Це відео не доступне.
Перепрошуємо.

Sancharam | By Santhosh George Kulangara | Saudi Arabia 15 | Safari TV

Поділитися
Вставка
  • Опубліковано 19 гру 2022
  • Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 478

  • @SafariTVLive
    @SafariTVLive  Рік тому +38

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @okm912
    @okm912 Рік тому +34

    സൗതി അറേബ്യ യിൽ ഒരുമാസമെങ്കിലും താമസിച്ചവർ പുകയിതുകയല്ലാതെ ഏകയിതുകയില്ല അത്രയും സുഖമാണ് അവിടുത്തെ ജീവിതം താറാ ടാൻ പറ്റില്ല എന്നുമാത്രം
    30 വർഷം മക്കയിലും തായിഫിലും ജിദ്ധയിലും തബുക്കിലും ആയി ജോലിയെടുത്ത എനിക്ക് മനസ്സിൽ നിറവും പോക്കറ്റിൽ പണവും തന്ന രാജ്യമാണ് 🇸🇦🇸🇦🇸🇦❤️❤️❤️

    • @iamanindian.9878
      @iamanindian.9878 Рік тому +1

      കമെന്റ് വായിച്ച് ടൈപ്പ് ചെയ്തത് ശരിയാണോ എന്ന് ഉറപ്പ് വരുത്തുക താങ്കൾ ഉദ്ദേശിച്ചത് മുഴുവൻ മനസ്സിലായില്ല.

    • @Preepycrafts
      @Preepycrafts Рік тому +1

      @@iamanindian.9878
      പുകഴ്തുകയല്ലാതെ, ഇകഴ്തുകയില്ല എന്നാണ്, മനസ്സിലാകാത്ത ആ ഭാഗം 🙂.

    • @iamanindian.9878
      @iamanindian.9878 Рік тому

      @@Preepycrafts പിന്നെ, താറാ ടാൻ എന്നതോ? 🤔

  • @abumajidmajid8165
    @abumajidmajid8165 Рік тому +95

    👍🇮🇳🇸🇦🇸🇦 യാത്രകൾ മനുഷ്യന് എത്രത്തോളം അനുഭൂതി നൽകുന്നു എന്നതിൻറെ തെളിവാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ സൗദിയിലൂടെയുള്ള ഈ യാത്രകൾ🇸🇦🇸🇦🇮🇳🇮🇳🇮🇳

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +72

    സഞ്ചാരം പരിപാടി ഉള്ള കാലംവരെ ഞാനും കൂടെ സഞ്ചരിക്കും... ❤❤❤👍

  • @hamzaneyyappadath8063
    @hamzaneyyappadath8063 Рік тому +33

    എത്രയോ തവണ പോയിട്ടുള്ള തൈഫ് ചുരം അതിലൂടെയുള്ള ഡ്രൈവിംഗ് വളരെ രസകരമാണ് സന്തോഷിന്റെ ഡ്രൈവർ മുറത് എന്റെ അയൽവാസിയാണ്

    • @abusalmanzahra4711
      @abusalmanzahra4711 Рік тому +4

      മുറത് അല്ല, മുറാദ് എന്ന് ആവും അദ്ദേഹത്തിന്റെ പേര്

    • @noorjahankunchayi395
      @noorjahankunchayi395 Рік тому

      Mee too man orupad kayariya malanirakal

    • @ptmurath
      @ptmurath Рік тому

      @@abusalmanzahra4711
      MURRATH

    • @noufalkl1020
      @noufalkl1020 4 місяці тому

      ഞാൻ ഇപ്പൊ മക്കത് ആണ് ജോലി ചെയ്യുന്നത് ഞങ്ങൾ ഇടക് പോകാറുണ്ട് തയ്ഫിലേക് 😍😍

  • @gamingwithyk4336
    @gamingwithyk4336 Рік тому +13

    ഇതുവരെഞാൻ കണ്ടതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ഞാൻ സൗദി യെ പറ്റ മനസിലാക്കിയത് എന്തു പൊട്ടത്തരം sjk sir പോയി കണ്ടതുപോലെ മനസിലാക്കി തന്നു ഒരു അധ്യാപകന്റ പോലെ 🙏🙏🙏

  • @almaheenhakeemalmaheen7210
    @almaheenhakeemalmaheen7210 Рік тому +9

    പാതിരാവ് ലോകജനങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച നബിമുഹമ്മദ്‌ സ അ 🌹🌹🌹🌹🌹

  • @Pince00007
    @Pince00007 Рік тому +139

    വഫാത്താവുമ്പോഴും ഉമ്മത്തിന്നു വേണ്ടി പ്രാർത്ഥിച്ച ഹബീബ്

    • @mariyamshahina8303
      @mariyamshahina8303 Рік тому +12

      സ്വല്ലല്ലാഹു അലൈഹി വസല്ലം.

    • @mumthaztk3212
      @mumthaztk3212 Рік тому +8

      ഒരുപാട് കഷ്ടപ്പെട്ട് നമ്മുടെ നബി സല്ലല്ലാഹു അലൈഹിവസല്ലം 😥😥😥😥

    • @basheerkung-fu8787
      @basheerkung-fu8787 Рік тому +7

      ഏറ്റവും ത്യാഗം സഹിച്ച മനുഷ്യൻ!
      ചരിത്രം ആണ് തെളിവ്!

