെ ദയനീയമാണ് നമ്മുടെ നാടിന്റെ പോക്ക്.

    • @santhoshkk5671
      @santhoshkk5671 2 дні тому

      ലോകം മുഴുവൻ പരിഷകൃത യുവാക്കൾ ലഹരി ഉപയോഗിക്കുന്നത് ഫാഷൻ ആയി കാണുന്നു

  • @5zy.
    @5zy. Рік тому +26

    2:59 ഇതാണ്‌ പയ്യൻ😂

  • @sunrais0
    @sunrais0 Рік тому +345

    പോലീസ് ഒന്ന് മനസ്സ് വെച്ചാൽ ഈ പരൽ മീനുകൾക്ക് പകരം വമ്പൻ സ്രാവുകളെ പിടിക്കാൻ പറ്റും. പക്ഷെ ചെയ്യില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാള മാഫിയ തന്നെ ഇതിന്ന് പിന്നിൽ ഉണ്ട്. Mdma പോലെയുള്ള ലഹരി വസ്തുക്കൾ പിഞ്ചു കുട്ടികളെ അടക്കം വരിഞ്ഞു കഴിഞ്ഞു. വല്ലപ്പോയുമുള്ള ഇമ്മാതിരി പ്രഹസനങ്ങൾ നിർത്തി ഇതിന്റെ ഉറവിടത്തെ ഇല്ലാതാക്കിയാൽ മാത്രമേ കേരള ജനതക്ക് രക്ഷയുള്ളൂ. .

    • @doglover24689
      @doglover24689 Рік тому +3

      Kerala police limitations ithu varanathu banglore anu mdma mainly kanchavu andra thelagana avidathe police efficient ane avide control akiye ivide varilla keralathill ithinte production police pande nirthiyathanu

    • @sunrais0
      @sunrais0 Рік тому +4

      @@doglover24689
      ഭരണകൂടം വിചാരിച്ചാൽ ഒരു പരിധി വരെ തടയാൻ പറ്റും. അന്യ സംസ്ഥാനത് നിന്നാണ് ലഹരികൾ ഒഴുകുന്നതെങ്കിൽ ബോർഡറുകളിൽ നൂതന സംവിധാനങ്ങൾ ഒരുക്കണം. വണ്ടികൾ ബ്ലോക്കാക്കാത്ത രീതിയിൽ സ്‌കാനറുകളും മറ്റ് സംവിധാനങ്ങളും നിർമ്മിക്കണം

    • @johanbijujohn2999
      @johanbijujohn2999 Рік тому +3

      ഇതിന്റെ മെയിൻ സപ്ലൈ എന്നത്, വിദേശത്തിന് നിന്നാണ്...
      പാക്കിസ്ഥാൻ, myanmar നൈജീരിയ പോലുള്ള രാജ്യങ്ങളിൽ
      Avide പോലീസ് പോയിട്ട് NCB വിചാരിച്ചാൽ പോലും ഒരു ചുക്കും നടക്കില്ല
      പണ്ട് FBI യും, DEA യും. അഫ്‌ഘാനിസ്താനിലൊക്കെ കുറെ നോക്കിയത് ആണ്, ഒന്നും നടന്നില്ല

    • @johanbijujohn2999
      @johanbijujohn2999 Рік тому +3

      ​@@sunrais0🤣
      ഏത് സിനിമ യാ കണ്ടേ?
      എത്ര നൂതന സിസ്റ്റം ഉണ്ടാക്കിയാലും accuracy ലോ ആയിരിക്കും,100 pct accuracy എന്നത് എക്സിസ്റ് ചെയ്യുന്നില്ല

  • @shaijuorshai3487
    @shaijuorshai3487 Рік тому +1434

    സാർ പറഞ്ഞത് ശരിയാ എന്നും എത്രയോ മണ്ടന്മാരെ കാണുന്നതാ..നമ്മുടെ മന്ത്രിമാരെ ഇങ്ങനെ കളിയാക്കല്ലേ സാറേ.. ഏതായാലും ഇവനെ പൊക്കിയതിനു സാറിനു നല്ലൊരു സല്യൂട്ട്..

    • @M4pets115
      @M4pets115 Рік тому +29

      പേര് വെള്ളിപ്പെടുത്താൻ പറ്റാത്തത് കൊണ്ടാകും മണ്ടന്മാര് എന്ന് വിശേഷിപ്പിച്ചത്

    • @lalithaayyappan7000
      @lalithaayyappan7000 Рік тому +9

      😂😂😂😂😂😂

    • @uncleantony2848
      @uncleantony2848 Рік тому +6

      😅😅😅

    • @sanithrs
      @sanithrs Рік тому +4

      😂😂😂

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      🤪🤪🤪🤪🤪🤪

  • @libinanto8847
    @libinanto8847 Рік тому +185

    S. I സാറിന് ബിഗ് 🤗 സല്യൂട്ട്❣️✌️

    • @iseeyouagain463
      @iseeyouagain463 Рік тому

      Andi..avammarodu poyi yemman marude veetil thappan para..... A nari kal alle ivammark kodukkunne....potta

    • @libinanto8847
      @libinanto8847 Рік тому

      ബഹു: എസ് ഐ സാറിന്റെ അവരോടുള്ള സമീപനം ആരെയും അത്ഭുതപ്പെടുത്തുന്നു അതായിരിക്കണം തുടർന്നും നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് അതിന് ബിഗ് സല്യൂട്ട്🤝

  • @syamambaram5907
    @syamambaram5907 Рік тому +663

    ഇതൊക്കെ എത്തിച്ചു കൊടുക്കുന്നവന്മാരെ തൊട്ടാൽ പോലീസ് വിവരമറിയും.

