ഇത്തരം പിടി കിട്ടാ പുള്ളികളായ വാക്കുകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വസ്തു ആധാരവും മറ്റു പല Department ൽ നിന്നുള്ള പേപ്പറുകളും. മലയാളിയായി ജനിച്ചുപോയതിൽ സങ്കടം തോന്നാറുണ്ട് ഇങ്ങനെയുള്ള ചിലത് കയ്യിൽ കിട്ടുമ്പോൾ.
Sir, ഞങ്ങൾ വസ്തു വാങ്ങിയിട്ട് 12 വർഷത്തോളം ആയി, 11 വർഷമായി കരവും അടയ്ക്കുന്നുണ്ട്, പക്ഷെ ഈ വർഷത്തെ കരം അടയ്ക്കാൻ പറ്റുന്നില്ല, കരം അടയ്ക്കുന്നത് on line ഇൽ ആക്കിയത് കാരണമാണ്. ഇപ്പോൾ പറയുന്നത് ഞങളുടെ പ്രമാണത്തിൽ വസ്തു ആദ്യം കൈവശം വച്ചിരുന്നയാൾ പ്രമാണം ചെയ്തപ്പോൾ LA നമ്പർ വച്ചില്ല എന്നാണ്, ഇപ്പോൾ അവരോട് ചോദിച്ചപ്പോൾ അതൊന്നും പറ്റില്ല എന്നാണ് പറയുന്നത്. ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് 😥ans pls
INFORMATIVE & A NICE VIDEO SIR JI,. I HAVE A QUESTION AS FOLLOWS, :-) CAN A PORTION OF THE PROPERTY, AN INDIVIDUAL GOT/RECEIVED THROUGH A " WILL " BE GIFTED TO HIS YOUNGER SISTER, WITHOUT DOING/PERFORMING " POOKVARUVA "????????, & OBTAINING A " NEW THANDAPAR " IN HIS NAME,???? (THE PROPERTY BEING STILL IN THE DECEASED PERSONS NAME,& THANDAPAR .) IS IT LEGAL????? WOULD APPRECIATE YOUR VIEWS. THANKS.
കുറച്ചു കാലം മുൻപ് ചില ആവശ്യത്തിന് തണ്ടപ്പേർ അക്കൗണ്ട് ആവശ്യം വരാറുണ്ട്. അപ്പോൾ ആവശ്യം വന്നയാളുടെ സർവ്വേ നമ്പർ വെച്ച് പഴയ റെക്കോർഡ് പരിശോധന നടത്തി തണ്ടപ്പേർ അക്കൗണ്ട് കൊടുക്കാറുണ്ട്. ഇത് വിശദീകരണം നടത്തുമ്പോൾ അത് കൂടി പറയും എന്ന് ഞാൻ വിചാരിച്ചു.
നമ്മുടെ നാട്ടിൽ ഗ്രാമ പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപറേഷൻ ഇവയുടെ ശാഖ വാർഡ് മുതലായവയാണ് അതുപോലെ വില്ലേജിന്റെ ശാഖ യാണ് തണ്ട തെലുങ്കാനാ ആന്ധ്രാ ഒഡിഷ മുതലായ സംസ്ഥാനങ്ങളിൽ തണ്ടപ്പേർ ഉപയോഗിക്കുമ്പോൾ ഇവിടെ നമ്പർ മാത്രം ഉപയോഗിക്കുന്നു
പഴയ കാലത്ത് ഭൂമി സർവ്വ ചെയ്തു ഉടമസ്ഥത തെളിയിക്കുന്നതിന് രേഖകളിൽ ജമ്മിയുടെയോ ദേവസ്വത്തിന്റെയോ കോവിലകത്തിന്റെയോ പേരായിരുന്നു .അതാണ് തണ്ടപ്പേർ. ഇന്ന് പേരിനു പകരം നമ്പർ ആക്കി.