    • @asnahadi6007
      @asnahadi6007 Рік тому +1

      😁😁😁😁🤭

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 Рік тому +5

      സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @nisarahammed5148
    @nisarahammed5148 Рік тому +80

    സന്തോഷ് സാറിന് ഒരു വലിയ നന്ദി❤️❤️❤️❤️ഇസ്ലാമിക രാജ്യമായ സൗദിയെ നല്ല വിവരണതോടെ പഠിച്ച് റിപ്പോർട്ട് ചെയ്തത് അടിപൊളി ആയിട്ടുണ്ട്.... ❤️ശരീഫ് മ്യുസി യം കാണാനുള്ള അവസരം ലഭിച്ച ഞാൻ... എനി അൽബഹ ബൽജൂർഷി എന്ന മലയോര മേഗലയിലേക്കും പോകണം...ഇതിനെക്കാളും അടിപൊളിയാ❤️❤️❤️❤️🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

    • @naijusalam
      @naijusalam Рік тому +2

      ഓഹ്.. ശെരി.. നാളെത്തന്നെ പോകാൻപറയാം 😏😏😏😏

    • @abdussamadnm
      @abdussamadnm Рік тому +4

      സൗദി ഒരു വഹാബി സ്റ്റേറ്റ് ആണ് കൂടുതൽ ഡെകാറേഷൻ ഒന്നും വേണ്ട

    • @nisarahammed5148
      @nisarahammed5148 Рік тому +1

      @@abdussamadnm നീ നിൻ്റെ പണി എടുത്താൽ മതി....

    • @Fayis1341
      @Fayis1341 Рік тому +1

      💩 😂

    • @ManusVlogsTalks
      @ManusVlogsTalks Рік тому

      Nice bro..

  • @kunjuttankunju5816
    @kunjuttankunju5816 Рік тому +34

    അൽ ബഹാ
    അബ ഹാ എന്നീ സ്ഥലങ്ങൾ സഞ്ചാര ത്തി ലൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു 🌹

    • @muhammedashraf669
      @muhammedashraf669 Рік тому

      ഉണ്ടായിരുന്നു ഞാൻ ആറു കൊല്ലം abha

    • @robinmathew98
      @robinmathew98 Рік тому

      @@muhammedashraf669 I was in Al namas

  • @ansarianu9586
    @ansarianu9586 Рік тому +122

    ഡോക്ടർ ഷാഫി മത്സരത്തിൽ ബഹുദൂരം മുന്നിലാണ്... എജ്ജാതി 🙏🤭😂😂

  • @HARI-gh5cy
    @HARI-gh5cy Рік тому +71

    ചില സമയത്തൊക്കെ തോന്നും രാജ്യ ഭരണം ആണ് നല്ലത് എന്ന്‌ , എത്ര സുന്ദരം ആണ് ഇവിടുത്തെ റോഡുകൾ ..... ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കുന്ന ഭരണം ആണെങ്കിൽ അത് ഏകാധിപത്യ ഭരണം ആണെങ്കിലും അതാണ് ജനാധിപത്യതേക്കളും നല്ലത് ...

    • @k.a2307
      @k.a2307 Рік тому +16

      റോഡുകൾ മാത്രമല്ല; ജനങ്ങളുടെ ജീവിത നിലവാരവും എല്ലാ അർത്ഥത്തിലും ഇവിടെ മുൻപന്തിയിൽ തന്നെയാണ്

    • @noblemottythomas7664
      @noblemottythomas7664 Рік тому +2

      It reminds the contrast of the legacy of a great country Travancore and being a insignificant territory of Indian union …. I did not think none of formers Tamilians and Europeans have treated us on this dearth of humiliation 😢😢😢

    • @aydinalifazil
      @aydinalifazil Рік тому +4

      അതൊക്കെ വെറും തോന്നലാണ്,ഏകാധിപതിയായ ഒരു ഭരണാധികാരി വന്നാൽ ഈ പറയുന്ന സുഖം ഒന്നും ഉണ്ടാകില്ല..
      ജനാതിപത്യം തന്നെയാണ് എന്നും നല്ലത്..

    • @sharafudheenk3329
      @sharafudheenk3329 Рік тому

      @@aydinalifazil
      വെറുതെ ആളുകളെ കൊല്ലാൻ ജനാധിപത്യ തന്നെ ആണ് നല്ലത്.3കോടി ഉള്ള സൗദിയിൽ ഒരു ഒരു അക്രമം പോലും ഇല്ല. എന്നാൽ 3കോടി ഉള്ള കേരളത്തിൽ ഒരു ദിവസം എത്ര കൊലപാതകം, എത്ര അനേകായിരം കേസുകൾ

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      @@aydinalifazil ഹിറ്റ്ലറും മുസോളിനിയും ഒക്കെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തന്നെയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ വെള്ളക്കാർ ഭരിച്ചതും NORTH KORIA മ്യാൻമർ
      എന്നീ രാജ്യങ്ങളും അവിടുത്തെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്തു - വർഗീയതയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഇവിടുത്തെ ഭരണകൂടത്തിനും മറിച്ചൊരു പേരല്ലല്ലോ വിദേശങ്ങളിൽ ഉള്ളത് ??

  • @kallusefooddaily1632
    @kallusefooddaily1632 Рік тому +29

    തായ്‌ഫ്
    15 വർഷം
    ജീവിച്ച നാട്
    സുന്ദരമായ ഒരു നഗരം

  • @shajinkt5788
    @shajinkt5788 Рік тому +16

    മനോഹരമായ Saudi അറേബൃൻ കാഴ്ചകൾ 😍🌹🌹Thanks SAFARI 🙏❤️

  • @abusalmanzahra4711
    @abusalmanzahra4711 Рік тому +40

    ഒരോ സെകന്റിലും മാറി കൊണ്ടിരിക്കുകയാണ് സൗദി, അതും തൽക്കാലത്തേക്കല്ല ദീർഘവീക്ഷണത്തോടെ, വർഷങ്ങൾ മുന്നിൽ കണ്ട്....

    • @shijilganga5319
      @shijilganga5319 Рік тому +1

      Exactly. They have a clear vision about their country.
      But, No 1 kerala thanne munnil... 😜 Americayekkaaal munnil .... ennu pottakkinattile oru pottan paranjathu ivide smarikkendathanu. 😝

    • @asnahadi6007
      @asnahadi6007 Рік тому

      🤭😴😴

    • @masthanjinostra2981
      @masthanjinostra2981 Рік тому

      @@shijilganga5319only saudi israel uae growing because america ude shoe nakki aaydh kond. India 🇮🇳 angane aavano ??

