തണ്ടപ്പേര്? തണ്ടപ്പേര് രജിസ്റ്റർ? തണ്ടപ്പേര് അക്കൗണ്ട് നമ്പർ?

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 139

  • @SarojiniGopalan-ek7qq
    @SarojiniGopalan-ek7qq 2 місяці тому +1

    ചേച്ചി.. എല്ലാവർക്കും ഇങ്ങനെ ഉള്ള കാര്യം പറയുമ്പോൾ പെട്ടന് മനസ്സിൽ ആകണമെന്നില്ല.. ചേച്ചി വളരെ നല്ല രീതിയിൽ കാര്യം പറഞ്ഞു മനസിൽ ആക്കി.thank u

    • @jbcreationksd
      @jbcreationksd  Місяць тому

      Thanks ഡാ. കൂടുതൽ അറിയിപ്പുകൾ കിട്ടുന്നതിനായി subscribe ചെയ്യണേ...

  • @kuttanpraveen
    @kuttanpraveen 2 роки тому +66

    ഇതൊക്കെയാണ് സ്കൂളിൽ മക്കളെ പഠിപ്പിക്കേണ്ടത് ... അല്ലാതെ അക്ബറിന്റെ ഭരണ പരിഷ്കാരങ്ങളും പാനിപ്പത്ത് യുദ്ധത്തിന്റെ അനന്തരഫലങ്ങളും അല്ല

  • @glinagopi7238
    @glinagopi7238 2 роки тому +7

    ഇത്രയും മനസിലാക്കിതന്നതിന്
    നന്ദി 👍

    • @jbcreationksd
      @jbcreationksd  2 роки тому +2

      Thank you. എനിക്ക് കിട്ടിയ ഒരു അറിവ് പങ്കുവച്ചു. നമ്മളെ പോലുള്ള പുതിയ തലമുറക്കാരോട് ചോദിച്ചപ്പോൾ ആർക്കും തണ്ടപ്പേര് എന്താ അറിയില്ല. കുറെ പേര് പറഞ്ഞു ആധാരമായി റിലേറ്റഡ് എന്തോ ആണെന്ന്. അതിനാൽ ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്തു.

  • @rameezsaqafi
    @rameezsaqafi 9 місяців тому

    നല്ല വിശദീകരണം

  • @DAS-rs2bt
    @DAS-rs2bt 3 місяці тому +1

    Excellent presentation...Congratulations

  • @jessyjessy7380
    @jessyjessy7380 9 місяців тому

    Thanks. 🙏

  • @azeezazee9884
    @azeezazee9884 2 роки тому +1

    വളരെ നല്ല വീഡിയോ. നന്ദി

  • @sreedharannair2218
    @sreedharannair2218 Рік тому +1

    Thank you for provides useful information.

  • @SuhailaParambil
    @SuhailaParambil Рік тому +1

    Oru sthalathinu thanda peru kalavathi indaawo. Kalavathi kazhinjaal puthiya thanda Peru indaakkano

  • @radhamonybalakrishnan-ow5xd
    @radhamonybalakrishnan-ow5xd 18 днів тому +1

    👍👍👍👍👍

  • @nadeerajaleel719
    @nadeerajaleel719 2 роки тому +5

    തണ്ടപ്പേര് സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം?
    മാഡത്തിന്റെ വിവരണം വളരെ ഉപകാരപ്രദമാണ്
    ഹൃദ്യവും 👌❤️🌷

    • @jbcreationksd
      @jbcreationksd  2 роки тому +2

      Thank you chechi... വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. Pls support & share

    • @shaikh4695
      @shaikh4695 Рік тому

      Kittiyo.?

