LOCATION SKETCH / LOCATION CERTIFICATE

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 274

  • @ManjusLife
    @ManjusLife 4 роки тому +16

    Bineesh your channel stands out among many. Very helpful information for the common man! Keep up the good work!

    • @BineeshElappara
      @BineeshElappara  4 роки тому +3

      ThankYou very much Manju Chechiii for your great words.....

  • @nairprabhakaran2962
    @nairprabhakaran2962 3 роки тому +5

    നല്ല ഇൻഫർമേഷൻ തന്നതിൽ സന്തോഷം...എല്ലാം.വ്യക്തമായി മനസ്സിലായി

  • @Pravasatube
    @Pravasatube 2 роки тому +1

    നല്ല അവതരണവും congraats Bineesh

  • @punnyalansvlog968
    @punnyalansvlog968 4 роки тому +2

    Bineesh you are great.... ഇതെനിക്ക് വേണം.. ഇത്‌ ഞാനിങ്ങെടുക്കുവാ... ഇത്‌ ഞാനിങ്ങെടുത്തു

    • @BineeshElappara
      @BineeshElappara  4 роки тому +3

      എടുത്തോ, പുതിയത് ഇടാം
      Thank You very much

  • @niyuvlogs4086
    @niyuvlogs4086 4 роки тому +3

    Good information..... Super..... Koottayi tto.....

    • @BineeshElappara
      @BineeshElappara  4 роки тому

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @amminic6068
    @amminic6068 2 роки тому +1

    Thanks bro.very very help ayi enikku ....

  • @haniyasandmomsworld80
    @haniyasandmomsworld80 4 роки тому +2

    ഗുഡ് ഇൻഫെർമേഷൻ 👍

  • @rifooscraftfoodandinfo9064
    @rifooscraftfoodandinfo9064 4 роки тому +4

    Lik 17 very informative koodi.ingotum varille.pls

    • @BineeshElappara
      @BineeshElappara  4 роки тому +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @pranamkt
    @pranamkt 4 роки тому +1

    വ്യക്തമായി കാര്യങ്ങൾ വിവരിച്ചതിന് നന്ദി..

  • @achurutvm4405
    @achurutvm4405 4 роки тому +1

    ഒരുപാട് ഇഷ്ട്ടമായി വീഡിയോ

  • @krishnaprakash6076
    @krishnaprakash6076 3 роки тому +2

    Oru script ashuthi thayyaraakki parayu.Anganeyanankil Parayunna karyangal avideyum evideyum thappi thadayathe avatharippikkan pattum. Ok channel subscribe cheythu, like um cheythu.

    • @BineeshElappara
      @BineeshElappara  3 роки тому +1

      thank you,
      pettannu shoot cheythathu aayirunnu,
      marannu poyi kure, atha pattiyath,
      thank you real comment. Ini sredhikkam ketto,
      channel support cheyyane

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому +1

    Location sketch ഉം Survey Sketch ഉം
    അതുപോലെ Ownership Certificate ഉം Possession Certificate ഉം തമ്മിൽ വ്യത്യാസം പറയാമോ ?
    Location Sketch ൽ വസ്തുവിന്റെ അളവ് ഉണ്ടായിരിക്കുമോ?

  • @all-xf9oo
    @all-xf9oo 4 роки тому +2

    നല്ലൊരു ഇൻഫർമേഷൻ

  • @vimalu439
    @vimalu439 4 роки тому +3

    നന്നായിട്ടുണ്ട് ബ്രോ

    • @BineeshElappara
      @BineeshElappara  4 роки тому +2

      Thank You very much

    • @vimalu439
      @vimalu439 4 роки тому +1

      @@BineeshElappara welcm ബ്രോ

    • @BineeshElappara
      @BineeshElappara  4 роки тому +2

      @@vimalu439 ഞാൻ നേരത്തെ വന്നു വീഡിയോസ് കണ്ടു comments like okkey തന്നിട്ടുണ്ട്,
      New update വന്നില്ലല്ലോ