ഞാൻ ഭൂമി മേടിച്ചു നികുതി അടച്ചു പോരുന്നു ഈ ഭൂമിയുടെ ആധാരം പണയപ്പെടുത്തി പലപ്രാവശ്യം ബേങ്കിൽ നിന്നും ലോൺ എടുക്കുകയും ച്യ്തിരുന്നു ഇപ്പോൾ വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കുന്നില്ല പറഞ്ഞ കാരണം ഞിങ്ങളുടെ ഭൂമി സർവേ നമ്പർ തെറ്റിയാണ് രജിസ്റ്റർ ച്യ്തത് അതുകൊണ്ട് തിരുത്താധാരം ചെയ്യണം എന്ന് എനിക്ക് ഭൂമി തന്നയാൾ മരണപെട്ടു അവരുടെ മക്കളൊക്കെ പലവഴിക്കും ആണ് അവരെ സങ്കടിപ്പിച്ചു ആധാരം ചെയ്യുക എന്നത് വളരെ ബുദ്ദിമുട്ടാണ് ഞാൻ എന്ത് ചെയ്യും
Sir, Would you kindly explain as to what we will do if the total measurement doesn't tally with the actual area of the land which has been mentioned in village tax recript/regn docs etc. Eg if we are having less area than the actual one? & how it's possible to recover?
...സ്ഥലം വാങ്ങുമ്പോൾ വിസ്തീർണം അളന്നുനോക്കിയിരുന്നോ ? ഞാൻ ഏഴു സെൻ്റ് വാങ്ങി (അളന്നു തിട്ടപ്പെടുത്തിത്തന്നെ) വീടും വെച്ച് മുടങ്ങാതെ ടാക്സും കെട്ടിയിരുന്നു.റസീറ്റിലും ഏഴു സെൻ്റ് എന്നുതന്നെയാണ് കാണിച്ചിരുന്നത്.അവസാന തവണ നികുതി അടച്ചപ്പോൾ വിസ്തീർണം എത്രയാണ് എഴുതിയിരുന്നത് എന്നു ശ്രദ്ധിച്ചില്ല.അതിനുശേഷം വീട് വില്ക്കാൻ ആധാരം,നികുതി രശീതി തുടങ്ങിയവയുടെ കോപ്പി തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് അവസാനത്തെ രശീതിയിൽ വിസ്തീർണ്ണം ആറര സെൻ്റ് ആയി കുറഞ്ഞത് ശ്രദ്ധയിൽ പെട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞത് റീസർവേയിൽ അങ്ങനെ ആയിപ്പോയി എന്നാണ് ! വീണ്ടും പഴയ രീതിയിലും ഡിജിറ്റൽ രീതിയിലും അളന്നപ്പോളും സ്ഥലം ഏഴു സെൻ്റ്തന്നെയുണ്ട്.അവസാനം ആറര സെൻ്റിൻ്റെ വിലയും വാങ്ങി ഏഴു സെൻ്റ് കൊടുത്തു. തമാശ എന്താണെന്നുവെച്ചാൽ രണ്ടു കൊല്ലത്തോളം ആ സ്ഥലം പൂട്ടിക്കിടക്കുകയായിരുന്നു.ആര് റീസർവേ ചെയ്തു ?എപ്പോൾ ചെയ്തു ?എന്തുകൊണ്ട് എന്നെ അറിയിച്ചില്ല ?അര സെൻ്റിന് ഏഴര ലക്ഷം രൂപയായിരുന്നു വില.അത് ശരിയാക്കാൻ താലൂക്ക് ഓഫീസിലെ സർവേയർ ആവശ്യപ്പെട്ടത് രൂപ ഒരു ലക്ഷം !
ഭൂമിയുടെ അതിർ കല്ലുകൾ നഷ്ട പെട്ട് പോയി ആരെ കൊണ്ടാണ് അളന്നു കല്ലിടെണ്ടത് , എൻ്റ അഞ്ചര സെൻ്റ് വസ്തു എങ്ങനെ ആണ് അളന്നു തിട്ടപ്പെടുത്തി എടുക്കേണ്ടത് പറയാമോ
You may approach the village office in your area and explain to them. They can help you in this regard ( I mean, how to proceed further and what are the procedures…. etc). Best of luck
ഇതുപോലെ ഉള്ള സർക്കാർ വക കാര്യങ്ങൾ അതിന്റെ ശരിയായ അർത്ഥത്തിൽ ലളിതമായി പറഞ്ഞ് കൊടുക്കേണ്ടത് ഏറ്റവും അത്യാവശ്യം ആണ്.. ഈ ഉദ്യമത്തിന് thanks...
ഇത് കുറെ കാലമായി ഉത്തരം കിട്ടാതെ നിൽക്കുന്നു വിശദീകരിച്ചതിന് നന്ദി ചോദ്യകർത്താവിനും നന്ദി നമസ്കാരം
ജനങ്ങൾ ക്ക് വളരെയധികം ഉപകാരപ്പെടുന്ന കാര്യങ്ങൾ ഇനിയും... ഇനിയും പ്രതീക്ഷിക്കുന്നു...👍👌
ജനങ്ങൾക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 1 തണ്ടപ്പേര് വളരെ ലളിതമായി പറഞ്ഞു തന്ന സാറിന്ന് വളരെ നന്ദി !