    • @shebygeorge25
      @shebygeorge25 8 місяців тому

      തന്ധപ്പേരു sub എന്താണ്

  • @nandu2
    @nandu2 4 місяці тому

    Madam Karam adacha receiptl ente pazhaya address ane ullath. Puthiyathayi vanghiya veedane pakshe receiptl pande thamasichirunna veedinte addressane ullath. Eth enghane change cheyyam plezz reply 😢

  • @shifasshifu5906
    @shifasshifu5906 Рік тому +1

    Good explanation maadam....thnx

  • @soothingsyndicates1270
    @soothingsyndicates1270 2 роки тому +2

    Namuchu chechi..... Ithupole oru teacher aahnn schoolil vendath 🥰🥰

  • @jmolmv4118
    @jmolmv4118 2 роки тому +3

    Good knowledge ❤️❤️❤️

  • @BabyJosephshort
    @BabyJosephshort Рік тому +1

    detailed information but background screen need to change plain color.

    • @jbcreationksd
      @jbcreationksd  Рік тому

      Thank you. അപ്പോൾ ഒക്കെ ചാനൽ തുടക്കം ആയിരുന്നു. ടെൻഷൻ ആയിരുന്നു പ്രസന്റേഷൻ. ഇപ്പോൾ ഓക്കേ ആയി. ബാക്ക്ഗ്രൗണ്ട് ചേഞ്ച്‌ ചെയ്തിട്ടുണ്ട്. Thank you so much...

  • @ittygeorge83
    @ittygeorge83 7 місяців тому

    T.I. George.
    My name is Itty George.Itty is Father and George is son. The land is owned by George. In my Thandapper a/c our names are interchanged by mistake. The ownership should be shown against George instead of Itty . How to make this correction. Pl.reply.

  • @aspiranttothethrone943
    @aspiranttothethrone943 Рік тому

    താങ്ക്സ്

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 Рік тому +1

    താങ്ക്സ് ചേച്ചി

  • @unnikrishnan5920
    @unnikrishnan5920 Рік тому +1

    Thank you 💞 madam

  • @robinjohn7204
    @robinjohn7204 5 місяців тому

    പഴയ സർവ്വേ നമ്പർ വേണ്ടി ഞാൻ
    Correlation രജിസ്റ്റർ എടുത്തു.
    അതിൽ തണ്ടപ്പർ നമ്പർ കൊടുത്തിട്ട് ഉണ്ട്.
    പക്ഷെ ഇപ്പോ
    ആ തണ്ടപ്പർ നമ്പർ ൽ ഇപ്പോ നോക്കുമ്പോ വേറെ ഒരാളുടെ പേര് ആണ് കാണിക്കുന്നത്.
    1987 ശേഷം ഉള്ള നമ്പർ ആണ്.
    ഇനിയും ആ തണ്ടപ്പർ ൽ എന്താണ് നടന്നത് എന്ന് അറിയാൻ എന്താണ് ച്യേയേണ്ടത്?
    Pls reply

  • @Afristar-o9b
    @Afristar-o9b 5 місяців тому

    ഇതിൽ എവിടെയെങ്കിലും തണ്ട പേര് അപേക്ഷിക്കേണ്ട വിധം അല്ലെങ്കിൽ എങ്ങിനെ അപേക്ഷിക്കാം എന്ന് വിവരിക്കുന്നുണ്ടോ?

  • @hyshanasi8697
    @hyshanasi8697 11 місяців тому

    Oru doubt thandapper ezhuthan aayitt aadharathinte original aavshym aano.....atho aadharathinte photo state mathiyoo? Plsss rply mam

    • @jbcreationksd
      @jbcreationksd  11 місяців тому

      കരം അടച്ച receipt & ആധാരത്തിന്റെ പകർപ്പും മതി

  • @rijeshkunnummal1607
    @rijeshkunnummal1607 22 дні тому

    തണ്ഡപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒറിജിനൽ ആധാരം വില്ലേജ് ഓഫീസർ പരിശോധിക്കേണ്ടത് ഉണ്ടോ

    • @jbcreationksd
      @jbcreationksd  22 дні тому

      ഒറിജിനൽ വേണ്ട. കോപ്പി മതി

  • @sanuvr6431
    @sanuvr6431 2 роки тому +1

    Good information

    • @jbcreationksd
      @jbcreationksd  2 роки тому

      Thank u so much. Pls follow other videos.

  • @akshaybabu4181
    @akshaybabu4181 Рік тому

    Thandaper sub number endhanenu parayamo?

