46 വെട്ടേറ്റിട്ടും ഭയക്കാതെ കുറ്റക്കാർക്ക് ശിക്ഷ കൊടുത്ത തീക്കനൽ ! Shocking and inspiring story !

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,5 тис.

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 27 днів тому +839

    മരണത്തെ പോലും തോൽപ്പിച്ചവൻ.
    നിങ്ങൾ അനുഭവിച്ച വേദന ഓർക്കാനേ കഴിയുന്നില്ല.

    • @Rohith.-
      @Rohith.- 22 дні тому +6

      മരണത്തെ ആർക്കും തോൽപിക്കാനാവില്ല, ജീവിതത്തിൽ വിധിയെ അതിജീവിക്കാനുള്ള മനസ്സാണ് അദ്ദേഹത്തിന്റെ പ്രയത്നം 🙌🏻🥰

    • @nikhilsshambhu5465
      @nikhilsshambhu5465 15 днів тому +2

      Sathym

    • @ajeeshkochupally
      @ajeeshkochupally 6 днів тому +1

      ❤❤

  • @zecavlogs..
    @zecavlogs.. 29 днів тому +2135

    കയ്യടിക്കടാ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.

  • @fathimamaha9554
    @fathimamaha9554 22 дні тому +103

    18 വർഷങ്ങൾ ഈ വേദന എല്ലാം സഹിച്ചു. പടച്ചോനേ... കരുണ ചെയ്യണേ... സഫലമായ് മറ്റുള്ളവരെ സഹായിച്ചുജീവിക്കുന്ന സഹോദരന് എല്ലാ നന്മകളും ഉണ്ടാവട്ടെ...
    കൂടെ നിന്ന കുടുംബത്തിനും കൂട്ടുകാർക്കും ഡോക്ടേഴ്സിനും നേർസുമാർക്കും നന്മ നേരുന്നു.❤❤❤❤❤

    • @ashokkumar-wk2tf
      @ashokkumar-wk2tf 12 днів тому +1

      ബംഗ്ലാദേശിൽ ഇപ്പോള് ഇതിലും ക്രൂര സംഭവങ്ങൾ കൂട്ടമായി നടന്നുകൊണ്ടിരിക്കുകയാണ്,ഇപ്പോള്.....

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      ❤❤❤

    • @Kingfiros
      @Kingfiros 3 дні тому

      ​@@ashokkumar-wk2tfആയിന്

  • @arjunsreekumar5216
    @arjunsreekumar5216 15 днів тому +102

    40+ വെട്ടും വെട്ടി നുറുക്കിയിട്ടും തിരിച്ചു വന്നു പോരാടി അവരെ ശിക്ഷിച്ചിട്ട് ഇന്ന് ലൈഫ് തിരിച്ചു പിടിക്കുന്നു..എന്റെ പൊന്ന് മോനെ രോമാഞ്ചം 🙏🏼🙏🏼❣️🥰കയ്യടിക്കെടാ 🔥🔥🔥

  • @SankarMahadevan-gs8bh
    @SankarMahadevan-gs8bh 29 днів тому +719

    ഒറ്റയ്ക്ക് നിന്ന് പോരാടിയ താങ്കൽ ആണ് രാജാവ് 🔥ബാക്കി കൂട്ടത്തിൽ വന്നവൻ മാര് ഭീരുക്കൾ ആണ് bro

    • @jamsheerpaikkarathodi
      @jamsheerpaikkarathodi 9 днів тому

      അതെ ❤ആയുദ്യം ഇല്ലെങ്കിൽ അവന്മാർ തൂറും

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      Thanks brother ❤

    • @Bajarangbal
      @Bajarangbal 4 дні тому

      ഇത് എന്താ സംഭവം, anyone plz explain???

    • @MrJijovmathew
      @MrJijovmathew 4 дні тому

      @@ajeeshkochupally ഞാനീ സംഭവം ഓർക്കുന്നു. ഞാൻ അപ്പോൾ തൃപ്പൂണിത്തുറ ആർഎൽവിഐ കോളേജിൽ പഠിക്കുന്ന സമയമാണ്. സഖാവു വിദ്യാധരൻ ചേട്ടനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ജെയ്‌സൺ തന്നെ ആണു താങ്കളേയും വെട്ടിയത് അല്ലേ?

  • @jiskachappilly
    @jiskachappilly 18 днів тому +86

    ആൺകുട്ടി 🔥🔥🔥 ശെരിക്കും കണ്ടിട്ട് ചോര തലവരെ pump ചെയ്തു കേറുന്നുണ്ട് ഇദ്ദേഹത്തോടുള്ള respect കൊണ്ട്, വെട്ടിയവരോടുള്ള ആത്മാരോക്ഷാകൊണ്ട്,പ്രതികാരം കൊണ്ട്,ഉയർത്തെഴുന്നേൽപ്പുക്കണ്ടു രോമാഞ്ചം കൊണ്ട് 🔥🔥🔥🔥🔥🔥🔥

  • @iqbalmzh7387
    @iqbalmzh7387 29 днів тому +671

    ഇങ്ങനെ ചെയ്ത പ്രതികൾക്ക് പരോൾ അല്ല വധ ശിക്ഷ കൊടുക്കണം... നിയമം സ്‌ട്രോങ് ആണെങ്കിൽ 99 % കൊലപാതകം ഇല്ലാതെ ആകും...

    • @athulshaji2043
      @athulshaji2043 27 днів тому

      Indian law is shit 💩

    • @discoversomethingspecial2633
      @discoversomethingspecial2633 26 днів тому +41

      Vadha shiksha alla .. athuvate wait cheyyan kazhiyumo.
      Tree cutting machine use cheytu Avane kettiyit.. kayyum kaalum,, thalayum arukkanam.