    • @JGeorge_c
      @JGeorge_c Рік тому +14

      Ivanmarum thettukar anu

    • @noufaltk1327
      @noufaltk1327 Рік тому +10

      നിങ്ങൾ paranne kodukkim ariyunnavare

    • @nonstopvibe6063
      @nonstopvibe6063 Рік тому +23

      @@noufaltk1327 അതിൻറെ❌❌❌ ആവശ്യമില്ലല്ലോ... ഇപ്പോൾ തുമ്പ് കിട്ടിയില്ലേ അറ്റം കണ്ടുപിടിക്കാൻ പണിയൊന്നുമില്ല...🌪️🌪️⚡🌪️ (വേണമെന്നുണ്ടെങ്കിൽ മാത്രം)

    • @vishalvishalappu-in3od
      @vishalvishalappu-in3od Рік тому +3

      Thottal mukkil ketto🫤

    • @avaneesh-h1i
      @avaneesh-h1i Рік тому +6

      Niyale ath😂

  • @lacchupaaru8243
    @lacchupaaru8243 Рік тому +136

    പോലീസിന്റെ ഡയലോഗ് കലക്കി 🤣🤣🤣🤣

  • @nonstopvibe6063
    @nonstopvibe6063 Рік тому +420

    ചെറു മീനുകളെ പിടിച്ചാൽ മതി...😮😅.. നല്ല പെടക്കണ കൊമ്പൻ സ്രാവ് 🦈 വരെയുള്ള വമ്പന്മാർ നീന്തി കുളിക്കട്ടെ...🚗🚫🛬🛫🔥

    • @Niqabi_girl7
      @Niqabi_girl7 Рік тому +9

      ശരിയാ കൊമ്പന്മാർ പണം നൽകി അവരെ പ്രോരോത്സഹോപ്പിക്കുന്ന്

    • @twoonexx
      @twoonexx 5 місяців тому +2

      Athu sathyam

    • @alanshellykoshy112
      @alanshellykoshy112 4 місяці тому +1

      Avanmaroke adichal decent ayit nadakan ariyam..alathe ee keneppi pillere pole roadil erngi show kanikila

    • @AbhinavAbhiz-qr1sl
      @AbhinavAbhiz-qr1sl 3 місяці тому +1

      Money matters

  • @മിനി1966
    @മിനി1966 Рік тому +72

    ഈ ചെറുപ്പം പിള്ളാരെ ഒക്കെ വഴി തെറ്റിക്കുന്ന ഇവർക്ക് ഇതൊക്കെ എത്തിച്ചു കൊടുക്കുന്ന വലിയ സ്രാവുകള വേണം ആദ്യം പിടിക്കുവാൻ . ഇത് എന്നുന്ന ഉറവിടം ആദ്യം കണ്ടുപിടിച്ച് നടപടിയെടുക്കു. അതൊക്കെ രാഷ്ട്രീയ സ്വാധീനമുള്ള വമ്പൻ മാരായതിനാൽ അവരെ തൊടാൻ മുട്ടു വിറയ്ക്കും.

  • @mubarissanu3320
    @mubarissanu3320 Рік тому +261

    പിടിക്കുന്നത് നല്ലത് ആണ്.... രാഷ്ട്രീയം സ്വാധീനം ഉള്ളവരോ പണക്കാരോ ആയിരുന്നു എങ്കിൽ എത്ര ആവേശം ഉണ്ടവായില്ല... ഒതുക്കി കളയും 🤷‍♂️

    • @secularph8424
      @secularph8424 Рік тому

      Ee drugs oke full kond verunath methranmaar ahn
      Ketile ee kootathilm firoz ond,
      Methanmarude drugs jihad ahn keralam nashipich islamic state akaan

    • @leelasasi2716
      @leelasasi2716 Рік тому

      Ippo arest cheyumbol athin kuttam enthu negative aan ne myre

  • @theendtimemessage3501
    @theendtimemessage3501 Рік тому +453

    യഥാർത്ഥ കുറ്റവാളികളെ ആരും പിടിക്കില്ല. അവർ എവിടെയോ സുഖമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു.

    • @naijusalam
      @naijusalam Рік тому

      ഈ പിടിച്ചത് നിന്റെ തന്തയെ ആണോടാ മരവാഴെ?? 😡😡

    • @shajijames6523
      @shajijames6523 Рік тому

      യഥാർത്ഥ കുറ്റവാളികൾ നിയമസഭയിൽ safe zone ൽ ആണ്. MLA ആയും മന്ത്രിയായും ഇരിക്കുന്നു. അവരെ ഏത് പോലീസ് പിടിക്കും!!!!??
      ആഫ്രിക്കൻ തൊഴിലാളി യായ "ആ MLA "ശരിക്കും ആരാണ്?? നിഗൂഢതകൾ മാത്രം ബാക്കി....

    • @thasninoufal1107
      @thasninoufal1107 Рік тому +19

      അതെ.... വലിയ ഹോട്ടലുകളിലും, രാത്രി പാർട്ടികളിലും ഒക്കെ ഇതൊക്കെ അല്ലെ നടക്കുന്നത് അതിനെതിനെ ഒരു ആക്ഷനും ഇല്ല....

    • @ranjithkallara
      @ranjithkallara Рік тому

      Athinu otta thanthaykk u pirakkanam

  • @varughesejames6522
    @varughesejames6522 Рік тому +37

    രാഷ്ട്രീയ പാർട്ടികാരുടെ പിൻബലത്തിൽ ചില പോലീസുകാർ ഉൾപ്പെടെ ഇതിന്റെ പിന്നിൽ ഉണ്ട്

    • @kannanloki
      @kannanloki Рік тому +1

      Sir aa names oke highcourt or CBI kk kodukkanam. Ellarem pokkatte.

