Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
എന്റെ ചാച്ചൻ ഞാൻ കാത്തുകൊണ്ട് ഉറപ്പിച്ചു നിർത്താനെ ഇശോയെ നല്ല ഒരു വീട് കട നല്ല കാശിനു വിട്ടു പോയി അത് നഷ്ടപ്പെടുത്താതെ അതിന്റെ interest കൊണ്ട് കഴിയാൻ അനുഗ്രഹിക്കണേ ഉറപ്പിച്ചു നിർഖനെ ഇശോയെ
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ പരിഹരിച്ചു തരണേ വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരികുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെതടസങ്ങൾ കൂടാതെ 😊നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏 5:08
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്നു പഠിക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ മാറ്റി തരണേ ഈശോയെ എൻ്റെ ഭർത്താവിന് ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname
എന്റെ ദൈവമേ നീ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും, രോഗ ശാന്തിക്കും അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ ജീവിതകാലമത്രയും അങ്ങേക്ക് സ്തുതിയും മഹത്വവും ആരാധനയും എന്നെകും ഉണ്ടാകട്ടെ ആമ്മേൻ 🙏♥️🙏♥️🙏 ഈ വചനങ്ങൾ പ്രാർത്ഥിക്കുന്ന മാത്യു അച്ചൻ എന്റെ പ്രാർത്ഥനകൾ ആമ്മേൻ 🙏♥️🙏♥️🙏👍✝️
കർത്താവെ എന്റെ കുടുംബത്തിൽ അനുഗ്രഹത്തെ വെളിപ്പെടുത്തേണമേ. എന്റെ മക്കൾക്ക് ഉയർന്ന ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
നായാ ഞങ്ങള കഷ്ടത കൾ മാറും ദൈവം എല്ലാ മാറ്റി തരും ഞങ്ങളെ ദൈവത്തിന്റെ സമയമാകുമാകുമ്പോൾ അനുഗ്രഹിക്കും വിശ്വാസത്തോ ത്തോടെ വജനം ഏറ്റടുക്കുന്നു ഏശുവേ നന്ദി ഏശുവേ സ്തുതി ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️🙏🏾🙏🏾❤️❤️❤️
യേശുവേ എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
എൻ്റെ വലിയ മോൾക്ക് യോജിച്ച ജീവിത പങ്കാളിയെ കൊടുത്ത് അവിടുന്ന് അനുഗ്രഹിക്കേണമേ.. എത്രയുo വേഗം എൻ്റെ മോൾടെ വിവാഹം സ്വർഗമെ അവിടുന്ന് അനുഗ്രഹിച്ചു നടത്തുന്നതിനായി സ്തോത്രം🙏🙏🙏
എന്റെ യേശുവേ എന്റെ ഭർത്താവിനും മകനും ദൈവസ്നേഹം നൽകണമേ...കരുണയും സ്നേഹവും ഉള്ള ഒരു മനസ്സ് നൽകി അനുഗ്രഹിക്കണമേ...വിശുദ്ധികരിച്ചു മനസാന്തരപ്പെടുത്തി ഈശോയെ അങ്ങ് വീണ്ടെടുക്കണമേ പിതാവേ.....🙏🙏🙏
ഇന്ന് ഞങ്ങൾക്ക് വേണ്ടിയാണ് ഈ വജനം പറയുന്നതെന്ന് ഞാൻ . വിശ്വസിക്കുന്നു ഇന്ന് കേട്ട വജനത്തോട് എന്റെ ജീവിതം ചേർത്തു വക്കുന്ന നാഥാ ഞങ്ങളോട് കരുണ തോന്നേണമെ ഈ യാചനയുടെ സ്വാശ്രവിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
യേശുവേ എന്റെ മകന് നല്ല ഒരു ജോലി അവനിഷ്ടപ്പെട്ടത് കിട്ടാനായി അപേക്ഷിക്കുന്നു അവനിൽ കൃപയുണ്ടാകണമേ. രണ്ടു മക്കൾ ആണ് അവരെ അനുഗ്രഹിക്കണേ..... നന്ദി നന്ദിയ് ഓരോ നിമിഷത്തിനും നന്ദി.