    • @shijilganga5319
      @shijilganga5319 Рік тому

      @Masthan Ji Nostra India is growing. But some China and Pak lovers inside India are the issue.

  • @Muneer_Shaz
    @Muneer_Shaz Рік тому +39

    സഞ്ചാരം അവസാനിക്കാത്തിടത്തോളം കാലം
    എന്റെ യാത്രയും അവസാനിക്കുന്നില്ല🥰

  • @riyasmuhammedpk924
    @riyasmuhammedpk924 Рік тому +2

    ഞാൻ കണ്ട സ്ഥലങ്ങൾ ആ രാജ്യത്ത് നിന്ന് സഫാരി ചാനലിലൂടെ വീണ്ടും കാണുമ്പോൾ വല്ലാതൊരു അനുഭൂതി തോന്നി.

  • @akinian0001
    @akinian0001 Рік тому +6

    Njanum ജിദ്ദയിൽ നിന്ന് അൽബഹ പോയിട്ടുണ്ട്.. അൽബഹായിൽ ഏതു വീട്ടിൽ ചെന്നാലും മുറ്റത്ത് മുന്തിരി പന്തൽ ഇട്ടു പടർന്നു kidappundakum.. ഓറഞ്ച്,പേരക്ക,ഒലിവ്,സ്ട്രോബെറി അങ്ങനെ അങ്ങനെ എല്ലാം.. റോഡ് സൈഡ് ഓക്കേ (green)മുതിരി തോട്ടങ്ങൾ..ആരും parikkan ഇല്ലാതെ vaadi പോയ മുന്തിരി തോട്ടങ്ങൾ വീടിൻ്റെ kandattund.. പച്ചപ്പ് ഇല്ലനെ ഒളു ഒരു ചെറിയ മുന്നർ സെറ്റപ്പ്..

  • @leonel441
    @leonel441 Рік тому +45

    എന്തു കണ്ടാലും old age home കാണില്ല

    • @jeromvava
      @jeromvava Рік тому

      Who said

    • @leonel441
      @leonel441 Рік тому

      @@jeromvava എവിടെ ഉള്ളത് അവിടെ

  • @ManusVlogsTalks
    @ManusVlogsTalks Рік тому +7

    എന്തു തന്നെ വന്നാലും യാത്രയിലെ കാഴ്ചകൾ എന്നാൽ "സഞ്ചാരം" തന്നെ വേണം...💐💐💐👍

  • @balachandrann4328
    @balachandrann4328 Рік тому +25

    മക്ക എന്ന പുണ്യഭൂമിയും കാണാനുള്ള ഭാഗ്യം ലഭിച്ചതാങ്കൾക്ക് ബിഗ് സല്യൂട്ട്.

    • @Megastar369
      @Megastar369 Рік тому +1

      അദേഹത്തിന് ഹിദായത്ത് കിട്ടാൻ ഭാഗ്യ ഉണ്ടാകട്ടേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു.ഹിദായത്ത് കിട്ടുവാൻ ഭാഗ്യം ഉണ്ടാകുവാണേ അദേഹത്തിന് പുണ്യഭൂമി കാണാൻ ഭാഗ്യം ഉണ്ടാകും.അതിന് അള്ളാഹു ഇടവരുത്തട്ടേ ആമീൻ

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 місяці тому

      അദേഹത്തിന ഹിദായത്ത് കിട്ടിയല്ലൊ... നല്ല മനുഷ്യൻ..' നിഷ്കളങ്കൻ ഇത് തന്നയാ ഹിദായത്ത്.... സ്വന്തം മാത്യഭൂമി യാണ് അവരവരുടെ പുണ്യ ഭുമി മുറ്റത്തെ മുല്ലയ്ക് മണമില്ല അല്ലെ

  • @kasimvarikkattu6291
    @kasimvarikkattu6291 Рік тому +5

    സന്തോഷ് സാറിന് ഒരു വലിയ നന്ദി. ഇനി അവിടെ നിന്ന് ഒരു 200 Km സഞ്ചരിച്ചാൽ അൽബാ ഹാ എന്ന പട്ടണത്തിൽ എത്താം ഞാൻ 19 വർഷം ജോലി നോക്കിയ പട്ടണം അടുത്താ എപ്പിസോഡിൽ അതു കൂടി കാണിക്കുമെന്ന് താൽപര്യപെടുന്നു

  • @sajimony
    @sajimony Рік тому +43

    എന്റെ മകൾ Taif Govt ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്

  • @thanusworld3915
    @thanusworld3915 Рік тому +53

    Jeddah യിൽ Schoolൽ പഠിച്ചിരുന്നപ്പോൾ tour പോയിരുന്ന സ്ഥലം.. ❤Masha Allah

    • @shihabtk0237
      @shihabtk0237 Рік тому

      ഇപ്പോൾ എവിടാ

    • @thanusworld3915
      @thanusworld3915 Рік тому

      @@shihabtk0237 നാട്ടിൽ .❤️

    • @nparla4763
      @nparla4763 Рік тому

      എന്തിനാ വെറുതെ സ്കൂളിൽ പോയേ😓 ഇനി നിങ്ങൾക്ക് പ്രധാനമന്ത്രി ആകാൻ പററൂല 😌🤤

    • @thanusworld3915
      @thanusworld3915 Рік тому

      @@nparla4763 അത്കൊണ്ടാണോ ഇയാൾ സ്കൂളിൽ പോകാഞ്ഞത്😜😜😜

    • @boxing094
      @boxing094 Рік тому +1

      @@nparla4763 പ്രവാചകൻ ആകാനും പറ്റില്ല 🤣....

