'ഞാൻ പീറ പൊലീസല്ല, PSC എഴുതി വന്നതാണ്'; അവധി ചോദിച്ചതിന് CPOയുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് CI

Поділитися
Вставка
  • Опубліковано 29 вер 2024
  • 'ഞാൻ പീറ പൊലീസല്ല, PSC എഴുതി വന്ന പൊലീസുകാരനാണ്';അവധി ചോദിച്ച സിപിഒയുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് സിഐ
    #palakkad #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 831

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 місяці тому +2593

    ഇതുപോലെയുള്ള ഓഫീസർമാരാണ് കീഴ് ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നത്

    • @juvinjuvin70
      @juvinjuvin70 3 місяці тому

      Police il suicide കൂടുന്നത് ഇത് കൊണ്ട് ആണ്

    • @amalcjose4002
      @amalcjose4002 3 місяці тому +21

      Avarkkum mukalil vere pressure kaanum .. ithokke nammade naatile system kollillathe kondaan

    • @dancecorner6328
      @dancecorner6328 3 місяці тому +14

      നിങ്ങൾക് അറിയാഞ്ഞിട്ടാണ്. CI ക്ക് അതിനേക്കാൾ പ്രഷർ ആണ്.
      കേരളത്തിൽ ആവശ്യത്തിന് CPO ഇല്ല.

    • @Advik7901
      @Advik7901 3 місяці тому +3

      Yendey allney kitadhey ano 2019 ley yethra rank holders nn aa joli nikshedhichadh.

    • @jishnutj8029
      @jishnutj8029 3 місяці тому

      അത് സർക്കാരിൻ്റെ കഴിവ് കേട്​@@dancecorner6328

  • @sureshkp248
    @sureshkp248 3 місяці тому +121

    നല്ല അച്ചടക്കം

    • @jithinjohny2986
      @jithinjohny2986 3 місяці тому +1

      😂😂😂

    • @Jim-kp1ip
      @Jim-kp1ip 3 місяці тому +14

      Where is the human rights 😢? , CPO not slave . 😡😡

    • @tinojpthomas2787
      @tinojpthomas2787 3 місяці тому +2

      അച്ചടക്കം എന്നത് എന്താണ്

    • @jyothi5563
      @jyothi5563 3 місяці тому

      എന്ത് മനുഷ്യനാടോ ?

  • @FasalMusicAndVlog
    @FasalMusicAndVlog 2 місяці тому +2

    അപ്പൊ പീറ പോലീസും ഉണ്ടോ 😂😂😂..... PSC എഴുതാതെ വരുന്നത്.....

  • @ThorappanVasu
    @ThorappanVasu 3 місяці тому +1658

    ഇതാണ് പോലീസ്കാരുടെ അവസ്ത പിന്നെ നാട്ടുകാരുടെ അവസ്ത എന്താവും 😔

  • @dinamanikesavan8756
    @dinamanikesavan8756 3 місяці тому +1189

    "ഞാൻ പീറ പോലീസല്ല" മറുപടി സൂപ്പർ നന്നായിട്ടുണ്ട്

    • @abey1257
      @abey1257 3 місяці тому +6

      ആണ് സാർ. താഴെ ഉളളവർ രെ മേലോകം കാണുന്നത് അങ്ങനെതന്നെ

    • @Antwoiny
      @Antwoiny 3 місяці тому

      ​@@abey1257 Ella megalayilim thaazhe paniyedukan aal illel mele ullavan illa ath oru mandanum mansilakarilla

    • @satheesancherikkaran-jh9wx
      @satheesancherikkaran-jh9wx 3 місяці тому +4

      Degreeyum athilupari qualified ayitt ulla policekaranu, even okke oru degreeye kanathullu

  • @KL-01-Tvm
    @KL-01-Tvm 3 місяці тому +1341

    ഇതാണ് കേരളത്തെ പോലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്നത്

    • @MK123.79
      @MK123.79 3 місяці тому +7

      സത്യം

    • @Aysha_s_Home
      @Aysha_s_Home 3 місяці тому

      🤔

    • @KL-01-Tvm
      @KL-01-Tvm 3 місяці тому +18

      @@Aysha_s_Home
      കേരള പോലീസിൽ മേൽ ഉദ്യോഗസ്ഥരുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വളരെ കൂടുതലാണ്

    • @rakhikrishna8159
      @rakhikrishna8159 3 місяці тому +2

      Sathyam 😢😢😢

    • @k-popediting1945
      @k-popediting1945 3 місяці тому

      Really...

  • @hariskuttasseri6066
    @hariskuttasseri6066 3 місяці тому +1356

    നാട്ടുകാരോട് പെരുമാറുന്നത് പോലെ ഇവരോടും പെരുമാറിന് അത്രയേ ഉള്ളൂ എല്ലാം കണക്കാ😢

    • @mohananthythodan1923
      @mohananthythodan1923 3 місяці тому +28

      ഈ മാതിരി ആൾക്കാർ ആണ് പോലീസ് വകുപ്പിനെ നാറ്റിക്കുന്നത് ഈ സി ഐ നെ ഒക്കെ എന്തു ചെയ്യാനാ

    • @vishnuramesh7631
      @vishnuramesh7631 3 місяці тому +2

      Ne kandoda ayal naattukaarodu moshamayi perumaarunne?

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 місяці тому +4

      😅😅yes... അപ്പോൾ അവർക്ക് മനസ്സിലായി നാട്ടുകാരുടെ സാധാരണക്കാരുടെ തെറ്റ് ചെയ്യാത്തവരുടെ വിഷമം

    • @jaisongeorge2629
      @jaisongeorge2629 3 місяці тому +1

      💯

    • @hariskuttasseri6066
      @hariskuttasseri6066 3 місяці тому +4

      @@vishnuramesh7631 ayyal alla parathikondu police stationil poyaverkk ariya njn poyitt nd