ഇത് പോലെ പൊതുജനത്തിന് ഉപകാരപ്പെടുന്ന വീഡിയോ.ചെയ്യുന്ന താങ്കൾക്ക്..ബിഗ് സല്യൂട്ട്.....
Sir തണ്ടപ്പേർ എന്താണ് എന്ന്, വിശദമായി , ലളിതമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്..
വളരെ ഉപകാരപ്രദമായ വീഡിയോ, വ്യക്തമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി.
കാര്യങ്ങൾ വളരെ ലളിതവും, വിശദവുമാക്കിത്തരാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. ഹനീഫ, ഇരിങ്ങൽ തൊടി, കരുവാരകുണ്ട്.
ഭൂമി സംബന്ധിച്ച അറിവ് നൽകിയതിൽ നന്ദി.
👍🤝 പറഞ്ഞതെല്ലാം ശരിയാണ് ഇത് കൃത്യമായ കാര്യമാണ 🤝🙏🏻
Good information. നല്ല അറിവ്. ആശംസകൾ
വലിച്ചു നീട്ടാതെയുള്ള to the poit അവതരണം... Well done👍🏻
ഇതു എന്റെയും ഒരു സംശയം ഉണ്ടായിരുന്നു,,,,, ഇപ്പോൾ എനിക്ക് മനസ്സിലായി,,,,, നന്ദി സർ
വളരെ പ്രയോജനകരമായ ഉപകാരപ്രദവുമായഒരു വിവരമാണ് അങ്ങ് നൽകിയത്,
Thanku Sir
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 🙏
നല്ല ഒരു അറിവാണ് താങ്കൾ നൽകിയത്. Thanks.
പല സംശങ്ങളും ഈ തണ്ടപ്പേരുമായി ഉണ്ടായിരുന്നു. എല്ലാറ്റിനും ഉത്തരം കിട്ടി സന്തോഷായി .......
വളരെ ഉപകാരമായി എന്താണ് തണ്ടപ്പേര് എന്ന് ഇപ്പോൾ മനസ്സിലായി
വളരെ ഉപകാരപ്രദമായ ഒരു അറിവ്....
Very useful.
Thank you for taking time to put this video.
Great information sir ❤️😍👍
ഇത്തരം പിടി കിട്ടാ പുള്ളികളായ വാക്കുകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വസ്തു ആധാരവും മറ്റു പല Department ൽ നിന്നുള്ള പേപ്പറുകളും.
മലയാളിയായി ജനിച്ചുപോയതിൽ സങ്കടം തോന്നാറുണ്ട് ഇങ്ങനെയുള്ള ചിലത് കയ്യിൽ കിട്ടുമ്പോൾ.
Thank you sir for this valuable information.
വളരെ ഉപകാരപ്രദമായ വീഡിയോ🙏
വളരേ ഉപകാരപെട്ട് .നന്ദി
Register cheytha samayath thandapper thettayi. Ipol pokkuvarav cheyyn pttunnilla. Ith village officil poyqppol avidunnu onnum cheythu tharunnilla
Usefull information thank you for sharing
Very good information thank you 🙏🙏🙏
Can a person sell a plot with village office tax receipt he has obtained illegally if he is not the owner of that plot?
Sir ..btr ethallam office ninnu kittum .. adangal .btr. Onnano.. adagal ethallam office ninnu kittum. Tanda per number marumo..
🙏 വളരെ നന്ദിയുണ്ട് സാർ ....