  • @sasikumarv231
    @sasikumarv231 Рік тому +22

    "സൗദിയിൽ മലകൾ അരി ഞ്ഞിറ കാം." നാടിന്റെ പുരോഗതിക് തടസ്സം നിൽക്കുന്ന കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി വാദികൾ ഇല്ല. എന്തിനും ഏതിനും തടസ്സം മാത്രം കണ്ടു പിടികുന്ന കമ്യുണിസ്റ്റ് കാർ ഇല്ലേ ഇല്ല., മഴ ഇല്ല ഉരുൾ പൊട്ടലും ഇല്ല.
    ഇച്ഛാ ശക്തി യുള്ള ഒരു gov ഉണ്ട്. പൈസ യും...

    • @darkandblood6398
      @darkandblood6398 Рік тому

      അത് മാത്രം മതിയോ ആവശ്യത്തിൽ ഏറെ പെട്രോൾ 🤣 അതാണ്‌ മെയിൻ അല്ലാതെ അതും ഇല്ലങ്കിൽ ഊമ്പി പോയേനെ

    • @muhamedkunhahammed1612
      @muhamedkunhahammed1612 Рік тому

      Edapotta.cmuenistnykuttaparayanda

    • @IndianArmy-nt8jf
      @IndianArmy-nt8jf Рік тому

      Sangi.sudappi..kongikalum illaa avde🤣

    • @rafikp2724
      @rafikp2724 Рік тому

      Bjp rss illa ennum koodi para

  • @muhammadessa3252
    @muhammadessa3252 Рік тому +17

    അടിപൊളി സൗദി, കൃഷി യിടങ്ങൾ ഒന്ന് കാണിക്കാമായിരുന്നു

  • @suneeran1762
    @suneeran1762 Рік тому +46

    എത്ര മനോഹരമായ കാഴ്ചകൾ ..ഇതൊക്കെ നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ..😍😓

    • @AbidCh-zt2dv
      @AbidCh-zt2dv Рік тому +12

      @മാത്തൻ ,...... അവിടെയൊരു tourist കേന്ദ്രമല്ല...
      വേറെപലസ്ഥലത്തും പോകുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ

    • @ROHITRAJ-yz4qt
      @ROHITRAJ-yz4qt Рік тому +2

      @@AbidCh-zt2dv ടൂറിസത്തിനു അല്ലാതെ അമുസ്ലിങ്ങൾക്ക് പോകാമോ?

    • @aydinalifazil
      @aydinalifazil Рік тому +20

      @@ROHITRAJ-yz4qt ഹറം ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല,ഒരു ആരാധനാലയം ആണ്,മുസ്ലിം അല്ലാത്തവർക്ക് പോയിട്ട് കാര്യം ഇല്ല..
      നമ്മുടെ കേരളത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് കയറാൻ പറ്റില്ലല്ലോ,അത്പോലെ തന്നെ..

    • @user-pm2ob9wb3x
      @user-pm2ob9wb3x Рік тому

      @മാത്തൻ , എവിടേയും വഷം കലക്കുന്ന പന്നാ

    • @ROHITRAJ-yz4qt
      @ROHITRAJ-yz4qt Рік тому +3

      @@aydinalifazil അകത്ത് കയറാൻ പാടില്ല എന്നല്ലേ.. ആ പരിസരത്തു പോകരുത് എന്നല്ലല്ലോ..

  • @rijopoona2237
    @rijopoona2237 Рік тому +4

    ഒരുപാട് തവണ സഞ്ചരിച്ച സ്ഥലം ഇതിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @ansajanthadigitals1834
    @ansajanthadigitals1834 Рік тому +9

    Sir മുസ്‌ലിംനെക്കാളും നന്നായി പറഞ്ഞു. ഇൻശാ അല്ലാഹ് ഒരിക്കൽ താങ്കളെ ഞങ്ങൾ മക്ക പള്ളിയിൽ കയറ്റും. കാരണം ഞാൻ കണ്ട ഏറ്റവും നല്ല വിശ്വാസി സർ ആണ്. Allah അനുഗ്രഹിക്കട്ടെ

  • @ilyasmp1185
    @ilyasmp1185 Рік тому +6

    20 വർഷമായിട്ട് തായ്ഫിലുള്ള ഇത് കാണുന്ന ഞാൻ 😍😍

  • @muhammadafsal
    @muhammadafsal Рік тому +1

    ഇന്നത്തെ കാലത്ത് തന്നെ യാത്ര ക്ക് ഇത്രയും സൗകര്യം ഉണ്ടായിരിക്കെ അന്നത്തെ കാലത്ത്, വൈദ്യുതിയും റോഡും ഒന്നും ഇല്ലായിരിക്കെ,,,
    തായിഫിലേക്കും മക്കയിലേക്കും മദീനയിലേക്കും ഒക്കെ സഞ്ചരിക്കേണ്ടി വന്ന പ്രവാചകന്റെയും സഹാമ്പത്തിന്റെയും ത്യാഗം എത്ര വലുതാണ്...
    സന്തോഷ്‌ സർ അവിടേക്ക് എത്തിച്ചു... 😍😍❤

  • @Linsonmathews
    @Linsonmathews Рік тому +24

    സഞ്ചാരം തുടരുകയാണ് 😍❣️❣️❣️

    • @jilcyeldhose8538
      @jilcyeldhose8538 Рік тому

      ഈ വാക്ക് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് സഫാരിയിലാണ് ❤❤🥰

    • @AbdulRasheed-fp7dq
      @AbdulRasheed-fp7dq Рік тому +1

      നൂറ്റാണ്ടോകളോളം പഴക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോഴും നിലനിർത്തുന്നു..റിയാദിൽ നിന്നും പല പ്രാവശ്യം ഞാൻ പോയിട്ടുണ്ട്....