  • @muhammedaslam.
    @muhammedaslam. 3 місяці тому +1052

    ജോലിക്ക് ആളില്ല എന്നാലോ. ആളെ എടുക്കുകയുമില്ല.. 🤣🤣

    • @ArunLal-kh2qp
      @ArunLal-kh2qp 3 місяці тому +35

      കൂലി പണിക് പോ അന്തസ് ഒരുത്തന്റെ വാക്ക് കേൾക്കണ്ട

    • @a.run143
      @a.run143 3 місяці тому +18

      ശബളം കൊടുക്കാൻ ഇല്ല

    • @joelabraham6645
      @joelabraham6645 3 місяці тому +7

      Psc si ടെസ്റ്റ് വിളിച്ചിട്ടുണ്ട് അപ്ലൈ ചെയ്തു പ്രിലിമിൻസ് എക്സാം എഴുതിയിട്ടിരിക്കുകയാണ് ഞാൻ😁 ഇനി മെയിൻ എക്സാം സെപ്റ്റംബറിൽ ആണ്

    • @Aadhi-l3g
      @Aadhi-l3g 3 місяці тому

      ​@@joelabraham6645അയിന് ആരേലും ചോദിച്ചോ ഇവിടെ

    • @rageshravikumar4005
      @rageshravikumar4005 3 місяці тому +6

      തിന്നും ഇല്ല തീറ്റിക്കും ഇല്ല

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 3 місяці тому +313

    ഒരു പോലീസ് കാരനോട് ഇങ്ങനെ എങ്കിൽ നാട്ടുകാരുടെ എന്താരിക്കും 🙄

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 3 місяці тому +180

    എന്ത് നടപടി.. കംപ്ലൈൻ്റ് കൊടുത്ത പോലീസ് കരന് സസ്പെൻഷൻ സി ഐ ക്കു വീട്ടിനെ അടുത്തേക്ക് സ്ഥലം മാറ്റം... അതാ പിടങ്ങണ്ടിയുടെ സ്റ്റൈൽ

  • @Sudhi1212
    @Sudhi1212 3 місяці тому +626

    സി ഐ പണ്ടത്തെ എട്ടാം ക്ലാസും ഗുസ്തിയിലും എങ്ങനെയോ തട്ടിമുട്ടി പോലീസിൽ കയറി പിന്നീട് പ്രമോഷനായി സി ഐ ആയി വന്നതും. പാവം ആ സിവിൽ പോലീസ് ഓഫീസർ മാസങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ച് കഷ്ടപ്പെട്ട് ജോലിക്ക് കയറിയതും ആണ്.കഷ്ടപ്പെട്ടവനെ വികാരവും വിചാരവും ഉണ്ടാവുകയുള്ളൂ.. അല്ലാത്തവർക്ക് എന്ത്....

    • @janvik4862
      @janvik4862 3 місяці тому +9

      Si ഡിഗ്രി ആണ് ക്വാളിഫിക്കേഷൻ

    • @Elijah.19
      @Elijah.19 3 місяці тому +16

      Appo SP and IG okke 5th standard ullavar ayirikkum alle😂

    • @Sudhi1212
      @Sudhi1212 3 місяці тому

      @@janvik4862 പ്രമോഷനായി വരുന്നവർക്ക് എന്ത് ഡിഗ്രി?.

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 3 місяці тому

      Myr Innu Delhi police SI pariksha kazhinju vannatheyullu...nalla ummbal ayirunnu...😊

    • @Sreishere
      @Sreishere 3 місяці тому +1

      Yes

  • @Taaraa275
    @Taaraa275 3 місяці тому +259

    വെറുതെയല്ല പോലീസുകാർക്കിടയിൽ ആത്മഹത്യ കൂടുന്നത്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 місяці тому +79

    ഒരാൾക്ക് ന്യായമായ അവധി നിഷേധിക്കുന്ന ഏത് ഉദ്യോഗസ്ഥനും കടുത്ത ശിക്ഷക്ക് അർഹനാണ്... നടപടി ഉണ്ടാകണം...

  • @kottakunnu6150
    @kottakunnu6150 3 місяці тому +97

    തമ്മിൽ തമ്മിൽ ഇങ്ങനെ അപ്പോ സാദാരണ ജനങളുടെ അവസ്ഥ എന്താകും ആലോചിച്ചു നോക്കു

  • @deadman6859
    @deadman6859 3 місяці тому +76

    പീറ എന്ന് വിളിച്ചപ്പോൾ ഇങ്ങനെ പാവം നാട്ടുകാരെ എന്തൊക്കെ ആണ് ഇവന്മാർ വിളിക്കാറ്

  • @gopinathannair6320
    @gopinathannair6320 3 місяці тому +166

    പീറ എന്നുദ്ദേശിച്ചത് 🤔 ആ പിൻ വാതിൽ 😄

  • @chandrasenanacn3645
    @chandrasenanacn3645 3 місяці тому +51

    ആ CI ഇന്ന് ഭാര്യയുമായി വഴക്കിട്ട് വന്നതായിരിക്കും.... രാവിലെ ദോശയ്ക്കുള്ള ചമ്മന്തിയിൽ ഉപ്പ് കൂടിയതുമാകാം....😂

    • @adarshenvy366
      @adarshenvy366 3 місяці тому +3

      🤣🤣

    • @JasmonMK
      @JasmonMK 3 місяці тому +5

      അങ്ങനെയാവാൻ വഴിയില്ല.. താനൊരു ആണാണോ എന്ന് ചോദിച്ചു കാണും... അതിന്റെ കലിപ്പ് കാണിച്ചത് ആണായിട്ട് പിറന്നവന്റെ മുന്നിൽ.. !ആ ഭാര്യയ്ക്ക് ഇപ്പോൾ ഇഷ്ടം ആരോടായിരിക്കും?(തെറ്റിധരിക്കണ്ട)...

  • @thethrottlehead8101
    @thethrottlehead8101 3 місяці тому +95

    Cpo list വന്നിട്ട് മൂന്ന് മാസം ആയിട്ടും നിയമനം ഇല്ല.. ആളെ എടുത്താലെ ഈ പ്രശ്നം തീരു.. അല്ലെങ്കിൽ ആത്മഹത്യ കളും ഇതുപോലുള്ള സംഭവങ്ങളും നിരന്തരം കാണാം.