My thandapperol owner inte peril vethyasam enganey thiruthan pattum
Valare upakaramayi ,thanks
Great information . very useful .thank you so much
My brother has land and house. Panchayat different name and revenue another name. How to solve?
very informative 👍🏻👍🏻
കുറച്ചു കാലമായി ee thanda per അറിയാൻ ശ്രമിക്കുന്നത്...ഗുഡ് info..sir
നന്ദി 🙏
Sir I have divided my plot into three parts I have thandappar for one plot should I apply for seperate thandappar for other ones
Sir, ഞങ്ങൾ വസ്തു വാങ്ങിയിട്ട് 12 വർഷത്തോളം ആയി, 11 വർഷമായി കരവും അടയ്ക്കുന്നുണ്ട്, പക്ഷെ ഈ വർഷത്തെ കരം അടയ്ക്കാൻ പറ്റുന്നില്ല, കരം അടയ്ക്കുന്നത് on line ഇൽ ആക്കിയത് കാരണമാണ്. ഇപ്പോൾ പറയുന്നത് ഞങളുടെ പ്രമാണത്തിൽ വസ്തു ആദ്യം കൈവശം വച്ചിരുന്നയാൾ പ്രമാണം ചെയ്തപ്പോൾ LA നമ്പർ വച്ചില്ല എന്നാണ്, ഇപ്പോൾ അവരോട് ചോദിച്ചപ്പോൾ അതൊന്നും പറ്റില്ല എന്നാണ് പറയുന്നത്. ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് 😥ans pls
വളരെ ഉപകാരം
Good information
വളരെ ഉപകാരപ്രദമായ വീഡിയോ. 🙏
എന്താണ് പോക്കുവരവ് ചെയ്യുക എന്ന് കൂടി വിവരിക്കാമോ ?
Kudumba swathayi kittiya bhoomik thandaper undavumo
തണ്ടപ്പേർ വെച്ച് നികുതി അടക്കാനുള്ള link undo?
നികുതി രശീതിയിൽ തണ്ട പേർ നമ്പർ ഉണ്ടായിരിക്കെ എന്തിനാണ് വീണ്ടും തണ്ട പേർ അക്കൗണ്ട് നമ്പർ 100 രൂപ അടച്ച് വാങ്ങുന്നത്?
Good Sr
What about apartment, is it the same. Please comment if possible. Thank you.
Very useful video, thanks.
INFORMATIVE & A NICE VIDEO SIR JI,.
I HAVE A QUESTION AS FOLLOWS, :-)
CAN A PORTION OF THE PROPERTY, AN INDIVIDUAL GOT/RECEIVED THROUGH A " WILL " BE GIFTED TO HIS YOUNGER SISTER, WITHOUT DOING/PERFORMING
" POOKVARUVA "????????, & OBTAINING A " NEW THANDAPAR " IN HIS NAME,???? (THE PROPERTY BEING STILL IN THE DECEASED PERSONS NAME,& THANDAPAR .)
IS IT LEGAL?????
WOULD APPRECIATE YOUR VIEWS.
THANKS.
Ethu document registration No ennakkikoode.
നല്ല അറിവ്.... Thanx 👍
👍, പക്ഷെ നമുക്ക് ഒരിക്കലും ഒരു ചെറിയ കാര്യം ഇപ്പോഴും നേരിട്ട് നടക്കില്ല സർക്കാർ ഓഫീസിൽ
Very good infermations sr
Thank you sir🙏
Very informative video...Liked and subscribed.
Pattaya.ennal.end.ad.kittan.ethra.kalathamasam.varum
വളരെ നന്ദി സർ 😍
Njan Abeshichititund.....
Ror certificate nashtappettal enthu cheyyanam?
Very helpful….thanks lot
നന്ദി സാർ . ഇത് അറിയില്ലായിരുന്നു
ഭൂമി വാങ്ങുന്നതിന് അനുവദനീയമായ പരിധി എന്നു കണ്ടു.
എന്താണത്? ഒരാൾക്ക് എത്ര ഭൂമി വാങ്ങാൻ അനുമതി ഉണ്ട്?
ആധാരം നഷ്ടപ്പെട്ടാൽ ആധാരത്തിൻ്റെ നമ്പർ അറിയാൻ എന്താണ് ചെയ്യേണ്ടത്
കുറച്ചു കാലം മുൻപ് ചില ആവശ്യത്തിന് തണ്ടപ്പേർ അക്കൗണ്ട് ആവശ്യം വരാറുണ്ട്. അപ്പോൾ ആവശ്യം വന്നയാളുടെ സർവ്വേ നമ്പർ വെച്ച് പഴയ റെക്കോർഡ് പരിശോധന നടത്തി തണ്ടപ്പേർ അക്കൗണ്ട് കൊടുക്കാറുണ്ട്. ഇത് വിശദീകരണം നടത്തുമ്പോൾ അത് കൂടി പറയും എന്ന് ഞാൻ വിചാരിച്ചു.