  • @nasartkc3478
    @nasartkc3478 Рік тому +6

    23 വർഷം എനിക്ക് ജോലി ചെയ്യാൻ സാധിച്ച സ്ഥലം --അൽ തായ്‌ഫ് 💚💚💚👌🏼👌🏼👌🏼

  • @raindrops35134
    @raindrops35134 Рік тому +13

    ജിദ്ദയിൽ ആയിട്ടും ഇതൊന്നും കാണാൻ അവസരം കിട്ടിയിട്ടില്ല.. വീഡിയോ കണ്ടപ്പോൾ സന്തോഷം

    • @poojaparthivpoojaparthiv7490
      @poojaparthivpoojaparthiv7490 Рік тому

      സൂപ്പർ 🌹🌹

    • @swalihzaman
      @swalihzaman Рік тому +1

      ജിദ്ദയിൽ നിന്നും തായിഫിലേക്ക് എല്ലാ ആഴ്ചയിലും ബസ്സുണ്ട്

    • @raindrops35134
      @raindrops35134 Рік тому +4

      വണ്ടി കിട്ടാഞ്ഞിട്ടല്ല. ജോലി കഴിഞ്ഞു സമയം കിട്ടാഞ്ഞിട്ടാ 😁

  • @jasimuthujaseela320
    @jasimuthujaseela320 Рік тому +4

    തായിഫ് എന്ന് കേൾക്കുമ്പോൾ തന്നെ സങ്കടമാണ്.. അല്ലാഹുവിൻറെ റസൂൽ(സ) എത്രമാത്രം വിഷമം അനുഭവിച്ചിട്ടുണ്ട് ആ സ്ഥലത്ത് വെച്ച് എന്നോർക്കുമ്പോൾ..

    • @akbarshahk7993
      @akbarshahk7993 Рік тому

      ഏറെ പ്രയാസത്തോടെ അല്ലാതെ ഒരു മനുഷ്യനും അത് ഓർക്കാൻ കഴിയില്ല..

  • @chinchubava
    @chinchubava Рік тому +2

    Sir I have been in saudiarabia. Past 12 years. Proud of this country. Hat’s of u such a beautiful presentation

  • @mazhavillumaass9922
    @mazhavillumaass9922 Рік тому +5

    4. വർഷം ഞാനും ത്വയ്ഫിൽ ഉണ്ടായിരുന്നു സനയ്യയിൽ ഒരു ചെറിയ പട്ടണം നല്ല തണുപ്പുള്ള പ്രദേശം ആണ് ഇടക്ക് ഐസ് മഴയും നെസ്റ്റാൾജിയ😂😂👍

  • @abdunnasser6396
    @abdunnasser6396 4 місяці тому +1

    അൽഭുതതകരമായ ഒരു സംഭവം ആണ് തായിഫ് മുതൽ അറഫ വരെ ഒരു കനാൽ ഉണ്ടായിരുന്നു ഇന്ന് അതിന്റെ പൊട്ടിപൊളിഞ്ഞു കിടക്കുന്നു എങ്കിലും ഇപ്പോൾ സൗദി ഗവൺമെന്റ് മ്യൂസിയം ആക്കാൻ വേണ്ടി പുനർ നിമ്മിക്കും എന്ന് കേട്ടു ഇറാക്കിലെ ഹാറൂൻ റഷീദിന്റെ ഭാര്യ സുബൈദ ബീവിയുടെ സംഭാവന ആയിരുന്നു ആ കനാൽ

  • @najeebka1444
    @najeebka1444 Рік тому

    7 വർഷം ഞാനും ജോലി നോക്കിയ സ്ഥലം എത്രയോ പ്രാവശ്യം എന്റെ (എന്റെ എന്നാൽ എന്റെ കഫീലിന്റെ ) ജി എം സി യിൽ കറങ്ങി നടന്ന സ്ഥലം അത് വീണ്ടും കാണുവാനും ഒരുപാട് നല്ലതും ചീത്തയും ആയ ഓർമ്മകൾ മനസ്സിലേക്ക് മടക്കി കൊണ്ട് വരുവാനും സഞ്ചാരത്തിലൂടെ അവസരം ഉണ്ടാക്കി തന്ന സന്തോഷ്‌ സാറിന് ആയുരാരോഗ്യം നേരുന്നു ആശംസകൾ

  • @muhammadessa3252
    @muhammadessa3252 Рік тому +25

    ചില പുരാധന കെട്ടിടങ്ങൾ സ്മാരകങ്ങൾ കുറെ യൊക്കോ തകർത്തതിന് കാരണം,, അവിടം കേന്ദ്രീകരിച്ചു അന്ധ വിശ്വസം പ്രചരിപ്പിക്കരുത് എന്ന് കരുതിയിട്ടാ,, ആരാധന വിക്തി കൾകാവരുത് എന്ന് ഇസ്‌ലാമിനു നിർബന്ധമുണ്ട്,, പ്രാർത്ഥനക്ക് അതിന്റെതായ സ്ഥലം ഉണ്ട്, അത് അവിടെങ്ങളിൽ മാത്രം, മക്ക മദീന,, (ഇരു ഹറം )കേന്ദ്രീകരിച്ചാണ് അത് നടക്കേണ്ടത് പകരം, കേരളത്തിൽ കാണുന്ന പോലെ, കബർ കെട്ടി പൊക്കുകയോ,, കാണുന്ന മരം കല്ല് കെട്ടിടം എന്നിവ ക്കരികിലോക്കോ പ്രാർത്തിക്കാനോ പാടില്ല, പിൻ കാലത്ത് ആ പ്രവണത കണ്ട് തുടങ്ങിയപ്പോൾ, സൗദി സർകാർ പലതും തകർത്തു കളഞ്ഞതാണ്,, നേർച്ച പെട്ടിയോ, ബണ്ടാരമോ, ഒന്നും എവിടെയും കാണാൻ കഴിയില്ല, തങ്ങന്മാരും സിദ്ധാന്മാരും, പറ്റിക്കൽ ടീംസ് നെ ഒന്നും ഇവിടെ കാണില്ല,, എല്ലാം ദൈവത്തിൻകലേക്കു, അവനവനു ചെയ്യാം, ആരുടെയും സഹായം ആവസ്യമില്ല,, അതാണ് ഇസ്‌ലാം, അതാണ് സൗദി കാണിച്ചു തരുന്നത്,, നമ്മുടെ കേരളത്തിൽ എത്ര ചൂശണമാണ് നടക്കുന്നത്,, ബീമാ പള്ളി, മമ്പുറം, പുത്തൻപള്ളി, പൊന്നാനി ബീവി, മടവൂർ, അങ്ങനെ വികൃതമാക്കിയ ഇസ്‌ലാമിനെയാണ്, ഇന്ത്യയിൽ, നമ്മൾ കാണുന്നത്,, സൗദി യഥാർത്ഥ ഇസ്‌ലാം കാണിച്ചു തരുന്നു,, തങ്ങന്മാരും, ഉറുക്കും നൂലും മന്ത്ര, കുതന്ദ്ര തട്ടിപ്പ് ഒന്നും ഇവിടെ ഇല്ല,