  • @MiniMinimol992
    @MiniMinimol992 2 роки тому

    2014 nu kshesham land tax adakkathavark online pay aayitt adakkaan pattumo?
    Adakkan eni enthokke method cheyyandi varum?

    • @jbcreationksd
      @jbcreationksd  2 роки тому

      ഇത്രയും ഗ്യാപ് വന്നതിന്നതിനാൽ വില്ലേജ് ഓഫീസർ വന്നു സ്ഥലം ചിലപ്പോൾ പരിശോധിക്കേണ്ടി വരും. അതിനാൽ നിങ്ങളുടെ സ്ഥലത്തിന്റെ വില്ലജ് ഓഫീസർ കാണുക.

  • @DEMONKID396pro
    @DEMONKID396pro 2 роки тому +1

    എന്താണു പ്രത്യേക സാഹചര്യം എന്നു വിശദമാക്കാമോ

  • @machuss8472
    @machuss8472 Рік тому +1

    👍👍👍

  • @narendrakhona1168
    @narendrakhona1168 3 місяці тому

    WHAT DOES IT MEAN IF THANDAPAR NUMBER IS FOLLOWED BY AN ALPHABET, SLASH NUMBER, EG : - THANDAPAR 1234, 1234 - 1, 1234/1 - 2, 1234 -P, 1234/P, ETC..
    WOULD GREATLY APPRECIATE YOUR INPUT.🙏🙏🙏🙏🙏

  • @giresh-yk3wi
    @giresh-yk3wi 2 роки тому

    What is patteyam, can u pls tell & give. I got a land from my patent, want to know what to do & the rules.

  • @shylajamayyavil9561
    @shylajamayyavil9561 Рік тому

    Mam, I got my mother's land. In that land my name is my Nick name and my official name is another one. How should I change my official name in my thandaper. Karam receipt also mensioned my Nick name.

    • @jbcreationksd
      @jbcreationksd  Рік тому

      If Mother is alive, it is easy to change the name. Mother can execute a correction dead.

  • @anchanakrishnan8430
    @anchanakrishnan8430 2 роки тому +2

    ഒരു വസ്തുവിന് 2തണ്ടപ്പേർ ഉണ്ടെങ്കിൽ അതിൽ കറക്റ്റ് ഏതാണെന്നു അറിയാൻ ന്താണ് ചെയ്യേണ്ടത്

    • @jbcreationksd
      @jbcreationksd  2 роки тому +2

      ഒരു വസ്തുവിന് ഒരു തണ്ടപ്പേർ അല്ലേ ഉണ്ടാകൂ... കരം അടക്കുന്ന കടലാസ്സിൽ നോക്കൂ ഒറിജിനൽ അതിൽ ഉണ്ടാകും.

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 Рік тому

    Hii madam
    Thandaperu certificate nteyum Thandaperu pakarpu nteyum difference entanu

  • @sathidevithrayambakam9434
    @sathidevithrayambakam9434 2 роки тому +2

    Nallathu

  • @remya5010
    @remya5010 2 роки тому

    Madam,njangal oru land vangan udhesikunnu.. athu sthalathinte inam pandaarapattam purayidam ennanu.registration departmentl Ithu garden Land with road access ennanu.ingane ulla bhoomi vangiyal veedu vakan sadhikkumo..bank loan labhikumo ee landinu Mel.. aadharathilum karam adacha receiptlum randu thandaperanu kanunnathu.enthanu athinu Karanam..

    • @jbcreationksd
      @jbcreationksd  2 роки тому

      റീസേർവ്വേ കഴിഞ്ഞ സ്ഥലം ആണോ അത്?

    • @remya5010
      @remya5010 2 роки тому

      @@jbcreationksd Athe madam

    • @jbcreationksd
      @jbcreationksd  2 роки тому

      @@remya5010 അത് കൊണ്ടാണ് രണ്ടു നമ്പർ. നികുതി റെസിപിറ്റിൽ ഉള്ളത് ആണ് മുന്നോട്ട് യൂസ് ചെയേണ്ടത്. ബാങ്ക് ലോൺ കാര്യം ചോദിച്ചിട്ട് പറയാം.