ദൈവമേ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് സൗഖ്യം തരണമേ ഞങ്ങളുടെ സ്ഥലങ്ങളെല്ലാം നല്ല വിലയ്ക്ക് കച്ചവടം ആക്കി തരണമേ എന്റെ മോൾക്ക് യുകെയിൽ വിസയുള്ള നല്ല ഒരു ജോലി കിട്ടണമെ കർത്താവേ അവിടുത്തെ കൃപയും അനുഗ്രഹം ഞങ്ങളുടെ മേൽ വർഷിക്കണമേ
യേശുവേ എന്റെ പ്രാർത്ഥന കേട്ടതിന് നന്ദി നന്ദി ആമ്മേൻ
എന്റെ കർത്താവെ എന്റെ കുടുംബത്തോട് കനിയേണമേ ആമ്മേൻ 🙏🙏🙏🙏🌹
എനിക്കി നല്ല ശമ്പളംഉള്ള ജോളി ലഭികനമേ .ഞങ്കളുടേയ് ഇപ്പോൽ ഉള്ള അവസ്ഥ എൽ മുക്തി നൽകനമേ .ധേവ കൃപയാൽ ഞങ്ങള അനുഗ്രഹികനമേ .🙏🏻
ഭർത്താവിന്റയ മദ്യപനം വിടുതൽ നൽകി അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ ആമേൻ
ഈശോയെ എന്റെ കുടുംബത്തെ കത്തികൊള്ളണമേ
Yeshuve ente niyokaghale enik sathichu tharene 🙏🙏🙏
എന്റെമകന് ജോലി കൊടുത്താണ്ഗ്രെഹിക്കാനേ യേശുവേ ആമേൻ
ഈശോയെ ഞങ്ങളുടെ മക്കൾ അനു ഗ്രഹമായി മാറണമേ (ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ സഹോദരങ്ങള അനുഗ്രഹിക്കണമേ
യേശുവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ
ദൈവമേ ഞങ്ങടെ സ്ഥലം ഒന്ന് വിറ്റു തരണമേ 🙏🏻🙏🏻🙏🏻കടം എല്ലാം വീട്ടി തരണേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠന മേഖലയെ അനുഗ്രഹിക്കണേ
ഈശോ യെ അച്ഛന് കൂടുതൽ കൂടുതൽ വചനങ്ങൾ പറഞ്ഞു ഈശോ യെ പ്രഘോഷിക്കൻ ഉള്ള അനുഗ്രഹം നല്കണമേ. 🙏🏻🙏🏻🙏🏻
കർത്താവെ ഞങളുടെ ജോലി മേഖലയിൽ കൂടുതൽ ഈശോയുടെ സാന്നിധ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏
Daivame mathew achane samarpich prathikkunnu
ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ
എന്റെ മക്കളെ നന്നായി വളർത്തണമേ അവരുടെ കൂടെ ഉണ്ടാകണമേ
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
എന്റെ മകൻ ദൈവത്തിന്റെ മകനായി നല്ല ജീവിതം കൊടുത്ത് ഉറപ്പിച്ചു നിർത്താനെ ഇശോയെ
എന്റെ ചാച്ചൻ ഞാൻ കാത്തുകൊണ്ട് ഉറപ്പിച്ചു നിർത്താനെ ഇശോയെ നല്ല ഒരു വീട് കട നല്ല കാശിനു വിട്ടു പോയി അത് നഷ്ടപ്പെടുത്താതെ അതിന്റെ interest കൊണ്ട് കഴിയാൻ അനുഗ്രഹിക്കണേ ഉറപ്പിച്ചു നിർഖനെ ഇശോയെ
ഈശോയെ സമാധാനപൂർണ്ണമായ ഒരു കുടുംബ ജീവിതം തന്നനുഗ്രഹിക്കണമേ
ജിവിത പങ്കാളിയുടെ മദ്യാ പാന ശിലം മാറ്റി കൂടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ കുഞ്ഞിന്റെ ഉദര രോഗത്തിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏🙏
ഈശോയെ എന്റെ വയറിന്റെ ദഹന പ്രക്രിയ ശരിയായി നടത്തിത്തരേണമേ എന്റെ ഈശോയേ 🙏🙏🙏🙏😓😓😓😓🥰🥰🥰🙏🙏🙏🙏
എനിക്കും പ്രശ്നം ഉണ്ട് എന്നെയും സൗഖ്യമാക്കണേ sistetineum kathone
ഈശോയെ ഞങ്ങളുടേമേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ മകന്റെ മൊബൈൽ ഫോൺ ഉള്ള അഡിക്ഷൻ മാറ്റിത്തരണമേ....🙏🙏🙏
എന്റെ കുടുംബത്തിന്റെ പൈശാചിക ബന്ധനങ്ങൾ വിട്ടു മാറാൻ ഈശോയുടെ നാമത്തിൽ വിട്ടു മാറെണമേ എന്നു പ്രർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയെ എന്റെ മക്കളെ സമർഥമായി അനുഗ്രഹിക്കണമേ കർത്താവെ 🙏🙏🙏♥️♥️
Amen prayers
എന്റെ ഒരു സുഹ്യത്ത് കടo കാരണം വേദനിക്കുന്നു ഇശോ യെആശ്വാസമായി കടന്നുവരേണ🙏🏼🙏🏼🙏🏼
യേശുവേ എന്റെ കുടുംബത്തില്‍ നീ വരണമെ. മക്കളെയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണമെ❤❤
കർത്ത വേ ഞങ്ങളുട നിവിന്നെ നിയന്ത്രിക്കാൻ പഠിപ്പിക്കണമേ ആമേൻ
Eesoye angu thanna kunjumakkale visudhiyil valarthaan🙏 anugrahikkamamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏🙏🙏
കർത്താവെ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏
സമാധാനം തന്ന് അനുഗ്രഹിക്കമെയ് 🙏🙏🙏🙏
ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം എന്നെന്നേക്കുമായി മാറ്റി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.