  • @abdulrouf4071
    @abdulrouf4071 Рік тому +43

    എന്നെ മണ്ടനാ ക്കണ്ട ബാക്കിയുള്ളോരെ ആക്കിക്കോ എന്ത് പോലീസ്😂😂

  • @rafinesi840
    @rafinesi840 Рік тому +357

    ഇതുപോലെ നാട്ടുകാർ ഉണ്ടായാൽ നാട് നന്നാകും 🥰👍

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Рік тому +16

      അത് ഏതോ പാർട്ടിക്കാരാണ് ഇവനെ ഇരയാക്കി കാര്യം നേടാൻമാത്രം

    • @SafiSafi-zp1gt
      @SafiSafi-zp1gt Рік тому +20

      Nattukar aanu valiya duratham

    • @dmgsale7097
      @dmgsale7097 Рік тому +16

      Pari😂ew nattukar vellam adikch vetil preshnam ondakyna teamz aa

    • @raidyt313
      @raidyt313 Рік тому

      Athey athey 😂ithilum valiya poorikal

    • @ArunKerala-rz5dr
      @ArunKerala-rz5dr Рік тому +6

      Mayarannn....🎉

  • @Middark666
    @Middark666 Рік тому +18

    1:48 side view, dialogue, face expression 😂😂😂

  • @WizardKing.
    @WizardKing. Рік тому +21

    വലിയ മീനുകളെ സംരക്ഷിക്കാൻ ഇതുപോലുള്ള ചെറിയ മീനുകളെ പിടിക്കുന്നു എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന നക്കാപ്പിച്ച പിഴിഞ്ഞെടുത്ത സർക്കാർ ജീവിക്കുന്നു അതാണ് നമ്മുടെ സർക്കാർ

    • @vinodvinu9692
      @vinodvinu9692 Рік тому

      ആ വലിയ മീനുകളുടെ കൈയിലാണ് ഗവണ്മെന്റും മറ്റു പലതും 💸💸💸💸

  • @socialbeing6886
    @socialbeing6886 Рік тому +47

    വെറും പ്രഹസനം .. വലിയ സ്രാവുകളെ പിടിക്കാൻ പറ്റുവോ😂😂😂 അടിമ പോലീസ്

  • @mohammedek6269
    @mohammedek6269 Рік тому +27

    Even 10th std has more knowledge about drug dealers than Police 😂

  • @KOCHU_TOOWILD
    @KOCHU_TOOWILD Рік тому +303

    "നിന്റത്ര ബുദ്ധിയില്ലെങ്കിലും ഞാൻ നിന്നെപ്പോലെ മണ്ടനൊന്നുമല്ല."
    സാറിതെന്താ പറയുന്നേ 😮😂😅😢

    • @abduljaleel-bl3ii
      @abduljaleel-bl3ii Рік тому +17

      അത് കേട്ട് നിൽക്കുന്ന നമ്മെ മണ്ടന്മാരാക്കാൻ പറഞ്ഞതല്ലേ

    • @ViVith007
      @ViVith007 Рік тому +1

      അത് അവനെ മണ്ടനാക്കിയതാണ്, മണ്ടാ 😆

    • @kannanloki
      @kannanloki Рік тому +9

      Comment itta sir nte chevi test cheyyunnathavum nallath.

    • @andrumad3938
      @andrumad3938 Рік тому +1

      Psychological move aan😂

    • @jameschalangady
      @jameschalangady Рік тому +11

      Athu manassilakkanum Buddhi venam mone

  • @ratheeshkumard4069
    @ratheeshkumard4069 Рік тому +20

    ഇത്ര മാനിയ മായി ആ si ഇടപെടുന്നു 🙏

    • @blueskymedia9046
      @blueskymedia9046 Рік тому +9

      ക്യാമറ ഉണ്ട് 😂

    • @SahilAfnan-u8t
      @SahilAfnan-u8t 2 місяці тому

      നാട്ടുകാരും ക്യാമറ യും ഉണ്ട് 😊

  • @MalluBoyInIreland
    @MalluBoyInIreland Рік тому +106

    കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മുഴുവൻ ലഹരി വില്പന നടത്തുന്ന ജിമ്മിയെ പിടിക്കാൻ ഒരു മണ്ടനും ഇല്ലാ എന്നുള്ളത് ആണ് ഏറ്റവും വലിയ സവിശേഷത 😄🙏

    • @Athul-z8u
      @Athul-z8u Рік тому +1

      Athethuu jimmii njn kply aahnalloo

    • @jilinjoseph8700
      @jilinjoseph8700 Рік тому +6

      ​@@Athul-z8uattiplakkal jimmy arikkum 😂

    • @piuspops6428
      @piuspops6428 Рік тому +3

      😂

    • @ottakkomban
      @ottakkomban 3 місяці тому

      കാഞ്ഞിരപ്പള്ളികാരനായ ഞാൻ പോലും ഇങ്ങനൊരു വാർത്ത കേട്ടിട്ടില്ല

  • @anusree8905
    @anusree8905 Рік тому +32

    വെറുതെ peripheral ആയിട്ട് അന്വേഷിക്കാതെ ഇതിന്റെയൊക്കെ ഉറവിടം തേടി കണ്ടുപിടിക്ക്....

  • @aslammongam967
    @aslammongam967 Рік тому +101

    നീ എന്നെ മണ്ടൻ ആക്കണ്ട ഞാൻ ആൾറെഡി മണ്ടൻ ആണ് 🤣🤣

  • @binuvd7546
    @binuvd7546 Рік тому +35

    നാടിനും അച്ഛനും അമ്മയ്ക്കും വേണ്ടാത്ത ഈ പാഴ് ജന്മത്തിന് പരമാവധി ശിക്ഷ കൊടുക്കുക പോലീസ് ഓഫീസർ

    • @dmgsale7097
      @dmgsale7097 Рік тому +2

      Ninta vidil kalavedi veykan varunavana athiyam nook ni paz janmama alla enn nammal engna ariyum

    • @unknownfactsforyou8301
      @unknownfactsforyou8301 Рік тому +5

      ​@@dmgsale7097ayal paranjel oru thettum illa..kanjavum adich nadakunna kore alamb local teams nd..ath parayumbo enda choriyunundo