    • @remya5010
      @remya5010 2 роки тому

      Ee land vangiyal veedu vakan patumo madam.. Garden land with road access ennanu bhoomiyude tharam.athude onnu parayane

    • @jbcreationksd
      @jbcreationksd  2 роки тому

      @@remya5010 നിങ്ങളുടെ ജില്ല ഏതാണെന്നു പറയുമോ? ഓരോ ഏരിയ അനുസരിച്ചു ഇതിൽ വിത്യാസം ഉണ്ട്.

  • @r.kvlogs6967
    @r.kvlogs6967 2 роки тому +1

    Phonil ninnu ethu chyan patto pattumengil sariyaya.link etha

    • @jbcreationksd
      @jbcreationksd  2 роки тому

      ഒരു വീഡിയോ ചെയ്യാം tutorial

  • @simianeesh3836
    @simianeesh3836 Рік тому +1

    Hi madam
    നമ്മൾ ഒരു Thandaperu numberinu അപ്ലൈ ചെയ്താൽ എത്ര ദിവ്സത്തിനുള്ളിൽ നമ്മുക്ക് അത് ലഭിക്യും

  • @d3ufort728
    @d3ufort728 2 роки тому

    Ente fatherinte sthalathinte documents mayoral kayi vashapeduthi vechekkuva enikku athinte karamadachu kirtan enthanu vazhi

  • @pkfmedia4553
    @pkfmedia4553 Рік тому

    ഉപ്പ മരിച്ചു. 2 വർഷമായി . ഇപ്പോൾ ഭാഗം ചെയ്യാൻ ഉദ്ദേശിക്കുന്നു. കരം അടച്ചിട്ടുണ്ട്. ഭാഗിക്കാൻ തണ്ടപ്പേർ സർട്ടിഫിക്കറ്റ് വേണ്ടേ വേറെ രേഖകൾ വേണമോ

  • @annareji8328
    @annareji8328 2 роки тому

    Njgal sbi l bank loan n aply cheythapo thandaperu account nte details venam ennu parayanu.... Sister nte peril aanu loan edukkunath.. Salary certificate l.. Bt property vekkanam ennu parjju.. Property father nte perip aaanu.. Ivide thandaperu acnt nte avashyam nthannu?

    • @jbcreationksd
      @jbcreationksd  2 роки тому +2

      Chechi reply late ayathil shamikanam. Sbi loan thandaper certificate, reserve kazhiyumbol thandaper change akam athinal ane ethu. athil athirikalum undakum polum. Enganeyane sbi കിട്ടിയ reply. Kooduthal bank karayangal enik ariyillato.

  • @safeeralikt1616
    @safeeralikt1616 7 місяців тому

    തണ്ടപ്പേര് അക്കൗണ്ട് സർട്ടിഫിക്കറ്റിന്റെ കാലാവധി എത്ര വർഷമാണ്

    • @jbcreationksd
      @jbcreationksd  7 місяців тому

      അങ്ങനെ ഒരു കാലാവധി ഉള്ളതായിട് കേട്ടിട്ടില്ല....

  • @deneeshapdenny1300
    @deneeshapdenny1300 Рік тому

    Oralde Thandapper number yearwise marikkondirikko?

    • @jbcreationksd
      @jbcreationksd  Рік тому +1

      ഒരാൾക്ക് ഒരു തണ്ടപ്പർ ഉള്ളു. സ്ഥലം പോകുവരവ് ചെയ്താൽ മാത്രമേ വിത്യാസം വരുകയുള്ളു.