😢😮 24:09 24:09 😂
😅 25:33 😅😅😅😊😊
Ente yesuve ente niyogangale avidunnu sadhichu tharaname amen
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ പരിഹരിച്ചു തരണേ വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരികുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെതടസങ്ങൾ കൂടാതെ 😊നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏 5:08
എന്റെ ഈശോയെ എന്റെ മക്കൾ നാളെ ജോലി ലെഭിക്കുന്നതിനായയുള്ള ഇന്റർവ്യൂയിൽ പങ്കെടുക്കാൻ പോകുന്നു കർത്താവെ അവരെ അനുഗ്രഹിക്കേണമേ ജോലിയിൽ അവരെ ഉറപ്പികേണമേ
എന്റെ ഈശോയെ ഞങ്ങളെ കാത്തുസുക്ഷിച്ച കർത്താവെ അങ്ങ്ക്ക് സ്തുതി സ്തോത്രം 🙏🙏♥️♥️🙏
കർത്താവേ ഞങ്ങളുടെ ഭവനത്തിൽ അനുഗ്രെഹം നൽകി സഹായിക്കണേ. Amen
Amen🙏
കർത്താവെ.. അങ്ങയുടെ അനുഗ്രഹത്തിന്റ മഞ്ഞുതുള്ളി എന്റെ കടബാധ്യതക്കുമേൽ, ഭവനത്തിനുമേൽ, മകളുടെ പഠനത്തിൽ പെയ്യിക്കണേ 🙏🏻😭😭😭🙏🏻😭😭😭😭
മാനസിക പ്രയാസം മാറ്റി ജോലി ചെയ്യാനുള്ള ശക്തി എനിക്ക് നൽകണേ യേശുവേ സ്തോത്രം. |🙏
ദൈവമേ എന്റെ നിയോഗം ഏറ്റെടുത്തു അത്ഭുതം നൽകേണമേ 🙏
Eyyovarghes
യേശുവേ എന്റെ മോൾ ആർച്ചയുടെ അസുഖം മാറ്റി അവൾ പഠിച്ചു മിടുക്കി ആകണേ 🙏🏻🙏🏻🙏🏻
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്നു പഠിക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ മാറ്റി തരണേ ഈശോയെ എൻ്റെ ഭർത്താവിന് ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname
യേശുവേ എന്റെ മോൻ വിഷ്ണു ന്റെ അസുഖം മാറ്റി അവൻ പഠിച്ചു മിടുക്കൻ ആകണേ 🙏🏻🙏🏻🙏🏻
എന്റെ ദൈവമേ നീ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും, രോഗ ശാന്തിക്കും അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ ജീവിതകാലമത്രയും അങ്ങേക്ക് സ്തുതിയും മഹത്വവും ആരാധനയും എന്നെകും ഉണ്ടാകട്ടെ ആമ്മേൻ 🙏♥️🙏♥️🙏 ഈ വചനങ്ങൾ പ്രാർത്ഥിക്കുന്ന മാത്യു അച്ചൻ എന്റെ പ്രാർത്ഥനകൾ ആമ്മേൻ 🙏♥️🙏♥️🙏👍✝️
യേശുവേ എനിക്ക് ദൈവാനുഗ്രഹം ഉള്ള ഒരു വീട് എത്രയും പെട്ടെന്ന് വാങ്ങാൻ അനുഗ്രഹം നൽകണേ
Hear every one’s prayers and needs.love you Jesus 🙏
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ദൈവത്തിൽ വിശ്വസിക്കുവാനും പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
1q
ആമേൻ 🙏