    • @Jn-rk1gh
      @Jn-rk1gh 3 місяці тому +2

      ഔട്ട്‌ sourcing സെക്യൂരിറ്റി ഡിപ്പാർട്മെന്റ് കൊടുക്കണം. അതാണ് നല്ലത്. Direct എംപ്ലോയീസ് ആണേൽ ഇതൊക്കെ തന്നെ. ആരായാലും കട്ട് കുടിക്കും

    • @Cinema-i2c
      @Cinema-i2c 3 місяці тому +1

      ​@@Jn-rk1gh കരയല്ലേ 😂

    • @Sh_96_s
      @Sh_96_s 3 місяці тому +1

      അതെ ബ്രോ ഞാനും ഉണ്ട് മെയിൻ ലിസ്റ്റില്

    • @abdullahrafeek7880
      @abdullahrafeek7880 3 місяці тому

      ഇനി മഴയൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ

  • @rafeequerafeeque8512
    @rafeequerafeeque8512 3 місяці тому +62

    CPO പീറ യെങ്കിൽ ci പീറ യുടെ പീറ ആയിട്ടല്ലെ വരിക? എന്തായാലും ഈ പീറ ci ഇനി ഈ "പീറ " പണിക്ക് വേണ്ട, പറഞ്ഞ് വിടുക!😊😊

  • @antlion777
    @antlion777 3 місяці тому +99

    നായാട്ട് സിനിമയിൽ കുഞ്ചാക്കോ ബോബൻ ലീവ് ചോദിക്കുമ്പോൾ കൊടുക്കില്ലെന്നു ci പറയുന്നുണ്ട്, അന്നേരം പുള്ളി പറയുന്ന ഡയലോഗ് ആണ് ഞാൻ മെഡിക്കൽ അടിച്ചോളാമെന്ന് 😂

    • @sindhucm1955
      @sindhucm1955 3 місяці тому +1

      സാധരണ ലീവ് കിട്ടാത്ത സാഹചര്യത്തിൽ മെഡിക്കൽ ലീവ് എടുക്കാറുള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല.

    • @antlion777
      @antlion777 3 місяці тому +3

      @@sindhucm1955 അതല്ല ആ പടത്തിൽ same ഡയലോഗ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഞാൻ പറഞ്ഞത്

    • @sindhucm1955
      @sindhucm1955 3 місяці тому

      @@antlion777 👍

    • @globalentertainerms4694
      @globalentertainerms4694 2 місяці тому

      ​@@sindhucm1955അത് തന്നെ അല്ലേ ലവൻ പറഞ്ഞതും

  • @best-fl2nl
    @best-fl2nl 3 місяці тому +91

    പൊതുജനങ്ങളുടെ വണ്ടിടെ താക്കോൽ(നിസാര പ്രശ്നങ്ങൾക്ക് )ഊരി പോക്കറ്റിൽ ഇട്ട് പലപ്പോഴും ജീപ്പിൽ കയറി പോകുന്ന നിങ്ങൾ ഒക്കെ ഇതിന്റ വേദന ഒന്ന് അറിയണം....

  • @ashrafvevukattumoidu6917
    @ashrafvevukattumoidu6917 3 місяці тому +170

    ഓരോ സ്റ്റേഷനിലും ഇതാണ് അവസ്ഥ, താനൂർ കണ്ട്രോൾ റൂമിലും ഒരെണ്ണം ഉണ്ട് 🤣🤣

    • @preethaponnu5493
      @preethaponnu5493 3 місяці тому +1

      😂😂😂 sir

    • @ashrafvevukattumoidu6917
      @ashrafvevukattumoidu6917 3 місяці тому

      😄​@@preethaponnu5493

    • @JoelJoel-zb6nb
      @JoelJoel-zb6nb 3 місяці тому

      Dei 😂😂😂

    • @nazerabdul5496
      @nazerabdul5496 3 місяці тому

      Anganne😍 ഉണ്ടങ്കിൽ അവനെ അവിടെന്നു ചെറുപ്പക്കാർ കൈകാര്യം ചെയ്യണം

  • @renjithr2522
    @renjithr2522 3 місяці тому +30

    ഏമാന്മാർ കോൺസ്റ്റബിൾ മാർക്ക് പോലീസ് നായയുടെ വിലപോലും കൊടുക്കാറില്ല കൂടാതെ വീട്ടിലെ ജോലികൾ എടുപ്പിക്കുകയും ചെയ്യും. ഗതികേടുകൊണ്ട് ആരും പുറത്ത് പറയുന്നില്ലന്നേയുള്ളൂ

    • @Minnu97
      @Minnu97 3 місяці тому

      Angane cheyyan law parayunnundo. Enthinaningane cheyyikkunne ivanmar

  • @divyaph6847
    @divyaph6847 3 місяці тому +32

    സത്യസന്ധമായി ജോലിചെയ്യുന്ന നല്ല ജീവനക്കാരോട് ഇത്തരത്തിലുള്ള സമീപനം നടത്തുന്ന മേലുദ്യോഗസ്ഥന്മാർ ഒരുതരത്തിലുള്ള ബഹുമാനവും അർഹിക്കുന്നില്ല. തക്ക മറുപടി കൊടുത്ത സന്ദീപേട്ടന് അഭിവാദ്യങ്ങൾ👍👍👍

    • @rithuvichusvlogs564
      @rithuvichusvlogs564 2 місяці тому

      ലീവ് നിഷേധിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാകും...

  • @shamsudheent95
    @shamsudheent95 3 місяці тому +6

    യഥാർത്ഥ Psc എഴുതി ലിസ്റ്റിൽ വന്നവന്റെ അവസ്ഥ ഇത് തന്നെ, പക്ഷെ മറ്റേ psc ആണേൽ എല്ലാം ok ആകും party Service Commision ആണേൽ നോക്കാം...

  • @athul1650
    @athul1650 3 місяці тому +9

    അവധി പോലീസ് കാരോട് ചോദിക്കാതെ ഇതിനയുള്ള ഒരു department വരണം കുറെ ആളുകൾ ഇണ്ടല്ലോ ലിസ്റ്റിൽ വെറുതെ ഇരിക്കുന്നു

  • @vinodkumarv5540
    @vinodkumarv5540 3 місяці тому +8

    പോലീസിൽ ഇപ്പോഴും പഴയ കൊളോണിയൽ സ്ലേവറി സിസ്റ്റം തന്നെയാണ് കാലം ഇത്ര മാറിയെങ്കിലും മേലാപ്പീസർമാരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. താഴെക്കിടയിലെ പോലീസുകാരെ അടിമകളെ പോലെ തന്നെ കാണുന്നു. പഴയ നിക്കർ മാറി പാന്റായി അത്രമാത്രം(ഒരു ചെറിയ വിഭാഗം നല്ല മേലുദ്യോഗസ്ഥരുമുണ്ട്.)