    • @ismailcp4406
      @ismailcp4406 Рік тому +4

      എന്തിനാ പിന്നെ മധിനയിൽ പ്രവാജഗ്‌ൻറെയും അനുജുരടെയും മക്ബറ ബാക്കിവെച്ചത്. പുണ്യായത് മകളുടെ മക്ബറ ദിനി ചിന്നകളാണ്. അത് ഇടിച്ചു തകർക്കാനുള്ളതല്ല.

    • @shameemack2037
      @shameemack2037 Рік тому +1

      Well said

    • @ashalrahman1391
      @ashalrahman1391 Рік тому

      അതെ കബർ പൂജക്കാരെ തടയാൻ വേണ്ടി ആണ് ബാക്കി ഉള്ള സ്ഥലങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തത് 👍🏻👍🏻

    • @abdussamadnm
      @abdussamadnm Рік тому +3

      ആദരവും ആരാധനയും തിരിച്ചറിയാത്ത ഒരു വഹാബി

    • @ashalrahman1391
      @ashalrahman1391 Рік тому +2

      @@abdussamadnm അമിതമായ ആദരവ് ആണ് അവസാനം ആരാധനയിലേക്ക് എത്തുന്നത്. മടവൂർ ഒക്കെ പോലെ..

  • @Shaikavibes
    @Shaikavibes Рік тому +9

    ആറു മാസം മുൻപ് ഞാൻ ഇവിടെ പോയിരുന്നു 🙂🙂

  • @jayachandran.a
    @jayachandran.a Рік тому +4

    We never knew there was such a beautiful resort town in Saudi Arabia with an ambient climate. SGK has unlocked the desert country's secrets for us. Dr.Shafi will win the eating competition hands down. He is already bulging sideways.

    • @masthanjinostra2981
      @masthanjinostra2981 Рік тому

      It’s because Saudi Arabia 🇸🇦 ally of America 🇺🇸. Also they r changing.

  • @noufalpathiyil7176
    @noufalpathiyil7176 Рік тому +3

    ഏത് സ്ഥലമായാലും കൂടുതൽ അറിയാനും മനസ്സിലാക്കാനും സഞ്ചാരം കാണുക തന്നെ വേണം 👍👍

  • @floccinaucinihilipilification0

    20:51 അത് ആ തടി കണ്ടാൽ തന്നെ അറിയാ൦ അക്കാര്യത്തിൽ മുന്നിലാണെന്ന്😌😋😋😋

  • @minisiji1554
    @minisiji1554 Рік тому +5

    Njan work cheyyunna hospital ureppayum kanikkum ennu ariyavunnath kond Genaral hospital ennu simple aayi parenju poyappo( at least njangalude king faisal hospital taif ennu karuthi irunna le njan 🤣🤣🤣.vegetable market vare parenja sthithikku king faisal medical complex ennu viseshippikkarunnu...1000 thil melolam malayali nurses ivde work cheyyunnund ippo

  • @sherlinvp8836
    @sherlinvp8836 Рік тому +2

    Taifil ഞാനും ഉണ്ടായിരുന്നു.പഴയ കെട്ടിടങ്ങൾ ഇപ്പോഴും അതുപോലെ ഉണ്ട്

  • @Maheshmohan88
    @Maheshmohan88 Рік тому +1

    4 വർഷം തായിഫ് ഇൽ ഡ്രൈവർ cum സെയിൽസ് ജോബ് ചെയ്തതാണ്. ഇപ്പോൾ കണ്ടപ്പോൾ മിസ്സ്‌ ചെയുന്നു. 🥺🥰

  • @mohammedashruf3642
    @mohammedashruf3642 Рік тому +1

    പർവ്വതമുകളിൽ നിന്നും കല്ല് വീഴുത്തുന്ന കാര്യം അല്ലാഹു മുഹമ്മത് നബിയെ ദിവ്യ സന്ദേശം വഴി അറിച്ചതിനാൽ അദ്ദേഹം അവിടേ നിന്ന് മാറി നിന്നു .....
    അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്

  • @anurajr8355
    @anurajr8355 Рік тому +8

    മനോഹരം.....