    • @hr_47
      @hr_47 26 днів тому +22

      @@discoversomethingspecial2633marco kanda teams vannallo 😂. Tree cutting machine 😂

    • @Achu-n1t
      @Achu-n1t 24 дні тому +4

      😂😂​@@hr_47 chainsaw🤣🤣🤣

    • @EDITZ235
      @EDITZ235 19 днів тому

      ​@@hr_4718 തികയാണ്ട് marco കണ്ട ഏതോ വാണചെക്കൻ ആണെന്ന് തോന്നുന്നു 😂😂😂😂

  • @akeshkr4472
    @akeshkr4472 26 днів тому +91

    നല്ല ഒറിജിനൽ തീക്കനൽ 😮🔥
    Intro kett thenne രോമാഞ്ചം 😮

  • @jobinjoseph5204
    @jobinjoseph5204 28 днів тому +260

    ആ ഡോക്ടർമാർ, അദ്ദേഹത്തെ നോക്കിയ ആശുപത്രിയിലെ മറ്റ് ആളുകൾ, വീട്ടുകാർ മുഴുവൻ ❤❤❤❤❤

    • @ajeeshkochupally
      @ajeeshkochupally 6 днів тому +2

      സത്യം കൂട്ടത്തിൽ എന്റെ സുഹൃത്തുക്കൾ ❤❤❤

  • @MrJayesh975
    @MrJayesh975 14 днів тому +44

    ഞാൻ ജില്ലാ ട്രഷറിയിൽ ഓഫീസ് അറ്റൻഡന്റ് ആയിട്ട് 2014 ൽ ആണ് ജോലിക് കേറുന്നത്... അജീഷ് ജോലിക് കേറുമ്പ ഞങ്ങൾ ചായ കുടിക്കാൻ പോകുന്ന ഒരു ഗാങ് ഉണ്ട്... പുതിയ പയ്യൻ ആയോണ്ട് ഞങ്ങൾ വല്യ അടുപ്പം ഒന്നും കാണിച്ചില്ല... നമ്മൾ ഒക്കെ സീനിയർസ് ആണല്ലോ 😄. പിന്നെ ആള് കുറച്ചു introvert ആണെന്ന് തോന്നി...മിണ്ടാതെ ഒരു മൂലയ്ക്കു ഇരുന്നു ജോലി ചെയ്യുന്നു പോകുന്നു.. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു സെർവർ റൂമിൽ വെച് കയ്യിൽ കുറെ തുന്നൽ കണ്ടപ്പോൾ വല്ല ആക്‌സിഡന്റ് പറ്റിയത് ആകും എന്ന് കരുതി ചോദിച്ചതാണ്... അന്ന് എന്റെ തൊട്ട് അടുത്ത് ഇരുന്ന് ഈ കഥകൾ കേട്ടപ്പോൾ മേലാകെ തരിച്ച് പോയ്‌.. ഇപ്പൊ ഈ വീഡിയോ കാണുന്ന ആളുകൾക്കു ഉണ്ടാകുന്ന ഫീലിംഗ്സ് ന്റെ ഡബിൾ ആയിരുന്നു അത്. ഓരോ മുറിവിലും സ്റ്റിച്ചിലും ഒക്കെ ഞാൻ തൊട്ട് നോക്കി... ആദ്യം തള്ളണത് ആണോ ന്നു സംശയിച്ച ഞാൻ ഓരോ വെട്ടും അതിന്റെ തുന്നലും കണ്ടപ്പോൾ സത്യം പറഞ്ഞ കിളി പോയ്‌.. പിന്നെ ആളോട് കടുത്ത ആരാധന തോന്നി പക്ഷെ അത് പ്രകടിപ്പിക്കാൻ ഒന്നും പോയില്ല 😁.. അവൻ വല്യ സംഭവം ആണെന്ന് തോന്നിയാലോ... സാരമില്ല ട പോട്ടെ ഒക്കെ ശെരിയാകും ന്നു പറഞ്ഞു പോയപ്പോ ദൈവമേ ഇവനെ ആണല്ലോ ഞാൻ introvert ആണെന്ന് പുച്ഛിച്ചേന്നു ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി 😁.
    പിന്നെ അജീഷ് നമ്മുടെ ഒക്കെ hero ആകാൻ അധികം സമയം വേണ്ടി വന്നില്ല പിന്നെ ഒരുമിച്ചു ആണ് ചായ കുടി... ആള് ഇല്ലെങ്കിൽ ഒരു സുഖം ഇല്ലെന്ന അവസ്ഥ ആയിതുടങ്ങി .. സാധരണ ഒരാൾക്കു സർക്കാർ ജോലി കിട്ടിയാൽ എല്ലാം ആയി എന്ന് കരുതി പോലിസ് കാർ ഉൾപ്പെടെ മടി പിടിച്ചു വയറും ചാടി നടക്കുന്ന ഈ കാലഘട്ടത്തിൽ ഫിറ്റ്നസ് ഇഷ്ടപെടുന്ന എനിക്ക് സേതുമാധവനെ കിട്ടിയ ഹൈദ്രോസ് നെ പോലെ ഇനി ഞങ്ങളോട് മുട്ടാൻ ആരുണ്ട് എന്ന ഭാവം ആയിരുന്നു 😂
    പക്ഷേ അജീഷ് അവിടെ ഒതുങ്ങി കൂടാൻ നിന്നില്ല... ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാൻ ഉണ്ടെന്ന വാശി എപ്പോഴും ഉണ്ട് ആൾക്
    പുള്ളിക് അന്ന് ഒരു ഹോണ്ട ഷൈൻ ബൈക്ക് ഉണ്ടാരുന്നു.. ഒരീസം എന്നോട് പറഞ്ഞു ഞാൻ ബൈക്ക് മാറുക ആണ് ഏതാ എടുക്കുക ബുള്ളറ്റ് എടുക്കണോ ഡ്യൂക്ക് എടുക്കണോ... ഞാൻ പറഞ്ഞു ഡ്യൂക്ക് എടുക്ക് മച്ചാനെ.അതാകുമ്പോൾ ഇടയ്ക്ക് നമുക്ക് ഒന്ന് ഓടിക്കാലോ ന്നു കരുതി 😁. പക്ഷെ പിന്നീട് ആളെ കാണുന്നത് ഹർലി ഡെവിസൺ ബൈക്കിന്റെ കാതടപ്പിക്കുന്ന സൗണ്ട് ൽ ആയിരുന്നു... കളക്ടറേറ്റ് ജീവനക്കാരൊക്കെ കരുതി അവിടെ rto ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ വരുന്ന വല്ല വണ്ടി ആകും എന്ന്... എല്ലാ ദിവസം ഇത് കെട്ട് തുടങ്ങിയപ്പോൾ ആളുകൾ ശ്രെദ്ധിക്കാൻ തുടങ്ങി. ശ്ശെടാ, ഒരു സർക്കാർ ജീവനക്കാരൻ വരുന്ന വണ്ടിയെ കിട്ടുന്ന പൈസ എണ്ണ അടിക്കാൻ തികയോ എന്നൊരു ഭാവം ആയിരുന്നു എല്ലാർക്കും .
    ഒരു mvd ഈഗോ മൂത്ത് ഫൈനും കൊടുത്ത് 🤭..
    അജീഷ് ഇപ്പൊ ലീവിൽ ആണ്... ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് ആ നല്ല നാളുകൾ... തമാശ യും കളിയാക്കലും നിറഞ്ഞ ഇന്ത്യൻ കോഫീ ഹൗസ് ലെ ചായ കുടി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ❤