  • @sivaprasad8529
    @sivaprasad8529 3 роки тому +1

    നല്ല അറിവ് നന്ദി

  • @dennisvarghese4878
    @dennisvarghese4878 2 роки тому

    Very usefull information. Nice voice

  • @AjmiAssis
    @AjmiAssis 15 днів тому

    പഴയ സ്കെച്ച് ഉണ്ട് കയ്യില്. അതു നോക്കി അവരെ പുതിയത് വരച്ചു തരുമോ

  • @varsharaman2915
    @varsharaman2915 3 роки тому +2

    സാർ, ഞങ്ങൾ സ്കെച്ചിന് അപേക്ഷിച്ചപ്പോൾ അയൽവാസിയുടെ സ്കെച്ച് വേണമെന്നും അത് നോക്കി മാത്രമേ ലൊക്കേഷൻ സ്കെച്ച് തരാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. അയൽവാസിയുടെ സ്കെച്ച് പ്രകാരം ഞങ്ങൾ 30 വർഷമായി താമസിക്കുന്ന വീട് ഞങ്ങളുടെ സ്ഥലത്തിൽ ഉൾപ്പെടുന്നില്ല.. ഇതെന്താണ് ഇങ്ങനെ

  • @AmEeNiSLaHi
    @AmEeNiSLaHi 4 роки тому +2

    തണ്ടപ്പേർ അക്കൗണ്ടിൽ ഭൂമിയുടെ തരം "മറ്റുള്ളവ" എന്ന് കാണുന്നു.. ആധാരത്തിൽ "തോട്ടം" എന്നും.. എന്താണ് "മറ്റുള്ളവ" എന്ന് ഉദ്ദേശിക്കുന്നത്?

  • @aminarafi403
    @aminarafi403 4 роки тому +1

    Good information dear stay connected ♥️♥️♥️😍😍😍😍

    • @BineeshElappara
      @BineeshElappara  4 роки тому +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @sajnaskitchenandvlogs
    @sajnaskitchenandvlogs 4 роки тому +1

    Helpful video thank you

  • @rosyaugust7095
    @rosyaugust7095 4 роки тому +1

    Great sharing video. It’s very helpful and informative. Super like it. New friend is here 💓

  • @saritharoy802
    @saritharoy802 4 роки тому

    Very informative👍

  • @AdarshsWorld
    @AdarshsWorld 4 роки тому +2

    1st subscriber

  • @narendrakhona1168
    @narendrakhona1168 5 місяців тому

    DOES VILLAGE OFFICE HAVE SKETCHES OF INDIVIDUAL PROPERTIES ❓❓❓❓AS PER SURVEY NUMBERS.

  • @LJPNINA
    @LJPNINA 3 роки тому +2

    Adyamayi oru loan edukkan edutha location sketch thanne randamathum loan edukkumbol vaykkan pattumo..atho vere edukkano

  • @rogin8265
    @rogin8265 2 роки тому +1

    nammude property ilottu ulla road panchayat road ano plus athinte width oke location sketch/certificate ill undakumo?.

  • @unnikrishnan7187
    @unnikrishnan7187 4 роки тому +2

    How to correct the wrong location sketch when found it is found to be wrong in the village records?

    • @BineeshElappara
      @BineeshElappara  4 роки тому +1

      വീണ്ടും sketch തയ്യാറാക്കാൻ വില്ലേജിൽ അപേക്ഷ കൊടുത്താൽ മതി

  • @radhatn9911
    @radhatn9911 Рік тому

    Bhoomi tharam mattunnathinusurvey sketch upload chyuvan avasipettitundu athu labhiquvan enthallam nadapadikal aanu chayyandathu ennu paranhaloom

  • @seethalsudheesh7714
    @seethalsudheesh7714 3 роки тому +2

    Location Sketch correction cheyyan anthu ചെയ്യണം?? ബൗണ്ടറി yum way length um change cheyyan undu. Housing loan nu vendi aanu. Plz Rply..

  • @Rams786.
    @Rams786. 4 роки тому +1

    27like sub ചെയ്തു വീഡിയോ മുഴുവൻ കണ്ടുകേട്ടോ

    • @BineeshElappara
      @BineeshElappara  4 роки тому

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @hy-hz9lj
    @hy-hz9lj 2 роки тому +1

    Loan edukan poyappo, document needed aayit varunnathil sketch ennum location ennum seperate aayit ah tgannirikunne....apo randum vere vereyano? Athengineya edukkune?