  • @shabeerali3032
    @shabeerali3032 Рік тому +6

    സുബ്ഹാനല്ലാഹ് നബിയും സാഹമ്പത്തും ഈ മലകേറിയ കഷ്‌ടപ്പാട് ഓർക്കുമ്പോൾ 😥😥

  • @sheheertheruvathveettil6725
    @sheheertheruvathveettil6725 Рік тому +1

    ത്വായിഫിൽ ഇരുന്നു ത്വായിഫ് കാണുന്നു...🥰 SGK...,🥰😍

  • @thasnianas7289
    @thasnianas7289 Рік тому +2

    Taif is superb place, especially night view. Njan taif aanu

  • @sooppysooppy80
    @sooppysooppy80 Рік тому

    സഞ്ചാരം കണ്ടുതുടങ്ങിയാൽ പിന്നെ മറ്റൊന്നും കാണാനാകുന്നില്ല. കാരണം,ഏത് വലിയ ടെൻഷനും സഞ്ചാരം തന്നെതീർത്ത് തരുന്നു. ചിലപ്പോൾ ഒരു ലൈക്കോ'കമാന്റുകളോ തരാം പോലും മറന്നു പോകുന്നു. ഒന്നു കണ്ടാൽ അടുത്തത് കാണാനുള്ള മോഹമാണ്. സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

  • @kallusefooddaily1632
    @kallusefooddaily1632 Рік тому +4

    സഫാരി യുടെ
    കൂടെ ഒന്നു കുടി
    തായ്‌ഫിൽ എത്തിയ ഒരു തോന്നൽ
    15 വർഷം ജീവിച്ച സ്ഥലം

  • @tonyjohn8020
    @tonyjohn8020 Рік тому +1

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @vipinkl1444
    @vipinkl1444 Рік тому +5

    Saudi
    Sancharam
    Safari
    SGK....⭐⭐⭐⭐⭐⭐⭐⭐⭐

  • @abdulvahab4856
    @abdulvahab4856 Рік тому

    8 വർഷത്തെ പ്രവാസം താഇഫിൽ ഇപ്പോൾ നാട്ടിൽ നിന്ന് കാണുമ്പോൾ പ്രതേക ഒരു ഫീലിംഗ്

  • @myviews4143
    @myviews4143 Рік тому +2

    കഴിഞ്ഞ പെരുന്നാളിന് പോയ വഴികൾ❤

  • @rishadkc844
    @rishadkc844 Рік тому +4

    2 വർഷം ഡ്രൈവ് ചെയ്ത പോയ റോഡുകൾ വീണ്ടും സഫാരിയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. SGK 👌

  • @aalokratheesh7556
    @aalokratheesh7556 Рік тому +1

    6 വർഷമായി തായ്ഫിൽ ജോലി ചെയ്യുന്നു... ഈ വീഡിയോ കണ്ടപ്പോളാ തായിഫിന്റെ സൗന്ദര്യം ശരിക്കും മനസിലായത് 🥰

  • @aliakber7528
    @aliakber7528 Рік тому +1

    സൗദിയിൽ രണ്ട് തവണ പോയിട്ടുണ്ടെങ്കിലും തായിഫിൽ പോകാൻ കഴിഞ്ഞിരുന്നില്ല , സന്തോഷ്‌ ജോർജിന്റെ വീഡിയോ കണ്ടതോടെ തായിഫിൽ നേരിട്ട് പോയ പ്രതീതി...

  • @noufalt2301
    @noufalt2301 Рік тому +1

    മലയാളികൾക്ക് അഭിമാനമായി സൗദി രാജാക്കന്മാരുടെ നിർദേശപ്രകാരം വെളിയങ്കോട് ഉമർ ഖാളി ത്വാഇഫിൽ ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്. ഞങ്ങളും അതിൽ നിസ്കരിച്ചിട്ടുണ്ട്. സന്തോഷ് സാർ അത് കണ്ടോ, വീഡിയോയിൽ അതിനെ സംബന്ധിച്ച് പരാമർശം കണ്ടില്ല.

  • @rafeequepallikkandy9519
    @rafeequepallikkandy9519 Рік тому +2

    Alhamdullah... Thaheef super.... Tks bro❤️ u

  • @sollyjoseph1850
    @sollyjoseph1850 Рік тому +1

    തായ്‌ഫ് നേക്കാൾ വളരെ നല്ലതാണ് അൽബാഹ,അബഹ എന്നി സ്ഥലങ്ങൾ.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +1

    Uae 🇦🇪യിലെ ഫുജൈറ യെ പോലുള്ള റോഡ് കൾ 👍👍100 movies kanunnathnekall nallathu sgk yude sancharam anu athu oru adection anu

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +7

    ഇനി പാകിസ്ഥാൻ എന്നാണാവോ സന്തോഷ്‌ സാർ സന്ദർശിക്കുക...... അതൂടെ കാണണം എന്നുണ്ട്.... ❤️🥰അതു പെട്ടെന്ന് സാധ്യമാക്കാൻ പറ്റുമോ എന്നറിയില്ല.... എന്നാലും ❤️

    • @kpsahal77
      @kpsahal77 Рік тому +1

      മൂപ്പര് ഇങ്ങനെ ജീവിച്ചു പോയിക്കോട്ടെ

  • @gafoorthumpayil4911
    @gafoorthumpayil4911 Рік тому +1

    ഞാൻ പതിനൊന്നു വർഷം കയറി ഇറങ്ങിയ ചുരമാണത്
    ചൂരo കയറി എത്തുന്ന അൽ ഹാദ എന്ന സ്ഥലം

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    Astonishing 🌟🌟🌟

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +4

    ഒരുപാട് തവണ പോയിട്ടുണ്ട് മക്ക al ഹദ ചുരം വഴി തായി ഫ് കഫീലിന്റെ ജിഎംസി കാറിൽ 😊അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു ഉറുമാൻ പഴ തിന്റെ 😍💚