  • @arunn.s1491
    @arunn.s1491 2 роки тому

    മാഡം, ഞങ്ങൾ ഒരു വ്യക്തിയുടെ 1 ഏക്കറിൽ നിന്നും 8 സെന്റ് വാങ്ങാൻ കരാർ എഴുതി. But കരം അടച്ച പേപ്പറിൽ തണ്ട പ്പേർ 8218/1 എന്നാണ് എഴുതിയിരിക്കുന്നത്. Enjne slash itt thandapper ezuthiyathinu kuzappam undo? Plz reply

    • @jbcreationksd
      @jbcreationksd  2 роки тому

      സാധാരണ തണ്ടപേർ നാല് അക്ക സംഖ്യ ആണ്. അത് serve no ആണോ തണ്ടപ്പർ ആണോ ഒന്ന് കൂടെ കൺഫോം ചെയ്തു നോക്കുമോ? ആ tax receipt വില്ലേജ് ഒന്ന് കാണിച്ചു നോക്കുന്നത് നല്ലത് ആയിരിക്കും.

  • @pradeepchandran255
    @pradeepchandran255 2 роки тому +1

    Nice presentation...11 cent bhoomi. 1 laksh per cent ആധാരം എഴുതാൻ paper ചേർത്ത് എത്ര ചിലവ് വരും

    • @jbcreationksd
      @jbcreationksd  2 роки тому

      Thank u ചേട്ടാ, ആ സ്ഥലത്തിന്റെ ഫെയർ വാല്യൂ എത്ര ആണെന്ന് രജിസ്റ്റർ ഓഫീസ് or ആധാരം എഴുതുന്ന ഓഫീസിൽ അനേഷിക്കൂ...

  • @ashlinpersis-ve1cc
    @ashlinpersis-ve1cc Рік тому

  • @rajeshar5732
    @rajeshar5732 Рік тому

    Aadharam kayil ഉണ്ട് registrationum കഴിഞ്ഞത് ആണ്. നികുതി അടക്കുന്നുണ്ട്. എന്നാൽ village ഓഫീസർ thandaperu സർട്ടിഫിക്കറ്റ് തരുന്നില്ല. ഇതിനെതിരെ കംപ്ലയിന്റ് ചെയ്യാൻ എന്ത് ചെയ്യണം

    • @jbcreationksd
      @jbcreationksd  Рік тому

      വില്ലേജ് ഓഫീസർ കാരണം എന്താണ് പറയുന്നത് എന്ന് വ്യക്തമാകാൻ പറ്റുമോ?

  • @sreenathsreenath2200
    @sreenathsreenath2200 10 місяців тому

    മാഡം,എൻ്റെ അച്ഛൻ്റെ അമ്മയുടെ പേരിലുള്ള വസ്തുവിൻ്റെ ആധാരം നഷ്ടപെട്ടു പോയതാണ്.അധരം നമ്പർ ഇല്ല.land tax recipt ഉണ്ട്.രജിസ്റർ ആപിസിൽ കോപ്പി കിട്ടിയില്ല.ആധാരം നമ്പർ കിട്ടാൻ വഴിയുണ്ടോ?

  • @jpalachirakkalpalachirakka6846

    തണ്ടപ്പേർ ഓൺലൈനിലുടെ എടുക്കാൻ പറ്റുമോ കാരണം ഞാൻ അക്ഷയ കേന്ദ്രത്തിൽ പോയപ്പോൾ അത് വില്ലേജ് ഓഫീസിൽ നിന്ന് മാത്രമെ കിട്ടുകയോള്ളൂ എന്ന് പറഞ്ഞ് മറുപടി പ്രതീക്ഷിക്കുന്ന്🙏

    • @jbcreationksd
      @jbcreationksd  Рік тому

      ഓൺലൈൻ പറ്റില്ലട്ടോ. അത് വില്ലേജ് ഓഫീസർ നേരിട്ട് തരുന്നു നമുക്ക്. വില്ലേജ് ഓഫീസിൽ ചെന്നു ഒരു A4 ഷീറ്റ് പേപ്പർ അപേക്ഷ എഴുതി കൊടുത്താൽ മതി. അപ്പോൾ തന്നെ വേഗം കിട്ടും.