  • @rchanneltv8769
    @rchanneltv8769 4 роки тому +2

    I like your channel 🔔
    Present from Indonesia 😃👍🤝🔔🙏

  • @kannanvt2181
    @kannanvt2181 3 роки тому +1

    സ്ഥലത്തിന്റെ ഏരിയ അറിയാൻ ഈ സർട്ടിഫിക്കറ്റ് എടുത്തു നോക്കിയാൽ മതിയോ

  • @tropicalfruitplantsmalayal4156
    @tropicalfruitplantsmalayal4156 4 роки тому +4

    Very good information regarding
    Location sketch and location certificate
    Regards

  • @madhuthelappurath
    @madhuthelappurath 2 роки тому +1

    Online അപേക്ഷിക്കാൻ പറ്റുമോ.... അക്ഷയ കേന്ദ്രത്തിൽ നിന്ന് online പറ്റില്ല എന്ന് പറയുന്നു....

  • @cookthebestrecipe3096
    @cookthebestrecipe3096 4 роки тому +2

    Very useful...

  • @karunanvk7370
    @karunanvk7370 5 місяців тому

    ലൊക്കേഷൻ സ്കെച്ചിൻ്റെ അപേക്ഷയിൽ ബാങ്ക് ആവശ്യത്തിന് എന്ന് എഴുതിയാൽ പോരെ,ബാങ്കിൻ്റെ പേര് നിർബന്ധമായും എഴുതേണ്ടതുണ്ടോ?

  • @RemyasCorner
    @RemyasCorner 4 роки тому +2

    Good 👍👍👍

  • @vipinlal7472
    @vipinlal7472 2 роки тому

    Hii Bineesh etta, location sketch online apply cheyyan pattille?

  • @jaya-tf9ve
    @jaya-tf9ve Рік тому

    മറ്റൊരു വ്യക്തിയുടെ ലൊക്കേഷൻ സ്കെച്ച് നമുക്ക് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? പ്ലീസ് urgent ആണ്

  • @arathyraj1584
    @arathyraj1584 3 роки тому +1

    Education loan nu vendi location certificate edthu.oru white paperil ellam ezhuthi village officernte sealm signm oke itanu thannath. athil sbi bank nu vendi anenn rekhapeduthit ind. Pakshe enk canara banklek arnn vendath.athinu ini enthu chyanm?

    • @BineeshElappara
      @BineeshElappara  3 роки тому

      കിട്ടിയ location വെച്ച്, Oru അപേക്ഷ കൊടുത്താൽ മതി for canera bank

  • @SOMETHING0009
    @SOMETHING0009 4 роки тому +1

    Very helpful content

  • @sreekumarmp2627
    @sreekumarmp2627 3 роки тому +2

    ഈ ലൊക്കേഷൻ സ്കെച്ച് എന്നുപറയുന്നത് ടോട്ടൽ സ്റ്റേഷൻ വച്ചു നോക്കി കിട്ടുന്നത് ആണോ?

    • @BineeshElappara
      @BineeshElappara  3 роки тому

      athe.
      മറുപടി വ്യക്തമല്ലേ...
      പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണേ...

    • @sreekumarmp2627
      @sreekumarmp2627 3 роки тому +1

      @@BineeshElappara ചോദിക്കാൻ കാരണം ചില വാസ്തുനോക്കുന്നവർ കുറ്റി അടിക്കുന്നത്തിന് മുൻപ് കറക്ട് ദീക് കിട്ടുന്ന ടോട്ടൽ സാറ്റഷൻ വച്ചുള്ള skith എടുക്കാൻ പറയുന് 🤔റേറ്റ് കുറച്ചു എങ്ങനെ എടുകാം? മുൻകാലം ങ്ങളിൽ മൂത്തശാ രി മാർ ഇത് കൊണ്ട് ഒന്നും അല്ല കുറ്റി അടിച്ചത് ഇപ്പോൾ പുതിയ പുതിയ രീതികൾ ആണ് 🤔?

    • @sajna6318
      @sajna6318 3 роки тому

      Sreekumar ... Tape ayalum, total station aayalum kuzhappilla... But cheyyunnath oru Licensed surveyore aayirikkanamennund

  • @karthikaa1776
    @karthikaa1776 2 роки тому +1

    വിലനിർണയ certificate എങ്ങനെയാണ് എടുക്കുന്നത്.