  • @mollyjames2510
    @mollyjames2510 4 місяці тому

    I was their for 10 yrs. My elder son born in Taif maternity hospital

  • @mohammedali584
    @mohammedali584 Рік тому

    🌹🌹 അതാണ് നാടിനും ജനങ്ങൾക്കും ഉപകാരം ചെയ്യുക സ്നേഹിക്കുക

  • @vijilal4333
    @vijilal4333 4 місяці тому

    🎉Dr.shafi enjoying the trip with SGK❤❤

  • @Jess-tu7kl
    @Jess-tu7kl Рік тому +1

    My birhplace and home! 🥺🖤

  • @mohammedharshid4515
    @mohammedharshid4515 Рік тому

    Taifil ninnu kondu sancharam kanumpo oru vallatha feel

  • @sahirabanv4499
    @sahirabanv4499 Рік тому +1

    Sanjaram veedioyilude pakarnnu arivukal👍valare upakaramanu

  • @sahibmuhammad43
    @sahibmuhammad43 Рік тому +2

    കുനാഫ പൊളി

  • @shamsum213
    @shamsum213 Рік тому +1

    Kazhinja perunnalkku Abha poyappol onnu taifil koode poyi hail to abha❤1486 km

  • @niyahamdu
    @niyahamdu Рік тому

    Taif souk baladh 😊ee vedio taif il ninn thanne kaaanumbo oru happy 😊

  • @shihabsafasafa2929
    @shihabsafasafa2929 Рік тому +10

    കുനാഫ അടിപൊളി 😀😀👍👍

  • @ncali
    @ncali Рік тому

    പോയത് ആണ് ഞാൻ വേൾഡ് ടൂർ ഘട്ടം ഘട്ടം ആയി നടത്താൻ വിചാരിച്ചു സൗദി ഖത്തർ മസ് ക റ്റ് പോയി ഇന്ന് ഉള്ളത് ശ്രീലങ്ക സർ ന്റെ അനുഗ്രഹം വേണം ഞാൻ കോഴിക്കോട് ഷാഹിദബീഗം ഡെപ്യുട്ടി തഹസിൽദാർ ലേബർ ഇന്ത്യ എന്റെ കുട്ടി കാലത്ത് കുറെ ബുദ്ധിമുട്ട് ആക്കി

  • @varun8170
    @varun8170 Рік тому +1

    E marubhubiylenum janikathath nannayi daivathine nanni

  • @sobhareji
    @sobhareji Рік тому

    1st time watching inside the masjid, good information,

  • @laluprasadprasad4517
    @laluprasadprasad4517 Рік тому +2

    സൂപ്പർ സർ

  • @abdulsathar3438
    @abdulsathar3438 Рік тому +4

    Very spondenious , place and historically have.🌹👌😘👍

  • @jinishplouis7429
    @jinishplouis7429 Рік тому +2

    Santhosh sir, Dr.Shafi sirnne orikkalum marakan saadhikilla, kaaranam UAE 99% videosnum Shafi sirnte help undayirunnallo🙏♥️👌🥰👍🙌 Best wishes for your future plans. Thank you Santhosh sir, thank you for the Sancharam videos ♥️🥰👍

  • @naseemaashraf2221
    @naseemaashraf2221 Рік тому

    അൽഹംദുലില്ലാഹ്
    അബഹയിൽ നിന്ന് ടൂറ് വന്നിരുന്നസ്ഥലം 😍

  • @yoosufthahani2155
    @yoosufthahani2155 Рік тому +1

    ഇങ്ങള്.. തായ്‌ഫിൽ പെട്ട.. അൽഖുർമയിൽ " വരൂ... തായ്‌ഫിന്നു 230 km ദൂരം ഉണ്ട്.... ഏറ്റവും വലിയ സ്വർണ്ണ ഖനി... ഗോൾഡൻ സിറ്റി.. എന്ന് അറിയപ്പെടുന്ന.... ഒരു പാട് കാഴ്ചകൾ.... വരൂ... പ്ലീസ്

  • @hareeshkr1462
    @hareeshkr1462 Рік тому +6

    Thaifil irunnu thanne kanunna njn 😊😊😊

  • @asharafjed
    @asharafjed Рік тому +1

    ഞാൻ ഇവിടെ ഒരുപാട് തവണ പോയിട്ടുണ്ട്.

  • @ramyarajappan5975
    @ramyarajappan5975 Рік тому

    Hi santhoshetta . Im in Taif , nurse. Happy to know that you were in Taif.

    • @arathyaru2830
      @arathyaru2830 3 місяці тому

      Hi mam
      I'm in taif, nurse u r which hospital

  • @mohamedkuttynalakathmattat4362

    Enjoyed this video with a nostalgic feel.
    During my 25+ years of residence in KSA, I had been several times to this beautiful hill station with friends and family.
    Now, though I am touring KSA , I couldn't go to Taif.
    Just staying in Jizan, keeping the nostalgic memory of Taif alive.
    Santosh Jeorge is doing a great work for posterity.
    Though Jam

  • @annathomas7774
    @annathomas7774 Рік тому

    Taif is beatigul.thank you.

  • @artery5929
    @artery5929 Рік тому

    Desert lands have a mesmerising and enchanting beauty !

  • @kunhimohamed228
    @kunhimohamed228 Рік тому +1

    കുനാഫ കിസ്ത, കുനാഫ മൗസ്, ഖത്തായിഫ് , സംമ്പൂസ . (സമൂസ )

  • @sujay1997
    @sujay1997 Рік тому +2

    Njan poya ente saudi ,ente thayif ormakal orthu pokunnu epol enium avdeku pokanam ennu pray chaukayanu daiva th hodu😔

  • @rasheedv.p3179
    @rasheedv.p3179 4 місяці тому

    തയ്ഫ് മനോഹരം

  • @usairpathalappady5626
    @usairpathalappady5626 Рік тому +1

    അൽജൗഫ് ദോമത്ത് അൽ ജൻദലിൽ പോയി ചിത്രീകരിക്കുക.അടിപൊളി

  • @MD-cy7lb
    @MD-cy7lb Рік тому +2

    First

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Місяць тому

    Yathra.thanks.

  • @mangalashree.neelakandan
    @mangalashree.neelakandan Рік тому +1

    👍👍👍