  • @sandeepsabu9155
    @sandeepsabu9155 2 місяці тому +4

    പുള്ളി പറഞ്ഞതിന്റെ അർത്ഥം പരിക്ഷ എഴുതാതെ പോലീസ് ആയ ആൾക്കാരെ പുള്ളിക് അറിയാം എന്നണല്ലോ 🙄🙄🙄

  • @krishnapriyan3352
    @krishnapriyan3352 3 місяці тому +14

    ഞാൻ പീറ പോലീസ് അല്ല മറുപടി സൂപ്പർ ആയിട്ടുണ്ട് അതിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ചില സി ഐ... സ് ഐ മാരുടെ ഒക്കെ വിചാരം അവർ... അമേരിക്കൻ പ്രസിഡന്റ്‌ ആണെന്ന് ആണ്‌ 😆😄

    • @anilj6618
      @anilj6618 3 місяці тому

      IPS കാർ എത്രയോ ഭേദമാണ് അതുപോലെ Promotion കിട്ടിവരുന്ന SI യും

  • @AjithKumar-st1si
    @AjithKumar-st1si 3 місяці тому +143

    ജോലികിട്ടിട്ടു വേണം ലീവ് എടുക്കാൻ

    • @EdwinGeorge133
      @EdwinGeorge133 3 місяці тому +63

      അവരും മനുഷ്യർ അല്ലേ, അവകാശം ഉള്ള അവധി കൊടുക്കണം 👍

    • @noushadkkunnath2335
      @noushadkkunnath2335 3 місяці тому +35

      ജോലികിട്ടിയാൽ ലീവെടുക്കാൻ പാടില്ലെന്നുണ്ടോ

    • @dipujoseph9012
      @dipujoseph9012 3 місяці тому +25

      അതെന്താ ലീവ് എടുത്ത് കൂടെ.. മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ് ഉണ്ടാക്കി വെച്ചിരിക്കുന്നത്

    • @justahuman3759
      @justahuman3759 3 місяці тому +25

      മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ്. ഹോളിഡേയ്‌സ് പോലും ശെരിക്കും കിട്ടാത്ത ആൾക്കാരാണ് പോലീസ്കാർ. പിന്നെയാണ് casual leave. അവധി എടുക്കാനുള്ളത് ആണെടോ. അല്ലാതെ ജോലിക് കേറിയെന്നും പറഞ്ഞു retirement ആകുന്ന വരെ ലീവ് എടുക്കാതിരിക്കണോ. താൻ എടുക്കാറില്ലേ ലീവ്.

    • @danielmcclaren8021
      @danielmcclaren8021 3 місяці тому

      ​@@noushadkkunnath2335Police nu alle nokki irunno... Vilikkumbol odi pokanam avar parayunnidathu

  • @samgeorge8238
    @samgeorge8238 3 місяці тому +3

    ലീവ് അവകാശമാക്കണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് വരുമ്പോൾ CL/ HPL/EL എടുക്കാൻ സാധിക്കണം

  • @thuhrmedia5932
    @thuhrmedia5932 2 місяці тому +1

    അതിനൊക്കെ വെസ്റ്റ് ബംഗാൾ😂, ഒരു ചെറിയ ജംഗ്ഷനിൽ പോലും 5 ഉം 6 ഉം പോലീസുകാർ വെറുതെ ഒരു പണിയും ഇല്ലാതെ headset ഉം വെച്ച് മൊബൈലിൽ തോണ്ടി ഇരിക്കുന്നത് കാണാം.😂😂 ബംഗാളിൽ നിന്നും ഒരു മലയാളിയുടെ നേത്രാനുഭവം.😅

  • @eagle.579
    @eagle.579 3 місяці тому +8

    ഡിപ്പാർട്മെന്റിൽ ആളും ഇല്ല എന്നാൽ ലിസ്റ്റിൽ നിന്ന് ആളെ എടുക്കത്തും ഇല്ല

  • @nisarkallai9905
    @nisarkallai9905 2 місяці тому +3

    ഇവിടെയുള്ള അഭ്യന്തര മന്ത്രി അമേരിക്കയിലാണ് തത്കാലം വിദ്യാഭ്യാസ മന്ത്രിയെ വെച്ചു അഡ്ജസ്റ്റ് ചെയ്യൂ പോലീസ് സുഹൃത്തേ 😪😪

  • @Babu59652
    @Babu59652 3 місяці тому +59

    നെല്ലിയാമ്പതി പാടഗിരി പോലിസ് സ്റ്റേഷൻ അല്ലെ ഇത്

    • @Ashmedia12
      @Ashmedia12 3 місяці тому +2

      99% ellam kanaka

    • @DiNu-pk5ic
      @DiNu-pk5ic 3 місяці тому +1

      അവരെ കാസർകോട്ടേക്ക് അയക്ക് മര്യാദ പഠിപ്പിച്ച് വിടും ജനങ്ങൾ

    • @MrJaykrishnan
      @MrJaykrishnan 3 місяці тому +1

      ​@@DiNu-pk5icകാസർഗോഡ് എന്താ വേസ്റ്റ് ബിന്നോ?

    • @nishkalankanofficial
      @nishkalankanofficial 3 місяці тому

      Yes

    • @888------
      @888------ 2 місяці тому

      അതിനു നിനക്ക് എന്താ

  • @anoopashokan1999
    @anoopashokan1999 3 місяці тому +9

    അവിടുത്തെ നാട്ടുകാർ എന്തെങ്കിലും ആവശ്യത്തിന് പോയാൽ എന്തായിരിക്കും അവസ്ഥ 🙄

  • @sanithavijayakumar1486
    @sanithavijayakumar1486 3 місяці тому +1

    മേലുത്തുയോകിസ്തൻ പരീക്ഷ പാസ്സാവാതെ ജാതി അടിസ്ഥാനത്തിൽ കയറിയവനായിരിക്കും.

  • @bijoypillai8696
    @bijoypillai8696 3 місяці тому +2

    മേൽ ഉദ്യോഗസ്ഥർ CPM അടിമ സഖാക്കളാണ്.. അവർ കീഴ് ഉദ്യഗസ്ഥരെ ചവിട്ടി തേയ്ക്കുന്നു, അവരെ കൊണ്ട് CPM പാർട്ടിക്ക് വേണ്ടി കേസുകൾ അട്ടിമറിക്കാൻ നിർബന്ധിക്കുന്നു.