    • @OKശരിbye
      @OKശരിbye 12 днів тому

      Pin this comment📍

    • @ajeeshkochupally
      @ajeeshkochupally 6 днів тому +6

      ജയേഷെ ❤❤❤❤ . നമ്മുടെ ചായ കൂടി ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. ഫ്രീ ആകുമ്പോ നമുക്ക് കാണാട്ടോ 😍😍😘😘😘

    • @archanaraju961
      @archanaraju961 10 годин тому

      ​@@ajeeshkochupallyശരിക്കും അതിജീവനമാണ്. എന്നും നന്മ വരട്ടെ...❤

  • @ajayanpk9736
    @ajayanpk9736 29 днів тому +714

    സഹോദരനോടൊപ്പം ചികിൽസിച്ച ഡോക്ടർ മാരെയും സമ്മതിക്കണം.

    • @adivaasyadivaasyadivaasy7253
      @adivaasyadivaasyadivaasy7253 26 днів тому +32

      Bro അവരല്ലേ യാഥാര്‍ത്ഥ ദൈവം പരിചരിച്ച നെഴ്സുംമാര് മാലാഖമാരും....
      അ ഡോക്ടര്‍മാരും നെഴ്സ്മാരേയും എക്കാലവും ആദരിക്കപ്പെടേണം🎉

    • @RajaRajakrishnasimhasanam
      @RajaRajakrishnasimhasanam 16 днів тому

      പോടാ കുണ്ണകളെ

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      Sathyam ❤❤

  • @SakkeerTp-c9h
    @SakkeerTp-c9h 27 днів тому +125

    സല്യൂട്ട് ബ്രോ. ഇനിയൊരു വേദന അനുഭവിക്കാൻ ഇട വരാതിരിക്കട്ടെ

  • @aravind5186
    @aravind5186 29 днів тому +369

    Cinema ഒന്നും ഒരു കൊപ്പം അല്ല this man🔥🔥🔥🔥🔥🙏

  • @amalmm8932
    @amalmm8932 27 днів тому +51

    എൻ്റെ പൊന്ന് ചേട്ടാ, ഇതൊക്കെയാണ് dedication, determination എന്നൊക്കെ പറയുന്നത്. ചേട്ടന് ഭാവിയിലും ഇതു പോലെ തന്നെ സന്തോഷതോടെയും ആരോഗ്യതോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ഒരു സഹോദരനെ പോലെ തന്നെ ആശംസിക്കുന്നു ❤❤❤❤

  • @muhammedkoyank5932
    @muhammedkoyank5932 29 днів тому +230

    Big salute bro, ഇത്രയും മനക്കരുത്ത് ഉള്ള യുവാവ്. ❤❤❤❤

  • @muhammedafsal3197
    @muhammedafsal3197 9 днів тому +6

    🔥🔥🔥🔥🔥
    തീയിൽ കുരുത്തവൻ 🔥🔥🔥
    God bless you brother❤️❤️❤️

  • @joshuaowncountry7107
    @joshuaowncountry7107 28 днів тому +170

    നീ ഒരിക്കലും മരിക്കില്ല...❤ നിൻറെ മനോധൈര്യം... നിൻറെ തിരിച്ചുവരവ്... അവിശ്വസനീയം..🙏 god bless you🎉

    • @AfsgCahaj
      @AfsgCahaj 25 днів тому +1

      ഒരിക്കലും മരിക്കുലേ😲

    • @JohnsonMaplachery
      @JohnsonMaplachery 24 дні тому +1

      Vidaruthu,,,,avanmare,,,nasipikanam,,,,

    • @MythicalMyran
      @MythicalMyran 19 днів тому

      ​@@JohnsonMaplachery how നിഗ്ഗ felt after saying it 🥶🗣️🙏🩸😩💦🥭🥭😏📈🕺

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      Thank you brother ❤❤❤

  • @subivipin3021
    @subivipin3021 20 днів тому +17

    സിനിമയിൽ നായകന്മാരാണ് ശരിക്കും അത്രയും വെട്ടും കുത്തും കൊണ്ടാൽ ഒന്നും സംഭവിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുള്ളത്..ശരിക്കും നായകൻ നിങ്ങളാണ് 🥰🥰👍🏻👍🏻

  • @54byhanoon11
    @54byhanoon11 29 днів тому +333

    ഞാൻ കേട്ടത് സിനിമ ആണോ എന്നൊരു തോന്നൽ സമ്മതിച്ചു മോനേ
    ദൈവത്തിന് സ്തുതി 🙏

    • @prasanth7120
      @prasanth7120 28 днів тому +10

      അതെന്തിനാടാ സ്തുതി..... വെട്ട് കിട്ടിയതിനാ

    • @myt7471
      @myt7471 28 днів тому

      ​@@prasanth7120 For you your belief for him his belief,

    • @sijos8927
      @sijos8927 23 дні тому +6

      ഒരു വെട്ടു പോലും തടയാൻ പറ്റാത്ത ദൈവത്തിന് സ്തുതി

    • @dileepkumarvrdileepkumarvr9842
      @dileepkumarvrdileepkumarvr9842 20 днів тому

      ദൈവത്തിന് എന്ത് കോപ്പിന്....... Thfoo

    • @dileepkumarvrdileepkumarvr9842
      @dileepkumarvrdileepkumarvr9842 20 днів тому

      വരുന്ന ഒരു വെട്ട് പോലും തടയാൻ പറ്റാത്ത പൂറ്റിലെ ദൈവം.. എല്ളാം കഴിഞ്ഞു നന്ദി ഊമ്പാൻ വരുന്ന തായോളി ദൈവം