  • @aksufairtmda7075
    @aksufairtmda7075 Рік тому

    നിലം പുരയിടംമാക്കിയ ശേഷം കരം അടച്ചപ്പോൾ tax receipt ൽ പുരയിടം എന്ന് വന്നിട്ടുണ്ട് അപ്പോൾ തന്ധപ്പേർ അകൗണ്ടിലും പുരയിടം എന്നാക്കി മാറ്റിക്കാണുമോ തരം മാറ്റിയശേഷം തന്ധപ്പേർ അകൗണ്ട് എടുത്തിട്ടില്ല ആദ്യം നിലം എന്നായിരുന്നു

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 роки тому

    തണ്ടപ്പേർ പകർപ്പ് എടുത്താൽ അതിൽ മുന്നാധാരത്തിന്റെ/ആധാരത്തിന്റെ,നമ്പരും ഡോക്ക് മെന്റ് നമ്പരും ഉണ്ടാകുമോ ?

    • @jbcreationksd
      @jbcreationksd  2 роки тому

      ചേട്ടാ, ഈ പറയുന്ന നമ്പർകൾ ഒന്നും തണ്ടപ്പർ പകർപ്പിൽ ഇല്ല. ഡോക്യുമെന്റ് നമ്പർ ഒക്കെ ആധാരത്തിന്റെ ബാക്ക് സൈഡ് ഉണ്ട്.

  • @rahulsidharth678
    @rahulsidharth678 2 роки тому

    First of all thanks for present the video . More useful. Please thandaperr certificate is there? Please send me a format. Or else tax receipt is enough? Please explain. Waiting for your kind response
    With regards
    Jithu
    Kannur

  • @sooryakanthpv6113
    @sooryakanthpv6113 2 роки тому

    എന്താണ് സർവ്വേ നമ്പർ ,റീസർവ്വേ നമ്പർ , സബ് ഡിവിഷൻ നമ്പർ ഒന്ന് പറഞ്ഞു തരാമോ ....

  • @vkv9801
    @vkv9801 2 роки тому +1

    5:15 മാഡം പറഞ്ഞതിൽ ഒരു തെറ്റ്‌ ഉണ്ട് ഈ അച്ഛന്റെ തന്ധപ്പേരിൽ /1 എന്ന് ചെർതാകും കൊടുക്കുക from kuwait

  • @AdEmS67638
    @AdEmS67638 Рік тому

    Madam, അച്ഛൻ മരണപെട്ടു.
    അമ്മയുടെ പേരിലേക്ക് എഴുതി വക്കുന്നതിനു മക്കൾ ചെല്ലണമെന്നുണ്ടോ?
    ആങ്ങള ഗൾഫിൽ ആണ്. ഞാൻ മാത്രേ നാട്ടിലുള്ളു
    Plz rply തരണേ....

    • @jbcreationksd
      @jbcreationksd  Рік тому

      മക്കൾ ഹാജരാവേടത്തില്ല

  • @naryanav2445
    @naryanav2445 2 роки тому

    യേച്ചി thandaper no വെച്ചു land doccument no, കൊല്ലം വർഷം കിട്ടുമോ?
    ഒരു land doccument no കിട്ടാൻ അങ്ങനെ വഴി, സർവ്വേ no, തണ്ടപ്പർ no ഉണ്ട്,

    • @jbcreationksd
      @jbcreationksd  2 роки тому +2

      ലാൻഡ് ഡോക്യുമെന്റ് no എന്ന് പറഞ്ഞാൽ ആധാരത്തിന്റെ പുറകിൽ blank പേജിൽ കാണുന്ന no ആണ്. നിങ്ങൾക് കൊല്ലവർഷം വേണമെങ്കിൽ രജിസ്റ്റർ ഓഫീസിൽ അപേക്ഷ കൊടുക്കാവുന്നത് ആണ്.

  • @rishanasafna437
    @rishanasafna437 2 роки тому +1

    Thandaper account adukkan fee athraya?