    • @shancvn8433
      @shancvn8433 Рік тому

      ​@@dmgsale7097ഇവനെ കൊണ്ട് നാടിനു എന്തു.. നാട്ടിലെ കുട്ടികൾ വഴി തെറ്റിക്കാൻ നാറി

    • @kingfisher777
      @kingfisher777 Рік тому

      പോലീസ് ഓഫീസർ നു ശിക്ഷിക്കാൻ അധികാരം ഉണ്ടോ 🤔

    • @Madmax-k8h
      @Madmax-k8h Рік тому

      നിന്റെ ഭാര്യടെ പൂറ് ഞാൻ പണ്ണി അപ്പൊ നീ എവിടെയായിരുന്നു 😂😂

  • @deepa-y3v3v
    @deepa-y3v3v Рік тому +59

    നെത്തോലി ചുട്ട് കൊടുത്താൽ അത് തിന്നാൻ ഉള്ള ആരോഗ്യം പോലും ഇല്ലാത്ത ഈ പിള്ളേരെ പിടിക്കുമ്പോൾ അന്വേഷണം അവസാനിക്കുമോ? ഇതുപോലെ ദിവസവും പിടിക്കുന്നുണ്ടല്ലോ? മുകളിലോട്ട് അന്വേഷിച്ചാൽ എവിടുന്നു ആണ് ഇതൊക്കെ വരുന്നത് എന്നും ആരൊക്ക ആണ് ഇതിന് പിന്നിൽ എന്നും കണ്ടുപിടിക്കാൻ പറ്റാത്തതാണോ അതോ അതിനുള്ള നട്ടെല്ല് ഇല്ലാത്തതാണോ? ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിക്കുന്നു.. പക്ഷെ അവർ ഇത് സ്വയം ഉണ്ടാക്കി എടുക്കുന്നതാണോ? അതിനുള്ള ഉത്തരം ആരാ പറയേണ്ടത്?

    • @kannanloki
      @kannanloki Рік тому +1

      Nattellulla sir policeil chernno, or electionil minister aayo, ithokke onnu nirthaan sremichoode... Ingane oru thett nadakkunnath kandu police case kodukkan polm sremikkathavaroke day and night work cheyyunna policente nattelline kurich cmnt idunnu

    • @deepa-y3v3v
      @deepa-y3v3v Рік тому

      @@kannanloki ചോദ്യങ്ങൾക്ക് ഉത്തരം കിട്ടട്ടെ. എന്നിട്ട് ആലോചിക്കാം പോലീസ് ആവണോ മന്ത്രി ആവണോ എന്നൊക്ക.. തല്ക്കാലം ഈ പദവികൾ കുറെ പേര് അലങ്കരിക്കുന്നുണ്ടല്ലോ? പിടിക്കുന്ന കേസുകൾ എന്താ അവിടം കൊണ്ടു തീരുന്നത്?

  • @reginasajan5616
    @reginasajan5616 Рік тому +3

    പിള്ളേരെ പിടുത്തം.. വലിയവനെ പിടിക്കാൻ പറ്റൂല്ല

  • @ananthumohanan8762
    @ananthumohanan8762 Рік тому +2

    കുറചചുനാള മുൻപ് കോടി കണക്കിന് രൂപയുടെ മുന്തിയ ഡ്രഗ് പിടിച്ചാലോ അതിൻ്റെ വിവരം ഒന്നുമില്ലല്ലോ😂😂 അത് ഇവിടെ നിന്ന് വന്നു എന്ന് മനസിലായി ആർക് വേണ്ടി വന്നു😂?

  • @ravit4167
    @ravit4167 Рік тому +7

    എന്റെ കേരളം എത്ര സുന്ദരം 🤣😂

  • @Sycho_trippen6800
    @Sycho_trippen6800 Рік тому +13

    നല്ല ഒരു പോലീസ് കാരൻ ❤

  • @chilakrishna
    @chilakrishna Рік тому +22

    ഇതിൻ്റ ഉറവിടം അതും കണ്ട് എത്തണം. ഇപ്പൊൾ ഇത്രയും സുലഭം ആയി ഇപ്പൊൾ ഇത് ലഭിക്കുന്നു.

  • @josemanjaly6905
    @josemanjaly6905 Рік тому +15

    Kerala Police Force! They are very service minded and good.
    I must say about IPS yateesh Chander, a gentlrman of very helping mentality. What a Tension
    and painfull job!
    Tku &Regds,

  • @MuhammadMuhammad-sv7vj
    @MuhammadMuhammad-sv7vj Рік тому +1

    Ithu evida sthalam

  • @kareemmtl1635
    @kareemmtl1635 Рік тому +29

    ഇതിലിപ്പോൾ ആരാ മണ്ടൻ മാർ 🤔

  • @mytravalingfrom14
    @mytravalingfrom14 10 місяців тому

    നമ്മുടെ സഹോദരൻ മാരെ എല്ലാം ഇതുപോലുള്ള ലഹരി അടിമത്തത്തിൽ നിന്നും രക്ഷിക്കണം അതിന് വേണ്ടി നമ്മൾ എല്ലവരും ഒറ്റകെട്ടയിനിൽക്കണം പോലി വേണ്ട എല്ലാ സപ്പോട്ടും ചെയ്ത് കെടുക്കണം എന്നണ് ഒരു ഇൻഡ്യൻ പൗരൻ എന്ന രീതിയിൽ എനിക്ക് പറയനുള്ളത് നന്ദി ന മാസ്ക്കാരം💪

  • @FRQ.lovebeal
    @FRQ.lovebeal Рік тому +7

    പോലീസ് : ഞാൻ എത്ര മണ്ടന്മാരെ കണ്ടതാടെ നമ്മളെ മണ്ടൻ ആകല്ലേ.. *ലെ പിണറായി: ""ഹും ഇവനെ അങ്ങ് സസ്പെന്റ് ചെയ്തേക്ക് 😆"*