  • @Nafilnbr
    @Nafilnbr 2 роки тому

    Fmb copy തന്നെ ആണോ ഈ ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്ന് പറയുന്നത്..? സർ pls reply

  • @arunvr35
    @arunvr35 3 роки тому +1

    Ithu maathram pora.. Stamp fee+ 200 fees + Travel expense 300 kodukkanam. oru 7 days edukkum

  • @pravasipravasi7833
    @pravasipravasi7833 3 роки тому +2

    ഒരു സംശയം വില്ലേജ് ഓഫീസിൽ സ്ഥലം അളക്കാൻ വരുന്നവർ ക്യാഷ് ചോദിക്കാറുണ്ട് 1000,1500 അത് കൊടുക്കേണ്ടതുണ്ടോ നിയമ വിരുദ്ധമല്ലേ?..200 രൂപ ഫീസ് അടച്ചാൽ പിന്നെ ക്യാഷ് കൊടുക്കണോ?

    • @BineeshElappara
      @BineeshElappara  3 роки тому +1

      ithinu ansr illa.
      chilappol, vehicle charge, pinne alakkan koode varunnathu daily rent nu edukkunnavar aakum athinum charge,
      pinne avarude fees.
      ellam pettannu nadakkanam engil angane okkey venam enna aacharam aanu nammude naattil.
      its not official reply.......
      Marupadi clear alle, new videos support cheyyane.. please...

    • @pravasipravasi7833
      @pravasipravasi7833 3 роки тому

      അയാൾ അളന്നത് ഒന്നും ക്ലിയർ അല്ല...

  • @naveenlal6022
    @naveenlal6022 4 роки тому +2

    ഈ ലൊക്കേഷൻ സ്കെച്ച് സിർട്ടിഫിക്കറ്റെയ്ൽ purposeill.. ബാങ്ക് ലോൺഉം ബിൽഡിംഗ്‌ സങ്ക്ഷനും രണ്ടും കൂടി കൊടുക്കാൻ പറ്റുമോ

    • @BineeshElappara
      @BineeshElappara  4 роки тому

      എടുക്കാം, അല്ലെങ്കിൽ ജനറൽ പർപ്പസ് കാണിച്ചാൽ മതി

  • @sebastiannaocdnalukulangar9847
    @sebastiannaocdnalukulangar9847 3 роки тому

    ലൊക്കേഷൻ സ്‌ക്കെച്ചിൽ വഴി ഡോട്ടായി മാത്രം കാണിച്ചിരിക്കുന്ന ? രണ്ടു ലൈൻ ആയി അല്ല. എന്തു ചെയ്യും.

  • @vinodvinu7419
    @vinodvinu7419 3 роки тому +1

    Location sketch inu kalavathi vallathum undo ante kayil ullath 2003 ille ane eppo kodukan kazhiyumo

  • @yedhukrishnan3073
    @yedhukrishnan3073 Рік тому

    Location sketch location map same ano udeshikune atho randum vereyano

  • @shabnalaishvloger
    @shabnalaishvloger 4 роки тому +1

    Good information. Join cheythittund. Plz stay connected

  • @haridast.k3144
    @haridast.k3144 3 роки тому +1

    Location sketch application form link onnu azakaavo. Njan thappi maduthu. Villegil chennapo application avide illa enn paranju Bankil kodukkana

  • @vikramvikki6490
    @vikramvikki6490 4 роки тому +1

    Chetta location sketchin vendi application koduthu village officil ninnum 2 per vannu appo ah varunnavarkk nammal pay cheyyano? Angane rule undo undenkil ath ethra rupa enn paranj tharumo pls?

    • @junaidhkv4153
      @junaidhkv4153 3 роки тому +1

      അവർക്ക് cash കൊടുത്തോ ?
      എത്രയാ കൊടുത്തത് ?
      Please Reply

  • @mohandaspisharody5079
    @mohandaspisharody5079 2 роки тому

    Where can we get application form for location certificate, sketch and non-lac certificate?