  • @JinsongeorgeJinson
    @JinsongeorgeJinson 3 місяці тому +2

    ഒരിക്കലും PSC എഴുതി പോലീസിൽ പോകരുത്. LDയോ Last grade, assistant grade മറ്റ് തസ്തികകൾ ഉള്ളത് വാങ്ങിച്ച് പോക്കോണം..... ജീവിതം പോലും ശരിയാവില്ല. നല്ല ശബളം ഉണ്ട്. അനുഭവിക്കാൻ നല്ല മനസ്സും സന്തോഷവും സാഹചര്യവും ഉണ്ടാകണ്ടേ . ഉള്ളവർ ഒരു ജോലി വേണ്ടേ ജീവിക്കാൻ അതുകൊണ്ടാ ആട്ടും തുപ്പും കേട്ട് നില്ക്കുന്നത്

    • @jineshputhiyapurayil7635
      @jineshputhiyapurayil7635 3 місяці тому

      🤝

    • @jineshputhiyapurayil7635
      @jineshputhiyapurayil7635 3 місяці тому

      🤝

    • @888------
      @888------ 2 місяці тому

      ക്ലർക്ക് ആയാൽ എല്ലാ file തടഞ്ഞു വച്ചു വെട്ടിച്ചു തോന്നിയ പോലെ ജോലി ചെയ്യാം😅

    • @nizara-xm1ff
      @nizara-xm1ff 2 місяці тому

      ​@8🤣🤣🤣🤣88------

  • @techdude8424
    @techdude8424 3 місяці тому +6

    ഇത്തരം ഓഫിസർ മാരെ സർവീസിൽ നിന്നും പിരിച്ചു വിടണം 😊

  • @vishnuviswanathan2324
    @vishnuviswanathan2324 3 місяці тому +1

    ഒരിക്കൽ പോലും പോലിസിൻ്റെ . റിക്രൂട്ടമെൻ്റ് അപേക്ഷിച്ചല്ല , എനിക്ക് ഒരു സ്വഭാവമുണ്ട് ഏത് മറ്റേ മോൻ പറഞ്ഞാലും എനിക്ക് ശരി എന്ന് തോന്നുന്നതും മനസാക്ഷിക്കു നിരക്കാത്തതും ഒരു കാര്യം ചെയ്യില്ലാ, ഇന്ന് ഞാൻ BS F Consble ആണ്

  • @MajeedMuthalamada
    @MajeedMuthalamada 2 місяці тому

    Dysp..... Sp.... Ok.... ഈ പൊറാട്ടം. കളി കാണുന്നില്ലേ...... ഇതിനു.... നടപടി..... എടുക്കണ്ടേ......
    C... I... Ku.. Kombu undo...... Live... Chodichal.... Kodukkuka.... Alle engil... മേൽ... ഉദ്ദിയോഗസ്ഥരോട്.... വിവരം.... പറഞ്ഞു.... നടപടികു.... Supaarsha..... ചെയ്യുക........ അല്ലാതെ.... ബൈക്ക്... ചാവി.... പിടിച്ചു വക്കുക..... ഇവന്റെ.... അപ്പനെ.... ശമ്പളം.... കൊടുക്കുന്നത്....

  • @Gangadhar-m8o
    @Gangadhar-m8o 3 місяці тому +4

    എന്തെങ്കിലും കാര്യമില്ലാതെ മേൽ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യുമോ മറ്റുള്ളവർക്ക് ഒന്നും പ്രശ്നമില്ലല്ലോ

  • @euronyms
    @euronyms 3 місяці тому +1

    Force il akaumbo leave kittathe okke varam,pattathavan aa panik pokaruth

  • @jophyj2356
    @jophyj2356 3 місяці тому +5

    ചുമ്മാതല്ല പോലീസ് മടുത്തു പലരും ജോലി ഉപേക്ഷിക്കണേ.

  • @anoopjoseph1438
    @anoopjoseph1438 3 місяці тому

    പഴയകാല...കുട്ടൻ പിള്ള.... കളസ...പോലീസ് മൈൻഡ്...കൂടെ ജോലി ചെയ്യുന്ന ആൾക്ക് ഇതാണ് അവസ്ഥ എങ്കിൽ... ഇയാള് റോഡിൽ ഇറങ്ങിയാൽ...പാവപ്പെട്ടവരുടെ...മെക്കിട്ട് കയറാൻ..മടി ഉണ്ടാവില്ല

  • @nithinn408
    @nithinn408 2 місяці тому +1

    ഇതാണ് നമ്മടെ സേനയിൽ നടക്കുന്നത് 🤷‍♂️

  • @ha_uk8698
    @ha_uk8698 3 місяці тому +10

    ഈ കിരൺ ശ്യാം പേര് മുൻപ് എവിടെയോ കേട്ടിട്ടുണ്ട്.
    ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കറിയാം

  • @rekhars6667
    @rekhars6667 3 місяці тому +10

    പോലീസ് നും അവധി കൊടുക്കണം ഗവണ്മെന്റ് ഓർഡർ ഇറക്കണം അവര്ക് റസ്റ്റ്‌ വേണ്ടേ

  • @KalyaniRaj-q6i
    @KalyaniRaj-q6i 3 місяці тому

    dysp അന്വേഷണ റിപ്പോർട്ട്‌ കൊടുക്കുമ്പോ.......
    CI പുണ്യൽമാവും cpo ക്രിമിനലും ആയി മാറും... ഒരു സംശയവുമില്ല...