    • @VipinWilson-zs4iy
      @VipinWilson-zs4iy 5 місяців тому

      Adutha nei anu soshicho mudi vetti nerakki......... Eriii🤣🤣

  • @Klbrobiju-rithwik
    @Klbrobiju-rithwik Рік тому +49

    ഒരു നാടിനെ നശിപ്പിക്കാൻ പോകുന്ന വിപത്ത് 😢😢😢
    😡😡😡😡😡😡😡😡😡😡

    • @secularph8424
      @secularph8424 Рік тому

      Ee drugs majoritym kond verunath methanmae ahn beware
      Muslims are doing drugs jihad to harm our state

    • @shambhumahadev528
      @shambhumahadev528 Рік тому

      😂

  • @Azezal502
    @Azezal502 Рік тому +2

    ഇവനെ പൊക്കിയത് പോലെ. ഇതിന്റെ ഉറവിടം കണ്ടെത്തി ഉന്മുലനം ചെയ്താലേ, മറ്റു പിള്ളേർക്കും രക്ഷയുള്ളൂ..

  • @ishakemerald469
    @ishakemerald469 Рік тому +16

    ലഹരി വേട്ട നടത്തുന്ന പോലീസുകാർക്ക് പ്രത്യേക അധികാരം നൽകണം ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്

    • @johnsondaniel8366
      @johnsondaniel8366 Місяць тому

      ഇതിന്റെ ഉറവിടം കണ്ടെത്തി അവിടം മുതൽ വേട്ട തുടങ്ങണം എന്നാലേ ഇതിന്റെ ഗുണം ഉണ്ടാവു ഇതൊക്കെ ചെറിയ കണ്ണികൾ അല്ലാതെ ഇവറ്റകളെ പിടിച്ചു വിട്ടാൽ തലപ്പത്തുള്ളവർ മറ്റൊരാളെ കണ്ടെത്തും അവർ ഇത്‌ തുടർന്ന് കൊണ്ടിരിക്കും

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച Рік тому +19

    പോലീസിന് ഈ ധൈര്യം എപ്പോഴും കാണുന്നില്ലല്ലോ

  • @threebirds719
    @threebirds719 Рік тому +4

    ഇവന്റെ ബാക്കിൽ രാഷ്ട്രീയക്കാർ ഇല്ല അത് മനസ്സിലായി.. അല്ലെങ്കിൽ ഇങ്ങനെ ചോദ്യം ചെയ്യില്ല

  • @mello5017
    @mello5017 Рік тому +4

    3:23 ആരാടാ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് കൊടുത്തേ 😂😂😂

  • @athul1650
    @athul1650 Рік тому +26

    ഇതൊക്കെ നിർത്താൻ govt നു കഴിയും കാരണം മറ്റ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പലതും എയർപോർട്ടിൽ പിടിക്കുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് പിടിക്കാൻ ആവുന്നില്ല എന്തുകൊണ്ടാണ് റെയിൽവേ സ്റ്റേഷനുകളിൽ എയർപോർട്ടിലെ ചെക്കിങ് പോലുള്ള സമാന സാഹചര്യം ഒരുക്കണം കസ്റ്റംസ് പോലത്തെ സമാന സുരക്ഷ ജീവനേക്കാരെ നിയമിക്കണം. ഇതൊക്കെ ചെയ്യാൻ govt എന്ത്കൊണ്ട് ശ്രെമിക്കുന്നില്ല /സംസ്ഥാന govt/കേന്ദ്ര govt

    • @swarajkumarvc9300
      @swarajkumarvc9300 Рік тому +2

      Correct answer

    • @Nazarethkochi
      @Nazarethkochi Рік тому +1

      മറ്റു സംസ്ഥാനമോ അതൊക്കെ പണ്ട് സഹോദര ലാബും ക്കമിസ്റ്റും എല്ലാം ഉണ്ട് പരിസരങ്ങളിൽ

  • @tennivarghese867
    @tennivarghese867 Рік тому +7

    ഏതവനെ കൊണ്ടും പറയിപ്പിക്കാൻ പോലീസിന് അറിയാം.. പോലീസ് വിചാരിച്ചാൽ ഒരുത്തനും ഒന്നും ചെയ്യാൻ ആകില്ല.. അടിച്ചു നിരത്തിക്കോ പോലീസേ ജനങ്ങൾ കൂടെയുണ്ട്.. 👍👍

    • @junaijunai6
      @junaijunai6 Рік тому +1

      ജനങ്ങൾ കൂടെ ഉണ്ടായിട്ട് കാര്യമില്ല. രാഷ്ട്രീയക്കാർ കൂടെ നിൽക്കണം. അവർ നിൽക്കില്ല. അമ്മയെ വിറ്റിട്ടാണെങ്കിലും പൈസ ഉണ്ടാക്കണം എന്ന് ചിന്തിക്കുന്ന ചില പരനാറി രാഷ്ട്രീയക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ നാടിന് ബാധിച്ച ക്യാൻസർ ആണവർ

    • @tennivarghese867
      @tennivarghese867 Рік тому

      @@junaijunai6 പരമ സത്യം.. 👍👍👍

  • @malappuram_kathi
    @malappuram_kathi Рік тому +1

    നിന്റെ അത്ര ബുദ്ധി ഇല്ലങ്കിലും ഞാൻ അത്ര മണ്ടൻ അല്ല എന്ന് സമ്മതിച്ച si ക്ക് ഒരു ഓട്ട കാലണ 😂😂😂