6666⁶⁶5566😊⁶222222222222222⁶2222222222222222222222222222222222222222222222222222222222222222222222222222😊😊😊😊😊222😊😊2😊😊22222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222😊😊2²222222222222222222😊22😊222²²222222222222222😊😊😊²²2222222222222222222²²22222222222²22222222222222222222😊²22222222222222😊²22222222222222😊😊😊😊²222222222222222😊²22222222222222222😊😊😊😊😊😊²22222222222😊2😊2😊2😊😊😊😊😊😊😊😊😊😊😊😊²😊😊22😊22😊😊2😊22😊😊😊😊😊😊😊😊😊²2222222😊22😊😊😊😊😊😊😊😊😊😊😊😊😊😊😊😊²22😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊63
Amen🙏🙏🙏🙏🙏🎂🎂🎂🎂
No h no no@@SyamaR-o1o
കർത്താവെ എന്റെ കുടുംബത്തിൽ അനുഗ്രഹത്തെ വെളിപ്പെടുത്തേണമേ. എന്റെ മക്കൾക്ക് ഉയർന്ന ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
🙏🙏🙏🙏🙏🙏എന്റെ മോളുടെ നടുവേദന മാറാൻ പ്രാർത്ഥിക്കണേ അച്ഛാ..... 🙏🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏
നായാ ഞങ്ങള കഷ്ടത കൾ മാറും ദൈവം എല്ലാ മാറ്റി തരും ഞങ്ങളെ ദൈവത്തിന്റെ സമയമാകുമാകുമ്പോൾ അനുഗ്രഹിക്കും വിശ്വാസത്തോ ത്തോടെ വജനം ഏറ്റടുക്കുന്നു ഏശുവേ നന്ദി ഏശുവേ സ്തുതി ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️🙏🏾🙏🏾❤️❤️❤️
യേശുവേ.. എന്നെ അങ്ങയുടെ സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🎉🎉🎉🎉
ഹല്ലേലുയ
ദൈവമേ എന്റെ കുടുംബത്തിലെ കടബാധ്യതകൾ മാറ്റി ഞങ്ങളെ നേർവഴിയ്ക്ക് നയിച്ച് അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ മകന്ജോലി കിട്ടാൻ അനുഗ്രഹിക്കണേ വിസ കാലാവധി തീരാറായി 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ ഇപ്പോഴത്തെ , ജോലിയിലെ പ്രതിസന്ധി ആയിട്ടുള്ള അവസ്ഥ മാറ്റാൻ കൃപാ , കരുണ കാട്ടണമേ… യേശുവേ നാഥാ കരുണ ഉണ്ടാകേണമേ….
എന്റെ ഈശോയെ എന്റെ അപ്പച്ചന് പാപബോധവും pashthapavum nalkane
യേശുവേ എന്റെ വിസ റെഡിയാക്ക തത്ത മേ എന്റെ കടബാധ്യത തീർത്തു ഒരണമേ എന്റെ മക്കള ഉള്ളം കൈയ്യാൽ പൊതിന്ന് സുരക്ഷിക്കേണമേ
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റ മേൽ കരുണതോന്നണേ ❤❤❤🙏🙏🙏
ദൈവമെ anugrhikaname🙏🙏🙏
ഈശോയേ സഹിക്കാൻ പറ്റാത്ത പ്രതിസന്ധിയിൽ കൂടി കടന്നുപോകുകയാണ്. അങ്ങേയ്ക്ക് അസാധ്യമായത് ഒന്നുമില്ലാന്നു ഉറച്ചു വിശ്വസിക്കുന്നു.കൂടെയുണ്ടാകണേ.....