    • @jbcreationksd
      @jbcreationksd  2 роки тому

      വില്ലേജ് ഓഫീസിൽ 100/- പുറത്ത് 200/-

    • @jayankoonamkottil4020
      @jayankoonamkottil4020 2 роки тому

      Osith property enganeyanu aaadharam akkuka

  • @mylifeandjeourney7159
    @mylifeandjeourney7159 2 роки тому

    കരം അടച്ച സർട്ടിഫിക്കേറ്റ് നഷ്ടപെട്ടു ,തണ്ടപ്പേർ അറിയില്ല ഇത് കണ്ട് പിടിക്കാൻ എന്ത് ചെയ്യണം?

    • @jbcreationksd
      @jbcreationksd  2 роки тому +1

      സെർവേ നമ്പർ അറിയുമെങ്കിൽ അതും ആളുടെ പേര് പറഞ്ഞാൽ വിലേജ് ഓഫീസിൽ ചെല്ലുക.

  • @AdEmS67638
    @AdEmS67638 Рік тому +1

    Sir അച്ഛൻ മരണപെട്ടു. കരം അച്ഛന്റെ പേരിലാണ് ഇപ്പോഴും അടക്കുന്നത്.
    അമ്മയുടെ പേരിലേക്ക് മാറ്റുന്നതിനു മക്കളുടെ സമ്മതം ആവശ്യമുണ്ടോ?
    എന്റെ ആങ്ങള ഗൾഫിലാണ്. അമ്മയുടെ പേരിലാക്കുന്നതിനു മക്കളുടെ presence ആവശ്യമുണ്ടോ?

    • @jbcreationksd
      @jbcreationksd  Рік тому

      അമ്മയുടേയും മക്കളുടേയും പേരിലേക്ക് മാറ്റാം. അനന്തരാവകാശസർട്ടിഫിക്കറ്റ് അല്ലെങ്കിൽ മരണസർട്ടിക്കറ്റ്, ഒറിജിനൽ ആധാരം,അമ്മയുടെ ആധാർ ,ഭൂനികുതി രശീത് എന്നിവ ആവശ്യമുണ്ട്.

  • @meenubinu1518
    @meenubinu1518 2 роки тому +1

    രണ്ടു വ്യക്തികളുടെ പേരിൽ കിടക്കുന്ന വസ്തുവിൽ തണ്ടപ്പേര് എടുക്കുമ്പോൾ ആ രണ്ടു പേരുടെയും വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചാണോ എടുക്കുന്നത്. അതിൽ ഒരാൾടെ പേരിൽ ആണ് തണ്ടപ്പേര് ഉള്ളതെങ്കിൽ രണ്ടമത്തെ ആൾക്ക് വസ്തുവിൽ അവകാശം ഇല്ലാതാകുവോ

    • @jbcreationksd
      @jbcreationksd  2 роки тому

      രണ്ടു പേർക്കും അവകാശം വരും

  • @jbcreationksd
    @jbcreationksd  Рік тому

    Follow my whatsapp channel
    whatsapp.com/channel/0029Va9pFPsBKfi4avYaKL1S

  • @athirasurendran68
    @athirasurendran68 Рік тому

    തണ്ടപ്പേര് സർട്ടിഫിക്കറ്റിന് apply cheyyanamenkil ethokke documents venam?

    • @jbcreationksd
      @jbcreationksd  Рік тому

      ഒറിജിനൽ ആധാരവും ഭൂനികുതിരശീതുമായി വില്ലേജിൽ പോകുക. അപ്പോൾ തന്നെ കിട്ടും. പ്രത്യേകിച്ച് അപേക്ഷ വേണ്ട. ഫീസുണ്ട്. ഒരു തണ്ടപ്പേരിന് 100 രൂപ. resurvey കഴിയാത്ത വില്ലേജ് ആണെങ്കിൽ ചില സർവ്വേ നമ്പറുകളിൽ ചില changes വേണ്ടിവരുന്നു. അതുകൊണ്ട് നേരിട്ട് പോകുന്നത് നല്ലത്.

  • @valsantp6735
    @valsantp6735 2 роки тому +1

    ആധാരത്തിലുള്ള പല വാക്കുകളും പലർക്കും അറിയില്ല ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @jbcreationksd
      @jbcreationksd  2 роки тому

      തീർച്ചയായും. കുറച്ചു ടൈം എടുക്കും. ട്രൈ ചെയ്യാമം...