  • @abyipe9180
    @abyipe9180 Рік тому +10

    Knowing ignorance is strength; ignoring knowledge is sickness,

  • @ramakrishnankpr4948
    @ramakrishnankpr4948 Рік тому +2

    ട്രെയിനിൽ വിഗലാങ്കരുടെ
    കമ്പാർട്ടുമെൻ്റിൽ
    പരിശോധന നടത്തി യാല കഞ്ചാവ്
    പിടിക്കാൻ പറ്റും
    ഉടമയെ കണ്ടെത്താൻ പറ്റില്ല

  • @madathiparambilsanthoshkum3850

    എടേയ് ഇതിനെകെ എവുടെന്നെടെ റുപ്പീ സ്‌ കിട്ടണത് അപ്പീ. ഇവിടെ എല്ലു മുറിയെ പണിയെടുത്തിട്ടും തികയുന്നില്ല. ഇവൻമാരെ ഷുട്ട് ഔട്ട്‌ ചെയ്യണം

  • @parissbound8535
    @parissbound8535 Рік тому +2

    *ഇത് ഇപ്പൊ പൊതുജനത്തെ മണ്ടന്മാരാക്കുകയല്ലേ ലോഡ് കണക്കിന് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മയക്കുമരുന്ന് പിടിക്കാതെ ഇവിടെ 100 gm പിടിച്ചു സംഭവമാകുന്നത്*

  • @krishnakumarps45
    @krishnakumarps45 Рік тому +4

    പോലീസ് നു അഭിനന്ദനങ്ങൾ

  • @rajendrancg9418
    @rajendrancg9418 18 днів тому

    യാത്രാ സൗകര്യങ്ങൾ കൂടുമ്പോൾ ഇത്തരം ഇറക്കുമതികളും ഉണ്ടാകും, പ്രത്യേകിച്ച് റെയിൽവെ സ്റ്റേഷനുകളിലാണ് ഈ കളി നടക്കുന്നത് ! ശക്തമായി തടയാൻ റെയിൽവെ പോലീസ് തയ്യാറാകണം അതുപോലെ വിമാനത്താവളങ്ങളും .....

  • @AmalAmal-bw2bw
    @AmalAmal-bw2bw Рік тому +314

    സ്വന്തകാർക് ജോലി കൊടുത്ത് തൊഴിലില്ലാതെ യുവാക്കൾ നാട്ടിൽ തേരാ പാര നടക്കുന്നു.
    സർക്കാർ ആണ് ഇതിന് ഉത്തരവാദി. തൊഴിലില്ലായ്മ ആണ് കുട്ടികളെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് 😌

    • @aarocks328
      @aarocks328 Рік тому

      Amal. ഊള ആകാം വെറും തറ ഊള ആകാൻ നോക്കാതെ 🤣

    • @AmalAmal-bw2bw
      @AmalAmal-bw2bw Рік тому +2

      @@KPP_39 അവർ ഉപയോഗിക്കുന്നുണ്ടാകാം വില്പന ഇല്ല

    • @keralaputhran4813
      @keralaputhran4813 Рік тому +15

      Duke bike ലു പെട്രോൾ അടിക്കാൻ ഒക്കെ കാശ് വേണ്ടെ

    • @AmalAmal-bw2bw
      @AmalAmal-bw2bw Рік тому +2

      @@keralaputhran4813 അതിന്റെ cc അടക്കണ്ടേ 😌

    • @supermedia980
      @supermedia980 Рік тому +7

      Pinnneaaa bengalikalkku joliyyundu
      Malayalikka joli illathe😅

  • @mehmaanjaihind7829
    @mehmaanjaihind7829 Рік тому +1

    Good MediaOne and salute to the police n public

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Рік тому +16

    കേരളത്തിന്റെ സ്ഥിതി ഭയാനകം

  • @javan-kn1ge
    @javan-kn1ge 3 місяці тому

    ഇതോടെ ഇതെല്ലാം കഴിഞ്ഞലോ...😂
    പിള്ളേരുടെ പോക്കറ്റിന്നല്ലാതെ ടൺ കണക്കിന് എത്തുന്നതൊന്നും ആരും കാണുന്നില്ലേ🙌

  • @TRAVELWORLD600
    @TRAVELWORLD600 Рік тому +331

    കേരളം നശിക്കും... 😢😢15 year മുൻപ് കുറച്ചു സമാധാനം ഉണ്ടാരുന്നു... നല്ല ഭരണവും.. നല്ല കോപ്പിലെ ആളുകളും

    • @vivek.p.radhakrishnan
      @vivek.p.radhakrishnan Рік тому +34

      Athu kaalathinte kozhappamalla chetta.... 15 varshangalkku munbu evede social media onnum thanne ellarunnu athukondu cheriya karyangal vare ariyan pattillayirunnu... Eppo ella enganathe varthakalellam athiprasaramaayittu thonnam...karanam evayellam nammade viralthumbil ethunnu...Athokondu kaalathine kuttam paranjittu kaaryamille chekuthanmaarum maaalkhamarum ella kaalathum kaanum... Nammala theerumanikkande ethaanu nallathennu...

    • @electorsdairy4493
      @electorsdairy4493 Рік тому +2

      😂😂😂 എന്താല്ലേ

    • @TRAVELWORLD600
      @TRAVELWORLD600 Рік тому +6

      @@vivek.p.radhakrishnan മാലാഖ മാരും.. നല്ല സ്നേഹവും.. റെസ്‌പെക്റ്റും ഉണ്ടായിരുന്ന കാലം ഉണ്ടായിരിന്നു ബ്രോ.. എന്റെയൊക്കെ കുട്ടികാലത്തു.. അന്ന് മൊബൈൽ ഇല്ല.. സോഷ്യൽ മീഡിയ അതികം ഇല്ല.. ബട്ട്‌.. മനുഷ്യൻ മനുഷ്യനെ അറിയുന്ന ഒരു കാലം ഉണ്ടാരുന്നു.. ഇന്ന് അതില്ല..എത്ര വെള്ള പൊക്കം ഉണ്ടായാലും.. എത്ര കൊറോണ വന്നാലും മനുഷ്യൻ മാറില്ല... ഇനി ഇതല്ല ഇതിന്റെ അപ്പുറം നടക്കും.. അപ്പനെയും അമ്മയെയും കൊല്ലുന്ന കാലം... നശിക്കും എല്ലാം... Wait and See...