Amen 🙏🏻
യേശുവേ എന്റെ ഭർത്ത വിന്റെ മദ്യാപനം പൂർണ്ണമായും മാറ്റിതതരമേ തമ്പുരാൻ കർത്ത വേ
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ 🙏🏻🙏🏻
Amen
കരുണ ആകാൻ പ്രാർഥിക്കുന്നു യേശു അപ്പാ 🙏🙏🙏
Amen
എന്റെ യേശുവേ എന്റെ മോന്റെ മാധ്യമത്തിൽ നിന്നും രക്ഷിക്കണമേ 🙏
യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
പിതാവേ എൻ്റെ ഭർത്താവ് ദേ നാട് പൊലക പൂർണമായി മാറി കിട്ടണേ പിതാവേ എൻ്റെ കുടംബത്ത് സമാധാനം തരെൻമേ പിതാവേ
യേശുവേ എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ആമേൻ
അനുഗ്രഹിക്കപ്പെട്ട, കുടുംബം ജീവിതത്തിയനഉം, മകൾക്കു ശുഭഫവിക്കു വേണ്ടി പ്രാർത്ഥതയ്ക്കുണം Amen
ഞങ്ങളെ തകർക്കാൻ നിൽക്കുന്ന ദുഷ്ട ശക്തികളുടെ ഉപദ്രങ്ങളിൽ നിന്ന് ഞങ്ങളെ രഷിക്കണേ യേശുവേ ആമേൻ
Jesus hear my prayers .Thank you Jesus ❤
എന്നെയും എന്റെ കുടുംബത്തെയ്യം ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും മേൽ അങ്ങനുഗ്രഹിക്കേണമേ
യേശുവേ ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റിത്തരാനെ ആമേൻ
ഈശോയ എന്റെ ഇളയ സഹോദരനെ നല്ല ഒരു കുടുംബ ജീവിതം കൊടുത്ത നു ഹിക്കണമേ
ഈശോയെ എന്റെ മകൾക്കു യോചിച്ച ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ. അനുഗ്രഹിക്കുന്ന കൃപക്കായി നന്ദി പറയുന്നു ഈശോയെ
എൻ്റെ വലിയ മോൾക്ക് യോജിച്ച ജീവിത പങ്കാളിയെ കൊടുത്ത് അവിടുന്ന് അനുഗ്രഹിക്കേണമേ.. എത്രയുo വേഗം എൻ്റെ മോൾടെ വിവാഹം സ്വർഗമെ അവിടുന്ന് അനുഗ്രഹിച്ചു നടത്തുന്നതിനായി സ്തോത്രം🙏🙏🙏
എൻ്റെ യേശുവേ അങ്ങയുടെ തിരുമുമ്പിൽ ഞാൻ സമർപിച്ച വിഷയത്തിൻമേൽ അങ്ങയുടെ അനുഗ്രഹമാകുന്ന മഞ്ഞുതുള്ളി പകരണമെ ആമേൻ
എന്റെ യേശുവേ എന്റെ ഭർത്താവിനും മകനും ദൈവസ്നേഹം നൽകണമേ...കരുണയും സ്നേഹവും ഉള്ള ഒരു മനസ്സ് നൽകി അനുഗ്രഹിക്കണമേ...വിശുദ്ധികരിച്ചു മനസാന്തരപ്പെടുത്തി ഈശോയെ അങ്ങ് വീണ്ടെടുക്കണമേ പിതാവേ.....🙏🙏🙏
ഈശോയെ എന്റെ ഭർത്താവിന്റെ മകന്റയു. അമിത മദ്യപാനം മാറാൻ അനുഗ്രഹിക്കേണമേ ആമേൻ
അച്ഛന്റെ ഈ പ്രസംഗത്തിന്റെ അനുഭവവസ്ഥയാണ് ഞങ്ങളുടെ ഭവനത്തിന്റെ അവസ്ഥ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... 🙏
യേശുവേ എന്റെ പ്രയാസങ്ങൾ അപ്പനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
യേശുവേ ഒരു ജോലി സാദ്യ മാക്കി തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
ഇന്ന് ഞങ്ങൾക്ക് വേണ്ടിയാണ് ഈ വജനം പറയുന്നതെന്ന് ഞാൻ . വിശ്വസിക്കുന്നു ഇന്ന് കേട്ട വജനത്തോട് എന്റെ ജീവിതം ചേർത്തു വക്കുന്ന നാഥാ ഞങ്ങളോട് കരുണ തോന്നേണമെ ഈ യാചനയുടെ സ്വാശ്രവിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
എന്റെ ഈശോയെ കുഞ്ഞിന്റെ ശ്വാസതടസ്സം മാറ്റി കുഞ്ഞിനെ അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭
അച്ഛന്റെ ഈ ടോക്ക് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമ
യേശുവേ എൻ്റെ മകൾക്ക് പഠിക്കുന്ന പാഠങ്ങൾ ഓർമയിൽ നിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ. മകൾ പ്ലസ് വൺ വിദ്യാർഥിനിയാണ്
🌹ooo👌👌😉iooi😔😔👌😉😉🥰🥰🥰🥰🥰🥰😛🤑😙🙏😂py😄🤭🤭🤭😅😊😊💞to rip 😁😁❤️❤️😘👍👌🥰🥰yiii👌❤️❤️😁o❤️😘🌹❤️❤️❤️❤️eee❤️❤️❤️❤️❤️eeeereeeee
യേശുവേ എന്റെ മകന് നല്ല ഒരു ജോലി അവനിഷ്ടപ്പെട്ടത് കിട്ടാനായി അപേക്ഷിക്കുന്നു അവനിൽ കൃപയുണ്ടാകണമേ. രണ്ടു മക്കൾ ആണ് അവരെ അനുഗ്രഹിക്കണേ..... നന്ദി നന്ദിയ് ഓരോ നിമിഷത്തിനും നന്ദി.