A person can register adharm directly with the registration office
ആധാരം നോക്കി പ്ലോട്ടിന്റെ sketch വരയ്ക്കാൻ പറ്റുമോ. പറ്റുമെങ്കിൽ ഒരു video ചെയ്യാമോ sir.
എനിക്ക് K L R പെട്ട സ്ഥലം ടൗണിൽ ഉണ്ട് അത് kLR നിന്ന് ഒഴിവാക്കാൻ വല്ല മാർഗം ഉണ്ടോ സ്ഥലത്തിന്റെ തൊട്ട അതിര് വലിയ ബില്ഡിങ്ങൾ ആണ് നിയമം പറഞ്ഞു tharumo
Very informative vdo Thanks
informative,
Example കൂടി screen-ൽ ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി വ്യക്തത ഉണ്ടാവും, Thanks 🙏🏻
Nice and really informative
നമ്മുടെ നാട്ടിൽ ഗ്രാമ പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപറേഷൻ ഇവയുടെ ശാഖ വാർഡ് മുതലായവയാണ് അതുപോലെ വില്ലേജിന്റെ ശാഖ യാണ് തണ്ട തെലുങ്കാനാ ആന്ധ്രാ ഒഡിഷ മുതലായ സംസ്ഥാനങ്ങളിൽ തണ്ടപ്പേർ ഉപയോഗിക്കുമ്പോൾ ഇവിടെ നമ്പർ മാത്രം ഉപയോഗിക്കുന്നു
സാർ എന്താണ് അടങ്കൽ പകർപ്പ്?
വിശദമാക്കാമോ?
വളരെ ഉപകാരപ്രദമായ വീഡിയോ. ആരോട് ചോദിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
ഒരു സംശയം കൂടി. ഇത് ഏത് ഭാഷയിൽ നിന്ന് വന്നതാണ് ഈ പ്രയോഗം.. മറുപടി പ്രതീക്ഷിക്കുന്നു
പഴയ കാലത്ത് ഭൂമി സർവ്വ ചെയ്തു ഉടമസ്ഥത തെളിയിക്കുന്നതിന് രേഖകളിൽ ജമ്മിയുടെയോ ദേവസ്വത്തിന്റെയോ കോവിലകത്തിന്റെയോ പേരായിരുന്നു .അതാണ് തണ്ടപ്പേർ. ഇന്ന് പേരിനു പകരം നമ്പർ ആക്കി.
What about many plots in same village, Same number.
Thank you very much 👍
Good ഇൻഫർമേഷൻ
Nice video.. Thunda per oru Name. aayitu thanne alle Land Tax Receipt-il kaanunnath. ??
ഞാൻ ഭൂമി മേടിച്ചു നികുതി അടച്ചു പോരുന്നു ഈ ഭൂമിയുടെ ആധാരം പണയപ്പെടുത്തി പലപ്രാവശ്യം ബേങ്കിൽ നിന്നും ലോൺ എടുക്കുകയും ച്യ്തിരുന്നു ഇപ്പോൾ വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കുന്നില്ല പറഞ്ഞ കാരണം ഞിങ്ങളുടെ ഭൂമി സർവേ നമ്പർ തെറ്റിയാണ് രജിസ്റ്റർ ച്യ്തത് അതുകൊണ്ട് തിരുത്താധാരം ചെയ്യണം എന്ന് എനിക്ക് ഭൂമി തന്നയാൾ മരണപെട്ടു അവരുടെ മക്കളൊക്കെ പലവഴിക്കും ആണ് അവരെ സങ്കടിപ്പിച്ചു ആധാരം ചെയ്യുക എന്നത് വളരെ ബുദ്ദിമുട്ടാണ് ഞാൻ എന്ത് ചെയ്യും
വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത് അറിയാവുന്നവർ ദയവുചെയ്ത് ഉത്തരം നൽകണം
Sir oralude peru lulla muzhuvan propertyude thandapere kandu pidikan pattumo
എന്തിനാ മറ്റുള്ളവർ ഉണ്ടാക്കിയ ഭൂമിയുടെ പിന്നാലെ പോകുന്നത് സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിക്കൂടെ
നന്ദി sir
Nice information sir.. 🙏
this is old school management, I have to go to court to release an attachment, which Couse do to a divorce case by my neighbour.
Thanks for this information
Sir, Would you kindly explain as to what we will do if the total measurement doesn't tally with the actual area of the land which has been mentioned in village tax recript/regn docs etc. Eg if we are having less area than the actual one? & how it's possible to recover?