  • @Er.arshad
    @Er.arshad 26 днів тому +85

    അന്ന് അവരെ പേടിച്ച് വെറുതെ വിട്ടിരുന്നെങ്കിൽ . മറ്റുള്ള ക്രൈം ചെയ്യാൻ അവർക്ക് അതൊരു പ്രചോദനം ആകുമായിരുന്നു . So salute you mahn 🔥🔥🔥🔥🔥🔥🔥🔥🔥

  • @abhiabhi-u7t
    @abhiabhi-u7t 29 днів тому +251

    ഇതൊക്കെ കാണുമ്പോൾ പണ്ട് കണ്ണുരും കോഴിക്കോട് നാദാപുരം ഓക്കേ ചുമ്മാ എത്ര പേരെ വെട്ടി കിറി മുറിച്ചുട്ടുണ്ട് ഇതു പോലെ ഒരു കാരണവും ഇല്ലാതെ എത്ര കുടുംബങ്ങൾ അനാദം ആയി

  • @kochumolkottayam6457
    @kochumolkottayam6457 21 день тому +13

    Bro താങ്കളുടെ വാക്കുകൾ കേട്ട് തല പെരുക്കുന്നു.Big salute.God Bless you

  • @ajayanpk9736
    @ajayanpk9736 29 днів тому +275

    എല്ലാറ്റിനും കാരണം നമ്മുടെ നിയമത്തെ ക്രിമിനലുകൾ ക്ക്‌ ഭയമില്ല എന്നതാണ്. ഒരു പരിഹാരം കാണാൻ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തണം.

    • @seldom44
      @seldom44 28 днів тому

      കൊലപാതകികൾക്ക് വധശിക്ഷ തന്നെ കൊടുക്കണം

    • @jithinkumarngjithinkumarng9835
      @jithinkumarngjithinkumarng9835 27 днів тому

      കൊലപാതകം ചെയ്താലും കൈകൂലി വാങ്ങി രക്ഷിക്കാൻ പട്ടികളുണ്ട്

    • @ASARD2024
      @ASARD2024 27 днів тому

      എന്തൊക്കെ കുറ്റം പറഞ്ഞാലും സൗദി നിയമം വരണം എങ്കിലേ ക്രി മിനലുകൾക്ക് പേടി ഉണ്ടാകൂ

    • @chairpants
      @chairpants 27 днів тому

      ഇവിടെ നിയമം ഒന്നും ഇല്ല ഭായി. കോടതിയിൽ ഒരു കേസും ആയി പോകുമ്പോ അറിയാം. ഇതിലും ക്രൂരന്മാർ ആണ് ജഡ്ജി ഒക്കെ.

    • @DavidAtoZ
      @DavidAtoZ 26 днів тому +11

      Athinu avar alle support cheyyunne

  • @jayamenon1279
    @jayamenon1279 15 днів тому +10

    മരണത്തെ തോൽപിച്ച "അമരൻ "👍👍👍പാവം അനുഭവിച്ച വേദനകൾ കേട്ടപ്പോൾ തന്നെ വല്ലാതെ പേടിയായി അപ്പോൾ ആ പാവം എത്രമാത്രം അനുഭവിച്ചു 😞😞😞

  • @Abhishek-bo9rd
    @Abhishek-bo9rd Місяць тому +132

    You are a not a human bro you are a legend🔥🔥🔥

  • @shameeralibeeran8667
    @shameeralibeeran8667 15 днів тому +11

    ഇത്രയധികംവെട്ടുകൊണ്ടവർ എല്ലാവരും മരിക്കുകയായതിനാൽ
    ഇത്രയധികം വെട്ടുകൊണ്ടാലുള്ള അനുഭവം തീവ്രത വേദനയെല്ലാം വിവരിക്കാനും മറ്റുള്ളവർക്ക് അറിയാനും താങ്കളിലൂടെ കഴിഞ്ഞു ഒപ്പം അതിനെയെല്ലാം അതിജീവിച്ച് ഇത്തരം ഒരു ജോലിയിൽ തുടരുക അതും ഒരു അനുഗ്രഹമാണ്
    ബിഗ് സല്യൂട്ട്👏👍👌💕🤲

  • @ravit4167
    @ravit4167 29 днів тому +118

    കുറച്ചു സുഹൃത്തുക്കൾ നിങ്ങളുടെ കൂടെ കട്ടക്ക് നിന്നില്ലേ അവർക്കാണ് എന്റെ സല്യൂട്ട്

  • @k.k.johnson4818
    @k.k.johnson4818 14 днів тому +11

    എൻ്റെ പൊന്നു മോനെ നീ ഒരു മഹാൻ ആണ് ദൈവം കാത്തു God bless you

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 29 днів тому +65

    ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഉൾക്കൊണ്ട് കണ്ട മറ്റൊരു വീഡിയോ ഇല്ല.U r just an inspiration to all humans especially for youngsters ❤

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 28 днів тому

      Idhu kandu nee aswadhicho nee oru psycho Thane

    • @Shemyb6r
      @Shemyb6r 27 днів тому +10

      Kashtam thanna aaswathich ulkollan ithu cinema katha alla adheham anubhavicha veadhana marana mukhathunnanu aa manushyan jeevithathilekku thirichu vannathu. Orupakshe orupad perkku inspiration aavum adhahathinta aa avastha yallam marikadannu ulla thirichu varavu but thankaluda aaswadhanam thettaipoi

    • @sudheesh983
      @sudheesh983 20 днів тому +1

      ആസ്വദിക്കാൻ. ഇത് സിനിമ കഥ അല്ല അയാൾ അനുഭവിച്ച വേദനയാണ്

    • @audreyjasmin2443
      @audreyjasmin2443 10 днів тому

      God's protection is there 🙏where were you go

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      ❤❤

  • @Baijubalakrishnan9818
    @Baijubalakrishnan9818 19 днів тому +18

    🙏🙏🙏🙏നമിച്ചു ചേട്ടാ... ഇത്രയും കഷ്ടപാടുകളൊക്ക അനുഭവിച്ചിട്ടും... ഒരു ഗവണ്മെന്റ് ജോലി നേടിയെടുത്തല്ലോ അതിനൊരു ബിഗ് സല്യൂട്ട്👍..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. Good luck👍