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    Location sketch ഏത് ആവശ്യത്തിനാണോ എന്നത് സർട്ടിഫിക്കറ്റിൽ കാണിക്കുമോ?
    Online ആയി അപേക്ഷിക്കാനും fee അടക്കാനും കഴിയില്ലേ?

  • @muhammedfijasfijas7370
    @muhammedfijasfijas7370 4 роки тому +1

    federel bankil loannite avashyathin locketion certificket edthirunnu ipo. veendunveroru karyathin locketion certificket kitumo ?

    • @BineeshElappara
      @BineeshElappara  4 роки тому

      കിട്ടും, പഴയ Certificate nte copy koode കൂടുതൽ, പെട്ടന്ന് കിട്ടും

  • @cheruthazamvishnurajmarar4631
    @cheruthazamvishnurajmarar4631 4 роки тому +4

    എന്നോട് 790രൂപ വാങ്ങി ചെറുതാഴം വില്ലേജ് ഓഫീസർ

    • @BineeshElappara
      @BineeshElappara  4 роки тому

      Govt. Fees ഉണ്ട്, സ്ഥലത്തിൻ്റെ value അനുസരിച്ച് rate change ഉണ്ടാവും

  • @vipin4060
    @vipin4060 Рік тому +1

    Corelation cirtifficate എന്ന് പറയുന്നതും ഇത് തന്നെയാണോ ?

  • @rojavk578
    @rojavk578 3 роки тому +1

    Location skech original nashttappettupoyi enthucheyynam .copy recipt ellamund.veendum appy cheyyendathundo

    • @BineeshElappara
      @BineeshElappara  3 роки тому

      copy use cheythu veendum edukkan kodukkam.
      Marupadi clear alle,
      channel mattu videos support cheyyane....

  • @javinkjkj9313
    @javinkjkj9313 2 роки тому

    ഒരു വർഷം ആയി വില്ലേജിൽ നിന്നു ലൊക്കേഷൻ skech കിട്ടിയിട്ടില്ല

  • @lithinthomasvarghese918
    @lithinthomasvarghese918 3 роки тому +1

    വില്ലേജ് ഓഫീസിൽ നിന്നും ഭൂമി വാങ്ങുമ്പോൾ ഉണ്ടായിരുന്നു ലൊക്കേഷൻ സ്കെച്ച് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @BineeshElappara
      @BineeshElappara  3 роки тому +1

      അത് വില്ലേജിൽ സൂക്ഷിക്കേണ്ട അവശ്യം ഇല്ല.
      അന്വേഷിച്ചു നോക്കാമോ

  • @rejinjhon4333
    @rejinjhon4333 2 роки тому

    ലൊക്കേഷൻ സ്കെച്ചിന്റെ കാലാവധി..?

  • @E-LOKAMKADAPLAMATTOM
    @E-LOKAMKADAPLAMATTOM Рік тому +1

    OK

  • @shinekstanly9836
    @shinekstanly9836 3 роки тому +1

    akshaya vazhi apply cheytha shesham again village officil poyi vere application submit cheyanno??

  • @vvm-njs
    @vvm-njs 4 роки тому +2

    e-district on-line portal vazhi apekshichu..waiting aanu..kittumo?

    • @BineeshElappara
      @BineeshElappara  4 роки тому +1

      bakki procedures neritt Village offcil contact cheyyanam.

    • @travelvlogs7351
      @travelvlogs7351 3 роки тому

      E district l location certificate nte options nokkitt kandilla...onn evdann paranju tharuo

  • @vijeeshkumar.v7856
    @vijeeshkumar.v7856 3 роки тому

    By Postel aano varunnathu Atho nammal poyi vangano, pls reply

  • @amudilifeispassion3081
    @amudilifeispassion3081 4 роки тому +2

    nice vedio and informative dear,kootanee

    • @BineeshElappara
      @BineeshElappara  4 роки тому +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @appusappus6909
    @appusappus6909 2 роки тому

    3 cent boomik fmb sketch thalukkil indakumo? Athyavishyam anu pls reply

  • @HaadusKitchen
    @HaadusKitchen 4 роки тому +1

    Very good information 👍👍

  • @abyjoseph1462
    @abyjoseph1462 4 роки тому +2

    Bro Location sketch/BTR application form undenkil link idumo.. I can't find the link in your video description. Thanks Bro