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 місяці тому +7

    ആവശ്യത്തിന് നിയമനം കൊടുക്ക് എല്ലാ ശെരി ആവും 💯

  • @bineeshbabu5464
    @bineeshbabu5464 3 місяці тому

    പിണറായി വിജയൻ കാരണം കേരള പോലീസിൻറെ വില പോയ സമയം അപ്പോളാണ് ഇങ്ങനത്തെ ഒരു അവസ്ഥ

  • @sreekumarannair6824
    @sreekumarannair6824 3 місяці тому +1

    ഓഫീസർ ആയാൽ അഹങ്കാരം കൂടും താഴേ തട്ടിലെ പോലീസുകാരുടെ വിയർപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ വിലസുന്നത്

  • @mohandas-ey5tf
    @mohandas-ey5tf 3 місяці тому +3

    ചില പോലീസുകാരെ ദുർഗുണപരിഹാരപാഠശാലയിൽ ഒരു വർഷമെങ്കിലും ഇരുത്തി പഠിപ്പിക്കണം. സ്വഭാവം മെച്ചപ്പെട്ടാൽ മാത്രം യൂണിഫോം കൊടുത്താൽ മതി

  • @ahasabk8070
    @ahasabk8070 2 місяці тому

    ഇവനാരാടാ...... ഇവനെപ്പോലുത്തെ പോലീസ് ഉദ്യോഗസ്ഥർ കാരണം ആണ് പോലീസ് സേനയിൽ ആത്മഹത്യ ഉണ്ടാവുന്നതെന്നു പൊതു ജനത്തിന് ഇപ്പം മനസ്സിലായി ഇനി നമ്മുടെ മുഖ്യൻ...സഖാവിനു മനസ്സിലാവുന്നുണ്ട് ആവോ... ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാൻ പറഞ്ഞു... 😂😂😂😂😂😂

  • @Hari-gh5ur
    @Hari-gh5ur 3 місяці тому

    ഉദ്ദേശം എന്തായാലും സിപിഎം കാരനല്ല എന്ന് വാർത്ത കേൾക്കുമ്പോൾ മനസ്സിലായി അങ്ങനെയായിരുന്നെങ്കിൽ ഇതായിരിക്കില്ല വാർത്ത

  • @VinodkumarTk
    @VinodkumarTk 2 місяці тому

    😂😂😂 പീറപോലിസ്സ്..... ഞാൻ PSC എഴുത്തി വന്നതാ😂😂😂😂 പോലിസ്സ് കാർക്ക് തന്നെ തൻ്റെ മേലുദുഗ്യസ്ഥനെ വിശ്വാസമ്മില്ല പിന്നെ ജനത്തിന് ഈ സർക്കാറിനെ😢😢😢😢😢

  • @AzadHamza-xo8xg
    @AzadHamza-xo8xg 3 місяці тому +6

    ഈ C I കിരൺ ശ്യാമിനെതിരെ ഇത്രയും പരാതികൾ ഉണ്ടായിട്ടും
    ഒരു നടപടിയും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത അഭ്യന്തരമോ?
    പ്രിയപ്പെട്ട ആത്മാഭിമാനമുള്ള പോലീസു കാരെ ഇവനെ പോലെയുള്ള മേലുദ്യോഗസ്ഥരെ ആളെ തിരിച്ചറിയാത്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടതല്ലേ

  • @shajithomasthiruvalla7591
    @shajithomasthiruvalla7591 2 місяці тому

    കൂടെ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇതാണെകിൽ സാധാരക്കാരന്റെ പണി പാളുമല്ലോ അംബാനെ ഇതൊന്നും ശ്രെദ്ധിക്കുന്നില്ലേ 😜

  • @AbdulKareem-hz8hp
    @AbdulKareem-hz8hp 2 місяці тому

    അന്നിയോ ഷിച്ചു സത്യം കണ്ടെത്തണം. പോലീസ് കാരൻ പറഞ്ഞത് ശെരി യാണെങ്കിൽ Ci. എ പറഞ്ഞ്ഞുവിടണം
    . ചിലപ്പോൾ Ci. ആയിരിക്കും ശെരി

  • @glitzyscode
    @glitzyscode 2 місяці тому

    പിണറായിയുടെ ആദ്യന്തര ഭരണം സൂപ്പർ എന്തൊരച്ചടക്കം അല്ലേ ഒന്ന് മാറിത്തരാമോ തലയ്ക്ക് വെളിവുള്ളവർ ഭരിക്കട്ടെ.

  • @rejisd8811
    @rejisd8811 2 місяці тому +1

    Give importance to this kind of Incident and report to the public platform..

  • @rakeshvr6910
    @rakeshvr6910 2 місяці тому

    എല്ലാ വകുപ്പിലും ഉണ്ട് ഇത് പോലെ ഉദ്യഗസ്ഥർ. കിഴുദ്യോഗസ്ഥരെ ആക്ഷേപിക്കുക. കരാർ ജീവനക്കാരെ പുച്ഛിച്ചു സംസാരിക്കുക

  • @Onana1213
    @Onana1213 3 місяці тому +21

    Ci യെ ഒതുക്കത്തിൽ കിട്ടുമ്പോൾ ആളുകൾ നല്ല ചാമ്പ് വച്ചു കൊടുക്കും. ഇതുപോലൊരു ചൊറിയൻ si യെ അമ്പലത്തിൽ ഉത്സവത്തിനിടക്ക് കിട്ടിയപ്പോൾ നാട്ടുകാർ നല്ലവണ്ണം കൈകാര്യം ചെയ്തുവിട്ടത് കണ്ടിട്ടുണ്ട് . Si ടെ കയ്യിലിരുപ്പ് നല്ലത് ആയിരുന്നതു കൊണ്ട് കൂടെയുള്ള cpo മാർ പോലും നാട്ടുകാരെ പിടിച്ചു മാറ്റിയില്ല 😆

    • @Nitinmithirmala
      @Nitinmithirmala 3 місяці тому +1

      സത്യം ഞാനും കണ്ടിട്ടുണ്ട് കൂടെ ഉള്ളവർ ഇട്ടു കൊടുത്തതാണേന്ന് കൃത്യമായും മനസ്സിലായി.. C Po മാരെ നൈസായി മാറ്റി യായിരുന്നു പണി.

  • @hihihi4016
    @hihihi4016 3 місяці тому

    ഇവർക്കു കൃത്യമായ ഒരു ജോലി സമയം നിശ്ചയിച്ചുകൊടുക്കാൻ ഗവണ്മെന്റിനു കഴിയാത്തത് ആണ് പ്രശ്നങ്ങൾക്ക് കാരണം

  • @sajithkumar6040
    @sajithkumar6040 3 місяці тому +1

    കൂടെ ജോലി ചെയ്യുന്നവരോട് ഇങ്ങനെ അപ്പൊ പാവപെട്ട നാട്ടുകാരോട് എങ്ങനെ ആകും പെരുമാറ്റം

  • @BinuVasudevan-hf7rf
    @BinuVasudevan-hf7rf 3 місяці тому

    അദ്ദേഹം കൈക്കൂലി വാങ്ങുന്ന ആളല്ല ,കണ്ടില്ലേ 100 രൂപയുടെ raincoat ആണ് ഉപയോഗിക്കുന്നത്

  • @JohnAbrahamCA
    @JohnAbrahamCA 2 місяці тому

    പിണറായി പോലീസ് അല്ലേ? അഹങ്കാരി അഭ്യന്തരമന്ത്രി ആയാൽ താഴെ ഉള്ളവരുടെ കാര്യം പറയണോ?