...സ്ഥലം വാങ്ങുമ്പോൾ വിസ്തീർണം അളന്നുനോക്കിയിരുന്നോ ?
ഞാൻ ഏഴു സെൻ്റ് വാങ്ങി (അളന്നു തിട്ടപ്പെടുത്തിത്തന്നെ) വീടും വെച്ച് മുടങ്ങാതെ ടാക്സും കെട്ടിയിരുന്നു.റസീറ്റിലും ഏഴു സെൻ്റ് എന്നുതന്നെയാണ് കാണിച്ചിരുന്നത്.അവസാന തവണ നികുതി അടച്ചപ്പോൾ വിസ്തീർണം എത്രയാണ് എഴുതിയിരുന്നത് എന്നു ശ്രദ്ധിച്ചില്ല.അതിനുശേഷം വീട് വില്ക്കാൻ ആധാരം,നികുതി രശീതി തുടങ്ങിയവയുടെ കോപ്പി തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് അവസാനത്തെ രശീതിയിൽ വിസ്തീർണ്ണം ആറര സെൻ്റ് ആയി കുറഞ്ഞത് ശ്രദ്ധയിൽ പെട്ടത്. അന്വേഷിച്ചപ്പോൾ
അറിഞ്ഞത് റീസർവേയിൽ അങ്ങനെ ആയിപ്പോയി എന്നാണ് ! വീണ്ടും പഴയ രീതിയിലും ഡിജിറ്റൽ രീതിയിലും അളന്നപ്പോളും സ്ഥലം ഏഴു സെൻ്റ്തന്നെയുണ്ട്.അവസാനം ആറര സെൻ്റിൻ്റെ വിലയും വാങ്ങി ഏഴു സെൻ്റ് കൊടുത്തു.
തമാശ എന്താണെന്നുവെച്ചാൽ രണ്ടു കൊല്ലത്തോളം ആ സ്ഥലം പൂട്ടിക്കിടക്കുകയായിരുന്നു.ആര് റീസർവേ ചെയ്തു ?എപ്പോൾ ചെയ്തു ?എന്തുകൊണ്ട് എന്നെ അറിയിച്ചില്ല ?അര സെൻ്റിന് ഏഴര ലക്ഷം രൂപയായിരുന്നു വില.അത് ശരിയാക്കാൻ താലൂക്ക് ഓഫീസിലെ സർവേയർ ആവശ്യപ്പെട്ടത് രൂപ ഒരു ലക്ഷം !
എന്റെ അപ്പൂപ്പൻ വാങ്ങിയ ഭൂമിയിൽ തണ്ടപ്പേര് മറ്റൊരാളുടെ ആണ്... തിരുത്തുവാൻ എന്തു ചെയ്യണം
പട്ടയം എന്തൊക്കെ ,എത്ര തരം.
Pl mention details of the new UTP
👌👌Thank you sir.
ഭൂമിയുടെ അടിയാധാരം നഷ്ട്ടപെട്ടു എങ്ങനെ ഇനി കിട്ടും എന്ന് അറിയാമോ
Orgin of word thandaper.... plse
ഉപകാരം
Thandaper no corelate ennal enthu
ഭൂമിയുടെ അതിർ കല്ലുകൾ നഷ്ട പെട്ട് പോയി ആരെ കൊണ്ടാണ് അളന്നു കല്ലിടെണ്ടത് , എൻ്റ അഞ്ചര സെൻ്റ് വസ്തു എങ്ങനെ ആണ് അളന്നു തിട്ടപ്പെടുത്തി എടുക്കേണ്ടത് പറയാമോ
You may approach the village office in your area and explain to them. They can help you in this regard ( I mean, how to proceed further and what are the procedures…. etc). Best of luck
ഭൂസർവ്വേ തഹസീൽദാർക്കു അപേക്ഷ നൽകണം.
Congratulations.
ഗുഡ് സാർ
നമ്പർ ഇല്ല
താങ്കളോട് നേരിട്ടു സംസാരിക്കാൻ നമ്പർ കിട്ടുമോ
സാർ നിലവിൽ സ്വന്തമായി വീടുള്ള ആർ വേറെ വീടു വെച്ചു കൂടെ അതിന് നിയമതടസമുണ്ടോ.
Thank u sir
നമ്മൾ ഒരു thandaperu നമ്പറിന് അപേക്ഷിച്ചാൽ എത്ര ദിവസത്തിനുള്ളിൽ ലഭിക്യും