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 2 роки тому

    ഇതിന് എത്ര ദിവസം എടുക്കും

    • @jbcreationksd
      @jbcreationksd  2 роки тому

      Normaly 20 ദിവസത്തിനുള്ളിൽ കിട്ടും.

  • @Politicalpower224
    @Politicalpower224 2 роки тому +1

    താൽക്കാലിക തണ്ടപ്പേര് എങ്ങനെ മാറ്റും മാഡം

    • @jbcreationksd
      @jbcreationksd  2 роки тому

      ഹായ്, റിസേർവ്വേ കഴിഞ്ഞ വില്ലജ് ആണെങ്കിൽ, താത്കാലിക തണ്ടപേര് മാറ്റാനായി form 8 - ൽ താലൂക് ഓഫീസിൽ അപ്ലൈക്കേഷൻ കൊടുകാം.

    • @Politicalpower224
      @Politicalpower224 2 роки тому

      @@jbcreationksd റിസർവ്വേ ഞങ്ങളുടെ വില്ലേജിൽ പൂർത്തിയായിട്ടില്ലാ

    • @jbcreationksd
      @jbcreationksd  2 роки тому

      @@Politicalpower224 അപ്പോൾ ഇപ്പോൾ ഉള്ള തണ്ടപേര് തന്നെ continue ചെയ്യണം. റിസേർവ്വേ കഴിഞ്ഞാലേ മാറ്റാൻ പറ്റുകയുള്ളു

    • @adhi4048
      @adhi4048 2 роки тому

      Madamennuku 2masamayi thade per kittan application koduthu enniku pm kisssn land verification cheyanu shair cheyunathin ethu vare kittiyila ethanu cheyuga

  • @nadhiaRamanath8860
    @nadhiaRamanath8860 2 роки тому

    Ithano land Id number

    • @jbcreationksd
      @jbcreationksd  2 роки тому

      ഡോക്യുമെന്റ് നമ്പർ ആണോ ഉദേശിച്ചത്‌?

  • @Kassimakd
    @Kassimakd Рік тому

    എല്ലാ രേഖകൾ കൊപ്പം ഗാന്ധി യുടെ ഫോട്ടോ ഉള്ള നോട്ടും കരുതിക്കോ

    • @jbcreationksd
      @jbcreationksd  Рік тому

      അത് വേണം. 100/-😃😃

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 Рік тому

      അത് കൊടുത്താൽ പത്ത് നടത്തം ഒന്നൊ രണ്ടൊ നടത്തമായി വില്ലേജ് ഓഫീസർ കുറച്ചു തരും ,,

  • @razhi916
    @razhi916 Рік тому

    സാർ, 4 വർഷം മുൻപ് എടുത്ത തണ്ടപേരിന് ഇപ്പോൾ കാലാവധി ഉണ്ടാവുമോ... ഇപ്പോൾ സ്ഥലം വിൽക്കാൻ ഇനി പുതുതായി തണ്ടപേര് എടുക്കേണ്ടി വരുമോ....

    • @jbcreationksd
      @jbcreationksd  Рік тому

      പുതിയ തണ്ടപ്പേർ വേണ്ട..പുതിയ tandapper extract ന് അപേക്ഷ കൊടുത്ത് ,100/-രൂപ ഫീസടച്ച്,വാങ്ങണം

  • @narendrakhona1168
    @narendrakhona1168 Рік тому

    INFORMATIVE VIDEO, VERY WELL EXPLAINED, MADAM.😊😊😊😊😊
    COULD YOU LIST IN DETAIL ALL THE DETAILS ONE CAN GET FROM OF THANDAPAR CERTIFICATE. RECEIPT????????
    MUST " TRANSFER REGISTERY " BE INCLUDED IN THE THANDAR DOCUMENTS A MUST❓❓❓❓❓
    WOULD GREATLY APPRECIATE YOUR INPUT, & ALSO A REQUEST, IF YOU COULD SHARE YOUR CONTACT NUMBER 🙏🙏🙏🙏🙏🙏