    • @BineeshElappara
      @BineeshElappara  4 роки тому

      link spaammm aayi povukayaanu, onnu google cheyyamo, or any photostat shops check cheyyamo

    • @abyjoseph1462
      @abyjoseph1462 4 роки тому

      @@BineeshElappara bro kitti bro.. Enikku villeginu aduthulla photostat kadayil ninnu kitti..😊

  • @sanuvr6431
    @sanuvr6431 2 роки тому +1

    10- വർഷം മുന്നത്തെ Location sketch ബാങ്ക് ലോണിനു വേണ്ടി ഉപയോഗിക്കാമോ

  • @jenjoseph2141
    @jenjoseph2141 4 роки тому

    THANK YOU

  • @AmEeNiSLaHi
    @AmEeNiSLaHi 4 роки тому +1

    ലൊക്കേഷൻ സർട്ടിഫിക്കറ്റിൽ (സർവ്വേ = അൺസർവ്വേ, റീ സർവ്വേ = 1163) എന്നും കാണുന്നു. ഇത് ശരിക്കും സർവ്വേ ചെയ്ത ഭൂമിയാണോ? ഇതെടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?

    • @BineeshElappara
      @BineeshElappara  4 роки тому +2

      Resurve cheytha bhoomi aanu,
      Village officil onnu documents sahitham details എടുത്ത് നോക്കുന്നത് നല്ലതാ

  • @dinkanmon6258
    @dinkanmon6258 3 роки тому +1

    Location sketch ann certificate randum vere ano?

  • @visagksasi2931
    @visagksasi2931 3 роки тому

    താത്കാലിക തണ്ടപ്പേർ നമ്പർ വച്ച് ലൊക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുമോ?

  • @vineeshalekkaran9992
    @vineeshalekkaran9992 2 роки тому +1

    Location sketch nu അപേക്ഷ കൊടുത്ത് എത്ര ദിവസത്തിനുള്ളിൽ കിട്ടും..???

  • @aniljosephthomas1291
    @aniljosephthomas1291 2 роки тому +1

    Validity how many months?

  • @geethas3437
    @geethas3437 3 роки тому

    Education loan ine anenkil eviduthe location sketch ane vendath.....nammude veedinte ano atho padikkunna sthapanathinte ano.

  • @muhammadalia7016
    @muhammadalia7016 4 місяці тому

    വില്ലേജിൽ കൈകൂലി കൊടുക്കണം

  • @Jkn1822
    @Jkn1822 2 роки тому

    Bro nammukk sketch matram kaanan kazhiyulea abheshichal
    Alaakathe sketch kittulea

  • @desirecollection8254
    @desirecollection8254 4 роки тому

    വഴി re survey വന്നപ്പോൾ അടുത്ത വസ്തു ഇന്റെ കൂടെ ആക്കി അവർ കരം അടുക്കുന്നു തിരിച്ച് കിട്ടാൻ സാധ്യത നമസ്കാരം ഉണ്ടോ

  • @sayananaduthodi5288
    @sayananaduthodi5288 4 роки тому

    Oru bankil nte aavishyathinayi munne nammal location mapp eduth pinned vere oru bank nte aavishyathinu vendi veendum aavishyam vannu..appo ee paranja kaaryangal okke veendum cheyyano

  • @vidhexmedia679
    @vidhexmedia679 4 роки тому

    So helpful video

    • @BineeshElappara
      @BineeshElappara  4 роки тому

      Thank you
      veettil net illa, pinne official busykal kkey aarunnu, athaa late reply,
      Sorry

  • @unnikannansl
    @unnikannansl 3 роки тому +1

    Posession certificate and location certificate same ano

  • @TENNISONKOTTAPURATH
    @TENNISONKOTTAPURATH 5 місяців тому

    Pls explane fmb

  • @ashikjose9179
    @ashikjose9179 3 роки тому

    ആധാരത്തിന്റെ ഒർജിനൽ ഈ കാര്യത്തിൽ ആവശ്യം ഇണ്ടോ?