യേശുവേ എന്നെ അവഗണിക്കുന്നവരുടേയും തരംതാഴ്ത്തുന്നവരുടേയും മുന്നിൽ എന്നെ ഉയർത്തണമേ
കർത്താവെ വേദനിക്കുന്ന എല്ലാ മകളെയും അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ ജോലിക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും തൊട്ട് അനുഗ്രഹിക്കണമേ✝️✝️✝️.
എൻ്റെ ഇശോയെ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് നല്ല വിജയം നൽകണമേ ആമ്മേൻ
N😅😅😊
Vv🎉🎉🎉🎉🎉
Bbb
@@TessyJomon-er2oo
Pray for abin get a job he is in u k study visa
Pray for my family and financial problems
Eesoye pedippikkunna swapnangal kandathu sambavikkaruthe eesoye🙏🙏manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance deshyam makkaleyorthulla tension Aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal edurhumattitharney eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rakshikkaneyeesoye🙏🙏🙏🙏🙏
ദൈവമേ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
AMEN AMEN AMEN
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു ഞങ്ങൾക്ക് അവയെല്ലാം സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു
എൻ്റെ യേശുവേ ഞങ്ങളുടെ അവസ്ഥക്ക് മാറ്റം വരുത്തി ഞങ്ങൾക്ക് ഒരു നല്ല വഴി തുറക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ അങ്ങ് ettedukkaname ആമേൻ
യേശുവേ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
എൻ്റെ യേശുവേ... ഞങ്ങളുടെ കെട്ടിടത്തിൻ്റെ വിൽപന ഉടനെ നടക്കണമേ. കടങ്ങൾ മാറ്റണമേ. നല്ല ഒരു സാക്ഷ്യം പറയാൻ ഇടയാക്കണമേ. പാപങ്ങൾ ക്ഷമിക്കണമേ. ആമേൻ🙏🙏🙏
എൻ്റെ കുഞ്ഞുങ്ങളുടെ ഭാവിയെ യഥാസ്ഥാനപ്പെടുത്തേണമേ🙏🙏
AMEN JESUS AMEN
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് സൗഖ്യം തരണമേ ഞങ്ങളുടെ സ്ഥലങ്ങളെല്ലാം നല്ല വിലയ്ക്ക് കച്ചവടം ആക്കി തരണമേ എന്റെ മോൾക്ക് യുകെയിൽ വിസയുള്ള നല്ല ഒരു ജോലി കിട്ടണമെ കർത്താവേ അവിടുത്തെ കൃപയും അനുഗ്രഹം ഞങ്ങളുടെ മേൽ വർഷിക്കണമേ
യേശുവേ എന്റെ കടബ്ത്യമാറ്റി ഒരു വിടുതന്നു സായികേണമേ. 🙏🙏🙏🙏🙏😊
എൻ്റെ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ , കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤😂😢😢
❤😂😢😢
❤😂😢😢
L)0
ഇന്ന് എന്റെ കേസിന് ഒരു തീരുമാനം പറയുവാൻ പരിശുദ്ധ്യാ ന്മാവിന്റെ ഇടപെടൽ ഉണ്ടാകണമേ കേണ മെ❤❤❤❤❤❤❤❤❤❤❤❤❤
Ente mole anugrahickane