  • @chackothomas8574
    @chackothomas8574 27 днів тому +81

    എല്ലാം കഴിഞ്ഞു ..എല്ലാം അവസാനിച്ചു ..ഇനിയെന്ത് -ഒന്നുമില്ല എന്ന് ചിന്തിച്ച്‌വിഷമിക്കുന്ന ഒരുപാട്പേർക്ക് ഈയൊരു video പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ravipullur5520
    @ravipullur5520 25 днів тому +39

    ശ്വാസമടക്കിപ്പിടിച്ചാണ് മുഴുവനും കണ്ടത്. അസാധ്യമായത് ഒന്നും ഇല്ല എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം❤

  • @AjeeshAjeesh-c4s
    @AjeeshAjeesh-c4s 29 днів тому +60

    ദൈവത്തിന്റെ മകൻ 🔥

  • @nazirkm3479
    @nazirkm3479 20 днів тому +7

    ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകൾ നൽകിക്കൊണ്ടാണ് ദൈവമെന്ന പ്രപഞ്ച ശക്തി നമ്മെ ഈ ഭൂമിയിലേക്ക് അയക്കുന്നത്. ആ ദൈവീക ശക്തിയെ തളർത്താൻ ഒരുത്തനുമാവില്ല. എനിക്ക് വാക്കുകളില്ല സഹോദരാ.... ഏത് അധർമ്മത്തോടും ആത്മ ധൈര്യത്തോടെ നേരിടാൻ കരുത്ത് ലഭിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു,,,🎉🎉🎉
    താങ്കളാണ് യഥാര്‍ത്ഥ മോട്ടിവേറ്റർ,,,!!!

  • @yathukrishna1051
    @yathukrishna1051 29 днів тому +79

    മനക്കരുത്ത് 🔥🔥

  • @sreejithcentershock5145
    @sreejithcentershock5145 15 днів тому +21

    സമാനമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോയ ഒരു വ്യക്തിയാണ് ഞാൻ... അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ കൂട്ട് കാരനെ അക്രമികൾ അതി ക്രൂരമായി കൊലപെടുത്തി... ഞാനും ഒരു ഫിറ്റ്നസ് trainer ആണ്...

  • @noorsameernoorsameer3467
    @noorsameernoorsameer3467 29 днів тому +129

    ഒത്തിരി വേദന സഹിച്ചില്ലേ തമ്പുരാൻ ഉണ്ട് കൂടെ കൊള്ളാം സൂപ്പർ ❤️❤️❤️❤️

    • @abeezchannel
      @abeezchannel 29 днів тому +32

      വെട്ട് കിട്ടുമ്പോ തമ്പുരാൻ ഇല്ല recovery ആകുമ്പോൾ തമ്പുരാൻ വരും 💀
      എങ്ങനെ പറയാൻ തോന്നുന്നടെ 🙏

    • @shah_en_shah
      @shah_en_shah 29 днів тому +8

      ​@@abeezchannel Ithu swargam onnum allalo moaney. Ithokke ee lokathu ondakum.

    • @prasanth7120
      @prasanth7120 28 днів тому +1

      അതേത് ഊമ്പനാ ഈ തമ്പുരാൻ

    • @abeezchannel
      @abeezchannel 28 днів тому +7

      @@shah_en_shah അയിന് അതിന്റ കാര്യമല്ലല്ലോ മോനേ ചോദിച്ചത് തമ്പുരാന്റെ കാര്യമല്ലേ 🤭

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 28 днів тому +2

      ​@@abeezchannelena pine mammed swargathil ninnu varumayirikum alffam vendhilla

  • @krishnarajr6041
    @krishnarajr6041 24 дні тому +37

    മനസ്സിന്റെ ശക്തി മരണം വരെ 100 വയസു വരെ കാത്തു സൂക്ഷിക്കുക
    ഇനി വരും വർഷങ്ങളിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ കാണാനാകും 👍

  • @kunju12345
    @kunju12345 29 днів тому +39

    നിങ്ങളുടെ ധീരതയ്ക്ക് മുന്നിൽ തല കുനിക്കുന്നു സഹോദര 🙏

  • @sinojstephen3022
    @sinojstephen3022 22 дні тому +6

    നമുക്ക് എന്തൊക്കെ വന്നാലും അതിൽ നിന്നും നമ്മൾ പിന്നെ ആൽമവിശ്വാസം ആയി മുന്നേറി പോവും എന്ന് ഒള്ള ചിന്ത വേണം... ബ്രോ നിങ്ങളെ നമിക്കുന്നു ❤️

  • @subinjya
    @subinjya 12 днів тому +2

    സുഹുർത്തെ, ആരുടെയൊക്കെയോ ഉള്ളുഉരുകി ഉള്ള പ്രാർത്ഥന താങ്കൾക്ക് അനുഗ്രഹമായി,🙏
    ദൈവം തങ്ങളോട് വലിയ കരുണ കാണിച്ചു...🙏🥰

  • @S_T_0_R_M-oo
    @S_T_0_R_M-oo 29 днів тому +175

    14:16 ഇത്രയും ക്രൂരായ വരെ ജാമ്യത്തിൽ വിട്ട നമ്മുടെ .................

    • @bijufrijus960
      @bijufrijus960 29 днів тому +2

      ഒന്നര വയസ്സുള്ള കുഞ്ഞിൻ്റെ മുൻപിൽ വെച്ച് സ്വന്തം ഭാര്യയുടെ തല വെട്ടി അറുത്തെടുത്ത് കൊന്ന ക്രൂരനായ ഭർത്താവിന് 82 ദിവസത്തിനുള്ളിൽ ജാമ്യം കൊടുത്ത നീതിപീഠമുള്ള നാട് 😢

    • @jasmin9759
      @jasmin9759 28 днів тому +8

      😢

    • @Ajgdhusbhs
      @Ajgdhusbhs 26 днів тому

      അതാണ് നമ്മുടെ പൂറ്റിലേ നിയമ വ്യവസ്ഥ. വെറും ഊമ്പിയ നിയമം ഉള്ള ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യ incredible ഇന്ത്യ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮😡😡😡😡😡😡😡😡😡😡😡😡😡😡

    • @gamingjappuzz5806
      @gamingjappuzz5806 17 днів тому +1

      Enth cheyyaan😢😢

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      😢😢❤

  • @jishnuvenjaramoodu1994
    @jishnuvenjaramoodu1994 13 днів тому +4

    നേരിൽ കാണാൻ ആഗ്രഹിക്കുന്നു. പറയാൻ വാക്കുകൾ ഇല്ല. കഥ കേട്ടപ്പോൾ ശരീരം കുഴയുന്നു. അപ്പൊ അനുഭവിച്ച താങ്കൾ 🙏🙏🙏🙏നമിച്ചു.

