'കൊട്ടാര സമാനമായ വീട് ഉണ്ടാക്കിയിട്ടില്ല'; മറുപടിയുമായി പി.ജയരാജന്റെ മകൻ | P Jayarajan | Jain Raj

Поділитися
Вставка
  • Опубліковано 30 чер 2024
  • 'പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച തുകയും അമ്മയുടെ സ്‌ഥിരനിക്ഷേപത്തിൽ നിന്നുള്ള വായ്പയും അച്ഛന്റെ പെൻഷൻ തുകയും കൊണ്ടാണ് വീട് ഉണ്ടാക്കിയത്'; ജയിൻ രാജ്
    #PJayarajan #JainRaj #CPM #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 13

  • @vamankottukkal6493
    @vamankottukkal6493 23 дні тому +5

    p ജയരാജൻ നല്ലവൻ അല്ല എന്ന് കാലം തെളിയിച്ചതാണ് ..
    p ജയരാജന്റെ ബിനാമികൾ മകൻ കുടുംബവും ആണ് .ആ കൊട്ടാരം പറയും p ജയരാജന്റെ പണ സ്രോതസ്സ് ..

  • @bookvlogs2721
    @bookvlogs2721 22 дні тому +1

    സുധാകരൻ്റെ വീട് കണ്ടിനോ ഫൈവ് സ്റ്റാർ റിസോർട്ട് ആണ് ..

  • @mansoorpandakkal3609
    @mansoorpandakkal3609 22 дні тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂valare👍ക്ലിയർ

  • @sharkgamr
    @sharkgamr 22 дні тому

    ഇതിലും വലിയ വീടുകൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും ഉണ്ട്

  • @renilrenu7086
    @renilrenu7086 21 день тому

    എൻ്റെ അച്ഛൻകൂത്തുപറമ്പ് ബാങ്കിനെക്കാളും ശമ്പളം മുള്ള ബേങ്കിൽ നിന്നും ഉയർന്ന പോസ്റ്റിൽ റിട്ടയർ ചെയതതും കൂടാതെ5 ഏക്രയോളം കുടുബവക സ്വത്തിൽനിന്ന്വരുമാനം യുള്ളതും എന്നാൽ റിട്ടർ ചെയ്തപ്പോൾ ഇത്ര വലിയ FDയൊന്നും യുണ്ടായിട്ടു കാണുന്നില്ല ഈ പറഞ്ഞ amount അത്ര കടയുണ്ടായിട്ടുണ്ട്അത് എന്തു കൊണ്ടാണ് മറ്റ് ദൈനദിന ചെലവുകൾ ഒന്നും ഇല്ലേ ശമ്പളം അങ്ങനെ തന്നെ FDയിലേക്ക യാണോ

  • @KlE-bz5tl
    @KlE-bz5tl 22 дні тому +1

    ഇതിൽ കാണുന്ന വീട് കൊട്ടാരം പോലെ ആണെങ്കിൽ സുധാകരന്റെ വീടിനെ ന്ത്‌ വിളിക്കും 🙄

    • @IamAshwin869
      @IamAshwin869 22 дні тому

      നേതാക്കന്മാരെ ചുമന്നു ജീവിക്കാം എന്നാണ് അടിമകളുടെ വിധി എന്നും

    • @rajeshk9107
      @rajeshk9107 22 дні тому

      അയിന് സുധാരൻ ബൂർഷ്വാ അല്ലെ.. ഉണ്ടാക്കാം.. കൊയപ്പം ല്ല്യ.
      ഈ തൊയിലാളി, പട്ടിണി നേതാക്കൾ അവരെ പോലെ ആയാലോ.. എന്നാപ്പിന്നെ അയില് ചേർന്നപ്പോരേ.. പാവങ്ങളുടെ പേരും പറഞ്ഞു അവരെ തിന്നു കൊഴുക്കാൻ നാണോം മനോം ഒന്നും വേണ്ടേ... മുതലാളി വർഗ്ഗത്തിന് ആർത്തി ഇത്രക്കില്ല...

  • @HyderAli-s6m
    @HyderAli-s6m 22 дні тому

    Udf

  • @abdulgafoorv9522
    @abdulgafoorv9522 22 дні тому

    അടിമകളൊക്കെ വിശ്വസിക്കും 😄

    • @sharkgamr
      @sharkgamr 22 дні тому

      മൂരി വിശ്വസിക്കേണ്ട