  • @moneymoney177
    @moneymoney177 4 роки тому +1

    Nice sharing

  • @sameer6799
    @sameer6799 8 місяців тому

    Site sketch എന്തിനാ

  • @anandhbabu18
    @anandhbabu18 3 роки тому +2

    2017 I'll edutha location sketch ippo use cheyyamo ?

    • @BineeshElappara
      @BineeshElappara  3 роки тому +2

      no

    • @sunilkumararickattu1845
      @sunilkumararickattu1845 3 роки тому

      @@BineeshElappara എന്താണ് കാരണം. ഓരോ purpose നും ഓരോ ട | sKetch Certificate വേണോ?
      ഒരുപാട് കാര്യങ്ങൾക്ക് സർട്ടിഫിക്കറ്റ് ഇപ്പോൾ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കിയിട്ടില്ലേ?

  • @santhoshke3304
    @santhoshke3304 Рік тому +2

    ❤K. E. SANTHOSH

  • @lissyalma5187
    @lissyalma5187 3 роки тому +1

    ലെക്കെഷൻ സ്കെച്ചിൻ്റെ അപേക്ഷാ ഫോമിൽ ഒട്ടിക്കുന്ന 10 രൂപയുടെ സ്റ്റാമ്പ് തപാൽ സ്റ്റാമ്പ് ആണോ?

  • @NP-zg3hq
    @NP-zg3hq 4 роки тому +1

    Bro, ആധാരത്തിൽ സ്ഥലതിന്റെ അതിർത്തിയായി കാണിച്ചിരിക്കുന്ന അടുത്ത സ്‌ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് കിട്ടാൻ എന്ത് ചെയ്യണം. നിലവിൽ ഉടമകൾ ആരാണ് എന്ന് അറിയില്ല, ആധാരത്തിൽ "പടന്ന പറമ്പ് " എന്നാണ് അതിർത്തി കാണിച്ചിട്ടുള്ളത്, അതിനു അപ്പുറത്തേക്കു പുഴ ആയത് കൊണ്ട് വീടു വെക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറയുന്നു

    • @BineeshElappara
      @BineeshElappara  4 роки тому +1

      നേരെ വില്ലേജിൽ പോയി, vasthuvinte details എടുക്കാം, then inline aayi certified copy application കൊടുക്കണം.

  • @ajayrs7412
    @ajayrs7412 2 роки тому

    Location sketch kittan nammal private server re vech alannu kanich kodukkano?

  • @varghesekocheril
    @varghesekocheril 2 роки тому

    Application forms kittan vazhiyundo

  • @sajur3433
    @sajur3433 2 роки тому

    Sir... നമ്മുടെ വസ്തു 3 പേരുടെ വസ്തുവുമായി അതിർത്തി പങ്കിടുന്നു അവരുമായി എപ്പോഴും തർക്കമാണ്.. അവർ വെട്ടി വെട്ടി ഇപ്പോൾ വസ്തു കുറവായി..sketch location എടുത്താൽ ഇതിനു പരിഹാരം ആകുമോ please reply🙏

    • @Jkn1822
      @Jkn1822 2 роки тому

      Aavum bro adhyam sketch nokku
      Innutt alakku

  • @antonyplouis4783
    @antonyplouis4783 4 роки тому +3

    വളരെ നല്ല അവതരണം💖💖💖, പിന്നെ ഒരു സംശയം.. വില്ലേജിൽ നിന്നും ലഭിക്കുന്ന ലൊക്കേഷൻ സ്കെച്ച് , സർട്ടിഫിക്കേറ്റ് എന്നിവ നമ്മുടെ ആധാരത്തോടൊപ്പം സ്ഥലകൈമാറ്റം ചെയ്യുമ്പോൾ പ്രധാന വഴിയുടെ തെളിവായി സമർപ്പിക്കുവാൻ സാധിക്കുമോ?

    • @BineeshElappara
      @BineeshElappara  4 роки тому +1

      സാധിക്കും.
      Thank you for supporting.
      ഇനിയും support ചെയ്യണേ

  • @MR_LUCKY_710
    @MR_LUCKY_710 3 роки тому +1

    Super

    • @BineeshElappara
      @BineeshElappara  3 роки тому

      Thank you very much and please keep supporting.....

  • @sindu-m
    @sindu-m 3 роки тому +1

    Is it necessary to submit original ADARAM to get location sketch