  • @anilkumarp6518
    @anilkumarp6518 28 днів тому +33

    നിങ്ങൾ ഒരു പ്രചോദനം ആണ് മനുഷ്യ 💪

  • @Rohith.-
    @Rohith.- 22 дні тому +11

    നിനക്ക് നല്ലൊരു മനസ്സുണ്ടെന്നതിന് ദൈവം സഹായിച്ചതാണ്, അധികമാളുകൾക്കും വേദന സഹിക്കാനുള്ള മനസ്സ് ഇല്ല

  • @MindArt-hu6ty
    @MindArt-hu6ty 13 днів тому +1

    ഇതാണ് പച്ചയായ കഥ.ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ? അല്ലാതെ.... മനസ്സിൽ തോന്നിയ കഥ വെച്ചു ഉണ്ടാക്കുന്ന ഫിലിമുകൾ കണ്ടിട്ട്, കരഞ്ഞു ---feel ആയി എന്നൊക്കെ പറയുന്നവർ ഉണ്ട് കുറേ. എന്തിനു. ഫിലിമിൽ അഭിനയിച്ചവർ, ഫിലിമിൽ മരിച്ചവർ വേറെ ഫിലിമുകളിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. ഫിലിമിൽ ഒരു വേട്ടേറ്റാൽ....ദാ....ഇതിന്റെ കാൽ% പോലും അനുഭവിച്ചിട്ടുണ്ടാവില്ല. Hats Off you brother.👍🏻👍🏻👍🏻 dear, Brother this is India. Ivide പലയിടത്തുമിങ്ങനെയാണ്........

  • @anirudhk1066
    @anirudhk1066 21 день тому +8

    പറയാൻ വാക്കുകളില്ല. ചേട്ടൻ്റെ ഉറച്ച മനക്കട്ടിക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് മറ്റുള്ളവർക്ക് ജീവിതത്തിൽ വലിയ പ്രജോദനം ആവും.👏👏👏

  • @RajiMol-kr7eo
    @RajiMol-kr7eo 20 днів тому +16

    The team of doctors who treated him are angels. God bless them.

  • @metturdamboy349
    @metturdamboy349 19 днів тому +8

    ചേട്ടായി നടക്കുന്ന കൂടി കണ്ട് ഒന്നു രോമാഞ്ചം ആകണമെന്ന് ഉണ്ടായിരുന്നു❤❤സല്യൂട്ട് യു

  • @sreemurugan
    @sreemurugan 27 днів тому +25

    നമിച്ചണ്ണാ❤❤❤ നല്ല ഒരു സിനിമയ്ക്ക് പറ്റിയ പച്ചയായ ജീവിതം, വിധിയെ തോൽപ്പിച്ചവൻ

  • @vishnon
    @vishnon 27 днів тому +24

    I'm really proud that I'm working out in ajeeshettans gym! Such an absolute human being and a warrior

  • @AjmalkMajeed
    @AjmalkMajeed 26 днів тому +41

    നമുക്ക് എല്ലാവർക്കും ഈ ചേട്ടനെ financially help ചെയ്യണം എല്ലാവരും sahakarikkane

  • @ashidedk-k3d
    @ashidedk-k3d 29 днів тому +50

    ഇങ്ങനെയുള്ള ആളുകൾക്കെത്തി രെ flight ചെയ്യുമ്പോൾ നീർച്ചയായും സ്വായം രക്ഷക്കുള്ള ഉപകരണങ്ങൾ കയ്യിൽ സൂക്ഷിക്കണം....❤❤

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      സത്യം. പക്ഷേ നമ്മുടെ നിയമം

  • @Luffy-creation-543
    @Luffy-creation-543 22 дні тому +6

    അയ്യോ കേൾക്കാൻ വയ്യല്ലോ മോനെ 😭😭😭. മരിക്കാൻ സമയം ആയിട്ടില്ല മോനെ അതാണ് ദൈവം ഇ പുനർ ജീവിതം തന്നത് 🙏🙏

  • @midhundevjr364
    @midhundevjr364 22 дні тому +9

    വാക്കുകൾ കൊണ്ട് അറിയിക്കാൻ സാധിക്കാത്ത ബഹുമാനവും സ്നേഹവും ❤... ഇങ്ങനെ ഒരു ജീവിതം പോരുതി നേടിയതിനും എല്ലാ പേർക്കുംമാതൃകയാവുന്നതിനും നന്ദി. ഈ വീഡിയോ എങ്ങനെയോ Background ഇൽ Play ആയി തുടക്കം കേട്ടപ്പോൾ full കേൾക്കാൻ തോന്നി. സാധാരണ അങ്ങനെ ചുമ്മ ഒരു UA-cam channelum ഞാൻ follow ചെയ്യാർ ഇല്ല. ഈ വിഡിയോ comments വായിച്ചപ്പോൾ ഏതോ ഒരു commentinu ajeeshkochupally reply ഇട്ടിരിക്കുന്നതു കണ്ടു അത് താങ്കൾ ആണെന്ന് കരുതുന്നു. Here you get a follower ❤.