  • @SAVERA633
    @SAVERA633 2 місяці тому +1

    എന്ത് നടപടി! ലീവ് ചോദിച്ച പോലീസ് ഓഫീസർക്ക് സസ്പെൻഷൻ കിട്ടി ആറ് മാസത്തെ ലീവും എടുത്ത് വീട്ടിൽ ഇരിക്കാം

  • @Chandrajithgopal
    @Chandrajithgopal 3 місяці тому

    പാവം മനുഷ്യൻ, കുടുംബത്തെ നോക്കാൻ ആണ് എല്ലാവരും പണി എടുക്കുന്നത്. ആവശ്യമുള്ള rest ഉം work life balance ഉം വേണം എല്ലാവർക്കും....

  • @abdulatheef3677
    @abdulatheef3677 2 місяці тому +1

    പിണനായിയുടെ പോലീസല്ലേ 🙄🙄🙄🙄

  • @nisarvk7167
    @nisarvk7167 3 місяці тому

    പൊലീസ് വകുപ്പില്‍ ആത്മഹത്യാ പ്രവണത കൂടാന്‍ കാരണം മേലുഉദ്യോഗസ്ഥന്‍ മാരുടെ പീഢനം ആണ്.

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 2 місяці тому

    അനേഷണം നടത്തി റിപ്പോർട്ട് ഇതൊക്കെ വെറും പ്രഹസനം കേരളത്തിൽ സി ഐ ലെവളിലുള്ളത്തുങ്കൽ മുഴുവൻ പിണറായിയുടെ അച്ചിയുടെ പാവാട അലക്കി സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയാണ്

  • @zubairpalakkad8083
    @zubairpalakkad8083 2 місяці тому

    ഇവനെ പോലുള്ള വരെ എടുത്തു പുറത്ത് എറിയുക.... കമ്മൃണിസ്റ്റ് ഭരണകാലത്ത്... ശെരിക്കും ജോലി ചൈതിരുന്ന സർക്കാർ ജീവനക്കാരെ ആണ് പിണറായി കമ്മൃണിസ്റ്റ് പാർട്ടി യുടെ നാശത്തിന് വേണ്ടി ഇവരെ സംരക്ഷിക്കുന്നത്

  • @anudr.5878
    @anudr.5878 3 місяці тому

    സേനയിൽ അച്ചടക്കം വേണം.. ഈ അവസ്ത ആർമിയിൽ ആയിരുന്നു എങ്കിൽ?? ഈ സേനക്ക് എന്തിന് യൂണിയൻ? ഇന്ത്യൻ ആർമിക്ക് യൂണിയൻ ഉണ്ടായിരുന്നു എങ്കിലോ??

  • @Kichu196
    @Kichu196 3 місяці тому +2

    എന്ത് കാണാൻ. സ്റ്റാർ ഉള്ള ഏമാൻ രക്ഷപെടും പീറ PC ക്ക് സസ്‌പെൻഷൻ കിട്ടും അത്രേ ഉള്ളൂ

  • @ani_anirudh93
    @ani_anirudh93 3 місяці тому

    പോലീസ് അവരുടെ പണി ചെയ്യുക ഇത് ആരെയും ഒന്നും ചെയ്യാൻ സമ്മതിക്കില്ല.. ബാക്കി ഡിപ്പാർട്ട്മെൻ്റ് അവരുടെ പണി ചെയ്യട്ടെ.. ഇത് പേരെടുക്കാൻ എക്സൈസ്, ഫോറസ്റ്, മോട്ടോർ വെഹിക്കിൾ എല്ലാവരുടെയും പണി കേരള പോലീസ് ഏറ്റെടുക്കും... എന്നിട്ട് ആത്മഹത്യ തമ്മിലടി...😂😂😂😂😂

  • @makboolkp9727
    @makboolkp9727 3 місяці тому

    ബൈക്കിന്റ് ചാവി cI. ഊരാറില്ല. 😂😂സ്വന്തം ചാവിഉരിയപ്പോൾ വേദനഉണ്ട് അല്ലെ.. ഒരു മീൻ കാരന്റെ ചാവി ഊരി മീൻ റോഡിൽ ആയത് മീഡിയയിൽ കാണിച്ചപ്പോൾ ഊരിയില്ല എന്ന് പറഞ്ഞവർ 😂😂😂ചാവി പോലീസ്

  • @ljcet
    @ljcet 2 місяці тому

    പരസ്പര ബഹുമാനം അത് ഏതു ലെവലിൽ ഉള്ള ജീവനക്കാരായാലും അവർക്കിടയിൽ ഉണ്ടാകണം

  • @mykey.channel8777
    @mykey.channel8777 3 місяці тому

    Please eni ngilum ottakett akuuu..... Ennit Kerala ile nalla police akan nokku... Gundakalude police akathe nalla police aku... Request

  • @bipinkalathil6925
    @bipinkalathil6925 2 місяці тому

    പല ഓഫിസുകളും പാർട്ടി ഏജന്റ്കൾ ആണ് ഭരിക്കുന്നത്... ഇത് പോലെ ഒക്കെ തന്നെ അവസ്ഥ ഏറെക്കുറെ.

  • @abdulgafoorkp5615
    @abdulgafoorkp5615 2 місяці тому

    എല്ലാ വിഭാഗം ജോലി ക്കാർകിടയിലും ഉള്ള ഒരു വിഷയംതന്നയാണിത്. ഇത്ര കുശുപും പാരവെക്കലും.