    • @arun-uf5dw
      @arun-uf5dw Рік тому +3

      😅. 15 year മുമ്പ് എവിടെ സോഷ്യൽ മീഡിയ. ഇന്ന് എല്ലാം അറിയാം.

    • @pslv330
      @pslv330 Рік тому +2

      7 വർഷം മുമ്പ് അല്ലേ സമാധാനം ഉണ്ടായിരുന്നത്

  • @a_fi_s_32
    @a_fi_s_32 3 місяці тому +2

    ഇതെന്തൊക്കെയാ ഇത് കല്ലുപ്പ് ,ജീരകം, സാദാ ഉപ്പ് , ആ സ്റ്റാമ്പ് അറിയാം 😂😂😂

  • @faisalsvlog
    @faisalsvlog Рік тому +6

    ഇച്ചിരി കടലപിണ്ണാക്ക് പരുത്തിക്കുരു കഞ്ഞിവെള്ളം ഇതൊക്കെ കഴിച്ചോണ്ടിരിക്കുവാർന്നും അപ്പോഴേക്കും ടമാർ പഠാർ 😂😂😂😂

  • @Kuyilmediamusical
    @Kuyilmediamusical Рік тому

    വയറും തള്ളി പിടിച്ച് റെഡ് ഷർട്ട് ചേട്ടൻ മാസ്സ് കാണിച്ച് മുന്നിൽ തന്നെ നിൽപ്പാണ്...

  • @drstrange897
    @drstrange897 Рік тому +4

    വിടരുത് അവനെ സ്കൂൾ കുട്ടികൾ ആണ് ഇവരുടെ ലക്ഷ്യം 🤛🥶

  • @sathykumar9602
    @sathykumar9602 Рік тому +2

    അവന്റെ ഭാവി രക്ഷപ്പെട്ടു.. 😃😃😃. കളി.. കേരള പോലീസിനോട്.. 😄😄😄

  • @AdershMohan-mw1tl
    @AdershMohan-mw1tl Рік тому

    Abhilash sir pwoli

  • @കോമാളി-റ2ഥ
    @കോമാളി-റ2ഥ Рік тому +5

    ഇത് കേട്ട ഞാൻ മണ്ടനായി 😁😁

  • @abhinisha.
    @abhinisha. Рік тому

    ഈശ്വരാ എത്ര പ്രായം ഉണ്ട് കേരളം ഫുൾ അരിച്ചു പെറുക്കണം എന്നാലേ ഇങ്ങനത്തെ അവന്മാരെ പിടിക്കാൻ പറ്റു

  • @phantomfreak3610
    @phantomfreak3610 Рік тому +6

    Mammante kayyil i phone 14 naaaa 😮😮😮😅😅😂😂😂

    • @joso839.
      @joso839. 4 місяці тому

      😂😂😂😂🤣🤣🤣🤣

  • @anaswaraarjun6007
    @anaswaraarjun6007 Рік тому

    ഇത് ഏതു സ്ഥലം ആണ്

  • @തീറ്റക്കാരൻ

    വല്ല പണിയും എടുത്തു ആ വീട് ഒക്കെ ഒന്നു നേരെ ആക്കി ഒരു ജീവിതം ഉണ്ടാക്കി എടുക്കാൻ ഉള്ള പയ്യൻ ആണ് ഇങ്ങനെ നശിക്കുന്നത്

  • @ajeshvetti9942
    @ajeshvetti9942 Рік тому +1

    മദ്യം പോലെ തന്നെ. വിൽക്കുന്നവന് വിലക്കില്ല. കൊണ്ടു നടക്കുന്നവൻ തീർന്ന്.😂

  • @samjoseph768
    @samjoseph768 Рік тому +4

    ഇത്തിരിം കൂടി കനം ഒള്ള ഒരുത്തനെ പിടിച്ചിരുന്നെങ്കിൽ കാണായിരുന്നു ആരാണ് മണ്ടനെന്ന്

  • @dileepcv1985
    @dileepcv1985 Рік тому +1

    ഇത് ഉണ്ടാക്കുന്ന company പൂട്ടാൻ പറ്റില്ലേ.

  • @shijojoseph795
    @shijojoseph795 Рік тому +6

    സാർ സൂപ്പർ ആണ്

    • @AAgamingoffical.
      @AAgamingoffical. Рік тому

      Eyyoo avn nte nattil si ayii erunyaa valiya show ahnu..avan Evide night urangii oru poov vilikkuna kadayiloot edich kayarii myran🤣 ayyo syyoo

  • @shameershemu8426
    @shameershemu8426 Рік тому

    നിൻറെ അത്ര ബുദ്ധി ഇല്ലെങ്കിലും ഞാൻ നിൻറെ അത്ര മണ്ടനല്ല അതു പൊളിച്ചു😃😃

  • @afijithsubhash2668
    @afijithsubhash2668 Рік тому +3

    Make weed legal, that’s the only way u can reducing the use of dangerous drugs by our young kids.

  • @Tarif-br6fl
    @Tarif-br6fl Рік тому +2

    Big salute sir 🙏

  • @salamibnu298
    @salamibnu298 Рік тому +14

    Salute to the respectful police officers.....