  • @SujithaSujitha-wp7xb
    @SujithaSujitha-wp7xb 23 дні тому +31

    സഹോദരാ നിങ്ങളുടെ കൂടെ ഇതു കാണുന്ന എല്ലാവരുടെയും പ്രാത്ഥന ഉണ്ട് 🙏🙏🙏

  • @bijukumarp5397
    @bijukumarp5397 22 дні тому +8

    താങ്കളെ സമ്മതിച്ചു. താങ്ക്സ് ഗോഡ് 🙏🙏🙏🙏

  • @shalushajan247
    @shalushajan247 28 днів тому +101

    എന്തുവാടോ മാർക്കോ സിനിമയുടെ കഥയാണോ ഈ ഇരുന്ന് പറയുന്നത് .കേട്ടിട്ട് സഹിക്കുന്നില്ല😢😢😢 ദൈവമേ ഈ മനുഷ്യന് ഇനി ജീവിതത്തിൽ ഒരു വേദനയും കൊടുക്കല്ലേ

  • @SunilKumar-ib7wd
    @SunilKumar-ib7wd 25 днів тому +9

    Dear Bro.... Unbelievable
    You're really a brave guy.
    നിങ്ങൾ പുലിയാണ്

  • @sahadevanem3754
    @sahadevanem3754 18 днів тому +4

    ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ നമ്മയും ഉണ്ടാകട്ടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @abduljaleel6913
    @abduljaleel6913 20 днів тому +3

    പരിശ്രമിച്ചാൽ വിജയിക്കാം എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ബിഗ്ഗ് സല്യൂട്ട് ❤❤❤❤❤❤❤

  • @MohammedRAMEEZK-p3r
    @MohammedRAMEEZK-p3r 23 дні тому +11

    കരുണയില്ലാത്ത മനുഷ്യർ 😢
    സഹോദരന് നല്ലത് വരട്ടെ 🤝

  • @sheza_fiza
    @sheza_fiza 17 днів тому +15

    ചേട്ടൻ ജീവിക്കണമെന്നത് ദൈവത്തിൻ്റെ തീരുമാനമായിരുന്നു...hatsoff ചേട്ടാ

  • @Mujuvlog
    @Mujuvlog 15 днів тому +10

    ഇത്രയും വലിയ ക്രൂരത ചെയ്ത കാട്ടാളൻമാരെ പുറത്ത് വിടരുത്😮

    • @jamsheerpaikkarathodi
      @jamsheerpaikkarathodi 9 днів тому +1

      പുറത്തു പരോളിൽ വിട്ടാലും ഇയാളെ മുന്നിൽ വരതിരുന്നാൽ അവന്മാരുടെ ഭാഗ്യം ...

  • @JamesJoseph-i9k
    @JamesJoseph-i9k 23 дні тому +12

    നിങ്ങൾ ഒരു സംഭവം ആണ് ബ്രോ 🔥🔥🔥

  • @kailasgopalakrishna932
    @kailasgopalakrishna932 13 днів тому +4

    മുറിച്ചിട്ടാൽ മുറി കൂടുന്ന എന്ന് കേട്ടിട്ടേ ഉള്ളു. ..എന്നാലും നിങ്ങളുടെ മനസ്സ്. .👍👍

  • @ഷാനിധി
    @ഷാനിധി 22 дні тому +7

    ചേട്ടന് ബിഗ് സല്യൂട്ട് ഈ മനക്കരുത്ത് എന്നും വേണം😭 കേട്ടതിൽ ഞാൻ തന്നെ കരഞ്ഞു പോയി 🙏

  • @ananthuvasudevan7440
    @ananthuvasudevan7440 27 днів тому +11

    Hardwork And Hope...... 🔥 അതാണ് ഈ മനുഷ്യൻ

  • @pauluten987
    @pauluten987 22 дні тому +9

    ഏതൊരു ഭരണക്കൂടത്തിന്റെയും വീഴ്ചയാണ് സ്വന്തം നാട്ടിൽ ലഹരിയുടെ ഉപയോഗം കൂടുന്നത്.. അതിന്റെ ഫലം അനുഭവിച്ച ജീവിക്കുന്ന ഒരു രക്ത സാക്ഷി 🙏🙏🙏(ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും കണക്കാ )

  • @MaheshMahi-vw8um
    @MaheshMahi-vw8um 3 дні тому +2

    ചേട്ടനാണ് യഥാർത്ഥ ഹീറോ 🙌🏻🔥

  • @Allinonehead11
    @Allinonehead11 29 днів тому +15

    Chettanu ellavidha ayurarogya saukhyavum undavatte god bless you ...life story kettappo sangadam thonni Oppam salute cheyyunnoooo vashiyode jeevikkunnadhnu.

  • @Agentmarbot
    @Agentmarbot 27 днів тому +25

    "Men are Brave"🗿❤🔥

  • @PurushothamangymJan
    @PurushothamangymJan 19 днів тому +5

    🙏🙏🙏🙏🙏 ഇനിയും വർധിച്ച ഊർജത്തോടെ മുന്നോട്ടു പോവുക സോദരാ... ധീരതയോടെ ജീവിക്കുക 👋👋

  • @abelhopson9785
    @abelhopson9785 4 дні тому +1

    I just watched the video "46 വെട്ടേറ്റിട്ടും ഭയക്കാതെ കുറ്റക്കാർക്ക് ശിക്ഷ കൊടുത്ത തീക്കനൽ ! Shocking and inspiring story !" I am so impressed with your story. You are a true inspiration.

  • @adikdask.p3187
    @adikdask.p3187 26 днів тому +15

    ithoke aan interview , 💥🔥🔥🔥allathe chumma instagramil konachond nikunnavare pidich iruthi konayadi alla . ejjathi motivational story kudos to the channel.

  • @Kaalimedia
    @Kaalimedia 9 днів тому +6

    ആദ്യമായി ഒരു dyfi പ്രവർത്തകനോട്‌ സ്നേഹം തോനുന്നു

  • @ajeshmonk3179
    @ajeshmonk3179 29 днів тому +137

    റീലിൽ ഇല്ലാത്ത റിയൽ ഹീറോ 😊

  • @ammuammuse4752
    @ammuammuse4752 23 дні тому +8

    😢😢കേട്ടിട്ട് തന്നെ തലകറങ്ങുന്നു... അവരെങ്ങാനും ഇറങ്ങുമോ..😢പേടിയാവുന്നു നമ്മുടെ നിയമം ശെരിയല്ല.. എന്തായാലും ഇനിയൊരു ആപത്തും വരാതിരിക്കട്ടെ 🙏🙏..

    • @ajeeshkochupally
      @ajeeshkochupally 6 днів тому +1

      ഇപ്പോൾ പരോളിൽ ഇറങ്ങുന്നുണ്ട് 😢

  • @cosmology848
    @cosmology848 29 днів тому +61

    Will power സമ്മതിക്കണം 😮

  • @Follower0911
    @Follower0911 13 днів тому +3

    Ture....Champion.....❤❤❤ Atmost respect....!!!