  • @advaru5
    @advaru5 2 місяці тому

    Psc എഴുതിയിട്ടുതനെയാ എല്ലാവരും പീറ ആവുന്നത് 😂😂😂
    Sorry, just joking

  • @Happy.Kandankerry
    @Happy.Kandankerry 3 місяці тому

    പോലീസ് സേനയിൽ കൂടുതൽ നിയമനങ്ങൾ നടന്നെ പറ്റു. മാനസിക സമ്മർദ്ദവും ജോലിഭാരവും പോലീസുകാർക്ക് അവസാനിക്കണമെങ്കിൽ നിയമനങ്ങൾ നടക്കണം. കാരണം ജനങ്ങളെ സേവിക്കാൻ വേണ്ടി ഉള്ളതാണല്ലോ പോലീസ്

  • @കാലിയവെറുമൊരുകാക്കയല്ല

    *മോന്തായം വളഞ്ഞാൽ 64ഉം വളയും അത്രയേ ഉള്ളു.നിലവിൽ ഒരു പോലീസുകാരൻ്റെ അവസ്ഥ ഇതാണെങ്കിൽ. ഇന്നാട്ടിലെ സാധാരക്കാരൻ്റെ അവസ്ഥ എത്ര ദുരിതമാണെന്ന് അന്വേഷിച്ച് നോക്കു. ഇളവള്ളി മoമേ*

  • @kuruvilajoseph7483
    @kuruvilajoseph7483 3 місяці тому

    അവധി സർവ്വീസ് നിയമങ്ങൾ പ്രകാരം അവകാശമല്ല. മേലുദ്യോഗസ്ഥൻ അനുവദിച്ചാൽ മാത്രമേ കിട്ടൂ. കാര്യമറിയാതെ കണാ കുണാ വർത്തമാനം പറഞ്ഞിട്ടെന്തു കാര്യം?

  • @VinayakumarK.R
    @VinayakumarK.R 2 місяці тому

    ജോലി ചെയ്യാൻ സമ്മതിക്കാത്ത, സമാധാനം കൊടുക്കാത്ത CI യെ ഇനി പോലീസ് വച്ചുകൊണ്ട് ഇരിക്കരുത്, എത്രയും വേഗം പുറത്താക്കണം

  • @shahrzadtradingest9029
    @shahrzadtradingest9029 2 місяці тому

    തെറ്റുകാരനായി കണ്ടെത്തിയ ഏത് ആപ്പീസറെ ആണ് ഇവിടെ നടപടി എടുത്തത് ??? അപ്പോളെക്ക് യൂണിയനും രാഷ്ട്രീയക്കാരും എത്തും !!! പിന്നെങ്ങനെ ഈ നാടു നന്നാവും

  • @rajeeshkrishnan1386
    @rajeeshkrishnan1386 2 місяці тому

    😂😂 പഞ്ചായത്ത് ആണോ പോലീസ് സ്റ്റേഷൻ ഭരിക്കുന്നത്...പിന്നെ പ്രസിഡൻറ് എന്ത് വലിക്കാനാ വന്നെ...വല്ലാത്ത ന്യൂസ് തന്നെ😅😅

  • @akshayc1934
    @akshayc1934 3 місяці тому

    ഇതുപോലെ എല്ലാം എടുത്ത് വീഡിയോ ഇടണം, എന്നാലേ ഇവറ്റകളുടെ അഹങ്കാരം കുറയൂ...

  • @hariprasanth921
    @hariprasanth921 3 місяці тому

    ഈ ci യ്ക്ക് അനുകൂലമായി റിപ്പോർട്ട്‌ കൊടുക്കും. പോലീസ് കാരന് പണിയും ആകും. പോലീസ് ന്റെ രീതിൽ അങ്ങനെ ആണ്. അതിനു വേണ്ടി ആണ് അന്വേഷണം

  • @munnartoursandtravels6623
    @munnartoursandtravels6623 3 місяці тому

    ഇങ്ങനൊക്കെ പെരുമാറാൻ നിയമം അനുവദിക്കുന്നുണ്ടോ, അതിനുള്ള അധികാരം ഉണ്ടോ

  • @najiyanaji838
    @najiyanaji838 3 місяці тому +1

    എന്താ, പൊള്ളിയോ, നാട്ടുകാരുടെ, ചാവി, ഉരുമ്പോൾ,, ഇത്, തന്നെ, അവസ്ഥ, ഹോസ്പിറ്റലിൽ, കേസ്, കാണും, പൊതു ജെനങ്ങൾക്കും,

  • @muhammad.thariq7743
    @muhammad.thariq7743 3 місяці тому +1

    ഭരിക്കുന്ന ആരാ മര വാഴ അല്ലെ അപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും

  • @sasikanmanam3827
    @sasikanmanam3827 2 місяці тому

    അല്ലെങ്കിലും നമ്മുടെ കേരള പോലീസിൽ ക്രിമിനൽസാണ്അല്ലെങ്കിലും നമ്മുടെ കേരള പോലീസിൽ ക്രിമിനൽസ് ആണ് ഏറ്റവും കൂടുതൽ ചെല നല്ല പോലീസുകാർ ഉള്ളൂ സ്വന്തം കൂടെ ജോലി ചെയ്യുന്ന ഓഫീസർമാരെ ഇങ്ങനെ ചെയ്താൽ നമ്മുടെ ജനങ്ങളെ ഇവരെ എന്തുചെയ്യുംം

  • @rafirk6137
    @rafirk6137 3 місяці тому

    ആഭ്യന്തരം പണി അറിയുന്ന ആരെയെങ്കിലും ഏൽപ്പിക്കണം താങ്ങളെകൊണ്ട് ഒന്നും നടക്കൂല 🙏

  • @saimanoj1988sm
    @saimanoj1988sm 3 місяці тому

    Chevikkallu adichu pottikk...onnum nokkandaa...cheytho...leave oru varsham varey kittum😂😂

  • @sunithaks6489
    @sunithaks6489 3 місяці тому

    പോലീസ് കാർക്ക് മാത്രമല്ല മറ്റു ഡിപ്പാർട്മെന്റ് കളിലും ഉണ്ട് മാനസിക പീഡനങ്ങൾ ആരും പറയുന്നില്ല എന്നെ ഉള്ളു

  • @MuhammadNellisserriyil
    @MuhammadNellisserriyil 2 місяці тому

    Ellla ഓഫീസിലും ഇത് തന്നെ അവസ്ഥ. കീഴ് ജീർവനക്കാർ പീഡിപ്പിക്കാപെടുന്നു