  • @baijusuperfilm7429
    @baijusuperfilm7429 Рік тому +2

    സെരിക്കുള്ള ആൾക്കാരെ പിടിക്കുന്ന പോലീസ് പൊളിച്ചു 😆😆😆😆

  • @meenu.k.r7138
    @meenu.k.r7138 Рік тому +1

    ഇവനെ ഇങ്ങനെ ഒന്നും ചോദിച്ചാൽ അവൻ ഒന്നും പറയില്ല സർ, ഈ കുഞ്ഞിനെ ഒന്ന് നന്നായി പേടിപ്പിച്ചാൽ ആ കുഞ്ഞിനെ കിട്ടും sir

  • @irfanpakada9799
    @irfanpakada9799 Рік тому +7

    പോലീസ് നാട്ടുകാരെയാണ് മണ്ടനാക്കുന്നത്... ദിവസവും പിടിക്കുന്നുണ്ട്... ഇത് എവിടെന്നു വരുന്നു ആര് കൊടുക്കുന്നു... അത് മാത്രം... 🤔.... 😡...

  • @trailwayt9HG
    @trailwayt9HG Рік тому +49

    ഇതെവിടെയാ കലാ പരിപാടി നടന്നത്?
    😍

  • @maheenlallu241
    @maheenlallu241 3 місяці тому +1

    ഇത് ഇപ്പൊ ഒരു പണകാരന്റെ വീട്ടിൽ ആയിരുന്നേൽ പോലീസ് ഇങ്ങനെ സെർച്ച്‌ ചെയ്യുമായിരുന്നോ..

  • @ishaqbp5751
    @ishaqbp5751 Рік тому +20

    പോലീസിൽ കൂടുതലും ഹാൻസ് ഉപയോഗിക്കുന്നവരാണ്

    • @achuchabbuchabbu6915
      @achuchabbuchabbu6915 Рік тому +2

      😅😅😅 thudangi edhellum aalkare pidicha avar angane ingane enthaaan thante okke presnam😮

    • @shahsadm
      @shahsadm Рік тому

      ​@@achuchabbuchabbu6915കുറേ എണ്ണം ഇങ്ങനെ സമൂഹത്തിൽ ഉണ്ട്. ഉപ്പിലിട്ട മാങ്ങ എന്ന് പറയുമ്പോ,ഉപ്പുപ്പാൻ്റെ ക്കുണ്ടി എന്ന് കേട്ട് മറുപടി പറയുന്ന, ആളുകൾ..

    • @ishaqbp5751
      @ishaqbp5751 Рік тому

      @@achuchabbuchabbu6915 സത്യമല്ലേ 😄

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Рік тому +4

    SALUTE TO SI SIR,......

  • @shivanyavineeth1998
    @shivanyavineeth1998 4 місяці тому

    ഈ പോലീസ്കാർക് ഇത് പോലെ ഉള്ള പാവങ്ങളെ പിടിക്ക് അതിൽ മെയിൻ ആയിട്ടുള്ള വമ്പമാര് ഉണ്ടാകില്ല എന്തുകൊണ്ട് ഇവരിലൂടെ വമ്പമാരെ പിടിക്കുന്നില്ല

  • @girijaammini9108
    @girijaammini9108 Рік тому +4

    How do we bring up our children in the world. Very scary looking at them

  • @o_positive37
    @o_positive37 Рік тому

    രൺജി പണിക്കർ സ്ക്രിപ്റ്റ്ൽ സുരേഷ് ഗോപി പറയോ ഇജ്ജാതി ഡയലോഗ്😅😅

  • @anjusreeanju1660
    @anjusreeanju1660 Рік тому

    പരൽമീനുകളെ പിടിക്കാൻ ഹീറോയിസം. വമ്പമാരെ തൊടുമോ. ഒരാളെ പിടിക്ക്. നടക്കില്ല മാസപ്പടി പിന്നാരാ തരുക. നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടൻ 🙏🙏🙏

  • @Rzveet
    @Rzveet Рік тому +4

    Nivin Pauly film like scene...!
    One elderly man questions d culprit, as if the S.I. is not enough!

  • @sabarivl6777
    @sabarivl6777 Рік тому

    ഈ സാധനം എവിടെയാണ് നിർമിക്കുന്നത്. ?

  • @shamaldev
    @shamaldev Рік тому +3

    namala firoz alla aparthula salamintae mon firoz 😂😂

  • @kvsurendran60
    @kvsurendran60 Рік тому +5

    si സാറിന് നാളെ പണിഷ്മെന്റ് ട്രാൻഫർ കിട്ടും, ഭരണം ഇവരുടെ അല്ലെ

  • @badzeus5347
    @badzeus5347 3 місяці тому

    Attingal evida ith

  • @Royals719
    @Royals719 Рік тому +5

    എന്ത് ചെയ്തിട്ടും കാര്യമില്ല അത്രത്തോളമായി കാര്യങ്ങള്

  • @muhammedjifreed9905
    @muhammedjifreed9905 Рік тому +1

    അവിടെ ഉള്ള നാട്ടുകാരെയും ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലത.

  • @josephvattoliljosephvattol5835

    ഒരു കുറ്റവാളി യാ യി ഒരാളെ പിടിച്ചാൽ കൂടെയുണ്ടായിരുന്നവരുടെ വിവരം ചോദിച്ചറിയും' അവരെയും പിടിക്കും....
    പക്ഷേ ''... സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നവരുടെ പേരുകൾ മുഴുവൻ പറഞ്ഞു എല്ലാവരേയും പിടിച്ചോ ???

    • @AbhijithSijo-vb7jh
      @AbhijithSijo-vb7jh Рік тому

      Jail pulli ayitulla svapnak ipolum security

    • @AbhijithSijo-vb7jh
      @AbhijithSijo-vb7jh Рік тому

      Entayalum life povum ,itilum kudiya paripadi vallom nokikude ,vallo black money yo goldo okke

  • @dasank5656
    @dasank5656 Рік тому

    ഇതാണ്ട പോലീസ് ആഴ്ചയിൽ ഒരു ദിവസം എല്ലാ സ്കൂൾ ലും റെയിഡ് നടത്തണം 🤔

  • @Mephistopheles-hq2qs
    @Mephistopheles-hq2qs Рік тому +3

    he is only a victim, why ?!