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 29 днів тому +92

    നിങ്ങളെ മനോബലത്തിനു
    മുന്നിൽ നമിച്ചു പോകുന്നു 🙏🏻🙏🏻

    • @sathianmenon4395
      @sathianmenon4395 29 днів тому +5

      നമ്മുടെ വൃത്തികെട്ട രാഷ്ട്രീയം

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      ❤❤

  • @imaginarydiaries3351
    @imaginarydiaries3351 29 днів тому +30

    BRO YOUR MIND POWER, DEDICATION 👏👏

  • @Faisalmhdali
    @Faisalmhdali 9 днів тому +1

    പൊന്നു സഹോ ...കേട്ടിട്ട് തല മരച്ച് പോയി...😢😢 എത്ര സഹിച്ചു...😢😢
    മുഴുവൻ കേൾക്കാൻ ഉള്ള ത്രാണി ഇല്ല ....അതുകൊണ്ട് ഇടക്ക് വെച്ച് നിർത്തി....😢😢

  • @indiantrader5842
    @indiantrader5842 28 днів тому +12

    എന്തൊക്കെ ആണെങ്കിലും നിങ്ങളോട് ഒരു respect ഉണ്ട്‌ bro 🙏🏻🙏🏻🙏🏻🙏🏻

  • @krishnarajkrishna5120
    @krishnarajkrishna5120 26 днів тому +4

    നിങ്ങൾ ഒരു പ്രതിഭയല്ല.. പ്രതിഭാസമാണ്.. 👍

  • @latyflyboy
    @latyflyboy 17 днів тому +1

    Awesome Brother!! Keep fighting and continue spreading your story. Your journey can give hope to a lot of people and help them believe in themselves. Keep fighting the good fight. Inspiring!!

  • @jjjjj8029
    @jjjjj8029 28 днів тому +17

    Njan sherikkum karanjupoi bro. Ningal oru hero anu. Big salute 💯💪

  • @anoojabhaskar4825
    @anoojabhaskar4825 13 днів тому +2

    Ufffffffffffff.... 🔥🔥🔥🔥
    ചേട്ടാ.. നിങ്ങള് മാസ്സ് ആണ്.. നിങ്ങളെ എന്നെങ്കിലും കാണാൻ സാധിച്ചാൽ ഒത്തിരി സന്തോഷം..🌝 🎉🎉🎉

  • @thortjundrr
    @thortjundrr 29 днів тому +62

    46 vetto 🥺🥺 man how could a human do such an inhuman thing man

    • @DARK_HK878
      @DARK_HK878 21 день тому

      ആൻ്റി സോഷ്യൽ mentality..
      Psychopath ആയിരിക്കും.

    • @ajeeshkochupally
      @ajeeshkochupally 6 днів тому

      മനുഷ്യനെക്കാൾ ക്രൂരമായ ഒരു ജീവിയും ലോകത്തില്ല 😢

  • @hamzamannarkkad3258
    @hamzamannarkkad3258 14 днів тому +3

    ഹോ ഒന്നും പറയാൻ ഇല്ല 🙏🙏🙏വിവരണം കേട്ടിട്ട് തന്നെ കിളി പാറുന്നു

  • @Adithyan-dw5np
    @Adithyan-dw5np 29 днів тому +39

    ധീരൻ 🫵🏻❤️‍🔥

  • @farissalman3218
    @farissalman3218 4 дні тому

    മനസ്സിൽ തട്ടി പറയുകയാണ് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് സഹോ നിങ്ങളോട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു കാരണം ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം കണ്ടത്താത്തതിൽ . ലൈഫിൽ നിങ്ങൾ അനുഭവിച്ച വേദനകൾ , അതിൽ നിന്നും തളരാതെ പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എടുത്ത ആ effort🫡🫡🫡🫡 പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 19 днів тому +3

    മനോധൈര്യം സമ്മതിച്ചു മോനെ 🙏🙏❤️

  • @renjithkr2379
    @renjithkr2379 24 дні тому +2

    എന്താ പറയേണ്ടത് എന്നറിയില്ല സിനിമ ഇൽ ഒക്കെ ഇങ്ങനെ കണ്ടിട്ട് ഒള്ളു, ദൈവം നിങ്ങൾക്ക് ആയുസും ആരോഗ്യവും തരട്ടെ🙏🥰🥰

  • @Dheerajmj
    @Dheerajmj 29 днів тому +20

    Very much inspiring 💪🔥🔥💯

  • @sujithmathew8670
    @sujithmathew8670 8 днів тому +2

    മുറിച്ചിട്ടാലും മുറി കൂടുന്ന എന്ന് കേട്ടിട്ടേ ഉള്ളു ❤️

  • @IGNTതങ്കൻചേട്ടൻ
    @IGNTതങ്കൻചേട്ടൻ 25 днів тому +10

    വെട്ടിയ തായോളികളെക്കാളും വെട്ടു കൊണ്ട് അത് തരണം ചെയ്ത് ഇപ്പോൾ ഉള്ള നിന്റെ മൈൻഡ്സെറ്റ് അത് എനിക്ക് ഇഷ്ട്ടായി 🔥

    • @Kunjikunji-qu4mn
      @Kunjikunji-qu4mn 24 дні тому

      Enthina vettiyenn matram paranjilla😢

    • @ImNoufal-v2e
      @ImNoufal-v2e 9 днів тому

      ​@@Kunjikunji-qu4mn avar laharikk adimAkal anu case und case koduthathil ulla vAiragyam koodiyanu vettiyath

  • @unaispdk
    @unaispdk 24 дні тому +15

    കേൾക്കുമ്പോ തന്നെ എന്തോ പോലെയാ ബ്രോ അപ്പൊ അനുഭവിച്ച നിന്റെ അവസ്ഥ എങ്ങനെ ആയിരിക്കും 😮😢

  • @TreesaPk
    @TreesaPk 26 днів тому +6

    ദൈവം അനുഗ്രഹിക്കട്ടെ മകനെ പ്രാർത്ഥിക്കാം ട്ടോ ❤❤

  • @saidalavi6833
    @saidalavi6833 11 днів тому +1

    ❤ഇതൊക്കെയാണ് തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👍🏻